Malayalam Full Movie | മുന്നറിയിപ്പ് | Mammootty,Aparna Gopinath,Nedumudi Venu,Joy Mathew

Поділитися
Вставка
  • Опубліковано 2 жов 2024
  • Munnariyippu (English: Warning) is a 2014 Malayalam thriller film directed by cinematographer Venu] and produced by director Ranjith, under the banner of Gold Coin Motion Pictures. The film featuresMammootty and Aparna Gopinath in the lead roles, while Nedumudi Venu, Joy Mathew, Prathap Pothan, Sreeraman, Renji Panicker, Saiju Kurup and Joshy Mathew feature in major supporting roles.
    mail: speedaudioandvideoavs@gmail.com
    ========================================================
    Welcome to Speed Audio & Video Malayalam UA-cam Channel
    Speed Audio and Video Dubai Is a leading entertainment channel in the digital platform
    Office @ Speed Audio and Video Dubai, P.O Box 67703, Sharjah, United Arab Emirates
    office
    Enjoy & Stay Connected With Us!
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    Join Whatsapp Group ➜ chat.whatsapp....
    Subscribe to Tamil ➜ / speedtamilmovies
    Subscribe to Malayalam ➜ / speedaudiosandvideos
    Follow us on Twitter ➜ sp...
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudi...

КОМЕНТАРІ • 419

  • @faisalm8836
    @faisalm8836 5 років тому +27

    മമ്മൂക്കയുടെ കൊലച്ചിരി 👌👌
    മലയാളം കണ്ട മികച്ച സൈക്കോ അത് രാഘവൻ തന്നെ

  • @sabir4298
    @sabir4298 6 років тому +98

    Brilliant Brilliant Brilliant Movie!!! First of all it's not an easy movie!! ഇതൊരു psychological-socio-political ത്രില്ലറാണ്.ഈ സിനിമ മുഴുവൻ മനസിലാകാൻ രണ്ടു തവണ കാണേണ്ടതുണ്ട്.ആദ്യ കാഴ്ചയിൽ തോന്നുന്ന lag second time തോന്നില്ല എന്നത് അത്ഭുതം തന്നെ ആണ്. എല്ലാവര്ക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒരു ചിത്രമാവും എന്ന് തോന്നുന്നില്ല. പക്ഷെ എന്റെ All Time Favorite Movie ആണ് ഇത്.
    സ്വാതന്ത്ര്യവും അതിൻറെ വ്യാഖാനവും, Redemption ഉം അതിന്റെ psychological വശവും, എല്ലാവരെയും നിയമത്തിന്റെ നിശ്ചിത അളവുകോലിൽ അളക്കാൻ പറ്റില്ല എന്ന പാഠവും എന്നു തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പറയുന്ന ഒരു Great Cinema അല്ലെങ്കിൽ ഒരു മികച്ച കലാസൃഷ്ടി തന്നെയാണിത്.
    Mammootty is the soul of this movie. He once again proves that he can pull it off characters that requires higher dimensions with absolute ease.Subtle and Intensive!!! One of the most versatile and brilliant actors of all time!!!ഒരു പക്ഷെ മമ്മൂട്ടി അല്ലായിരുന്നു C.K രാഘവനായി അഭിനയിച്ചെതെങ്കിൽ ഈ Greatness ഈ സിനിമയ്ക്കു കിട്ടുമായിരുന്നോ എന്ന് സംശയിച്ചു പോകുന്നു,കാരണം അങ്ങനെ ഒരു കഥാപാത്രത്തെ Convincing ആക്കുക എന്നത് ഒരു ചെറിയ കാര്യമല്ല!! Aparna Gopinath also does a credible job. Everyone else in the movie also did finest justice to their roles. Unni .R the script writer of this movie, he is just brilliant!!! It's not easy to convey a lot of ideas in a movie without losing it's seriousness!!! Just absolute brilliance!!!Venu, the director, in his second movie he gives a pragmatic warning to the audience and to the society, looking forward to see him as a director in more movies!!! Really Talented!!!
    മമ്മൂട്ടി എന്ന നടനെ മലയാള സിനിമ ശരിക്കും ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശിയിപ്പിക്കുന്ന ഒരു performance ആണ് ഇത്. ഇദ്ദേഹത്തിൽ നിന്നും ഇനിയും ഒരുപാട് അതിഗംഭീര കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്നു അതിനുള്ള range മമ്മൂട്ടിക്കുണ്ട്!!!
    Munnariyippu, Heavily Underrated One!!!

    • @VivekKPinCanonEOS1300D
      @VivekKPinCanonEOS1300D 5 років тому

      Anonymous User
      Yes heavily underrated one.

    • @Rocky-dm7bi
      @Rocky-dm7bi 3 роки тому

      ബംഗാളി പടം remake 🤭

    • @sayinumoosa1787
      @sayinumoosa1787 2 роки тому

      ഈ പടം കൊള്ളാം പക്ഷെ ക്ലൈമാക്സ്‌ പോരാ എന്ന് എല്ലാരും പറയുന്നു സത്യത്തിൽ ഈ പടത്തിന്റെ ക്‌ളൈമാക്സ് ആണ് ഗംഭീരം

    • @aksrp258
      @aksrp258 Рік тому

      Tante ullile Criminal mindset veliyil varunnund.

