നിങ്ങൾക്ക് നാണമാകുന്നില്ലെ ഗണേഷ് സാറെ ഇങ്ങനെ പറയാൻ. വണ്ടിയുടെ റജിസ്ട്രേഷൻ റദക്കും പോലും ആവണ്ടിയും അതിന്റെ ഓണറും എന്ത് പിഴച്ചു. വണ്ടി ഓടിക്കുന്ന ഡ്രൈവർ മദ്യം കഴിച്ചിട്ടുണ്ടോ കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന് ഓണർക്ക് എപ്പോഴും കൂടെ വന്ന് ശ്രദ്ധിക്കാൻ പറ്റുമോ അതിനാണല്ലോ ഇവിടെ പോലീസും മോട്ടോർ വാഹന വകുപ്പും ഉള്ളത്
ഒരു അപകടം സംഭവിക്കുമ്പോൾ ചൊറിഞ്ഞുകൊണ്ടുവരുന്ന ഇവരെ പോലുള്ള ഉദ്യോഗസ്ഥർ ആണ് ആദ്യം നന്നാവേണ്ടത്.... ഇത്രയും ദൂരം മദ്യപിച്ചു വാഹനം എത്തിയെങ്കിൽ ആരുടെ കുറ്റം...
ബെസ്റ്റ് കണ്ണാ ബെസ്റ്റ് പൊന്ന് ഗണേഷ് സാറേ ഇതിപ്പോ അവർക്ക് എക്സ്ട്രാ ഒരു പത്തായിരം രാത്രി ഉണ്ടാക്കാനുള്ള വകുപ്പ് സാർ ഉണ്ടാക്കിക്കൊടുത്തു ബെസ്റ്റ് സൂപ്പർ അടിപൊളി
നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി.... ആളുകൾ ഞാൻ ഗണേശൻ എതിരെ പറഞ്ഞു എന്ന്..... പക്ഷേ മോനെ മക്കളെ പണ്ടുമുതലുള്ള ഇന്ത്യയിലുള്ള അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് ഇവരെല്ലാവരും നന്നായിട്ട് പണിയെടുത്ത് ഇരുന്നുവെങ്കിൽ ഇന്ത്യയിൽ നല്ലൊരു ട്രാഫിക് സംസ്കാരം ഉണ്ടാകുമായിരുന്നു...
പോലീസ് പരിശോധിച്ചാൽ കുറ്റം ..... പരിശോധിച്ചില്ലേൽ കുറ്റം ...... റോബിൻ ബസിൻ്റെ കാര്യത്തിൽ നാട്ടിൽ നടന്നതെന്തൊക്കെയെന്നറിയോ?...... നമ്മൾ ജനങ്ങൾ തന്നെയാണ് ചെറ്റത്തരം കാണിക്കുന്നത് തരം പോലെ മാറ്റിമാറ്റി പറയും......
@mujeebnsas പൊട്ടൻ ആണല്ലേ..... ആളുകൾ മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നു.വളരെ ഉയർന്ന സ്പീഡിൽ സഞ്ചരിക്കുന്നു.. മദ്യപിച്ച് സഞ്ചരിക്കുന്നു ട്രാഫിക് സിഗ്നൽ തെറ്റിച്ച് വണ്ടിയോടിക്കുന്നു.. ഇവയൊക്കെ പിടിച്ചാൽ 80% ആക്സിഡന്റുകൾ കുറയും... നീ പറഞ്ഞ കാര്യം അത് രണ്ടാമത് വരുന്ന കാര്യങ്ങൾ അതിന് ആക്സിഡന്റുമായിട്ട് ബന്ധമില്ല.....
Govt failed miserably in enforcing law. Why should now minister says that checking will start now. He should resign and go. There should be permanent systems to enforce law
Sir ഞാനും ഡ്രൈവർ ആണ് വാഹനം അവനവന്റെ ജീവിതം ആണ് അത് നല്ല രീതിയിൽ കൊണ്ട് നടക്കണം എന്ന് സ്വയം തോന്നണം എങ്ങനെ ഉള്ളവരുടെ ലൈസൻസ് radu ചെയ്യണം അത് നല്ല കാര്യം പക്ഷെ ഓണർ എന്ത് തെറ്റ് ചെയ്തു അത് ശെരിയായില്ല sir
എടോ ഗണേഷാ എനിക്ക് തോന്നുന്നത് ഓരോ നൂറ് മീറ്ററിനും ഓരോ ബാറുകൾ വയ്ക്കണം.കുറച്ചു ചാരായ വിൽപ്പന കൂടി തുടങ്ങിയാൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൽ കൂടുതൽ മെച്ചപ്പെടും.ഗജനാവു നിറഞ്ഞു കൊണ്ടിരിക്കും. ഗണേശാ ഇതൊന്നു മന്ത്രി സഭയിൽ അവധരിപ്പിച്ച് നോക്കുക.
Very sad incident. Never allow to sleep on road sideways at any circumstances. Not part of this accident, but want to bring to the attention of the Minister that two major causes leading to accidents at night are 1) parking of heavy vehicles on road sideways without proper light around and 2) please check and make sure all KSRTC Buses have proper brake lights and parking lights.
ഇതെല്ലാം മുഴുവനോടെ നാടകമാണ് എന്തെങ്കിലും അപകടം വന്നാൽ മാത്രമേ ഇവർ അതിനെ ഉറങ്ങുകയുള്ളൂ വോട്ട് കൊടുത്ത ജനങ്ങളെയാണ് പറയേണ്ടത് ഇത്രയും നാണംകെട്ട ഭരണം കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണ് എല്ലാ നാടകമാണ്
വലിയ വാഹനങ്ങളൊന്നും ലൈൻ ഓഫ് കണ്ട്രോൾ പാലിച്ചില്ല വണ്ടിയോടിക്കുന്നത് നാലുവരി പാതയിൽ എങ്ങനെ വണ്ടി ഓടിക്കണം എന്ന് വലിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് അറിയില്ല അവർ സിഗ്നൽ പോലും തരാതെ ഇടത്തോട്ടും വലത്തോട്ടും നാലുവരി പാതയിൽ വണ്ടികൾ മാറ്റിമാറ്റി ഓടിക്കുന്നുണ്ട് ചെറിയ വാഹനങ്ങൾ ആണ് ബുദ്ധിമുട്ടുന്നത് മുഴുവൻ
കമൻ്റ് ബോക്സ് കണ്ടിട്ട് എല്ലാവരും വാഹന ഉടമകൾ എന്ന് തോന്നുന്നു ,ഉടമകൾക്ക് എതിരെ നടപടി ഉണ്ടായാൽ മാത്രമേ കാര്യ ഗൗരവം ഉണ്ടാവും റോഡിലൂടെ എത്ര വാഹനമാണ് പോകുന്നത് എല്ലാവരും ജീവൻ കൈയില്പിടിച്ച് ഇവന്മാരെ പേടിച്ച് വാഹനം ഓടിക്കണോ ഇൻഷുറൻസ് ഉണ്ടെന്ന് വെച്ച് ഒരാളുടെ ജീവൻ തിരിച്ചു കൊടുക്കാൻ പറ്റു.
