Kalyanaraman Malayalam Full Movie | 4K Remastered | Dileep | Navya | Salim Kumar | Innocent

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 262

  • @littlejoyscreation
    @littlejoyscreation 4 дні тому +46

    ഒത്തിരി കാണാൻ കൊതിച്ച ഒരു അപ്ഡേറ്റ്.. ഈ സിനിമകൾ ഒക്കെ ഇത്രയും ഗംഭീര ക്വാളിറ്റിയിൽ കാണാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. താങ്ക്സ് മാറ്റിനി നൗ🥰❣️❣️❣️
    ഇനിയും ഒരുപാട് ചിത്രങ്ങൾ വരട്ടെ എന്നും എപ്പോഴും കട്ട സപ്പോർട്ട് 😍👍🏻

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 дні тому +141

    *പ്യാരി (സലീം കുമാർ ഫാൻസ്‌) attendance✌️😁💖*

    • @realagentofchaos
      @realagentofchaos 4 дні тому +9

      @Haris എല്ലാ ചാനലിലും attendance എടുക്കുന്ന മെഴുകൽ അണ്ണാ

    • @bibinpaul93
      @bibinpaul93 4 дні тому +1

      Athe eyal elladethum commentidum ethu video comment sectionilum kanam​@@realagentofchaos

    • @dudesgamingdxd
      @dudesgamingdxd 4 дні тому +3

      എല്ലായിടത്തും കണ്ണുമല്ലോ താൻ 😂

    • @bibinpaul93
      @bibinpaul93 4 дні тому +1

      Athe​@@realagentofchaos

    • @bibinpaul93
      @bibinpaul93 4 дні тому +3

      Comment thozhilali evde nokkiyalum

  • @naineevlogs733
    @naineevlogs733 5 днів тому +74

    Mr. പോഞ്ഞിക്കര ഫാൻസ്‌ ❤️💥ഇവിടെ Cmmon

    • @thestranger143
      @thestranger143 4 дні тому

      അതെന്താഡാ നിനക്ക് ചോറ്‌ വേണ്ടാത്തെ!!!

  • @abhinraglr8046
    @abhinraglr8046 4 дні тому +29

    എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമകളുടെ ലിസ്റ്റിൽ ഉള്ള സിനിമ 💎🤍

  • @sreeragssu
    @sreeragssu 4 дні тому +32

    മഴതുള്ളികിലുക്കം ❤️, കുബേരൻ😍 മീശമാധവൻ 🥸കുഞ്ഞികൂനൻ and കല്യാണ രാമൻ. 🔥 2002ൽ ദിലീപ് hero ആയി റിലീസ് ആയ സിനിമകൾ. പുള്ളിയുടെ career ബെസ്റ്റ് year. ആ വർഷം മലയാള സിനിമ industry യുടെയും top hero ദിലീപ് ആയിരുന്നു. Peak era of ദിലീപ്.🥰

    • @bijins1468
      @bijins1468 4 дні тому +2

      Yes 🙌 please bros 👬🎉🎉❤❤

  • @Alchemy.143
    @Alchemy.143 8 годин тому +2

    എത്ര തവണ കണ്ടിട്ടുണ്ടെന്ന് കണക്കില്ല.. എത്ര കണ്ടാലും ഒരു freshness ഉള്ള ആദ്യമായി കാണുന്ന പോലെ തന്നെ 😄

  • @amalkichu4546
    @amalkichu4546 4 дні тому +29

    സൂര്യ ടീവി ടെ സ്വന്തം സിനിമകൾ കല്യാണരാമൻ CID മൂസ മീശമാധവൻ ❤

  • @sreerajcalicut3
    @sreerajcalicut3 4 дні тому +1

    എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ❤‍🔥❤‍🔥❤‍🔥❤‍🔥😊😊😊😊

  • @chandhugokul1594
    @chandhugokul1594 4 дні тому +20

    പണ്ടൊക്കെ ചിരിച്ചും കളിച്ചും നടന്നിരുന്നപ്പോൾ ഈ പടങ്ങളൊക്കെ കാണുന്നത് സാധാരണമായിരുന്നു. ഇന്ന് വല്ലപോഴും മനസുതുറന്ന് ചിരിക്കുന്നത് ഇതുപോലുള്ള പടങ്ങൾ കാണുമ്പോഴാണ് 🙂

