കോട്ടയം കുഞ്ഞച്ചനു ശേഷം മമ്മൂട്ടിയുടെ കൂടെ ഒരു ചിത്രത്തിലും (ഒളിയമ്പുകൾ) ,മോഹൻലാലിനോട് കൂടെ ഒരു ചിത്രത്തിലും (പിൻഗാമി) അഭിനയിച്ചിട്ടുണ്ട്.മോഹൻ ലാലിനോടും പിണക്കം ആയിരുന്നത് കൊണ്ടാണോ ലാലിന്റെ കൂടെയും അഭിനയിക്കാതിരുന്നത്.
@@Riyasriyas-yj1rt ഒളിയമ്പുകളും കോട്ടയം കുഞ്ഞച്ചനും മുമ്പ് ചിത്രീകരണം കഴിഞ്ഞതാണ്. റിലീസ് വൈകി എന്ന് മാത്രം. 1990 ന് ശേഷം സുകുമാരൻ അഭിനയിച്ചത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം ആയിരുന്നു.
മമൂട്ടിമുൻപ് തൃ താലയിൽ മഹായാ നം സിനിമയുടെ ഷു റ്റിങ്ങിനു വന്നപ്പോൾ കാണാനായിട് ആളുകൾ അടുത്ത് ചെന്നപ്പോൾ കാറിന്റെ കൂളിംഗ് ഗ്ലാസുകൾ കയറ്റി സ്ഥലം വിട്ടു അത്രക്കും നല്ല മനുഷ്യനആയിരുന്നു
മമ്മൂട്ടിക്ക് അഹങ്കാരം കൂടുതൽ ഉണ്ടായിരുന്നു എന്നവിഷയം തള്ളികളയാനാകില്ല. സുകുമാരൻ സോമൻ വിഷയത്തിൽ ജയൻ പോയപ്പോൾ ഇനി നമ്മുടെ ലോകംമെന്ന് ആലോചിച്ചു നടന്നവരുടെ ഇടയിലേക്കാണ് കരടായി മമ്മുട്ടി കടന്നുവരുന്നത് അതിന്റെ ദേഷ്യം പുറത്ത് കാട്ടിയില്ലെങ്കിലും മനസ്സിൽ തീർച്ചയായുമുണ്ടാകും. പിന്നെ താങ്കളുടെ അവതരണം ഒരു വിഭാഗത്തിനെ തിരഞ്ഞു പിടിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഇനി അങ്ങനെ തോന്നിയാൽ ലോകിനോ സുഖിനോ ഭവന്തു എല്ലാവർക്കും നന്മവരാൻ പ്രാർത്ഥന പതിവാക്കുക
Prepare ചെയ്യാതെ തയ്യാറാക്കിയ vedeo.സ്‌ഫോടനത്തിന്റെ പരസ്യത്തിൽ മമ്മൂട്ടിയുടെ പേര് സച്ചിൻ എന്നല്ല സജിൻ എന്നാണ്.പിന്നെ PA മുഹമ്മദ് കുട്ടി എന്നല്ല PI മുഹമ്മദ് കുട്ടി. മമ്മൂട്ടിയെ സുകുമാരൻ എന്ന നടനല്ല സൂപ്പർ സ്റ്റാർ ആക്കിയത് എന്നു മലയാള സിനിമ ചരിത്രം കുറച്ചെങ്കിലും അറിയുന്നവർക്ക് അറിവുള്ള കാര്യം.സ്ഫോടനം superhit ആണെന്നുള്ള വീഡിയോ മുതലാളിയുടെ കണ്ടെത്തലും തെറ്റ്.സ്ഫോടനം എന്ന സിനിമയുടെ പരാജയ കാരണം മമ്മൂട്ടിയാണെന്നു അന്നത്തെ കാലത്തു സുകുമാരൻ പറയാറുണ്ടായിരുന്നു.മമ്മൂടിയുടെ വളർച്ചയിൽ സുകുമാരൻ എന്ന നടന് ഒരു പങ്കും ഇല്ലായിരുന്നു.മമ്മൂട്ടി MT യെ മാനസ ഗുരുവായി പറയാറുണ്ടെങ്കിലും MT പറയാറ് "മമ്മൂട്ടി വരാൻ ഞാൻ ഒരു നിമിത്തം ആയെന്നു മാത്രം.ഞാൻ കണ്ടുപിടിച്ചില്ലെങ്കിലും മമ്മൂട്ടി വരുമായിരുന്നു.കാരണം മമ്മൂട്ടിക്കു കഴിവും സിനിമയോട് അടങ്ങാത്ത അഭിനിവേശവും ഉണ്ടായിരുന്നു." 1980കളുടെ തുടക്കത്തിൽ തന്നെ ആരാത്രി ,ആവനാഴി,അടിയൊഴുക്കുകൾ,നിറകൂട്ട് etc ചിത്രങ്ങളിലൂടെ താരപദവി മമ്മൂട്ടി ഉറപ്പിച്ചത് സുകുമാരന്റെ ഒരു സഹായവും കൂടാതെയാണ്.1986 ലെ വൻ തിരിച്ചടിക്ക് ശേഷം ന്യൂ ഡൽഹി എന്ന ചിത്രത്തിലൂടെ നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ തന്റെ താരാധിപത്യം മമ്മൂട്ടി വീണ്ടുംഉറപ്പിച്ചത് സുകുമാരന്റെ ഒരു സഹായവും കൂടാതെയാണ്. ജോഷി ,IV ശശി ,ഡെന്നിസ് ജോസഫ് ,ജൂബിലി ജോയ് etc മമ്മൂട്ടിയെ സ്റ്റാർ ആക്കുന്നതിൽ ഒരു നല്ല പങ്കു വഹിച്ചിരുന്നു.സുകുമാരൻ എന്ന നടന് തന്റെ താര പദവിക്ക് ഇളക്കം വരാൻ കാരണമായ മമ്മൂട്ടി,മോഹൻലാൽ എന്നിവരോട് അസഹിഷ്ണുത ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്തായാലും തികച്ചും അരോചകമായ അവതരണത്തിലൂടെ വീഡിയോ മുതലാളി അടിസ്ഥാന രഹിതമായ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് like നു വേണ്ടി മാത്രം.
