തെറി പറയുന്നവർ പറഞ്ഞോട്ടെ. ഒന്നും കാര്യാകണ്ട. കാണാൻ ഇഷ്ട്ടമില്ലാത്തവർ കാണണ്ട. ചേച്ചീടെ video ഓരോന്നും കാണാൻ കൊതിച്ചു ഇരിക്കുന്നവരും ഉണ്ട്. എല്ലാം നല്ല രീതിയിൽ ചെയ്‌ന്നുണ്ട്. Super ആണ്. Wish u all the best
Super. നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ട്ട . എല്ലാർക്കും നല്ലൊരു കാലം വരുംട്ടോ - പണക്കാരുടെ വീട്ടിൽ എന്ന് പറഞ്ഞില്ലേ 😊😊 പുരട്ടിയ മീൻ ഫ്രീസറിൽ വയ്ക്കണ്ട, താഴെ വച്ചാൽ മതി. 👍
Masala thech vechal masala pazhagiya oru taste varum adhinekkaal nalladh half cook cheyth aavishyam ullappol full cook cheydhaal masala sherikkinum meenilekk irangum kudam puli itt vecha meen kariyile meen edthu fry cheydhal super taste aane
Ningalude video kanumbozhanu Cherthala bhashayude oru ithu manasilakunat....atanale oru ithu....ntayalum nammude nadalle....mattulavar ntoke paranjalum...but your videos are entertaing...and goodeh
Pramodetta oru nonstik frypan Priyachechhik vngi koduthooda, Aa Paavm ethra nannyit fish masalayoka thechu ready aakitharunnu.Nonstick pan aarunkil adipidikthillarunu. 😢
ഇഞ്ചി, വെളുത്തുള്ളി, ചെറിയ ജീരകം ഇതു അരച്ച് ചേർത്ത് വറത്താലും നല്ല taste ആണ്. വിനാഗിരി/നാരങ്ങ നീര് വേണമെങ്കിൽ ചേർക്കാം. ജീരകം കുറച്ചു മതി. നെയ്മീൻ, അയല ഇതു ചേർത്ത് വറത്താൽ നല്ല taste ആയിരിക്കും. ഒന്ന് try ചെയ്തു നോക്കൂ.
Madona paranjath correct anu... Oru vayasil neenthiyitundakum but ath ormayil undenn paranjidathanu prasnam.... Oru vayasile karyam onnum arkum orma undavillallo.
Super simple and nice content. Yes you can put the masala fish in the freezer and fry it the next day. No taste difference. Don't put it in the fridge because it will get spoilt. God bless you all.
keep it in the fridge if using next day, or for later than that freeze it, when you want to make it move it from freezer to fridge the night before, and prepare it next day as it will have thawed well by then. But I would suggest not to keep it for more than 3 days!
@@PriyapramodUppu എന്താ ചേട്ടാ,ഞാൻ നിച്ചുനോക്കെ ഒരു കുഞ്ഞുവാവ കൂടി കിട്ടാൻ പോകുവാണെന്ന് ഓർത്തു പറഞ്ഞതല്ലേ.നിങ്ങളുടെ videos okke ennum കാണുന്ന ഒരു വ്യക്തി ആണ് ഞാൻ. അറിയോ ?
ഫ്രീസറിൽ മാംസം ഭക്ഷ ണങ്ങൾ അധികം നേരം വകതിരിക്കുന്നത് ആണ് നല്ലത് "ബാക്റ്റരീയ" കുടും. ഇതു പോലുള്ളകാര്യം മാക്സിമം വീട്ടിൽഉള്ള അമ്മുമ്മ മാരോട് ചോദിക്കുന്നത് ആണ് നല്ലത്. So ഗൂഗിളും ഡോക്ടർ മാരും ഇന്നും പഴ്മ കാരുടെ മുമ്പിൽ ഒന്നും അല്ല ഇന്നും എന്നും old is gold 🌹എന്റെ ചങ്ങാതിമാരേ
കുറ്റം പറഞ്ഞു ശീലമുള്ളവർ എപ്പോളും അതെ പറയു നിങ്ങൾ കാര്യമാക്കണ്ട നിങ്ങൾ super ആണെടോ
തെറി പറയുന്നവർ പറഞ്ഞോട്ടെ. ഒന്നും കാര്യാകണ്ട. കാണാൻ ഇഷ്ട്ടമില്ലാത്തവർ കാണണ്ട. ചേച്ചീടെ video ഓരോന്നും കാണാൻ കൊതിച്ചു ഇരിക്കുന്നവരും ഉണ്ട്. എല്ലാം നല്ല രീതിയിൽ ചെയ്‌ന്നുണ്ട്. Super ആണ്. Wish u all the best
പ്രിയ ചേച്ചിയുടെ ഒരു വിഷമം പോലെ സാരമില്ല ചേച്ചി തെറി പറയുന്നവർ പറയട്ടെ അതൊന്നും കാര്യമാക്കണ്ട ഞങ്ങളൊക്കെ ഇല്ലേ സപ്പോർട്ടുമായി
Chechiye theri parayanda karyam ntha???ara paranje..nthina paranje
