Suppose we use award 4inch full range spk 8 ohm and we connect dome tweeter 8ohm with a 2.2 uf cap in parallel in order to boost treble. Award 4inch can produce treble slightly and tweeter also plays the same frequency so will there be impedance drop in high frequency. I know my question is bit confusing. I hope you understand what I meant. kindly Reply.
ഏറെ നാളുകളായി ഞാൻ കാത്തിരുന്ന ഇൻഫർമേഷൻ. താങ്ക്യൂ സോ മച്ച്. അതുപോലെ മറ്റൊരു സംശയം കൂടി. ഞാൻ വാങ്ങിയ ബാറ്ററി പവേഡ് 150 വാട്സിന്റെ JBL active speaker ൽ 6500 mah ന്റെ ബാറ്ററി ആണുള്ളത്. 12 മണിക്കൂർ ബാക്കപ്പ് പറയുന്നുണ്ട്. ഞാൻ 8.5 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിച്ചിട്ടുണ്ട്. വെറും 6500 mah ൽ 150 വാട്സ് ഇത്രയും സമയം എങ്ങനെ റൺ ചെയ്യിക്കാൻ പറ്റുന്നു. ആമ്പ്ലിഫയറിന്റെ ഔട്പുട്ട് വാട്ടേജും അതിന്റെ പവർ കൺസംപ്ഷനും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഇതൊന്ന് വിശദമാക്കാമോ? (ഒരു ഡീറ്റെയ്ല്ഡ് വീഡിയോ ചെയ്യാമോ?
@@TechKannanMalayalam അത് ശരിയായിരിക്കാം. സ്പെക്കിൽ ഓഡിയോ വാട്ടേജ് 150 വാട്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി അതിന്റെ ശരിക്കുമുള്ള വാട്ടേജ് 50 ആയാൽത്തന്നെ 14.8 വോൾട്ട് 6500 എം എ എച്ച് ൽ 12 മണിക്കൂർ റൺ ചെയ്യിക്കാൻ കഴിയുന്നതെങ്ങനെ?🤔 സ്പീക്കറിന്റെ ലിങ്ക് ഇതാണ്👇 JBL Professional EON ONE Compact - All-in-One Battery-Powered Portable PA with Professional-Grade Mixer www.amazon.in/dp/B07YBPHBTR/ref=cm_sw_r_sms_apa_i_HX9MR4P71YNX1TG7KGPE?_encoding=UTF8&psc=1
Bro . എന്റെ Tower Speaker ൽ ഒരു mid, Tweeter, 2 woofers ഉണ്ട്. എല്ലാം 8 ohms ആണ് . ഇത് crossover connect ചെയ്യാൻ woofers Parallel കൊടുത്താൽ impedene കുറയുമോ ?
ഒരു ഓഡിയോ ്് സിഗ്നൽ സോഴ്സിൽ നിന്നും എടുത്ത് 2 ആംപ്ലിഫയറുകളിലേക്ക് അയക്കുവാൻ വേണ്ട ഒരു പ്രീ സെക്ഷൻ സിഗ്നലിനേ അൽപ്പം ബൂസ്റ്റ് ചെയ്യുന്ന ബോർഡ് ഡിസൈൻ ചെയ്യുവാൻ സാധിക്കുകയില്ലേ? ഇങ്ങനെ ചെയ്യുന്നത് വഴി ഒരു ആംപ്ലിഫയർ ഇന്ന് ബാസിൽ പ്രാധാന്യം നൽകുന്ന രീതിയിലും മറ്റേ ഒരു ആംപ്ലിഫയറിന് ട്രെബിളിന് പ്രാധാന്യം നൽകുന്ന രീതിയിലും ആക്കി ചെയ്യാൻ സാധിക്കില്ലേ?
