വെളിയിലെ നാച്ചുറൽ നടക്കുന്നതും കൂട്ടിൽ വളർത്തുന്നതും രണ്ടാണ്. കൂട്ടിൽ ഇട്ട് വളർത്തുമ്പോൾ കാലാവസ്ഥ. ചൂട്, തണുപ്പ് എല്ലാം പ്രശ്നം ആകും. ബ്രീഡിംഗ് തമ്മിലുള്ള അകലം കൂട്ടുമ്പോൾ കിളികൾക്ക് കൂടുതൽ ലൈഫ് സ്പാൻ കിട്ടും.
ഇത് ഫാം വീഡിയോ ആണ്. Sale വീഡിയോ അല്ല. ഇതിന്റെ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ വിൽക്കുന്ന കാര്യം അല്ലേ വീഡിയോയിൽ പറയുന്നത്. പിന്നെ നേരത്തെ ഉള്ള കുഞ്ഞുങ്ങൾ ഉണ്ടാകും. അതിനെ ഇതിൽ കാണിക്കുന്നില്ല
Chetta maskine fisherinte koode breeding cheyyikan pattumo
ചിലർ പറയുന്നു രണ്ടും ഒരു ഫാമിലി ആണെന്ന് ചിലർ പറയുന്നു അല്ല എന്ന്. പക്ഷേ പലരും അങ്ങനെ പെയർ സെറ്റ് ചെയ്ത് കൊണ്ട് പോകാറുണ്ട്
സൂപ്പർ 👌🏻
🙏
Bro good quality fisher from good parents line la bird if we pair up with opline we will get good results and quality chicks only 😊😊
Very good
Thanks
Valiya kegiyil onnich breed cheyyikkan pattumo
ഇല്ല. ക്രോസ്സ് ആകും ഉണ്ടാകുന്നത്. ഫിഷർ, പീച്ച് എന്നിവ ക്രോസ്സ് ബ്രീഡ് ആയി കുഞ്ഞുങ്ങൾ ഇറങ്ങും. ആ കുഞ്ഞുങ്ങൾക്ക് പിന്നെ ബ്രീഡ് ആകില്ല
Informative video
🙏
Breeding engane aanu nirthi vakkunathu onnu parayamo
ബ്രീഡിംഗ് ബോക്സ് മാറ്റി വെക്കുക. എഗ്ഗ് ഇടാൻ ഉള്ള റെന്റൻസി മാറും എന്ന് കേട്ടിട്ടുണ്ട്
@@petsworldglobal Thank you
Beautiful 🐦 birds
😍
Same lane age pair egg hatch aavumo?
No
വീഡിയോക്ക് താഴെ ഡെയ്റ്റ് ഉൾപെടുത്തിയാൽ ഉപകാരമായിരിക്കും
എല്ലാ വീഡിയോക്ക് താഴെയും പബ്ലിഷ് ചെയ്ത ദിവസം ഉണ്ടാകും. അത് ഡെഫോൾട്ട് ആയി ടൈറ്റിൽ എഴുതിയിരിക്കുന്നതിനു തൊട്ട് താഴെ ആയി കാണും
Blood line matty oru pair ayitte kodukkuvo
Call 9526123747
ഇതിൻ്റെ ആണ് പെണ്ണ് എങ്ങനെ അറിയാൻ പറ്റും നിങ്ങൾ ഒരു ജോഡിക്ക് എത്ര പൈസ ആകും എന്ന് പറയൂ
ഇത് ഒരു ബ്രീഡിംഗ് ഫാം ആണ്. കിളികളുടെ DNA എടുത്താണ് ആണും പെണ്ണും തിരിച്ചു അറിയുന്നത്
Bro rest kodukum enu parayunathu manasilayilla breeding naturally nadakunathalle ???
വെളിയിലെ നാച്ചുറൽ നടക്കുന്നതും കൂട്ടിൽ വളർത്തുന്നതും രണ്ടാണ്. കൂട്ടിൽ ഇട്ട് വളർത്തുമ്പോൾ കാലാവസ്ഥ. ചൂട്, തണുപ്പ് എല്ലാം പ്രശ്നം ആകും. ബ്രീഡിംഗ് തമ്മിലുള്ള അകലം കൂട്ടുമ്പോൾ കിളികൾക്ക് കൂടുതൽ ലൈഫ് സ്പാൻ കിട്ടും.
@@petsworldglobal athu ok bro but birds tammil mate aaville nammal enganeya rest kodukka?? Male vere cage idumo??
@@pencilartbymidhun4687 box maati vekkum
Green fisher oplain pair rate ethreya bro
9526123747
ബ്രോ ആഫ്രിക്കൻ ലവ് birdinte കൂടിന്റെ അളവ് ഒന്ന് parayamo
ആ വീഡിയോയിൽ പറയുന്നുണ്ട്
Nice lovebirds☺
😍
ബ്രോ ഒരു ഡൌട്ട് ക്ലൈമെററ്റ് പ്രശ്നം എന്ന് പറയുന്നുണ്ടല്ലോ എന്താണ് കാരണം? ബ്രീഡ് ചെയ്യാൻ നല്ല ക്ലൈമെറ്റ് ഏതാണ്
നിതിന്റെ നമ്പറിൽ വിളിച്ചാൽ മതി
@@petsworldglobal ok
Pair rate paraiu
ഇത് ഫാം വീഡിയോ ആണ്. Sale വീഡിയോ അല്ല. ഇതിന്റെ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ വിൽക്കുന്ന കാര്യം അല്ലേ വീഡിയോയിൽ പറയുന്നത്. പിന്നെ നേരത്തെ ഉള്ള കുഞ്ഞുങ്ങൾ ഉണ്ടാകും. അതിനെ ഇതിൽ കാണിക്കുന്നില്ല
മൂന്നെണ്ണം ആയിട്ട് ഒരു കൂട്ടിൽ സെറ്റ് ചെയ്യാൻ പറ്റുമോ .....
First
🙏
ബ്രോ ലുടിനോ ഫിഷർ ഉണ്ടോ
നിതിന്റെ നമ്പറിൽ വിളിക്കൂ