You must Know them നിങ്ങൾ ഇവരെ അറിയേണം | an Interview with br.Nadeesh Cherian(ബൈബിൾ പ്രവചനങ്ങൾ ) |

Поділитися
Вставка
  • Опубліковано 7 жов 2024
  • Join this channel to get access to perks:
    / @christianlive
    Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **

КОМЕНТАРІ • 200

  • @sudhabinoy6137
    @sudhabinoy6137 Рік тому +11

    ബൈബിൾ ഹൃദയത്തിൽ എഴുതിയ എന്റെ പ്രിയപ്പെട്ട സഹോദരൻ അതാണ് നദീഷ് ബ്രദർ ❤️

  • @bijumatthew657
    @bijumatthew657 Рік тому +11

    എന്റെ പ്രിയ സുഹൃത്തു നദീഷിനെ ദൈവം ഉപയോഗിക്കുന്നതിൽ വളരെ സന്തോഷം..

  • @original649
    @original649 3 роки тому +15

    വളരെ അനുഗ്രഹമായ ഒരു ഇന്റർവ്യൂ ആണ്.ഞാന് പല മെസേജുകളും കേൾക്കും എങ്കിലും പ്രത്യേകിച്ച് കർത്താവിന്റെ വരവിനെപ്പറ്റി ഏറ്റവും അടിസ്ഥാനപരമായി ദൈവ വചന ത്തിന്റെ ആധികാരികതയിൽ ക്ലാസ്സെടുക്കുന്ന ഒരേയൊരു വ്യക്തി ബ്രദർ നദീഷ് ചെറിയാനാണ് അദ്ദേഹത്തിന്റെ വീഡിയോയുടെ കമന്റുകൾ നോക്കിക്കഴിഞ്ഞാൽ അതിൽ വരുന്ന റിപ്ലേ അനേകം വ്യക്തികളുടെ മാനസാന്തരത്തിന് കാരണമായി തീർന്നു എന്ന് മനസ്സിലാകാം

  • @jollyjohn9210
    @jollyjohn9210 3 роки тому +58

    വളരെ നാളുകൾ കൊണ്ട് താങ്കൾ ആരാണെന്നറിയാൻ ആഗ്രഹിച്ചിരുന്നു. അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ!

    • @biyoljoymon7128
      @biyoljoymon7128 2 роки тому +5

      ഞാനും വളരെ നാളായി ആഗ്രഹിച്ചിരുന്നു ഇദ്ദേഹത്തിന്റെ ഡീറ്റെയിൽസ് അറിയാൻ. വളരെ സന്തോഷം ഉണ്ട്.

    • @sarakuttygeorge6054
      @sarakuttygeorge6054 Рік тому +1

      Very good teachings

    • @tituspalias9271
      @tituspalias9271 Рік тому

      Y

    • @nirmalaboban2379
      @nirmalaboban2379 Рік тому

      കൂടുതൽ അറിയാൻ കഴിഞ്ഞത് നന്നായി

    • @varghesemathai504
      @varghesemathai504 Рік тому +1

      ഇവരെയല്ല അറിയേണ്ടത്. സൃഷ്ട്ടാവും രക്ഷിതാവും പരിപാലകനുമായ ദൈവത്തെയും ആ ദൈവത്തിന്റെ വള്ളിയോ പുള്ളിയോ മാറാത്ത വചനത്തെയുമാണ് അറിയേണ്ടത്. നിത്യ ജീവനായി നിങ്ങൾ ഇന്നിന്ന മനുഷ്യരെ അറിഞ്ഞിരിക്കണം എന്ന് ആരെങ്കിലും മറ്റുള്ളവരെ നിർബന്ധിക്കുന്നുണ്ടെങ്കിൽ ആ നിർബന്ധിക്കുന്നവർ അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ ഏജന്റ്മാരായിരിക്കും. അവർ ദൈവത്തിന്റെ ദാസന്മാരായിരിക്കുകയില്ല.