😁😁😁😁
എന്തുപറ്റി പ്രിയ ഒരു സങ്കടം പോലെ എന്നത്തേയും പോലെ ചിരി ഇല്ലല്ലോ ഇന്നത്തെ വിഡിയോയിൽ.... അടിപൊളി മീൻ 😍😍
Inna kanunnathu.cheeyillato freesaril masala kuzhachu vekkanda
Ishtamane..... Randu pereyum kuttikaleyum
അടിപൊളി വിഡിയൊ ചെച്ചിയുടെ ചെർത്തല സ്സങ് കുബളങ്ങിയിലു ഇടകൊച്ചിയിലു ചിലസ്‌ഥലങ്ങളിൽ പറയാറുണ്ട്
Masala ittitu fridgil vecholu. 2 hrs mumbe porathu vekkuga b4 frying
Ningalude simplicity anu eniku ishtam👍👍👌❤
Priye masala aa varakalk idayiloke theiknm apo alle meeninte ullil masala pidiku
Super. നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ട്ട . എല്ലാർക്കും നല്ലൊരു കാലം വരുംട്ടോ - പണക്കാരുടെ വീട്ടിൽ എന്ന് പറഞ്ഞില്ലേ 😊😊 പുരട്ടിയ മീൻ ഫ്രീസറിൽ വയ്ക്കണ്ട, താഴെ വച്ചാൽ മതി. 👍
Meen athrem fresh allel alpam kaduku( mustard) koodi arachu cherrhal nalla urappu kittum.. cheetha manam varukayilla priyakutty . Pitte divasam edukkananel fridge... randu days kazhinjanel freezer.
Randu hrs munne eduthu purathu vakkuka. ..
Ulla karyaghal ellam... pazhamozhikal okkey ariyamallo priyakku.. appol ethum ariyam allee
🥰🥰🥰
Ezhimala poonjola song kettu masala thekkunna aa meeninte oru bhaagyam👌👌😅❤
🤣🤣🤣🤣🥰
Masala thech vechal masala pazhagiya oru taste varum adhinekkaal nalladh half cook cheyth aavishyam ullappol full cook cheydhaal masala sherikkinum meenilekk irangum kudam puli itt vecha meen kariyile meen edthu fry cheydhal super taste aane
Nannaki fridgil vekkam alath vekkaruth sarala purath eduthu vecha mathi
Kurachu kazhiju varakkam Ellagil nannayi adachu vekkuga
You all are doing well..
Ignore the negative comments and keep moving forward..
I like your videos
🤗🤗🤗🤗
Priya chechi innu sundari aayitundallo
🥰🥰🥰
Chechi samsaram natural samsaram inganavenam
Priyachechi super chef allee🥰🥰🥰
👍Vilappetta arivukalum kitty. Like chorak- Shark.😍
Shampoo cheythu mudi azhichittal nannayirikkum
എന്ത് സാധന ഏട്ടാ.... 😁😁😇😇👌
Masala puratti fish freezeril vaikkanam mole ennittu adutha divasam fry cheyunnathinu kurachu time munbu freezeril ninnu purathu eduthu vaikkanam ice maari normal aakumbol fry cheyyam oru 30 mnts vachal mathi ketto, correct song👌👌❤😅
നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️🥰
ചേട്ടന്റെ birthday എന്നാ? ❤🔥🥰
Ningalude video kanumbozhanu Cherthala bhashayude oru ithu manasilakunat....atanale oru ithu....ntayalum nammude nadalle....mattulavar ntoke paranjalum...but your videos are entertaing...and goodeh
Pramodetta oru nonstik frypan Priyachechhik vngi koduthooda, Aa Paavm ethra nannyit fish masalayoka thechu ready aakitharunnu.Nonstick pan aarunkil adipidikthillarunu. 😢
Priyaum pramodum endhu kaanichaalum kanaan nammal ready ... 😂✌️✌️✌️✌️
🥰🥰😘
Masala puratti 2 days vare...fridge vechu upayogikkaam to
മസാല തേച്ചുപിടിപ്പിച്ച മീൻ ഫ്രിഡ്ജിൽ വെച്ചു ഉപയോഗിക്കാം. ചീഞ്ഞുപോകില്ല. മസാല പുരട്ടിയില്ലേൽ ഫ്രീസറിൽ വെക്കണം.
