ജ്യോതി കണ്ണീരുകൊണ്ട് മുഖം കഴുകിയ സാക്ഷ്യം ലോകം മുഴുവൻ കേൾക്കണം

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 25

  • @sunitharadhakrishnan8047
    @sunitharadhakrishnan8047 5 місяців тому +6

    എന്റെ ചേച്ചിക്ക് ഇന്റർവ്യൂ മെഡിക്കലും വിജയിപ്പിച്ച് കൊടുക്കണേ അമ്മേ. വിദേശത്ത് ഒരുക്കികൊടുക്കുന്ന ജോലി നല്ലപോലെ ചെയ്യാന്‍ അനുഗ്രഹിക്കണേ മാതാവേ. പേഷ്യന്റിനേയും കുടുംബാംഗങ്ങളേയും സമർപ്പിക്കുന്നു

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 6 місяців тому +8

    അമ്മേ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ് കാക്കണമേ ആമേൻ❤❤❤❤❤

  • @bindubyju9797
    @bindubyju9797 6 місяців тому +4

    അമ്മേ എനിക്കു പ്രാർത്ഥിക്കാനുള്ള കൃപ നൽകണേ എന്നെ പരിശുദ്ധത്മാവിന്നാൽ നിറയ്കേണമേ

  • @jancyvarghese2851
    @jancyvarghese2851 6 місяців тому +3

    അമ്മേ എ൯െറ നീതു മോൾക്ക് വേഗ൦ വിസ വരണേ 🙏🙏🙏🙏🙏🙏

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 6 місяців тому +1

    അമ്മേ മാതാവേ, എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @rosyjerome9285
    @rosyjerome9285 Місяць тому +1

    അമ്മേ മാതാവേ അവിടുത്തെ ഇഷ്ടം പോലെ എല്ലാം ആയിക്കോട്ടെ

  • @babichanthomas3296
    @babichanthomas3296 4 місяці тому +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ആമേൻ

  • @rosyjerome9285
    @rosyjerome9285 Місяць тому +1

    അമ്മേ എന്റെ മോൻ കൊടുത്ത പൈസ നഷ്ടപ്പെടാതെ സഹായിക്കണേ
    🙏🙏🙏❤️❤️❤️

  • @anumariyamanuel2967
    @anumariyamanuel2967 6 місяців тому +4

    അമ്മേ എന്നെ കുറിച്ചുള്ള ഇശോയുടെ ഇഷ്ടം നിറവേറ്റിത്തരാണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 6 місяців тому +3

    Amme mathave enikkum oru sakshyam parayuvan kreupa tharename amen 🙏♥❤

  • @SreeLatha-y5j
    @SreeLatha-y5j 6 місяців тому +2

    Amma madhava enta stonent asugam Matti tharana amma sreekuttanmont mukatha valutha pade Matti tharana amen

  • @jishaantony7379
    @jishaantony7379 6 місяців тому +3

    Yesuvae nanni yesuvae sthuthi yesuvae sthrotham amen

  • @joice2744
    @joice2744 6 місяців тому +2

    Ammae nte kadabadhiyagal maranae ammae

  • @SunithaShiju-g1t
    @SunithaShiju-g1t Місяць тому +1

    🙏🏽🙏🏽🙏🏽അമ്മേ

  • @Bindhusreelas
    @Bindhusreelas 6 місяців тому +4

    എന്റെ ഭർത്താവ് ഫോൺ തിരികെ തരണേ അമ്മേ

  • @aaron.v.s.......
    @aaron.v.s....... 6 місяців тому +2

    Mathave ente kadabharam maattitharane

  • @jineshtrpulpally1072
    @jineshtrpulpally1072 6 місяців тому +2

    അമ്മ മാതാവേ രോഗങ്ങൾ വാദിച്ചിരിക്കുന്ന അനേകായിരം മക്കളുടെ അമ്മയെ അവരെയെല്ലാം സൗഖ്യപ്പെടുത്തണമേ അതിലൂടെ എന്റെ മകളെയും സൗഖ്യപ്പെടുത്താനമേ എന്റെ മോള് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ് അവൾക്ക് തൈറോഡ് കൂടിയിട്ട് 46 ആണ് അത് കുറയണമേ ഈശോയെ

  • @Remyabiju123
    @Remyabiju123 6 місяців тому +3

    ആമേൻ 🙏🙏🙏

  • @AnnammaStephen-x5w
    @AnnammaStephen-x5w 6 місяців тому +1

    Thank you essoye

  • @bindukp6727
    @bindukp6727 6 місяців тому +3

    Ammen 🙏🙏🙏

  • @achuchacko3340
    @achuchacko3340 5 місяців тому +1

    അമ്മയുടെ മുൻപിൽ കണ്ണുനീർ ഒ ഴു ക്കി പ്രാത്ഥിച്ചാൽ കയ്യ് വിടില്ലന്ന് ഒറച്ചു വി ശ്വ വസിക്കുന്നു heart problem മൂലം വിഷമിക്കുന്നു എന്റ്റ ജീവി പങ്കളി ക്കുവേ ണ്ടി കണ്ണീരോട് പ്രാത്ഥിക്കുന്നു open heart കൂടാതെ സുഹപ്പാടുത്തണമെ അമ്മ മാതാവും ഇ ശോ യും കൂടെ ഉണ്ടാകണമെ

  • @pinkianu5172
    @pinkianu5172 6 місяців тому +3

    🙏🙏🙏🙏🙏

  • @sanjuyt2010
    @sanjuyt2010 6 місяців тому +3

    🏡😭😭🙏🙏🙏🙏🙏🙏🙏