സെവൻ ബേബി സ്റ്റെപ്പ്, ആയിരങ്ങളെ കടത്തിൽ നിന്നും മോചിതനാക്കിയ തന്ത്രം | Dave Ramsey's 7 Baby Steps

Поділитися
Вставка
  • Опубліковано 7 лют 2025
  • Forget everything you know about money-management plans. With Dave’s 7 Baby Steps, you don't need a degree in finance to take control of your money. Anyone can do it! With each step, you’ll change how you handle money-little by little.
    Disclaimer
    The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
    ----------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalk... (Malayalam)
    : t.me/talkswthm... (English)

КОМЕНТАРІ • 282

  • @bineeshpkuruvila4927
    @bineeshpkuruvila4927 3 роки тому +266

    സർ.. കാലം ഒരിക്കൽ താങ്കളെ സ്മരിക്കും... ഒരുപാട് പേരെ ജീവിതത്തിൽ മുൻപത്തിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനു... ഒരു വട്ടം സർ നെ കാണണം എന്ന് ആഗ്രഹമുണ്ട്....

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому +14

      🙏

    • @josesanal6487
      @josesanal6487 2 роки тому +32

      സാറിന്റെ വീഡിയോ ഒരു 6 വർഷം മുന്പേ കാണുവായിരുന്നേ ഇന്ന് തെണ്ടെടി അവസ്ഥ വരില്ലായിരുന്നു

    • @sasisasidharan8903
      @sasisasidharan8903 2 роки тому +2

      Good

    • @layamollayamol5048
      @layamollayamol5048 2 роки тому +4

      ദൈവം അനുഗ്രഹിക്കട്ടെ.... 🥰🥰🥰

    • @josesanal6487
      @josesanal6487 2 роки тому

      @@layamollayamol5048 thank you

  • @sundaystatus4166
    @sundaystatus4166 3 роки тому +217

    സാറിന്റെ വീഡിയോ കണ്ടതിനു ശേഷം
    ചെറിയ സാലറികിട്ടുന്ന ഞാൻ വെറും മൂന്നു മാസത്തിനുള്ളിൽ എന്റെ "കുടുക്ക പൊട്ടിച്ചപ്പോൾ 14600/രൂപ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം.....
    👍... 😃😃😃😃😃

    • @abdurahimannadakkavil8995
      @abdurahimannadakkavil8995 3 роки тому +6

      How

    • @boyskk6946
      @boyskk6946 2 роки тому +4

      എടാ ഭയങ്കരാ 😘😘

    • @aachusachu9953
      @aachusachu9953 2 роки тому +12

      0 വരുമാനം ഉള്ള jangal കുടുക്ക വച്ചിട്ട് ഉണ്ട് ഇടാൻ ഒന്നും കിട്ടുന്നില്ല

    • @anishjacob2906
      @anishjacob2906 2 роки тому

      @@aachusachu9953 കുടുക്ക വച്ച് ചുമ്മാതിരിക്കാൻ മാന്ത്രിക കുടുക്ക ഒന്നുമല്ലാലോ വെച്ചേ ...എഴീച്ച് പണിക്ക് പോടെയ് ...

  • @jayakumarpushparajan9461
    @jayakumarpushparajan9461 3 роки тому +42

    Sir , താങ്കൾ മുൻപ് പറഞ്ഞ പ്രകാരം ബാങ്ക് ലോൺ , ബാങ്ക് പറഞ്ഞ തുകയിൽ നിന്ന് 3000 രൂപാ കുടുതൽ അടക്കുന്നു , ഒരു വർഷമായിട്ട് ,അതിൻ്റെ ഗുണം ഉണ്ട്

  • @wild5398
    @wild5398 2 роки тому +5

    15000 salary
    2200 ലോൺ
    1000 muthoot
    800 schoolfee
    500 recharge
    2800 petrol
    1000 curent bill
    gas 1120
    veettuchilavu -5000
    idhaaanu ekadhesa kanakku no smoking ,no vellamadi oru hospital case madhi kanakku thettaan ellaavarum upper middile classukalkku class edukkunnu lower middle class ... adhinum thaazhe ullavarum edhu system apply cheyyum

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому +4

      Varumanam koottuvan parisramikku. Oru health insurance edukkunnath nallathanu

    • @wild5398
      @wild5398 2 роки тому

      @@MoneyTalksWithNikhil yes thank you..

