Kerala's Most Stupid youtuber.😂

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,1 тис.

  • @brutto10
    @brutto10  Рік тому +191

    meow suggest contents for me on instagram 😺: instagram.com/bru_tt_o?igshid=ZDdkNTZiNTM=

    • @pranav8518
      @pranav8518 Рік тому +3

      Beluga wannabe

    • @dreamboi7325
      @dreamboi7325 Рік тому +1

      Gaming reaction

    • @Rebelism3744
      @Rebelism3744 Рік тому

      2:15 iyal protein powder addikar illa 🤭

    • @Rebelism3744
      @Rebelism3744 Рік тому

      2:42 aru paranju kuttyk kodukkathe ahn nml edukkanath hate spread cheyyalla tta 🥰

    • @Rebelism3744
      @Rebelism3744 Рік тому

      Pinneh bro bro nte videos okke ikk ishta tto 🤭😘

  • @Bohemian3
    @Bohemian3 Рік тому +91

    അയാൾ കുറച്ചു റിസർച്ച് ചെയ്തിട്ടുണ്ട്. പക്ഷേ, അത് അവതരിപ്പിച്ച രീതി അയാളെ ഒരു മണ്ടൻ ആക്കി. പറയുന്നതിൽ കുറെ ശരികൾ ഉണ്ട്...
    കളിയാക്കുന്ന നിങ്ങളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..
    കാരണം നിങ്ങൾക്കൊന്നും സങ്കൽപ്പിക്കാൻ പറ്റാത്ത ഒരു പഴയ കാലം ഇവിടെ ഉണ്ടായിരുന്നു...
    ഇപ്പോൾ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല സാധനങ്ങളുടെ ഉപയോഗവും...
    കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നു ആചാരങ്ങളും... എന്തിന് വേണ്ടി തുടങ്ങി എന്ന് ആർക്കൊക്കെ പറയാൻ സാധിക്കും..
    എന്നാൽ... അവയുടെ യഥാർത്ഥ ഉദ്ദേശത്തോടെ എല്ല നമ്മൾ ഇപ്പോഴും ഉപയോഗിക്കുന്നത്/നടത്തുന്നത്

    • @suriya4365
      @suriya4365 Рік тому +7

      Athil onnan religion

    • @basedpain
      @basedpain Рік тому +8

      @@suriya4365 Common sense enna sanam undo vro?

    • @suriya4365
      @suriya4365 Рік тому +2

      @@basedpain illa

    • @abdullahh3378
      @abdullahh3378 Рік тому +4

      താനും ഈ കാലത്ത് ജീവിക്കുന്ന ആൾ തന്നെയല്ലേ അല്ലാതെ time travel ചെയ്തിട്ട് വന്നത് ഒന്നും അല്ലല്ലോ

    • @Manhunt0707
      @Manhunt0707 Рік тому +5

      അയാള് അയാളുടെ കാഴിച്ചപാട് പറയുന്നു ...അത്രേ ഉള്ളൂ

  • @suga7797
    @suga7797 Рік тому +96

    3:38 ഷർട്ട് മാത്രം അക്കണ്ട ഷഡ്ഡിയും കൂടെ ഇടണ്ടാരുന്ന്🌝💫💗

  • @narayananvk6329
    @narayananvk6329 Рік тому +183

    നീ ആൾ കൊള്ളാലോ ഡാ മോനെ. തീ എഡിറ്റിംഗ് 🔥

  • @vineethdhanush7611
    @vineethdhanush7611 Рік тому +329

    Gym Injuries to തലച്ചോർ 😪 ഉദാഹരണം

    • @kannanmanoj1262
      @kannanmanoj1262 Рік тому +17

      Angane parayal vivaram ollavar ond kure but ethupole ollavar karanam avare Kanilla🙂

    • @whiiite_hawk
      @whiiite_hawk Рік тому +5

      Sathyam ee shalthi ullorkk budhi indaavulla enn aaro paranjath ipplum njan oorkkunnu😂🔥

    • @gamingwithaze9890
      @gamingwithaze9890 Рік тому +12

      Avanu bhodam illayitikkum but
      Gymine vittek 🗿🍷

    • @latheef6308
      @latheef6308 Рік тому +2

      @@whiiite_hawk verum thonalaan... Power is power😈😈😈

    • @misab369
      @misab369 Рік тому +2

      ​@@gamingwithaze9890 W

  • @hexxor2695
    @hexxor2695 Рік тому +29

    Freethinking 😂 athiest കളുടെ ഓരോ ആഗ്രഹങ്ങളാണ് 😮

  • @KINGFAR00K
    @KINGFAR00K Рік тому +1563

    🤣🤣 ചിരിക്കാൻ പറ്റി pakshe അയാൾ പറയുന്നത് ചിലത് ശെരി ആണ്

  • @gourinandana
    @gourinandana Рік тому +71

    അയ്യോ എനിക്ക് ഇനി ചിരിക്കാൻ വയ്യേ....🤣🤣🤣🤣😂😂😂

  • @vntimes5560
    @vntimes5560 4 місяці тому +31

    അയൾാ പറയുന്നതിൽ 50 %സത്യമുണ്ട് ബാക്കി 50% പ്രായത്തിൻ്റെയും അനുഭവങ്ങളില്ലാത്തതിൻ്റെയും പൊട്ടത്തരമുണ്ട്.

