അധികം ആരും പറയാതെ പോയൊരു പേര്....... വിഷ്ണുവർദ്ധൻ..... കന്നഡ ഫിലിം സൂപ്പർ സ്റ്റാർ.........തന്റെ അഭിനയ മികവ് മലയാളികൾക്കു കാണിച്ചു കൊടുത്ത മഹാനടൻ........
Yes. ഞാൻ കൗരവർ എന്ന ഈ സിനിമ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ മിക്ക കന്നഡ സിനിമകൾ കണ്ടിട്ടുണ്ട്. ചിലത് തമിഴിൽ ഡബ്ബിങ് ചെയ്തപ്പോൾ ആണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത്
@j Vij ശരിയാണ്, കന്നഡയിലെ ജീവിച്ചിരുന്ന ദൈവങ്ങളിൽ ഒരാൾ,ഒന്ന് രാജ്കുമാർ പിന്നെ വിഷ്ണുവർധൻ...അങ്ങനെ ഉള്ളൊരാൾ നെഗറ്റീവ് shade ഉള്ള റോൾ ചെയ്തത് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല
എനിക്ക് മമ്മൂട്ടിയുടെ ഒരുപാട് ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണിത് .... ഒരുപാട് പ്രാവശ്യം കണ്ടു എന്നാലും ഓരോ തവണ കാണുമ്പോഴും ഓരോ പുതുമ തോന്നുന്നത് പോലെ..., തോന്നുന്നു ❤❤❤❤
മമ്മൂക്ക, ഈ മൂവി എത്ര തവണ കണ്ടാലും മതിവരില്ല... പ്രത്യേകിച്ച് ഇക്കയുടെയും തിലകൻ ചേട്ടന്റെയും അഭിനയം, ഒരു രക്ഷയുമില്ല... ക്ലൈമാക്സ് എപ്പോ കണ്ടാലും എന്റെ കണ്ണിൽ വെള്ളം നിറയും... അത്രക്കും ഗംഭീരം 👌👏🤝💪🏻ഇതുപോലെ ഒരു മൂവി ഇനി വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😌🙏
അഭിനയ കുലപതിമമ്മൂട്ടിയുടെഎക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരു ചിത്രം.. മമ്മൂട്ടി തകർത്തഭിനയിച്ച ജോഷി യുടെ മാസ്റ്റർപീസ്.. A K ലോഹിതദാസ് എന്ന പകരം വെക്കാനില്ലാത്ത എഴുത്തു കാരന്റെ വിരൽത്തുമ്പിലെമാന്ത്രിക സ്പർശം.. 1991 ൽ അമരവും 92 ൽ കൗരവറും.93 ൽ വാല്സല്യവും. 19/ 11/2018
ഞാൻ വിവാഹം കഴിച്ചിട്ടില്ല ഞാൻ ഡിഗ്രിക് പഠിക്കുന്നു 21വയസ്സായി എങ്കിലും ഈ സിനിമയിൽ മമ്മൂക്കയുടെ അഭിനയം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കെട്ടിക്കാൻ പ്രായമായ മൂന്നു പെൺകുട്ടികളുടെ അച്ഛനായ ഒരു അമ്പത് വയസ്സുകാരൻ ആണ് ഞാൻ എന്ന് വരെ തോന്നി പോയി
സൂര്യ ടീവി നോക്കിയപ്പോൾ കൗരവർ ക്ലൈമാക്സ് നടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല ടീവി ഓഫ് ചെയ്തു യൂട്യൂബിൽ full film ഇരുന്നു അ ങ്ങു കണ്ടു എന്താ പടം മമ്മുക്ക നമിച്ചു
അന്ന് മമ്മൂക്കയ്ക്കും ലാലേട്ടനും അരങ്ങു തകർത്ത് അഭിനയിക്കാൻ ലോഹി സർ ന്റെ സ്ക്രിപ്റ്റ് കൂടി ഉണ്ടായിരുന്നു.. അതും ആ മഹാ നടന്മാരുടെ ഒരു മഹാ ഭാഗ്യമാണ്.. അതും കാണാതെ പോകരുത്.. fantastic movie 😘🙏
Mone mohanlal fan ellarum ikka fans anu athupole ikka fansum... Ellarum tammil thallum... Ikkane arelum enthelum paranjal adhyam choriyunne ettan fans aanu... Athupole thanne ettane paranjalum athanu keralathile ettan ikka fans.... Iam a ettan fan.. But ikkane evidem vittukodukkem illa.. THE BIG M'S MOLLYWOOD
ഇനി ഒരു പത്ത് കൊല്ലം കഴിഞ്ഞാലും ഈ സിനിമ കാണം.... അന്ന് ഉള്ള അതെ ഫീൽ ഉണ്ടാവും. ഇതൊക്കെയാണ് സിനിമ....പാട്ട്, ഫൈറ്റ്, ഇമോഷൻ, കപ്ലീറ്റ് പാക്ക്..... ഇടക്ക് ഉള്ള BGM ഒന്നും പറയാൻ ഇല്ല... മമ്മൂക്ക ജീവിക്കുവായിരുന്നു ഇതിൽ... തിലകൻ ,ബാബു ആന്റണി., ഭീമൻ രഘു ഹൂ ഏതാ ടീം ♥️🔰
കണക്കുകൾ ഒരുപാട് തീർക്കാൻ ഉണ്ട്... എന്റെ മോളുടെ ജീവന്റെ വില... എന്റെ സുജയുടെ ജീവന്റെ വില... പിന്നെ തകർത്തെറിഞ്ഞ മറ്റ് പല ജീവനുകളുടെയും വില.... Voice Modulation എന്റെ ഇക്ക 😍😘😘😘😘 നന്ദി ഒരുപാട് നന്ദി ഇങ്ങനൊരു പടം ഞങ്ങൾക്ക് സമ്മാനിച്ചതിൽ...😘😘😘😘
10 ൽ പഠിക്കുമ്പോൾ 1992 February യിൽ, Study leave ന് സ്കൂൾ, ഉച്ചയോടെ അടച്ചപ്പോൾ, കോട്ടയം അഭിലാഷ് തീയേറ്ററിൽ പോയി കണ്ട പടം ! ❤️🔥 ഇതൊക്കെ ആയിരുന്നു നമ്മുടെ യഥാർത്ഥ മമ്മൂക്ക ! Miss those golden days of Malayalam cinema and music 🔥❤️
ഇത്രയും സംഘർഷം നിറഞ്ഞു നിൽക്കുന്ന മുഖം വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല മമ്മൂക്ക ..കണ്ണുകളിൽ കനലെരിയുന്നു....എത്ര തവണ കണ്ടെന്നറിയില്ല...2018 ഓഗസ്റ്റ് 6..ഇപ്പോഴും ഇടയ്ക്കിടെ കാണുന്നുണ്ട്..
ഇന്നലെ സംഘത്തിലെ കുട്ടപ്പായിയെ കണ്ടു കോരിത്തരിച്ചു....😍 ഇന്ന് കൗരവറിലെ ആന്റണിയെ കണ്ടു മനസ്സും കണ്ണും നിറഞ്ഞു... 😍😘പറ്റുമെങ്കിൽ നാളെ ദ്രുവത്തിലെ നരസിംഹമന്നാടിയററെ കണ്ടു ആവേശം കൊള്ളണം ✌️🔥
തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ് വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'. ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു. പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു. ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട് രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട് അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ. ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു. കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ...
