ഇങ്ങനെയൊക്കെയാണ് എന്റെ ജീവിതം

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 140

  • @alaala8023
    @alaala8023 Рік тому +24

    Kidu machane👌👌 ഞങ്ങളെ പോലുള്ള പ്രവാസികൾക്കു ഇതൊക്കെ കാണുമ്പോൾ നൊസ്റ്റാൾജിയ അടിക്കുന്നു 😢😔😔

  • @geisanas4214
    @geisanas4214 Рік тому +13

    എന്നെ സംബന്ധിച്ച് മനസ്സിൽ സങ്കടം വരുമ്പോൾ നിങ്ങളുടെ വീഡിയോസ് കണ്ടാൽ മതി..... മനസ്സ് ഒന്ന് റിഫ്രഷ് ആവും....❤❤❤❤

  • @DotGreen
    @DotGreen Рік тому +1

    സൂപ്പർ വീഡിയോ... 😍❤❤
    പോരട്ടെ ഇത് പോലത്തെ വ്യത്യസ്തമായ വീഡിയോകൾ.. ❤👍🏻👌🏻👌🏻

  • @mjsebastian2222
    @mjsebastian2222 5 місяців тому +1

    വളരെ മനോഹരം ബ്രോ വീഡിയോ എന്തു നല്ല രസം കാണാൻ 👍👍🥰🥰🥰

  • @new10vlogs
    @new10vlogs Рік тому +3

    Adipoli experience. Oru divasam namukkellavarkkum koodam❣️❣️

  • @abijith.v322
    @abijith.v322 Рік тому +2

    ഫിഷിങ് വീഡിയോ കൂടുതൽ ചെയ്യൂ.. അടിപൊളിയാണ്

  • @joshlypathiyil411
    @joshlypathiyil411 Рік тому +1

    കോലോത്തുംകടവ് മാർക്കറ്റ് കാണിച്ചു തന്നതിൽ നന്ദി. ഞാൻ നാട്ടിലുണ്ടായിരുന്ന സമയങ്ങളിൽ ഞങ്ങൾ വെളുപ്പിനെ അവിടെ വന്ന് ഫ്രഷ്മീൻ വാങ്ങി ക്കൊണ്ടു പേരുമായിരുന്നു വീണ്ടും കണ്ടപ്പോൾ സന്തോഷം തോന്നി

  • @JourneysofSanu
    @JourneysofSanu Рік тому +7

    ഒരു മാസത്തിൽ രണ്ടു ഫിഷിങ് വീഡിയോ എങ്കിലും വേണം ..
    ..
    ഒരു രക്ഷയുമില്ല .. കിടു വീഡിയോ ആയിരുന്നു ബ്രോ

  • @basherpvpv3907
    @basherpvpv3907 4 місяці тому +1

    nice video..thank you bro from Thalassery Kannur

  • @രമണൻപഞ്ചാബി

    പ്രവാസികൾക്കു ഇഷ്ടപെടുന്ന വീഡിയോ പൊളി

  • @akhilraj6438
    @akhilraj6438 Рік тому +2

    മോനെ.. നന്നായിട്ടുണ്ട്

  • @nanduc.j2724
    @nanduc.j2724 Рік тому +1

    Polich munnott thanne pookuka videos aayitt❤

  • @shibivallikunnam4947
    @shibivallikunnam4947 Рік тому +2

    Njan ennu mothal annu broo vedios kanan thudangiya video allam polii annu ❤❤❤

  • @jyothish54
    @jyothish54 Рік тому +1

    ഇത് പൊളിച്ചു 👌👌👌👌🥰🥰🥰

  • @ammuarun7522
    @ammuarun7522 Рік тому +1

    Chettayeee vdo adipoliyaa..skip adikan thonninnilla

    • @seethetravel3291
      @seethetravel3291  Рік тому

      Thanks നിങ്ങളെ പോലെ ഉള്ള എല്ലാരുടെയും comment കാണുമ്പോൾ വളരെ സന്തോഷം ഉണ്ട് 👍🏿🥰🥰❤️