Current poyale preshnamullu
ഇഞ്ചി, വെളുത്തുള്ളി, ചെറിയ ജീരകം ഇതു അരച്ച് ചേർത്ത് വറത്താലും നല്ല taste ആണ്. വിനാഗിരി/നാരങ്ങ നീര് വേണമെങ്കിൽ ചേർക്കാം. ജീരകം കുറച്ചു മതി. നെയ്മീൻ, അയല ഇതു ചേർത്ത് വറത്താൽ നല്ല taste ആയിരിക്കും. ഒന്ന് try ചെയ്തു നോക്കൂ.
പെരുംജീരകം പാകത്തിന് വെളുത്തുള്ളിയും മഞ്ഞപ്പൊടിയും ഉപ്പും മുളകുപൊടിയും ചേർത്ത് മീൻ varathaal കിടു 👍
Veluthulli thooloode chathch veppila ittalum spr
Mathiyil ok cheriya ulli koode cherkm.
ചെറിയ ഉള്ളി അല്ല ടേസ്റ്റ് വെളുത്തുള്ളി ചേർക്കുമ്പോളാ... പാകത്തിന് ആരിക്കണം... കൂടിയാൽ കൊളമാകും
Eazhumala poonchoolaaa😂😂😂
Masala puratti freesaril vekkalo.
ഞാൻ ചെച്ചി യുടെ കണ്ണ് നോക്കിയ മേടിച്ചത്....അപ്പോൾ എളുപ്പം കണ്ടു പിടിക്കും
എങ്ങനെ
👍
👌🏻video oru hi tharumo anty uncle🙏🏻❤
Hiiiii Chechiii, eniki othiri eshtam chechiye 😍😍😍😍😍😍😍😍😍😍😍
🥰🥰🥰
Good👍👍👍👍👍 thank you❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹
Madona paranjath correct anu... Oru vayasil neenthiyitundakum but ath ormayil undenn paranjidathanu prasnam.... Oru vayasile karyam onnum arkum orma undavillallo.
അത് seriyanallo😁
Adipoli video ningal poli aaanu
സൂപ്പർ 😍
❣️❣️❣️❣️❣️
ഇനിയും ഇതുപോലെ എല്ലാ പാചക വീഡിയോ കളും ഇടണേ
🥰🥰🥰
Sound kuravundaloooo
Thumbnail kndappozhe chiri vannu.... Ini video kanatte😂😂
സൂപ്പർ ചേച്ചി
Nalla video super😊😊😊♥️♥️♥️
പ്രിയ ചേച്ചി സൂപ്പർ 👍👍
Cherthala yil evidane veede
Madakkal
ഞാനും❤️
ഫ്രീസ്ലറിൽ വെയ്ക്കണം
Ningal randuperum nalla humar sence aanu priya, pramod meenkaariyude kannil nokki vaangiyathukondu meen cheenjathu kandilla alle😅😂👍👌❤
പറയുന്നവർ പറയട്ടെ..... നിങ്ങളുടെ വീഡിയോസ് എല്ലാം kidu
God bless you 🙏
Chechi chechi Sooper alle
Chechi ice idatha fresh fish morning thiruvizhayil vannal kittum
ചീഞ്ഞ അയല വീണ്ടും ചീയില്ല 😃😃😃😃😃
Super simple and nice content. Yes you can put the masala fish in the freezer and fry it the next day. No taste difference. Don't put it in the fridge because it will get spoilt. God bless you all.
🥰🥰🥰
Defrost cheyyan marackaruthu.😜😜😜😜😜😜👍👍
Chechi super❤️😍
Priya chechi super 🔥
Kalavoor evedayanu chechede veed
Eda priya negative adikunnor adikatte. Ivarokke phone screeninte maravil irunnu negative dialogue adikaane kollu.. Lifeil ingane oru youtube video cheiyaan yaathoru kazhivum illaathavar aanu ee kedannu pedakuka.
Priya and pramod ningalde balam njangal positive aakaaralle. Njangal ningale manasode sweegarichittondallo.. Pinnenna . Poaan para ee chorim kuthi irikunna saadhanangalod .
Priyayude smiling face aanu highlight.. Ingane mood off aayi irikandatto...
Chechii chettaaa onnum pareyanilla😍💪
Super👍👍👍❤
Chechi nigalk kadayundo eppozhum ningalk randuperkkum enthane joli
Chechi cherthala varanattammayude ampalathinte aduthanoo chechide veedu.