  • @minivarghese6994
    @minivarghese6994 3 роки тому +22

    അറിയാൻ ആഗ്രഹിച്ച talk താങ്ക്സ്. U r blessed brother 🙏

  • @mammanv
    @mammanv 11 місяців тому +2

    ഞാനൊരു ദിവസം അദ്ദേഹത്തിന് യൂട്യൂബിൽ കമന്റ് എഴുതി.
    എന്തുകൊണ്ട് ഈ പഠിപ്പിക്കലിന് reach ഇല്ലാതെ പോകുന്നു?
    അപ്പോൾ തന്നെ എന്റെ മനസ്സിൽ വന്നത് തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം. അതും ഞാൻ അതിൽ എഴുതിയിരുന്നു.
    അദ്ദേഹം അത് കണ്ട് അതിൽ ഒരു ഹാർട്ട് ♥️എമോജി ഇട്ടിരുന്നു.
    അദ്ദേഹത്തിന് കർത്താവ് ധാരാളമായിഅനുഗ്രഹിക്കട്ടെ.. 🙏

  • @jijipoly5821
    @jijipoly5821 3 роки тому +18

    ഒരുപാട് നന്ദി.. ക്ലാസുകൾ തുടർച്ചയായി കേൾക്കുന്നുണ്ട്. പ്രാർത്ഥിക്കുന്നു 🙏

  • @__joshna__6198
    @__joshna__6198 2 роки тому +8

    ഞാനും താങ്കള്‍ ആരാ എന്ന് അറിയാൻ ആഗ്രഹിചിരുന്നു....വളരെ അധികം സന്തൊഷം...😊,God bless you brother

  • @anitbose2592
    @anitbose2592 2 роки тому +19

    വളരെ സ്വഭാവികമായ അവതരണം. അതിശയോക്തി ഇല്ലാതെ, ബഹളം ഇല്ലാത്ത ഇത്തരം ശുശ്രൂഷകരാണ് ഇന്നിന്റെ avasiam. God bless you

  • @mollyjoseph2411
    @mollyjoseph2411 Рік тому +3

    ആഗ്രഹിച്ച കാര്യമാണ് ഈ ദൈവദാസനിലൂടെ ദൈവം മനസ്സിലാക്കി തന്നു കൊണ്ടിരിക്കുന്നത് അതുകൊണ്ട് ദൈവത്തിനും അദ്ദേഹത്തിനും ഒരുപാട് നന്ദി

  • @TheSungeetha
    @TheSungeetha Рік тому +5

    Br.Nadeesh Cherian your teachings are very helpful ,thanks!

  • @rajpm4522
    @rajpm4522 3 роки тому +15

    Dear Bro. Nadeesh Cherian
    അങ്ങയുടെ ക്ലാസുകൾ വളരെ അനുഗ്രഹകരമാണ്. ദൈവം കൂടുതലായി അങ്ങയെ അതിനു പ്രാപ്തനാക്കട്ടെ.
    മറ്റ് പലരും ചെയ്യുന്നത് പോലെ സ്വന്തമായി സഭയുണ്ടാക്കാൻ ശ്രമിക്കാതെ അങ്ങ് ഇപ്പോൾ ചെയ്യുന്നത് തന്നെ തുടരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
    ചോദ്യകർത്താവ് കരുതുന്നത് സ്വന്തം സഭയുണ്ടാക്കിയാൽ മാത്രമേ രക്ഷിക്കപെട്ടവരുടെ എണ്ണം അറിയൂ എന്ന് വിചാരിക്കേണ്ട..
    അത് ദൈവം അല്ലേ നിശ്ചയിക്കേണ്ടത്... മാനവും മഹത്വവും ദൈവത്തിനാകട്ടെ..

  • @anoopmathew1812
    @anoopmathew1812 3 роки тому +16

    വളരെ ശാന്തമായി സംസാരിക്കുന്ന ദൈവ ദാസന്മാർ. സ്തോത്രം

  • @chempilbabu
    @chempilbabu Рік тому +5

    ഞാൻ എന്നും താങ്കളുടെ ക്ലാസുകൾ മണിക്കൂറുകൾ കാണാറുണ്ട് വേദഭാഗം നന്നായി മനസിലാക്കാൻ സാധിക്കുന്നു. ബ്രദർ നേരിട്ട് പല തവണ എന്റെ സംശയങ്ങൾ തീർത്തു തന്നിട്ടുണ്ട്. ഞാൻ ഒരു ഹിന്ദുവാണ്

    • @sasikv4255
      @sasikv4255 11 місяців тому

      സംശയം തീർന്നോ? ക്രിസ്തുവിനെ സ്വീകരിച്ചോ?