ചെറുപ്പക്കാർ ജോലി ചെയ്യാൻ തയ്യാർ ആണ് ... Psc പരീക്ഷ നടത്തി ആളെ എടുത്ത് ഡിപ്പാർട്മെന്റ് സ്ട്രോങ്ങ് ആക്കണം സാർ ... അപകടങ്ങളും കുറയും തൊഴിൽ ഇല്ലായ്മയും കുറയും ... മാത്രവുമല്ല രാത്രിയിൽ ആണ് കൂടുതലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ...നൈറ്റ് ഡ്യൂട്ടി mvd പോലുള്ള ഡിപ്പാർട്മെന്റിൽ കൊണ്ടുവന്നാൽ ഇതുപോലെ ട്രാഫിക് റൂൾ വയലേഷനും കുറയും govt revenue കിട്ടുകയും ചെയ്യും ... 1:54
അടച്ച റോഡ് മാനത്തു കണ്ട് അല്ലെങ്കിൽ മനസ്സിൽ കണ്ട് വണ്ടി ഓടിക്കുക.. സിഗ്നൽ ഒന്നും ഉണ്ടാവും എന്ന് ആരും കരുതണ്ട.. തെണ്ടിത്തരം കാണിച്ചവരെ വണ്ടി ഓടിച്ചവരായാലും സിഗ്നൽ ഇല്ലാതെ റോഡ് ബ്ലോക്ക് ചെയ്തവരായാലും ശിക്ഷിക്കുക തന്നെ വേണം.. ലോറി ഉടമ എന്തു തെറ്റുചെയ്തു? ജില്ലാ സെക്രട്ടറി ഫണ്ട് മുക്കിയതിനു മുഖ്യ മന്ത്രി രാജി വക്കണം എന്ന് പറയുന്നത് പോലെയാണ് ഈ നിലപാട്!! മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്റിലെ വാഹനങ്ങളുടെ ഫിറ്റ്നെസ്സും പരിശോധിക്കുക!!
നിയമങ്ങൾ പുള്ളി കൊറേ പറയുന്നുണ്ട്, തൃപ്രയാറിൽ ആ പാവപെട്ട മനുഷ്യർ മരിച്ചത് അധികൃതരു ടെ അനാസ്ഥ കൊണ്ടും കൂടിയാണ് അവിടെ ഹൈവേ പണി നടക്കുന്നുണ്ട് പുതിയ റോഡിലൂടെ നേരെ വന്നു ഒരു ചെറിയ വളവു കൊടുത്തട്ടുണ്ട് സൈൻ ബോർഡ് ഇല്ല, രാത്രി വരുന്ന വണ്ടികൾ മുന്നിലുള്ള വീതി കൂടിയ റോഡ് മാത്രമേ അകലെ നിന്നും കാണൂ അടുത്ത് വരുമ്പോൾ മാത്രമാണ് പ്ലാസ്റ്റിക് ഡിവൈഡർ തൊട്ടു അടുത്ത വളവും കാണൂ.. കള്ള് കുടിച്ചു വണ്ടി ഓടിച്ചതു തെറ്റ്, ശിക്ഷയുണ്ട് പക്ഷെ കോൺഗ്രീറ്റ് ഡിവൈഡർ വെച്ചിരുന്നെങ്കിൽ ആ കൊച്ചു കുട്ടികളും കുടുംബവും ജീവിച്ചിരുന്നേനെ...നിയമം ഇല്ലാഞ്ഞിട്ടല്ല സർ, കൊറേ കേളവന്മാരെ തീറ്റി പൊറ്റുന്നതു നിർത്തി വിദ്യാസഭന്നാരായ ചെറുപ്പാർക്ക് അവസരം കൊടുക്ക് .
നിങ്ങൾ ഇത് ഒരു അപകടം ഉണ്ടാകുമ്പോൾ മാത്രം പുതിയ ഓരോ നിയമങ്ങളും ഉണ്ടെന്ന് പറഞ്ഞു പരിശോധനയ്ക്ക് ഇറങ്ങും കൊണ്ടുവന്ന നിയമങ്ങൾ കർശനമായിട്ട് നിങ്ങൾ നോക്കുന്നില്ല വലിയ വലിയ മുതലാളിമാർക്കുള്ള ആനുകൂല്യങ്ങൾ മാത്രമേ ഉള്ളൂ
ഒരു വഴിക്ക് സർക്കാർ മദ്യം കുടിപ്പിക്കുന്നു. അത് കുടിച്ചാൽ പോലീസ് പിടിക്കുന്നു. എന്റെ അഭിപ്രായത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചിട്ട് അപകടം ഉണ്ടാക്കിയാൽ കനത്ത പിഴയും ജയിൽ ശിക്ഷയും ഉറപ്പാക്കണം. ആരായാലും. രാത്രിയും പകലും റോഡിൽ പരിശോധന നിർബന്ധം ആക്കണം. റോഡ് നിയമം ലംഗിക്കുന്നവർക് നല്ല പിഴ ഈടാക്കണം. ജോലിക്ക് ആൾ കുറവുണ്ടെങ്കിൽ നാട്ടിൽ ഇഷ്ടം പോലെ വിദ്യാസമ്പന്നരായ ചുറുചുറുക്കുള്ള ചെറുപ്പക്കാർ ഉണ്ട് അവർക്ക് ജോലി കൊടുക്കുക. നിയമലംഗകരിൽ നിന്നും ഈടാകുന്ന പിഴ ഇവർക്ക് ശമ്പളം നൽകുക. ഏതു റോഡ് നിയമ ലംങ്ഗനത്തിനും ഗൾഫ് രാജ്യങ്ങളിലെ പോലെ കനത്ത പിഴ കൊടുക്കേണ്ടി വരും എന്ന ബോധം മനസ്സിൽ ഉണ്ടെങ്കിൽ റോഡ് അപകടം വളരെ കുറയും. അല്ലാതെ ഒരപകടം ഉണ്ടാകുമ്പോൾ ചാനലിന്റെ മുൻപിൽ വന്ന് എന്തെങ്കിലും പറഞ്ഞാൽ പോരാ. അപകടം വരുത്തുന്നത് ആരാണെങ്കിലും കർശന നടപടി സ്വീകരിക്കണം. അല്ലാതെ മരണപ്പെട്ടവരുടെ കുടുംബത്തിന് എന്തെങ്കിലും കൊടുത്തിട്ട് എന്ത് കാര്യം. ഇത്രയും എഴുതിയതിൽ എന്തെങ്കിലും നടപ്പിലാക്കിയാൽ അപകടം കുറയാൻ കാരണമാകും.
