ഓം, വരാഹി അമ്മ എന്റെ ആവശ്യം സാധിച്ചു തന്നെ തരും എന്ന് വിശ്വാസം ഉണ്ട്, അമ്മയ്ക്ക് ഒരു സമയം ഉണ്ട് എന്ന് അറിയാമെങ്കിലും അവസ്ഥ കൊണ്ട് ഉടൻ തന്നെ പണം കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു, എന്റെ എല്ലാ കടവും തീർക്കാനും പണയം ഉള്ള സ്വർണം തിരിച്ചു എടുക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു ഒരു ലോട്ടറി യിലൂടെ തന്ന് സഹായിക്കാൻ പ്രാർത്ഥിക്കുന്നു.
സത്യം ആണ് വരാഹി അമ്മ അനുഗ്രഹിക്കും ഞാൻ മലേഷ്യ യിൽ ഒരു വീട്ടിൽ ജോലി ചെയുവായിരുന്നു കഷ്ട്ടപാട് ആണ് നാട്ടിൽ പോയാൽ മതി എന്ന് ആയി ഈ അമ്മേ വിളിച്ചു പ്രാർത്ഥിച്ചു ഇപ്പോൾ എംബസി യിൽ എത്തി
ഒരുപാട് സത്യം ഉള്ള ദേവി ആണ് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം നടക്കാൻ ഒരുപാട് തടസ്സം ഉണ്ടാരുന്നു ജ്യോൽസ്യൻ മാർ ഉൾപ്പടെ എല്ലാരും പറഞ്ഞു നടക്കില്ല എന്ന് വീട്ടുകാരുടെ എതിർപ്പ് വേറെയും ഞാൻ അമ്മയെ നിരന്തരം പ്രാർത്ഥിച്ചു അമ്മ നടത്തി തന്നു 🙏🤍❤️
സുഹൃത്തേ, നമ്മൾ ഇഷ്ടപ്പെടുന്ന ഒരു പെണ്കുട്ടിയെ വിവാഹം കഴിക്കാൻ ഒട്ടേറെ വഴിയുണ്ട്. നമ്മളെ ഇഷ്ടപ്പെടുന്ന പെണ്കുട്ടിയുമായും വിവാഹം കഴിക്കാനുള്ള വഴികളും ഉണ്ട്. അപക്വമായ രീതിയിൽ പ്രേമത്തിന്റെ വഴി മന്ത്ര ജപങ്ങളിലൂടെ തെളിയിച്ചാൽ അതു ഒരു വഴിക്ക് മാത്രമായി പോയാൽ ജീവിതത്തിൽ കാല്പനിക സുഖം ഉണ്ടാവില്ല. ആയതിനാൽ ദേവിയോട് പ്രാർത്ഥിക്കുമ്പോൾ പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും പ്രേമവായ്പൊടെയും ജീവിതം നയിക്കാൻ ഒരു ഇണയെ നൽകി അനുഗ്രഹിക്കുമാറാകാണേ എന്നു അപേക്ഷിക്കൂ. എങ്കിൽ മാത്രമേ വിവാഹജീവിതത്തിലെ അർത്ഥം ശരിയാം വിധം നുകരാൻ ആവൂ. അല്ലെങ്കിൽ ഇണചേരൽ എന്ന സുഖം മാത്രമേ ലഭിക്കൂ. അനുഭവസ്ഥൻ.
എനിക്ക് അമ്മയിൽ വിശ്വാസംമായി ഹോ എന്റെ പൊന്നോ 15 വർഷമായി സിനിമയിൽ ജോലിക് നോക്കുന്നു, അങ്ങയുടെ വീഡിയോ കണ്ട് ഞാൻ വാരാഹി അമ്മയെ ആരാധിച്ചു 2month നുള്ളിൽ ജോബ് ശരിയായി , ഇനിയും ഒരുപാട് കാര്യങ്ങൾ അമ്മ എനിക്ക് നൽകുമെന്ന് ഉറപ്പായി, ഇപ്പോഴും എല്ലാ ദിവസവും വജ്രഘോഷം രാവിലേം വൈകിയിട്ടും 108സംഘ്യ ചൊല്ലുന്നു, ഒരുപാടു നന്ദി യുണ്ട് അങ്ങയോട് 🙏🙏🙏🙏
എന്റെ വരാഹി അമ്മേ നല്ലൊരു തുക ലോട്ടറി അടിച്ചു എന്റെ കടങ്ങളും ബാധ്യത കളും തീർന്നു ചെറിയൊരു വീട് വച്ചുസന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
എന്റെ വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏🏽.. ലോട്ടറി ഒന്നാം സമ്മാനം അടിക്കുവാൻ അനുഗ്രഹിക്കേണമേ.. ഞങ്ങൾക്കൊരു കുഞ്ഞിനെ ലഭിക്കുവാൻ. ഹോസ്പിറ്റലിൽ ചിലവിനു കയ്യിൽ ഇല്ല.. അത് നിറവേറ്റുവാൻ അവിടുന്ന് അമ്മയുടെ അനുഗ്രഹം നല്കണമേ 🙏🏽
വരാഹി അമ്മേ ....ഞൻ തീരെ നീളം ഇല്ല....22വയസ്സയി ......എല്ലാരും കളിയാക്കുന്നു ....എനിക് നീളം ഇല്ലാട്ടതിനാൽ ആളുകളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണ് ....നീളം വെക്കാൻ അനുഗ്രഹിക്കണേ
ഞാൻ സത്യമായി പറയുന്നു. കാശു കയ്യിൽ വരാൻ ഒരു വഴിയും ഇല്ല എന്ന് വിഷമത്തിൽ ഇരിക്കുമ്പോൾ ആവും ഏതെങ്കിലും തരത്തിൽ കാശു കിട്ടും ഉറപ്പ്. ഒന്നുകിൽ ഫ്രണ്ട്‌സ് സഹായം ചെയ്തവർ 👍🙏🥰
വരാഹി അമ്മേ ഈ video കണ്ടാ അന്ന് മുതൽ ഞാൻ ദേവിയെ പ്രാത്ഥിച്ചു തുടങ്ങി.. അന്ന് മുതൽ എനിക്ക് ധനം പരമായ ബുദ്ധിമുട്ട് നീങ്ങി.. ❤️എന്റെ ഏട്ടന് വേണ്ടി ആണ് പ്രതിച്ചത് അതു ദേവി സാധിച്ചു തന്നു.. എന്റെ ഏട്ടന് കുറച്ചു കാശിന്റെ അത്യാവശ്യം ഇണ്ടായിരുന്നു.. നല്ലൊരു തുക ദേവി ഞങ്ങൾക്ക് തന്നു
അങ്ങ് പറയുന്ന ഓരോ അറിവും വളരെ വിലപ്പെട്ടതാണ് ഞാൻ പല കാര്യം ങ്ങളും അങ്ങ് പറയുന്നത് പോലെ ചെയ്യുന്നുണ്ട് അതിൽ മാറ്റങ്ങളും ഉണ്ട് മനുഷ്യ ജീവിതത്തിൽ ഉപാകാരപ്പെടുന്ന ഇത്തരം അമുല്യമായ അറിവുകൾ തരുന്ന അങ്ങയ്ക്ക് നൂറു കോടി പ്രണാമം🙏🙏🙏🙏
ഗുരു ഉപദേശിച്ചു നൽകിയ വിഘ്നേശ്വര മന്ത്രം എനിക് വലിയ നേട്ടങ്ങളാണ് നല്കിയതും മറ്റും.. ചിലമന്ത്രങ്ങൾ ഫലിയ്ക്കും ചിലതു ഫലിക്കില്ല. അങ്ങിനെയാണ് അതു. പെട്ടന്ന് മനഃപാഠമാക്കാൻ ആവുന്ന മന്ത്രങ്ങൾ അതു എത്ര ദൈർഘ്യമേറിയതാണ് എങ്കിലും, പൊതുവെ പെട്ടെന്ന് ഫലത്തെ നൽകും..
ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്നെനിക്കറിയില്ല പക്ഷെ എനിക്ക് വരാഹി ദേവിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്.. നടക്കില്ല എന്ന് വിചാരിച്ച പല കാര്യങ്ങളും വരാഹി ദേവിയെ പ്രാർത്ഥിച്ചതിനു ശേഷം നടന്നുകിട്ടിയിട്ടുണ്ട് 😍😍😍
നമസ്കാരം 🙏🏻 ഹരി ജീ .............. വാരാഹി അമ്മയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദി അനുഭവങ്ങൾ വന്നുതുടങ്ങി. ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി.... ജോലിക്ക് എന്നും തടസ്സമായി വരുന്നു. കിട്ടിയ ജോലിയും നഷ്ടമായി. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
എനിക്ക് അനുഫവം ഉണ്ട് എന്റെ 1 ല്ലക്ഷത്തിന്റ ലോൺ എന്തോ കാരണം കൊണ്ട് കിട്ടില്ല എന്ന് ബാങ്ക് പറഞ്ഞു അതിനു ശേഷമാണു ഞാൻ ഈ മന്ത്രം ജപിക്കാൻ തുടങ്ങിയത് ഇന്ന് എന്നെ ബാങ്കിൽ നിന്ന് വിളിച്ചു ലോൺ ഓകെ ആയി ഒപ്പിടാൻ ചെല്ലാൻ അതുപോലെ എന്റെ മകന്റെ 4 വീലറിന്റെ ടെസ്റ്റ് യിന്നായിരുന്നു അവനു നല്ല പേടിയുണ്ടായിരുന്നു ഞാൻ അമ്മയുടെ മന്ത്രം ജെപ്പിച്ചു പ്രാർത്ഥിച്ചു ഇന്ന് ടെസ്റ്റ് പാസ്സായി എല്ലാരും പ്രാർത്ഥിക്കുക അമ്മ എല്ലാം നടത്തി തരും
നമസ്കാരം ഹരി ജി 🙏 തീർച്ചയായും ചെയ്യും കാരണം എനിക്ക് വരാഹി ദേവിയിലും അങ്ങയുടെ വീഡിയോ യിലും നല്ല വിശ്വാസം ഉണ്ട്. അമ്മേ ശരണം 🙏 ദേവി ശരണം 🙏 ലക്ഷ്മി ശരണം 🙏 ഭദ്രേ ശരണം 🙏 വരാഹി ദേവി ശരണം 🙏🙏🙏
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എനിക്ക് പൂർണ്ണ വിശ്വാസമാണ് അമ്മയെ🙏🏻🙏🏻🙏🏻 എന്റെ ആഗ്രഹം സാധിച്ചു തന്നിട്ടുണ്ട് എന്റെ ഈ ആഗ്രഹവും സാധിച്ചു തരണേ അമ്മേ ദേവി 🙏🏻🙏🏻🙏🏻❤️ എന്റെ വിഷമം എല്ലാം മാറ്റിത്തരും അമ്മ 🙏🏻🙏🏻🙏🏻
എനിക്ക് ഒരു 10000 രൂപയുടെ ആവശ്യം ഉണ്ട്. അമ്മേ വരഹിയെ ഇ കാര്യം സാധിച്ചു തരേണമേ 🙏🙏നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി. 🙏ഓം ക്രീം യോഗിനി. യോഗ ഭയങ്കരി വരാഹി നമഃ 🙏🙏
സത്യം ഞാൻ മനസ്സ് തുറന്നു പ്രാർഥന നടത്തിയ എല്ലാം എന്റെ അമ്മ നടത്തി തന്നു 🙏🏼🙏🏼🙏🏼.. ദേവി ശരണം... അമ്മ കൈ വിടില്ല ഉറപ്പ്..... വിശ്വാസം വരും....അത്രയും പെട്ടെന്ന് അമ്മ പ്രാർഥന കേൾക്കും അനുഗ്രഹിക്കും 🙏🏼🙏🏼🙏🏼
ഓം വജ്ര ഘോഷം 🙏🏻🙏🏻♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഃ 🙏🏻🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻♥️എന്റെ കുടുംബത്തെ വലിയ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️♥️♥️♥️
വരാഹി അമ്മയെ വിശ്വാസമാണ്. എനിക്കെതിരെ നൽകിയ കോടതിയിലെ കേസ് , ഞാൻ അറിയാതെ പിൻവലിച്ചതായി അറിഞ്ഞു. ദേവിയുടെ ശക്തി ഭയങ്കരം തന്നെ. ഇനി ഒരു ജോലിക്ക് വേണ്ടി നിത്യവും പ്രാർത്ഥിക്കാറുണ്ട്. അത് അമ്മ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു
അമ്മേ ദേവി ശരണം വരാഹി അമ്മേ എനിക്ക് എന്റെ ജീവിതത്തിൽ ഒരു പാട് പ്രശനങ്ങൾ ഉണ്ട് കടബാധ്യത കൊണ്ട് വീട്ടിൽ നിൽപറ്റുന്നില്ല ഒരു വീട് ഇല്ല ചെറിയ ഒരു ഷെഡിലാണ് താമസിക്കുന്നത്: കുടുംബ പ്രശനങ്ങൾ വേറെയും ഉണ്ട് അങ്ങനെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്. എന്നാലും ഇപ്പോൾ എനിക്ക് വേണ്ടത് കടബാദ്യത തീരണം അത് പോലെ വീടിന്റെ പണി തീർത്ത് കിട്ടണംവരാഹി അമ്മേ ശരണം ദേവീ ശരണം അനുഗ്രഹിക്കണം അമ്മേ👏👏👏
മലയാളി ആണല്ലേ, തെങ്ങു വയ്ക്കുന്നത് കണ്ടിട്ടുണ്ടോ. അതിന്റെ വളർച്ച നന്നാവണമെങ്കിൽ പറിച്ചു മാറ്റി നടണം. എത്രയും വേഗം നാട് വിട്ടോ.. കേരളത്തിന് വെളിയിൽ എന്നല്ല, പഞ്ചായത്തിന് പുറത്തു പോയാൽ പോലും നിങ്ങൾക് ജീവിതത്തിൽ ഉയർച്ച ഉറപ്പാണ്..