ബ്രോ 😂. ആൾറെഡി അങ്ങനെ ഉള്ള സംഭവം 50 വർഷം മുൻപേ ഉണ്ട്.അതിനാണ് ആക്റ്റീവ് ക്രോസ്സ് ഓവർ ഉപയോഗിക്കുന്നത്.ഈ ഗാന മേളകളിൽ ഒക്കെ അങ്ങനെ ആണ് ഉപയോഗിക്കുന്നത്. സെർച്ച് ഗൂഗിൾ ഓൺ ആക്റ്റീവ് ക്രോസ്സ് ഓവർ. ഇദ്ദേഹം ഈ വിഡിയോയിൽ പറഞ്ഞത് പാസ്സീവ് ക്രോസ്സൊവർ ആണ്
@@sounddreamprofessionalamp8921 ആ സംഭവം എനിക്കറിയാം . പക്ഷേ അതിൽ പ്രീ സെക്ഷനിൽ ബൂസ്റ്റിങ് നടക്കില്ലാ. അല്ലെങ്കിലും അതിന് വില ₹6000 ചുറ്റുവട്ടം ആണ്.. അത്രയും റേഞ്ച് എനിക്ക് പിടിക്കാൻ പറ്റില്ല..
@@sounddreamprofessionalamp8921 ആക്ടീവ് ക്രോസോവറുകൾ ഓരോ ഫ്രീക്വൻസി റേഞ്ചുകൾക്കും വേണ്ടി പ്രത്യേകം ആയി ഹൈ, ലോ , മിഡ് ആയിട്ടാണ് തിരിച്ചു ഓരോ ആംപുകൾ വെക്കുന്നത് ..
വളരെ ഉപകാരം. ഒരുപാട് കാലത്തെ ഒരു സംശയം മാറിക്കിട്ടി. നന്ദി
ഒരു പാട് നാളായി ഉള്ള ഒരു സംശയം ആയിരുന്നു. Thank you 👌
ഒരുപാട് നാളായി എനിക്കുണ്ടായിരുന്ന സംശയം മാറിക്കിട്ടി നന്ദിയുണ്ട് സുഹൃത്തെ
നന്ദി tech kannan ആരെങ്കിലും ഈ ടോപിക് വച്ച് ഒരു വീഡിയോ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. thankyou very much
വലിയൊരു സംശയം തീർന്നു , Thank you
Sir ഈ full range Speaker ഉം Tweeter ഉം കൊടുക്കാൻ ഏത് crossover ആണ് ഉപയോഗിക്കേണ്ടത്.
Woofer 8 ohm. Tweeter 4ohm . Crossover കൊടുത്താൽ effect കൂടുമോ? കൊടുത്തു നോക്കിയില്ല.
Good technical graphic demonstration, thanks bro
Well explained...Excellent.....Thank u
10' 4ohm -100w woofer
4' 4ohm-30w mid range
2' 8ohm-30w tweeter
ഇത് 120w cross over connet ചെയ്താൽ total എത്ര ohm and Watt വരും
വളരെ വളരെ നന്ദി...
കണ്ണാ സൂപ്പർ വീഡിയോ
Suppose we use award 4inch full range spk 8 ohm and we connect dome tweeter 8ohm with a 2.2 uf cap in parallel in order to boost treble. Award 4inch can produce treble slightly and tweeter also plays the same frequency so will there be impedance drop in high frequency.
I know my question is bit confusing.
I hope you understand what I meant.
kindly Reply.
i have the impedance measurments of award full range i will post a demo
50 watts 8 ohms 2 woofer ഉണ്ട്
Amb 8 ohms ആണ് എങ്ങനെ കണക്ട് ചെയ്യും
നമസ്കാരം, 240 - 9240 bridge combination mono ബോർഡിന്റെ rated impedence 4ohm ആണോ അതോ 8ohm ആണോ.
ariyilla.. chodichittu parayam
@@TechKannanMalayalam ok bro..