ഇന്ന് 21 dec. 2024 ശനി രാത്രി ആരെങ്കിലും കാണുന്നുണ്ടോ ? ഹരിദാസിന്റെ മക്കളായി അഭിനയിച്ച നടിമാരുടെ പേര് ആർക്കേലും അറിയോ ? അവർ ഇപ്പോൾ എവിടെയാണാ ? അറിയാൻ ആഗ്രഹം ഉണ്ട് . മമ്മൂക്ക എപ്പളും കരയിക്കും . ഇന്നും കരഞ്ഞ് ഒരു വഴിയായി .😢Nice and sad climaxe 😢❤😂 കുട്ടികൾക്ക് അച്ഛനെ കിട്ടിയതിൽ സന്തോഷം. അച്ഛന് മക്കളെ കിട്ടിയതിൽ സന്തോഷം . ഒരിക്കലും മറക്കില്ല ആൻറണിയുടെ മുഖം . മരണംവരെ ആൻറണിയുടെ മുഖഭാവങ്ങൾ മനസ്സിൽ നിന്ന് മായില്ല .❤😂🎉💥💯 മമ്മൂക്ക , ലോകം അറിയട്ടേ ഇങ്ങനെ ഒരു blessed and ideal man നമുക്കുണ്ടെന്ന് .❤ Mashaallah ❤ സസ്നേഹം ❤
ദ്രുവം കൗരവർ ന്യൂഡൽഹി മഹായാനം നിറക്കൂട്ട് ഇതെല്ലാം imotional thrillers ആണ്. മാസ്സിന്റെയും ക്ലാസ്സിന്റെയും blend ആണ് ഈ സിനിമകൾ. ശേഷം എഈ അടുത്തായി മമ്മുക്ക ഒന്നില്ലേ മാസ്സ് എല്ലേങ്കിൽ ക്ലാസ്സ് . എല്ലാതെ രണ്ടും കൂടി ചേർന്ന സിനിമ ചെയ്തിടില്ല..ഞാനെന്നും കാണാനാഗ്രഹിക്കുന്നത് മമ്മുകാടെ ഇങ്ങനുള്ള സിനിമകളാണ്... 👍
മമ്മൂക്കയുടെ അഭിനയം കാണുന്നവർ മറന്നു പോകുന്ന വേറെ ഒരാൾ മമ്മൂക്കയെ പോലെ കന്നടയിൽ അതേ സ്ഥാനം ഉണ്ടായിരുന്ന സൂപ്പർസ്റ്റാർ സാഹസ സിംഹ ഡോക്ടർ വിഷ്ണുവർദ്ധൻ കൗരവരിൽ ഇക്കയും തിലകൻ സാറും കഴിഞ്ഞാൽ അഭിനയത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിക്കുന്ന ക്യാരക്റ്റർ ഹരിദാസ് ഐ പി എസ്
മമ്മൂട്ടി ചെയ്ത പ്രായശ്ചിത്തം, അതാണ് അദ്ധേഹത്തിന്റെ ഭാര്യ ബാലനടിയായി ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അഞ്ജു; വളർന്നപ്പോൾ നായികയായി അഭിനയിക്കാൻ തുടങ്ങിയ സമയം, കെ ബാലചന്ദർ അഴകൻ സിനിമയ്ക്കുവേണ്ടി ഒരു കഥാപാത്രം സൃഷ്‌ടിച്ചു നായികയെ തിരയുന്ന സമയം. അവസാനം കണ്ടെത്തി, കൊലുന്നനെയുള്ള അഞ്ജു എന്ന പഴയകാല ബാലനടി. മമ്മൂട്ടിയോട് അഭിനയിക്കുന്ന ആളുകളുടെ ലിസ്റ്റ് പറഞ്ഞപ്പോൾ മമ്മൂട്ടി എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു, ഞാൻ അഞ്ജുവിന്റെ കൂടെ അഭിനയിക്കില്ല. കാരണം, അവർ എന്റെ മകളായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വേറെ ആരെയെങ്കിലും തിരയൂ എന്ന്. അങ്ങനെയാണ് തെന്നിന്ത്യയിലെ സൂപ്പർ നായികയായ മധുബാല സിനിമാ ലോകത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് നീലഗിരി എന്ന സിനിമയുടെ സെറ്റിൽ വെച്ച് അഞ്ജുവിനെ കണ്ടപ്പോൾ മമ്മൂട്ടി അതിശയിച്ചുപോയി. ഓ നീ ഇത്രയും വളർന്നുപോയി അല്ലെ? ഞാൻ അറിഞ്ഞില്ല. അഴകൻ എന്ന സിനിമയിലെ നിങ്ങളുടെ റോൾ നഷ്ടപ്പെടാൻ കാരണം ഞാനാണ്. അതിന് എനിക്ക് പ്രായശ്ചിത്തം ചെയ്തേ പറ്റൂ.. ജോഷിയുടെ ഒരു പുതിയ വർക്ക് വരുന്നുണ്ട്. ഗീതയെയാണ് എന്റെ ഭാര്യയായി നിശ്‌ചയിച്ചിട്ടുള്ളത്. ഞാനൊന്ന് സംസാരിക്കാം.. കൃത്യം രണ്ടുദിവസങ്ങൾക്ക് ശേഷം ആ റോൾ അഞ്ജുവിനെ തേടിയെത്തി. അങ്ങനെ മമ്മൂട്ടിയുടെ നായികയായി അഞ്ജു കൗരവർ എന്ന സിനിമയിൽ എത്തി. ഏവർക്കും അത്ഭുതമുണ്ടാക്കിയ ആ കാസ്റ്റിംഗ് പക്ഷെ, സിനിമയുടെ വിജയത്തെ ഒരിക്കലും ബാധിച്ചില്ല.
മമ്മൂക്ക ഇങ്ങനെ കുറെ പടങ്ങള്മാത്രം മതി നിങ്ങൾ ആരാണെന്ന് മനസിലാക്കാൻ. 👌👌👌 നിത്യ ഹരിത നായകാ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള ബ്ലോക്കബ്സ്റ്ററുകൾ.💕
ഇനിയിപ്പോ മമ്മൂക്ക ഈ ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ചിട്ടുള്ളു എന്നായിരുന്നെങ്കിൽ പോലും മലയാളികൾ എന്നും ഓർത്തേനെ മമ്മൂക്കയെ. അതിനും മാത്രം ഉണ്ട് അങ്ങേര് ഈ ഒറ്റ സിനിമയിൽ ചെയ്തു വെച്ചിരിക്കുന്നത്!! 😍🔥 02:07:18 - 02:08:44 ഒക്കെ എന്താണ്!! 🙏
ഇതാണ് സംവിധാനം. ഓരോ charecterineyum തിരുകി കയറ്റാതെ കറക്ട് spacing. അത് ചെയ്തവർ ഇതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടത് ആണോ എന്ന് തോന്നി പോകും. എന്തിന് കാന്നട സ്റ്റാർ വിഷ്ണുവർധൻ പോലും. Hats off story writer and director.