ഹരി മോനെ ഞാൻ ആദ്യം ഇവീഡിയോ കണ്ടായിരുന്നു ഞാൻ വരാഹി അമ്മയുടെ മുദ്ര എടുത്ത് രാത്രി വജ്രാ ഹോഷംജപിച്ചു നടക്കില്ല എന്ന് പറഞ്ഞ കാര്യം നടന്നു കിട്ടി അമ്മേ ദേവി നമോസ്തുതേ ഹരി നല്ലത് വരട്ടെ moneu
അമ്മ എന്റെ കൂടെ ഉണ്ട് എനിക്ക് ഉറപ്പാണ് ഒരു വലിയ ആപത്തിന്നു അമ്മ എന്നെ രക്ഷിച്ചിട്ടുണ്ട്... അമ്മ എനിക്ക് എന്റെ ജോലി സ്ഥിരമാക്കി തരും എനിക്ക് ഉറപ്പുണ്ട് 🙏
എല്ലാ മന്ത്രവും ചൊല്ലുമ്പോൾ ഒരു 2 വട്ടം ആലോചിക്കണേ,, വിപരീത ഫലം ഉണ്ടാവാതെ നോക്കുക,,, എല്ലാം അങ്ങട് പൂർണമായി വിശ്വാസത്തിൽ എടുക്കണോ എന്നൂടെ ഒന്ന് ആലോചിച്ചു ചെയ്യുക 🙏
എന്റെ അമ്മ മാതാവേ, വരാഹി അമ്മേ, എന്റെ അമ്മയെ എനിക്കു പൂർണ്ണ വിശ്വാസം ആണ് 🙏🙏🙏🙏🙏🙏❤❤❤❤ഓം സമീ ശ്വ രയ ദേവി
ഓം, വരാഹി അമ്മ എന്റെ ആവശ്യം സാധിച്ചു തന്നെ തരും എന്ന് വിശ്വാസം ഉണ്ട്, അമ്മയ്ക്ക് ഒരു സമയം ഉണ്ട് എന്ന് അറിയാമെങ്കിലും അവസ്ഥ കൊണ്ട് ഉടൻ തന്നെ പണം കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു, എന്റെ എല്ലാ കടവും തീർക്കാനും പണയം ഉള്ള സ്വർണം തിരിച്ചു എടുക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു ഒരു ലോട്ടറി യിലൂടെ തന്ന് സഹായിക്കാൻ പ്രാർത്ഥിക്കുന്നു.
🙏🙏എന്റെ ആവിശ്യം ഇങ്ങനെ തന്നെ ആണ് വേറെ ആരുമില്ല തരുവാൻ പിന്നെ ഉള്ളത് ദൈവം മാത്രം ആണ് അത് കൊണ്ട് ദൈവം ത്തോട് തന്നെ ചോദിക്കുന്നു 🙏🙏🙏🙏
സത്യം ആണ് വരാഹി അമ്മ അനുഗ്രഹിക്കും ഞാൻ മലേഷ്യ യിൽ ഒരു വീട്ടിൽ ജോലി ചെയുവായിരുന്നു കഷ്ട്ടപാട് ആണ് നാട്ടിൽ പോയാൽ മതി എന്ന് ആയി ഈ അമ്മേ വിളിച്ചു പ്രാർത്ഥിച്ചു ഇപ്പോൾ എംബസി യിൽ എത്തി
വരാഹി അമ്മ കൈ വിടില്ല. മനം ഉരുകി സത്യസന്ധതയോടെ പ്രാർത്ഥിച്ചാൽ. എന്റെ അനുഭവം ആണ്. 🙏
സത്യം
ഒരുപാട് സത്യം ഉള്ള ദേവി ആണ് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം നടക്കാൻ ഒരുപാട് തടസ്സം ഉണ്ടാരുന്നു ജ്യോൽസ്യൻ മാർ ഉൾപ്പടെ എല്ലാരും പറഞ്ഞു നടക്കില്ല എന്ന് വീട്ടുകാരുടെ എതിർപ്പ് വേറെയും ഞാൻ അമ്മയെ നിരന്തരം പ്രാർത്ഥിച്ചു അമ്മ നടത്തി തന്നു 🙏🤍❤️
ഓം ഹ്രീം യോഗിനി യോഗഭയങ്കരി വരാഹി നമഃ എന്ന മന്ത്രം 1008 പ്രാവിശം വീതം 41 day ചൊല്ലി പ്രാർത്ഥിച്ചു അമ്മ നടത്തിത്തന്നു 🙏🙏🙏🙏🙏
Santhoshayit erikke❤😊
സുഹൃത്തേ, നമ്മൾ ഇഷ്ടപ്പെടുന്ന ഒരു പെണ്കുട്ടിയെ വിവാഹം കഴിക്കാൻ ഒട്ടേറെ വഴിയുണ്ട്. നമ്മളെ ഇഷ്ടപ്പെടുന്ന പെണ്കുട്ടിയുമായും വിവാഹം കഴിക്കാനുള്ള വഴികളും ഉണ്ട്. അപക്വമായ രീതിയിൽ പ്രേമത്തിന്റെ വഴി മന്ത്ര ജപങ്ങളിലൂടെ തെളിയിച്ചാൽ അതു ഒരു വഴിക്ക് മാത്രമായി പോയാൽ ജീവിതത്തിൽ കാല്പനിക സുഖം ഉണ്ടാവില്ല.