അല്ല ഗണേഷൻ മന്ത്രി ആ വണ്ടി ഓടിച്ചവനും അതിലുണ്ടായിരുന്നയാളും അല്ലെ കുറ്റകാർ വണ്ടിയുടമ എന്ത് തെറ്റ് ചെയ്തു ഇത് തികച്ചും കാട്ടു നിയമമാണ് പറ്റുമെങ്കിൽ ആ കുടുംബത്തിന് ഇനി എന്തു ചെയ്യാൻ പറ്റും എന്ന് നോക്ക്
ഓവർലോഡിന് നടപടിക്ക ഇല്ല 1.5 ടൺ കയറ്റുന്ന വാഹനങ്ങൾ 3.5 ടൺ കയറ്റിയാണ് വാഹനയുടമക്കൾ കയറ്റുന്നത് അതൊന്നു പോലീസും MVD യും അറിയുന്നില്ല പിന്നെ എന്തു പരിഷ്കരണം കൊണ്ടുവരുന്നത് ലോഡിംഗ് ലോറി തന്നെ പിടിച്ചാൽ കേരളത്തിന്റെ ദരിദ്രം തീരും
വണ്ടിയിൽ വല്ല ടാറ്റൂവോ മിന്നാമിന്നി ബൾബോ വച്ചിട്ടുണ്ടോ എന്ന് നോക്കാൻ മാരക പരിശോധന നടത്തും എന്നല്ലാതെ മദ്യപിച്ചും കഞ്ചാവടിച്ചും വണ്ടി ഓടിക്കുന്നതോ രാത്രിയിൽ ഹെഡ്‌ലൈറ് ഡിം ചെയ്യാതെ ഒടിക്കുന്നതോ ഒന്നും ഇവിടതെ mvd ക്കോ പോലീസ് നോ ഒരു പ്രശ്നം അല്ല. മറ്റുള്ളവന്റെ ജീവൻ വച്ചു കളിക്കാം. ഇവിടെ ആരും ചോദിക്കില്ല
ഇതിൽ വണ്ടിയുടെ ഓണർ എന്ത് തെറ്റ് ചെയ്തു. ഡ്രൈവറും ക്ലീനറും ചെയ്ത തെറ്റല്ലേ അവർക്കെതിരെ നടപടിയെടുക്കണം വണ്ടിയുടെ ലൈസൻസ് റദ്ദാക്കണമെന്ന എനിക്ക് അഭിപ്രായമില്ല ആ നിയമം മാറ്റണം വണ്ടിയുടെ ലോൺ പോലും തീർന്നു കാണത്തില്ല ആയിരിക്കും പാവത്തിന് . ഡ്രൈവറും ക്ലീനറും കാണിച്ച തെറ്റ് തന്നെയാണ് അവർക്ക് തക്കതായ ശിക്ഷ നൽകുക . ഇവരെ കുടിക്കുമോ ഇല്ലയോ എന്ന് പുറകെ നടന്ന് ചെക്ക് ചെയ്യാൻ പറ്റത്തില്ലല്ലോ. ഈ ക്രൂരത കാണിച്ച ഡ്രൈവറും ക്ലീനറും തക്കതായ ശിക്ഷ നൽകുക . വണ്ടിയുടെ ഫിറ്റ്നസ് നഷ്ടപ്പെടുത്തരുത്
എടോ കൊണേശാ ഡ്രൈവർ അല്ല വണ്ടി ഓടിച്ചത് എന്ന് നിങ്ങൾ തന്നെ പറയുന്നു പിന്നെ ഡ്രൈവറുടെ ലൈസൻസ് എങ്ങനെ നീ ക്യാൻസൽ ചെയ്യും എന്തെങ്കിലും കൊണ സാരം പറയുമ്പോൾ ഒരു ലോജിക്ക് വേണ്ടേ ലൈസൻസില്ലാതെ വണ്ടി ഓടിച്ചതിന് ക്ലീനർക്ക് ശിക്ഷ കൊടുക്കണം
ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്സിഡൻ്റുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്സിഡൻ്റ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി. വലിപ്പത്തിൻ്റെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്സിഡൻ്റിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല. കർശനമായ എൻഫോഴ്സ്മെൻ്റ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു. അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി. എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻ്റ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സ്മെൻ്റ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ(34 - MVI,68-AMVI ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം Excise -4871 Fire and rescue -4135 Forest -6578 എന്നതായിരുന്നു സ്ട്രംഗ്ത്. അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻ്റിന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻ്റ് രൂപം നൽകുകയായിരുന്നു. കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്. 85 എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി. ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്. ഇതിനായി 460 എക്സിക്യുട്ടിവ് സ്റ്റാഫിൻ്റെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്‌മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്‌മെന്റ് ശക്തിപെടുത്തുവാൻ ട്രാൻസ്‌പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന് വലിയയൊരു നഷ്ടം ആയി തീരും..
അതിനു ഈ വണ്ടി ഉടമ എന്ത് ചെയ്തു. ഡ്രൈവറുടെ ലൈസൻസ് റത്താക്കുക അയാൾ മനഃപൂർവം അല്ലെ ഈ കുറ്റം ചെയ്തത്
Athe..aa lorry lone ok eduthu anengilo nadathunnathu
Permit pokum,athanu niyamam,
വണ്ടിയുടെ ownerude അണ്ടി. അവനെയും തൂക്കി അകത്തേക്ക് ഇടണം ഇത് പോലെ കുടിയന്മാരെ ജോലിക്ക് എടുത്തതിനു
Areyengilum drohikande bro keralam alle
മുതലാളിക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ കഴിയില്ലാ, ഇത്തരം ഊച്ചാളികളെ ജോലിക്ക് വെക്കുമ്പോൾ ശ്രെദ്ധിക്കണമായിരുന്നു..
ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ, ഈ ആവേശം ഒന്നും കണ്ടില്ല
NINGAL SANKIKAL ALLEY PRASHNAVUMAAYI VANNATHU
Sanki 😂
അതെ
അതു കയ്യുക്ക് ഉള്ള ആളല്ലേ.അത് അങ്ങിനെ ഉണ്ടാവൂ.