Me too friends we really miss Sir VISHNUWARDHAN SIR.Great actor central government never honoured him, bloody governments always for bloody opportunistic Amitab, Rajni
ഈ സിനിമ റിലീസാകുമ്പോ ഡോൾബി അറ്റ് മോസിൻ്റെ ആവശ്യം ഇല്ല... വന്നതും നിന്നതും പോയതും എല്ലാം ശബ്ദം കൊണ്ട് വിസ്മയിച്ചു.. മമ്മൂട്ടി ഒരോ ഡയലോഗിലും സഹതാപവും പ്രതികാരത്തിൻ്റെ രോമാഞ്ചിഫിക്കേഷനും.. തിലകൻ പിന്നെ ഏത് തട്ടിലിട്ട് തൂക്കിയാലും മുഴച്ച് നിക്കും.. ബാബു ആൻ്റണി, ഭീമൻ രഘു വന്ന് നിന്നാൽ തന്നെ കോൺഫിഡൻസാ.. ജ യി ലീന്നിറങ്ങുന്ന സീൻ... തിലകൻ്റെ ചിരി കാണുമ്പോർ കരഞ്ഞു പോകും.. സെൻ്റി Bgm.. പെട്ടെന്ന് സീൻ മാറും. രോമാഞ്ചം.മാസ്റ്റർ ക്രാഫ്റ്റ് ജോഷി.. ഒറ്റ സീനിൽ പടത്തിൻ്റെ ബാക്കി പറഞ്ഞു
കോടി ക്ലബ്ബിന്റെ കഥ പറഞ്ഞും പൊട്ടിയ സിനിമകളുടെ ചരിത്രം പറഞ്ഞും മമ്മൂക്കയെ കളിയാക്കുന്ന ഇന്നലെ പെയ്ത മഴക്ക് ഇന്ന് മുളച്ച തകരകൾ അറിയാൻ .... അറിയാതെ പോലും നിങ്ങളൊന്നും ഈ സിനിമ കാണരുതേ ... കാരണം ... നിങ്ങളും കട്ട ഫാനായി പോകും മമ്മൂട്ടി എന്ന നടന്റെയും അദ്ദേഹത്തിന്റെ സിനിമകളുടെയും ..!! ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
latest movie malayalam മോഹൻ ലാലിന് ഫിലിമുകൾ ഇല്ലെന്ന് ഞാൻ പറഞ്ഞില്ല . താങ്കൾ മുകളിൽ പറഞ്ഞ എല്ലാ ലാൽ സിനിമകളും ഒന്നിൽ കൂടുതൽ കണ്ട ഒരാളാണ് ഞാൻ . ഞാൻ പറഞ്ഞത് ചില ഫാന്സുകാരെയാണ് ഒക്കെ ✋🏻
ആശുപത്രിയിൽ വച്ച് മമ്മൂക്ക ആ പെണ്കുട്ടികളെ കാണുന്ന സീൻ 👌 അപാര ഫീലിംഗ് 😢 ഒരു കുഞ്ഞിന്റെ അച്ഛൻ ആയപ്പോൾ ആണ് ഈ സിനിമയുടെ തീവ്രത മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിയത് 😢😢😢 മമ്മൂക്ക ജോഷി ടീമിന്റെ മാസ്സ് മൂവി 👌👌👌👌
ഒരു കാലത്ത് ഈ സിറ്റിലെ മുഴുവൻ ഫോഴ്സും അവർക്ക് ഒന്നും അല്ലായിരുന്നു💥കൗരവർ ❤💥
ഇ പടം വീണ്ടും വീണ്ടും kanan കൊതിപ്പിക്കുന്ന ഡയലോഗ്
🔥
1:20:37❤️❤️
ഇമ്മാതിരി ടീംസ് ഉണ്ടായിരുന്നു പണ്ട് പോലീസ് കേറാൻ ഭയക്കുന്ന സ്ഥലം ബീമാ പള്ളി, രാഷ്ട്രീയക്കാർ തൊലിപ്പിച്ചങ്ങു കൊടുത്തു
🔥
ഇതിനൊക്കെ പകരം വെക്കാൻ ഇന്നിറങ്ങുന്ന ഒരു അൻപതും, നൂറു കോടി പടത്തിനും പറ്റത്തില്ല..... അവസാന അര മണിക്കൂർ ഓ.... അന്യായം അണ്ണാ.... 👌👌👌
All super thilakan adipan Bava ini thapasirikanam igane oru bavaye Kiran
Ennerenginel500 nkilum kdakkum
Murali mammootty tilakan rammayan hamsa
Mammookka ❤️❤️❤️
എസ് പി വെങ്കിടേഷ് BGMഉം
2024 കാണുന്നവർ ആരെങ്കിലുമുണ്ടോ💚
Yess
Yes😊
യെസ്
Old is gold
4th and 5th Oct. 2024 ൽ കാണുന്നു .❤
അധികം ആരും പറയാതെ പോയൊരു പേര്....... വിഷ്ണുവർദ്ധൻ..... കന്നഡ ഫിലിം സൂപ്പർ സ്റ്റാർ.........തന്റെ അഭിനയ മികവ് മലയാളികൾക്കു കാണിച്ചു കൊടുത്ത മഹാനടൻ........
Yes. ഞാൻ കൗരവർ എന്ന ഈ സിനിമ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ മിക്ക കന്നഡ സിനിമകൾ കണ്ടിട്ടുണ്ട്. ചിലത് തമിഴിൽ ഡബ്ബിങ് ചെയ്തപ്പോൾ ആണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത്
Exactly... I was scrolling to see a comment on him
Sathyam
"ಅಭಿನವ ಭಾರ್ಗವ , ಸಾಹಸ ಸಿಂಹ"
This is the movie in which both "Raajamanikyam(Mammootty)& Bellary naaga(Dr Vishnuvardhan) were acted together !
ആൻറണി പഴയ സ്വഭാവമെ വേണ്ടന്ന് വച്ചിട്ടിള്ളൂ ആണത്തം പണയം വെച്ചിട്ടില്ല.Mass ikkaa
സ്ഫടികം 4K ഇറങ്ങിയതു പോലെ ഈ പടവും ഇറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ .?
ദ്രുവം 👌
അഭിനയിക്കാൻ പറഞ്ഞാ ജീവിച്ച് കാണിച്ച് തരും എന്റെ മമ്മൂക്ക ..❣️❣️
Sathyam
ലാലേട്ടനും.....
Onn podo maaple
ആഹാ എന്നിട്ട്
അതാണ് മമ്മൂക്ക 😍
ആന്റണി പഴേ സ്വഭാവേ വേണ്ടാന്നു വച്ചിട്ടൊള്ളൂ... ആണത്തം പണയം വെച്ചിട്ടില്ല...ചെറ്റത്തരം പറഞ്ഞാ നിന്റെ ചങ്കിൽ കത്തി കേറ്റും പട്ടീ...
മാസ്സ്..😍😍😘
മാസ്സ് $$$$❤❤
ആന്റണി, അലിയാർ, ഹരിദാസ്. മൂവർക്കും വൈകാരിക തീവ്രതയുള്ള കഥകൾ ആണ് പറയാൻ ഉള്ളത്. മൂന്നു സിനിമാ കഥകൾ. ലോഹി സാർ 🙏🙏🙏.
മലയാളത്തിന്റെ പുണ്യം..ലോഹിസാർ 💖👌
😍😍
Bro joshi sir anu allathe lohithadas sir alla director
@@THENIGHTRIDER-hy3qq സ്റ്റോറി ലോഹി sir ആണ്
ഒന്നര കാലു വെച്ച് ഇങ്ങേര് കാണിച്ച വില്ലനിസം ഒന്നും ഇന്നേവരെ ഒരു വില്ലനും കാണിച്ചിട്ടില്ല ALIYAR🔥🔥
ന്യൂഡൽഹി ജികെ
ഹൈദരലി മരക്കാർ 😍
ഹൈദർ മരക്കാർ മോശമാണോ???
ഇത് വില്ലൻ എന്ന് പറയാൻ കഴിയുമോ?
Aliar ikka vere level
കഥ, തിരക്കഥ, സംഭാഷണം - A K ലോഹിതദാസ് ❤❤❤❤❤❤
Directed by joshy
കൂടെ sp venkitesh sir❤
"ഒന്നും മറക്കാതിരിക്കാൻ, ഉള്ളിലെ കനൽകെട്ട് പോകാതിരിക്കാൻ, എന്റെ കഥ സാറിനറിയില്ല ഒരിക്കൽ ഞാൻ പറഞ്ഞു തരാം.. "
ലോഹിസാർ, മമ്മൂക്ക ❤️ 2020
കരഞ്ഞു അഭിനയിക്കുമ്പോൾ കാണുന്നവരെയും കൂടെ കരയിക്കുന്ന മറ്റൊരു നടൻ വേറെ ഇല്ല.....
Dilipettan also
Bheeman Raghu vere level.
