ഇറാനിലും ഇറാഖിലും നമസ്കാരം 3 മാത്രം I മൗലവി ചേകനൂർ

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 8

  • @moideenkuttypk6377
    @moideenkuttypk6377 20 днів тому

    അഹങ്കാരം വെടിഞ്ഞ്പരിശുദ്ധ ഖുർആൻ മനസ്സിരുത്തി തഖ്വ യോടെ അർത്ഥം മനസ്സിലാക്കി പഠിച്ചാൽ കാര്യം വളരെവ്യക്തമായി ആർക്കുംമനസ്സിലാകും.
    പിന്നെ, നമ്മളെഎല്ലാവരേയും സ്വർഗത്തിലാക്കണം എന്നത് അല്ലാഹുവിന് ഉദ്ദേശമില്ല. ആരാണ് അദൃശ്യ കാര്യങ്ങളിൽ വിശ്വസിച്ച് പരിശുദ്ധ ഖുർആനും തിരുസുന്നത്തും അനുസരിച്ച് ജീവിച്ച് ത്വഖ് വ യോടെ അല്ലാഹുവിലേക്ക് മടങ്ങുന്നത്. അവരേയാണ് അല്ലാഹുവിന് ഇഷ്ടം. അവർക്കാണ് സ്വർഗം!
    ജീവിതവും മരണവും അല്ലാഹു സൃഷ്ടിച്ചത് തന്നെ, നമ്മളിൽ ആരാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നവൻ എന്നത് പരീക്ഷിച്ചു നോക്കാൻ വേണ്ടിയാണല്ലൊ. അതുകൊണ്ട് ആർക്കും ഏതു വിശ്വാസപ്രകാരവും ജീവിക്കാം.
    തീർച്ചയായുംശരിയും തെറ്റും ഏതാണെന്ന് അല്ലാഹു വ്യക്തമായി ബോധ്യപ്പെടുത്തും. പക്ഷെ, അപ്പോൾ തിരുത്താൻ ഒരവസരവും നമുക്ക്ഉണ്ടാവില്ല എന്ന ഒരുതിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്.
    ഹദീസിൻ്റെ കാര്യത്തിൽ ജൂതന്മാർ കൈ വച്ചിട്ടുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ, ഹദീസ് സ്വീകരിക്കുമ്പോൾ അത്പരിശുദ്ധ ഖുർആനിലേക്ക്മടക്കുക. അപ്പോൾ എന്തെങ്കിലും സൂചന ഈ ഹദീസിനെ സംബന്ധിച്ച് ഖുർആനിലുണ്ടെങ്കിൽ തീർച്ചയായും ആ ഹദീസ് സ്വീകരിക്കൽ വിശ്വാസികളെ സംബന്ധിച്ച് നിർബന്ധമാണ്.
    കാരണം, നബി (സ അ) യുടെ ജീവിതം പരിശുദ്ധ ഖുർആനായിരുന്നല്ലൊ. അപ്പോൾ, പരിശുദ്ധ ഖുർആനിൻ്റെ വിശദീകരണമാണ് ഹദീസ്.
    നമ്മൾചോറ് തിന്നുമ്പോൾ കറുത്ത വറ്റ് കണ്ടാൽ, ആ ചോറ് ബുദ്ധിയുള്ള ആരെങ്കിലുംഉപക്ഷിക്കുമോ?
    ഇല്ലല്ലൊ.അതൊക്കെ പെറുക്കി ക്കളഞ്ഞ് സ്വാദോടെത്തനെയാണല്ലൊ നമ്മൾ തിന്നുക. അതുപോലെ, ഹദീസ് വിഷയത്തിലും ഇത്തരം നടപടിസ്വീകരിച്ചാൽ തീരുന്നതേയുള്ളൂ ഇത്തരം ആൾക്കാരുടെപ്രശ്നം.
    പരിശുദ്ധ ഖുർആനിൽ ഒരു കാര്യം വ്യക്തമായാൽ പിന്നെ ആ വിഷയത്തിൽ ഹദീസ് നോക്കേണ്ടതില്ല. ഇനി, നോക്കിയാൽ ആ ഹദീസ് പരിശുദ്ധഖുർആനിന് വിരുദ്ധമായി കണ്ടാലോ അത് ഒരിക്കലും ഹദീസാവു കയുമില്ല !!.
    കാരണം, നബി (സ അ) അല്ലാഹുവിൻ്റെ കല്പനക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല എന്ന് നമ്മൾ മനസ്സിലാക്കണം.