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 3 роки тому +44

    നിഖിൽ സാർ, സാമ്പത്തിക പ്രശ്നങ്ങൾക്ക്, താങ്കളുടെ പരിഹാരമാർഗ്ഗങ്ങൾ, വളരെ പ്രായോഗികവും ഉപകാരപ്രദവുമാണ്😍 👍ഒരുപാട് നന്ദി🙏🙏

  • @vineethvvn7
    @vineethvvn7 3 роки тому +2

    ഇവിടെ എത്തിപ്പെടാൻ കുറച്ച് വൈകി പോയി സർ.... എങ്കിലും വൈകിയിട്ടില്ല എന്ന് വിശ്വസിച്ചു ഇന്ന് മുതൽ മുൻപോട്ട് പോകും... 🙏🏼

  • @illiascm
    @illiascm 3 роки тому +67

    എന്റെ അഭിപ്രായം ഒരിക്കലും ലോൺ എടുക്കരുത് അത് ഹോം അയാലും മറ്റേതും , ലോണില്ലാതെ ജീവിച്ചാൽ മനസ്സുഖം അനുഭവിക്കാം അല്ലെഗ്ഗിൽ മണിമാളികയിൽ മലർന്ന് കിടന്ന് ദീർഘ സ്വാസം വിടാം 😭

    • @steffys1005
      @steffys1005 3 роки тому +6

      loan edukkathe ellarkum veedu vekkan pattiyenu varilla

    • @illiascm
      @illiascm 3 роки тому +5

      @@steffys1005 അങ്ങിനെയുള്ളവർ KSFE ചിട്ടി പോലുള്ളവ പരീക്ഷിക്കുന്നതാവും ലോണിനേക്കാൾ നല്ലത്

    • @steffys1005
      @steffys1005 3 роки тому +10

      @@illiascm adhinu kore naal wait cheyyanam, veedu athyavashyam aay varumbol loan alle pattullu...vaadaka veetil thamasikkunnadhinekkal loan aagum appol labham. cheriya varumanam ullavar mikkavarum adhanu loan edukkunnadhu.

    • @illiascm
      @illiascm 3 роки тому +1

      @@steffys1005 ശെരിയാ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому

      👌

  • @positivevibesonly1415
    @positivevibesonly1415 2 роки тому +1

    എനിക്ക് അത്യാവശ്യം കടമുണ്ട് 7ലക്ഷം. ബ്ലേഡ് പൈസ പോലെ അടവ് പോയി കൊണ്ടിരിക്കുന്നു. എനിക്ക് രക്ഷപ്പെടാൻ പറ്റുന്നില്ല. എനിക്ക് 2-3 വർഷത്തേക്ക് ലോൺ ആയിട്ട് എങ്കിലും കിട്ടിയാൽ രക്ഷപ്പെടായിരുന്നു. പക്ഷെ സിബിൽ ഇല്ല 😪 ഒന്നിനും പറ്റാതെ നിക്കുന്നു

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому +1

      Eth Oru valiya kattun alla
      Please negotiate with lenders and work hard

    • @positivevibesonly1415
      @positivevibesonly1415 2 роки тому

      @@MoneyTalksWithNikhil yes sir, still working hard, but i can't overcome from these

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      @@positivevibesonly1415 please write with all details to our mail I’d, let’s see if we can add any value

    • @positivevibesonly1415
      @positivevibesonly1415 2 роки тому

      @@MoneyTalksWithNikhil thankyou.

  • @abdulbasith9796
    @abdulbasith9796 2 роки тому +6

    You Explained very Well sr ❤️👍👍

  • @pradeepchandran255
    @pradeepchandran255 3 роки тому +4

    8th Baby step..".stay healthy"

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +11

    Good information sir, thank you 👍 I am also your client. Your team service is very appreciative