ലാലേട്ടൻ 🔥
Mani chetan🥺
@@sreeyesharakkal8642 🙄
വില്ലനെ കൊല്ലുമ്പോഴും ഫീൽ വന്നിട്ടുള്ള ഒരേ ഒരു വില്ലൻ അലിയാർ 🔥🔥 പിന്നെ 2023 ഇൽ കാണുന്നവർ ലൈക് അടിക്കാൻ മറക്കണ്ട 👍🏻
2024 March 2 വീണ്ടും
March 16 2024
😍
2024 മാർച്ച് 21
2024
അലിയാർ, ആന്റണി, രാമയ്യൻ, ഹംസ. ഒരു സമയത്ത് ഈ സിറ്റി ഭരിച്ചിരുന്ന ഇരട്ട ചങ്ക് ഗാങ്. മാസ്സ് ❤
😎
ഇരട്ടച്ചങ്ക്എന്നുപറഞ്ഞ് ഇവരുടെവിലകളയാതെ
എൻ്റെ മൂത്തമകന് 2 വയസുള്ളപ്പോൾ ആദ്യമായി കാണിച്ച movie ആണ് ഈ movie. ഞാൻ മമ്മൂക്കയുടെ Big Fan ആണ്. Mammootty ഫാൻസ് Like Adi👍👍👍
🌹👍👍
Inn aa mon oru killadi ayttundavm
താങ്കളുടെ മകന്റെ കമന്റ് കണ്ടു 👌 ✅ 💕
2 vayasulla monu ennittu enthu paranju
@@hadil2587 🤣
അലിയാർ ബാബ ഞാൻ കണ്ട ഏറ്റവും നല്ല നായകൻ മരണം വരെ പക കൊണ്ടു നടന്ന മരിച്ചിട്ടും മരിക്കാത്ത നായകൻ മതിവരുന്നില്ല
ഞാൻ മാറി തരാം കുട്ടികൾ സ്വസ്ഥമായിരുന്നു ഭക്ഷണം കഴിച്ചോട്ടെ.. കണ്ണു നിറഞ്ഞു 😭😭 ejjathi feel
കണ്ണ് നിറയും
ഇക്ക,തിലകന്‍ ചേട്ടന്‍,ബാബു ആന്‍റണി,ഭീമന്‍ രഘു.....ഇതിലും മികച്ചൊരു കോമ്പോ കണ്ടുകിട്ടാന്‍ തന്നെ പാടാണ്....മാസ്സിന് മാസ്സ്....ക്ലാസ്സിന് ക്ലാസ്സ്
Niranjanan M lalettan and thilakan kazhinjitte ullu
Vishnuvardhan.. Don't miss his name
@@lalulaalloos6043 koppanu ithupoloru padam okke lalappanh swpnm
@@sreekumar3606 ennal chenkol, keeredam polulla cinema okke mamunnik swapnam polum kannan patila
@j Vij ശരിയാണ്, കന്നഡയിലെ ജീവിച്ചിരുന്ന ദൈവങ്ങളിൽ ഒരാൾ,ഒന്ന് രാജ്കുമാർ പിന്നെ വിഷ്ണുവർധൻ...അങ്ങനെ ഉള്ളൊരാൾ നെഗറ്റീവ് shade ഉള്ള റോൾ ചെയ്തത് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല
എനിക്ക് മമ്മൂട്ടിയുടെ ഒരുപാട് ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണിത്
.... ഒരുപാട് പ്രാവശ്യം കണ്ടു എന്നാലും ഓരോ തവണ കാണുമ്പോഴും ഓരോ പുതുമ തോന്നുന്നത് പോലെ..., തോന്നുന്നു ❤❤❤❤
കരഞ്ഞു കരഞ്ഞു മതിയായി.
വേറെ ആരൊക്കെ കരഞ്ഞെന്നു നോക്കാൻ വന്നതാ.Best movie
കണ്ടതിൽ വച്ച് ഏറ്റവും നല്ല movie ഇതാണെന്നു തോന്നിപ്പോയി😰😰
Ya... Njaan kandathil ettavum nalla cinema... Pinne devasuram...
Crt
ദശരഥം 😭😭😭
hridhyam pottunnu ☹️😒
🙅♀️🙅♀️
02:08:02 പുറത്തു നിന്നോളം.. കാവൽ ആയി ഒരു നായയെപോലെ.. അത് പറയുമ്പോ ഉള്ള expression 😭കരയിപ്പിച്ചു
ഒരു കാലത്തു ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സ്സും അവർക്കൊന്നുമല്ലായിരുന്നു 🔥🔥🔥🔥
💓കൗരവർ 💓
ഇങ്ങനെയൊക്കെ ഒരു മനുഷ്യനെക്കൊണ്ട് അഭിനയിക്കാൻ പറ്റുവോ കരയിപ്പിച്ചു കളഞ്ഞു . മലയാളസിനിമയുടെ തീരാ നഷ്ട്ടം തിലകൻ .& മുരളി
31/08/2018
Story. Waste
ആൻ്റണി അലിയാരുടെ വലംകൈ
പഴയ കാല ബാബു ആന്റണി ഫാൻസ് ഇവിടെ ലൈക്ക്
Unde
Yes
❤️❤️😘😘
ബാബു ആന്റണി വേറെ ലെവലാണ്
എന്നാ ആക്‌ഷൻ ആണെന്നെ
മമ്മൂക്ക, ഈ മൂവി എത്ര തവണ കണ്ടാലും മതിവരില്ല... പ്രത്യേകിച്ച് ഇക്കയുടെയും തിലകൻ ചേട്ടന്റെയും അഭിനയം, ഒരു രക്ഷയുമില്ല... ക്ലൈമാക്സ് എപ്പോ കണ്ടാലും എന്റെ കണ്ണിൽ വെള്ളം നിറയും... അത്രക്കും ഗംഭീരം 👌👏🤝💪🏻ഇതുപോലെ ഒരു മൂവി ഇനി വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😌🙏
അഭിനയ കുലപതിമമ്മൂട്ടിയുടെഎക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരു ചിത്രം..
മമ്മൂട്ടി തകർത്തഭിനയിച്ച ജോഷി യുടെ മാസ്റ്റർപീസ്..
A K ലോഹിതദാസ് എന്ന പകരം വെക്കാനില്ലാത്ത എഴുത്തു കാരന്റെ വിരൽത്തുമ്പിലെമാന്ത്രിക സ്പർശം.. 1991 ൽ അമരവും 92 ൽ കൗരവറും.93 ൽ വാല്സല്യവും.
19/ 11/2018
Correct.
Super film
കനക നിലാവെ തുഴിലുണരൂ......Ee song Ethraperkk Ishtamund 😃😍????
Enikk last le song aan ishtamm... Muthumani thooval theraam😊😍😍😍😍
ജോഷി-ലോഹിതദാസ് - sp വെൻഗിടേഷ് - കുട്ടുകിട്ടിൽ 1989 പുറത്തിറങ്ങിയ ചിത്രമയ മഹായാനത്തിലെ BGM ആണ് ഈ സോഗ്
നൊസ്റ്റാൾജിയ 🌹👍
Gooood very sooper❣️😍👌😍
തുഴിൽ അല്ല തുയിൽ ok..?
2021 ൽ വീണ്ടും കാണാൻ വന്നു.. ❤️ മമ്മൂക്കയുടെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ❤️❤️ ശെരിക്കും ഹൃദയത്തിൽ തട്ടിയ സിനിമ ❤️❤️
Shariyan sar
Ingane orupad pranthenikud
മലയാള സിനിമ കണ്ട ഏറ്റവും നല്ല ക്ലൈമാക്സ്..