ആയതിനാൽ ദേവിയോട് പ്രാർത്ഥിക്കുമ്പോൾ പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും പ്രേമവായ്പൊടെയും ജീവിതം നയിക്കാൻ ഒരു ഇണയെ നൽകി അനുഗ്രഹിക്കുമാറാകാണേ എന്നു അപേക്ഷിക്കൂ. എങ്കിൽ മാത്രമേ വിവാഹജീവിതത്തിലെ അർത്ഥം ശരിയാം വിധം നുകരാൻ ആവൂ.
അല്ലെങ്കിൽ ഇണചേരൽ എന്ന സുഖം മാത്രമേ ലഭിക്കൂ. അനുഭവസ്ഥൻ.
@@Vineesh-u9f 21 ദിവസം ചൊല്ലാൻ പറഞ്ഞിട്ടു എനത്തിനാ 41 ദിവസം ചൊല്ലിയത്
@@Vineesh-u9feppozha chellunne
100% ഹരിജിയുടെ വീഡിയോ ഞാൻ പ്രാർത്ഥിക്കാറുണ്ട് എനിക്ക് 100% ശരിയായി വന്നിട്ടുണ്ട് താങ്ക്യൂ 👍👍👍👍🥰
നന്ദി
എനിക്ക് അമ്മയിൽ വിശ്വാസംമായി
ഹോ എന്റെ പൊന്നോ 15 വർഷമായി സിനിമയിൽ ജോലിക് നോക്കുന്നു, അങ്ങയുടെ വീഡിയോ കണ്ട് ഞാൻ വാരാഹി അമ്മയെ ആരാധിച്ചു 2month നുള്ളിൽ ജോബ് ശരിയായി , ഇനിയും ഒരുപാട് കാര്യങ്ങൾ അമ്മ എനിക്ക് നൽകുമെന്ന് ഉറപ്പായി, ഇപ്പോഴും എല്ലാ ദിവസവും വജ്രഘോഷം രാവിലേം വൈകിയിട്ടും 108സംഘ്യ ചൊല്ലുന്നു, ഒരുപാടു നന്ദി യുണ്ട് അങ്ങയോട് 🙏🙏🙏🙏
വജ്രകോഷം എന്നാണ്
@@Manu.dragon-i9lവജ്രകോശം ✅
എന്റെ വരാഹി അമ്മേ നല്ലൊരു തുക ലോട്ടറി അടിച്ചു എന്റെ കടങ്ങളും ബാധ്യത കളും തീർന്നു ചെറിയൊരു വീട് വച്ചുസന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
Kittiyo
ഇതാ എൻ്റെ യും ആഗ്രഹം
കിട്ടും 👍
Kittiyo @@rajimols9436
@@rajimols9436
5 പൂജ ചെയ്യണം. ഒരു പഞ്ചമി നാളിൽ. 500/- വീതം. എല്ലാം ശരിയാകും. ഉറപ്പ്.
അമ്മേ എന്റെ മനസ്സിലെ സങ്കടങ്ങളും കഷ്ടതകളും മാറ്റി തരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏🏽.. ലോട്ടറി ഒന്നാം സമ്മാനം അടിക്കുവാൻ അനുഗ്രഹിക്കേണമേ.. ഞങ്ങൾക്കൊരു കുഞ്ഞിനെ ലഭിക്കുവാൻ. ഹോസ്പിറ്റലിൽ ചിലവിനു കയ്യിൽ ഇല്ല.. അത് നിറവേറ്റുവാൻ അവിടുന്ന് അമ്മയുടെ അനുഗ്രഹം നല്കണമേ 🙏🏽
വരാഹി അമ്മേ ....ഞൻ തീരെ നീളം ഇല്ല....22വയസ്സയി ......എല്ലാരും കളിയാക്കുന്നു ....എനിക് നീളം ഇല്ലാട്ടതിനാൽ ആളുകളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണ് ....നീളം വെക്കാൻ അനുഗ്രഹിക്കണേ
അമ്മേ 🙏🙏... എനിക്ക് ഒരു വീടിന് വേണ്ടി ഞാൻ പ്രാർത്ഥിച്ചു എന്റെ അമ്മ എനിക്ക് അത് നേടി തന്നു 🙏🙏അമ്മേ ദേവി
എത്ര നാൾ എടുത്തു..
എനിക്കും ഒരെണ്ണം നേടണം.
നമസ്തേ ജി 🙏🙏🙏. വാരാഹി അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
ഞാനും എന്റെ ഭർത്താവും എത്രയും പെട്ടന്ന് ഒരുമിക്കണമേ അമ്മേ. ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ
പ്രാർത്ഥിക്കു അമ്മ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരും. എനിക്ക് അനുഭവം ആണ്. Nammude എല്ലാ ആവശ്യങ്ങൾക്കും പണം ഏതേലും വഴിയിൽ വരും ഉറപ്പു
എനിക്ക് എത്ര പണം കയ്യിൽ കിട്ടിയാലും അത് പെട്ടന്ന് തന്നെ ചിലവാകും. എന്ത് ചെയ്തിട്ടും പണം കയ്യിൽ നിൽക്കുന്നില്ല. അതിന് എന്താ ചെയ്യേണ്ടത് സർ. 🙏
Athe sathyamane
നമസ്കാരം ജി. ഹരേ കൃഷ്ണ
താങ്ക്യൂ ജി 🙏🌹👍
Non veg കഴിച്ചുകഴിഞ്ഞാൽ ചൊല്ലാമോ
സത്യം. മനമുരുക്കി വിളിച്ചാൽ വിളിപുറത്തുണ്ടാവും അമ്മ 🙏🙏
എനിക്ക് ജോലി കിട്ടി, എൻ്റെ വരാഹി amma എനിക്ക് നേടി തന്നു
Aadhyam viswasichilleklum pareeshichu nokki. Sr paranjath valare correct aane.devi...amme...
ഓം വജ്ര കോശം 🙏
വരാഹി അമ്മ അഭയ മാതാവാണ് 🙏🙏🙏🌹🙏🙏
എന്റെ മകന് ഒരു ജോലി ശരി ആക്കി തരണേ അമ്മേ അവൻ വളരെ വിഷമത്തിൽ ആണ് എന്റെ മകനെ സഹായിക്കണേ.. അമ്മേ
അമ്മേ വാരാഹി എൻെറ രോഗങ്ങൾ പൂർണമായും മാറ്റി കാക്കേണമേ അമ്മേ 🙏🙏🙏❤️❤️🤩
എനിക്ക് വിശ്വാസം ആണ്. ഞാൻ ടു വീലർ പഠിക്കുന്നുണ്ട്. കാൽ മേലെ വച്ചു ഓടിക്കാൻ കഴിയുന്നില്ല. ഇന്നലെ പ്രാർത്ഥിച്ചു. ഇന്ന് ഞാൻ ഓടിക്കാൻ തുടങ്ങി
കാൽ മുകളിൽ വച്ചാൽ വീഴില്ലേ...😧
അമ്മേ വരാഹി അമ്മേ എന്നുള്ളിലെ അകാരണമായ ഭയം മാറ്റി തരേണമേ അമ്മേ.