    • @ammuarun7522
      @ammuarun7522 Рік тому +1

      Adyamayitta cmnt ittit oru UA-camr reply tharunnath..thank u...iam HappY 😊

    • @seethetravel3291
      @seethetravel3291  Рік тому

      @@ammuarun7522 athinenna ninjal ellarum kanunna konde alle enike munpotte pokan pattunne athukonde nijal ellareyum Enikke ennum venam 👍🏿🥰🥰

  • @Chirag_Sajimon
    @Chirag_Sajimon Рік тому +1

    ഇജ്ജാതി ഫീലാണ് മച്ചാനെ ❤️

  • @Swabeeh-d6o
    @Swabeeh-d6o Рік тому +1

    Chettan ഒരുബാട് വലുതാവെട്ടെ

  • @wol0101
    @wol0101 4 місяці тому +1

    Kappa chuttath ende mone poliya 😚🤌🤤

  • @prajeeshdas8513
    @prajeeshdas8513 9 місяців тому +1

    Bro veetil nine kuk chayuna video idumo pidiche meenine 👁👍

  • @ebraheemebraheem2826
    @ebraheemebraheem2826 8 місяців тому +1

    മോനേ കാരി വെളളത്തിന്നെ ശവമായിട്ടാ വന്നത്😄😄

  • @swapnasancharikl05
    @swapnasancharikl05 Рік тому +1

    കിടു village

  • @hareespk
    @hareespk Рік тому +2

    back to good old days
    adipoli

  • @sarovaramaravind_1961
    @sarovaramaravind_1961 6 місяців тому +1

    ഞാവൽ പഴം അതിന്റെ കുരു അടക്കം തിന്നുന്നത് ഷുഗറുള്ളവർക്ക് അത് കുറയാൻ കാരണമാകും. ഉത്തരേന്ത്യയിൽ, ഈ കുരു തണലത്തുണക്കി പൊടിച്ച് ഷുഗറിനുള്ള ആയുർവേദ മരുന്നുകൾ ഉണ്ടാക്കും .

    • @seethetravel3291
      @seethetravel3291  6 місяців тому

      ആഹാ അത് കൊള്ളാലോ 👏🏽👏🏽💪🏽🥰

  • @nopanicyt7722
    @nopanicyt7722 Рік тому +1

    Nostu adich bro

  • @unniponnuse1915
    @unniponnuse1915 Рік тому +1

    Beautiful views

  • @RajeshKumar-he9qt
    @RajeshKumar-he9qt 6 місяців тому +1

    Adipoli bro

  • @maheshkumarkumar6119
    @maheshkumarkumar6119 Рік тому +1

    ഞാവൽ മരത്തിന്റെ ചില്ല ഓടിലാ കെട്ടോ ഭയങ്കര കട്ടിയുള്ള മരമാണ്

    • @seethetravel3291
      @seethetravel3291  Рік тому +1

      😀😀കഷ്ടകാലം ആയിരുന്ന സമയം ആയിരുന്നു അന്നൊക്കെ . ഓടിയാത്ത കമ്പും ഓടിയും 😀🙆🏽‍♂️🙆🏽‍♂️