IAS കാരന് ആരെയും കൊല്ലാനുള്ള അധികാരമുണ്ട്. ചോദ്യംചെയ്താൽ നിങ്ങൾ ലോക്കപ്പിൽ കിടന്ന് ചോര തുപ്പും.
നിങ്ങൾക്ക് നാണമാകുന്നില്ലെ ഗണേഷ് സാറെ ഇങ്ങനെ പറയാൻ. വണ്ടിയുടെ റജിസ്ട്രേഷൻ റദക്കും പോലും ആവണ്ടിയും അതിന്റെ ഓണറും എന്ത് പിഴച്ചു. വണ്ടി ഓടിക്കുന്ന ഡ്രൈവർ മദ്യം കഴിച്ചിട്ടുണ്ടോ കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന് ഓണർക്ക് എപ്പോഴും കൂടെ വന്ന് ശ്രദ്ധിക്കാൻ പറ്റുമോ അതിനാണല്ലോ ഇവിടെ പോലീസും മോട്ടോർ വാഹന വകുപ്പും ഉള്ളത്
UP YIL DROHIENTHAANU CHEYYUNNATHU...MAKKAL KUTTAM CHEYTHAAL THANTHAYUM THALLAYUM THAAMASSIKKUNNA VEEDU POLICHU KALAYUM...ATHU CHEYTHILLALLO ENNAASHWASSICHOLLOO
ഡ്രൈവറല്ലേ സാർ തെറ്റു ചെയ്തത്...... വാഹനവും മുതലാളിയും എന്ത് തെറ്റു ചെയ്തു .....? ഡ്രൈവർക്കും ക്ലീനർക്കും ശിക്ഷ ഉറപ്പാക്കണം......
Cleaner aanu vandi odichhath myre
കുടിച്ച മദ്യഷാപ്പിൻ്റെ ലൈസൻസ് റദ്ദാക്കാൻ ത്രാണിയുണ്ടോ ? ഉളുപ്പ് വേണം ബന്ധപ്പെട്ടവർക്ക്
ഒരു അപകടം സംഭവിക്കുമ്പോൾ ചൊറിഞ്ഞുകൊണ്ടുവരുന്ന ഇവരെ പോലുള്ള ഉദ്യോഗസ്ഥർ ആണ് ആദ്യം നന്നാവേണ്ടത്....
ഇത്രയും ദൂരം മദ്യപിച്ചു വാഹനം എത്തിയെങ്കിൽ ആരുടെ കുറ്റം...
പാവം ഉടമ എന്ത് തെറ്റ് ചെയ്തു. ഡ്രൈവർ ആൻഡ് ക്ലീനർക്ക് അല്ലെ ശിക്ഷ കിട്ടേണ്ടത്
എടാ ഗീർവാണം ഗണേശാ..അതിന് വണ്ടി ഉടമ എന്ത് തെറ്റ് ചെയ്തു ?? ഇനി അവസാനം കേരളത്തിലെ എല്ലാ ലോറിയും നിരോധിക്കുമോ ??
Next ath tanne solution 😂
Karutha paint adichal mathi sir
MVD ക്ക് രാത്രി duty ഇല്ലേ?
പ്രതികൾക്ക് ചെറിയ വകുപ്പുകൾ ചാർത്തി വെറുതെ വിടുന്നതാണ്. കാരണം മനസ്സിലായോ. അത് തന്നെ
ഡ്രൈവർ മാർ തെമ്മാടിത്തരം കാണിക്കുന്നതിനു owner എന്തു തെറ്റ് ചെയ്തു വണ്ടി വിട്ടു കൊടുക്കണം
ബെസ്റ്റ് കണ്ണാ ബെസ്റ്റ് പൊന്ന് ഗണേഷ് സാറേ ഇതിപ്പോ അവർക്ക് എക്സ്ട്രാ ഒരു പത്തായിരം രാത്രി ഉണ്ടാക്കാനുള്ള വകുപ്പ് സാർ ഉണ്ടാക്കിക്കൊടുത്തു ബെസ്റ്റ് സൂപ്പർ അടിപൊളി
മദ്യം നിരോധിച്ചൂടെ
നിരോധിച്ചാൽ മദ്യം കിട്ടില്ലേ !?.മയക്ക് മരുന്ന് നിരോധിച്ചിട്ടും എന്താ സ്ഥിതി !!. മദ്യപൻ്റെ പ്രവൃത്തികളെക്കാളും ഭീകരമാണ് mdma
സ്കൂട്ടര്‍ യാത്രക്കാരന്‍ നാടു റോഡില്‍ കൂടെയാണ് വാഹനം ഓടിക്കുന്നത്
NOT ONLY THAT AUTO RICKSHAW DRIVERS TOO
എങ്ങനെ വിശ്വസിച്ചു റോഡിൽ ഇറങ്ങും, വെള്ളമടിച്ചു വണ്ടി ഓടിക്കുന്നത് എത്രമാത്രം അപകടകാരമാണ്, നിയമം നോക്കു കുത്തി ആണ് അതാണ് കുഴപ്പം
മോട്ടോർ വാഹന വകുപ്പിൽ ആകപ്പാടെ നാലും മൂന്നും ഏഴു ഉദ്യോഗസ്ഥർ ഉണ്ട്.... അവരെ വെച്ച് എന്ത് ചെയ്യാനാ 😂
നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി.... ആളുകൾ ഞാൻ ഗണേശൻ എതിരെ പറഞ്ഞു എന്ന്..... പക്ഷേ മോനെ മക്കളെ പണ്ടുമുതലുള്ള ഇന്ത്യയിലുള്ള അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് ഇവരെല്ലാവരും നന്നായിട്ട് പണിയെടുത്ത് ഇരുന്നുവെങ്കിൽ ഇന്ത്യയിൽ നല്ലൊരു ട്രാഫിക് സംസ്കാരം ഉണ്ടാകുമായിരുന്നു...
പോലീസ് പരിശോധിച്ചാൽ കുറ്റം ..... പരിശോധിച്ചില്ലേൽ കുറ്റം ...... റോബിൻ ബസിൻ്റെ കാര്യത്തിൽ നാട്ടിൽ നടന്നതെന്തൊക്കെയെന്നറിയോ?...... നമ്മൾ ജനങ്ങൾ തന്നെയാണ് ചെറ്റത്തരം കാണിക്കുന്നത് തരം പോലെ മാറ്റിമാറ്റി പറയും......