ആത്മ വിശ്വാസത്തോടെ കൂടിയും ധൈര്യത്തോടെയും പ്രവൃത്തി ചെയ്യാൻ കഴിയണേ
@@sandhya2214 ഇപ്പോൾ എല്ലഠ ശരിയായോ
ഞാൻ സത്യമായി പറയുന്നു. കാശു കയ്യിൽ വരാൻ ഒരു വഴിയും ഇല്ല എന്ന് വിഷമത്തിൽ ഇരിക്കുമ്പോൾ ആവും ഏതെങ്കിലും തരത്തിൽ കാശു കിട്ടും ഉറപ്പ്. ഒന്നുകിൽ ഫ്രണ്ട്‌സ് സഹായം ചെയ്തവർ 👍🙏🥰
Non veg. Kazhichal. Cholamo.
@@geethagopal9414 kuzhappam illa athyavashiyam gattathil allatha paksham ozhivakkuka
Epol anu japikendath ? Ardha rathri enn parayumpol..
Sariyanuto ammaye villichuthudangiyathil pinne sampathikamayi budhimuttu vannapolokke money vannucherunnundu
Om samayeswariye namaha
വരാഹി അമ്മേ ഈ video കണ്ടാ അന്ന് മുതൽ ഞാൻ ദേവിയെ പ്രാത്ഥിച്ചു തുടങ്ങി.. അന്ന് മുതൽ എനിക്ക് ധനം പരമായ ബുദ്ധിമുട്ട് നീങ്ങി.. ❤️എന്റെ ഏട്ടന് വേണ്ടി ആണ് പ്രതിച്ചത് അതു ദേവി സാധിച്ചു തന്നു.. എന്റെ ഏട്ടന് കുറച്ചു കാശിന്റെ അത്യാവശ്യം ഇണ്ടായിരുന്നു.. നല്ലൊരു തുക ദേവി ഞങ്ങൾക്ക് തന്നു
♥️💞💞💞വജ്രാഘോഷം
അമ്മേ വരാഹി ദേവി എനിക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണേ കാഞ്ചന
🙏🙏🙏മനം ഉരുകി പ്രാർത്ഥിച്ചാൽ അമ്മ കൂടെ ഉണ്ടാകും... സങ്കടങ്ങൾ മാറ്റി തരും. എനിക്ക് അനുഭവം ആണ്... വജ്ര ഘോഷം 🙏🙏
വരാഹി ദേവിയെ എനിക്കൊരു കുഞ്ഞിനെ തരണേ 😔🙏🙏
ഓം വജ്രാ വരാഹിയെ നമഹ :...55 തവണ 5 days pepril എഴുതി... Enta agreham amma sadhichu thannu...❤❤
അങ്ങ് പറയുന്ന ഓരോ അറിവും വളരെ വിലപ്പെട്ടതാണ് ഞാൻ പല കാര്യം ങ്ങളും അങ്ങ് പറയുന്നത് പോലെ ചെയ്യുന്നുണ്ട് അതിൽ മാറ്റങ്ങളും ഉണ്ട് മനുഷ്യ ജീവിതത്തിൽ ഉപാകാരപ്പെടുന്ന ഇത്തരം അമുല്യമായ അറിവുകൾ തരുന്ന അങ്ങയ്ക്ക് നൂറു കോടി പ്രണാമം🙏🙏🙏🙏
നന്ദി
@@Ayiravallimedia How many times should we want to recite this daily? Kindly reply
ഗുരു ഉപദേശിച്ചു നൽകിയ വിഘ്നേശ്വര മന്ത്രം എനിക് വലിയ നേട്ടങ്ങളാണ് നല്കിയതും മറ്റും..
ചിലമന്ത്രങ്ങൾ ഫലിയ്ക്കും ചിലതു ഫലിക്കില്ല. അങ്ങിനെയാണ് അതു.
പെട്ടന്ന് മനഃപാഠമാക്കാൻ ആവുന്ന മന്ത്രങ്ങൾ അതു എത്ര ദൈർഘ്യമേറിയതാണ് എങ്കിലും, പൊതുവെ പെട്ടെന്ന് ഫലത്തെ നൽകും..
അമ്മേ വരാഹി എന്റെ കട ബാധ്യത തീർത്തു തരേണമേ ..
വരാഹി അമ്മയെ പ്രാർത്ഥിച്ചിട്ടു സാമ്പത്തിക ബുദ്ധിമുട്ട് മാത്രം മാറുന്നില്ല 😞😔💔😭 അമ്മ അനുഗ്രഹിക്കും എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു 🙏
ഓം വാരാഹിഅമ്മേ എന്റെ മകന്റെ എല്ലാ ചീത്ത സ്വഭാവവും മാറ്റി തരണേ
@anandhakrishnan3440 ഏത് മന്ത്രം ആണ് ജപിച്ചത്...?
രാത്രി 8PM ശേഷം 21 ദിവസം തുടർച്ചയായി
"ഓം ഹ്രീം യോഗിനി യോഗഭയങ്കരി വരാഹി നമഃ"
വരാഹി അമ്മേ എന്റെ മോന്റെ വിസക്ക് തടസമില്ലാതെ വേഗം കിട്ടി അവനു പുറത്തേക്കു പോകാൻ സാധിക്കണേ
ഓം വജ്രഘോഷം
ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്നെനിക്കറിയില്ല പക്ഷെ എനിക്ക് വരാഹി ദേവിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്.. നടക്കില്ല എന്ന് വിചാരിച്ച പല കാര്യങ്ങളും വരാഹി ദേവിയെ പ്രാർത്ഥിച്ചതിനു ശേഷം നടന്നുകിട്ടിയിട്ടുണ്ട് 😍😍😍
Eanikkum
Enikum
Enikkum❤
Eee manthram chollunna divasam non veg kazhikamo
Enikkum
ഓം വജ്രകോശം വരാഹി അമ്മേ എന്റെ വിഷമങ്ങൾ മാറ്റിതരണേ 🙏🏻🙏🏻🙏🏻
Vishamangal ozhivaalki tharoo amme ennu pray cheyyoo bro
അമ്മേ വരാഹി അമ്മേ ഞാൻ സ്നേഹിക്കുന്നവൻ എന്നെ ബ്ലോക്ക് ചെയ്തു പോയി അവൻ ബ്ലോക്ക് ഒഴിവാക്കി എനിക്ക് മെസ്സേജ് അയക്കുകയോ കാൾ ചെയ്യുകയും ചെയ്യണേ 🙏🏻🙏🏻🙏🏻
നമസ്കാരം 🙏🏻 ഹരി ജീ ..............