    ഇത്തരം ചിന്താഗതിക്കാർ പരിശുദ്ധ ഖുർആൻ ക്ഷമയോടെ പരിശോധിച്ചാൽ അതിൽ നിന്നും ചിന്തിക്കുന്ന വിശ്വാസികൾക്ക് അഞ്ച് വഖ്ത്ത് നമസ്കാരം കിട്ടും.
    അല്ലാതെ, ഇതാന്നുംപരിശോധിക്കാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഖുർആനിനെപ്പറ്റിയും പരിശുദ്ധ ഇസ്ലാമിനെപ്പറ്റിയും പറയുമ്പോൾ നമ്മൾ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുഎല്ലാം കാണുന്നു. അല്ലാഹു എല്ലാം കേൾക്കുന്നു. അല്ലാഹുഎല്ലാം അറിയുന്നു. അല്ലാഹു എല്ലാംരേഖപ്പെടുത്തുന്നുമുണ്ട് എന്ന സത്യം നമ്മൾ മനസ്സിലാക്കുക. !!.
    അഞ്ച് വഖ്ത്ത് നമസ്കാരം പരിശുദ്ധ ഖുർആൻ കൊണ്ട് തന്നെ തെളിയിക്കാൻ പറ്റുമെന്നിരിക്കെ, ഇവർകൂടുതൽ ചിന്തിക്കാതെ
    ഖുർആനിൽ മൂന്നു നേരം നമസ്കരിക്കുന്നതിനെപ്പറ്റിയുള്ള ഒരു ആയത്ത് കണ്ട മാത്രയിൽ അതുമായി ജനങ്ങളിലേക്കിറങ്ങിയിവർ. നമസ്കാരത്തെക്കുറിച്ച്അത് മാത്രമേ ഉള്ളൂ എന്ന് ധരിച്ചതാണ് ഇക്കൂട്ടരുടെ വിവരക്കേട്. എന്നാൽ,ക്ഷമയോടെ പരിശോധിച്ചാൽ രണ്ടു നേരത്തെ നമസ്കാരത്തിനുള്ള ആയത്തും പരിശുദ്ധ ഖുർആനിൽ നിന്നും കിട്ടും.
    ദീനിൻ്റെ കാര്യത്തിൽ ആരുംതിരക്കുകൂട്ടേണ്ടതില്ല, മറിച്ച്; ക്ഷമയോടെ പരിശുദ്ധ ഖുർആനും തിരുസുന്നത്തും പരിശോധിക്കുകയാണ് വേണ്ടത്.
    അങ്ങനെ പരിശോധിച്ചാൽതീർച്ചയായും, അല്ലാഹുവിൽ പങ്കു ചേർക്കുന്ന മുസ്ലിം നാമധാരികൾക്കും, ഇത്തരം തർക്കങ്ങൾ കൊണ്ടുവരുന്ന ആളുകളുടെയും എല്ലാ സംശയങ്ങളും തീരും. മനസ്സിൽ കിബ്റുണ്ടെങ്കിൽ എല്ലാം പോയി.
    നമസ്കാരംഅഞ്ച് നേരം എന്നുള്ളത് ചിന്തിക്കുന്നവർക്ക്തീർച്ചയായും ഖുർആനിൽ നിന്ന് കണ്ടെത്തുക തന്നെ ചെയ്യാം.
    ചിന്തിച്ചു പ്രവർത്തിക്കുക.അപ്പോൾ ഇങ്ങനെ പറയുന്നതിനൊക്കെ ഇത്തരം ആളുകൾക്ക് പശ്ചാതപിക്കാനും സത്യം പ്രചരിപ്പിക്കാനും അവസരം കിട്ടും.
    അല്ലാഹു സത്യം മനസ്സിലാക്കാനുള്ള തെളിഞ്ഞ ബുദ്ധി ഇസ്ലാമിനെ മനസ്സിലാക്കാ തെ വിമർശിക്കുന്ന എല്ലാവർക്കുംനൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ, യാ റബ്ബൽ ആലമീൻ.
    9562173420

  • @MoiduE-mm2pr
    @MoiduE-mm2pr Місяць тому

    ധൈര്യമായി മുന്നോട്ട് പോയി കൊള്ളൂ

  • @mulavur1334
    @mulavur1334 3 місяці тому +2

  • @AbulHassan-f5s
    @AbulHassan-f5s 3 місяці тому +1

    ഹായ്

  • @santhoshk3969
    @santhoshk3969 2 місяці тому

    👍

  • @spectacularflower9663
    @spectacularflower9663 27 днів тому

    ഏതാ ഈ സൈക്കോ?