No....madakkal
Super chichi😍😍
Super.
Adipolli 👍👍👍👍🤩
കൊള്ളാം കേട്ടോ....😍😍
keep it in the fridge if using next day, or for later than that freeze it, when you want to make it move it from freezer to fridge the night before, and prepare it next day as it will have thawed well by then. But I would suggest not to keep it for more than 3 days!
Sambashanam Nalla rasanu... happy family... 👍
ഒരു ഫിലോസഫി പറയാൻ ആണ് ശ്രമിച്ചത് എന് തോനുന്നു ഇടക് ഒരു മീൻ ഫ്രൈ നർമമവും 👍🏻പറയൂന്നവർ പറയും "നിങ്ങൾ"എങ്ങനെ പറയുന്നു അത് ആണ് മുഖ്യം 🌹👍🏻
Hi chetta chechi
സൂപ്പർ ...തെറി പറയുന്നവർക്കു അസൂയയാ ....അതിനൊന്നും ചെവി കൊടുക്കേണ്ട
Super super nannayittondu 🥰🥰👍👍👍👍👍😊😊❤️🥰❤️🥰❤️ negative parayunnavarodu poyi pani nokn para 👍
Day in my life plase 😭😭
👍👍
👍👍👍👍👍
Poli ❤️🔥
Hi chechi super
Superrrrr😍😍😍
Chechide vayaru sredhichavar undo❤️😘
Nalla theetaya 🤣🤣
അത് ആ 👗 ൻ്റേയ.പിന്നെ അങ്ങനെ നിൽക്കുമ്പോൾ തോന്നുന്നത് ആണ്.....🤣🤣🤣🤣എന്നാലും ആ കണ്ണ് എൻ്റമ്മോ
@@PriyapramodUppu എന്താ ചേട്ടാ,ഞാൻ നിച്ചുനോക്കെ ഒരു കുഞ്ഞുവാവ കൂടി കിട്ടാൻ പോകുവാണെന്ന് ഓർത്തു പറഞ്ഞതല്ലേ.നിങ്ങളുടെ videos okke ennum കാണുന്ന ഒരു വ്യക്തി ആണ് ഞാൻ. അറിയോ ?
മസാല തേച്ചതു താഴെ വെച്ചാൽ മതി. അല്ലാതെ നന്നാക്കാത്ത ത് ഫ്രീസറിൽ വെക്കാം
👍👍👍👏👏👏👏
Aaahaa😍😍😍😍😍
Hai chechi sooper
Restinu vaykanamnnu
Adipoli
❤️❤️❤️❤️❤️❤️
Masala thechu thazhe vechal oru divasam kondonnum cheenju povathilllaa
Adipoliii
❤️❤️❤️❤️
Poli
Fish masala thech freezeril vakkunathil kuzhappam illa. Enta veetil amma angane aanu chyarullath. Normal cool areail vakkarilla.
👌👌👌👌👌👌👌👍👍👍👍👍👍👍👏👏👏
പറയുന്നവരൊക്കെ അങ്ങട് പറയട്ടെ നമ്മക്ക് പോകുന്ന പോലെ അങ്ങ് പോകാം 🤩🤩
Super
From maayithara✋🥰
🥳🥳🥳
Hahaha maradona🤣🤣
ഫ്രീസറിൽ മാംസം ഭക്ഷ ണങ്ങൾ അധികം നേരം വകതിരിക്കുന്നത് ആണ് നല്ലത് "ബാക്റ്റരീയ" കുടും. ഇതു പോലുള്ളകാര്യം മാക്സിമം വീട്ടിൽഉള്ള അമ്മുമ്മ മാരോട് ചോദിക്കുന്നത് ആണ് നല്ലത്. So ഗൂഗിളും ഡോക്ടർ മാരും ഇന്നും പഴ്മ കാരുടെ മുമ്പിൽ ഒന്നും അല്ല ഇന്നും എന്നും old is gold 🌹എന്റെ ചങ്ങാതിമാരേ
ഫ്രിഡ്ജ് കണ്ട് പിടിച്ചവരുടെ കാലത്തുള്ളവരോടല്ലേ ഫ്രീസറിന്റെ കാര്യം ചോദിക്കാൻ പറ്റു അല്ലാതെ അമ്മൂമ്മാ ഫ്രീസറിൽ വെച്ചാൽ ബാക്ടീരിയ വരുമോ എന്ന് ചോദിച്ചാൽ അമ്മൂമ്മ ചോയിക്കും അതെന്നതാ കൊച്ചനെ എന്ന്...
👌🏻😂😂👌🏻