  • @dr.mollyjohn6890
    @dr.mollyjohn6890 3 роки тому +18

    Daniel's 70 wks prophesy is one among the best of br.Nadeesh's videos.Lord bless

  • @sherlyreji07
    @sherlyreji07 3 роки тому +13

    I am always watching your studies you are my teacher my brother my pastor

  • @sayoosauravsayoosaurav2173
    @sayoosauravsayoosaurav2173 2 роки тому +5

    വീണ്ടും ബൈബിൾ ക്ലാസുകൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു.

  • @josephmd5540
    @josephmd5540 2 місяці тому

    ദൈവം അധികമായി അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിക്കുന്ന്🙏

  • @beenajohn112
    @beenajohn112 Рік тому +2

    Iam happy to see you perfectly, iam seeing your videoes and seeing your bible messeges, iam influence it, my belief in god has increased and continue to read bible fully.

  • @kuruvillaii8549
    @kuruvillaii8549 2 роки тому +7

    I am a regular listner.your teachings are simple language understanable with appopriate pointers and bible portions. We feel that jesus is directly talking through you.

  • @ankithareji7940
    @ankithareji7940 Рік тому +1

    Thank you God for speaking Through Him. God bless you

  • @johnsonjose9407
    @johnsonjose9407 2 роки тому +4

    ഒരുപാട് നന്ദി ക്ലാസ് തുടർച്ചയായി കേൾക്കുന്നുണ്ട്

  • @annammamarkose8986
    @annammamarkose8986 2 роки тому +3

    Pasterudae message kelkkuvan oroo datum kathirickunnu god bless you

  • @rjm19ktmjoseph89
    @rjm19ktmjoseph89 2 роки тому +3

    Bro.nadeedh cheriyan
    God Jesus bless you abundantly that's all I want to say

  • @georgy.t.m5658
    @georgy.t.m5658 2 роки тому +5

    A blessed testimony, may God bless all your efforts in christ...

  • @esmymathew4509
    @esmymathew4509 Рік тому +2

    Your message revealed many truth & bible history , anybody can believe because you are showing with bible reference 🙏, praying for your ministry & your family

  • @minilevi8465
    @minilevi8465 3 роки тому +16

    Thanking God for this humble brother! The revelations that He received from God are mind blowing! Thank you brother for sharing it through you tube . May God bless you even more for His glory!

  • @jollyjohn5517
    @jollyjohn5517 2 роки тому +4

    Beautiful... Br Nadeesh...
    Arise and Shine for JESUS CHRIST ALONE...
    Thank you ❤️
    Dr Jolly John ... Kerala.

  • @smithasoosanjohn9253
    @smithasoosanjohn9253 2 роки тому +6

    Thank you brother, you are the real servant of God

  • @mollykuruvilla7916
    @mollykuruvilla7916 3 роки тому +11

    🙏 Many of us regularly hear your messages and it really influence us, may God bless you abundantly to bring many more to understand the Bible in a better way and to attract them to God's kingdom. 🙏

  • @miniann4699
    @miniann4699 3 роки тому +8

    Thank you Lord ....Its very helpful for all of us....Thank you brother

    • @basielbasiel8565
      @basielbasiel8565 Рік тому +1

      ദൈവം അനുഗ്രഹിക്കട്ടെ🙏

  • @deepuranni80
    @deepuranni80 2 роки тому +2

    അനു കളത്തിൽ എന്ന‌ തൂലികാ‌ നാമത്തിൽ അറിയപ്പെട്ട ആളെ‌ തിരിച്ചറിയാൻ നടത്തിയ ശ്രമം ഈ പ്രിയ സഹോദരനെ കണ്ടെത്താൻ ഇടയായി. ശകതമായി ദൈവം ഉപയോഗിക്കട്ടെ

  • @sarammacherian3723
    @sarammacherian3723 3 роки тому +7

    May gbu more n more to enlighten those in darkness

  • @Sinayasanjana
    @Sinayasanjana 11 місяців тому +1

    സാർ അത്ഭുതം തന്നെ നിങ്ങളുടെ ക്ലാസ്സ്‌

  • @lucyjose1416
    @lucyjose1416 2 роки тому +4

    God Bless You brother. I am continuously watching your vedios.

  • @sophyshyju7365
    @sophyshyju7365 2 роки тому +4

    Thank God for this blessed precious message and testimony

  • @beenajohn112
    @beenajohn112 Рік тому

    May God bless you, Nadeesh bro. thank you for your videos and it make me to love jesus christ and bible.

