Malayalam Super Hit Movie | Puzhayozhukum Vazhi | Family Comedy Full Movie | Ft.Mammootty, Ambika

Поділитися
Вставка
  • Опубліковано 14 жов 2018
  • Puzhayozhukum Vazhi is a Indian Malayalam film, directed by M. Krishnan Nair and produced by Joly Paulson. The film stars Mammootty, Jagathy Sreekumar, Venu Nagavally and Prameela in lead roles.The music was composed by Raveendran and the lyrics were written by Rappal Sukumaramenon and Poovachal Khader.
  • Фільми й анімація

КОМЕНТАРІ • 64

  • @mayflame
    @mayflame 2 роки тому +16

    ഈശ്ചരാ ഈ വാണു ചേട്ടന് എന്നും ദുരന്ത കഥാപാത്രങ്ങൾ ആണല്ലോ? ഇങ്ങേര് ചിരിച്ച് കളിച്ച് നടക്കുന്ന ഏതെലും സിനിമ ഉണ്ടേൽ പറയണേ കാണാൻ കൊതിയിയിട്ടാ

  • @ammusasidharan7159
    @ammusasidharan7159 Рік тому +2

    Ee film l sherikum Gopanae kaal Hari aan -ve role .. mutual trust is the main source of every relationship...

  • @Megastar369
    @Megastar369 3 роки тому +9

    ഇന്ന് കാണുന്നവരുണ്ടോ 14|9|2020 with corona 😁

    • @sabual6193
      @sabual6193 2 роки тому

      ഒക്ടോബർ 7 2021.

  • @thomasvazhoor7621
    @thomasvazhoor7621 4 роки тому +12

    മമ്മൂട്ടിയുടെ ഈ പടം കണ്ടിട്ട് ഒരു കാഞ്ഞിരക്കുരു കഷായം കുടിച്ച പ്രതീതി ഉണ്ട്

  • @mohammednalakath1325
    @mohammednalakath1325 4 роки тому +18

    2020 kanunna vekthikal

  • @profnesamony
    @profnesamony 9 місяців тому

    Super movie. Many interesting incidents and actors! Mega star Mammooty appears to be a womaniser in the beginning but soon makes atonement and emerges as a self sacrificing hero 🦸‍♀️ 🎉

  • @stephenmohammedali2754
    @stephenmohammedali2754 5 років тому +3

    Not good not bad 80 is movies mamootty not bad

  • @rajeedriver7656
    @rajeedriver7656 3 роки тому +1

    Good movie.

  • @hakkimakku8427
    @hakkimakku8427 4 роки тому +3

    April 8/2020

  • @abdulgafoorpveerygoodsong1041
    @abdulgafoorpveerygoodsong1041 5 років тому +5

    Please upload old movies like this

  • @najafmp2290
    @najafmp2290 4 роки тому +3

    The legend director m krishna nair

  • @salilos6075
    @salilos6075 2 роки тому +1

    18 11 2021 (വ്യാഴം )ൽ കണ്ടു

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому

    Dear muziczone movies.... pls upload aksharangal

  • @arunroym8073
    @arunroym8073 2 роки тому +2

    This film was shot at our hostel room

  • @alkeshpr7424
    @alkeshpr7424 2 роки тому +5

    Nss college of Engineering palakkad was the location for college

  • @rashidkvl7073
    @rashidkvl7073 3 роки тому

    2021ജൂലായ്

  • @saidalavi5765
    @saidalavi5765 5 років тому +2

    Nice movie

  • @sruthisruthi4107
    @sruthisruthi4107 5 років тому

    Second✌

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +2

    വല്യ സുകല്യ

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 3 місяці тому

    Good movie

  • @quteevlog9224
    @quteevlog9224 5 років тому +2

    Third

  • @nandakumart.s6138
    @nandakumart.s6138 4 роки тому +4

    Theatreil vannittillatha chithram... Songs hit aanu.

  • @prabhakumari8255
    @prabhakumari8255 2 роки тому

    3-12-2021 kandu

  • @forsaji
    @forsaji 5 років тому +4

    Not bad for that time...

  • @62368000
    @62368000 5 років тому +8

    Mammokka avasanam karayippichu 😭😭😭😭😊😊😰😰

    • @josejoseph8334
      @josejoseph8334 4 роки тому +5

      കരയിപ്പിക്കാൻ പുള്ളി കഴിഞ്ഞിട്ടല്ലേ ആളുള്ളൂ ---- അമരം, വാത്സല്യം, സന്ദർഭം, വടക്കൻ വീരഗാം

    • @siyadcm
      @siyadcm 2 роки тому

      Jayaraamo

    • @siyadcm
      @siyadcm 2 роки тому

      Sneham,

  • @alimonaju6898
    @alimonaju6898 4 роки тому +1

    29/3/2020

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +2

    Than than nirantharam cheyyunna karmangal than than anubavichiduka enne varoo

  • @ginsirpy823
    @ginsirpy823 5 років тому +4

    Mamooty's role is rougue and he continuously giving trouble to Ambika. Being a old movie that time this role could've given to him. Hoeever this chracter is not suitable to Mamooty.

    • @josejoseph8334
      @josejoseph8334 4 роки тому +2

      നെഗറ്റീവ് റോൾസ് 83 - 84 കാലഘട്ടത്തിൽ മമ്മൂട്ടി ഏറെ ചെയ്തു -- ശേഷം കാഴ്ചയിൽ, ആയിരം അഭിലാഷങ്ങൾ, ചങ്ങാത്തം, അങ്ങനെ ഏറെ. ചങ്ങാത്തത്തിൽ നായകനായിരുന്നു.