    • @jobmonmathew6347
      @jobmonmathew6347 8 місяців тому

      Climax is the best.

  • @ramvenkatesh9554
    @ramvenkatesh9554 9 років тому +39

    The Director tries to say from climax that "He is silent psycho killer who already killed two persons that means ,even he looks like normal he would kills the people who give more pressure on him.For example he didn't kill Nedumudi eventhough he is working under his supervision,because no pressure from Nedumudi" Good climax

    • @jithinpulpally1768
      @jithinpulpally1768 4 роки тому +1

      Ippozhanu macha ithinte serikulla oru view enik kittiyath. Good observation tank u

    • @annjob1300
      @annjob1300 2 роки тому

      No He will kills only women

  • @osiriss2697
    @osiriss2697 6 років тому +11

    This is an underrated gem of a movie. Mammookka lives as CK Raghavan. Amazing acting, especially towards the climax. Aparna Gopinath also gave a strong performance. It's not everyone's movie, might not connect with everyone.. you have to think a little out of the box to properly understand and enjoy this great film.

  • @varghesejebin4010
    @varghesejebin4010 9 років тому +25

    Oh my god......great movie.....shocking climax, great script, great direction, and great performance of mammookka.....no words, ck raghavan with me

  • @soumyasuresh8593
    @soumyasuresh8593 9 років тому +21

    Freedom is different in different perspectives...

  • @Rohitsharma-lm2oe
    @Rohitsharma-lm2oe 4 роки тому +18

    Ippol 2020 lockdown time il movie kanunna aarengilum undo?? 😍

  • @AJ-yi2gq
    @AJ-yi2gq 9 років тому +24

    സ്വാതന്ത്ര്യത്തിനു തടസ്സമായതിനെ പറിച്ച് മാറ്റണം എന്ന് രാഖവൻ പറയുന്നുണ്ട്. ഓരോ വ്യക്തിക്കും അവരുടെ സ്വാതന്ത്ര്യവും സന്തോഷവും വലുതാണ്‌. ആവരുടെ പ്രതികരണവും വ്യത്യസ്തമാവും. രാഖവൻ പ്രതികരിച്ചത് അഞ്ജലിയെ ഇല്ലാതാക്കിയും.

  • @annelvis4233
    @annelvis4233 8 років тому +11

    That point of time when Anjali looks up at Raghavan who is Christmas tree tall, sees his creepy smile and then the blow on the head.Phew!!! That kind of left me awestruck.
    Our one and only Mammootty had done this.Cooooolll!!!

  • @shajahanti70
    @shajahanti70 9 років тому +9

    Mattullavarude swakaryathayillekku anuvadhamillathe kayari chellan sramikkunnavarkkulla MUNNARIYIPPU...

  • @dragononyouification
    @dragononyouification 9 років тому +22

    Awesome climax. Never in my wildest thought I expected like this. A very different depiction of psychic character. Only after that climax could we connect everything CV Raghavan says - that his insecurity is with his freedom and he is happy to be in his world of freedom. Great job every one and should Mr. Ranjith produce a movie then its nothing but a classic. #Kaiyoppu

    • @Georgekjose
      @Georgekjose 9 років тому +2

      Darsan R U Your comment inspired me to watch the film and totally back your views. classic !

    • @sabinsabz
      @sabinsabz 9 років тому +1

      Well commented Darsan. Never expected CV Raghavan to be a psychopath...

  • @zeffereen3746
    @zeffereen3746 9 років тому +25

    Brilliant movie! For a change i saw a Malayalam movie that does not have the standard Malyalee ending. Yay!
    Very strong message: Don't play with fire.

  • @hamzakarimbil2287
    @hamzakarimbil2287 9 років тому +44

    പല കോണിലൂടെയും പ്രേക്ഷകര്‍ക്ക്‌ വ്യക്തമായ ' മുന്നറിയിപ്പ് ' തരുന്നൊരു ചലച്ചിത്രം !
    രാഘവന്‍ എന്ന കഥാപാത്രത്തെ അയാള്‍ക്ക്‌ ജയിലില്‍ കിട്ടിയ സ്വാതന്ത്രം ഹനിച്ച്‌ പുറത്തെത്തിച്ച് തടവറയിലാക്കിയതിന് ....
    ജയില്‍പുള്ളിയെ മുന്നും പിന്നും നോക്കാതെ ജാമ്യത്തിലോ മറ്റോ പുറത്തിറക്കുന്നവര്‍ക്കൊരു മുന്നറിയിപ്പ്....
    വിവര വിദ്യാഭ്യാസം നേടിയിട്ടു പോലും മനുഷ്യ മനസ്സാക്ഷിയെ വഞ്ചിച്ച് ഉന്നതങ്ങളിലേക്കുള്ള പടവുകള്‍ കയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പ്....
    അങ്ങനെയങ്ങനെ മുന്നറിയിപ്പുകള്‍ടെ ഒരു നീണ്ട നിരതന്നെ കാണാം നമുക്കിതില്‍ ..

    • @sakeerpeeru3541
      @sakeerpeeru3541 9 років тому

      Good

    • @MrSyntheticSmile
      @MrSyntheticSmile 8 років тому

      +Hamza Karimbil (SPOILER AHEAD) I think you did not understand the movie.The Raghavan character is actually a killer/psychopath.