സ്ഫോടനം സൂപ്പർഹിറ്റ് ആകേണ്ടിയിരുന്നതാണ് അന്ന് മാർക്കറ്റ് ഇല്ലാത്ത മമ്മൂട്ടിയുടെ തല ആയിരുന്നു പോസ്റ്ററിൽ ഒക്കെ വലുതായി കൊടുത്തത് അതിനാൽ ജനം ശങ്കിച്ചാണ് കയറിയത് സുകുമാരൻ ആയിരുന്നു ഹീറോ സുകുമാരന്റെ മുഖം ആയിരുന്നു കൊടുത്തിരുന്നെങ്കിൽ സൂപ്പർഹിറ്റ് ആകുമായിരുന്നു ഇപ്പോൾ മമ്മൂട്ടിയുടെ മാർക്കറ്റ് ആയിരുന്നു അന്ന് സുകുമാരന്
മമ്മൂട്ടി പണ്ട് അഹങ്കാരിയും തലക്കനം പിടിച്ചവനും ആണെന്നാണ് പറയുന്നത് എന്തായാലും സുകുമാരനെ ഇൻസൽറ്റ് ചെയ്തത് ശരിയായില്ല ചെയ്ത വേഷങ്ങളെല്ലാം ഭംഗിയാക്കിയ നടനായിരുന്നു സുകുമാരൻ ബാലചന്ദ്രമേനോനും സത്യൻ അന്തിക്കാടിനും എല്ലാം തുടക്ക കാലങ്ങളിൽ ഡേറ്റ് നൽകി രക്ഷപ്പെടാൻ അവസരം നൽകിയ ആളാണ് സുകുമാരൻ
Shaji chetta.. you don’t have to worry about people’s negative comment on your presentation style .. Don’t worry.. pls go ahead.. At least these movie gossips you know well and better you are the person to present this from your heart .. But in between your presentation with a “full stop” is the one making irritating to your viewers but if you speed up , definitely your presentation would be fine . Pls try that and see.. All the best
Mamooty Sukumaran 80's family hits movies Orupadundu. 80 kalude Pakudi vare Sukumaran Hero Aayirunnu. Then He became business man.thara padaviku Oru Vilayum Suku Sir Koduthirunnilla
മമ്മൂട്ടി സജിന്‍ എന്ന പേരിലാണ് സ്ഫോടനത്തില്‍ അഭിനയിച്ചത്...സുകുമാരന് മമ്മൂട്ടിയുടെ ആദ്യകാലത്ത് അഹങ്കാരമായിരുന്നു ചാകര എന്ന സിനിമയില്‍ പോലീസ് വേഷത്തില്‍ അഭിനയിക്കാന്‍ സംവിധായകന്‍ മുടി വെട്ടാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചില്ല സംവിധായകന്‍ സുകുമാരനെ അനുസരിക്കേണ്ടി വന്നു പിന്നീട് അവസരം കുറഞ്ഞപ്പോള്‍ മുടി മൊട്ടയടിച്ചു അഭിനയിക്കേണ്ടിയും വന്നു..അന്നത്തെ നാനയില്‍ സുകുമാരന്റെ അഹങ്കാര കഥകള്‍ പലതും നാനയില്‍ വന്നതാണ് അന്ന് മമ്മൂട്ടിയെ പറ്റി വളരെ നന്നായാണ് എഴുതിയിരുന്നത് മമ്മൂട്ടിക്ക് മുന്‍ കോപമുണ്ടായിരുന്നു അഹങ്കാരമുണ്ടായിരുന്നില്ല...ഇപ്പോള്‍ നേരെ തിരിച്ചാണ് നിങ്ങള്‍ പറയുന്നത്..പഴയ കാലത്തെ വിശേഷങ്ങള്‍ പറയുമ്പോള്‍...പഴയ നാനയും ഒന്നു വായിക്കുക തെറ്റിദ്ധരിപ്പിക്കുന്ന കഥകള്‍ പെരുപ്പിച്ചു കഥകള്‍ പറയാതിരിക്കുക അന്നത്തെ,എല്ലാ സിനിമാ വാരികകളും വായിച്ചിരുന്ന ആളാണ് ഞാനും ഇപ്പോഴും,നാനയും,ചലച്ചിത്രവും,ഫിലിം മാഗസിനും,ചിത്രഭൂമിയും വെള്ളിനക്ഷത്രവും സിനിമയെ പറ്റിയുള്ള എല്ലാ പുസ്തകങ്ങളും ഉണ്ട്...പലരും പഴയ വിഷയങ്ങള്‍ ഭാവനയ്കനുസരിച്ചും വീണ്ടും കൊഴുപ്പിച്ച് പലരുടേയും വാശിയും പ്രതികാരവും തീര്‍ക്കുകയാണിപ്പോള്‍
ഒന്നുപോട തള്ളണ്ടു 🥰മമ്മൂട്ടി അഭിനയിക്കാൻ തുടങ്ങിയപ്പോൾ ചതിച്ചവനാണ് 🤣സുകുമാരനു സോമന് എകെ 🥰ഇവർ അഭിനയിച്ചപോൾ 🤣മടിലിനു മുകളിൽ നിന്ന് ചാടുന്ന ranghath സുകുമാരനു ബെഡ് ഇട്ട് കൊടുക്കുകയും മമ്മൂട്ടി ചാടിയപ്പോൾ ബെഡ് കൊടുക്കാതെ പാര വെക്കുകയും മമ്മൂക്ക ക്ക് കാലിനു പരിക്ക് പറ്റുകയും ചെയ്തു 😂അത് പോലെ തന്നേയ് സെറ്റിൽ സുകുമാരനു സോമന് ഇരിക്കുമ്പോൾ മമ്മൂട്ടി ക്ക് കാസര പോലും കൊടുക്കാതെ പാര വെച്ച നാറികളാണ് 🥰അങ്ങിനെ കുറേ ഉപദ്രവിച്ച ഇ തെണ്ടികൾ ഔട്ടാകുകയും മമ്മൂട്ടി കഷ്ടപ്പെട്ട് സൂപ്പർ സ്റ്റാറിലോട് വരികയും ചെയ്തു ❤❤❤❤ ചരിത്രം അറിയണം ❤
ഇതാണ് മാപ്പ്ളയുടെ കൊണം... അവൻ എത്ര ബല്യ മതേതരൻ ആയാലും തക്കം കിട്ടുമ്പോൾ തനിക്കൊണം കാണിക്കും. പഴയത് മറക്കും, പാൽ കൊടുത്ത കയ്യിന് കൊത്തും. പീറകളിൽ ഒരുത്തനെയും ഞാൻ അളവിൽ കൂടുതൽ അടുപ്പിക്കാറില്ല. അടുപ്പിച്ചാൽ എപ്പോഴും വേണം ഒരു ശ്രദ്ധ.
