70 രൂപക്ക് 10 കൂട്ടം കറികളും ചേർത്ത് പഴങ്കഞ്ഞി| Kottiyam

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 272

  • @dancingmind01
    @dancingmind01  3 місяці тому +86

    Location g.co/kgs/LvbFrnU
    Contact Number 9744555637

    • @sujiths601
      @sujiths601 Місяць тому

      ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഇവിടെ നിന്ന് കഴിച്ചിരുന്നു 👌🏻👌🏻

  • @Al-Jazeera_--98
    @Al-Jazeera_--98 3 місяці тому +1104

    ജീവിതത്തിൽ ഇന്നേ വരെ പഴങ്കഞ്ഞി കഴിക്കാത്ത ഞാൻ...🙄 ഇതെല്ലാം കാണുമ്പോ കൊതി വരുന്നു 😋

    • @kl_leo_04
      @kl_leo_04 3 місяці тому +6

      😅

    • @lijopuliyckal6083
      @lijopuliyckal6083 3 місяці тому +9

      😂😂😂😂 എപിക്....

    • @diljithmuraleedharan
      @diljithmuraleedharan 3 місяці тому +116

      ഇന്ന് ചോറു വല്ലതും ബാക്കി വച്ചാലെ നാളെ പഴം കഞ്ഞി കിട്ടൂ..😂

    • @mallu_guy8756
      @mallu_guy8756 3 місяці тому +10

      ഞാനും കഴിച്ചിട്ടില്ല

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 3 місяці тому +4

      ​@dilj👌👌👌🤣ithmuraleedharan

  • @my.studio6938
    @my.studio6938 3 місяці тому +308

    അടിപൊളി ❤❤❤ ഇന്ന് പിരികം കൊണ്ട് എക്സ്പ്രഷൻ ഇട്ടു 👌🏻👌🏻👌🏻👌🏻

  • @HOSEOK_ANGEL
    @HOSEOK_ANGEL 3 місяці тому +41

    ഞങ്ങൾ ഫാമിലിയായി ഇന്ന് ഇവിടെ പോയി ഫുഡ് കഴിച്ചു.നല്ലതായിരുന്നു ഭക്ഷണം എല്ലാം. ആൻ്റിയുടെ വീഡിയോ കണ്ടിട്ട് ആണ് പോയത്.....😊❤

  • @musicblower8368
    @musicblower8368 3 місяці тому +56

    ചേട്ടൻ സൂപ്പർ സിനിമ നടനെ പോലുണ്ട് 🙏🙏❤️

    • @sowmyajackson5670
      @sowmyajackson5670 2 місяці тому +1

      പഴയ നടൻ സോമന്റെ മോൻ ആണോ സംശയം, ആ ചേട്ടനും ഒരു food കട ആണ് കേട്ടിട്ടുണ്ട്. കണ്ടപ്പോൾ അത് പോലെ തോന്നി

