FRIDAY SERVICE | Ps. Damien Antony | Ps. Kshama Damien | Ps. Nehemiah Damien | 03 Jan 2025

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 22

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    നിങ്ങളുടെ ജീവിതത്തിന്റെ മേൽ പറയപ്പെട്ട എല്ലാ വാഗ്ദാനങ്ങളും നിങ്ങൾ അത് പ്രാപിക്കാൻ പോകയാണ് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    ദൈവം നമുക്ക് തന്നിട്ടുള്ള എല്ലാത്തിനെയും ദൈവം വിതയ്ക്കാൻ ആഗ്രഹിക്കുന്നു 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    ദൈവരാജ്യത്തിലേക്ക് വിതയ്ക്കുക 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    When God opens a new season we have to step into the new season. 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നിങ്ങൾ വിതയ്ക്കുക 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    The Lord is calling us to be more spiritual. 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    നിങ്ങളുടെ ആത്മീയ ജീവിതം തീർച്ചയായും അത് മുന്നേറാൻ പോകയാണ് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    ദൈവം നമ്മളെ വിളിക്കുന്നത് 2025 ൽ കൂടുതൽ ആത്മീകരായി നമ്മൾ മാറുന്നതിനു വേണ്ടിയാണ് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    ദൈവം ഒരു പുതിയ കാലഘട്ടം തുറക്കുമ്പോൾ ഒരു season തുറക്കുമ്പോൾ നമ്മൾ അതിലേക്ക് കാലെടുത്തു വയ്ക്കേണ്ടതായിട്ടുണ്ട് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    If you sow in the spirit you will reap in the spirit. 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    നിങ്ങളുടെ ഭാവിയിലേക്ക് നിങ്ങൾ വിതയ്ക്കുക 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    ആത്മാവിൽ നമ്മൾ വിതയ്ക്കുകയാണെങ്കിൽ ആത്മാവിൽ നിന്നു തന്നെ നിത്യജീവനെ നമ്മൾ കൊയ്യാൻ പോവുകയാണ് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    What you sow you will reap. 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    We can sow in the flesh
    We can sow in the Spirit 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    Sow into the kingdom of God. 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    നിങ്ങളുടെ ഈ കാലഘട്ടം തീർച്ചയായും മാറാൻ പോകയാണ് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    2025,2026,2027 ൽ Blessing Today കുടുംബങ്ങൾ നമ്മൾ ഒരുമിച്ചു ചേർന്ന് ചിലത് നമ്മൾ വിതയ്ക്കാൻ പോവുകയാണ് 🙏

  • @indurajan6987
    @indurajan6987 16 днів тому

    Amen thank you Abba Father

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    Sow into your future. 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    നിങ്ങളുടെ പ്രാർത്ഥനയുടെ ഫലം അത് തീർച്ചയായും ലഭിക്കുന്നതാണ് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    നിങ്ങൾ ഒരു സമയത്ത് വിതയ്ക്കുന്നതിന്റെ ഫലം നിങ്ങൾ കാണുന്നത് അടുത്ത ഒരു season ൽ ആയിരിക്കും 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    God wants us to sow what he has given us. 🙏