    • @ShyamKumar-hq5bq
      @ShyamKumar-hq5bq Місяць тому

      Which 50% u think was right?

    • @vntimes5560
      @vntimes5560 Місяць тому

      @@ShyamKumar-hq5bq അയാൾ പറയുന്നതിൽ കുറെ കാര്യങ്ങൾ logic ഉണ്ട്. പക്ഷേ... പൈസ ഉണ്ടാക്കാൻ ഫെമിനസ്സവും മുസ്ലീ തീവ്രവാദ് സം കൂട്ടുപിടിക്കുന്ന

    • @LoneOldMonk
      @LoneOldMonk 24 дні тому

      ​@@ShyamKumar-hq5bqsteroids..natural body building

  • @-san_mac-
    @-san_mac- Рік тому +41

    0:33 omg 😂😂😂😂🤣 🔥🔥🔥

  • @akasha__
    @akasha__ Рік тому +664

    😂🤣ഇയാളെ inspiration ആക്കിയ എന്റെ chunknte അവസ്ഥ ഞാൻ ഈ സന്ദർബത്തിൽ oorkkunnu🥲

    • @shahilkv6754
      @shahilkv6754 Рік тому +17

      Steroids അണ്ണൻ 😁

    • @gokulpraveen3688
      @gokulpraveen3688 Рік тому +12

      ​@@shahilkv6754 eyal 12 kollam akiya natural body😂😂

    • @shahilkv6754
      @shahilkv6754 Рік тому +6

      @@gokulpraveen3688 natural steroids?

    • @reeras1
      @reeras1 Рік тому +8

      ​@@shahilkv6754 pinne natural ann

    • @arshadkp1855
      @arshadkp1855 Рік тому +20

      ഇയാള് നല്ല രീതിയിൽ വ്യായാമം ചെയ്തു, Food എല്ലാം കൺട്രോൾ ചെയ്തു നല്ല natural physique ഉണ്ടാക്കി എടുത്തിട്ടുണ്ട്. അത് inspiration തന്നെ ആണ്.
      പിന്നെ ചില കോപ്രായങ്ങൾ പറയുന്നു എന്ന് കരുതി വ്യക്തിപരമായി പരിഹസിക്കുന്നത് തികച്ചും വൃത്തികെട്ട പരിപാടി ആണ്

  • @rizzefx
    @rizzefx Рік тому +394

    എന്ത് കൊണ്ട് ആണെന്ന് എന്ന് അറിയില്ല
    ഈ ഒറ്റ video കണ്ട് നിങ്ങളുടെ big fan ആയി പോയി
    😂💦

  • @Bhagyah536
    @Bhagyah536 Рік тому +21

    പുള്ളി പറയുന്നതിൽ ചില കാര്യങ്ങൾ ശെരിയാണ്. കൊലുസിന്റെ കാര്യം ഒക്കെ ശെരിയാണ്.ചിലത് ശുദ്ധ മണ്ടത്തരം ആണ്.

    • @priyanlal666
      @priyanlal666 Рік тому

      കൊലുസ് ഇന്റെ കാര്യം മൈരാണ് 😂😂
      കൊലുസ് ഇട്ടിരുന്നത് സ്ത്രീകൾ മാത്രം ആണോ അതിനു? കുട്ടികളും ഇട്ടിരുന്നു. കുട്ടികൾ move ചെയ്യുന്നത് മനസിലാക്കാൻ ആണ് അത്. Commen sense ഉണ്ടേൽ മുതിർന്ന സ്ത്രീകൾ രാത്രി കളി വെക്കാൻ ഇറങ്ങി പോകാതിരിക്കാൻ എന്നൊക്കെ പറയുന്നതിലെ logic ഒന്നു പറഞ്ഞു തരാമൊ 😂😂.ഊരി വെക്കാൻ ഉള്ള ബുദ്ധി ഇല്ലാത്ത സ്ത്രീകൾ. ഇത്രേം സ്ത്രീവിരുദ്ധ ബുദ്ധി ഇല്ലായിമ 😂😂