വാരാഹി അമ്മയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദി അനുഭവങ്ങൾ വന്നുതുടങ്ങി. ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി.... ജോലിക്ക് എന്നും തടസ്സമായി വരുന്നു. കിട്ടിയ ജോലിയും നഷ്ടമായി. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
ശ്രീ വാരാഹി സത്യദേവതയാണ്
സത്യം
Sathym
എനിക്ക് ഒരാളെ ഇഷ്ടമാണ് ചേട്ടനെ കിട്ടാൻ പ്രാർത്ഥിക്കുന്നു ❤ ജയ് വരഹി നമഃ
എനിക്ക് അനുഫവം ഉണ്ട് എന്റെ 1 ല്ലക്ഷത്തിന്റ ലോൺ എന്തോ കാരണം കൊണ്ട് കിട്ടില്ല എന്ന് ബാങ്ക് പറഞ്ഞു അതിനു ശേഷമാണു ഞാൻ ഈ മന്ത്രം ജപിക്കാൻ തുടങ്ങിയത് ഇന്ന് എന്നെ ബാങ്കിൽ നിന്ന് വിളിച്ചു ലോൺ ഓകെ ആയി ഒപ്പിടാൻ ചെല്ലാൻ അതുപോലെ എന്റെ മകന്റെ 4 വീലറിന്റെ ടെസ്റ്റ് യിന്നായിരുന്നു അവനു നല്ല പേടിയുണ്ടായിരുന്നു ഞാൻ അമ്മയുടെ മന്ത്രം ജെപ്പിച്ചു പ്രാർത്ഥിച്ചു ഇന്ന് ടെസ്റ്റ് പാസ്സായി എല്ലാരും പ്രാർത്ഥിക്കുക അമ്മ എല്ലാം നടത്തി തരും
@@sunilapd1361
Loan oru trap aanu brother!
❤
നമസ്കാരം ഹരിജി എന്റെ വരഹിദേവി എന്റെ കുടുംബം തെ കാത്തുകൊള്ളണമേ കടം തിരനും മക്കൾക്കു ജോലി കിട്ടാനും വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
ഓം വജ്ര കോശം പറയുന്നത് സത്യം ആണ് എനിക്ക് അനുഭവം.. അമ്മേ വരാഹി ദേവി 🙏
ദിവസം വും ഞാൻ ചെല്ലുന്ന ഒരു മന്ത്രം ആണ് ദേവിയുടെ സഹായം ഉണ്ടാവും ആയിരിക്കും 🙏🙏
@@jayanJayans തീർച്ച ആയും ഉണ്ടാവും 🙏
നമസ്തേ ഹരി ജീ വരാഹിഅമ്മയെ പ്രാർത്ഥിച്ചാൽ അമ്മ സഹായിക്കും ഓം വജ്രാഘോഷം 🙏
വജ്രകോശം
എന്റെ മോൾക്ക്‌മുടങ്ങി പോയ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ വീണ്ടും അവസരം കിട്ടി എന്റെ വരാഹി ദേവി നന്ദി 🙏🙏🙏
ഹരി ഓം 🙏🙏🙏
നമസ്കാരം ഹരിമോനെ 🙏❤️
എനിക്ക് അനുഭവം ഞാൻ മനസുരുകിവിളിച്ചപ്പോൾ അമ്മയുടെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട് സത്യം 👌
Eanikkum
വിവാഹം ശരിയാവാൻ ഈ മന്ത്രം മതിയോ
എന്റെ മകന്റെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്ന സ്വഭാവം മാറ്റി തരണേ വൈഷ്ണവ്പുനർത്ഥം
Ithu 1000% true Anu
First day kayinjapol thanne enikyu result kitti. Thank you amme....🙏🙏🙏
വരാഹി ദേവി, അമ്മയെ എനിക്ക് വിശ്വാസമാണ്. ഞാൻ ഇപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നു. Thanks അമ്മേ ദേവീ 🙏🏼🙏🏼🙏🏼
സത്യമാ
വരാഹി അമ്മേ കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏 ഞാനും എൻ്റെ ഏട്ടനും തമ്മിലുള്ള വിവാഹം എത്രയും പെട്ടെന്ന് സാധ്യമാവന്നെ അമ്മേ....🙏🙏🙏
അമ്മേ എന്റെ മകന്റെ സ്വഭാവം നന്നാക്കി തരണേ
നമസ്കാരം ഹരി ജി 🙏
തീർച്ചയായും ചെയ്യും കാരണം എനിക്ക് വരാഹി ദേവിയിലും അങ്ങയുടെ വീഡിയോ യിലും നല്ല വിശ്വാസം ഉണ്ട്.