ബാറും ബിവറേജസ്. ഒക്കെ നി😢ങൾ അല്ലേ കൂടുതൽ അനുവതിച്ചത്
@mujeebnsas പൊട്ടൻ ആണല്ലേ..... ആളുകൾ മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നു.വളരെ ഉയർന്ന സ്പീഡിൽ സഞ്ചരിക്കുന്നു.. മദ്യപിച്ച് സഞ്ചരിക്കുന്നു ട്രാഫിക് സിഗ്നൽ തെറ്റിച്ച് വണ്ടിയോടിക്കുന്നു.. ഇവയൊക്കെ പിടിച്ചാൽ 80% ആക്സിഡന്റുകൾ കുറയും... നീ പറഞ്ഞ കാര്യം അത് രണ്ടാമത് വരുന്ന കാര്യങ്ങൾ അതിന് ആക്സിഡന്റുമായിട്ട് ബന്ധമില്ല.....
അതൊന്നും അല്ലെഡോ ചെയ്യേണ്ടത്, ഇവന്മാർ മേലാൽ ജീവിതത്തിൽ വണ്ടി ഓടിക്കരുത്, അത് പോലെ ജീവ പര്യന്തം ശിക്ഷ ലഭിക്കണം അത് പോലെ കേസ് എടുക്കണം..
6 masam munne register cheida vandide RC book onne tharan pattumo,
ഈ പ്രസ്താവനയോടെ 🙏🏻മരിച്ച എല്ലാവരും 🙏🏻ജീവിതത്തിലേക്ക് തിരിച്ചു വരും 🤩🤩
Govt failed miserably in enforcing law. Why should now minister says that checking will start now. He should resign and go. There should be permanent systems to enforce law
തൃശൂർ -- കോഴിക്കോട് റൂട്ടും പരിശോധിക്കുക.
MV dept. ൽ മതിയായ ആളില്ല. ഉള്ളവർക്കു വാരിക്കോരി ശമ്പളം കൊടുക്കാതെ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടികുറച്ചു കൂടുതൽപേരെ ഓരോ സർക്കാർ ഓഫീസിലും നിയമിക്കുക 🙏🏻
Agane anel swaranya bus etrayo accident nadathirikunu permit cancel akitundo sir
Sir ഞാനും ഡ്രൈവർ ആണ് വാഹനം അവനവന്റെ ജീവിതം ആണ് അത് നല്ല രീതിയിൽ കൊണ്ട് നടക്കണം എന്ന് സ്വയം തോന്നണം എങ്ങനെ ഉള്ളവരുടെ ലൈസൻസ് radu ചെയ്യണം അത് നല്ല കാര്യം പക്ഷെ ഓണർ എന്ത് തെറ്റ് ചെയ്തു അത് ശെരിയായില്ല sir
Good 👍 message
എടോ ഗണേഷാ എനിക്ക് തോന്നുന്നത് ഓരോ നൂറ് മീറ്ററിനും ഓരോ ബാറുകൾ വയ്ക്കണം.കുറച്ചു ചാരായ വിൽപ്പന കൂടി തുടങ്ങിയാൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൽ കൂടുതൽ മെച്ചപ്പെടും.ഗജനാവു നിറഞ്ഞു കൊണ്ടിരിക്കും. ഗണേശാ ഇതൊന്നു മന്ത്രി സഭയിൽ അവധരിപ്പിച്ച് നോക്കുക.
ഇതിൽ ഓർണർ എന്ത് തെറ്റ് ചെയ്തു 🙏
മദ്യപിക്കാത്തവർക്ക് ജോലി കൊടുത്താൽ മതി
@@mubraztir7805athu confirm cheyyanulla vazhi pada
@@mubraztir7805how to follow up?
Good 👏👏
In Kerala no ones knows line judgement
Mvd ഡിപ്പാർട്മെന്റ് സ്റ്റാഫ് shortage മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നു
Very sad incident. Never allow to sleep on road sideways at any circumstances. Not part of this accident, but want to bring to the attention of the Minister that two major causes leading to accidents at night are 1) parking of heavy vehicles on road sideways without proper light around and 2) please check and make sure all KSRTC Buses have proper brake lights and parking lights.
Yes roads are for vehicles. Footpath for pedestrians. Incident painful.
ഇതെല്ലാം മുഴുവനോടെ നാടകമാണ് എന്തെങ്കിലും അപകടം വന്നാൽ മാത്രമേ ഇവർ അതിനെ ഉറങ്ങുകയുള്ളൂ വോട്ട് കൊടുത്ത ജനങ്ങളെയാണ് പറയേണ്ടത് ഇത്രയും നാണംകെട്ട ഭരണം കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണ് എല്ലാ നാടകമാണ്
No night time checking in roads. MVD squads should work in night also.
സാർ തിരുവനന്തപുരം ഈഞ്ചക്കൽ ബൈപ്പാസിൽ അനഘകൃതമായി വർഷോപ്പ് വണ്ടികൾ നിരത്തിയിട്ടിരിക്കുന്നു ഇതിന് ഒരു പരാതിയില്ല
അതിനു വണ്ടി എന്ത് പിഴച്ചുകുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം
നിങ്ങൾ കുറെ ആയല്ലോ ആലോചന തുടങ്ങിയിട്ട്
വലതുവശത്ത് ഓവർടേക്ക് ചെയ്യുന്നത് ഫൈൻ അടിക്കാൻ ആണെങ്കിൽ കെഎസ്ആർടിസി ആയിരിക്കുമല്ലോ കൂടുതലും കിട്ടുന്നത്
വലിയ വാഹനങ്ങളൊന്നും ലൈൻ ഓഫ് കണ്ട്രോൾ പാലിച്ചില്ല വണ്ടിയോടിക്കുന്നത് നാലുവരി പാതയിൽ എങ്ങനെ വണ്ടി ഓടിക്കണം എന്ന് വലിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് അറിയില്ല അവർ സിഗ്നൽ പോലും തരാതെ ഇടത്തോട്ടും വലത്തോട്ടും നാലുവരി പാതയിൽ വണ്ടികൾ മാറ്റിമാറ്റി ഓടിക്കുന്നുണ്ട് ചെറിയ വാഹനങ്ങൾ ആണ് ബുദ്ധിമുട്ടുന്നത് മുഴുവൻ
വണ്ടിയുടെ ഉടമ ഇനി ആത്മഹത്യ ചെയ്താൽ , അവരുടെ കുടുംബത്തിന് ആര് ചിലവിനു കൊടുക്കും...?
മിനിസ്റ്റർ കാട് അടച്ചു വെടി വെക്കരുത്😢
വണ്ടി കേറി മരിച്ചവരുടെയോ??