    • @pranavkottakkal6605
      @pranavkottakkal6605 5 днів тому

      ഇന്ദ്രജിത്തിന്റെ പോലെ ഉണ്ട്

  • @rajitheshthekkedath6096
    @rajitheshthekkedath6096 3 місяці тому +112

    ന്റമ്മോ... കൊതിയായിട്ടു വയ്യ 😁😁😁🤝

    • @rajitheshthekkedath6096
      @rajitheshthekkedath6096 3 місяці тому +1

      Hi.. ചേച്ചി.. 🤝

    • @sebychanjosepharyaa9672
      @sebychanjosepharyaa9672 3 місяці тому

      സ്വന്തം വീട്ടിൽ ചെയ്യാവുന്നതേയുള്ളു ഇങ്ങനെ കൊതിക്കേണ്ട ആവശ്യമില്ല 🤷‍♂️🤷‍♂️

    • @rajitheshthekkedath6096
      @rajitheshthekkedath6096 2 місяці тому +1

      @@sebychanjosepharyaa9672 ആണോ.. പറഞ്ഞു തന്നതിന് or🤔thanks 🤪

    • @sebychanjosepharyaa9672
      @sebychanjosepharyaa9672 2 місяці тому +1

      @@rajitheshthekkedath6096 നന്ദിയൊന്നും വേണ്ട പൊക്കോ 🤷‍♂️🤷‍♂️

    • @rajitheshthekkedath6096
      @rajitheshthekkedath6096 2 місяці тому

      @@sebychanjosepharyaa9672 ചുമ്മ കിടക്കെട്ടെ ന്നേ

  • @neethumolk8976
    @neethumolk8976 3 місяці тому +21

    എന്റെ നാട്, കൊല്ലം 😍🥰🥰❤️🤍

  • @devikahareesh943
    @devikahareesh943 2 дні тому +1

    ചേച്ചിയുടെ വീഡിയോ ഞാൻ കാണുന്നത് ചേച്ചി തീർത്തും പാവപ്പെട്ടവരുടെ കടയുടെ വീഡിയോ ആണ് കൂടുതലും ചെയ്യുന്നത് ആ നല്ല മനസ്സിനെ ഞാൻ ബഹുമാനിക്കുന്നു

  • @alexanderjames360
    @alexanderjames360 3 місяці тому +9

    Chechiyude avatharanam super......

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 3 місяці тому +29

    ആ തല കുലുക്കുന്നത് കാണാൻ അടിപൊളിയാ ടീച്ചറേ ❤❤

    • @praveenvrp
      @praveenvrp 2 місяці тому

      ഭക്ഷണം നല്ലതാണെങ്കിലും മോശമാണെങ്കിലും തല കുലുക്കൽ നിർബന്ധമാണെന്ന് തോന്നുന്നു

  • @rudynomadian4242
    @rudynomadian4242 3 місяці тому +3

    ഇവിടുത്തെ കണവ കറി പൊളിയാണ്.
    നെടുമങ്ങാട് വട്ടപ്പാറ പഴയ റോഡിൽ ഒരു കടയുണ്ട്. രാവിലെയും വൈകുന്നേരവും മാത്രമേയുള്ളൂ. ലൊക്കേഷൻ തന്നാൽ പോകുമോ?
    ചംബൽ

  • @soniyavarghees7713
    @soniyavarghees7713 2 місяці тому +2

    ഇയാളുടെ അവതരണം ആണ് സൂപ്പർ കൂടെ കാണിക്കുന്ന fd😍😍🥰🥰

  • @LucyHenryson
    @LucyHenryson 3 місяці тому +36

    തൊട്ടടുത്ത് കിടന്നിട്ടും അറിഞ്ഞില്ലല്ലോ ഞാൻ 😭😭😭

  • @anwarap75
    @anwarap75 Місяць тому +1

    Masha allha your video good 👍 👌

  • @dixonmanjilas
    @dixonmanjilas 3 місяці тому +3

    Nalla oru you tube channel...Santhosham...

  • @vivek6297
    @vivek6297 2 місяці тому +1

    ❤❤❤kaanimbo santosham .inganeokke cheria kadakalil poi avdete mahimaeyim tasteim elaavarilim etikumbo kaanumbo valare santosham..nannay varate...all the love from united kingdom

  • @ashasujith9699
    @ashasujith9699 Місяць тому +1

    ചേച്ചി കൊതിപ്പി കല്ല 😄

  • @sebychanjosepharyaa9672
    @sebychanjosepharyaa9672 3 місяці тому +1

    ഇന്ന് രാവിലെകൂടെ വീട്ടിന്നു കഴിച്ചതേയുള്ളു നല്ല കഞ്ഞി തൈര് ചുവന്നുള്ളി കാ‍ന്താരി മുളക് തിരണ്ടി വറുത്തത് 🥰🥰