  • @shibyvavavava2811
    @shibyvavavava2811 3 роки тому +3

    Am almost waching study classes... When i saw its late your chanel pastor... But i thinking this my time

  • @annammathomas7922
    @annammathomas7922 3 роки тому +8

    I watch all the classes regularly.. Its very informative and blessing.. Some classes are really new information

    • @vazhipokkaN1
      @vazhipokkaN1 3 роки тому

      Now its private..cant see..what to do? New chNnel?

  • @liniyaroshan7290
    @liniyaroshan7290 Рік тому +2

    Definitely God has a purpose for your ministry... May Lord help you to fulfill his will in your life... Prayers and supports... Your teaching helped us a lot to realize many things that we already believed as true..... Certainly u are a blessing for these endtime..

  • @cmmathew77
    @cmmathew77 3 роки тому +4

    I am allways waching your study its so much help full my life thans

  • @tessy1407
    @tessy1407 2 роки тому +2

    Very glad to hear nd see u 🙏 br May Jesus bless u abundantly Amen

  • @pradeepjayan
    @pradeepjayan 2 роки тому +2

    ബ്രദർ നദീഷീനേ ദൈവം അനുഗ്രിക്കട്ടെ

    • @viji6918
      @viji6918 2 роки тому

      ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . ക്ലാസ്സുകൾ കാണാറുണ്ട്. നന്ദി സാർ

  • @joshysajan2338
    @joshysajan2338 2 роки тому +3

    Very informative video brother. God give more revelation about the Word of God and use them for his Glory.

  • @gladiskpaul8265
    @gladiskpaul8265 Рік тому

    യേശുവേ നന്ദി സ്തുതി ആരാധന

  • @jijo5721
    @jijo5721 3 роки тому +5

    Nadeesh sir, God bless you! 😊🙏

  • @sujasajisamuel2241
    @sujasajisamuel2241 2 роки тому +3

    I am your continued listerner. GOD BLESS YOU 🙌

  • @lissyvarghese784
    @lissyvarghese784 10 місяців тому

    Praise the Lord.

  • @gracythomas4984
    @gracythomas4984 2 роки тому +2

    I am regularly watching his vedios

  • @cyrilantony9128
    @cyrilantony9128 Рік тому

    Good blessing you and your family 🙏🙏🙏🙏

  • @has5892
    @has5892 2 роки тому +14

    ദൈവം നൽകുന്നതിനേക്കാൾ
    വലിയ അറിവ് പുസ്തകങ്ങൾ
    തരില്ല അതു വിശ്വാസത്തെ വഴി
    തെറ്റിക്കും ബ്രദറിന്റെ ആശയമാണ് ശെരി. സ്തോത്രം.

  • @shreesh4581
    @shreesh4581 Рік тому +1

    ബ്രദറിന്റെ ബൈബിൾ വീഡിയോസ് എത്ര കണ്ടാലും മതിയാവില്ല യേശുവിനെ നന്നായിട്ട് അറിയേണ്ടവർ നദീഷ് ബ്രദറിന്റെ ബൈബിൾ വീഡിയോസ് കാണുക അത് പ്രചരിപ്പിക്കുക , ബ്രദറിന്റെ ഓരോ വിഡിയോസും വിജതീയതയിൽ നിന്നും വിശ്വാസി ആയ എന്നീ ശക്തിപ്പെടുത്തി. 🙏🙏👍ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏ബ്രദർ 🥰

    • @annammavarghese4884
      @annammavarghese4884 6 місяців тому

      ഞാൻ വേറെ ചില ദൈവദാസന്മാരുടെ ക്ലാസുകൾ കേട്ടു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് അനുഗ്രഹിക്കപ്പെട്ട നദീഷ് സഹോരന്റെ ക്ലാസ്സാണ്. Praise the Lord. Thank you. May God bless you.

  • @sominisudeep3064
    @sominisudeep3064 11 місяців тому +2

    He is not influenced by any book except the Bible.That's the reason why he is different from others.

  • @gummybhai2937
    @gummybhai2937 2 роки тому +2

    God bless you.Sir.