Yes
Kamaladhalam movie kaannannam tto❤❤❤❤❤❤
You are very correct
Very correct. Lovely climaxe.❤
ആരോരുമില്ലെന്നു കരുതി ജീവിക്കാൻ ആഗ്രഹമില്ലാതിരുന്നപ്പോ തന്റെ മകൾ ജീവനോടെ ഉണ്ടെന്നറിഞ്ഞ ആ അപ്പന്റെ കണ്ണീർ കണ്ടു കൂടെ കരഞ്ഞുപോയവർ മാത്രം അടി like
Ya nan karannu da
Lohithadas 👍
ഞാൻ വിവാഹം കഴിച്ചിട്ടില്ല ഞാൻ ഡിഗ്രിക് പഠിക്കുന്നു 21വയസ്സായി എങ്കിലും ഈ സിനിമയിൽ മമ്മൂക്കയുടെ അഭിനയം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കെട്ടിക്കാൻ പ്രായമായ മൂന്നു പെൺകുട്ടികളുടെ അച്ഛനായ ഒരു അമ്പത് വയസ്സുകാരൻ ആണ് ഞാൻ എന്ന് വരെ തോന്നി പോയി
Uppayum ummayude okke vila ariyunnu
@@ABCD-ks5ku Very very mass reply .❤❤❤❤❤
വിഷ്ണു വർദ്ധൻ-ഹരിദാസ് ❤️ഇങ്ങേരു ടെ ആക്ടിങ് കണ്ട് മനസ്സ് ഒന്ന് അറിയാതെ കരഞ്ഞു ❤️
സൂര്യ ടീവി നോക്കിയപ്പോൾ കൗരവർ ക്ലൈമാക്സ് നടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല ടീവി ഓഫ് ചെയ്തു യൂട്യൂബിൽ full film ഇരുന്നു അ ങ്ങു കണ്ടു എന്താ പടം മമ്മുക്ക നമിച്ചു
Me also
Njanum🤩🤩🤩
Sherikkum njanum ithe avastha❤
😍😍😍
ഫേസ്ബുക്കിൽ ഒരു small പാർട്ട് കണ്ട് പടം ഫുൾ വീണ്ടും കണ്ടു ഇപ്പോ 🔥
ആ പെൺകുട്ടികൾ ആൻ്റണിയെ അവഗണിക്കുന്ന രംഗങ്ങളെല്ലാം കണ്ടപ്പോൾ കണ്ണു നനഞ്ഞു പോയി. മമ്മുക്ക നിങ്ങൾ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ച് കാണിച്ചല്ലോ .💖
അന്ന് മമ്മൂക്കയ്ക്കും ലാലേട്ടനും അരങ്ങു തകർത്ത് അഭിനയിക്കാൻ ലോഹി സർ ന്റെ സ്ക്രിപ്റ്റ് കൂടി ഉണ്ടായിരുന്നു.. അതും ആ മഹാ നടന്മാരുടെ ഒരു മഹാ ഭാഗ്യമാണ്.. അതും കാണാതെ പോകരുത്.. fantastic movie 😘🙏
Yes🇮🇳
Avar randuperum aa nandi adhehathinodo marana shesham kudumbathodo kaanicho? Samsayamundu.
നമിക്കുന്നു ലോഹി സർ ഇനിയും ഒരു ജന്മം കൂടി
ഒരു മോഹൻലാൽ fan വരെ മമ്മുട്ടിയുടെ അഭിനയമികവ് കണ്ടു നമിച്ച സിനിമ
😪😪😪
Myranu
@@sayoojsuresh6693 onn poo myre
Absudatly right 💃
Mone mohanlal fan ellarum ikka fans anu athupole ikka fansum... Ellarum tammil thallum... Ikkane arelum enthelum paranjal adhyam choriyunne ettan fans aanu... Athupole thanne ettane paranjalum athanu keralathile ettan ikka fans.... Iam a ettan fan.. But ikkane evidem vittukodukkem illa.. THE BIG M'S MOLLYWOOD
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും എന്തൊരു മനുഷ്യനാണ് മമ്മൂക്ക...
Satyam
Ikka always make we crying crying crying . What a man is he !!!❤❤❤
ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്ക് ഒന്നുമില്ലായിരുന്നു 💥💥💥💥👌👌👌👌സെമ്മ മാസ്സ്
അലിയാർ എന്ന ഈ ഒറ്റ കഥാപാത്രം മതി തിലകന്റ റേഞ്ച് എന്തെന്നറിയാൻ Legend
അന്ന് ബാബു ആന്റണി നായകന്റെ കൂടെ ഉണ്ടങ്കിൽ പകുതി ടെൻഷൻ തീർന്നു പിന്നെ പടം കാണാൻ തന്നെ ഒരു ത്രില്ലല്ലേ...... ബ്രോയ്
Sathyam pulli nayakante team anel pinne oru confidenceaa
Njaan ethu prgm kandaalum athil oru comment enkilum undallo damu ettaaa....
ഹഹ സത്യം...
സത്യം.
Correct
മമ്മൂക്കയുടെ ആ ശബ്ദം❤ അതിൽ ഉണ്ട് ഗാംഭീര്യം.. 🔥🔥
ഇക്ക, തിലകൻ സർ, ബാബു ആന്റണി സർ, ഭീമൻ രഘു സർ.... ഇതിലും മികച്ച ഒരു ഗാങ് മലയാള സിനിമയിൽ ഇല്ലാ.... 🔥
അലിയാർ, രാമയ്യൻ, ഹംസ 💚💛❤️സൂപ്പർ 👍👍👍👍👍👍👍💯
അലിയാർ കൊലയാളിയും ഗുണ്ടയും ആണ് പക്ഷെ കേട്ടിയൊളും മക്കളും പാവങ്ങള 🔥
പോരുന്നോ എൻറെ കൂടെ
@@newman-zr9qj 🐔
കരയിക്കാൻ എന്റെ മമ്മൂക്കയെ പോലെ ഇല്ല വേറെ ഒരാളും... എജ്ജാതി ഫീൽ..... ഇങ്ങൾ വേറെ ലെവൽ ആണ് ഇക്ക...
*ഈ പടം കാണുന്നവരിൽ ഒരിറ്റ് കണ്ണീർ പോലും വീഴാതെ ഒരാൾക്കും പോലും ഈ പടം കണ്ടു തീർക്കാനാവില്ല*
*ഇപ്പൊ ഇറങ്ങിയ എങ്കിൽ ഒരു 500 കോടി ക്ലബ്ബിൽ കേറിയേനെ*
Satyam
സത്യം
500 kurach koodi pot
@@abhijithmadhusoodanan701😊👍
@@abhijithmadhusoodanan701 എന്നാലും ഒരു രക്ഷയില്ല, വല്ലാത്ത ഫീൽ ആണ് ഈ movie.
മുത്ത്മണി തൂവൽ തരാം എന്ന പട്ടുകേട്ടതാണ് ഈ പടം വീണ്ടും കാണേണ്ടി വന്നു...
Sathyam
Njanum
Me too
Same here... Njanum innu song keettu vannatha..
ആ സോങ് കേട്ടിട്ടാണ് ഇപ്പോൾ ഈ സിനിമ ഒന്നുടെ കണ്ടത്
കന്നഡയുടെ.. സൂപ്പർ സ്റ്റാർ.. ❤️❤️വിഷ്ണുവർദ്ധൻ..❤️ മലയാളത്തിന്റെ.. മെഗാ സ്റ്റാർ.. ❤️മമ്മൂട്ടി.. ❤️
ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ മഹാനടൻ മമ്മൂട്ടി
Anandhu RJ nandhu
Hridhayathil chernupoya oru filim
Ennu പറയല്ലേ bro. Spadikam ഫിലിം അത് മറക്കല്ലേ pls
@@exex2845 ath seriya
Ingane chirippikalle pls
ഇനി ഒരു പത്ത് കൊല്ലം കഴിഞ്ഞാലും ഈ സിനിമ കാണം.... അന്ന് ഉള്ള അതെ ഫീൽ ഉണ്ടാവും. ഇതൊക്കെയാണ് സിനിമ....പാട്ട്, ഫൈറ്റ്, ഇമോഷൻ, കപ്ലീറ്റ് പാക്ക്..... ഇടക്ക് ഉള്ള BGM ഒന്നും പറയാൻ ഇല്ല... മമ്മൂക്ക ജീവിക്കുവായിരുന്നു ഇതിൽ... തിലകൻ ,ബാബു ആന്റണി., ഭീമൻ രഘു ഹൂ ഏതാ ടീം ♥️🔰
കണക്കുകൾ ഒരുപാട് തീർക്കാൻ ഉണ്ട്...
എന്റെ മോളുടെ ജീവന്റെ വില...
എന്റെ സുജയുടെ ജീവന്റെ വില...
പിന്നെ തകർത്തെറിഞ്ഞ മറ്റ് പല ജീവനുകളുടെയും വില....