    • @saivishnu7497
      @saivishnu7497 Місяць тому +1

      കൊലുസിന്റെ കാര്യം സത്യമാ
      അനുഭവം ഗുരു 😅😂

  • @abhiragpm4489
    @abhiragpm4489 Рік тому +67

    അങ്ങേർ പറയുന്ന ചില കാര്യങ്ങൾ ശെരിയാണ് bro 💯

    • @lonely527
      @lonely527 Рік тому +8

      ഏതാണ് ശെരി 😂. പുരോഗമനം വരുമ്പോൾ മനുഷ്യൻ ഇല്ലാതെ ആവുക ആണ്

    • @sreeharik6938
      @sreeharik6938 5 місяців тому +1

      ​@@lonely527🤣 bro forgot about the real purpose of human being

    • @sujith3684
      @sujith3684 3 місяці тому +1

      @abhiragpm4489 koppa

    • @Melviss__
      @Melviss__ 2 місяці тому

      Bro chilathi mathr annu sheri.bakki mukalbhakam mandatharam annu
      Pennungal naked ayittu nadakannam ennu paranja vanam annu Avan

    • @abhiragpm4489
      @abhiragpm4489 2 місяці тому

      @@Melviss__ ha😂 but ഒരാൾ പറയുന്ന മുഴുവൻ കാര്യവും ശെരി ആവണം എന്നില്ലല്ലോ, എല്ലാർക്കും ബുദ്ധി തന്നേകുന്നത് ആരേലും പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ അല്ല. ആവശ്യം ഉള്ളത് എടുക്കു ബാക്കി വിട്ട് കളയണം...

  • @hamdms3687
    @hamdms3687 Рік тому +15

    He is correct man ...kurach books vaayichal ayal paryunnath shariyanennu thonnum ..and he is not using protine powder

    • @sudharmathulaseedharan515
      @sudharmathulaseedharan515 12 днів тому

      No തുണി edalle oru manushyane oru ഇണാ alla. പരിസരത്ത് നിന്ന് sex ചെയ്യാം 😊 ഇതു ഒക്കെ ആണോ

  • @aneesharavind2343
    @aneesharavind2343 Рік тому +109

    Nobody : Bro ഇതിനൊക്കെ source?
    *shirtless dude : Trust Me Bruh 😌💯

    • @sreeharik6938
      @sreeharik6938 5 місяців тому

      Ayal source koduthittund. Vdos il parayunnund.

  • @nirmalaa4530
    @nirmalaa4530 Рік тому +64

    5:05 😂😂😂😂

  • @alenimtiaz8914
    @alenimtiaz8914 Рік тому +311

    Ijjathi trolling🤣🤣🤣🤣🤣, you channel will grow for sure bro ..pwolikk💥💫

    • @brutto10
      @brutto10  Рік тому +45

      😢

    • @samsamz0
      @samsamz0 Рік тому

      Shhfghjhf

    • @samsamz0
      @samsamz0 Рік тому

      Ryguogpjgph🎉😢🎉hhhhhhvhvggvh😢dbfgghjhjnn

    • @KINGSYBLUS-x4j
      @KINGSYBLUS-x4j 9 місяців тому +5

      @@brutto10 Ni Oru beta Aayath konda ingane

    • @sreeharik6938
      @sreeharik6938 5 місяців тому +2

      Yes his channel will grow fast Karanam that so called prabudha malayalis . Ee natural squad channel il iyal parayunnath athikavum shariyanu. Ath manasilakan pattatha kuree mandanmar🤣🤣🤣

  • @skullkraken_resurrected9857
    @skullkraken_resurrected9857 Рік тому +17

    This is too funny dude he is like the definition of the saying "all brawn and no brain".

  • @jyothish-vlogger-
    @jyothish-vlogger- Рік тому +80

    10 K അടിക്കട്ടെ

  • @hrithwikparesh8278
    @hrithwikparesh8278 Рік тому +23

    Omgg kerala's meme gwaad!!😩🔥 oru rakshem illaatto thee content

  • @sytsmokey1019
    @sytsmokey1019 Рік тому +12

    Ente bro ijjathi chirich chathu iniyum venam ith polethe videos🤣👍👍👍💫

  • @ramsishanu2621
    @ramsishanu2621 Рік тому +191

    എടോ താൻ എവിടന്നു വന്നു... ചിരിച്ചു ചത്തു 😁😁😁😁😁😁... എടോ താൻ ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ട്രോളൻ...സത്യം 🙏🙏🙏🙏