  • @ahadzia1
    @ahadzia1 Місяць тому +1

    കഴിച്ചു കഴിഞ്ഞിട്ട് ഉള്ള തലയാട്ട് പോളി 😅❤

  • @z123-r8g
    @z123-r8g 2 місяці тому +1

    Cherupathil weekend special
    Pazhankamji
    Kappa beef

  • @radioservice1234
    @radioservice1234 Місяць тому +1

    God bless you ❤

  • @user-wwall
    @user-wwall 3 місяці тому +9

    പഴങ്കഞ്ഞി എത്ര കാലം കഴിച്ചു 1980 മുതൽ 2010 വരെ

  • @aneeshp2765
    @aneeshp2765 3 місяці тому +1

    തഴുത്തല, കൊല്ലം.... സൗമ്യ ടീച്ചർ ഞാൻ ഇടയ്ക്കു അവിടെ പോയി കഴിക്കാറുണ്ട്... നല്ല ഫുഡ്‌ ആണ് 😍

  • @apv-js6ee
    @apv-js6ee 3 місяці тому +4

    പൂക്കൾ പൂക്കും തരുണം വാ ഉയിരേ.... 🥰💕🎧🎉

  • @manojpavithran4306
    @manojpavithran4306 3 місяці тому +1

    അടിപൊളി ബ്ലോഗ് ഇടക്ക് ഒരു smil❤️avam

  • @mohammedshahal.p6163
    @mohammedshahal.p6163 3 місяці тому +1

    Chechiyude channel le ella shorts vedios um kandu ithum kandu ini aduthath poratte❤

  • @aneeshg591
    @aneeshg591 2 місяці тому +1

    Thanks

  • @Aneeshanishanth45
    @Aneeshanishanth45 18 днів тому +1

    ഞങ്ങൾ ഇവിടെ പോയി ചട്ടി ചോറ് കഴിച്ചു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 😊

  • @sajinkerala
    @sajinkerala 3 місяці тому

    ഞാൻ കഴിച്ചിട്ടുണ്ട് . നല്ലത് ആണ്❤

  • @reejussworld5479
    @reejussworld5479 Місяць тому

    പെണ്ണേ 😋😋😋കൊതിപ്പിച് 👍

  • @binuraj7645
    @binuraj7645 21 день тому +1

    3 നേരം പഴങ്കഞ്ഞി കിട്ടിയാൽ കഴിക്കാൻ തയ്യാറായ ലെ ഞാൻ🙈.
    പഴങ്കഞ്ഞി കുടിച്ച ശേഷമുള്ള ഉറക്കം വുഫ്🤣🙈❤️

  • @ShibilCk-cm9tv
    @ShibilCk-cm9tv Місяць тому

    Malappuram vannit video cheyyamo ☺️

  • @thomasraju2936
    @thomasraju2936 2 місяці тому +1

    🙏🙏ചേച്ചി

  • @CREATORSREE
    @CREATORSREE 3 місяці тому +1

    Cheechi chadayagalam poredam roadill oru cheriya kada und 60 Rupa with oru piece poricha meen manassumnirayum vayarum nirayum but ravile 11 thirum oni try cheyithi nokki

  • @UniqueStarti
    @UniqueStarti 3 місяці тому +10

    Nangalum kottiyam aan. Namalum kazhichitund

  • @YUSHRINAZIYA
    @YUSHRINAZIYA Місяць тому +1

    😊😃yummi

  • @abinbinu9681
    @abinbinu9681 Місяць тому

    ചേച്ചി കൊല്ലം ഉമ്മയനല്ലൂർ മ്യാൽപ്പൂർ എന്ന സ്ഥലത്ത് അപ്പൂസ് എന്ന ഒരു ഹോട്ടൽ ഉണ്ട് അവിടുത്തെ ഊണ് അടിപൊളി ആണ് 👍