    • @sajujacob9947
      @sajujacob9947 5 років тому

      Mr. Synthetic Smile stop commenting as a fool what he said is correct in a prespective

  • @rebelmoon-aj
    @rebelmoon-aj 9 років тому +9

    Mind blowing. What a climax. Aparna Gopinath appeared so seasoned and natural. Mamootty is where perfection ends; nothing more can perfect it further..... He depicts every inch of the pycho C K Raghavan.

  • @GTGT-278
    @GTGT-278 9 років тому +9

    A very brilliant movie!!! One of the best... the ending was superb, makes u think about perception vs. reality. My only issue with the movie is Aparna Gopinath's role as a journalist. If her character was writing a book and was so pressed for time to meet the deadline and Raghavan was not writing down a single word, then as a journalist the natural thing would be to interview Raghavan, ask questions about the incident and get started with the book herself. It's so ridiculous that she expected Raghavan to write the whole book in Malayalam and her only job was to translate it to English and edit it. That makes no sense. Just as she did with the article for IMAGE magazine, she should have continued with the interviewing Raghavan/doing research on her own and write the book as opposed to Raghavan writing a whole book and she was merely going to translate it to English. That's not what journalists do, that's what book editors and translators do. The main job of a journalist is to RESEARCH/WRITE.

    • @techsavvy4287
      @techsavvy4287 9 років тому +1

      GT278 GT278 Exactly that is what I was thinking , If rememebr correctly that is how most of the books are written

    • @ganeshjraman7536
      @ganeshjraman7536 3 роки тому +1

      But what attracted her was not the content but the way its presented by ragavan right?

  • @shilpaparikh3321
    @shilpaparikh3321 7 років тому +7

    Brilliant performance by mammooty sir. The last scene .... his evil smirk ... Just creeped the hell outta me. Never seen him do this sorta role b4. The actual movie was slow and didn't do it for me, but his performance thru out the movie and the climax was excellent. I was gobsmacked with his last expression. 👍🏽👍🏽👍🏽

  • @albiejhonebraham1538
    @albiejhonebraham1538 9 років тому +32

    വളരെ നല്ല സിനിമ . ജീവിതം ഒരു കഥയിലൂടെ മനസ്സിലാക്കി തരാന്‍ ആരെക്കൊണ്ടും കഴിയില്ല . പക്ഷേ സ്വാതന്ത്ര്യം ജീവിതത്തില്‍ ഒരു വ്യക്തിയെ എത്ര ത്തോളം ബാധിക്കുന്നു എന്ന് മനസ്സിലാക്കി തരുകയാണ് ഇതിലൂടെ. ഒരു സാധാരണ കുടുംബ ജീവിതം നയിക്കുന്ന ഏതൊരു വ്യക്തിയും സമൂഹത്തില്‍ നേരിടുന്ന പല തരത്തിലുള്ള പ്രശ്നങ്ങളെ ഒരു കഥയിലൂടെ പറയുകയാണ് ഇവിടെ സംവിധായകന്‍ . അന്യായമായ പല കാര്യങ്ങളും സമൂഹത്തില്‍ കണ്ടാലും, നമ്മുടെ സ്വന്തം ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നാലും നമുക്ക് മുന്നില്‍ രണ്ടു വഴികളുണ്ട്. 1. എല്ലാം സഹിക്കുകയോ, ക്ഷമിക്കുകയോ, മറക്കുകയോ ചെയ്യുക. 2. അതിനെ പ്രതികരിക്കുക.
    പലരും പല രീതിയിലായിരിക്കും പ്രതികരിക്കുക. പക്ഷേ രാഘവന്‍റെ രീതി തീർത്തും വ്യത്യസ്തമാണ് , അത് സ്വന്തം സ്വാർതഥക്കു വേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യുകയും, വ്യക്തി സ്വാതന്ത്ര്യത്തെ പോലും അടിച്ചമർത്തുകയും , പണത്തിനും പദവിക്കും വേണ്ടി മറ്റുള്ളവരെ ചവിട്ടി അരക്കുകയും ചെയ്യുന്നവര്‍ക്ക് ഉള്ള മുന്നറിയിപ്പാണ് . ഇത് ഒരു കഥയായി കണ്ട് രാഘവന്‍ എങ്ങിനെയാണ് പലതും ചെയ്തത് എന്ന് ചിന്തിക്കുന്നവർക്ക് ഇത് മനസ്സിലാകില്ല. അതിനുമപ്പുറം ഇതില്‍ പല കാര്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. അതു ചികഞ്ഞെടുക്കാൻ ശ്രമിച്ചാല്‍ അതിലെ പല രംഗങ്ങളും മനസ്സില്‍ നിന്ന് വിട്ടു പോകില്ല .

  • @budesetiawati4483
    @budesetiawati4483 4 роки тому +5

    Super super ending ...👌 Smiling face then kill someone .... Really psychopath...
    Awesome role Mammothy ...😍

  • @clearthoughts1792
    @clearthoughts1792 7 років тому +11

    Its fully realistic.. the message has more inner meaning

  • @saleemkuttippuram
    @saleemkuttippuram 4 роки тому +5

    നല്ലൊരു mistry മൂവി തന്നെയാണ് തീർച്ച. കഥപറച്ചിലിന്റെ ഉദ്ധേശശുദ്ദിയെ മാനിക്കുന്നു..പക്ഷെ ഒരു സാധാരണ പ്രേക്ഷകന് ഉൾകൊള്ളാൻ പ്രയാസം തോന്നിയേക്കാം.