Voice Modulation
എന്റെ ഇക്ക 😍😘😘😘😘 നന്ദി ഒരുപാട് നന്ദി ഇങ്ങനൊരു പടം ഞങ്ങൾക്ക് സമ്മാനിച്ചതിൽ...😘😘😘😘
ഈ ഫിലിമിൽ ഓരോ സീനും മനസ്സിൽ തൊടാൻ കാരണം ആയ പാട്ടുകളും ,പശ്ചാത്തല സംഗീതവും ചെയ്ത s p വെങ്കിടേഷ് സാറിനെ മറക്കരുത് .
bgm ആണ് ഈ ഫിലിമിന്റെ ആത്മാവ്
അതെ
Yes SP Venkatesh പാട്ടുകളും BGMഉം ഈ സിനിമയുടെ ഒരു വലിയ emotional feel തരുന്നൂ
ജോപ്പനും കോപ്പനും ഭൂതവും ഒന്നുമല്ല ഇതായിരുന്നു മമ്മൂട്ടി
സത്യം
Correct kidilan padam
Y r right bro
Hiyooo...ithokkaya mammoottya mammootty ayakkiyathu
ലോഹിയും പോയില്ലെ..ഇതു പോലുള്ള ആന്റണിയും അലിയാരും പിറന്നത് ആ മാന്ത്രിക വിരൽ തുമ്പിലൂടല്ലെ..വല്ലാത്തൊരു നഷ്ടം തന്നെയാണ് ലോഹിസാർ.
മമ്മൂക്ക, തിലകൻ, മുരളി, പപ്പു, ഭീമൻ രഘു, ബാബു antony, വിഷ്ണു വർദ്ധൻ.. എല്ലാവരും മികച്ചു നിന്ന്.. #dailouges #songs #evergreengangsters❤😍
ഇനിയില്ല ഇതുപോലൊരു സിനിമയും .....ഇതുപോലൊരു നടനും .....Love u mammmoookkaaaa.......
Ikka und nalla kadha kodukk ikka jivichu kanikkum
ക്ലാസും മാസ്സും ഒന്നിച്ചു ചേർന്ന സിനിമ, ഇന്നിറങ്ങി എങ്കിൽ 100കോടി ക്ലബ്ബിൽ കയറേണ്ട സിനിമ. മമ്മൂക്ക കിടുക്കി
Shibin Joy
but thilakan chettan pakaram aaar???
Athukkum mele
എന്താ പടം... എന്താ ഫീൽ ഇതാണ് മമ്മുക്ക
100അല്ല അതുക്കും മേലേ....
True100%
10 ൽ പഠിക്കുമ്പോൾ 1992 February യിൽ, Study leave ന് സ്കൂൾ, ഉച്ചയോടെ അടച്ചപ്പോൾ, കോട്ടയം അഭിലാഷ് തീയേറ്ററിൽ പോയി കണ്ട പടം ! ❤️🔥 ഇതൊക്കെ ആയിരുന്നു നമ്മുടെ യഥാർത്ഥ മമ്മൂക്ക ! Miss those golden days of Malayalam cinema and music 🔥❤️
പാസ്സ് ആയോ... 🤣
2019 ഏപ്രിൽ 13 .. ഇതും കൂടി 20 ആമത്തെ കാണൽ ... മലയാള സിനിമയിലെ എക്കാലത്തെയും favourate
Kaanare illa najn ee padam feelings bhayankaram
2020 feb 20 എത്രാമത്തെ തവണ ആണ് എന്ന് എനിക്ക് തെന്ന ഓര്മ ഇല്ല
@@sumeerkv2439 satyam karanju karanaju valathe aay
ഇത്രയും സംഘർഷം നിറഞ്ഞു നിൽക്കുന്ന മുഖം വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല മമ്മൂക്ക ..കണ്ണുകളിൽ കനലെരിയുന്നു....എത്ര തവണ കണ്ടെന്നറിയില്ല...2018 ഓഗസ്റ്റ് 6..ഇപ്പോഴും ഇടയ്ക്കിടെ കാണുന്നുണ്ട്..
Innium kaaanumo
Hlooooo eeee augustilum kaanane
ഇത് അലിയാരുടെ കഥയാണ് ' ആന്റണി ഒക്കെ പിന്നിൽ.
തിലകൻ എത്ര ഗംഭീരം ആ അഭിനയം
@@p.tswaraj4692 ഓഹോ ഒന്ന് പോടാ
കൊറോണ കാരണം ഞാനും കണ്ടു എത്രാ മത്തെ പ്രാവശ്യം ആണെന്ന് അറിയില്ല 👍
ഇന്നലെ സംഘത്തിലെ കുട്ടപ്പായിയെ കണ്ടു കോരിത്തരിച്ചു....😍 ഇന്ന് കൗരവറിലെ ആന്റണിയെ കണ്ടു മനസ്സും കണ്ണും നിറഞ്ഞു... 😍😘പറ്റുമെങ്കിൽ നാളെ ദ്രുവത്തിലെ നരസിംഹമന്നാടിയററെ കണ്ടു ആവേശം കൊള്ളണം ✌️🔥
ഞാൻ ഇന്ന് വന്നു കണ്ടു.. 💓ഇപ്പോളും കാണുമ്പോൾ എന്താ ഫീൽ 😘😘😘😘😘😘
തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ് വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'.
ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു.
പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു.
ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട് രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട് അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം.
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ.
ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു.
കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ...
Jyothish Kumar sathyam
നന്നായി എഴുതിയിട്ടുണ്ട്..... ആ തലമുറക്കു മനസ്സിലൂടെ നൂറായിരം ഓർമ്മകൾ പോയിരിക്കും
Good writing and nice information
തിലകനെന്ന പ്രതിഭയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ സിനിമയിൽ തന്നെ അധികം പേരില്ല...
You are right man. He was great
vivek pilot ‘mm mnnn is a really a ttff
Thilakan is the best actor in the world yes in the World have ever seen.
മമ്മൂക്കാ ഒഴിച്ച്..
Thilakan is good but Nowhere near Mammootty Mohanlal Nedumudi venu jagathy or bharathGopy
ഹൈ വോൾട്ടേജ് മൂവി.......!! തിരക്കഥയുടെ പവർ!! ഡയലോഗ്കളൊക്കെ മനസിലേക്ക് ആഴ്ന്നു ഇങ്ങുന്നവ!
മമ്മൂക്ക ആന്റണിയായി ജീവിച്ചു
തിലകൻ മാസ്സ്
ലോഹിതദാസ് 🔥🔥🔥🔥❤
ആന്റണിയുടെ ആരുമല്ല അലിയാർ എന്നിട്ടും അവരുത്തമിലുള്ള ആത്മ ബന്ധം.. ufff . ലോഹി മാജിക്
വിഷ്ണുവർദ്ധൻ പ്രണാമം
തെറ്റ്, ആൻറണിയുടെ എല്ലാം ആയിരുന്നു അലിയാർ.ബാബ എന്ന് ആദ്യം വിളിച്ചതും ആൻറണി തന്നെ അല്ലെ
ഈ ഇതിഹാസ സിനിമ മലയാളികൾ ഉള്ളിടത്തോളം കാലം നിലനിൽക്കും ഈ സിനിമക്ക് തുല്യമായി മറ്റൊരു സിനിമ ഇല്ല
ഈ മൂവി ഇന്ന് ഇറങ്ങിയെങ്കിൽ ഇൻഡസ്ട്രിയൽ ഹിറ്റ് ആകുമായിരുന്നു ..🔥🔥🔥🔥🔥🔥ഇമ്മാതിരി പടം ഇനി ഇറങ്ങുമോ ...
മമ്മൂക്കാ 🔥❤️
കഴിഞ്ഞിട്ടില്ല... രാമാ.... ഒന്നൂടെ ഉണ്ട് ബാക്കി.... തായ് വേര് വരെ അറക്കും... എന്നിട്ടേ ചാവൂ....
അലിയാർ മാസ്സ് ഡയലോഗ്..👏👏👏👏
ആരൊക്കയോ പറഞ്ഞു e നടന് അതിരുകൾ ഉണ്ടെന്നു. പക്ഷെ എനിക്ക് പറയാനുള്ളത് അതിരുകൾ ഇല്ലാത്ത നടനവിസ്മയം മമ്മൂട്ടി
ഇന്ന് 21 dec. 2024 ശനി രാത്രി ആരെങ്കിലും കാണുന്നുണ്ടോ ?