  • @Sreeraj__Sajeev
    @Sreeraj__Sajeev Рік тому +71

    I laugh a lot watching ur videos 😹.. You deserve more heights bro 🙂❤️

  • @vichu464
    @vichu464 Рік тому +37

    Ethoke aanu roasting .👌

  • @rrrrrrapmonstaaaa5875
    @rrrrrrapmonstaaaa5875 10 місяців тому +7

    3:50 ullinn varanam😂😂😂😂😂
    Nte broo😂❤

  • @saneeshks9316
    @saneeshks9316 Рік тому +77

    കളരി ഉള്ളതുകൊണ്ട് നമ്മളൊക്കെ രക്ഷപ്പെട്ടു അല്ലേ 😂

    • @F1tNmad
      @F1tNmad Місяць тому

      Allengi chukkamani kidannu aadiyene

    • @Elizabeth-k4c8f
      @Elizabeth-k4c8f 29 днів тому

      😂😂😂😂

  • @bluetigers1364
    @bluetigers1364 Рік тому +7

    5:03 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣..chirich chath

  • @arfathashraf7197
    @arfathashraf7197 Рік тому +75

    Bro u really deserve more viewers ❤

  • @sarank.g4358
    @sarank.g4358 6 місяців тому +14

    ബോധമുള്ളവർക്ക് മനസ്സിലാകും അയാള് പറയുന്നതിൽ ഏതാണ് ശരി എന്നും തെറ്റെന്നും

  • @vishnuyt468
    @vishnuyt468 Рік тому +28

    ഈ വീഡിയോ ഇട്ടത്തിൽ വലിയ താങ്ക്സ്, ഇയാള് പാൽ കുടിക്കരുത് എന്ന് പറഞ്ഞപ്പോ പോയത് ആണ് എന്റെ കിളി പാറിയതാ 😂ഇപ്പളാ ല്ലേ കാര്യം മനസ്സിലായെ

  • @abhinavb7797
    @abhinavb7797 Рік тому +8

    Start thott end vere nirthathe chiricha oreoru video, thanks vro u made my day

  • @jishnu1093
    @jishnu1093 Рік тому +16

    Monee😹 ijjathiii ethrem pettannu ninakku 100k adikkatte♥️♥️♥️

  • @blado3565
    @blado3565 Рік тому +25

    So underrated allelum Sathyam parayunne mahanmark athre publicity kittar ila pashe kittune publicity chumma thee avum🔥 you keep going bro

  • @she____470
    @she____470 Рік тому +67

    Fav reaction channel 🔥

  • @krishnaraj4834
    @krishnaraj4834 Рік тому +11

    Bro video kollam 😂😂😂.... New eppola vera wai8ing annu too ✋🏻😌

  • @navaneethpshaji313
    @navaneethpshaji313 Рік тому +6

    കണ്ട് ചിരി അടക്കാൻ കഴിയുന്നില്ല. Big fan bro🔥

  • @abhimanyun9336
    @abhimanyun9336 Рік тому +10

    Ee channel malayalam 1 million+ subscribers ulla ethrayo chanelinekalum much better ann,you deserve more respect keep it up bro

  • @daredevils1287
    @daredevils1287 Рік тому +278

    Why this channel is so underrated?
    Bro you deserves much🥲

  • @angelelizabeth6438
    @angelelizabeth6438 Рік тому +17

    This channel is soo underrated

  • @BASIL896
    @BASIL896 10 місяців тому +8

    അയാളുടെ കൈ വെച്ച് ഒരെണം കിട്ടിയാൽ പിന്നെ നീ ഇല്ല മോനെ 😁

  • @GamingWithRAIZO
    @GamingWithRAIZO Рік тому +2

    Nte ponnoo nee aaloru killaahdi thanne brutto😂

  • @sreelalseven661
    @sreelalseven661 Рік тому +29

    Bro I like your contents. Your content is way more better than other reaction channels

  • @weebuniivxrs1
    @weebuniivxrs1 Рік тому +16

    Veshremy Kerala version🗿❤️

    • @acid1920
      @acid1920 Рік тому

      Veshremy is more rude 😂

  • @_QWERTY___
    @_QWERTY___ Рік тому +103

    UNDERRATTED as its peak 🙁

  • @khaleeludeenn8472
    @khaleeludeenn8472 Рік тому +89

    Most Underrated chanell😶
    You have extreme talent 👍🏼
    Keep going bro one day 🔥🔥🔥🔥

  • @shuppandi123
    @shuppandi123 Рік тому +57

    bro you deserve millions of subscribers😍😍

  • @kichukichu3048
    @kichukichu3048 Рік тому +7

    Natural squad one video>>>>your whole videos

  • @cdtsreesankar1853
    @cdtsreesankar1853 Рік тому +31

    കുറച്ചു യുക്തിയും ഒരുപാട് മണ്ടത്തരവും ആണ് shartturan പറയുന്നേ. കുറച്ചു ഫെക്ട് ഒക്കെ ശെരിയാണ്