  • @vipinpk8539
    @vipinpk8539 3 роки тому +4

    Hai... Master of financial planning in kerala 💐💐💐

  • @nidhi-gj1oz
    @nidhi-gj1oz 3 роки тому +7

    ഒരു ദിവസം വേദനം 1100
    മാസകണക്ക്
    ബാങ്ക് ലോൺ 16000
    ചിട്ടി 5000
    വീട്ട് ചെലവ് 10000
    കുടുംബശ്രീയിൽ 13000
    വീട്ടിൽ 6 പേര് കൊറോണ കാരണം വേറെ ആർക്കും ജോലി ഇല്ല . ഇതൊക്കെ ഉണ്ടങ്കിൽ തന്നെ ലൈഫ് പൊളിയല്ലേ😊😊

    • @illiascm
      @illiascm 3 роки тому +6

      തളരാതെ മുന്നേറുക ഈ യുഖവും കടന്ന് പോവും നല്ലൊരു ജീവിതം കടന്ന് വരും , താങ്കളേക്കാളും മോശമായ അവസ്ഥയിൽ നിന്നും കരകയറിയ ഒരാളാ ഞാനും , കഠിനന്ത്വാനം സത്യസന്തത ആത്മാർതത ഉത്തരവാദിത്വം ഇവയിൽ വിട്ട് വീഴ്ച്ച ചെയ്യാതെ മുന്നേറുക വിജയിക്കും ഉറപ്പ്

    • @anandkumarcv2239
      @anandkumarcv2239 3 роки тому +1

      Sir paranja pole interest kurakkanu njan ITC BANK il paranju avide interest kurakkunna system illanna paranjth sir

  • @Vaishnavnairajith
    @Vaishnavnairajith 3 роки тому +13

    Thank you Nikhil Sir for giving a lead... especially about Dave Ramsey

  • @sreekumarampanattu4431
    @sreekumarampanattu4431 3 роки тому +5

    Good information...Thank you Nikhilji

  • @abhilashptb
    @abhilashptb 3 роки тому +3

    Very very usefull, try to implement this, tnk u, god bless..

  • @rasheed.k8308
    @rasheed.k8308 3 роки тому +3

    Very informative video and good presentation

  • @raamanks7511
    @raamanks7511 2 роки тому +1

    Thank you very much sir for sharing the basics of wealth creation?

  • @danielphilipose8998
    @danielphilipose8998 2 роки тому +1

    Really good advice. Thanks a lot. You

  • @rameshu1880
    @rameshu1880 2 роки тому +2

    Really very Useful msg 👍

  • @sunnythomas5405
    @sunnythomas5405 2 роки тому +5

    Very useful steps to follow well explained. If your income is taxable it is advisable to keep the home loan running instead of closing it. You can save lots of money due to income tax rebates applicable for home loans. Money so saved can be invested in SIP.

  • @sherbanasherin4988
    @sherbanasherin4988 2 роки тому +5

    സർ. നിങ്ങളും നമ്മുടെ സന്തോഷ് ജോർജ് കുളങ്ങരയും ചേർന്നാൽ നമ്മുക്ക് നമ്മുടെ കേരളത്തെ നല്ല നിലയിൽ രക്ഷിച്ചേട്ടുക്കാം. നമ്മുടെ തലമുറ രക്ഷപ്പെട്ടേക്കും.

    • @starbucksadmin7265
      @starbucksadmin7265 2 роки тому

      Santhosh kulangara is nothing special

    • @sherbanasherin4988
      @sherbanasherin4988 2 роки тому

      @@starbucksadmin7265 നിങ്ങൾക് അദ്ദേഹം ഒരു വ്യത്യസ്തൻ അല്ലായിരിക്കാം. പക്ഷെ എല്ലാവർക്കും അങ്ങനെ അല്ല

    • @starbucksadmin7265
      @starbucksadmin7265 2 роки тому

      @@sherbanasherin4988 അദ്ദേഹം യാത്രയുടെ ഒക്കെ തുടക്കക്കാരൻ ആയിരുന്നു . പിന്നെ പുള്ളി mainly മാർക്കറ്റിംഗ് ആണ് . നിങ്ങൾ ലോകം സഞ്ചരിക്കുമ്പോൾ മനസ്സിലാവും . ഞാൻ ഒത്തിരി രാജ്യങ്ങളി സഞ്ചിരിച്ചിട്ടുണ്ട് .