  • @sarunms3839
    @sarunms3839 Рік тому +1

    Superb 😊

  • @wanderluststories1235
    @wanderluststories1235 Рік тому +2

    തനി നാടൻ ❤

  • @kuwaithbrother903
    @kuwaithbrother903 Рік тому +1

    Bro ningale correct location onnu parayo leavinu nattil varumbo onnu varan anu

  • @fundayspecial7273
    @fundayspecial7273 Рік тому +1

    🥰🥰🥰👏🏻👏🏻👏🏻👏🏻

  • @ShefeekShijo
    @ShefeekShijo Рік тому +1

    Super

  • @sudheeshs.a5565
    @sudheeshs.a5565 8 місяців тому +1

    Pwlii❤❤❤

  • @ajithpazhaveedu
    @ajithpazhaveedu Рік тому +1

    Satyam para choondaittu pidicha Keri alle athu

  • @aneeshferno4361
    @aneeshferno4361 Рік тому +1

    Anne Pooleulla allla pravasekalum onnu like adeche

  • @sarovaramaravind_1961
    @sarovaramaravind_1961 6 місяців тому +1

    ഒരു ദിവസം രാത്രി എന്നേയും കൊണ്ട് പോകുമോ മീൻ പിടിക്കാൻ? വാഹ കുഞ്ഞുങ്ങളെ കോരി എടുക്കാനാണ്. പാലക്കാട് കൊണ്ട് പോയി വളർത്താൻ. ഞങ്ങളുടെ നാട്ടിൽ ആ ഇനം മത്സ്യം ഇല്ല.

    • @seethetravel3291
      @seethetravel3291  6 місяців тому

      Ok pakshe Ippo seesan alla ini adutha varsham ullu 🥰

  • @sajithkumarsajithkumar427
    @sajithkumarsajithkumar427 Рік тому +1

    👍👍

  • @ajesh4745
    @ajesh4745 Рік тому +2

    ഇത് എവിടെയാ സ്ഥലം

  • @AnilKumar-sp5ti
    @AnilKumar-sp5ti Рік тому +1

    ആഞ്ഞലി ചക്ക ഞങ്ങളുടെ നാട്ടിൽ കിട്ടാറില്ല

  • @EMDAD8869
    @EMDAD8869 Рік тому +1

    നമ്മൾ വന്നാൽ ഇതെല്ലാം എക്സ്പ്ലോർ ചെയ്യാൻ ചേട്ടൻ സഹായിക്കുമോ

  • @jishnunair1
    @jishnunair1 7 місяців тому +1

    Bro nigal massage onum vaikiloay

  • @lone_travelrr
    @lone_travelrr 8 місяців тому +1

    Nigade sthalm evida bro

    • @seethetravel3291
      @seethetravel3291  8 місяців тому

      Kottayam (Vaikom

    • @lone_travelrr
      @lone_travelrr 8 місяців тому

      @@seethetravel3291 njn orthu kaduthuruthy okr paranjapo kallara needoor vallom anennu

  • @msmidhunmurali2546
    @msmidhunmurali2546 Рік тому +1

    shappu location tharumo

  • @fahad143.7
    @fahad143.7 Рік тому +1

    Bro Jilla ethaaa

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe Рік тому +1

    🥰🥰

  • @hashikhashi7832
    @hashikhashi7832 8 місяців тому +1

    അല്ല ബ്രോ എനിക്ക് ചോദിക്കാൻ ഉള്ള കാര്യം നൈറ്റിൽ മീൻ പിടിക്കാൻ പോകുമ്പോൾ ഇളഞ്ഞി കരിക്ക് കുടിക്കുന്നത് കണ്ടിട്ടുണ്ട് അത് വിഷയം ആവില്ലേ 😆😆 മറുപടി താ