  • @moviesupdates123
    @moviesupdates123 5 днів тому +46

    വെട്ടം 4k re release date എന്നാണ് തിയേറ്ററിൽ കാണാൻ വെയ്റ്റിംഗ് ❤️❤️😍 കല്യാണരാമൻമൂവി 4k ❤️❤️💥 D ടെ fans like 😍 🎂 happy birthday ജനപ്രിയനായകൻ D ❤️ റിപീറ്റ് വാല്യൂസ് മൂവീസ് king ❤️❤️

    • @MediaMNH
      @MediaMNH 4 дні тому +1

      Athu udane parayum

    • @abhiram3127
      @abhiram3127 4 дні тому +2

      Ith re release undavilla ulla oru cinimayum avar 4k aaki post cheyarilla

    • @moviesupdates123
      @moviesupdates123 4 дні тому

      @@abhiram3127 ഇല്ല ബ്രോ ഇവർ പോസ്റ്റ്‌ ഇട്ടിരുന്നു re റിലീസ് ഉണ്ടന്ന്

    • @userfrndly32
      @userfrndly32 4 дні тому

      ​@@abhiram3127കുറെ മുൻപ് മണിച്ചിത്രതാഴ് പോസ്റ്റ്‌ 4k post ചെയ്തിരുന്നു.. രെ release ആയപ്പോ hide ആക്കി

    • @MediaMNH
      @MediaMNH 4 дні тому

      @@abhiram3127 vettam 4k theathrre release avum ennu matinee now post cheythu pagil

  • @PriyaRavathi1245
    @PriyaRavathi1245 4 дні тому +6

    ഈ സിനിമയിലെ 90% ഡയലോഗുകളും നമ്മൾ ഇന്ന് daily basis സിൽ ഉപയോഗിക്കണ ലാംഗ്വേജ് ആയി മാറി 😍

  • @adithyan____
    @adithyan____ 4 дні тому +39

    റിപീറ്റ് വാല്യൂ പടങ്ങളുടെ തലതൊട്ടപ്പൻ. ഒരേ ഒരു ജനപ്രിയനായകൻ ♥️

    • @90skids669
      @90skids669 4 дні тому

      ഇപ്പോൾ ജനങ്ങളുടെ അപ്പ്രിയൻ ആണ്

    • @JishadMajeed
      @JishadMajeed 4 дні тому

      വെടിവെക്കാൻ ഗോവാലൻ

    • @arjunp9576
      @arjunp9576 4 дні тому +4

      Innu stars nn celebrate cheyyunna orotta nadanum carrier motham vicharichaalum iyaalde padangalude repeat value de aduth polum ethaan aavilla

    • @mkjvd
      @mkjvd 18 годин тому

      @@90skids669 so what ?

    • @90skids669
      @90skids669 9 годин тому

      @@mkjvd അതുകൊണ്ട് ഒന്നും ഇല്ല സായിപ്പേ

  • @Aswin-vy2jc
    @Aswin-vy2jc 3 дні тому +4

    45:11 അടുത്തിരുന്ന ചേട്ടൻ്റെ കയ്യീന്ന് പോയി😂😂😂

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 5 днів тому +14

    4k 🙏🙏🙏🇲🇾🇲🇾🇲🇾🇲🇾 ഹാപ്പി ബർത്ത് ഡേ ദിലീപേട്ടാ 57...🇲🇾🇲🇾🇲🇾🇲🇾🇲🇾

  • @akhilcpz
    @akhilcpz 4 дні тому +8

    45:10 സൈഡിൽ ഇരിക്കുന്ന ചേട്ടൻ ചിരി കൺട്രോൾ ചെയ്യാൻ ആകാതെ ഫ്രയ്മിൽ നിന്ന് മാറി പോകാൻ നോക്കി.. ഇജ്ജാതി പെർഫോമൻസ്😂😂😂😅
    48:28 same അവസ്ഥയിൽ ദിലീപ്😂😂