  • @leothomas4681
    @leothomas4681 3 роки тому +2

    Verry good money saving method

  • @pranavam2024
    @pranavam2024 3 роки тому +6

    സാർ മികച്ച സേവിംഗ്സ് രീതികളെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @kpsahal77
      @kpsahal77 3 роки тому +1

      Invest in 4 banks upto min 100 I had now 6 lacs it's my friends trick

  • @whiteprinttaro3144
    @whiteprinttaro3144 3 роки тому +8

    വളരെ ഉപകാരപ്രദമായ വിഷയം .....👍

  • @seamoon77
    @seamoon77 5 місяців тому +1

    Ente bro nalla kadathil pettirikayanu aalkar pidich valikun ath karanam tension kond sukamilathe ayi ini endhu cheyan patum kadam theerkan

  • @unnimr9546
    @unnimr9546 3 роки тому +7

    Simple presentation and informative session .Thank you sir

  • @dsm848
    @dsm848 3 роки тому +2

    Thank you

  • @khaleel4401
    @khaleel4401 3 роки тому +1

    Very good information , please explain NRE യിൽ ഷെയർ മാർക്കറ്റ് സ്റ്റാർട്ട് ചെയ്ത ആൾ, NRE സ്റ്റാറ്റസ് ക്യാൻസൽ ആകുബോൾ എന്താണ് ചെയ്യേടത്.. NRE സ്റ്റാറ്റസ് ക്യാൻസൽ അയാൾ ഫണ്ട് എങ്ങിനെ ട്രാൻസ്ഫർ ചെയ്യാൻ പറ്റും

  • @sujadhvarghese1062
    @sujadhvarghese1062 3 роки тому +6

    കൊള്ളാം ..

  • @VinodKumar-wk1by
    @VinodKumar-wk1by 3 роки тому +2

    Nalla information sir

  • @kamalradhakrishnan4077
    @kamalradhakrishnan4077 3 роки тому +2

    Good information💫

  • @justonelife7197
    @justonelife7197 3 роки тому +1

    excellent video,expecting more videos

  • @sebastianthankachen3046
    @sebastianthankachen3046 3 роки тому +3

    Dear Sir
    ഈ അടുത്ത് അസിം പ്രേംജി പറഞ്ഞ crypto currancy investment നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ please...

    • @917439
      @917439 3 роки тому

      അത്‌ ഒരു advt അല്ലെ,

  • @ShamnaShahid-no4ez
    @ShamnaShahid-no4ez 2 місяці тому

    Thank ❤

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 роки тому

    New white hair with white shirt combination 👍🏿👍🏿👍🏿👍🏿👍🏿 .Good advice 🙏🏼🙏🏼🙏🏼🙏🏼

  • @sargonvarghese322
    @sargonvarghese322 7 місяців тому

    Good one ❤

  • @jijojacob4351
    @jijojacob4351 3 роки тому +2

    Good info

  • @SafeerSefi
    @SafeerSefi 3 роки тому +5

    Plan B: Buy Bitcoin (Buy as little 1000inr Bitcoin or Ethereum every month for future saving and high growth)
    Enne around 20Lakh (86k aed home undakkan vaangiya persnl loan) kadathil ninnu rakshichath Ethereum Cryptocurrency aanu, 2018 il 3 graphics card install cheyth 2021 aayappothinu ~5 Ethereum mined and sold those ETH to payoff full personal loan in May2021 high.

    • @pradeepprabhakaran1805
      @pradeepprabhakaran1805 3 роки тому

      Enthanu onnum manasilayilla

    • @racingedgemumbai7557
      @racingedgemumbai7557 3 роки тому +1

      മനസിലാകാത്തവർ ആണ് അതിൽ പോയി ചാടുന്നത്....

    • @Joseph-kh6tt
      @Joseph-kh6tt 3 роки тому

      Bro I'm interested on crypto currency , which app is the best?

  • @unnikrishnanpt5985
    @unnikrishnanpt5985 3 роки тому +2

    For buying equity , low shares prices / high share priced one..which onewe should buy? do one vdo about it.