  • @shimlalts947
    @shimlalts947 3 місяці тому +3

    ചേച്ചി ദൈവo ആണോ.. വീഡിയോ കാണുബോൾ കണ്ണ് നിറയുന്നു.. അറിയില്ല 🙏🏽🙏🏽🙏🏽❤️💕👍🏽

  • @ajithasridhar9714
    @ajithasridhar9714 3 місяці тому +1

    Nice presentation ❤❤.
    And ❤❤ for ruchikuddam ❤❤

  • @rajuvasudevan4564
    @rajuvasudevan4564 2 місяці тому +1

    Super 👌

  • @haseenaplr3381
    @haseenaplr3381 2 місяці тому +2

    Njaan ivide poyyittund ❤️❤️

  • @abinbabyputhuppally609
    @abinbabyputhuppally609 3 місяці тому

    Ipolum pazhankanji kudikunna njan..most 🎉🎉underrated nutritional food ever😊

  • @hareeshkumar8741
    @hareeshkumar8741 3 місяці тому +4

    Kollam ente naadu

  • @ajithvijay6366
    @ajithvijay6366 3 місяці тому +6

    Thanks for location

  • @jojovarghese3814
    @jojovarghese3814 Місяць тому +1

    Pazhamkanjji.....😋🥰

  • @sumayyanavas-r4u
    @sumayyanavas-r4u 2 місяці тому +1

    Chechiya samathikanam❤️❤️❤️

  • @Shivam.1-f6c
    @Shivam.1-f6c 2 місяці тому +1

    ആ കണ്ണട ഇട്ട സുന്ദരൻ ചേട്ടനെ ശ്രദിച്ചവർ..❤❤❤❤❤

  • @NiyaUnn-f9g
    @NiyaUnn-f9g 2 місяці тому +2

    😮😮

  • @ArunM-ho6sl
    @ArunM-ho6sl 3 місяці тому +2

    നമ്മുടെ നാട് ❤️❤️

  • @shijufrancis7682
    @shijufrancis7682 3 місяці тому +1

    chechee poli aanu

  • @rabiyskitchen3399
    @rabiyskitchen3399 2 місяці тому +1

    Wow

  • @remesanrnair9573
    @remesanrnair9573 3 місяці тому +1

    ഭയങ്കര ഇഷ്ടം ആണ് ട്ടോ❤❤❤❤❤❤

  • @vibineshbabu5238
    @vibineshbabu5238 3 місяці тому +2

    Tasty 🤤😋 kothivannapo samadhanam aayallo alle😊

  • @KavithaVt-hk1co
    @KavithaVt-hk1co 3 місяці тому +4

    Athe.. annoke cheruppathil pazhamkanji kudichitanu school il poyirunnathu.😊😊😊❤

  • @PradeepCk-c7m
    @PradeepCk-c7m 2 місяці тому

    കൊതിപ്പിച്ചു 😋❤️

  • @kcm4554
    @kcm4554 2 дні тому

    Wow beautiful delicious ❤🎉

  • @abdulrahoof8785
    @abdulrahoof8785 Місяць тому +1

    Kothipikkalle, aah kandirikka athra thanne.

  • @renjithar5373
    @renjithar5373 2 місяці тому +1

    നമ്മുടെ കൊല്ലം

  • @sruthyamar9341
    @sruthyamar9341 3 місяці тому +1

    Paranjathellam sathyamaa.. but Sunday illaa🙄☹️... Pinne valla public holiday undengil annum kanillaa... ☹️☹️... Sunday undarunnengil nallatharunnuuu... Please consider my request...