    • @prasadtm2965
      @prasadtm2965 3 роки тому

      Yes... ആ സംവിധായകനെ എൻറെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ചെവി കുറ്റി നോക്കി ഒന്ന് പൊട്ടിച്ചേനെ... അവൻറെ കോപ്പിലെ സംവിധാനം ...nonsence സാധാരണ കാർക്ക് മനസ്സിലാകുന്ന രീതിയിൽ പുലതണ്റ്റെ എന്നാ നീ പോയി ഇംഗ്ലീഷിൽ ഉലത്തു

  • @kichooze
    @kichooze 8 років тому +6

    Good movie. Little lagging at times but shocking climax. Aa chiriyilundu ellam. Super ikka 👍

  • @indirachacko2268
    @indirachacko2268 8 місяців тому +2

    Brilliant. Very unusual compared to usual malayalam movies. Mammootty as usual excelled. Smirk on mammootty's face is something. The video is good duality. Congrats to all 27th jan24

  • @sureshbabu428
    @sureshbabu428 9 років тому +5

    ആ ബാറിൽ ഉള്ള സീനുകളിൽ രാഘവന്റെ യഥാര്ത സ്വഭാവം വരച്ചു കാട്ടുന്നു . അതാണ് യഥാര്ത രാഘവൻ. ബാക്കി എല്ലാം അയാൾ അഭിനയിക്കുക ആണ് . ഉള്ളിൽ പലതും വച്ച് കൊണ്ട് അയാൾ സൌമ്യനും വിനീതനും ആകുന്നു , സഹിക്കുന്നു .
    ക്ലൈമാക്സ്‌ കുറേക്കൂടി നന്നാക്കാമായിരുന്നു .

  • @usthad5990
    @usthad5990 5 років тому +1

    Ithra nalla movie aduthonnum kandittilla.ithanu parakaya pravesham ennu parayunnathu.ithanu nadante flexiblity ennu parayunnathu.😍

  • @asdqwe2882
    @asdqwe2882 6 років тому +5

    Super movie daivu cheithu cinemayude udhesha shudhi manassilavathavar comment cheyyaruthu..

    • @jaisonmariya4925
      @jaisonmariya4925 4 роки тому

      എന്തിനാണ് അഞ്ജലിയെ കൊന്നത് aa കത്തിൽ etha ഉള്ളത്

  • @binishazeez7370
    @binishazeez7370 5 років тому +2

    സൂപ്പർ മൂവി വെറുതെ ഇരുന്നപ്പോൾ മലയാളം ബെസ്റ്റ് മൂവി എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഈ പടത്തിന് റേറ്റിംഗ് 8/10 അങ്ങനെ കണ്ടതാണ് സൂപ്പർ ഫിലിം കണ്ടില്ലെങ്കിൽ വൻ നഷ്ടമാണ് ഇങ്ങനെ അറിയാതെ കിടക്കുന്ന പല മൂവികളും കാണും അല്ലേ

  • @GigyVarghese
    @GigyVarghese 9 років тому +6

    wonderful movie.. liked the climax it explains all unanswered questions in the movie.

  • @varunemani
    @varunemani 9 років тому +4

    This movie will make sense for people looking to escape society, & only to them perhaps. Very strong direction & performances. But as a full length movie its a waste with a very weak, thin plot. It needs more missing content to make it stronger.

  • @uknownasian
    @uknownasian 9 років тому +12

    in the ending my reaction: WHAT THE FUCK!

    • @Annus_Kunjoos
      @Annus_Kunjoos 9 років тому +1

      ***** exactly,....

    • @whooisdislol4626
      @whooisdislol4626 9 років тому +1

      hahaha I thought why would you say that..but surprisingly I literally said it out loud LOL :D WTF!!!!

    • @uknownasian
      @uknownasian 9 років тому

      WhooIs DisLol lol

  • @jahansha2007
    @jahansha2007 9 років тому +1

    Very good work from MR.VENU,One of the great acting from mammookka,
    Its really interesting story line, unanticipated climax, every movement of the movie is very strong…

  • @nahsnahu4964
    @nahsnahu4964 4 роки тому +4

    32:40ബൈക്ക് ഇൽ വന്നയാൾ തള്ളക്ക് വിളിച്ചില്ലെന്നേയുള്ളു 😄😇

  • @shijithomas3154
    @shijithomas3154 5 років тому +6

    The only one movie i ever been watched multiple times..excellent.

  • @Spjinu
    @Spjinu 9 років тому +8

    I never expect like this climax .....

  • @vipinnk322
    @vipinnk322 Рік тому +1

    കുറ്റം ചെയ്ത ഒരാളെ ജയിലിൽ അടക്കുന്നതെന്തിനാണ്? !
    അയാൾക്ക്‌ പശ്ചാത്തപിക്കാനുള്ള അവസരം കൊടുത്തു അയാളെ നന്നാക്കിയെടുക്കാനാണോ അതോ അയാളെ മാറ്റിനിർത്തികൊണ്ട് സമൂഹത്തിനു സ്വയം സുരക്ഷിതമാകാനാണോ? !
    തടവുകാരന് മനുഷ്യാവകാശമേ ഉള്ളൂ, പൗരവകാശമില്ല.
    മനുഷ്യനെ ശിക്ഷിക്കാതെ പൗരനെ മാത്രം ശിക്ഷിക്കുമ്പോൾ മനുഷ്യനെങ്ങനെ മനസാന്തരം ഉണ്ടാകും? !!