  • @shafeeqhusain7935
    @shafeeqhusain7935 3 роки тому +2

    Thankyou sir

  • @alexnellivila
    @alexnellivila 3 роки тому +1

    Very useful your videos

  • @sajeevkumarsajeevkumar441
    @sajeevkumarsajeevkumar441 3 роки тому +2

    Super 👍🙏🙏

  • @sudheers3324
    @sudheers3324 2 роки тому

    Thank u your.sir

  • @prasanthprasu6236
    @prasanthprasu6236 3 роки тому +2

    ThnkU Sir❤️

  • @muhamedali7868
    @muhamedali7868 3 роки тому +1

    Interesting videos

  • @MrShayilkumar
    @MrShayilkumar 3 роки тому +1

    Great sir

  • @prasadmb7287
    @prasadmb7287 3 роки тому +3

    Really worthy message.. thanks sir...

  • @AARYANKARTHIK32200
    @AARYANKARTHIK32200 3 роки тому +1

    My present situation....

  • @preejasanoop414
    @preejasanoop414 Рік тому

    Sir ur great

  • @anilkumara.p7615
    @anilkumara.p7615 3 роки тому +1

    Thoughtful

  • @potospotos4078
    @potospotos4078 3 роки тому +4

    Hello, great videos.
    Please make a video specifically for women, to save money and to make more money, especially for young women beginning their career.

  • @rameshmr3332
    @rameshmr3332 3 роки тому +5

    Thank you sir for the guidance 💕

  • @saneeshkannur1517
    @saneeshkannur1517 2 роки тому

    God bless you sir🙏🙏🙏🙏❤️

  • @Santhoshsignals
    @Santhoshsignals Рік тому

    Sir ee situation l oru business karanu engane munnotu povan pattum sir. Impossible

  • @JaleelPacha
    @JaleelPacha 3 роки тому

    പ്രവാസിക്ക് സേവിങ് ബാങ്ക് അക്കൗണ്ട് through ഓഹരി ട്രെഡിങ് ചെയ്യാമോ?,NRE status ഉള്ളവർ സേവിങ്സ് അക്കൗണ്ടിൽ കൂടി ചെയ്താൽ പെനാൽറ്റി വരുമോ?
    ഇങ്ങനെ ചെയ്യുന്നവർ /അറിവുള്ളവർ pls comment,

  • @yadavkumar7360
    @yadavkumar7360 3 роки тому

    A respectablepersons.

  • @jayakumar.k.s9806
    @jayakumar.k.s9806 2 роки тому

    Thnq

  • @thankuish
    @thankuish 3 роки тому +5

    അപ്പൊ ഗോൾഡ്‌ ലോണോ? Canara ബാങ്കിൽ നിന്നും ആണ് എടുത്തത് .interest 7.50% ആണ്.🙂

    • @muhammadsha7063
      @muhammadsha7063 3 роки тому

      indian overseas bank l ഇപ്പൊ 7% l കിട്ടും

  • @keerthanaayurvedicsdrbinil1495
    @keerthanaayurvedicsdrbinil1495 2 роки тому

    Emergency fund etra kalam konde save cheyanam?

  • @CMD8522
    @CMD8522 3 роки тому +2

    Nikhil sir inte subsciber aayilayirunengil njan thendi poyaane🙏Nice video👌

  • @salaudeenph9699
    @salaudeenph9699 3 роки тому +4

    സീറോ ലെവൽ , ബിലോ സീറോ ലെവൽ ആളുകളെ പരിഗണിച്ചിട്ടില്ലേ എന്നൊരു സംശയം.
    കടം കാട് പിടിച്ചു നിൽക്കുന്നവർ എങ്ങനെയാണ് സേവിങ്സ് നെ കുറിച്ച് ചിന്തിക്കുക.😍