  • @AyshaAsna-s5u
    @AyshaAsna-s5u 2 місяці тому

    ഏറ്റവും ഇഷ്ടമുള്ള മീൻ തിലോപ്പിയ ആണോ? ❤️

  • @dileepdilshadrakhi5063
    @dileepdilshadrakhi5063 2 місяці тому

    നല്ല സ്ഥലം

  • @aquamode235
    @aquamode235 3 місяці тому +5

    ❣️suprr teacher 😇

  • @Soumya2622
    @Soumya2622 3 місяці тому +8

    Njaghala naadu❤

  • @arunp8191
    @arunp8191 3 місяці тому +14

    പഴം കഞ്ഞിക്കുടിക്കാൻ വേണ്ടി ഇത്രം കറി വേണോ. വീട്ടിൽ നിന്നു വീട്ടിൽ ഉള്ള ദിവസം പഴ കഞ്ഞിക്കുടിക്കുന്ന എനിക്ക് ' ഇതും ഒന്നും വേണ്ട . 32 വയസ്സ് ഉണ്ട് എനിക്ക് എതാണ്ടു ഓർമ്മ വെച്ച കാലം തൊട്ടു പൊന്നുക്കൊണ്ടു ആഹാരം ഉണ്ടാക്കിയാലും . എനിയ്ക്കു പഴക്കഞ്ഞി വേണം. എന്റെ ദിവസം തുടുങ്ങുന്ന ആഹാരം പഴക്കത്തി ആണ് 'പക്ഷേ 13 കൂട്ടം മീൻ വേണ്ട എന്തു കറി ആയാലും കുടിക്കും

    • @pushpivarghese8092
      @pushpivarghese8092 3 місяці тому +2

      ഞാനും അതു തന്നേയാ കരു
      തുന്നത്. നമ്മടെ ചെറുപ്പത്തി
      ൽ ആരാ ഇങ്ങനെ പഴം കഞ്ഞി
      കുടിക്കുന്നത്. ഇത്തിരി ചമ്മന്തി
      യും വറ്റൽമുളകും അതിൽ കൂടു
      തൽ ഒന്നും കിട്ടില്ല. ഇത് ഫൈവ്
      സ്റ്റാർ പഴംകഞ്ഞി

  • @ruksanashaheerruksanashahe8793
    @ruksanashaheerruksanashahe8793 3 місяці тому +2

    Food good

  • @SayidaliAli-et8px
    @SayidaliAli-et8px 3 місяці тому +1

    Sister. Camon in malappuram

  • @AHvlogzz
    @AHvlogzz 3 місяці тому +1

    Adipoli

  • @devuuus
    @devuuus 3 місяці тому +5

    Enth resama chechide videos oke...nice presentation ❤

  • @SaneeshKannan-o2n
    @SaneeshKannan-o2n 3 місяці тому +1

    Sadharanakaranu uppakaram cheyyana manassinu nandhi namskaram 👏thrissur karan 🙏

  • @rakhilradhakrishnan8685
    @rakhilradhakrishnan8685 2 місяці тому +1

    എന്റെ വീടിന്റെ അടുത്താണ്

  • @vickyk4259
    @vickyk4259 3 місяці тому +1

    Superb 👍👍👍

  • @fadhiyavlogs4599
    @fadhiyavlogs4599 3 місяці тому

    Wow❤

  • @bilgracepb1146
    @bilgracepb1146 3 місяці тому +1

    മഞ്ചട്ടി ഫാൻസ്‌ അസംബിൾ here

  • @ResheenaUN
    @ResheenaUN 3 місяці тому +1

    Kotheyagunu❤❤❤❤

  • @maxtro_ff
    @maxtro_ff 3 місяці тому +1

    അന്നും ഇന്നും വീട്ടിൽ പഴങ്കഞ്ഞി തന്ന 😁🥰

  • @nijokongapally4791
    @nijokongapally4791 Місяць тому +1

    ❤️👍👍

  • @ShanShan-p4e
    @ShanShan-p4e 3 місяці тому +1

    Your eyes.... Wowwww

  • @poojarchan
    @poojarchan 3 місяці тому +2

    അടിപൊളി ❤❤

  • @hasbiyajannaaizam776
    @hasbiyajannaaizam776 3 місяці тому

    Thrissur guruvayoor vlog cheyyanm tto

  • @anupamachandran9669
    @anupamachandran9669 3 місяці тому +3

    Nammude nade

  • @Karthipriya-kt5rz
    @Karthipriya-kt5rz 3 місяці тому +1

    കൊതിയാകുന്നു 🤤🤤

  • @anshadfaizymlp6154
    @anshadfaizymlp6154 Місяць тому

    നമ്മൾ എന്തായാലും പോകും ❤

  • @mysimplevlogs4065
    @mysimplevlogs4065 3 місяці тому +1

    ചേച്ചി.... തൃശ്ശൂരിൽ എവിടെങ്കിലും ഉണ്ടെങ്കിൽ പറയോ... എപ്പോ ഞാൻ വീഡിയോ നോക്കുന്നോ അപ്പൊ ഉള്ളത് ഓക്കെ ചേച്ചിടെ വീഡിയോ TVM ആകും പറയാ. ഇപ്പൊ ഇവിടെ എത്തി. ഇനി തൃശ്ശൂർ കൂടി പറയണേ... കട്ട waiting ആണ് 🙂🙂