  • @sijinvazhamalayil916
    @sijinvazhamalayil916 9 років тому +16

    ഇന്നലത്തെയും ഇന്നത്തെയും ഉറക്കം വെറുതെ വേശ്റ്റ് ആയീ
    ഒര് വക കോത്താഴത്തിലെ ക്ലൈമാക്സ്

    • @praveenpravi7103
      @praveenpravi7103 7 років тому

      Sijin John
      njanum kandittu pettupoyi chetta..

    • @yoonusyoonus
      @yoonusyoonus 7 років тому

      uarakkam poyathu alojikkan polum vayya

    • @midhunchandran3208
      @midhunchandran3208 6 років тому +5

      poyi valla hindi padavum kaanedaa kooree

  • @annelvis4233
    @annelvis4233 8 років тому +5

    oh lord,that is the most terrifying climax ever!!!!!!

  • @ananduashok1324
    @ananduashok1324 4 роки тому +2

    ഒരു സ്വിച്ച് ഇട്ടപ്പോൾ ഇരുട്ടായിരുന്നടത്തു വെളിച്ചം വന്നു ആ വെളിച്ചത്തെ രാഘവൻ ആരും കാണാതെ മറച്ചു

  • @athulraj2772
    @athulraj2772 5 років тому +3

    Climax was just Mind blowing.Expecting more movies from venu sir

  • @suvarnadurgiah6102
    @suvarnadurgiah6102 9 років тому +4

    Was a good movie for a change. No singing, dancing and stupid comedies.

    • @dr.rashmiprakash
      @dr.rashmiprakash 9 років тому

      J&J Music no way. the movie would have been better iff aparna perform well

    • @jayceendungu1165
      @jayceendungu1165 9 років тому

      Sorry I had a typo error..I meant how have you been..

    • @jayceendungu1165
      @jayceendungu1165 9 років тому

      Ohh wow..lol

  • @sonyvallivattom
    @sonyvallivattom 9 років тому +1

    climax 2 pera njan konnu b4 adinu karanam eppol ennodu ezhuthan parayunnapol mattoru reethyil maricha 2perum enna buddimuttichirunnu so eppol no 3 neyum marikkan pokunnu ?adayrunnu aa ezhuthu?entha confuse teernallo?

  • @minolf1562
    @minolf1562 2 роки тому +1

    Stunning..

  • @arun763
    @arun763 9 років тому +3

    Disturbing and haunting climax. Brillaint!!!

  • @naushadtouchrivermuscat2428
    @naushadtouchrivermuscat2428 9 років тому +1

    Good movie...Its a warning..... for freedom....but many things are put to the viewers imagination............excellent story and twisting climax...........all characters are excellent........... Raghavan...Anjali...and all

  • @prithambalakrishnan
    @prithambalakrishnan 2 роки тому

    Probably the best movie I’ve ever watched!! Suspense at the end, damn I totally didn’t expect!! What a climax and I love the movie!! Malayalam industry, hats off!! 👍👍

  • @achappanaaa4866
    @achappanaaa4866 5 років тому

    Wow. Super movie. Mammookka. എന്തൊരു അഭിനയം.

  • @MsShuhaib990
    @MsShuhaib990 9 років тому +2

    Good movie..sothandryathinu thadasamaayi ninadine parichu maati...like climax

  • @maya737373
    @maya737373 7 років тому +3

    mammootty acting... marvelous... into character

  • @latha9605196506
    @latha9605196506 5 років тому +1

    സ്വാതന്ത്ര്യം തീർച്ചയായും ഉത്തരവാദിത്തങ്ങളോടു കൂടെ ഇഴചേർക്കപ്പെട്ടാണ് വരുന്നത് ... ഒരാളെ സ്വതന്ത്രനാക്കി വിടുമ്പോൾ ഇനി സ്വയം ജീവിച്ചോണം എന്നതുകൂടെ അർത്ഥമാക്കുന്നുണ്ട് ... ഇവിടെയാണ് സ്വാതന്ത്ര്യം അസ്വാതന്ത്ര്യത്തിലേക്കുള്ള വേഷപ്പകർച്ച തേടുന്നത് / നേടുന്നത് ...ഇത് വളരെ subtle ആണ് ... തുറന്നു വിട്ട കിളി കൂട്ടിലേയ്ക്ക് തിരിച്ചെത്തുന്ന പോലെ ... സൂക്ഷ്മാർത്ഥങ്ങൾ ഉൾക്കൊള്ളുന്ന മൂവി ...

  • @muhammedsafeer2550
    @muhammedsafeer2550 5 років тому +2

    Silentayirikkunnavare choriyunnavarkkulla munnariyippu..

  • @nishammohammed6254
    @nishammohammed6254 9 років тому +1

    ragavan enna aa oru vykthiyude manasil ulla akaranamaaya oru chintha enik manasilaayadh enthanennu vechal"Avalu vendraa ivalu Vendraa ee kanunnavalanmaronnum vendrraaa...Ragavante scene motham Contraaaa"alla pinne.enthayalum oru good message good movie......