  • @grishavk9349
    @grishavk9349 3 роки тому +3

    Thanks a lot... 🙏🙏 Used to watch videos.... Great!!! 👏👏👏

  • @reethal9714
    @reethal9714 3 роки тому +6

    Praise the lord

  • @Techniq777
    @Techniq777 Місяць тому

    Thank you

  • @neethathomas5711
    @neethathomas5711 2 роки тому +1

    Praise the Lord Jesus. God bless you more and more brother.

  • @thomasjoseph1873
    @thomasjoseph1873 2 роки тому

    well concluded, Nadeesh Brorther🌹, God bless🙏🏿🙏🏿🙏🏿

  • @susangeethageorge1279
    @susangeethageorge1279 3 роки тому +5

    A blessed message...

  • @lalyabraham7416
    @lalyabraham7416 3 роки тому +5

    GOD BLESS U PASTOR

  • @tittyratheesh8377
    @tittyratheesh8377 2 роки тому +2

    God bless you Pastor 👍🏼

  • @tvmcamerascantvmcamerascan1064
    @tvmcamerascantvmcamerascan1064 2 роки тому +1

    God bless you abundently

  • @shibyvavavava2811
    @shibyvavavava2811 3 роки тому +2

    God Bless you both pastors

  • @remanithomas2407
    @remanithomas2407 3 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @tessashaji4983
    @tessashaji4983 10 місяців тому

    God bless

  • @monsyaykkattu8011
    @monsyaykkattu8011 Рік тому +4

    ആരാണ് എന്നു അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു അറിഞ്ഞതിൽ സതോഷം, റാന്നി കാരൻ ആണെന്ന് അറിഞ്ഞതിൽ കൂടുതൽ സതോഷം

    • @monsyaykkattu8011
      @monsyaykkattu8011 Рік тому

      വെളിപാട് പുസ്തകം ഇത്ര കൃത്യമായി
      പറഞ്ഞു തരാൻ കഴിയുന്നത് ഒരു നല്ല പരുശുദ്ധ ആത്മാവ് ലക്ഷണം ആണ് മറ്റു പലരും മത പരിവർത്തനആം നടത്താൻ ഒരു ഭയ പെടുത്തലിനായി ഉപയോഗിക്കുന്ന.ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ, ഒരു ക്നാനായക്കാരെന്റെ കുലീനത് താങ്കളിൽ ഉണ്ട്‌.

  • @maryi.v8817
    @maryi.v8817 3 роки тому +4

    God bless u brother🙏🙏🙏

  • @alexpappachan4979
    @alexpappachan4979 2 роки тому

    Godly man with Holy spirit's guidance 🌹🌹🌹🌹

  • @rajeeshpg1386
    @rajeeshpg1386 3 роки тому +5

    ❤️PRAISE JESUS❤

  • @sherlyreji07
    @sherlyreji07 3 роки тому +3

    God bless you my dear brouther

  • @lucyjose1416
    @lucyjose1416 2 роки тому +1

    I am always watching your vedios.

  • @marykuttythomas8079
    @marykuttythomas8079 Рік тому

    'GOD BLESS YOU BROTHER🎉

  • @maneshmathew9943
    @maneshmathew9943 Рік тому +2

    ദൈവ നാമം മഹത്വപെടട്ടെ....

  • @prathibhasuresh8445
    @prathibhasuresh8445 Рік тому

    ആമേൻ

  • @sheebasaradaniel8930
    @sheebasaradaniel8930 Рік тому +1

    Instead of asking questions, that brother is giving self explanations.

  • @kumariabraham2812
    @kumariabraham2812 3 роки тому +1

    God bless u brother. God is great.

  • @benitjoseph6366
    @benitjoseph6366 Рік тому

    Thanks Brother

  • @ജൂതൻ-i
    @ജൂതൻ-i 3 роки тому +2

    Nadeesh ബ്രോ💕💕💕

  • @leelammav8097
    @leelammav8097 2 роки тому +3

    Praise the lord brother,I also wish to know about you for a long time.Happy to hear from you. One thing I want to tell you that ,the seventh day Adventist Church groups know and we have studied and continue studying about the books Daniel and Revelation in our Sabbath school lessons but except one fact was different about 666 ,but what you explained about 666 was correct. We had a separate book with these two books explanation.Have you heard about this church ( Seventh day Adventist Church) Most of your videos I had gone through it, it helps me to understand more about Bible.
    God bless