  • @theunknown-ko7ew
    @theunknown-ko7ew Рік тому +5

    Ente ponno,
    theeru Sanam, chirichu chathu😂😂😂

  • @cdtsreesankar1853
    @cdtsreesankar1853 Рік тому +3

    പാൽ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി ഉള്ളതാണ്. കുഞ്ഞുങ്ങൾക്ക് അതിൽ നിന്നാണ് പോഷകം കിട്ടുന്നത്. പക്ഷെ അത് adults നും കുടിക്കാം but tge truth is its was evolved for offsprings

  • @ajaskollam910
    @ajaskollam910 10 місяців тому +1

    ചിരിച്ചു ചിരിച്ചു വയർ വേദനിക്കുന്നു.ഒരു സിനിമയിൽ പോലും ഇങ്ങനെ കോമെടി കേട്ടിട്ടില്ല. 👍your കോമഡി സെൻസ്.

  • @ISHAN_VR
    @ISHAN_VR Рік тому +13

    Broyude editing poli ann💎✨

  • @Angeljiminshii
    @Angeljiminshii Рік тому +10

    Bro പൊളി ഒരു രക്ഷ ഇല്ല 😂😂😂😂✨️

  • @Sanin6069
    @Sanin6069 10 місяців тому +8

    ഒരാണ് ഒരു ഷർട്ട് ഊരിയാൽ ഒരു പ്രശ്നവുമില്ല കാരണം അദ്ദേഹത്തിന് നല്ല ബോഡി ഉണ്ടല്ലോ നീ അത് കാണുന്നില്ലേ നീ ഷർട്ട് ഊരിയാൽ നിൻറെ മുലക്കച്ചി ആയിരിക്കും കാണിക്കുന്നത്😅😅

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha Рік тому +48

    പുള്ളി പാലിന്റെ കാര്യം പറഞ്ഞത് ആണ്... പാല് കുടിക്കാൻ പാടില്ല എന്നാണ് പറഞ്ഞത് പാലിന്റെ മറ്റു ഉൽപ്പന്യങ്ങൾ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലാ...ബാക്കി ഒക്കെ പുള്ളി പറഞ്ഞത് 😂😂

  • @rahulramanan371
    @rahulramanan371 11 місяців тому +3

    Mythreyan effect.. too much social media

  • @mrnobody7331
    @mrnobody7331 7 місяців тому +2

    Iyaala okka valla kolathil kondoi ketti thaath koop😤
    Ippalan bro da vedios okka kaanunnae(after 1 yr😑)😂💥polliiii saanam

  • @MidhuS-ur1mm
    @MidhuS-ur1mm 7 місяців тому +3

    1:43 😂ithekke eppoe😂

  • @tm-jack5636
    @tm-jack5636 Рік тому +8

    dey nee aru de trollen king o bro u deserve more content chumma thee😹❤‍🔥

  • @aashwin561
    @aashwin561 Рік тому +3

    6:35 ahh songg💝

  • @Bruce_X_wayne
    @Bruce_X_wayne Рік тому +47

    ചുക്കാമണി 💀😂

  • @generationerawrestling7123
    @generationerawrestling7123 Рік тому +5

    Enta mone chirichu chirichu oru paruvam ayyi😂😂

  • @rmrfitnessstd
    @rmrfitnessstd 10 місяців тому +2

    കൊല്ലുസി ഈസ്‌ ഗുഡ് point 👍👍👍👍

  • @sanithmx9641
    @sanithmx9641 Рік тому +5

    My god OMG😂😂😂i can't stop laughing

  • @Amrithoos
    @Amrithoos Рік тому +7

    Ijjathi trolling i really love all your videos 🥰🤗 you deserve more....

  • @nabeelpathari
    @nabeelpathari Рік тому +5

    Last song poli😂😂🤣

  • @mummymekitchen1253
    @mummymekitchen1253 4 місяці тому +5

    he is correct pakshe chiri varum ee video kandal😅

  • @Mr.random.official.
    @Mr.random.official. Рік тому +7

    Samsaaram kollam...I like that 🎉

  • @aromal868
    @aromal868 10 місяців тому +1

    ഞാൻ ഷ൪ട്ടൂരാൻടെ വീടിയോസ് കാണാറുണ്ട് വളരെ മികച്ച വീഡിയോസ് ആണ്. താങ്കൾ അയാളെ വെക്തിഹതൃ ചെയ്യുകയാണ്.