  • @TheStardust2011
    @TheStardust2011 5 років тому +1

    This story is plagiarized from Anurag Kashyap's Last Train to Mahakali, an episodic in Star Bestsellers made in 90s...starring another malayalee brilliant actor Kay Kay Menon.
    This movie and Mammooty's performance is brilliant, nothing to take away from it, but story credit should be given to original creators.

  • @raneeshbonanza
    @raneeshbonanza 9 років тому +3

    Ee oru cheriya kaaryam parayaan 2 manikoorinte aaavisyam illaayirunnu.. " viplavm nadannaal chora veezhum" enna dialogue matram mathi ithinte climax manasilakkaan .. Oru short film akki eduthirunnel producerinu cashum labhikkaam .. Prekshakanu samayavum laabhikkaayirunnu..

    • @thameemsthoughts4504
      @thameemsthoughts4504 5 років тому +2

      Its a low budget movie . satellite inte half madi profitable aavan ithupolathe cinemakal aan sahodara cinema alladhe pulimuruganum masterpieceum onnum alla.

    • @Canadianmalludiaries
      @Canadianmalludiaries 7 місяців тому

      @@thameemsthoughts4504satyam

  • @aaashikabu9594
    @aaashikabu9594 5 років тому +14

    ഇതിൽ മമ്മൂട്ടി ആ ഹോട്ടലിലെ പയ്യന്റെ കുടെ പുറത്തു പോകുമ്പോൾ ആരെയോ കണ്ട് മുഖ ഭാവം മാറുന്നത് കണ്ടോ പിന്നെ അതിനെ കുറിച്ച് ഒന്നും സിനിമയിൽ കണക്ട് ചെയ്യുന്നില്ല ആർക്കേലും ariyamo

    • @ashiktk9094
      @ashiktk9094 4 роки тому +5

      Aaashik Abu മാർവാടി പെണ്ണിന്റെ തന്തേം തള്ളേം

    • @Short.Short.680
      @Short.Short.680 2 роки тому

      മരിച്ചവരുടെ അമ്മയും അച്ഛനും

    • @jo-om9fw
      @jo-om9fw 6 місяців тому

      Ayal oru marawadi Pennine konilee.a kuty de parents 😢

    • @savanthdevadas3501
      @savanthdevadas3501 2 місяці тому

      Marwadi penkuttiyude achanum ammayum avide driver aayi munpu Rakhavan jolicheythittundu ennu vakkeel parayunnundu.

  • @rajeshvabraham3138
    @rajeshvabraham3138 3 роки тому +1

    ഈ സിനിമ ഒറ്റ ഡയലോഗ് ൽ മമ്മൂട്ടി പറയുന്നുണ്ട് 1:26:12 ൽ പറയുന്ന കാര്യങ്ങൾ കേട്ട മതി...! This movie is an absolute brilliance from the director!!!

  • @manaf_Dxb
    @manaf_Dxb 5 років тому +2

    No words to say. What a intellectual story and climax will give u all the stories of Raghavan.

  • @LekshmiVinu
    @LekshmiVinu 9 років тому +7

    Awesome and wonderful movie and climax

  • @hazzazein5001
    @hazzazein5001 9 років тому +1

    Ck raghavan ayaal ayalude loghath thanich jeevikkanann ishttam..mumbilullla ellla mullineyum ayaal thudachu neekki..adhinn ayall kola yenn arthamaakunnillla

  • @jineshrev
    @jineshrev 9 років тому

    Oh.. Great movie.. Really awesome climax.. Like it very much..

  • @arunmvk98
    @arunmvk98 4 роки тому +2

    Classic thriller!!
    love you mammukka😍😍😍😘

  • @basheercherukutti6289
    @basheercherukutti6289 9 років тому

    "പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം".. നമ്മുടെ സാമൂഹ്യ, കുടുംബ പരിതസ്ഥിതിയില്‍ സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ അനുഭവിച്ചു ശീലമായി പോയ ഒരു സ്വഭാവത്തിന് കൊടുത്ത ശിക്ഷ കൂടിപ്പോയില്ലേ (ക്ലൈമാക്സ്‌) എന്നൊരു സന്ദേഹം...ഇത് ഒരു തെറ്റായ സന്ദേശമാവില്ലേ പുതിയ തലമുറയ്ക്ക്...?

  • @mohammedmansoorpp5836
    @mohammedmansoorpp5836 Рік тому +1

    Watching 7th time to se mammokkaas great expressions.. especially the climax .. 🔥

  • @sanjaynair369
    @sanjaynair369 9 років тому +3

    kuranja paksham mammoottyude raghavan enna characterinte thalamudi enkilum oru jail pulliyude reethiyil vettanam aayirunnu, ithrakku bhangiyulla hair style ethu jailil aano entho?

  • @subashpoothamveetil300
    @subashpoothamveetil300 9 років тому +2

    very nice movie and unbelieveble vlimax ,thanks mammooka .

  • @rj9719
    @rj9719 9 років тому +1

    Adipoly padam. Pinne padathinte climax manassilaaagaaan budhijeeviyonnum aaavanda. Kurach vivaram undaayaaa maathram madhi. Valare nalla padam. Padam mothathil connect cheyyunna climax.

