അശ്വതി എഴുതിയ വരികളും, ഭവിൻ വിനോദിന്റെ ആലാപനവും... കവിത: പ്രണയപുഷ്പങ്ങൾ❤️❤️✨️

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 4

  • @BincyMol-sr4hm
    @BincyMol-sr4hm 5 місяців тому

    വരികളും ആലാപനവും ഹൃദ്യം മനോഹരം

  • @reenaajayakumar3730
    @reenaajayakumar3730 5 місяців тому

    👌❤️

  • @PradeeshM-ql1mm
    @PradeeshM-ql1mm 5 місяців тому

    Super.Godbless you.

  • @Shuhailmadappuram
    @Shuhailmadappuram 5 місяців тому

    കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ
    പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ
    ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ
    ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ,
    മേഘങ്ങൾ ഇരുളായി ആധി പെരുത്തു-
    മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി
    മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ്
    ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ-
    ഏതോ ദിശയിൽ ഒഴുകിടുമ്പോൾ
    മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത്
    ജീവനു വേണ്ടി നിലവിളിച്ചു.
    പ്രളയമൊരു വാർത്തയായ് നാട്ടിൽ-
    പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ
    പിന്നെയവർ മലാഖ മാരായ് പറന്നെത്തി-
    വയനാടിൻ ചുരങ്ങളും താണ്ടി മേലേ
    ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ
    ചളിയിലും പുഴയിലും തോരാ മഴയിലും
    വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല
    കൂടെ പിറപ്പിനെ തേടിടുമ്പോൾ.
    സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി
    പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ
    സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ
    ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ
    ഇന്നീ നാടിനു കാവാലായ് വന്നൊരു
    മലയാള നാടിൻ മഹത്വമോതാൻ
    എനിയൊരു ജന്മവും തികയില്ലയെന്നിലെ
    ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ.
    ഷുഹൈൽ മാടാപ്പുറം