  • @shanavasrahman6253
    @shanavasrahman6253 4 дні тому +4

    16:52 സംസാരിക്കാൻ കഴിയാത്ത അന്ധയാണെന്ന് കണ്ടാൽ പറയില്ലാ അല്ലേ...😂🤣
    Senti bgm ഇട്ട് വന്ന scene ആയിയിരുന്നു.. ഒറ്റ dialogueൽ ചിരിപ്പിച്ച്കളഞ്ഞു 😅

  • @akhilknairofficial
    @akhilknairofficial 4 дні тому +7

    11:26 ഗർഭമുന കൊണ്ടാ 🤣
    13:56 പൊങ്ങിണില്ല്യേട്ടാ... പൊങ്ങ്ണ്ല്ല്യാന്ന്ള്ളത് നീ ഇങ്ങനെ വിളിച്ചു പറയണ്ടാ.. വല്ലോരും കേട്ടാ ന്താ വിചാരിക്ക്യാ 🤣
    14:46 ആഹാ.. എന്ത് തല്ലിപൊള്ളിപാട്ട് 🤣
    15:49 മൗനം.... സമ്മതം.. 🤣
    16:11 മദാൽദസ.. മദാലസ... മദാസല... 🤣

  • @babeeshkaladi
    @babeeshkaladi 4 дні тому +4

    ദിലീപേട്ടന് കിട്ടിയ ബെസ്റ്റ് പിറന്നാൾ സമ്മാനം ഫ്രം മാറ്റിനി നൗ 🔥
    90 സ് കിഡ്‌സിന്റെ കുട്ടിക്കാലം മനോഹരമാക്കിയ ഏറ്റവും നല്ല മനോഹര ദിലീപ് ചിത്രങ്ങളിൽ ഒന്ന്. Happy birthday dileepetta ❤️

  • @vishnuns611
    @vishnuns611 4 дні тому +6

    എത്ര കണ്ടാലും മടുക്കൂല ഈ സിനിമ full time comedy

  • @celestiaharmony4878
    @celestiaharmony4878 4 дні тому +9

    Omg😮😮this is a surprise 4k qualityil kalyanaraman❤❤❤thanks so much bro.. favourite movie❤❤❤
    Yoddha movie 4k remaster Kanan valya agramund❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 дні тому +13

    *കല്ല്യാണരാമൻ പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ നൊസ്റ്റാൾജിയ🤗"തിയേറ്ററിൽ ഫുൾ ഫാമിലിയായിരുന്നു പല കോമഡി സീൻ കാണുമ്പോൾ തിയേറ്ററിലെ കൂട്ട ചിരിയും എല്ലാം ഇന്ന് ഓർക്കുന്നു😊"2002 ക്രിസ്തുമസ് റിലീസായിരുന്നു കല്യാണരാമൻ❤️*

    • @Thrissurkaran2.o
      @Thrissurkaran2.o 4 дні тому +1

      എന്തൊരു വെറുപ്പിക്കൽ ടാ മലരേ നീ തിയേറ്ററിൽ കാണാത്ത ഏതെങ്കിലും പടമുണ്ടോ മലരേ. തള്ളി തള്ളി ഇതെങ്ങോട്ടാ