  • @devyjones5204
    @devyjones5204 Рік тому +4

    Pulli parayuna pala topicum karyam ullathe thanne ane bro. Pinne bro ee videos kuriche paranjathe okke enikum thonitulathane😂. but kore nalla karygalim pulli parayund 🥰

  • @v2697
    @v2697 29 днів тому +1

    ബ്രിട്ടീഷ്കാർ തുണി ഉടുപ്പിച്ചു എന്നോ. ഏതാണ് ഇവൻ 🤣🤣🤣🤣

  • @______karadi______
    @______karadi______ Рік тому +3

    3:50 Bro ഈ സാധനങ്ങൾ എല്ലാവർക്കും ഉള്ളതല്ലേ 😑

  • @habibiitsme
    @habibiitsme Рік тому +3

    5:01 🤣🤣 ejjathi roasting 🤌🏼

  • @aswinvinod3566
    @aswinvinod3566 Рік тому +20

    Adipoli video bro keep doing more ✌🏻

  • @edwin_carlo
    @edwin_carlo Рік тому +3

    Roastingil Kandathil vech enikku vallathe angu ishtaaayi ee channel 🔥😻

  • @g4-gamesg4-games32
    @g4-gamesg4-games32 Рік тому +2

    Ni oru killaadi thanne ketto 😂👌 ith kand chirich chathillanne ullu😂. Athalla Eee shartoorande ammayum chechiyum oke mula kaanichaanavo roadiloode oke nadakunne😂 aarkum verunna oru doubt an

  • @shadrachgeorge108
    @shadrachgeorge108 Рік тому +6

    "Why are you so obsessed with b**bs, bro?"🤣😂

  • @Moon11-h2t
    @Moon11-h2t 9 місяців тому +3

    2:36 ith super

  • @gag6v6
    @gag6v6 Рік тому +36

    Vera maari 🤣🔥

  • @Sawyer308
    @Sawyer308 Рік тому +7

    what an editing bro keep going nice videos👍🏻

  • @JohnLee-vg3ui
    @JohnLee-vg3ui Рік тому +11

    Men’s private parts: genitals
    Women’s private parts: genitals and breasts
    This is a fact of nature. Even though the women of ancient Kerala didn’t wear anything like the modern sari blouse, they still covered their breasts with a shawl or lots of gold necklaces. The lower caste women wore just a shawl and no jewellery (or they just went topless), because they were poor. Kerala’s humid climate warranted such a step, but at the same time, there were Muslim and Christian communities there who didn’t go topless. Both sexes wore a kurta-like upper garment. This wasn’t imposed on them by the British. The Hindus refused to do this for a long while, but they changed their mind about this as well. Nowadays, we encourage people to dress however they want, but women are still expected to keep their breasts covered. Men and women are different in as many ways as they are the same.

  • @vs.rajeev
    @vs.rajeev Місяць тому +2

    ഇവനെ റിപ്പോർട്ട് അടിക്കുക. അനാവശ്യമായ വ്യക്തി ഹത്യയിലൂടെ content ഉണ്ടാക്കി reach കൂട്ടാൻ നോക്കുന്നു

  • @adhinathcs2507
    @adhinathcs2507 Рік тому +4

    5:02 bro ijjathi observation🤣

  • @anusharahman6040
    @anusharahman6040 Місяць тому +1

    Bruttooo chetaa kalakkiyind 😂😂😂😂 im really really obsessed with your talking styke 😊😊😊😊😊

  • @muhammedhananhadiya.b6466
    @muhammedhananhadiya.b6466 Рік тому +3

    Ninak ithra subscribers porallo mone 😂nee power anuuuu❤️

  • @ramees5524
    @ramees5524 Рік тому +2

    Thenga aarum idarud thenga thenginullada...🤣🤣 Ijjaathii......

  • @mishal.s.m6561
    @mishal.s.m6561 Рік тому +4

    thani palakkaatukaran style slang😂😘😘❤‍🔥

  • @sonustube1523
    @sonustube1523 5 місяців тому +2

    Ith kanditt.. chiripidichiruthaan kazhinjavar like adikk 😂😄

    • @lightff3011
      @lightff3011 5 місяців тому +1

      ua-cam.com/video/HD2k47qaQhE/v-deo.htmlsi=NO0R0U4ibVmFByhC
      Ee Video ne ulla Replay ayal thannitund kand nokke☝️☝️☝️