  • @alanbiju8224
    @alanbiju8224 3 роки тому +9

    Br. നദിഷിന്റെ ക്ലാസ്സ്‌ മുഖനേ ക്രിസ്തുവിലായവരെ അറിയണമെങ്കിൽ ഈ വീഡിയോ കേൾക്കുന്നവർ Br. Nadeesh യൂറ്റുബ് വിഡിയോകൾ പരിശോധിക്കുക. യേശുവിനെ അറിയണമെന്നും, സ്നേഹിക്കണമെന്നും, ദൈവവചനം പഠിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹമുള്ളവർ Br. വീഡിയോ ക്ലാസ്സ്‌ മുഖനേ രക്ഷപ്രാപിച്ചിടുണ്ട്. ഞാനും അങ്ങനെ ഒരു വക്തി ആണ്. ദൈവം നൽകിയ അറിവ് Br. ക്ലാസ്സിലൂടെ നൽകിയിട്ടുണ്ട്. ദൈവരാജ്യത്തിന്റെ വളർച്ചയ്ക്ക് അതു പ്രയോചനകരം തന്നെയാണ്. എന്നാൽ കേട്ട വ്യക്തി തികവുള്ളവനാകുക എന്നത് കേൾക്കുന്ന ആളിന്റെ ദൈവവുമായുള്ള ബന്ധംപോലെയിരിക്കും. തീർച്ചയായും Br.ന്റെ വിഡിയോകൾ കേൾക്കുന്നവരുടെ എണ്ണവും അതിന്റ കമ്മെന്റുകളും പരിശോധിച്ചാൽ നമുക്ക് അതു മനസിലാകും. Br. Nadeesh ന് അനേകംപേരെ ശിഷ്യരാക്കുവാൻ കഴിഞ്ഞിടുണ്ട്. വെറുതെയുള്ള ശിഷ്യരെ അല്ല, ദൈവാരാജ്യത്തിനു പ്രയോജനമുള്ള ശിഷ്യരെ അദ്ദേഹം ദൈവകൃപയാൽ നേടിയിടുണ്ട്.

    • @vazhipokkaN1
      @vazhipokkaN1 3 роки тому

      Now its not available.. its showing private video.. any other options?

    • @alanbiju8224
      @alanbiju8224 2 роки тому +1

      @@vazhipokkaN1 now its available

    • @vazhipokkaN1
      @vazhipokkaN1 2 роки тому

      @@alanbiju8224 thanks for the reply bro. Available in same channel or new.. could u share the link.thanks

    • @sudhabinoy6137
      @sudhabinoy6137 Рік тому +1

      @@vazhipokkaN1 ബൈബിൾ പ്രവചനങ്ങൾ

    • @vazhipokkaN1
      @vazhipokkaN1 Рік тому

      @@sudhabinoy6137 thankyou

  • @Sinayasanjana
    @Sinayasanjana 11 місяців тому

    Happy ആയി

  • @josongeorgekddc6171
    @josongeorgekddc6171 3 роки тому +2

    John Nelson Darby was the co ordinator of this subject in 1830 years. He proved Israel and Church are two different things that led the formation Israel Kingdom the zion movement

  • @vjrobert2282
    @vjrobert2282 Рік тому

    സ്തോത്രം

  • @chandypu7783
    @chandypu7783 11 місяців тому

  • @praveenaaprakash
    @praveenaaprakash 11 місяців тому

    🙏 ഉപമകളായി ക്രിസ്തു പറഞ്ഞ കാര്യങ്ങൾ സാദാരണ മനുഷ്യർക്ക്‌ ഗ്രെഹിക്കുവാൻ പറ്റുന്നില്ല.. അവസാനത്തോളം പിടിച്ചുനിൽക്കുന്നവർ.. രക്ഷിക്കപ്പെടും.. എന്ന് ബൈബിൾ പറയുന്നു.. വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.. എന്ന ബൈബിൾ വചനമാണ് എന്നെ എപ്പോഴും. നയിക്കുന്നത്.. താങ്കൾക്കു ദൈവം അനവധി വെളിപാടുകൾ തരുന്നു ദൈവസ്നേഹത്തിനായി ദൈവത്തെ കുറിച്ചുള്ള അറിവിനായി... അതിയായി ആഗ്രഹിക്കുന്നവർ അനേകർ ഉണ്ട്‌.. ദേവവചനം പ്രഘോഷിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @Ahf7744
    @Ahf7744 3 роки тому

    Prophet nadeesh Bro God bless you

  • @shijisabu1782
    @shijisabu1782 2 роки тому

    Brother👍

  • @RkZ2009
    @RkZ2009 Рік тому +1

    താങ്കളുടെ ബൈബിൾ പഠിക്കാനുള്ള സമർപ്പണം വളരെ വലുതാണ്
    ഇപ്പോൾ ഏതു ചർച്ചിൽ ആണ്‌ ?