  • @yourchoice271
    @yourchoice271 6 років тому +2

    what an amazing movie,
    climax has every answers
    wonderfull direction

  • @navasnavukollam6336
    @navasnavukollam6336 9 років тому +1

    സ്വാതന്ത്ര്യത്തിനു തടസ്സമായതിനെ പറിച്ച് മാറ്റണം എന്ന് രാഖവൻ പറയുന്നുണ്ട്. ഓരോ വ്യക്തിക്കും അവരുടെ സ്വാതന്ത്ര്യവും സന്തോഷവും വലുതാണ്‌. ആവരുടെ പ്രതികരണവും വ്യത്യസ്തമാവും.chilarke tetane ennu tonunnate mattu chilarude sherikalaane

    • @rafeequemoonkandthil4515
      @rafeequemoonkandthil4515 7 років тому +1

      Ee cenima climax manassilakathavar orupaadund ...ithu manassilakaaan maatharam budhiyullavar ivideyilla ....ennalum malayalikale manddamarakkaruth enn parnj manassilakunmilla..........njne eyuthiyath aaarkenkilum manassilayo ithu thanneyaaan eee movie

  • @Fasalcherukad
    @Fasalcherukad 3 роки тому +1

    Kandu ninnavarude kili parathiya climax....ejjaathi end🤩

  • @Mysticdreams91
    @Mysticdreams91 4 роки тому +1

    Movie clearly portrays how people crack when under undue pressure.

  • @hazzazein5001
    @hazzazein5001 9 років тому

    Its veriety story...execellent work.mammotty $ aparna

  • @abdulafeel5675
    @abdulafeel5675 4 роки тому +1

    ഇതിന്റെ 2 part വരുന്നുണ്ടോ....

  • @Artechnology34
    @Artechnology34 4 місяці тому

    Ayyo climax kandu njaan chirich oru vazhiyaayi😂 athum 3:00AM. 10 aal kidannurangunna roomiln😆😆

  • @Sreerajvijayaraman
    @Sreerajvijayaraman 9 років тому +1

    superb movie,..!!..mammooty mindblowing acting..!

  • @jijothomaschakkalakkal2409
    @jijothomaschakkalakkal2409 3 роки тому +1

    01.26.10. To 01.26.38

  • @varunemani
    @varunemani 9 років тому

    In this movie U wont see typical Mamooka. His acting is so powerful & natural you only see CK Ragavan.

  • @roshancool5253
    @roshancool5253 6 років тому

    Awesome movie. One of the best performance by mammookka

  • @bootku
    @bootku 9 років тому +1

    beautifully made. edge of the seat thriller. keeps you glued till the end. climax was guessable.

  • @fazrulhakim7258
    @fazrulhakim7258 9 років тому +1

    Ee chitram ellavarkum oru munnariyippakunnu........very good work....

  • @muhammedbasheer3321
    @muhammedbasheer3321 5 років тому +2

    സയ്‌ക്കോ മമ്മുക്ക

  • @jaleelthnks7566
    @jaleelthnks7566 9 років тому +1

    Ithoru award cinemayanoo
    Ee aduth ithrayum intrestingaya oru filim kanditilla

  • @velsparu2008
    @velsparu2008 9 років тому +1

    unexpected climax. nice movie

  • @faisalfaisalmp440
    @faisalfaisalmp440 7 місяців тому +1

    2024

  • @basheermangodan3808
    @basheermangodan3808 9 років тому +2

    വളരെ നല്ല സിനിമ

  • @hereme100
    @hereme100 4 роки тому +2

    Masterpiece

  • @rinshadrinzz9080
    @rinshadrinzz9080 9 років тому +1

    superddddddddddddddddddddddddddddddddddddddd

  • @dileepkumar-ur1rw
    @dileepkumar-ur1rw 9 років тому +2

    nice movie

  • @jaf319
    @jaf319 Рік тому

    പണവും പ്രശസ്തിയും നേടാൻ നെട്ടോട്ടം ഓടുമ്പോൾ നമ്മൾ വിസ്മരിക്കുന്ന പല സത്യങ്ങൾ ഉണ്ട്. സത്യവും വെളിച്ചവും ഒരു പോലെ ആണ്. അതിനെ മറച്ചു വെക്കാൻ മാത്രമേ പറ്റൂ. അത് ഇല്ലാതെ ആവുന്നില്ല. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി
    Manipulate ചെയ്യപ്പെട്ടു പോകുന്ന തലച്ചോറുകൾക്ക് കൊടുക്കാവുന്ന ഒരു ഗംഭീര മുന്നറിയിപ്പ് തന്നെ ഈ പടം.

  • @aidageorge2043
    @aidageorge2043 9 років тому +1

    Ente ammooooooo pedichu poyiiiiiiii

  • @bobbyjj5372
    @bobbyjj5372 6 років тому

    Mammootty does not look like the character who is someone spent 20 yrs in prison. All the philosophies in this movie, I think most people heard it before it nothing new. Aparna become fascinated with Ragavan very quickly, thats unrealistic why? He is there for killing two women for her to become so close freinds with him that quickly, not real, no way. Aparnas role as journalist is not convincing and the friendship with Raghvan is also not convincing. This is a horrible movie, slow and waste of time. Raghavan character was not acted well, the character looks like actor mammotty, hair style, some changes in mannerism but not good enough. Aparnas clothing not good, jubba she is wearing in every scene.