കമൻ്റ് ബോക്സ് കണ്ടിട്ട് എല്ലാവരും വാഹന ഉടമകൾ എന്ന് തോന്നുന്നു ,ഉടമകൾക്ക് എതിരെ നടപടി ഉണ്ടായാൽ മാത്രമേ കാര്യ ഗൗരവം ഉണ്ടാവും റോഡിലൂടെ എത്ര വാഹനമാണ് പോകുന്നത് എല്ലാവരും ജീവൻ കൈയില്പിടിച്ച് ഇവന്മാരെ പേടിച്ച് വാഹനം ഓടിക്കണോ ഇൻഷുറൻസ് ഉണ്ടെന്ന് വെച്ച് ഒരാളുടെ ജീവൻ തിരിച്ചു കൊടുക്കാൻ പറ്റു.
ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ട് എന്തു കാര്യം.. ആറു മാസം കഴിഞ്ഞാൽ ലൈസൻസ് ടെസ്റ്റ് പാസായി എടുക്കാമല്ലോ 😄🤔
ആജീവനാന്ദം ലൈസൻസ് സസ്‌പെൻഡ് ചെയ്യണം..
ചെറുപ്പക്കാർ ജോലി ചെയ്യാൻ തയ്യാർ ആണ് ... Psc പരീക്ഷ നടത്തി ആളെ എടുത്ത് ഡിപ്പാർട്മെന്റ് സ്ട്രോങ്ങ് ആക്കണം സാർ ... അപകടങ്ങളും കുറയും തൊഴിൽ ഇല്ലായ്മയും കുറയും ... മാത്രവുമല്ല രാത്രിയിൽ ആണ് കൂടുതലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ...നൈറ്റ് ഡ്യൂട്ടി mvd പോലുള്ള ഡിപ്പാർട്മെന്റിൽ കൊണ്ടുവന്നാൽ ഇതുപോലെ ട്രാഫിക് റൂൾ വയലേഷനും കുറയും govt revenue കിട്ടുകയും ചെയ്യും ... 1:54
Yes👍🤝
അടച്ച റോഡ് മാനത്തു കണ്ട് അല്ലെങ്കിൽ മനസ്സിൽ കണ്ട് വണ്ടി ഓടിക്കുക.. സിഗ്നൽ ഒന്നും ഉണ്ടാവും എന്ന് ആരും കരുതണ്ട.. തെണ്ടിത്തരം കാണിച്ചവരെ വണ്ടി ഓടിച്ചവരായാലും സിഗ്നൽ ഇല്ലാതെ റോഡ് ബ്ലോക്ക് ചെയ്തവരായാലും ശിക്ഷിക്കുക തന്നെ വേണം.. ലോറി ഉടമ എന്തു തെറ്റുചെയ്തു? ജില്ലാ സെക്രട്ടറി ഫണ്ട് മുക്കിയതിനു മുഖ്യ മന്ത്രി രാജി വക്കണം എന്ന് പറയുന്നത് പോലെയാണ് ഈ നിലപാട്!! മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്റിലെ വാഹനങ്ങളുടെ ഫിറ്റ്നെസ്സും പരിശോധിക്കുക!!
നിയമങ്ങൾ പുള്ളി കൊറേ പറയുന്നുണ്ട്, തൃപ്രയാറിൽ ആ പാവപെട്ട മനുഷ്യർ മരിച്ചത് അധികൃതരു ടെ അനാസ്ഥ കൊണ്ടും കൂടിയാണ് അവിടെ ഹൈവേ പണി നടക്കുന്നുണ്ട് പുതിയ റോഡിലൂടെ നേരെ വന്നു ഒരു ചെറിയ വളവു കൊടുത്തട്ടുണ്ട് സൈൻ ബോർഡ് ഇല്ല, രാത്രി വരുന്ന വണ്ടികൾ മുന്നിലുള്ള വീതി കൂടിയ റോഡ് മാത്രമേ അകലെ നിന്നും കാണൂ അടുത്ത് വരുമ്പോൾ മാത്രമാണ് പ്ലാസ്റ്റിക് ഡിവൈഡർ തൊട്ടു അടുത്ത വളവും കാണൂ.. കള്ള് കുടിച്ചു വണ്ടി ഓടിച്ചതു തെറ്റ്, ശിക്ഷയുണ്ട് പക്ഷെ കോൺഗ്രീറ്റ് ഡിവൈഡർ വെച്ചിരുന്നെങ്കിൽ ആ കൊച്ചു കുട്ടികളും കുടുംബവും ജീവിച്ചിരുന്നേനെ...നിയമം ഇല്ലാഞ്ഞിട്ടല്ല സർ, കൊറേ കേളവന്മാരെ തീറ്റി പൊറ്റുന്നതു നിർത്തി വിദ്യാസഭന്നാരായ ചെറുപ്പാർക്ക് അവസരം കൊടുക്ക് .
Eppozum engane ചെയ്യണം... എത്ര എത്ര നടക്കുന്നു
തടി വണ്ടി വലിയ വിഷയം ആണ്. ഇനി മരിച്ചവർ തിരിച്ചു വരുമോ?
നിങ്ങൾ ഇത് ഒരു അപകടം ഉണ്ടാകുമ്പോൾ മാത്രം പുതിയ ഓരോ നിയമങ്ങളും ഉണ്ടെന്ന് പറഞ്ഞു പരിശോധനയ്ക്ക് ഇറങ്ങും കൊണ്ടുവന്ന നിയമങ്ങൾ കർശനമായിട്ട് നിങ്ങൾ നോക്കുന്നില്ല വലിയ വലിയ മുതലാളിമാർക്കുള്ള ആനുകൂല്യങ്ങൾ മാത്രമേ ഉള്ളൂ
Oru mail ayachaal polum open cheythu nokilla.. Transport minister
ഒരു വഴിക്ക് സർക്കാർ മദ്യം കുടിപ്പിക്കുന്നു. അത് കുടിച്ചാൽ പോലീസ് പിടിക്കുന്നു. എന്റെ അഭിപ്രായത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചിട്ട് അപകടം ഉണ്ടാക്കിയാൽ കനത്ത പിഴയും ജയിൽ ശിക്ഷയും ഉറപ്പാക്കണം. ആരായാലും. രാത്രിയും പകലും റോഡിൽ പരിശോധന നിർബന്ധം ആക്കണം. റോഡ് നിയമം ലംഗിക്കുന്നവർക് നല്ല പിഴ ഈടാക്കണം. ജോലിക്ക് ആൾ കുറവുണ്ടെങ്കിൽ നാട്ടിൽ ഇഷ്ടം പോലെ വിദ്യാസമ്പന്നരായ ചുറുചുറുക്കുള്ള ചെറുപ്പക്കാർ ഉണ്ട് അവർക്ക് ജോലി കൊടുക്കുക. നിയമലംഗകരിൽ നിന്നും ഈടാകുന്ന പിഴ ഇവർക്ക് ശമ്പളം നൽകുക. ഏതു റോഡ് നിയമ ലംങ്ഗനത്തിനും ഗൾഫ് രാജ്യങ്ങളിലെ പോലെ കനത്ത പിഴ കൊടുക്കേണ്ടി വരും എന്ന ബോധം മനസ്സിൽ ഉണ്ടെങ്കിൽ റോഡ് അപകടം വളരെ കുറയും. അല്ലാതെ ഒരപകടം ഉണ്ടാകുമ്പോൾ ചാനലിന്റെ മുൻപിൽ വന്ന് എന്തെങ്കിലും പറഞ്ഞാൽ പോരാ. അപകടം വരുത്തുന്നത് ആരാണെങ്കിലും കർശന നടപടി സ്വീകരിക്കണം. അല്ലാതെ മരണപ്പെട്ടവരുടെ കുടുംബത്തിന് എന്തെങ്കിലും കൊടുത്തിട്ട് എന്ത് കാര്യം. ഇത്രയും എഴുതിയതിൽ എന്തെങ്കിലും നടപ്പിലാക്കിയാൽ അപകടം കുറയാൻ കാരണമാകും.