  • @rakeshchandran382
    @rakeshchandran382 3 роки тому

    Nice

  • @sureshkumarvlog2226
    @sureshkumarvlog2226 3 роки тому

    Good. Video

  • @ismailrta3817
    @ismailrta3817 2 роки тому

    Income kuravayadhanallow sir
    Problem

  • @ismailrta3817
    @ismailrta3817 2 роки тому

    Anganay save chayyum

  • @saleenanoushad4335
    @saleenanoushad4335 11 місяців тому

    good.information.givathoothanthanny

  • @shibuiype4862
    @shibuiype4862 3 роки тому +4

    Thank you sir 🙏🏻

  • @nidheesht854
    @nidheesht854 3 роки тому +3

    Snowball method link share cheyyamo

    • @storyteller6152
      @storyteller6152 3 роки тому +1

      ua-cam.com/video/6U12sPvdZsk/v-deo.html 👌

  • @annEA-b8j
    @annEA-b8j 3 роки тому +6

    Thank you for these valuable informations. Ente kannil ente parents aanu nan kandathile aetom best financial experts. Nattile jobs vechu avar did the maximum. Veedu vekkan matram allathe no kadam no loan nothing. Athum 1997 1998 timile veedu aayi.Kochile korachu strict financial environment arunelum valuthakumthorum every needs were satisfied to the fullest. Oru car medichathu polum athoru burdene allatha situation ayapam aanu. Actually athoke enne akaarunu. Paisa waste akunnathu kanditte illa. Nooru roopakkum athinte imp koduthaanu talking. Nan polum nooru roopa alle ollu enu paranjha , ollenno ennu chothikum. Retired ayitum chittikal cherunnu.Avare pole akuka ennathaanu ente dream. Athokkuvo ennu ariyathilla.but will try.

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 роки тому +1

    Good information Thanks sir 👍👍👍

  • @srimanikandanpillaiss79
    @srimanikandanpillaiss79 2 роки тому +3

    വരെ മനോഹരം സർ

  • @ratheeshrajendran9338
    @ratheeshrajendran9338 3 роки тому +2

    Thank you sir for your good information

  • @reenajose5528
    @reenajose5528 2 роки тому

    Plz onnnu blesss cheayyanea onnu prarthikkanea

  • @mithlajporuthiyil1023
    @mithlajporuthiyil1023 2 роки тому

    Idh oru ideayum kittula sadharanakkaaaran

  • @BDhiyaBiju
    @BDhiyaBiju 2 роки тому

    Sir any online work information kitto genuine ayicheyyan

  • @parvanasworld6127
    @parvanasworld6127 Рік тому

    Nerittu kandu consultation kittumo pls reply

  • @playboy9508
    @playboy9508 3 роки тому +36

    ഓരോ stepilum മാറാകാതിരിക്കുക 'Health is wealth'. 😁

  • @playearn7200
    @playearn7200 3 роки тому +7

    Sir... ETF ആണോ MUTUAL fund ആണോ നല്ലത്... Nippon bees Etf SIP ചെയ്താൽ നല്ലതാണോ? എപ്പോഴും buyers ഉണ്ടാകുമോ?

  • @sudheermuhammed6311
    @sudheermuhammed6311 3 роки тому +3

    Enik 23 vayassund. Achanu asugam vannu vtl irippanu. Achan njangalk vendi palishakk edutha kadam ipol njan aaanu veetunnath. Azhchayil 1500 /- pinne masam adavu 2100. Ith aanu enik ipol ulla kadam ente salary 750/day aaanu njan engane ee kadam veetum. Veetile baaaki karyangal okke engane panam kandethum. Sadarakaraya ellavarkum ingane kadam undennu ariyam. ith engane pariharikkam onnuparanj tarumo. ???

  • @jayasnairelakolloor8574
    @jayasnairelakolloor8574 3 роки тому +1

    Agriculture loan എടുത്തു doubling നു ഇടുന്നത് നല്ല ഒരു savings methodu aanu. എന്നിട്ട് എല്ലാ മാസവും കുറേശേ വീട്ടിയാൽ മതി 👍

  • @sr-oc6lo
    @sr-oc6lo 3 роки тому

    Sir ok agraham undu anaal varavannum kattum chalavu undankil anda chauya sir . Any loophole pls

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому

      Chilavu kurakkan nokkuka. Forced/compulsory investment pole thudanganam

  • @bindkrisna5264
    @bindkrisna5264 2 роки тому

    Ksrtc kkare koodi onnu rekshikkamo sr..

    • @sunilmchacko7123
      @sunilmchacko7123 24 дні тому

      Parihaasam... please don't do dark sarcasm. Nikhil Sir's videos are excellent, and they have provided me the knowledge on finance.