സുകുമാരനെ പറ്റി നല്ല വാക്ക് പറയാൻ എന്തിനാണെടോ മമ്മൂട്ടിയെ പറ്റി അനാവശ്യം പറയുന്നത്. സച്ചിൻ അല്ല സജിൻ. ക്രിയാത്മകമായി വല്ലതുമുണ്ടേ ചെയ്യടോ ഇങ്ങനെ പാരസൈറ്റ് ആവാതെ.. ആ വാരികേടെ പേര് കളയുമല്ലോ. നിങ്ങൾ തന്നെ ഈ പുലമ്പുന്ന 'തനിക്ക് തോന്നൂന്നത് പറയുന്നത് ' തന്നല്ലേ മമ്മൂട്ടീം പറഞ്ഞുള്ളൂ. അന്ന് മമ്മൂട്ടി പുക വലിക്കുമിരുന്നോ എന്നറിയില്ല. പക്ഷെ വലിക്കാതെ ഇരിക്കുന്ന ഒരാളുടെ അടുത്തിരുന്ന് എന്തിനാണ് പുക വലിക്കുന്നത്. ഇക്കാലത്തൊക്കെ അത് വലിയ ആരോഗ്യ പ്രശ്നമിയിട്ടല്ലേ പറയാറ്. പാസീവ് സ്മോക്കിംഗ്. അത് പറഞ്ഞില്ലേൽ എങ്ങനാണ്.
Next. 2011 il Azhikode sir sugam ellathe amala hospittalil kidannu. Adeham Mohan laline kananam nnu paranju. Lal sir poyilla.last Trissur IPS officer Vijayan sir Lal sir nde friend adeham orumichu Lal sir poyi kandu kannukal niranju. Randu perum ok ayi. 2012 il Azhikodu sir Lokam vittu poyi ok .🙏
ഈ മമ്മൂട്ടി തന്നെ ഒരു പുകവലിക്കാരൻ ആയിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട് അപ്പോൾ സുകുമാരൻ സിഗററ്റ് വലിച്ചത് കൊണ്ട് പ്രത്യേക മായി വല്ല പ്രയാസം അദ്ദേഹത്തിന് തോന്നാൻ വഴിയില്ല
ഈ കഥ സത്യം ആവാൻ ആണ് സാധ്യത കോട്ടയം കുഞ്ഞച്ചന് ശേഷം സുകുമാരനെ മമ്മൂട്ടി ചിത്രങ്ങളിൽ കണ്ടിട്ടില്ല
കോട്ടയം കുഞ്ഞച്ചനു ശേഷം മമ്മൂട്ടിയുടെ കൂടെ ഒരു ചിത്രത്തിലും (ഒളിയമ്പുകൾ) ,മോഹൻലാലിനോട് കൂടെ ഒരു ചിത്രത്തിലും (പിൻഗാമി) അഭിനയിച്ചിട്ടുണ്ട്.മോഹൻ ലാലിനോടും പിണക്കം ആയിരുന്നത് കൊണ്ടാണോ ലാലിന്റെ കൂടെയും അഭിനയിക്കാതിരുന്നത്.
@@Riyasriyas-yj1rt
ഒളിയമ്പുകളും കോട്ടയം കുഞ്ഞച്ചനും മുമ്പ് ചിത്രീകരണം കഴിഞ്ഞതാണ്. റിലീസ് വൈകി എന്ന് മാത്രം.
1990 ന് ശേഷം സുകുമാരൻ അഭിനയിച്ചത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം ആയിരുന്നു.
@@flyingafrinak6958 വിനയന്റെ കമ്പി പടത്തിലും അഭിനയിച്ചിട്ടുണ്ട്
@@Riyasriyas-yj1rt വിനയന്റെ ആയിരം ചിറകുള്ള മോഹം എന്ന A പടത്തിൽ ഗംഭീരം ആയിരുന്നു
Yes
നമ്മുടെ ഇക്ക അന്നും ഇന്നും അവസരങ്ങൾ ചോദിച്ചു നടക്കാൻ ഒരു മടി യുമില്ലാത്ത വന്നാണ്. സുകുമാരൻ എന്തും വെട്ടി തുറന്നു പറയും അതുപോലെ തന്നെ മകനും
മമ്മൂട്ടി ക്ക് പല മുഖങ്ങൾ ജീവിതത്തിലും ഉണ്ട് എന്നാണ് മനസ്സിലാകുന്നത്.