അല്ല ഗണേഷൻ മന്ത്രി ആ വണ്ടി ഓടിച്ചവനും അതിലുണ്ടായിരുന്നയാളും അല്ലെ കുറ്റകാർ വണ്ടിയുടമ എന്ത് തെറ്റ് ചെയ്തു ഇത് തികച്ചും കാട്ടു നിയമമാണ് പറ്റുമെങ്കിൽ ആ കുടുംബത്തിന് ഇനി എന്തു ചെയ്യാൻ പറ്റും എന്ന് നോക്ക്
ഗതാഗതമില്ലാത്ത റോഡ് പണി nh 66 നടക്കുന്ന സ്ഥലത്തു ആണ് നാടോടികൾ കിടന്നിരുന്നത്.
ശിവാലയ കമ്പനിയുടെ അശ്രദ്ധ വളരെ ഗുരുതരം ആണ്
റോഡുകൾ എന്ന് പരിശോധിക്കും
മദ്യ നിരോധനം നടപ്പില്ലാക്കുക..
പോലിസ്ന് രാത്രി ഡ്യൂട്ടി പേടിയാണ്.. നല്ല നട്ടലുള്ള ആണുങ്ങളെ വെക്കണം
കള്ള് കച്ചവടം പ്രോത്സാഹിപ്പിക്കുക....സർക്കാരിന്റെ വരുമാനമല്ലേ... ആരു ചത്താളെന്താ..വണ്ടി ഉടമസ്ഥൻ എന്ത് പിഴച്ചു bhai...
ജീവൻ പോയിക്കിട്ടി... കഷ്ടം 🙄
ഈ റോഡിൽ നിർത്തുന്ന ലോറികളെ കൂടി ഒന്ന് മാറ്റ്
Veed illathavar roadil aano kidakkendatha, roattil Sighn board vaikkanam
വണ്ടിയാണല്ലോ മദ്യം കഴിച്ചത് '
ഡ്രൈവർക്കും ക്ലീനർക്കും വധഷിക്ഷ തന്നെ കൊടുക്കണം 😮😮😮😮😮😮😮
ആക്രി vandi ആയിരിന്നേൻകി ഇങ്ങേർ ഈ വർത്താനം പറയോ 😡
ലൈസൻസ്..
ഇല്ലാത്തവെന്റെ...
ലൈസൻസ് എങ്ങനെ....
റദ്ദാക്കും....
ഓവർലോഡിന് നടപടിക്ക ഇല്ല 1.5 ടൺ കയറ്റുന്ന വാഹനങ്ങൾ 3.5 ടൺ കയറ്റിയാണ് വാഹനയുടമക്കൾ കയറ്റുന്നത് അതൊന്നു പോലീസും MVD യും അറിയുന്നില്ല പിന്നെ എന്തു പരിഷ്കരണം കൊണ്ടുവരുന്നത് ലോഡിംഗ് ലോറി തന്നെ പിടിച്ചാൽ കേരളത്തിന്റെ ദരിദ്രം തീരും
Lorry owner ചെയ്ത കുറ്റം എന്താ...??? ഊളതരത്തിന്.. ഒരു കുറവുമില്ല... അല്ലേ...😅
Mr, ഗണേഷ് കുമാറിന് ധൈര്യമുണ്ടോ ksrtc ബസ് ഇടിച്ചു ആളു മരിച്ചാൽ ആ ബസ്സിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമോ എന്നാൽ നിങ്ങൾ ആണാണ്.
മദ്യം നിരോധിക്കാൻ മാത്രം സർക്കാരിന് കഴിയില്ല.....ഓരോ തലമുറയെയും നഷിപ്പിച്ചിട്ട് ഗജനാവ് നിറക്ക് 😒😒😒
Kallu stop cheyune mune keralathil Varuna kanjavu stamp agane ulathu stop cheyanam first
Athenthe manyamayi madyapikunar ond onnu podei
വണ്ടിയിൽ വല്ല ടാറ്റൂവോ മിന്നാമിന്നി ബൾബോ വച്ചിട്ടുണ്ടോ എന്ന് നോക്കാൻ മാരക പരിശോധന നടത്തും എന്നല്ലാതെ മദ്യപിച്ചും കഞ്ചാവടിച്ചും വണ്ടി ഓടിക്കുന്നതോ രാത്രിയിൽ ഹെഡ്‌ലൈറ് ഡിം ചെയ്യാതെ ഒടിക്കുന്നതോ ഒന്നും ഇവിടതെ mvd ക്കോ പോലീസ് നോ ഒരു പ്രശ്നം അല്ല. മറ്റുള്ളവന്റെ ജീവൻ വച്ചു കളിക്കാം. ഇവിടെ ആരും ചോദിക്കില്ല
ആ വണ്ടി ഉടമ എന്ത് പിഴച്ചു ആ ഡ്രൈവർമാരുടെ ലൈസൻസ് ഡിസ്മിസ് ചെയ്താൽ പോരേ
ഇനി അവർക്ക് സഹായം കൊടുത്തിട്ട് എന്ത് കാര്യം
16 ADIYANTHIRAM NADATHAANULLA SAHAAYAM
രാത്രി പെട്രോളിംഗ് ഊർജിതമാക്കി മദ്യാസക്തി യില്ലുവരെ പിടികൂടി ആദ്യം തടഞ്ഞു വെക്കാൻ നിർദ്ദേശം നൽകുകയും വേണം
മദ്യം നിരോധിക്കുക
മദ്യം എല്ലായിടത്തും ലഭ്യമാക്കണം
Licence cancel cheyyuka
Owner nth cheythu
എന്തൊ ലോറികളുടെ കളർ വെള്ള ആക്കാൻ പറയാത്തത് ഭാഗ്യം'
കോപ്പാ തീരുമാനം
ജീവൻ നഷ്ടപെടുമ്പോൾ
കുറേ ഡയലോഗ് 😡
ഉടമ ശ്രദ്ധിക്കണം ഡ്രൈവറും ക്ലീനരും വെള്ളമടിച്ചാണോ വണ്ടി ഓടിക്കുന്നതെന്നു..