  • @lalamarine.4_
    @lalamarine.4_ Рік тому +4

    Brutto deserve 1M subscribers 🥺❤️❤️ I hope you will get 1 million ❤️

  • @999-BLIND
    @999-BLIND 3 дні тому +1

    1:15 😂😂😂

  • @sajukurian5510
    @sajukurian5510 Рік тому +1

    Njan uri nadakkano yetta kandu yetta shock akum.
    Taze ille aa chettanu.😃😃😃

  • @crazyDoraOfficial
    @crazyDoraOfficial Рік тому +4

    Need a full version of that song at last ❤ God Iam dying now 🎶

  • @MetrixGaming-547
    @MetrixGaming-547 2 місяці тому +2

    ent mone immari theee editing vere level machane

  • @rohitbabu3427
    @rohitbabu3427 5 місяців тому +1

    He is right..I born in 1990 at that time most the mens are shirless in road..but now if a men in shirtless in public he ill be jailed

  • @Peterparker8570-4u
    @Peterparker8570-4u Рік тому +22

    ഇയാൾ പറയുന്നത് History ആണ്. ഇപ്പൊ നടക്കുന്ന കാര്യം അല്ല. ഇപ്പൊ നടക്കുന്ന കാര്യങ്ങൾ പണ്ട് എങ്ങനെയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. ഒന്ന് ചിന്തിച്ചാൽ ഇയാൾ പറയുന്നതൊക്കെ ശരിയാണെന്നു മനസിലാകും 💯. പിന്നെ നീ പറഞ്ഞല്ലോ അയാൾ കഴിക്കുന്ന protein powder ൽ പാൽ ന്റെ സബ്സ്റ്റൻസ് ഉണ്ടെന്ന്. അയാൾ protein powder കഴിക്കില്ലെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്. പാൽ അയാൾ കുടിക്കും ബദാം പാൽ കുടിക്കും. ജീവികളുടെ പാൽ കുടിക്കില്ല. മുട്ട കഴിക്കും അതിനെ കുറിച്ചുള്ള കാര്യം അയാൾ ചാനൽ ൽ പറഞ്ഞിട്ടുണ്ട്. മുട്ട കഴിക്കാം കാരണം മുട്ട ഒരു ജീവൻ ആയിട്ടില്ല, അതിന് വേദന അറിയില്ല. കേറി നോക്കിയാൽ മതി. പിന്നെ പശുവിന്റെ കുട്ടിയെ എടുത്ത് മാറ്റിയായിട്ടല്ല പാൽ എടുക്കുന്നത്. പശുവിനു 2 അല്ലെങ്കിൽ 3 ലിറ്റർ പാൽ ആണ് ഉത്പാധിപ്പിക്കാൻ സാദിക്കുന്നത്. പക്ഷെ മനുഷ്യർ ആ പശുവിൽ ഹോർമോൺ കുത്തി വെച്ച് പാൽ ന്റെ ഉത്പാദനം കൂട്ടും. (അകിട് തൂക്കം, അമിത ഭാരം കാരണം കാലിനു മുടന്ത് വരും ) ഇതൊക്കെ ഉണ്ടാകും. എത്രത്തോളം വേദന അനുഭവിപ്പിച്ചിട്ടുള്ള പാൽ ആണ് ഭൂരിഭാഗം പേരും ഇന്ന് കുടിക്കുന്നത്. അതിനെയാണ് അയാൾ തടഞ്ഞത്. വളർന്നു വലുതായി ഒരു ജീവിയും പാൽ കുടിക്കില്ല. പട്ടി പൂച്ച ഒക്കെ പാൽ കുടിക്കും. അത് നമ്മൾ കൊടുക്കുന്നത് കൊണ്ടല്ലേ കുടിക്കുന്നത്. ഏതെങ്കിലും വളർന്നു വലുതായപൂച്ചയോ പറ്റിയോ പെൺ പൂച്ചയുടെയോ പട്ടിയുടെയോ മുലയിൽ നിന്നും തനിയെ പാൽ കുടിക്കുന്നത് കണ്ടിട്ടുണ്ടോ. അത് തനിയെ പോയി മുലയിൽ നിന്നും പാൽ കുടിക്കണം (വളർന്നു വലുതായി ജീവി) ഇല്ല കുടിക്കില്ല. അതാണ്‌ അയാൾ ഉദ്ദേശിച്ചത് അത് മനസിലാക്കാനുള്ള ബോധം ഇല്ലല്ലോ 😂. പിന്നെ മദ്യത്തിനെ പ്രൊമോട്ട് ചെയ്തതല്ല മദ്യം കുടിച്ചാലുള്ള ഗുണങ്ങൾ ഉണ്ട് (മിതമായ നിരക്കിൽ മദ്യം കുടിച്ചാൽ ഉള്ള ഗുണങ്ങൾ) അത് പറഞ്ഞതാണ്. ദോഷങ്ങലെ കുറിച്ചും പറഞ്ഞിട്ടുണ്ട്. അടുക്കളയുടെ കാര്യം നീ പറഞ്ഞത് ഇപ്പൊ നടക്കുന്ന കാര്യമാണ്. അയാൾ പറഞ്ഞത് പണ്ടുള്ള കാര്യമാണ്. അതുപോലെ അയാൾ പറഞ്ഞ പലതും പണ്ട് ഉണ്ടായിരുന്ന കാര്യങ്ങൾ ആണ്. അതിനെ നീ ഇപ്പൊ ഉള്ള കാര്യങ്ങൾ ആയിട്ട് വെച്ച് നോക്കിയിട്ട് അവനെ പൊട്ടാണെന്ന് വിളിക്കല്ലേ. ശെരിക്കും നീയാണ് പൊട്ടൻ. അത് history ആണെന്ന് മനസിലാക്കാനുള്ള ബോധം ഇല്ലല്ലോടെ. ഈ കാലിലെ കൊലുസിന്റെ കാര്യവും അങ്ങനെ തന്നെയാ. ആ സാധനം പണ്ട് കണ്ടുപിടിച്ചത് അയാൾ പറഞ്ഞപോലെ സ്ത്രീകൾ ഓടിപ്പോകാതെ ഇരിക്കാനായിരുന്നു. ഇന്നത് ഒരു അലങ്കാരമായി ഉപയോഗിക്കുന്നു. അത്രേള്ളൂ. നീ ഈ വിഡിയോയിൽ പറഞ്ഞതെല്ലാം ഒരു മീനിങ് ഇല്ലാത്തതതാണ്. History check ചെയ്‌താൽ ഇയാൾ പറഞ്ഞതൊക്കെ ശെരിയാണെന്ന് മനസിലാകും 💯