ഹരിദാസിന്റെ മക്കളായി അഭിനയിച്ച നടിമാരുടെ പേര് ആർക്കേലും അറിയോ ? അവർ ഇപ്പോൾ എവിടെയാണാ ? അറിയാൻ ആഗ്രഹം ഉണ്ട് .
മമ്മൂക്ക എപ്പളും കരയിക്കും .
ഇന്നും കരഞ്ഞ് ഒരു വഴിയായി .😢Nice and sad climaxe 😢❤😂
കുട്ടികൾക്ക് അച്ഛനെ കിട്ടിയതിൽ സന്തോഷം.
അച്ഛന് മക്കളെ കിട്ടിയതിൽ സന്തോഷം .
ഒരിക്കലും മറക്കില്ല ആൻറണിയുടെ മുഖം .
മരണംവരെ ആൻറണിയുടെ മുഖഭാവങ്ങൾ മനസ്സിൽ നിന്ന് മായില്ല .❤😂🎉💥💯
മമ്മൂക്ക , ലോകം അറിയട്ടേ ഇങ്ങനെ ഒരു blessed and ideal man നമുക്കുണ്ടെന്ന് .❤
Mashaallah ❤
സസ്നേഹം ❤
ഒരു കാലത്ത് ഈ സിറ്റി ലെ മുഴുവൻ ഫോഴ്സ് അവർക്ക് ഒന്നും അല്ലായിരുന്ന് 😍😍😍😍
Dialogue 🔥🔥🔥🔥🔥🔥
Super dayalog
2019 ഇൽ ആരെങ്കിലും കാണുന്നുണ്ടോ ?
ഉണ്ട് മോനെ
മരിച്ചാലും കാണും
Yes 04/02/2019
ഉണ്ടേ
Yes
ദ്രുവം കൗരവർ ന്യൂഡൽഹി മഹായാനം നിറക്കൂട്ട് ഇതെല്ലാം imotional thrillers ആണ്. മാസ്സിന്റെയും ക്ലാസ്സിന്റെയും blend ആണ് ഈ സിനിമകൾ. ശേഷം എഈ അടുത്തായി മമ്മുക്ക ഒന്നില്ലേ മാസ്സ് എല്ലേങ്കിൽ ക്ലാസ്സ് . എല്ലാതെ രണ്ടും കൂടി ചേർന്ന സിനിമ ചെയ്തിടില്ല..ഞാനെന്നും കാണാനാഗ്രഹിക്കുന്നത് മമ്മുകാടെ ഇങ്ങനുള്ള സിനിമകളാണ്... 👍
ഒരു അച്ചൻ എങ്ങനെയാവണം എന്ന് പഠിപ്പിച്ച ചിത്രം മമുക്കാ അഭിനയിക്കുകയല്ല...... ജീവിക്കുകയാണ്
Thilakan, murali, mammootty... അഭിനയ ചക്രവർത്തികൾ..
ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്ക് ഒന്നുമല്ലായിരുന്നു.. 🔥
#29YearsOfKauravar 🔥 #Antony 🔥🔥😍
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് ബട്ട് മമ്മുക്ക നിങ്ങളെ പോലെ നിങ്ങൾക്കേ പറ്റു കണ്ണു നിറയാതെ ഈ മൂവി കാണാൻ പറ്റൂല്ല ♥️♥️♥️♥️
ഒരു കാലത്ത് ഇവിടുത്തെ മുഴുവൻ ഫോഴ്സ് അവർക് ഒന്നും അല്ലായിരുന്നു ✌️✌️✌️😘😘😘💟💟💟💟💟 2020
മമ്മൂക്കന്റെ വോയിസ് ഒരു രക്ഷയും ഇല്ല ..
ഈ ഒരു ക്വാളിറ്റി വേറെ ഒരു ഭാഷയിലെ നടനും ഉണ്ടാവില്ല..
മമ്മൂക്കയുടെ അഭിനയം കാണുന്നവർ മറന്നു പോകുന്ന വേറെ ഒരാൾ മമ്മൂക്കയെ പോലെ കന്നടയിൽ അതേ സ്ഥാനം ഉണ്ടായിരുന്ന സൂപ്പർസ്റ്റാർ സാഹസ സിംഹ ഡോക്ടർ വിഷ്ണുവർദ്ധൻ കൗരവരിൽ ഇക്കയും തിലകൻ സാറും കഴിഞ്ഞാൽ അഭിനയത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിക്കുന്ന ക്യാരക്റ്റർ ഹരിദാസ് ഐ പി എസ്
ഇതാണ് ഇതാണ് മമ്മൂക്ക ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്
Chumma thallale
Super film
Oru thallettante fan aakan lajja ille?
Pandathey lalettaneyum mammookkayeyum kavachu vekkan aarenkilum undakuvo??
Suresh gopi 😕
മമ്മൂട്ടി ചെയ്ത പ്രായശ്ചിത്തം, അതാണ് അദ്ധേഹത്തിന്റെ ഭാര്യ
ബാലനടിയായി ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അഞ്ജു; വളർന്നപ്പോൾ നായികയായി അഭിനയിക്കാൻ തുടങ്ങിയ സമയം, കെ ബാലചന്ദർ അഴകൻ സിനിമയ്ക്കുവേണ്ടി ഒരു കഥാപാത്രം സൃഷ്‌ടിച്ചു നായികയെ തിരയുന്ന സമയം. അവസാനം കണ്ടെത്തി, കൊലുന്നനെയുള്ള അഞ്ജു എന്ന പഴയകാല ബാലനടി. മമ്മൂട്ടിയോട് അഭിനയിക്കുന്ന ആളുകളുടെ ലിസ്റ്റ് പറഞ്ഞപ്പോൾ മമ്മൂട്ടി എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു, ഞാൻ അഞ്ജുവിന്റെ കൂടെ അഭിനയിക്കില്ല. കാരണം, അവർ എന്റെ മകളായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വേറെ ആരെയെങ്കിലും തിരയൂ എന്ന്. അങ്ങനെയാണ് തെന്നിന്ത്യയിലെ സൂപ്പർ നായികയായ മധുബാല സിനിമാ ലോകത്തേക്ക് കാലെടുത്തുവച്ചത്.
പിന്നീട് നീലഗിരി എന്ന സിനിമയുടെ സെറ്റിൽ വെച്ച് അഞ്ജുവിനെ കണ്ടപ്പോൾ മമ്മൂട്ടി അതിശയിച്ചുപോയി. ഓ നീ ഇത്രയും വളർന്നുപോയി അല്ലെ? ഞാൻ അറിഞ്ഞില്ല. അഴകൻ എന്ന സിനിമയിലെ നിങ്ങളുടെ റോൾ നഷ്ടപ്പെടാൻ കാരണം ഞാനാണ്. അതിന് എനിക്ക് പ്രായശ്ചിത്തം ചെയ്തേ പറ്റൂ.. ജോഷിയുടെ ഒരു പുതിയ വർക്ക് വരുന്നുണ്ട്. ഗീതയെയാണ് എന്റെ ഭാര്യയായി നിശ്‌ചയിച്ചിട്ടുള്ളത്. ഞാനൊന്ന് സംസാരിക്കാം.. കൃത്യം രണ്ടുദിവസങ്ങൾക്ക് ശേഷം ആ റോൾ അഞ്ജുവിനെ തേടിയെത്തി. അങ്ങനെ മമ്മൂട്ടിയുടെ നായികയായി അഞ്ജു കൗരവർ എന്ന സിനിമയിൽ എത്തി. ഏവർക്കും അത്ഭുതമുണ്ടാക്കിയ ആ കാസ്റ്റിംഗ് പക്ഷെ, സിനിമയുടെ വിജയത്തെ ഒരിക്കലും ബാധിച്ചില്ല.
ente makkal പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ മഹാനടൻ മമ്മൂട്ടി
Njan ettavum kooduthal kandabhakam
എനിക്ക് ഏറ്റവും ഇഷ്ട്ട മുള ഒരു movie ആണ് ഇത് മമ്മുക്ക സൂപ്പർ ഈ movie എനിക്ക് ഭയങ്കര ഭയങ്കര ഇഷ്ട്ട 😘😘😘😘😘
എനിക്കും പഴയ ഓർമ്മകൾ 90s
എണ്ണം പറഞ്ഞ എത്ര സിനിമകൾ.. one and only director.. The great Joshi sir... ❤❤❤
മമ്മൂക്ക ഇങ്ങനെ കുറെ പടങ്ങള്മാത്രം മതി നിങ്ങൾ ആരാണെന്ന് മനസിലാക്കാൻ.