ഗുഡ്
pro tip : watch movies at Flixzone. Me and my gf have been using them for watching all kinds of movies recently.
@Derek Juelz yea, been watching on Flixzone} for since december myself =)
@Derek Juelz yup, have been using Flixzone} for since november myself :)
Yes soorya manasam different mukham miryga different mukham
മമൂട്ടിമുൻപ് തൃ താലയിൽ മഹായാ നം സിനിമയുടെ ഷു റ്റിങ്ങിനു വന്നപ്പോൾ കാണാനായിട് ആളുകൾ അടുത്ത് ചെന്നപ്പോൾ കാറിന്റെ കൂളിംഗ് ഗ്ലാസുകൾ കയറ്റി സ്ഥലം വിട്ടു അത്രക്കും നല്ല മനുഷ്യനആയിരുന്നു
Thrithalayiloo 😱
Avade aanu ente veed
ഇവനെ ഒക്കെ കാണാൻ പോകുന്നവരെ പറയണം
സത്യത്തിൻ്റെ മുഖം വികൃതമാണ് മക്കളെ
മമ്മൂട്ടിക്ക് അഹങ്കാരം കൂടുതൽ ഉണ്ടായിരുന്നു എന്നവിഷയം തള്ളികളയാനാകില്ല. സുകുമാരൻ സോമൻ വിഷയത്തിൽ ജയൻ പോയപ്പോൾ ഇനി നമ്മുടെ ലോകംമെന്ന് ആലോചിച്ചു നടന്നവരുടെ ഇടയിലേക്കാണ് കരടായി മമ്മുട്ടി കടന്നുവരുന്നത് അതിന്റെ ദേഷ്യം പുറത്ത് കാട്ടിയില്ലെങ്കിലും മനസ്സിൽ തീർച്ചയായുമുണ്ടാകും. പിന്നെ താങ്കളുടെ അവതരണം ഒരു വിഭാഗത്തിനെ തിരഞ്ഞു പിടിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഇനി അങ്ങനെ തോന്നിയാൽ ലോകിനോ സുഖിനോ ഭവന്തു എല്ലാവർക്കും നന്മവരാൻ പ്രാർത്ഥന പതിവാക്കുക
Prepare ചെയ്യാതെ തയ്യാറാക്കിയ vedeo.സ്‌ഫോടനത്തിന്റെ പരസ്യത്തിൽ മമ്മൂട്ടിയുടെ പേര് സച്ചിൻ എന്നല്ല സജിൻ എന്നാണ്.പിന്നെ PA മുഹമ്മദ് കുട്ടി എന്നല്ല PI മുഹമ്മദ് കുട്ടി.
മമ്മൂട്ടിയെ സുകുമാരൻ എന്ന നടനല്ല സൂപ്പർ സ്റ്റാർ ആക്കിയത് എന്നു മലയാള സിനിമ ചരിത്രം കുറച്ചെങ്കിലും അറിയുന്നവർക്ക് അറിവുള്ള കാര്യം.സ്ഫോടനം superhit ആണെന്നുള്ള വീഡിയോ മുതലാളിയുടെ കണ്ടെത്തലും തെറ്റ്.സ്ഫോടനം എന്ന സിനിമയുടെ പരാജയ കാരണം മമ്മൂട്ടിയാണെന്നു അന്നത്തെ കാലത്തു സുകുമാരൻ പറയാറുണ്ടായിരുന്നു.മമ്മൂടിയുടെ വളർച്ചയിൽ സുകുമാരൻ എന്ന നടന് ഒരു പങ്കും ഇല്ലായിരുന്നു.മമ്മൂട്ടി MT യെ മാനസ ഗുരുവായി പറയാറുണ്ടെങ്കിലും MT പറയാറ് "മമ്മൂട്ടി വരാൻ ഞാൻ ഒരു നിമിത്തം ആയെന്നു മാത്രം.ഞാൻ കണ്ടുപിടിച്ചില്ലെങ്കിലും മമ്മൂട്ടി വരുമായിരുന്നു.കാരണം മമ്മൂട്ടിക്കു കഴിവും സിനിമയോട് അടങ്ങാത്ത അഭിനിവേശവും ഉണ്ടായിരുന്നു."
1980കളുടെ തുടക്കത്തിൽ തന്നെ ആരാത്രി ,ആവനാഴി,അടിയൊഴുക്കുകൾ,നിറകൂട്ട് etc ചിത്രങ്ങളിലൂടെ താരപദവി മമ്മൂട്ടി ഉറപ്പിച്ചത് സുകുമാരന്റെ ഒരു സഹായവും കൂടാതെയാണ്.1986 ലെ വൻ തിരിച്ചടിക്ക് ശേഷം ന്യൂ ഡൽഹി എന്ന ചിത്രത്തിലൂടെ നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ തന്റെ താരാധിപത്യം മമ്മൂട്ടി വീണ്ടുംഉറപ്പിച്ചത് സുകുമാരന്റെ ഒരു സഹായവും കൂടാതെയാണ്.