  • @believersfreedom2869
    @believersfreedom2869 3 роки тому +20

    ആകാശത്തിന് കീഴിൽ രക്ഷക്കായി ക്രിസ്തുവല്ലാതെ മറ്റൊരു നാമവും നൽകിയിട്ടില്ലയെന്നു വി.ബൈബിൾ അരുളി ചെയ്യുന്നു!! നമ്മുടെ വേദനകളിൽ ഈ നല്ല ദൈവത്തെ നമുക്കു വിളിച്ചാപേഷിക്കാം!!അവൻ ഒരിക്കലും കൈ വിടില്ല!!!!🙏🙏🙏🙏

  • @saheedkalliyadanpoyil6857
    @saheedkalliyadanpoyil6857 3 роки тому +1

    Hello Sir
    I recently started TATA ethical fund SIP
    INR 50K per month
    What’s your opinion about it ??
    I ready some article that the current market boom will be vanished anytime in future
    Appreciate your comment.

  • @Number1childefan
    @Number1childefan 3 роки тому

    Dave Ramsey' s method..7 baby steps

  • @yoonusyoonus7040
    @yoonusyoonus7040 3 роки тому

    Ok 3 masathinulil 1 akum

  • @aravindkariyaram6712
    @aravindkariyaram6712 3 роки тому

    Engine cheyyuvan parayanentheluppam, mannil... Onnu cheyyathirikkala.. nathileppam, 1 lak salary undenkil try cheyyam

  • @a2ztipstricks875
    @a2ztipstricks875 3 роки тому

    Hai

  • @kebeerchavakkad9576
    @kebeerchavakkad9576 3 роки тому

    7 laks one year etra incom kittum

  • @sandhyac3854
    @sandhyac3854 2 роки тому

    🙏🏼

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 роки тому +4

    ആ എന്റെ ഓട്ടോ വിറ്റാൽ കിട്ടില്ല 75 സേവിങ്
    പിന്നെ 3 മാസത്തെ ചിലവിനു മാറ്റിവെക്കാൻ ഇവിടെ ഒരു മാസത്തെ ചിലവിനെ അണ്ണാച്ചി വരണം ☹️
    പിന്നെ ലോൺ അത് ഇപ്പൊ അടച്ചിട്ടും വല്യേ കാര്യ ല്ലാ
    അല്ല ഇതിപ്പോ നമ്മളെ പോലെ ഉള്ളവർ ക്കല്ല എന്ന് എന്നറിയാം എന്നാലും നിങ്ങടെ വീഡിയോ എപ്പോളും കണ്ണും

  • @vijayankrishnan1717
    @vijayankrishnan1717 2 роки тому

    സാർ നല്ല വാക്കുകൾ ഒരുപാട് thankyou 🙏👍❤👌🙏

  • @yoonusyoonus7040
    @yoonusyoonus7040 3 роки тому

    5 to 10kolamkondu 1 cr akanethra sip adakanam

  • @sharathgn1586
    @sharathgn1586 3 роки тому

    Sir poli anu🥰🥰🥰🇦🇪

  • @Meenoottychakkaracom
    @Meenoottychakkaracom 2 роки тому

    Sir eniku salary 30000 rs. Eniku oru sahacharyatil 40 lakhs kadakaran akendi vannu. Itellam palaril ninnum vangiyata. Bank loans alla. Ipo ellarum orumichu chodikunu.ente per month chilavu ipo 5000 rs anu.kurachu time chodichal arum sammatikunilla. Eniku salary certificate illa, swanthamayi sdalavum illa. Eniku oru margavum kitunilla sir. Ente salary 25000 vechu monthly adakamarunu.Oru 10 lakhs kitiyal alkare paranju nirtam. But edillate loan kittillalo.

    • @arjunc8416
      @arjunc8416 2 роки тому

      30000 salary indayittu salary certificate ille ??

    • @arjunc8416
      @arjunc8416 2 роки тому

      Ippo enthayi karyangal

  • @vfcfans5648
    @vfcfans5648 2 роки тому

    5 ലക്ഷം കടം ഉണ്ട്

  • @AjithKumar-gj4mu
    @AjithKumar-gj4mu 2 роки тому

    സാറിന്റെ ഓഫീസ് trading പണം സ്വീകരിക്കുന്നുണ്ടോ

  • @unnikrishnannp1144
    @unnikrishnannp1144 3 роки тому

    👌👍

  • @kismetmedia7546
    @kismetmedia7546 3 роки тому

    Sir neritu meet cheyan oru appointment tharamo??