    • @offx_adhyy
      @offx_adhyy 4 дні тому +4

      Thantha Vibe💯

    • @navneeths6204
      @navneeths6204 4 дні тому +1

      ഹായ്

    • @Sidharth-m2p
      @Sidharth-m2p 4 дні тому

      ​@@offx_adhyy
      Paal kuppy wibe 😢

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp 4 дні тому +1

      @@navneeths6204 ഹായ്😊❤️

  • @ഗജകേസരി
    @ഗജകേസരി 4 дні тому +6

    *20/12/ 2002. 22 വർഷങ്ങൾ ആകുന്നു പടം ഇറങ്ങിയിട്ട് 🥲🥲🥲🥲🥲🥲🥲🥲🥲*

  • @shijinsammathew2864
    @shijinsammathew2864 4 дні тому +2

    എത്ര കണ്ടാലും bore അടിക്കാത്ത പടങ്ങളിൽ ഒന്ന്❤️
    ഇതിൽ അഭിനയിച്ചിട്ടുള്ള മിക്ക പ്രതിഭകളും ഇപ്പോൾ നമ്മളോടൊപ്പം ഇല്ല❤️ അവരുടെ വിടവ് ഇപ്പോൾ മലയാള സിനിമയിൽ കാണാൻ സാധിക്കും❤️

  • @vaishnav1393
    @vaishnav1393 4 дні тому +6

    അവസാന അര മണിക്കൂർ ട്രാജഡി കൊണ്ട് തേനീച്ച കൂടു ഉണ്ടാക്കിയ കോമഡി സിനിമ
    Balanced ആയി 🔥😂

  • @imabhijithunni
    @imabhijithunni 4 дні тому +7

    ഇതിലെ സദ്യയൊക്കെ 😋😋 പപ്പടം പഴം പായസം സദ്യയൊക്കെ കഴിച്ച കാലം മറന്നു. ഞാൻ എറണാകുളം ജില്ലയാണ് ബാക്കി സ്ഥലത്തെ കാര്യം അറിയില്ലാ ഇപ്പൊ എറണാകുളത്തെ ആവറേജ് കല്യാണ സദ്യ ബീഫ്,കാളൻ,തോരൻ,അച്ചാർ,മീനാണ്.

    • @sarathkumarB10
      @sarathkumarB10 4 дні тому +2

      അതൊക്കെ ഇങ്ങ് തെക്ക് അറ്റം വാ കിടിലം സദ്യ കഴിക്കാം

    • @imabhijithunni
      @imabhijithunni 4 дні тому

      @@sarathkumarB10 👍

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 4 дні тому +2

    ഇനി ഇങ്ങനെ ഒരു പടം ഉണ്ടാവില്ല.. ദിലീപിന്റെ role ചെയ്യാൻ ആരുമില്ല 🔥🔥🔥

  • @g.vishnu8609
    @g.vishnu8609 4 дні тому +6

    കല്യാണരാമൻ
    റിലീസ് ഡേ പുനലൂർ രാംരാജ് തിയേറ്ററിൽ കണ്ട ചിത്രം❤❤❤❤നൊസ്റ്റാൾജിയ❤❤❤❤

  • @shaheemmaranchery443
    @shaheemmaranchery443 4 дні тому +7

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂

  • @Aparna_Remesan
    @Aparna_Remesan 4 дні тому +1

    സത്യത്തിൽ ഈ സിനിമയിലേ തുടക്കത്തിലേ പാട്ട് തന്നെ വലിയ Nostalgia ആണ് 🥰❤️ climax also with that song❤️ ഗൗരിയുടേയും രാമൻകുട്ടിയുടേയും പ്രണയം തന്നെ ആണ് പാട്ടിൽ വർണ്ണിക്കുന്നത്.✨

  • @MahinPs-j4f
    @MahinPs-j4f 4 дні тому +6

    കല്യാണരാമൻ favourite movie theater റിലീസ് മതിയായിരുന്നു

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 16 годин тому +1

    Melcow Back 😂

  • @Azezal502
    @Azezal502 4 дні тому +2

    80's പിള്ളേരുടെ ഹരമാണ് ഈ പടം.. 😍😍

  • @rejichandran8241
    @rejichandran8241 4 дні тому +6

    അന്യായ റിപ്പീറ്റ് വാല്യൂ ആണ് ഈ സിനിമയ്ക്ക്...❤ മലയാളത്തിന്റെ എവെർഗ്രീൻ കോമഡി entertainer... കാണാൻ വന്നവരൊക്കെ കേറി പോര്...✋🏻😂❤️❤️