👌👌👌
നിത്യ ഹരിത നായകാ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള ബ്ലോക്കബ്സ്റ്ററുകൾ.💕
ഇനിയിപ്പോ മമ്മൂക്ക ഈ ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ചിട്ടുള്ളു എന്നായിരുന്നെങ്കിൽ പോലും മലയാളികൾ എന്നും ഓർത്തേനെ മമ്മൂക്കയെ. അതിനും മാത്രം ഉണ്ട് അങ്ങേര് ഈ ഒറ്റ സിനിമയിൽ ചെയ്തു വെച്ചിരിക്കുന്നത്!! 😍🔥
02:07:18 - 02:08:44 ഒക്കെ എന്താണ്!! 🙏
കരയും.. മമ്മുക്ക കരഞ്ഞ ആരായാലും
മമ്മൂക്ക അഭിനയിക്കുകയല്ല ജീവിക്കുകയാണ്..
Ya... Anto ente manasil undayirunna athe kaariyem ningal paranju... Manasu niranju... Njan kandathi ettavum nalla cinema... Pinne devasuram...
Ha ha nalla comedy aayittund. Muralikk chiri varunnu mammuvinte acting kanditt.
ഇതാണ് സംവിധാനം. ഓരോ charecterineyum തിരുകി കയറ്റാതെ കറക്ട് spacing. അത് ചെയ്തവർ ഇതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടത് ആണോ എന്ന് തോന്നി പോകും. എന്തിന് കാന്നട സ്റ്റാർ വിഷ്ണുവർധൻ പോലും. Hats off story writer and director.
കുട്ടിക്കാലത്തു അച്ഛനുമായി തിയേറ്ററിൽ പോയി കണ്ട സിനിമ ജോഷി മമൂട്ടി best
enikku koode varan achan undayirunnilla atu kondu ottakku poyi kandu....
Am from Karnataka.
I watch this movie, b/z of Vishnuvardhan ...
Ultimate Movie...
Me too broo.. Such a good and emotional movie with the great actors mammootty and vishnuvardhana..
Me too friends we really miss Sir VISHNUWARDHAN SIR.Great actor central government never honoured him, bloody governments always for bloody opportunistic Amitab, Rajni
After this movie I became fan of Vishnuvardhan sir, Great actor love from kerala
👆
@@MyLife-kb1ui vishnuvardhan is the best actor in india
2024 ൽ ഈ സിനിമ കാണുന്നവരുണ്ടോ🔥❤️
ഒരുകാലത്ത് ഇൗ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്ക് ഒന്നും അല്ലായിരുന്നു 🔥 👌😍
ശരിക്കും രണ്ട് നായകൻമാർ '
മമ്മുക്ക തിലകൻ സർ
3 പോലീസ് കാരൻ
രാമയ്യൻ ഹംസ 👍
ഈ സിനിമ റിലീസാകുമ്പോ ഡോൾബി അറ്റ് മോസിൻ്റെ ആവശ്യം ഇല്ല... വന്നതും നിന്നതും പോയതും എല്ലാം ശബ്ദം കൊണ്ട് വിസ്മയിച്ചു.. മമ്മൂട്ടി ഒരോ ഡയലോഗിലും സഹതാപവും പ്രതികാരത്തിൻ്റെ രോമാഞ്ചിഫിക്കേഷനും.. തിലകൻ പിന്നെ ഏത് തട്ടിലിട്ട് തൂക്കിയാലും മുഴച്ച് നിക്കും.. ബാബു ആൻ്റണി, ഭീമൻ രഘു വന്ന് നിന്നാൽ തന്നെ കോൺഫിഡൻസാ.. ജ യി ലീന്നിറങ്ങുന്ന സീൻ... തിലകൻ്റെ ചിരി കാണുമ്പോർ കരഞ്ഞു പോകും.. സെൻ്റി Bgm.. പെട്ടെന്ന് സീൻ മാറും. രോമാഞ്ചം.മാസ്റ്റർ ക്രാഫ്റ്റ് ജോഷി.. ഒറ്റ സീനിൽ പടത്തിൻ്റെ ബാക്കി പറഞ്ഞു
കോടി ക്ലബ്ബിന്റെ കഥ പറഞ്ഞും
പൊട്ടിയ സിനിമകളുടെ ചരിത്രം പറഞ്ഞും മമ്മൂക്കയെ കളിയാക്കുന്ന
ഇന്നലെ പെയ്ത മഴക്ക് ഇന്ന് മുളച്ച
തകരകൾ അറിയാൻ ....
അറിയാതെ പോലും നിങ്ങളൊന്നും
ഈ സിനിമ കാണരുതേ ...
കാരണം ...
നിങ്ങളും കട്ട ഫാനായി പോകും
മമ്മൂട്ടി എന്ന നടന്റെയും
അദ്ദേഹത്തിന്റെ സിനിമകളുടെയും ..!!
✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
latest movie malayalam മോഹൻ ലാലിന് ഫിലിമുകൾ ഇല്ലെന്ന് ഞാൻ പറഞ്ഞില്ല . താങ്കൾ മുകളിൽ പറഞ്ഞ എല്ലാ ലാൽ സിനിമകളും ഒന്നിൽ കൂടുതൽ കണ്ട ഒരാളാണ് ഞാൻ . ഞാൻ പറഞ്ഞത് ചില ഫാന്സുകാരെയാണ് ഒക്കെ ✋🏻
Satyam
True
oppam enna sinima ee sinima copy adichathalle?
Koodiyude kanakkokke 2022 il mammootty theerthukoduthittund
Thudare hitsukal
Sound modulation കേട്ട് കിളി പോയ സിനിമ 😮🔥
സത്യം 🔥🔥🔥അതുപോലെ.. സൗണ്ടിൽ മോഡ്ലേഷൻ ചെയ്യാൻ.. ഇപ്പോൾ ആരും... ഇല്ല 💪💪💪ഇനി ജനിക്കണം... 🔥🔥🔥
അവസാന 30 minute... മമ്മൂക്ക നിങ്ങളൊരു രക്ഷയും ഇല്ല 💞😘
2019ൽ കാണുന്നവർ 💪👍
11.3.19
17. 3. 19
6 june 2019
S
07.09.2019
ഇതാണ് പടം കണ്ടുപഠിക്കട്ടെ ഇന്നത്തെ കാലത്തെ ന്യൂ ജനറേഷൻ പടംപിടുത്തക്കാർ ❣️
I always loved lalettan. We are so blessed to have the legends.
2:07:18 Mammukkaa just made me cry.. what a legend❤
How ബല്ലാത്ത ജാതി.. ഇയാൾ എന്തൂട്ട് മനുഷ്യനാ.... 😘😘😍😘😍😘
ആശുപത്രിയിൽ വച്ച് മമ്മൂക്ക ആ പെണ്കുട്ടികളെ കാണുന്ന സീൻ 👌
അപാര ഫീലിംഗ് 😢 ഒരു കുഞ്ഞിന്റെ അച്ഛൻ ആയപ്പോൾ ആണ് ഈ സിനിമയുടെ തീവ്രത മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിയത് 😢😢😢
മമ്മൂക്ക ജോഷി ടീമിന്റെ മാസ്സ് മൂവി
👌👌👌👌
സത്യം ബ്രോ ❤️❤️❤️