Must be 8 ohm ബ്രോ 4 ohm കൊടുക്കരുത്
240,9240 Bridg8 ohm ആണ് JBLOhm ആയതു കൊണ്ട് നമ്മൾ നേരെ ചാമ്പുന്നു
Tweeter nu matram capacitor koduth parallel conection cheyyumbol impedance marumo?
good question , low value caps anenkil issue illa impedance thazhilla graps nokkiyal kanam hi freq impedance alredy hi aanu , demo video idam
ഏറെ നാളുകളായി ഞാൻ കാത്തിരുന്ന ഇൻഫർമേഷൻ. താങ്ക്യൂ സോ മച്ച്. അതുപോലെ മറ്റൊരു സംശയം കൂടി. ഞാൻ വാങ്ങിയ ബാറ്ററി പവേഡ് 150 വാട്സിന്റെ JBL active speaker ൽ 6500 mah ന്റെ ബാറ്ററി ആണുള്ളത്. 12 മണിക്കൂർ ബാക്കപ്പ് പറയുന്നുണ്ട്. ഞാൻ 8.5 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിച്ചിട്ടുണ്ട്. വെറും 6500 mah ൽ 150 വാട്സ് ഇത്രയും സമയം എങ്ങനെ റൺ ചെയ്യിക്കാൻ പറ്റുന്നു. ആമ്പ്ലിഫയറിന്റെ ഔട്പുട്ട് വാട്ടേജും അതിന്റെ പവർ കൺസംപ്ഷനും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഇതൊന്ന് വിശദമാക്കാമോ? (ഒരു ഡീറ്റെയ്ല്ഡ് വീഡിയോ ചെയ്യാമോ?
Athu marketing aanu ,peak power pmpo enna terms okke use cheyyum impress cheyyan
@@TechKannanMalayalam അത് ശരിയായിരിക്കാം. സ്പെക്കിൽ ഓഡിയോ വാട്ടേജ് 150 വാട്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി അതിന്റെ ശരിക്കുമുള്ള വാട്ടേജ് 50 ആയാൽത്തന്നെ 14.8 വോൾട്ട് 6500 എം എ എച്ച് ൽ 12 മണിക്കൂർ റൺ ചെയ്യിക്കാൻ കഴിയുന്നതെങ്ങനെ?🤔 സ്പീക്കറിന്റെ ലിങ്ക് ഇതാണ്👇
JBL Professional EON ONE Compact - All-in-One Battery-Powered Portable PA with Professional-Grade Mixer www.amazon.in/dp/B07YBPHBTR/ref=cm_sw_r_sms_apa_i_HX9MR4P71YNX1TG7KGPE?_encoding=UTF8&psc=1
Class D പവർ ആംപ്ലിഫയർ കുറച്ച് പവർ മതി .. 1000 Watts കിട്ടുന്ന സിസ്റ്റം ഉണ്ട് വെറും 80 W പവർ മതി
Oru doubt
I have a sony 4 inch 30 watt speaker of 4 ohm.
Does amplifier having 8 ohm can load 4 ohm speaker drive?
Which amplifier is best for this?
150 watts Crossover ൽ എത്ര വാട്ട്സ് വീതമുള്ള high, mid low speakers connect ചെയ്യാം? ഉദാഹരണത്തിന് 150w high+150w mid+150w low ആണോ? അതോ 50w high+ 50w mid + 50w low ആണോ suitable
അങ്ങനെ watts മാത്രം നോക്കി കണക്ട് ചെയ്തിട്ട് കാര്യം ഇല്ല. ഡ്രൈവേഴ്സ് ൻറെ parameter അനുസരിച്ചു ആണ് ക്രോസ്സ് ഓവർ വാല്യൂ തിരഞ്ഞെടുക്കുന്നത്
Sonyude car stereo 4 ohms aanu impedance. Athinu 8 ohms crossover kodukkamo
amp rating nokkanam
Bro . എന്റെ Tower Speaker ൽ ഒരു mid, Tweeter, 2 woofers ഉണ്ട്. എല്ലാം 8 ohms ആണ് . ഇത് crossover connect ചെയ്യാൻ woofers Parallel കൊടുത്താൽ impedene കുറയുമോ ?