    • @civickurian
      @civickurian Рік тому +5

      pashuvine 2 or 3 litres 💀 eeh ente veettile pashu ne pullum,kaadivellavum maathram kodthe 8-9 litre karakkuarnnallo 🚶‍♂️ pinne engerde 1 video njn kandene pattikale kuriche pryne athokke vrm pottethrm maathram aane

    • @Peterparker8570-4u
      @Peterparker8570-4u Рік тому +1

      @@civickurian ശരാശരി കണക്കാണ് പറഞ്ഞത്.

    • @civickurian
      @civickurian Рік тому +3

      @@Peterparker8570-4u then you are wrong 🚶‍♂️ avg aanelm extra protein onnum kodkkathe thanne our healthy cow 5 or above lr milk thrm athe muzhuvn athinte kunjine kudikkn kazhiyilla athe karanne edthillele athe pinne athenglkke thanne pani aakm so why should we waste milk lactose body lakke edkkilla ennalle ollu calcium,nutrients,fat,vitamins okke nmde body kke aavhsym olle thanne aane

    • @Peterparker8570-4u
      @Peterparker8570-4u Рік тому +1

      @@civickurian ഒരു ശരാശരി പശുവിന്റെ പാലിന്റെ അളവാണ് പറഞ്ഞത് അത് കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. എന്നും പറഞ് hormone കുത്തി വെക്കേണ്ട കാര്യമില്ലല്ലോ

    • @civickurian
      @civickurian Рік тому

      @@Peterparker8570-4u bro use Chynna Paal ulppannangle okke angne ondakkunne aane so athe use chynde erikkuka if you care so much about them 🚶‍♂️ idt hormone is injected to cows normally kaalitheetta okke kodthal thanne koodale amount paale thrm so what is the necessary of injecting some hormone that's some exceptions

  • @ashhadachu5156
    @ashhadachu5156 Рік тому +2

    Kollam enik ninte reaction ishatappetu 😂

  • @anandhusworld6409
    @anandhusworld6409 2 дні тому

    2:40 😂😂 legendary 😂😂

  • @_M_-_A_-_R_-_1_-_E_
    @_M_-_A_-_R_-_1_-_E_ Рік тому +6

    Bro editing oru rakshayum illa poli sanam 😌👍

  • @_naseee___
    @_naseee___ Рік тому +1

    എന്റെ പൊന്ന് bro 😂 bro ന്റെ ഒരു video insta യിൽ കണ്ടതാണ് എന്റെ ഓർമയിൽ ഒരാള് പെണ്ണിന്റെ അടുത്ത് പോയി ഒലിപ്പിക്കുന്ന video ആണ് അന്ന് ആ vdeo like ചെയ്ത് but ആ video പിന്നേ പോയി പിന്നേ ഒരുപാട് തിരഞ്ഞു chennal കിട്ടാൻ അവസാനം കിട്ടി 💙 bro ഞാൻ ചിരിച്ച് വഗയായി 😂