  • @പട്ടാളംപുരുഷു-ര6ര

    ഇതും cid മൂസയും, വെട്ടവും, ചതിക്കാത്ത ചന്തുവും re release വേണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് 😢❤

    • @MagnificentMalapparambakkaran
      @MagnificentMalapparambakkaran 4 дні тому +3

      മീശമാധവൻ.... അത് റീ റിലീസ് വന്നാൽ തമിഴ് നാട്ടിൽ ഗില്ലി ഒക്കെ റീ റിലീസ് ചെയ്ത പോലാകും 🔥

    • @RhythmicHarmony-m2e
      @RhythmicHarmony-m2e 4 дні тому

      Chathikkatha chandu❤

  • @frinilfrancis4939
    @frinilfrancis4939 4 дні тому +5

    രണ്ടു ദിവസവും കഴിഞ്ഞു ഡിലീറ്റ് ആക്കരുത് 🥹

  • @norashsafetymail3370
    @norashsafetymail3370 17 годин тому +1

    MelcoW🎉🎉🎉

  • @Chiyaan714
    @Chiyaan714 4 дні тому +5

    2024 ൽ കാണുന്നവർ ഉണ്ടോ എന്ന കമൻ്റ് വന്നോ ?🤣🤣😂 🚀🚀

  • @VKremixstudio
    @VKremixstudio 4 дні тому +3

    Happy Birthday Dileepetta❤
    കല്യാണരാമൻ ❤

  • @melvinstanly
    @melvinstanly 4 дні тому +2

    Thanks a lot. Worth watching movie in 4k. Great effort ❤

  • @musiccube3087
    @musiccube3087 4 дні тому +3

    Next "മിഴി രണ്ടിലും" 🥰

  • @storyteller2398
    @storyteller2398 4 дні тому +1

    Thank you for the remastered version of this gem ❣️

  • @the_prince154
    @the_prince154 3 дні тому +1

    1:58:00
    നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം 😊
    എന്ത് മനോഹരമായാണ് നഷ്ട്ടപ്രണയത്തെ വരച്ചു വെച്ചത് 😢

  • @AKASH-yx8rj
    @AKASH-yx8rj 4 дні тому +4

    Mr പോഞ്ഞിക്കര ഫാൻസ് ലൈക് അടിച്ച് പവർ കാണിക്കൂ
    Mr പോഞ്ഞിക്കര ❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 дні тому +2

    എത്ര കണ്ടാലും അടിപ്പിക്കാത്ത ഈ സിനിമയിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എന്തെന്നാൽ ഈ സിനിമയിൽ നമുക്ക് ദിലീപേട്ടനെയും ചാക്കോച്ചനെയും സലിംകുമാറിനെയും അങ്ങനെ മറ്റു നടി നടന്മാരെ കാണാമെങ്കിലും ഇന്നസെന്റ് ചേട്ടനെ കാണാൻ ബുദ്ധിമുട്ടാണ് കാരണം പുള്ളി പോഞ്ഞിക്കര ആയിട്ടങ്ങ് ജീവിച്ചു കാണിക്കുകയായിരുന്നു.... ആ താടിയും മീശയും ഉള്ളതുകൊണ്ടാണോ എന്നറിയില്ല, ഈ സിനിമയിൽ ഇന്നസെന്റ് ഉണ്ടെന്ന് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണ്. അത്ര മികച്ച രീതിയിൽ പെർഫെക്ട് ആയിട്ട് അദ്ദേഹം ആ റോൾ അഭിനയിച്ചു 💯🔥 എല്ലാവരും ആറാടി.