yes 4 ohm akum woofers inte
@@TechKannanMalayalam ഇതെങ്ങെനെ crossover through കൊടുക്കാൻ സാധിക്കും എന്ന് പറഞ്ഞു തരാമോ ?. Contact number undo താങ്കളുടെ
ഒരു ഓഡിയോ ്് സിഗ്നൽ സോഴ്സിൽ നിന്നും എടുത്ത് 2 ആംപ്ലിഫയറുകളിലേക്ക് അയക്കുവാൻ വേണ്ട ഒരു പ്രീ സെക്ഷൻ സിഗ്നലിനേ അൽപ്പം ബൂസ്റ്റ് ചെയ്യുന്ന ബോർഡ് ഡിസൈൻ ചെയ്യുവാൻ സാധിക്കുകയില്ലേ? ഇങ്ങനെ ചെയ്യുന്നത് വഴി ഒരു ആംപ്ലിഫയർ ഇന്ന് ബാസിൽ പ്രാധാന്യം നൽകുന്ന രീതിയിലും മറ്റേ ഒരു ആംപ്ലിഫയറിന് ട്രെബിളിന് പ്രാധാന്യം നൽകുന്ന രീതിയിലും ആക്കി ചെയ്യാൻ സാധിക്കില്ലേ?
Yes
@@TechKannanMalayalam woul you mind doing a video. I will give you the details about what information the content should have..
ബ്രോ 😂. ആൾറെഡി അങ്ങനെ ഉള്ള സംഭവം 50 വർഷം മുൻപേ ഉണ്ട്.അതിനാണ് ആക്റ്റീവ് ക്രോസ്സ് ഓവർ ഉപയോഗിക്കുന്നത്.ഈ ഗാന മേളകളിൽ ഒക്കെ അങ്ങനെ ആണ് ഉപയോഗിക്കുന്നത്. സെർച്ച് ഗൂഗിൾ ഓൺ ആക്റ്റീവ് ക്രോസ്സ് ഓവർ. ഇദ്ദേഹം ഈ വിഡിയോയിൽ പറഞ്ഞത് പാസ്സീവ് ക്രോസ്സൊവർ ആണ്
@@sounddreamprofessionalamp8921 ആ സംഭവം എനിക്കറിയാം . പക്ഷേ അതിൽ പ്രീ സെക്ഷനിൽ ബൂസ്റ്റിങ് നടക്കില്ലാ. അല്ലെങ്കിലും അതിന് വില ₹6000 ചുറ്റുവട്ടം ആണ്.. അത്രയും റേഞ്ച് എനിക്ക് പിടിക്കാൻ പറ്റില്ല..
@@sounddreamprofessionalamp8921 ആക്ടീവ് ക്രോസോവറുകൾ ഓരോ ഫ്രീക്വൻസി റേഞ്ചുകൾക്കും വേണ്ടി പ്രത്യേകം ആയി ഹൈ, ലോ , മിഡ് ആയിട്ടാണ് തിരിച്ചു ഓരോ ആംപുകൾ വെക്കുന്നത് ..
Thank you ❤❤❤
Oru 4-8 ohms ambil ninnum crossoveril koodi speakers kodukkumbol woofer 8 ohmsum mid and tweeter 4 ohmsum aayal prblm undo sir ?
Correct crossover aanenkil issue illa
Thank you ❣️
Atho crossoveril moonnu driversum same ohms must ayittu veno ?
Avasya milla
Oh my god wow❤🎉🎉🎉
Well explained...
Chetta crossoveril minnum paral ayi randu woofer koduthal impedance mattam varvo?
randu woofer impedance inte woofer section ilekku parellel aayi koduthal impedance kurayum
Add an additional inductor to connect the second woofer but I think it may vary the wattage.
yes but it will become a 2.5way instead of two way
Best 100w tweeter
Ready made cross over sweton nallathano?
Nice video.....🤜🏻🤛🏻
Yes👍 good
👌very good
സൂപ്പർ
Good infrmation
👏🏼
Okay
This tweeter buy where
Iwai website
❤️❤️❤️❤️❤️❤️
How to contact you brother