  • @anasppponnani7332
    @anasppponnani7332 8 років тому +9

    ഇതൊരു മുന്നറിയിപ്പ്
    കണ്ട് സമയം കളയണ്ടാ

    • @muhammedsafad506
      @muhammedsafad506 8 років тому +5

      NINAKKULLA MUNNARIYIPP NADU VITTU POKKO

    • @yoonusyoonus
      @yoonusyoonus 7 років тому +1

      satyathil njan ethile coment nokathe kandatha pettu poi

    • @ventriculartachycardia
      @ventriculartachycardia 7 років тому

      yoonus hamsa
      Poda polar maira

    • @oorakamyaram
      @oorakamyaram 4 роки тому

      😂😂ഇതിന്റ കഥ മനസ്സിലാക്കാൻ വേണ്ടിയാണു കമെന്റ് നോക്കാൻ വന്നത്.. ഇവിടെ എങ്കിലും ആരെങ്കിലും പറയുമെന്ന് കരുതി 😛😛

  • @Sangeethkurian
    @Sangeethkurian 4 роки тому

    Vidheyan , ponthanmada poleyulla film ishtapedunnavar mathram kanuka ... bore anu film

  • @binoopsekhar
    @binoopsekhar 9 років тому +2

    Meghastar☺☺☺

  • @nadrinasajithali
    @nadrinasajithali 9 років тому +1

    hollywood style climax😛

  • @ayshathalfeena4542
    @ayshathalfeena4542 8 років тому +5

    raghavan he is a mental patient

  • @deepunambiar8951
    @deepunambiar8951 4 роки тому

    പടം കണ്ടു മനസ്സിലാവാത്തത് കൊണ്ട് 2 തവണ കണ്ടു ഒരു കാര്യം മനസ്സിലായി... സൈക്കോ എന്നത് ഒരു പ്രത്യേക അവസ്ഥ അല്ലെങ്കിൽ ആളുകൾ അല്ലെങ്കിൽ ലിംഗത്തിൽ പെട്ടവരോട് ആവാം കൊല്ലപ്പെട്ടത് 3 ഉം സ്ത്രീകൾ ആണ് അത്കൊണ്ട് തന്നെ അയാൾക്ക് സ്ത്രീകൾ അയാളുടെ സ്വാതന്ത്ര്യം അടക്കി നിർത്തുന്നതും ആഞ്ജാപിക്കുന്നതും ഇഷ്ടമല്ലാത്ത ഒന്നാണ്... പക്ഷേ ജയിലിൽ അങ്ങനെ അയാൾക്ക് തോന്നിയില്ലെന്ന് വേണം കരുതാൻ നെടുമുടി വേണു ന്റെ കൂടെ ജോലി ചെയ്യുമ്പോൾ തോന്നാത്ത ഒന്ന് ഷേവ് ചെയ്യുന്ന ആൾ പറഞ്ഞത് ഇഷ്ടപ്പെടാത്ത ഒന്ന് അങ്ങനെ ഉള്ള ചിലത് അയാൾക്ക് പ്രകോപനം ഉണ്ടാക്കാൻ ഉള്ളത് ആയിരുന്നില്ല...
    ഇതൊക്കെ എനിക്ക് തോന്നീത് ആണ് (ഋതേഷ് ദേശ്മുഖ് ന്റെ ഇങ്ങനെ ഒരു പടം ഇണ്ടായിരുന്നു not same സ്ത്രീകൾ ആഞ്ജാപിക്കുന്നത് ദേഷ്യപെടുന്നത് ഇഷ്ടമല്ലാത്ത ഒരു സൈക്കോ.. അപ്പൊ ശരി 🤗

  • @abhishekjino3526
    @abhishekjino3526 3 роки тому

    Still not recovered from the shock of the climax. The story telling could have been sped up a bit more

  • @vigounaba3981
    @vigounaba3981 5 років тому

    ഒരോ വ്യക്തിയിലും ഒരു രാഘവന്‍ ഉണ്ട്! കണ്ണാടി പോലെ എന്തും തനിക്കു കാണണമല്ലോ. എന്തിനെ ആണോ വെറുക്കുന്നത് അതിനെ മുന്നില്‍ ഒരു തടസ്സമായി നില്‍ക്കാൻ താന്‍ ആഗ്രഹിക്കുന്നില്ല എന്നൊരു ചിന്താഗതി ഇതില്‍ ഉണ്ട്! ഇതൊരു 'മുന്നറിയിപ്പ്' അല്ല.. മറിച്ച്..

  • @imrankatipalla
    @imrankatipalla 3 роки тому

    Simply Munnariyippu is not everyone's movie. Also it's high time to release Munnariyippu Part 1

  • @SN-zn7qd
    @SN-zn7qd 9 років тому +1

    Please don't see this movie. It started very well, but has a terrible climax.

    • @fazalthamish
      @fazalthamish 9 років тому +4

      neeyoke enthinada koppe cinema kaanunne ? kayyil pidikkano ?

    • @MrShameemabdulla
      @MrShameemabdulla 7 років тому

      The climaxe was the best part of the movie!!!

  • @Pelztheo
    @Pelztheo 3 роки тому

    1:50:23 & 1:52:37 thats scary. Mamooty is good looking person but that is unexpected😨

  • @muhsin_muneer
    @muhsin_muneer 9 років тому

    speechless..!!!