അമ്മേ ശരണം 🙏
ദേവി ശരണം 🙏
ലക്ഷ്മി ശരണം 🙏
ഭദ്രേ ശരണം 🙏
വരാഹി ദേവി ശരണം 🙏🙏🙏
സത്യം എനിക്ക് അനുഭവം ആണ് ഒരു മാർഗവും ഇല്ലാതെ ഇരുന്ന എനിക്ക് അമ്മ ഒരു ജോലിയും ഒന്ന് പിടിച്ചു നിൽക്കാൻ ഉള്ള പൈസക്കുള്ള വഴിയും തന്നു 🙏🙏🙏🙏🙏
എന്റെ വരാഹി അമ്മേ എന്റെ കടം വീടി വീടിന്റെ ആധാരം എടുക്കാൻ പറ്റി. വജ്ര ഘോഷം വരാഹി നമഃ
എൻ്റെ ആഗ്രഹങ്ങൾ നടത്തി തന്ന് എൻ്റെ വാരാഹി ദേവി... അമ്മ എൻ്റെ കൂടെ തന്നെയുണ്ട്🙏🙏🙏
Very effective and powerful. 🙏 chanting devis mantra.vedios are very informative 🙏
ഒരുപാട് കാലമായി വാടകവീട്ടിലാണ്.... കുറച്ചു സ്ഥലം വാങ്ങണം... അതിൽ ആഗ്രഹിച്ചത് പോലെ ഒരു വീട് പണിയണം...എന്റെ വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
അമ്മേ വരാഹീ ദേവീ
എല്ലാ ദുരിതത്തിൽ നിന്നും
കര കയറ്റാണമേ എന്റെ
കടങ്ങളൊക്കെ പണംകൊണ്ടുള്ള
കടങ്ങളൊക്കെ എത്രയും വേഗം
വീട്ടാനുള്ള വഴി തുറന്ന് തരണമേ
അമ്മേ 🙏🙏🙏
@@sivansivan941 💯👍🙏🙏🙏🙏🙏
വരാഹി അമ്മയെ പ്രാർത്ഥിച്ചാൽ നടക്കാത്ത ആഗ്രഹവും നടക്കും ഉറപ്പ് മനസ്സ് നൊന്ത് വിളിച്ചാൽ വിളി പുറത്ത് അമ്മ എത്തും എന്റെ കാര്യം നടന്നു
അമ്മേ എൻ്റെ ആഗ്രഹം സാധിച്ചു തരും... എന്നും കൂടെ.ഉണ്ടാകണമേ
വരാഹി ദേവി 🙏അമ്മേ നസീർ സാർ നു നല്ല ശമ്പളത്തിൽ പുതിയ ജോലി ലഭിക്കണേ,
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എനിക്ക് പൂർണ്ണ വിശ്വാസമാണ് അമ്മയെ🙏🏻🙏🏻🙏🏻 എന്റെ ആഗ്രഹം സാധിച്ചു തന്നിട്ടുണ്ട് എന്റെ ഈ ആഗ്രഹവും സാധിച്ചു തരണേ അമ്മേ ദേവി 🙏🏻🙏🏻🙏🏻❤️ എന്റെ വിഷമം എല്ലാം മാറ്റിത്തരും അമ്മ 🙏🏻🙏🏻🙏🏻
സത്യം ഉള്ള ദേവി ആണ് എന്റെ വരാഹി ദേവി അമ്മ സാമ്പത്തിക പ്രയാസം മാറ്റി തരും 🙏🙏🙏
എനിക്ക് ഒരു 10000 രൂപയുടെ ആവശ്യം ഉണ്ട്. അമ്മേ വരഹിയെ ഇ കാര്യം സാധിച്ചു തരേണമേ 🙏🙏നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി. 🙏ഓം ക്രീം യോഗിനി. യോഗ ഭയങ്കരി വരാഹി നമഃ 🙏🙏
കിട്ടിയോ
സത്യം ഞാൻ മനസ്സ് തുറന്നു പ്രാർഥന നടത്തിയ എല്ലാം എന്റെ അമ്മ നടത്തി തന്നു 🙏🏼🙏🏼🙏🏼.. ദേവി ശരണം... അമ്മ കൈ വിടില്ല ഉറപ്പ്..... വിശ്വാസം വരും....അത്രയും പെട്ടെന്ന് അമ്മ പ്രാർഥന കേൾക്കും അനുഗ്രഹിക്കും 🙏🏼🙏🏼🙏🏼
നോൺവെജിറ്റേറിയൻ വിഭവങ്ങൾ കഴിച്ചിട്ട് ഈ ജപം ചൊല്ലാൻ പറ്റുമോ
ഞാൻ വിചാരിച്ച രണ്ട് കാര്യങ്ങൾ അമ്മ സാധിച്ചു തന്നു 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ദേവീ ഭക്തവത്സലേ..... നമഹ 🙏🙏🙏🙏🙏🙏
Very effective and powerful 🙏 chanting devis mantra.thank you for vedios
ഓം വജ്ര കോശം അമ്മേ വരാഹി ദേവി 😢😢😢
ജിഷ്ണു - തിരുവോണം
ഐശ്വര്യ - ഉത്രം
Enneyum jishnuvine ഒരുമിപ്പിക്കണേ വരാഹി അമ്മേ 🙏😢😢
ഓം വജ്ര ഘോഷം 🙏🏻🙏🏻♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഃ 🙏🏻🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻♥️എന്റെ കുടുംബത്തെ വലിയ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️♥️♥️♥️
വരാഹി അമ്മയെ വിശ്വാസമാണ്. എനിക്കെതിരെ നൽകിയ കോടതിയിലെ കേസ് , ഞാൻ അറിയാതെ പിൻവലിച്ചതായി അറിഞ്ഞു. ദേവിയുടെ ശക്തി ഭയങ്കരം തന്നെ. ഇനി ഒരു ജോലിക്ക് വേണ്ടി നിത്യവും പ്രാർത്ഥിക്കാറുണ്ട്. അത് അമ്മ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു
❤❤❤❤❤ഞാൻ എന്നും പ്രാർത്ഥന ചെയ്യും. എനിക്ക് സാധിച്ചു തരുന്നുണ്ട് അമ്മ ❤❤❤❤❤❤
അമ്മേ വരാഹി അമ്മേ🙏🏻🙏🏻🙏🏻 ഞാൻ ആഗ്രഹിച്ച ജോലി എന്നിക്ക് പെട്ടെന്ന് കിട്ടണേ 🙏🏻 കൈ വിടല്ലെ അമ്മേ അനിത - ഉത്രം
Orupaad thanks hariji. Nadakkilla ennu vijaricha oru important karyam enik varahi mantra jepatiloode nadannu kitty. Enik ammaye orupaad viswassm aanu. Varahi devi saranam. 🙏🙏🙏
സത്യം enikum അനുഭവം ഉണ്ടായി varahi അമ്മേ നന്ദി
എന്നും വരാഹി അമ്മയെ പ്രാർത്ഥിക്കാറുണ്ട്. അമ്മ അനുഗ്രഹിക്കും എന്നു വശ്വസിക്കുന്നു 🙏🏻🙏🏻അമ്മേ വരാഹി അമ്മേ 🙏🏻