ജോഷി ,IV ശശി ,ഡെന്നിസ് ജോസഫ് ,ജൂബിലി ജോയ് etc മമ്മൂട്ടിയെ സ്റ്റാർ ആക്കുന്നതിൽ ഒരു നല്ല പങ്കു വഹിച്ചിരുന്നു.സുകുമാരൻ എന്ന നടന് തന്റെ താര പദവിക്ക് ഇളക്കം വരാൻ കാരണമായ മമ്മൂട്ടി,മോഹൻലാൽ എന്നിവരോട് അസഹിഷ്ണുത ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
എന്തായാലും തികച്ചും അരോചകമായ അവതരണത്തിലൂടെ വീഡിയോ മുതലാളി അടിസ്ഥാന രഹിതമായ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് like നു വേണ്ടി മാത്രം.
Correct
@@praveens4946 അവതാരകൻ കുറുക്കൻ
@@sreejith6181 also tharikida
താങ്കള് പറഞ്ഞതും ശരിയാണ്... അവരാതകൻ പറഞ്ഞതും ശരിയാണ്... ഒരു ഇരുപതു കൊല്ലം മുന്പു സിനിമമംഗളത്തില് മേല്പറഞ്ഞ കാര്യം വായിച്ചിട്ടുണ്ട്..
സ്ഫോടനം സൂപ്പർഹിറ്റ് ആകേണ്ടിയിരുന്നതാണ് അന്ന് മാർക്കറ്റ് ഇല്ലാത്ത മമ്മൂട്ടിയുടെ തല ആയിരുന്നു പോസ്റ്ററിൽ ഒക്കെ വലുതായി കൊടുത്തത് അതിനാൽ ജനം ശങ്കിച്ചാണ് കയറിയത് സുകുമാരൻ ആയിരുന്നു ഹീറോ സുകുമാരന്റെ മുഖം ആയിരുന്നു കൊടുത്തിരുന്നെങ്കിൽ സൂപ്പർഹിറ്റ് ആകുമായിരുന്നു ഇപ്പോൾ മമ്മൂട്ടിയുടെ മാർക്കറ്റ് ആയിരുന്നു അന്ന് സുകുമാരന്
മമ്മൂട്ടി പണ്ട് അഹങ്കാരിയും തലക്കനം പിടിച്ചവനും ആണെന്നാണ് പറയുന്നത് എന്തായാലും സുകുമാരനെ ഇൻസൽറ്റ് ചെയ്തത് ശരിയായില്ല ചെയ്ത വേഷങ്ങളെല്ലാം ഭംഗിയാക്കിയ നടനായിരുന്നു സുകുമാരൻ ബാലചന്ദ്രമേനോനും സത്യൻ അന്തിക്കാടിനും എല്ലാം തുടക്ക കാലങ്ങളിൽ ഡേറ്റ് നൽകി രക്ഷപ്പെടാൻ അവസരം നൽകിയ ആളാണ് സുകുമാരൻ
മറ്റൊരു നടന്റെ ഭാര്യയെ അടിച്ചെടുത്ത ആളാണെന്ന് ഞാൻ പറഞ്ഞില്ല പാവം ജഗതി
അഹങ്കാരം നല്ലതെല്ലെന്ന ഒരു ഗുണപാഠം മമ്മുട്ടിക്ക് ഇതോടെ കിട്ടി.
മമ്മൂട്ടിക്ക് എന്ത് കിട്ടിയെന്നാ
സുകുമാരന്‍ മഹത്വ്യക്തി
പണ്ട് മമ്മൂട്ടി ഒരൊന്നൊന്നര ജാതിയായിരുന്നു
ഇപ്പൊ സിമ്പ്ലിസിറ്റിയായി
2 സൂപ്പർസ്റ്റാറുകളും അങിനെ തന്നെ,കാറിൽ നിന്ന് ഇറങ്ങിയാൽ നടന്നാൽ നീങ്ങില്ല,20 ഗുണ്ടകൾ ചുറ്റിലും, ഹൗ എന്തൊരു പത്രാസ്..
Shaji chetta.. you don’t have to worry about people’s negative comment on your presentation style .. Don’t worry.. pls go ahead..
At least these movie gossips you know well and better you are the person to present this from your heart ..
But in between your presentation with a “full stop” is the one making irritating to your viewers but if you speed up , definitely your presentation would be fine . Pls try that and see..
All the best
ഇയാളൊരു വിടുവായനാണ് ചെററ
താന്നെ കാണുമ്പോളാണ് ഈ പഴഞ്ചൊല്ല് ഓർമ്മ വരുന്നത് "അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല"
എന്നൊരു.......... കഴുവേറിയുടെ ഓർമപ്പെടുത്തൽ 🤣
മമ്മുട്ടി പൈസ തരാൻ ഉണ്ടാ എല്ലാം വീഡിയോയിൽ മമ്മുട്ടീനെ ആണലോ കുറ്റം പെടുത്തൽ
ഇനി ഇങ്ങിനെ പല കഥകളും വരും. സുകുമാരൻ അഭയം
നൽകിയതാണല്ലോ മല്ലിക
ജഗതിയെ വിട്ടു സുകുമാരനെ കെട്ടിയതു.