  • @kathrinammakd2864
    @kathrinammakd2864 3 роки тому

    Amen

  • @philipkumbalanghi587
    @philipkumbalanghi587 2 роки тому

    YES OK

  • @jollyjohn8312
    @jollyjohn8312 2 роки тому +2

    Within 100 days we can finish reading Bible one time. Every year I am reading

  • @sunnymmolath3652
    @sunnymmolath3652 3 роки тому +4

    പ്രേവചനം സത്യമായി പഠിക്കാൻ സാധിക്കുന്നതിൽനന്ദി

  • @lalyabraham7416
    @lalyabraham7416 3 роки тому +6

    Pastor saju chathnoor and brother John p thomas also a good preachers.

    • @NadeeshCherian
      @NadeeshCherian 3 роки тому +6

      സജു മാത്യു ആണ് സജു ചാത്തന്നൂർ അല്ല സിസ്റ്റർ

    • @minmathew642
      @minmathew642 3 роки тому +5

      Kasthtam sahodari. Dont compare him with Saju chattanoor. Saju chattanoors messages are not factual at all and it is is just a bunch of made up stories. Nadesh cherian classes are indepth bible studies .Please read bible and God will open your eyes to understand it

  • @rajangeorge1537
    @rajangeorge1537 3 роки тому +2

    ഹൈ ബ്രോ തോണികുഴിയിൽ നിന്നു തോണികടവിൽ എത്താൻ എത്ര ദൂരം ഉണ്ട്

  • @tincythampi5104
    @tincythampi5104 3 роки тому

    🙏

  • @sheebasaradaniel8930
    @sheebasaradaniel8930 Рік тому +1

    Interviewer must be trained to ask short and specific questions.
    Questions are having unnecessary details....

  • @V4victory_23
    @V4victory_23 Рік тому +1

    Nadeesh ബ്രദറിന്റെ അതെ ടെസ്റ്റിമണി ആണ് എന്റേതും. ഞാനും 2012 ൽ ആണ് സ്നാനം സ്വീകരിച്ചത്.
    ഞാൻ ദൈവ ആത്മാവിൽ പ്രവചിച്ച കാര്യങ്ങൾ കൃത്യമായി സംഭവിച്ചിട്ടുണ്ട്
    2018 മെയ്‌ ൽ വരാനിരിക്കുന്ന കേരളത്തിൽ ലെ പ്രളയത്തെ കുറിച് വെളിപ്പാട് കിട്ടി ഞാൻ പ്രവചിച്ചു
    2018 സെപ്റ്റംബർ ൽ 2019 ൽ പ്രളയ സമ്മാനമായി കേരളത്തിൽ വരും എന്നു പ്രവചിച്ചു
    2020 ജനുവരി യിൽ വരാനിരിക്കുന്ന കോവിഡ് ന്റെ രൂക്ഷമായ വരവിനെ കുറിച്ച് പ്രവചിച്ചു. ഹെൽത്ത്‌ ഡിപ്പാർട്മെന്റ് പറഞ്ഞു വൈറസ് വായുവിലൂടെ വ്യാപനം ഇല്ല എന്നു പറഞ്ഞപ്പോൾ ഞാൻ പ്രവചിച്ചു പറഞ്ഞു വ്യാപനം ഉണ്ട് സൂക്ഷിക്കണം എന്നു.
    തൃശൂർ ൽ അരയ്ക്ക് കീഴെ ചലന ശേഷി ഇല്ലാത്ത വ്യക്തിയെ യേശു കർത്താവിന്റെ നാമത്തിൽ കല്പിച്ചു നടത്തിയിട്ടുണ്ട്

  • @karee-jok1452
    @karee-jok1452 2 роки тому +3

    Interviewer is trying to project himself!! rather than asking related questions.

  • @lalyantoney3771
    @lalyantoney3771 3 роки тому

    Where is his sermons these days..its not visible in your tube these days.. what happened to ബൈബിൾ പ്രവചനങ്ങൾ channel???