  • @jenharjennu2258
    @jenharjennu2258 5 днів тому +5

    പുലിവാൽ കല്യാണം വെയ്റ്റിംഗ്

  • @jerinfrancis5229
    @jerinfrancis5229 4 дні тому +1

    ജീവിതത്തിൻ്റെ പല സാഹചര്യത്തിലുംഈ സിനിമയിലെ ഡയലോഗുകൾ നമ്മൾ അറിയാതെ പോലും പറഞ്ഞു പോകും😂😂😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 дні тому +11

    *നായകനെ സൈടാക്കി സലീം കുമാറും, ഇന്നസെന്റ് ചേട്ടനും തകർത്താടിയ സിനിമയാണ് കല്ല്യാണരാമൻ✌️😁💖*

    • @sreeragssu
      @sreeragssu 4 дні тому +8

      എവിടെ side ആയി മോനെ.. നീ ആദ്യം മര്യാദക്ക് സിനിമ കാണ്.. ഇതിൽ രാമൻകുട്ടി തന്നെയാണ് ആദ്യവസാനം മികച്ചു നിന്നത്

    • @Thrissurkaran2.o
      @Thrissurkaran2.o 4 дні тому

      പോടാ പൊട്ടാ ആദ്യം മര്യാദക്ക് സിനിമ ഇരുന്ന് കാണ്. Side ആയത് നീയാണ് പൊട്ടൻ 😂

    • @realagentofchaos
      @realagentofchaos 4 дні тому +4

      @Haris നീ ഏതാട ഭൂതമേ. യൂട്യൂബിൽ മെഴുകാൻ ആണോ നിൻ്റെ ജീവിതം

    • @harikrishnankm4162
      @harikrishnankm4162 4 дні тому +5

      dileepettan adipoli aanu ennal kooduthal fansundakkiyathu ponikkarayum ,pyariyum aanu

    • @DVDvlogs555
      @DVDvlogs555 4 дні тому +4

      Mwone ath pulival kalyaanathil aanu naayakane side aakkiye😂 ennaal ith raamankutty aaluveraya🔥 Dileep ine vellaan ee padathil aarum thanne illa nee padam kandaayirunnoo😂

  • @innale.marichavan
    @innale.marichavan 4 дні тому +2

    കോമഡിയിൽ ദിലീപ് ഉണ്ടാക്കിയ ഓളമൊന്നും ഇന്നേ വരെ ഒരുത്തനും ഉണ്ടാക്കിയിട്ടില്ല ❤🔥🔥

  • @Water_jet
    @Water_jet 3 дні тому

    😍 ഞാൻ 7ഇൽ പഠിക്കുമ്പോൾ സ്കൂളിന്ന് എറണാകുളം ടൂർ പോയപ്പോ ഷേണായ് തിയേറ്ററിൽ നിന്നും കണ്ട സിനിമ... 😍.. Love it.. 👌🏽

  • @mahinjabbar5276
    @mahinjabbar5276 4 дні тому +1

    തേങ്ങ ഒടച്ചപ്പം ഒരു പീസ് വെള്ളത്തിൽ പോയതാ
    എജ്ജാതി സാധനമൊക്കെ
    പ്യാരിലാൽ😂😂😂

  • @angeljohn4763
    @angeljohn4763 4 дні тому +1

    എല്ലാ പടവും ഇതു പോലെ ചെയ്യണം എന്നാലേ Android TV ൽ കാണുമ്പോ clarity കിട്ടൂ.

  • @SUNITHHKRD
    @SUNITHHKRD 4 дні тому +3

    കൊതുകിനും ഇല്ലേ കൃമികടി😂

  • @LAVLAVENDER88
    @LAVLAVENDER88 4 дні тому +2

    കഥാനായകൻ വെയിറ്റിംഗ്

  • @RK_STATUS_CREATIONS
    @RK_STATUS_CREATIONS 4 дні тому +1

    ഒരേയൊരു കല്യാണരാമൻ 😌🔥

  • @Leolabradorr
    @Leolabradorr 4 дні тому

    എത്ര കണ്ടാലും മടുക്കാത്ത സിനിമ.!!!!❤❤💥😍

  • @ഗജകേസരി
    @ഗജകേസരി 4 дні тому +3

    ടൈറ്റിൽ സോങ് കിടു 🤍🤍🤍🤍🤍

  • @nandusuresh2238
    @nandusuresh2238 4 дні тому +2

    ONLY DILEIP FAN KING

  • @KoyaShemeerkhan
    @KoyaShemeerkhan 3 дні тому

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂 പ്യാരി rocks

  • @imabhijithunni
    @imabhijithunni 4 дні тому +8

    ഈ സിനിമ കണ്ടാൽ പഴയ കല്യാണവീടുകൾ ഓർമ്മവരും. കല്യാണത്തിന് ഒരാഴ്ച്ച മുന്നേ ആൾക്കാർ ഉണ്ടാകും