Mamooty Sukumaran 80's family hits movies
Orupadundu. 80 kalude
Pakudi vare Sukumaran
Hero Aayirunnu. Then
He became business man.thara padaviku
Oru Vilayum Suku Sir
Koduthirunnilla
ഫ്സുകുമാരൻ... ഫ്സ്ഫോടനം..നല്ല അക്ഷരഫുടത... 😂
SUPER SUKUMARAN
സുകുമാരൻ ഷൂട്ടിങ്ങ് സ്ഥലത്ത് കാണികളെ വരെ വിരട്ടിയിട്ടുണ്ട് തണ്ടുള്ള നടനായിരുന്നു
നന്നായി പ്രിപ്പയർ ചെയ്ത് അവതരിപ്പിക്കു
ഇതു ശരിയാവാൻ സാധ്യത ഉണ്ട്... മമ്മട്ടി കുറച്ചു തലക്കനം ഉള്ളവന
സുഡാപ്പി മമ്മുട്ടിക്ക് സ്വഭാവം 4തലത്തിലാണ്. അഹങ്കാരം അവൻ്റെ വീട്ടിൽ മതി
സ്തുപ്പൽ സ്തെറിക്കുന്നൂ.... സുമാരാ 😭
കൊല്ലണ്ണാ 😂🤣😂🤣😆😆😂
അടിപൊളി
ലോക വിവരം ഇല്ലാത്തവൻ ആണ്. മമ്മൂട്ടി ലോക ജാഡ. എന്നാൽ ഒരു പുല്ലും അറിയത്തില്ല
ഗുഡ്
നസീർ സാറിന്റെ മുന്നിൽ ഇരുന്ന് സിഗരറ്റ് വലിച്ച അദ്ദേഹത്തെ അപമാനിച്ച സ്റ്റാർ ആണ്
Yes
Sukumaran pulikuttan
മമ്മുട്ടിയുടെ അന്നത്തെ പേര് സജിൻ എന്നാണ്
Mammutty sundaranalle.Avasarangal ayale thedi vannu.
All artist keeping sadistic thought except pream Nazeer
കഴിവുള്ള ആളുകൾ വളരും അസൂയ പെട്ടിട്ട് കാര്യമില്ല.
Ethu polay olla news daily paoraty. Welcome
അവതരണം മോശം,
സുകുമാരൻ ആൺകുട്ടി,
മമ്മൂട്ടി അഹങ്കാരി,
പ്രേം നാസിറിനോട് പോലും മര്യാദ കാണിച്ചിട്ടില്ല.
Oohh സരി
ഭയങ്കരം
ആണോ
Ee paranchathu parama sathyamanu.
സുകുമാരൻ ❤
Mammootty is a rough guy.Unlike Mohanlal he is not gentle .
After Kottayam Kunjachan, Sainyam has Mammootty Sukumaran combo.
സത്യം
മമ്മൂട്ടി സജിന്‍ എന്ന പേരിലാണ് സ്ഫോടനത്തില്‍ അഭിനയിച്ചത്...സുകുമാരന് മമ്മൂട്ടിയുടെ ആദ്യകാലത്ത് അഹങ്കാരമായിരുന്നു ചാകര എന്ന സിനിമയില്‍ പോലീസ് വേഷത്തില്‍ അഭിനയിക്കാന്‍ സംവിധായകന്‍ മുടി വെട്ടാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചില്ല സംവിധായകന്‍ സുകുമാരനെ അനുസരിക്കേണ്ടി വന്നു പിന്നീട് അവസരം കുറഞ്ഞപ്പോള്‍ മുടി മൊട്ടയടിച്ചു അഭിനയിക്കേണ്ടിയും വന്നു..അന്നത്തെ നാനയില്‍ സുകുമാരന്റെ അഹങ്കാര കഥകള്‍ പലതും നാനയില്‍ വന്നതാണ് അന്ന് മമ്മൂട്ടിയെ പറ്റി വളരെ നന്നായാണ് എഴുതിയിരുന്നത് മമ്മൂട്ടിക്ക് മുന്‍ കോപമുണ്ടായിരുന്നു അഹങ്കാരമുണ്ടായിരുന്നില്ല...ഇപ്പോള്‍ നേരെ തിരിച്ചാണ് നിങ്ങള്‍ പറയുന്നത്..പഴയ കാലത്തെ വിശേഷങ്ങള്‍ പറയുമ്പോള്‍...പഴയ നാനയും ഒന്നു വായിക്കുക തെറ്റിദ്ധരിപ്പിക്കുന്ന കഥകള്‍ പെരുപ്പിച്ചു കഥകള്‍ പറയാതിരിക്കുക അന്നത്തെ,എല്ലാ സിനിമാ വാരികകളും വായിച്ചിരുന്ന ആളാണ് ഞാനും ഇപ്പോഴും,നാനയും,ചലച്ചിത്രവും,ഫിലിം മാഗസിനും,ചിത്രഭൂമിയും വെള്ളിനക്ഷത്രവും സിനിമയെ പറ്റിയുള്ള എല്ലാ പുസ്തകങ്ങളും ഉണ്ട്...പലരും പഴയ വിഷയങ്ങള്‍ ഭാവനയ്കനുസരിച്ചും വീണ്ടും കൊഴുപ്പിച്ച് പലരുടേയും വാശിയും പ്രതികാരവും തീര്‍ക്കുകയാണിപ്പോള്‍
സ്ഫോടനം സിനിമയിൽ അല്ലെ ബാലൻ കെ നായർ ഒരു ചേച്ചിയെ വിരട്ടി തുണി അഴിച്ചു എടുക്കുന്നത്
@@sreejith6181 ആലപ്പുഴയിൽ ഫാസിൽ സാറിന്റെ സെറ്റിൽ ചെയർ സ്പെഷ്യൽ ഇല്ലാത്തതു കൊണ്ടു വഴക്ക് ഇട്ട ആൾ ആണ്.
Mammuki ahangari
Yes mamuki ahangari
Mammutti nallavan
Super mammotty
Mohanlal number one . Always the way
Iyaaal cheyuna video l elaam mammookkane kalliyakunathanu fst onu nalapole samsarikKaan padiku mone mammookkayum sukumaranum Nala frnds ayirunu
ശരിക്ക് മലയാളം വായിച്ചു പഠി ച്ചിട്ട് New വായി ക്കണ०.
.
സച്ചി നല്ല ലാറ പോടാ മൊട്ടെ
But , Mammuty is passanate about action. Hardworking , is very important.