  • @ദുര്യോധനൻ
    @ദുര്യോധനൻ 3 місяці тому +3

    Njnagde stalmm❤

  • @salmamk1636
    @salmamk1636 3 місяці тому +1

    Nalla samsaram

  • @Shamila-gg3yn
    @Shamila-gg3yn Місяць тому +1

    ഞാനും ഇക്കയും ഇവിടെ നിന്നും കഴിച്ചിട്ട് ഒണ്ട്

  • @manunair9173
    @manunair9173 3 місяці тому +1

    Angane nammude sthalathum vannu👍👍

  • @padmakumarm3137
    @padmakumarm3137 2 місяці тому +1

  • @Binoj-ji4wo
    @Binoj-ji4wo 3 місяці тому +3

    ഞാൻ ഇന്നും കഴിച്ചതേയുള്ളൂ വീട്ടിലെ പഴങ്കഞ്ഞി 😍😍😍

  • @RIDERSTEAM-r3j
    @RIDERSTEAM-r3j 3 місяці тому +1

    Njagalude veedinte aduth❤

  • @jojiWilson
    @jojiWilson 3 місяці тому +1

    Super

  • @Kk-dt9ph
    @Kk-dt9ph 3 місяці тому

    Unakkameen aanu pazhankanjide style

  • @jasnafaadu
    @jasnafaadu 3 місяці тому +27

    വിശന്നു ഇരുന്ന് കാണുന്ന ഞാൻ 😢

  • @AnaghaBijish-wf5xe
    @AnaghaBijish-wf5xe 3 місяці тому

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് പഴങ്കഞ്ഞി. പക്ഷെ കഴിക്കാൻ പറ്റില്ല 😢ശ്വാസം മുട്ടൽ ഉണ്ട് അത്കൊണ്ട് 😔

  • @babun1345
    @babun1345 2 місяці тому +1

    👍

  • @ad.i_th_yan
    @ad.i_th_yan 2 місяці тому +1

    🥰🥰

  • @sumeshkrishna8559
    @sumeshkrishna8559 2 місяці тому +1

    ഹോ കണ്ടിട്ട് വായിൽ വെള്ളമുരുന്നു 😋😋😋😋😋😋😋ഉണ്ടോ guys❤❤❤

  • @tintubinupual7746
    @tintubinupual7746 3 місяці тому +2

    പഴങ്കഞ്ഞി 😋😋😋😋

  • @Kalalayam9119
    @Kalalayam9119 3 місяці тому +5

    ഞാൻ ഇന്നലെ അവിടെ നിന്ന് കഴിച്ചതെ ഉള്ളൂ ആഹാരം ഒക്കെ കൊള്ളാം പക്ഷെ അളവ് ഇച്ചിരി കുറഞ്ഞ് പോയി😂😂😂 വിശപ്പും കൊതിയും മാറിയില്ല😋😋😋

    • @Shahnazshana123
      @Shahnazshana123 Місяць тому +1

      Thante vayatil kunji kozhiyundo

    • @Kalalayam9119
      @Kalalayam9119 Місяць тому

      @@Shahnazshana123 ആഹാരം കഴിക്കുന്നത് വിശപ്പ് മാറാൻ വേണ്ടി ആണെന്നുള്ള കാര്യം ഓർക്കാൻ മറന്നു അല്ലേ

    • @Shahnazshana123
      @Shahnazshana123 Місяць тому

      @@Kalalayam9119 appol randennam order cheyyu

  • @BennyNj-y4p
    @BennyNj-y4p 3 місяці тому +1

    Super❤❤❤❤