    • @krisht1613
      @krisht1613 4 роки тому +2

      Why can't mamooty act in negative role..

  • @jabirmjabir4819
    @jabirmjabir4819 4 роки тому

    Octbr/10/2019

  • @sabual6193
    @sabual6193 2 роки тому +1

    മമ്മൂട്ടി ഒഴുകി പോയി.

  • @prasoonkumar7845
    @prasoonkumar7845 2 роки тому +1

    😂😂😂😂😂😂😂😂😂😂😂😂😂🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @wowser2153
    @wowser2153 4 роки тому +7

    This is a adaptation of a novel from manorama weekly . Mamooty really raped the girl in the story , Venu married her knowing that because he loved her . When mamooty developed heart problem he returned from Dubai to apologise to her and gifted his house to her . venu did not kick her or beat her in the story , he was a very loving husband . To make mamukkas role more prominent , director made the husband a bad man in the movie .

  • @3256427
    @3256427 4 роки тому +2

    Please upload Trisha

  • @vishnuvardhanpmenon6175
    @vishnuvardhanpmenon6175 5 років тому +1

    First

  • @rekhamohanan1813
    @rekhamohanan1813 9 місяців тому

    ഇഷ്ടമാണ് പക്ഷേ എന്ന സിനിമയും പുഴയൊഴുകും വഴി സിനിമയും ഒരേ കഥയാണ് പറയുന്നത് പുഴയൊഴുകും വഴി മൂവിയിൽ മമ്മൂട്ടിയുടെ കഥാപാത്രം സോറി പറഞ്ഞിട്ട് മരിക്കുന്നു ഇഷ്ടമാണ് പക്ഷേ യിൽ സുകുമാരന്റെ കഥാപാത്രം സോറി പറയാൻ വന്നു പക്ഷേ സോറി ചോദിക്കുന്നതിന് മുൻപ് സുകുമാരന്റെ കഥാപാത്രം മരിക്കുന്നു, രണ്ടു സിനിമയിലും വേണു നാഗവള്ളിയും അംബികയും

    • @user-qi5sm4uc4d
      @user-qi5sm4uc4d 2 місяці тому +1

      ഇഷ്ട്ടം ആണ് പക്ഷേ എന്ന സിനിമയിൽ സുകുമാരൻ മരിക്കില്ല രീതിഷ് ആണ് മരിക്കുന്നത്

    • @user-qi5sm4uc4d
      @user-qi5sm4uc4d 2 місяці тому

      രതീഷ്.... വേണു നാഗവള്ളി.. അംബിക... സുകുമാരൻ... ഉമ്മർ...... ഇഷ്ടമാണ് പക്ഷേ എന്ന സിനിമയിൽ..... ❤️സൂപ്പർ മൂവി

  • @tomnewyorker3749
    @tomnewyorker3749 4 роки тому +2

    നാഗവല്ലിക് inferiority complex. മമ്മൂട്ടിക് superiority complex. രണ്ടുപേരും unlikeable
    Characters. ഓർമ വക്കാൻ ജഗതി മാത്രം

  • @jayviswas9443
    @jayviswas9443 3 роки тому

    14.9.20. Average movie

  • @nasarkunnath6672
    @nasarkunnath6672 5 років тому +3

    Poda.

  • @sabusam3660
    @sabusam3660 5 років тому +3

    A film that has no logic

    • @ashrafkamban
      @ashrafkamban 4 роки тому

      എന്ത് വിഡ്ഢിത്തമാടോ പൊട്ടാ താൻ പറയുന്നത്അ!!???
      ഇതൊക്കെ സർവ്വ സാധാരണ നടക്കുന്ന കാര്യങ്ങളാ....താൻ ചൈത തെറ്റിന്റെ ശിക്ഷ ഉടനെ തന്നെ ലഭിക്കും അത് തിരുത്താൻ സമയം കിട്ടുമ്പോ അത് തിരുത്തുകയും ചെയ്യും ഇതിലെന്ത് ലോജികില്ലായ്മയാ താൻ കണ്ട് പിടിച്ചത് ...?
      എന്റെ ചെറുപ്പത്തിൽ ജഗതിയുടെ പെണ്ണ് കേസും മറ്റും പത്രങ്ങളിൽ വായിച്ചറിയുമ്പോ മുതിർന്ന ഒരേട്ടൻ പറയുമായിരുന്നു ഇതൊക്കെ അനുഭവിച്ചിട്ടേ അവൻ മരിക്കൂ എന്ന് ....!
      2012 മുതൽ മരണ വേധനയും സഹിച്ച് ജീവിക്കുകയാ നമ്മളെ ജഗതി ചേട്ടൻ...
      എന്നും നന്മയോടെ ജീവിക്കുക അത്രേ എനിക്ക് പറയാനുള്ളൂ....

    • @aanvish4814
      @aanvish4814 4 роки тому +2

      ഓരോ സിനിമ ഓരോ ട്രെൻഡ് ആണ്. കാലഘട്ടത്തിന് അനുസരിച്ചു സാങ്കേതിക മികവ് നേടുന്നു. ഇതും അന്നത്തെ മികച്ച സിനിമ.

  • @shetty488
    @shetty488 3 роки тому +1

    Worst movie of mammootty

  • @goodheart3231
    @goodheart3231 3 роки тому +2

    Nice movie

  • @sebinjosephpalackeel30
    @sebinjosephpalackeel30 3 роки тому

    24.9.2020