എന്തിന്റ കാര്യത്തിന് ആണ് വണ്ടിയുടെ രജിസ്ട്രഷൻ സസ്പെന്റ് ചെയ്യാൻ ഉള്ളാ കാരണം അത് പറ .. വണ്ടി എന്ത് തെറ്റ് ആണ് ചെയ്ത്
Aa lorry yuday registration kalanjal aa lorry yuday owner kku kashtamakille...
എങ്ങനെ നിവണ്ടി വാങ്ങി കും കട്ട് മുടി കല്ലേ ഗണേസാ
നീയും നിന്റെ പാർട്ടിയും
aavshyamaya staffykal illathath kond thanneyan igane ulla apakadgal veendum veeendum undakunnath,kannur thott trissur vare oru checking polum illatath kondan eee apakadam undayath,nilavilulla udyogastharkk veeendum veendum pressure kurakathe aaavshyamaya staffsine niyamich apakadagal kurakan govt thayarakanam
ക്കർഷനന്നട ബടി എടുക്കേണം സാർ
Roadil aano urangendath
Only verbal battle. Whenever take any seriouos action.
Nitt chakig passte hakannam👍👍
റത്താക്കിട്ട് എന്ത് കാര്യം അതിയായിട്ട് ശിക്ഷ കൊടുക്കാൻ അറിയ്യണം മരിച്ചത് പിഞ്ചു മക്കൾ ഉമ്മയും അച്ഛന്മാരൊക്കെ അന്ന്
Speed trakil truck pokunnath nirthalakiyal pala jeevanum rakshapedum
ഇതിൽ വണ്ടിയുടെ ഓണർ എന്ത് തെറ്റ് ചെയ്തു. ഡ്രൈവറും ക്ലീനറും ചെയ്ത തെറ്റല്ലേ അവർക്കെതിരെ നടപടിയെടുക്കണം വണ്ടിയുടെ ലൈസൻസ് റദ്ദാക്കണമെന്ന എനിക്ക് അഭിപ്രായമില്ല ആ നിയമം മാറ്റണം വണ്ടിയുടെ ലോൺ പോലും തീർന്നു കാണത്തില്ല ആയിരിക്കും പാവത്തിന് . ഡ്രൈവറും ക്ലീനറും കാണിച്ച തെറ്റ് തന്നെയാണ് അവർക്ക് തക്കതായ ശിക്ഷ നൽകുക . ഇവരെ കുടിക്കുമോ ഇല്ലയോ എന്ന് പുറകെ നടന്ന് ചെക്ക് ചെയ്യാൻ പറ്റത്തില്ലല്ലോ. ഈ ക്രൂരത കാണിച്ച ഡ്രൈവറും ക്ലീനറും തക്കതായ ശിക്ഷ നൽകുക . വണ്ടിയുടെ ഫിറ്റ്നസ് നഷ്ടപ്പെടുത്തരുത്
വണ്ടികൾ വാങ്ങിക്കൂട്ടുക... രണ്ടു മാസത്തിനുള്ളിൽ കട്ടപ്പുറത്താക്കുക.. വീണ്ടും പുതിയത് വാങ്ങാം... കമ്മീഷൻ.....
രാത്രി പരിശോധന കൂടുതൽ ശക്ത മാക്കുക. വോട്ട് പോകു ണെങ്കിൽ പോവട്ടെ നിയമ ലംഘനം നടത്തു ന്ന സകലതിനെയും നിയമത്തിന് മുന്നിൽ എ ത്തിക്കുക
Drivarinte peril endhu nadapidi edukum thookikolluvo
ആദ്യം മദ്യം നിരോധനം നടത്തൊടൂ വെറുതെ മന്ത്രി യായി നടക്കല്ല
മദ്യം നിർത്താൻ വല്ല വഴിയും ഉണ്ടോ
No because life is a tragedy and everyone doesn't have a good life. So drinking keeps such people less violent.
Lorry ..Vellam. Adichittund
Kurachu naal night drive maathram cheyyathe....sthiramaayi cheythoode....naatil ulla ellavan marum inganeya
Drinks adiche vatti odikunna ethtayo pere unde athine oru checking enthe nadathathe oro incident varumpol mathram unde eth ellam
Ellam kazhinju eni venam enthelum cheyan
എടോ കൊണേശാ ഡ്രൈവർ അല്ല വണ്ടി ഓടിച്ചത് എന്ന് നിങ്ങൾ തന്നെ പറയുന്നു പിന്നെ ഡ്രൈവറുടെ ലൈസൻസ് എങ്ങനെ നീ ക്യാൻസൽ ചെയ്യും എന്തെങ്കിലും കൊണ സാരം പറയുമ്പോൾ ഒരു ലോജിക്ക് വേണ്ടേ ലൈസൻസില്ലാതെ വണ്ടി ഓടിച്ചതിന് ക്ലീനർക്ക് ശിക്ഷ കൊടുക്കണം
ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്സിഡൻ്റുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്സിഡൻ്റ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി.
വലിപ്പത്തിൻ്റെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്സിഡൻ്റിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല.
കർശനമായ എൻഫോഴ്സ്മെൻ്റ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു.
അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി.
എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻ്റ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സ്മെൻ്റ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ(34 - MVI,68-AMVI ) മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം
Excise -4871
Fire and rescue -4135
Forest -6578
എന്നതായിരുന്നു സ്ട്രംഗ്ത്.
അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻ്റിന് ബോധ്യപ്പെട്ടിരുന്നു.
തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻ്റ് രൂപം നൽകുകയായിരുന്നു.
കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്.
85 എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി.
ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും
കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്.
ഇതിനായി 460 എക്സിക്യുട്ടിവ് സ്റ്റാഫിൻ്റെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്‌മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്‌മെന്റ് ശക്തിപെടുത്തുവാൻ ട്രാൻസ്‌പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന് വലിയയൊരു നഷ്ടം ആയി തീരും..
ഇപ്പോ റാഷ് ഡ്രൈവർ മാർ കൂടുതൽ