Amme ente kadangal veetan e
ഓം ഹ്രീം യോഗിനി
യോഗ ഭയങ്കരി വരാഹി നമഃ 🙏🏼🙏🏼🙏🏼
ഓം ഹ്രീം യോഗിനി യോഗ ഭയങ്കര😅i. Varshi namaha
വരാഹി അമ്മേ എന്റെ മോനെ ഒരു ജോലി ശരിയാകണേമേ 🙏🙏🙏
അമ്മേ ദേവീ ആഗ്രഹിക്കുന്ന പോലെ നല്ലൊരു ജോലിയും ജീവിതവും കിട്ടണെ
അമ്മേ എൻറെ കടം തീർത്തു തരണേ 🙏
എന്റെ ആഗ്രഹം സാധിച്ചു, നന്ദി വാരാഹി അമ്മേ
അമ്മേ എൻ്റെ കടബാധ്യതകൾ തീർത്തു തരണേ 🙏🙏
Enikku ente varahi ammaye poorna viswasaman.,ente orupad karyangal nadathi thannittund ente varahi devi❤
അമ്മേ ഇന്നുതന്നെ എന്റെ ലോൺ ശരിയായി കിട്ടണേ ലളിത വിശാഖം തിരുമേനി പ്രാർത്ഥി ക്കണ്ടേ
നമസ്കാരം ജി 🙏🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക് ഒരുപാട് നന്ദി ജി 🙏
Enik anubhavam und Amma enta sampathika budhimutt...ipozhum enta avashyangal nadathi tharunund ...om vajrakosham❤❤❤
അമ്മേ ദേവി ശരണം വരാഹി അമ്മേ എനിക്ക് എന്റെ ജീവിതത്തിൽ ഒരു പാട് പ്രശനങ്ങൾ ഉണ്ട് കടബാധ്യത കൊണ്ട് വീട്ടിൽ നിൽപറ്റുന്നില്ല ഒരു വീട് ഇല്ല ചെറിയ ഒരു ഷെഡിലാണ് താമസിക്കുന്നത്: കുടുംബ പ്രശനങ്ങൾ വേറെയും ഉണ്ട് അങ്ങനെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്. എന്നാലും ഇപ്പോൾ എനിക്ക് വേണ്ടത് കടബാദ്യത തീരണം അത് പോലെ വീടിന്റെ പണി തീർത്ത് കിട്ടണംവരാഹി അമ്മേ ശരണം ദേവീ ശരണം അനുഗ്രഹിക്കണം അമ്മേ👏👏👏
8 ലക്ഷത്തോളം കടബാധ്യത ഉണ്ട് ദേവീ.... അമ്മ
മലയാളി ആണല്ലേ, തെങ്ങു വയ്ക്കുന്നത് കണ്ടിട്ടുണ്ടോ. അതിന്റെ വളർച്ച നന്നാവണമെങ്കിൽ പറിച്ചു മാറ്റി നടണം. എത്രയും വേഗം നാട് വിട്ടോ.. കേരളത്തിന് വെളിയിൽ എന്നല്ല, പഞ്ചായത്തിന് പുറത്തു പോയാൽ പോലും നിങ്ങൾക് ജീവിതത്തിൽ ഉയർച്ച ഉറപ്പാണ്..
അമ്മേ എൻ്റെ സങ്കടം തീർത്ത് സന്തോഷം തരേണമേ😭🙏
വീട് വിൽപ്പനയും വീട് വാങ്ങലും നടക്കാൻ പ്രാർത്ഥിയ്ക്കണേ തിരുമേനി. കുടുംബത്തിൽ സമാധാനവും മക്കൾക്ക ജോലിയും കിട്ടാൻ സാധിയ്ക്കണേ.
ദേവിയെ മനസ് ഉരുകി പ്രാത്ഥിക്കാം.. വിശ്വസിക്കാം... എല്ലാം നടക്കും..❤❤
ഹരി മോനെ ഞാൻ ആദ്യം ഇവീഡിയോ കണ്ടായിരുന്നു ഞാൻ വരാഹി അമ്മയുടെ മുദ്ര എടുത്ത് രാത്രി വജ്രാ ഹോഷംജപിച്ചു നടക്കില്ല എന്ന് പറഞ്ഞ കാര്യം നടന്നു കിട്ടി അമ്മേ ദേവി നമോസ്തുതേ ഹരി നല്ലത് വരട്ടെ moneu
വരാഹിനി ദേവി അനുഗ്രഹിക്കണമേ ഞാൻ ഒരുപാട് പ്രശ്നങ്ങൾ പെട്ട് കിടക്കണം എന്നെ ഒന്ന് കര കേറ്റണ 🙏🙏🙏
വാരാഹി അമ്മേ അവന്റ കേസ് പിൻവലിക്കണമേ അവനെ അതിൽ നിന്നും ഒഴുവാക്കണമേ വരഹി അമ്മേ കൈവിടല്ലേ 😢😢🙏🙏🙏🙏🙏
അമ്മ എന്റെ കൂടെ ഉണ്ട് എനിക്ക് ഉറപ്പാണ് ഒരു വലിയ ആപത്തിന്നു അമ്മ എന്നെ രക്ഷിച്ചിട്ടുണ്ട്... അമ്മ എനിക്ക് എന്റെ ജോലി സ്ഥിരമാക്കി തരും എനിക്ക് ഉറപ്പുണ്ട് 🙏
അമ്മയുടെ എപ്പോഴും കൂടെ ഉണ്ട്🙏🏼.🙏🏼🙏🏼
എനിക്ക് ഒരാളെ ഇഷ്ടമാണ് അയാളെ സ്വന്തമാക്കാൻ സകായിക്കനെ അമ്മെ❤❤
Ente ee aagraham nadakku mo Swami?
@@kingofdarkness7328 enthayi
വാരാഹി അമ്മേ കടബാധ്യതകൾ ദാരിദ്ര്യവും ദുരിതങ്ങളും പൂർണമായും മാറ്റെണമേ അമ്മേ 😭😭🙏🙏🙏
സത്യം ഇന്നലെ സാമ്പത്തിക ബുദ്ധി മുട്ട് കൊണ്ടു ഉറങ്ങാൻ കഴിഞ്ഞില്ല രാവിലെ കുറച്ചു രൂപ തരാം എന്നു വന്നു പറഞ്ഞു രൂപ കിട്ടി വരാഹി ദേവി നമഹ
Mone kure naalaayi onnum parayaan pattatha avasthayilaayirunnallo ente kurmbathile negativity ozhinju pokaan prardhikkane God bless you always
എല്ലാ മന്ത്രവും ചൊല്ലുമ്പോൾ ഒരു 2 വട്ടം ആലോചിക്കണേ,, വിപരീത ഫലം ഉണ്ടാവാതെ നോക്കുക,,, എല്ലാം അങ്ങട് പൂർണമായി വിശ്വാസത്തിൽ എടുക്കണോ എന്നൂടെ ഒന്ന് ആലോചിച്ചു ചെയ്യുക 🙏
വരാഹി അമ്മേ എൻ്റെ ആഗ്രഹം സാധിച്ചു തരണേ🙏🏻
അമ്മേ.... എനിക്ക് സമാധാനം ഉണ്ടാകണമേ..... എനിക്ക് നീതി ലഭിക്കണമേ..... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏🙏🙏