നിൻ്റെനിലവാരം എല്ലാവർക്കും മനസ്സിലായി എന്നതു മാത്രമാണ് ഈ വീഡിയോ കൊണ്ടുള്ള കാര്യം അവതാരകൻ മുതലാളി
മം ഉട്ടി: ഉപ്പു പുളിച്ചാൽ'' ''.. :- ''
അല്ലെങ്കില്ല കുഞ്ഞച്ചൻ സിനിമ എറങ്ങിയ അന്ന് തന്നെന്നെ ഞാൻ പറഞ്ഞതാ ലെവൻസുഡാപ്പിയാന്ന്
Mamooty epozhalle nalla maryadhakkaranayathu munpu valiya ahankaramayirunnu athu mathramalla pazhassirajayil kunkante role cheyyendiyirunna sureshgopikkittu para paninjathum ee megachaar thanne
Swasidha maya dialogue delevary
loode Malayalam cinema ye Matiyedu
thavaranu. Jayan, Soman, Sukumaran
ഒന്നുപോട തള്ളണ്ടു 🥰മമ്മൂട്ടി അഭിനയിക്കാൻ തുടങ്ങിയപ്പോൾ ചതിച്ചവനാണ് 🤣സുകുമാരനു സോമന് എകെ 🥰ഇവർ അഭിനയിച്ചപോൾ 🤣മടിലിനു മുകളിൽ നിന്ന് ചാടുന്ന ranghath സുകുമാരനു ബെഡ് ഇട്ട് കൊടുക്കുകയും മമ്മൂട്ടി ചാടിയപ്പോൾ ബെഡ് കൊടുക്കാതെ പാര വെക്കുകയും മമ്മൂക്ക ക്ക് കാലിനു പരിക്ക് പറ്റുകയും ചെയ്തു 😂അത് പോലെ തന്നേയ് സെറ്റിൽ സുകുമാരനു സോമന് ഇരിക്കുമ്പോൾ മമ്മൂട്ടി ക്ക് കാസര പോലും കൊടുക്കാതെ പാര വെച്ച നാറികളാണ് 🥰അങ്ങിനെ കുറേ ഉപദ്രവിച്ച ഇ തെണ്ടികൾ ഔട്ടാകുകയും മമ്മൂട്ടി കഷ്ടപ്പെട്ട് സൂപ്പർ സ്റ്റാറിലോട് വരികയും ചെയ്തു ❤❤❤❤ ചരിത്രം അറിയണം ❤
Mammmootye pole ahamkaari malayala cinemayil aarum illarnno pakshe 2000 thnu sesham mamookka aaalu maari...cheruppakarodoppom work cheythatinte gunam aakum
മകൻ രാജു വിനു ഇതൊക്കെ അറിയില്ലേ 😅
God bless 🙏 o
Valare moshamaya avatharanam.,....evidayo oru vargiyatha kadanu varunu.....enthina mashe nigal inganayokke video cheynathu....avarumayi yathoru banthavumilatha nigal....avare orikkal polum kandittilatha nigal....arudayo kail ninum patho anjuro rupakku vendi nalavaraya manushyane pati ila katha meunu....nigalkonum 7janmam janichalum....7thavana gangayil poyi kulichalum mammoottyena ithihasathinte 7akalathu polum Ethan pattatha vishamam kondano...kashttam.....ee video cheyna samayam kondu manasu nanavuna vala manthravum cholikoode....hrdayam irttakkano....
Mamooty 60 yrs vere chetta aayirunnu...ippol nalla manushan aaye..
Anubavam. Guru
ജഗതിയുടെ ഭാര്യയെ അടിച്ചോണ്ട് പോയത് ഓർമ്മയില്ലേ
ഇക്കാര്യം ഒരു ഇരുപതു കൊല്ലം മുന്പു സിനിമമംഗളത്തില് വായിച്ചിട്ടുണ്ട്....
ദേവലോകം എം ടിയുടെ അല്ല. ദേവേന്ദ്രൻെറതാണ്
ഇവർക്കു ഒന്നും വേറെ പണി illa
ഇതാണ് മാപ്പ്ളയുടെ കൊണം... അവൻ എത്ര ബല്യ മതേതരൻ ആയാലും തക്കം കിട്ടുമ്പോൾ തനിക്കൊണം കാണിക്കും. പഴയത് മറക്കും, പാൽ കൊടുത്ത കയ്യിന് കൊത്തും.
പീറകളിൽ ഒരുത്തനെയും ഞാൻ അളവിൽ കൂടുതൽ അടുപ്പിക്കാറില്ല. അടുപ്പിച്ചാൽ എപ്പോഴും വേണം ഒരു ശ്രദ്ധ.