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 4 дні тому +6

    3 വയസ്സുണ്ടായിരുന്നപ്പോ തിയേറ്ററിൽ പോയി കണ്ട സിനിമ ❤❤ ലൈഫിലെ ആദ്യ തിയേറ്റർ വിസിറ്റ്😮😮
    വയസ്സൻ ദിലീപിനെ കണ്ട ഒരു നേരിയ ഓർമ ഉണ്ട്😂😂

  • @imabhijithunni
    @imabhijithunni 4 дні тому +2

    Mr. പോഞ്ഞിക്കര 🔥🔥🔥

  • @sony_south_music
    @sony_south_music 4 дні тому +3

    Ponjikara fan's like >>>>>

  • @user-bc6zp7ne2l
    @user-bc6zp7ne2l 4 години тому

  • @AnoopmAnu-re5lu
    @AnoopmAnu-re5lu 4 дні тому

    Ultimately entanier movie only under stand 90s kids ♥️

  • @bijins1468
    @bijins1468 4 дні тому +1

    Super Quality 🙌🙌💯💯🔥

  • @bipin899
    @bipin899 4 дні тому

    പ്യാരി സലീമേട്ടൻ ഇങ്ങനെ ഉള്ള കഥാപാത്രം കിട്ടാനും പാടാണ് പുള്ളിക്ക്

  • @Serious7997
    @Serious7997 4 дні тому +1

    40:40 PYARI deal💥👌😂

  • @rafeeqrafeek562
    @rafeeqrafeek562 День тому

    Thanks matinee now ❤

  • @yenpee
    @yenpee 4 дні тому

    കാലമേ ഇനി പിറക്കുമോ ഇതുപോലുള്ള നല്ല സിനിമകൾ,,,,
    എവിടുന്നല്ലേ 🤩🤩ഇപ്പൊ സൈക്കോ ത്രില്ലറല്ലേ ....
    ഒരു പ്രാവശ്യം തന്നെ കഷ്ട്ടപ്പെട്ടു കണ്ടുതീർക്കാം 🤣🤣🤣

  • @Shajahanmk-ij1ph
    @Shajahanmk-ij1ph 4 дні тому +1

    ഈ സിനിമയിൽ എനിക്ക് ഇഷ്ട്ടപെട്ടത ഒരേ ഒരു scene നവ്യയുടെ ചേച്ചി മരിക്കുന്ന ഭാഗമാണ്

    • @the_prince154
      @the_prince154 3 дні тому +1

      നവ്യ മരിക്കുന്നില്ലല്ലോ 😂

  • @deepakmadhavmadhav
    @deepakmadhavmadhav 18 годин тому

    Evergreen commedy

  • @computerhardwarengineer
    @computerhardwarengineer 3 дні тому

    46:07 when mom cooks roti and I say that I don't need 🍚 for the dinner, mom be like 🤣🤣🤣🤣🤣🤣🤣

  • @anandcreations9689
    @anandcreations9689 5 днів тому +2

    Waiting
    Fav Movie Dileepettan ❤

  • @Nineteen87-fk3rg
    @Nineteen87-fk3rg 4 дні тому +2

    രാമൻകുട്ടി ഫാൻസ്‌ ❤️📌

  • @sabushah4767
    @sabushah4767 3 дні тому

    പ്യാരി ഇഷ്ടം ❤❣️

  • @AnishAnish-l1z
    @AnishAnish-l1z 3 дні тому

    ❤️ദിലീപ്. ഏട്ടൻ എവെർ ഗ്രീൻ മൂവി ❤️❤️❤️

  • @kichukichu6781
    @kichukichu6781 4 дні тому +1

    . പ്രായിക്കര പാപ്പൻ സിനിമ 4K ആയി Upload ചെയ്യാമോ...