    • @seethetravel3291
      @seethetravel3291  8 місяців тому

      😀😀🤭 ഇനി വിഷയം ആകും ഇപ്പോ എന്റെ നാട്ടുകാരും വീഡിയോ കാണുന്നുണ്ട് 🤣🤣

  • @fayistirur3055
    @fayistirur3055 Рік тому +1

    ആയിച്ചയിൽ ഫിഷിങ് ചെയ്തുടെ 🙂

  • @Mech-man
    @Mech-man Рік тому +1

  • @satheeshsachuu8381
    @satheeshsachuu8381 Рік тому

    👍🥰🥰

  • @abhinmn
    @abhinmn Рік тому +1

    കള്ള് ഞങ്ങള് കുടിച്ചില്ല....😅😅😅😅

  • @shijincg909
    @shijincg909 Рік тому +1

    Vaikoth evda

    • @seethetravel3291
      @seethetravel3291  Рік тому +2

      Vadayar (muttunkal 👍🏿🥰🥰

    • @prakashmanoj6002
      @prakashmanoj6002 Рік тому +1

      സൂപ്പർ bro.. അടിപൊളി.. ചെമ്മനത്തുകരി അടുത്താണോ

    • @seethetravel3291
      @seethetravel3291  Рік тому

      @@prakashmanoj6002 Athe ente veede vadayar (muttunkal ane 👍🏿🥰

  • @geisanas4214
    @geisanas4214 Рік тому +1

    ❤❤

  • @hashikhashi7832
    @hashikhashi7832 8 місяців тому +1

    ഈ വീഡിയോ റിസ്ക് എടുത്തു യാത്ര ചെയ്തതിനു ഇല്ല അല്ലെ കാര്യമായിട്ട് താറാവ് റോസ്റ്റ് കള്ള് കുടിയും നടന്നു ആ മീൻ ഞങ്ങളുടെ നാട്ടിൽ കടു ആണ്‌ ട്ടോ

  • @dream_rider_-jg6zi
    @dream_rider_-jg6zi Рік тому +1

    Hai

  • @Fishing_stories_1
    @Fishing_stories_1 Рік тому +1

    Ethevudaa broo place

  • @YADHU.4
    @YADHU.4 Рік тому +1

    🖤

  • @EMDAD8869
    @EMDAD8869 Рік тому +1

    ഇത് എവിടെ ആണ് ബ്രോ

  • @maheshkumarkumar6119
    @maheshkumarkumar6119 Рік тому +1

    ഇത്രയും ടൈമെടുക്കില്ല വേവിച്ചു കഴിക്കാൻ

    • @seethetravel3291
      @seethetravel3291  Рік тому

      😀😀ഇതൊക്കെ ഒരു രസം അല്ലേ 👍🏿🥰

  • @Swabeeh-d6o
    @Swabeeh-d6o Рік тому +1

    ചേട്ടന്റെ നാട്ടിൽ ജനിച്ചാ മതിയായിരുന്നു 😢

    • @seethetravel3291
      @seethetravel3291  Рік тому +1

      😀ella nadum injane okkeya nammal Athe kanarilla enne ullu njanum anjane okke ayirunnu ippo enikkum ente nade ishtam ayi 👍🏿🥰🥰🥰❤️

    • @Swabeeh-d6o
      @Swabeeh-d6o Рік тому +1

      Chetta athella ivide rasallya😢

    • @seethetravel3291
      @seethetravel3291  Рік тому

      @@Swabeeh-d6o യാത്ര ചെയ്യാൻ ഇഷ്ട്ടം ഉള്ള ആൾ ആണേൽ യാത്ര ചെയ് എല്ലാ നാടും നമുക്ക് കാണാനും ആസ്വദിക്കാനും ഉള്ളതാണ് 👍🏿🥰🥰❤️

    • @Swabeeh-d6o
      @Swabeeh-d6o Рік тому +1

      💙

  • @sasidharanpallassana9578
    @sasidharanpallassana9578 Рік тому +1

    സ്ഥലം ഏതാ

  • @CREATOROLI
    @CREATOROLI 10 місяців тому +1

    എടാ കള്ളാ😜 നാവൽ പഴവും വീണുകിട്ടിയ മാങ്ങയും കഴിക്കാൻ കിട്ടും കുടിക്കാൻ ഇളനീർ ആരുടെയോ തെങ്ങിൽ നിന്ന് ഇട്ട് കുടിക്കുന്ന കാര്യം എടുത്തു പറയണ്ട കള്ളാ കള്ളാ എന്ന് വിളിക്കും .അത് നമുക്ക് ഊഹിക്കാല്ലോ അങ്ങനെ ചെയ്യൂ എന്ന്🤣. നല്ല നൊസ്റ്റാൾജിയ കിട്ടുന്ന കിടിലൻ വീഡിയോ🥰

  • @shinemohan2304
    @shinemohan2304 Рік тому +1

    ❤❤❤

  • @vipinbk9981
    @vipinbk9981 8 місяців тому +1

  • @rasheeduv5610
    @rasheeduv5610 9 місяців тому +1

    ❤❤❤❤