Dialogue Delivery like old Drama set up ...plz do normally
Mamooty,Sukumaran Big friends Aayirunnu
Avar thammil Vazaku
Undayitilla. Thara padavi
Upekshichu Higher Studies pokukayum
Athinu Shesham Businessil focus Cheyukayum Chaida
Vyakthiyanu Sukumaran
അ൭താ൭ക പറഞ്ഞിട് എ൯താ കരൃ൦ മമ്മൂട്ടി ക് സികരറി൭൯റ മ൬൦ പിടിചില അപ്പോൾ പറഞ്ഞു ൭വ൭റ എലി൭ട൭യകിലു൦ പോയി വലിചു കൂ൭ട
ഇപ്പോഴുള്ള എല്ലാനടൻ മാരും ഈ ഇവന്മാരുടെ കാലുനക്കി സോപ്പിട്ടു നിൽക്കുന്ന നടന്മാരാപുതു തലമുറ യിൽ ഉള്ളത്
വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ സുകുമാരൻ മമ്മൂട്ടിക്ക് എന്ത് സഹായമാ ചെയ്തത് veruthe pode
Ithakanm our manushyan , ennuparanjan manasilakkam. Pasha
കൂലിപ്പണിക്ക് പോയാൽ ആയിരം കിട്ടും
Ippom kuli panik malayalikale arum edukkunilla only bengalis
തൂറാമുട്ടുന്നുണ്ടോ,,,മുഖഫാവം അങ്ങനെ ഉണ്ട്
വേറെ ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ ചേട്ടാ :
സുകുമാരനെ പറ്റി നല്ല വാക്ക് പറയാൻ എന്തിനാണെടോ മമ്മൂട്ടിയെ പറ്റി അനാവശ്യം പറയുന്നത്. സച്ചിൻ അല്ല സജിൻ. ക്രിയാത്മകമായി വല്ലതുമുണ്ടേ ചെയ്യടോ ഇങ്ങനെ പാരസൈറ്റ് ആവാതെ.. ആ വാരികേടെ പേര് കളയുമല്ലോ. നിങ്ങൾ തന്നെ ഈ പുലമ്പുന്ന 'തനിക്ക് തോന്നൂന്നത് പറയുന്നത് ' തന്നല്ലേ മമ്മൂട്ടീം പറഞ്ഞുള്ളൂ. അന്ന് മമ്മൂട്ടി പുക വലിക്കുമിരുന്നോ എന്നറിയില്ല. പക്ഷെ വലിക്കാതെ ഇരിക്കുന്ന ഒരാളുടെ അടുത്തിരുന്ന് എന്തിനാണ് പുക വലിക്കുന്നത്. ഇക്കാലത്തൊക്കെ അത് വലിയ ആരോഗ്യ പ്രശ്നമിയിട്ടല്ലേ പറയാറ്. പാസീവ് സ്മോക്കിംഗ്. അത് പറഞ്ഞില്ലേൽ എങ്ങനാണ്.
Popppppppaaa
Yenthra manushyan😀
ഇദ്ദേഹം പറയുന്നത് സത്യമായാലും നുണ ആയാലും
അവതരണം വളരെ വളരെ മോശം
Next. 2011 il Azhikode sir sugam ellathe amala hospittalil kidannu. Adeham Mohan laline kananam nnu paranju. Lal sir poyilla.last Trissur IPS officer Vijayan sir Lal sir nde friend adeham orumichu Lal sir poyi kandu kannukal niranju. Randu perum ok ayi. 2012 il Azhikodu sir Lokam vittu poyi ok .🙏
MD alla MT.........aaareda ithokke.....???
Personal aayit nee mammooty virodhiaaanu
ശരിയാണ്, ഇയാൾക്ക് മമ്മുക്കയെ ഇഷ്‌ടമല്ലാ എന്ന് തോന്നുന്നു, മമ്മുക്കയെ കുറിച് ഇയാള് ഇത് വരെ നല്ലത് പറയുന്നത് കേട്ടിട്ടില്ല,
ഇയാളൊരു എരപ്പാളി
അഹങ്കാരത്തിന്റെ മൂർത്തരൂപം
Yes
ഇതിന് വല്ല തെളിവും ഉണ്ടോ,
Mammunni
Evedayok manassil appozhum vishama athu ouru naal purathu varum e mammatty pada parashana katana ona nabiyal ujala paragadanama
Tanssoked😊kik
Sukumaran.
MallikYuda valayil veena vyktitvam
What I said is said.
എന്തുവാടെ ഇതൊക്കെ സുകുമാരൻ അറിഞ്ഞാട്ടുണ്ടോ. നമിച്ച് അണ്ണാ 🙏
എടാ മരത്തലയാ സിഗരറ്റ് വലിക്കരുത് എന്നു പറഞ്ഞതിൽ എന്താണ് തെറ്റ്
മമ്മുട്ടി ബീഡി യ വലിക്കുക
മമ്മൂട്ടി സിഗററ്റ് വലിക്കാത്ത ആളൊന്നും അല്ല.
സുകുമാരന്റെ സിനിമ കുറെ കണ്ടതാണ് ഒരേ തരത്തിള്ള അഭിനയവും , ഒരേ തരത്തിലുള്ളഡയലോഗ് മാറ്റ എന്ത് മഹത്വമാണ് ഇയാൾ പറയുന്നത്
Antea..mammukayea..anginea..parayarudhu..
Avoid those people what stars
Mammoottis one gaurdien in communist party in chempu a Narayanan kochunniparambil .
ഈ മമ്മൂട്ടി തന്നെ ഒരു പുകവലിക്കാരൻ ആയിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട് അപ്പോൾ
സുകുമാരൻ സിഗററ്റ് വലിച്ചത് കൊണ്ട് പ്രത്യേക മായി വല്ല പ്രയാസം അദ്ദേഹത്തിന് തോന്നാൻ വഴിയില്ല
What about woman , pravikood
എന്തൊരു അവതരണം 😂😂😂😂😂
കൂലി പണിക്ക് പോയാൽ ദിവസം 1000 കിട്ടും അതാണ് അന്തസ്സ്
പണി എടുത്തു നക്കി ശീലം ഇല്ലല്ലോ, ഇത്പോലെ പിമ്പ് പണി എടുത്തു കാശുണ്ടാക്കി ശീലിച്ചില്ലേ
പോടോ
കളവ് കൊണ്ട് നടക്കുന്നു
Ithinu ippo enthu prasakthi
ayyo
Onnu podo
Sachen.alla..sajan
SUPER SUPER SUPER MAMUKA
പടപ്പാട്ട്
Podo oole
Edaa.gopalakrishna.vargieeyam.parayaruthe.chette