  • @SandeepCr-kf3kc
    @SandeepCr-kf3kc 4 дні тому

    അടുത്ത് ഉദയനാണ് താരം മൂവി വേണം ❤️❤️❤️❤️

  • @Thiruvathira
    @Thiruvathira 5 днів тому +2

    Waiting 4k

  • @jaganjoseph129
    @jaganjoseph129 4 дні тому +1

    നൊസ്റ്റു അടിക്കുന്നു Sunday ഉച്ച ഊണും കഴിഞ്ഞു സൂര്യ ടീവിയിൽ cid മൂസയും ഇതും കാണുമ്പോ കിട്ടുന്ന ഫീൽ..❤😢

  • @the_prince154
    @the_prince154 3 дні тому +1

    1:54:20 എന്നാല് താലി അണിയണ്ട ലിവിങ് ടുഗദർ ആവാലോ 😂

  • @vishakvijayan6260
    @vishakvijayan6260 18 годин тому

    Meesha madavan MATINEE 4K വേണം എന്ന് ആഗ്രഹിക്കുന്നു

  • @amalvarghese4
    @amalvarghese4 4 дні тому

    Classic hit 🔥🔥

  • @MRNpM-vr9cq
    @MRNpM-vr9cq 4 дні тому

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ.... പഞ്ച് ഫിലോസഫി ഡയലോഗ്🫢

  • @achus9647
    @achus9647 4 дні тому

    Master ടിന്റു മോൻ.. നഴ്സറി പഠിക്കുമ്പോൾ sugar വന്നു മരിച്ചു.. Little flower convent girls high school, nadathara.. 🤣🤣

  • @youtubed1805
    @youtubed1805 5 днів тому +2

    Aiwaa❤

  • @നട്ടപ്രാന്തൻ-c

    14:46, 15:26, 15:37, 15:50, 17:49 18:02,25:43, 🤣🤣🤣🤣

  • @sabushah4767
    @sabushah4767 3 дні тому

    റിപ്പീറ്റ് വാച് മൂവി, ദിലീപേട്ടൻ ❣️

  • @ashiqmy4920
    @ashiqmy4920 4 дні тому

    പ്യാരി & ടീം😇🙌...

  • @sharathdemonemundot2394
    @sharathdemonemundot2394 4 дні тому

    ❤ജനപ്രിയനായകൻ❤

  • @backupaccount8156
    @backupaccount8156 4 дні тому

    Vintage dileepettan >>> ❤

  • @KAZUTORA883
    @KAZUTORA883 4 дні тому

    Wow 4K🔥🔥❤️

  • @sreestalkies5358
    @sreestalkies5358 4 дні тому

    😍💓💓👌👌matinee now 💓💓💓hbd dileep

  • @VaaniRaju-sh7uq
    @VaaniRaju-sh7uq 4 дні тому

    Super movie

  • @mahinjabbar5276
    @mahinjabbar5276 4 дні тому

    പേഴ്സണലായിട്ട് പറയുവാ
    തമ്പി സാറും തലേ കുത്തി പാട്ടും മറക്കാൻ പറ്റുമോ🎉🎉🎉

  • @arunkrishna9501
    @arunkrishna9501 4 дні тому

    Thanks

  • @harishankar7197
    @harishankar7197 4 дні тому

    ഈ സിനിമ 1 തവണയിൽ കൂടുതൽ പ്രാവശ്യം കണ്ടവരുണ്ടോ

  • @FDmoviz
    @FDmoviz 5 днів тому

    Katta waiting ❤😊😊😊

  • @SoorajSuresh-lz3ky
    @SoorajSuresh-lz3ky 4 дні тому

    Happy Birthday Dileep Ettaaa❤️

  • @karthikpillai9699
    @karthikpillai9699 4 дні тому

    Happy birthday dileepetta 🔥