ഒരുപിടി അവിലുമായ് | മയിൽപീലി | flute tutorial malayalam | karnatic flute lesson | Sumesh Chala

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 73

  • @rajeshsat6692
    @rajeshsat6692 3 роки тому +3

    സർ.. അങ്ങയോട് ഞങ്ങൾ എത്ര കടപ്പെട്ടിരിക്കുന്നു. കാരണം ഈ കാലഘട്ടത്തിൽ സൗജന്യമായി വളരേ ലളിതമായി വളരേ ആത്മാർത്ഥമായി ഓക്കുഴൽ ക്ലാസ് തരുന്ന അങ്ങയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല'' എനിക്ക് അങ്ങയെ നേരിൽ കണ്ട് ആ കാൽ പാദത്തിൽ ഒന്ന് നമിക്കണമെന്നുണ്ട്.

    • @sumeshchala2470
      @sumeshchala2470  3 роки тому +2

      Manasiil Guru' sthanam undallo athu thanne dharalam ..Ella anugraham undakum

  • @jsmony6567
    @jsmony6567 2 роки тому +2

    Thank you sir. I shall try this my keyboard 🙏

  • @jyothishkaimal
    @jyothishkaimal 2 роки тому +2

    Super Sir.. learning this.. thanks for this beautiful lesson 🙏

  • @vighneshlakshmanan5364
    @vighneshlakshmanan5364 2 роки тому +2

    Awesome class❤️❤️🙏🙏

  • @rajendrancg9418
    @rajendrancg9418 Рік тому

    സർ , പുല്ലാംങ്കുഴലിന്റെ നിഷ്ക്കളങ്കത പോലെതന്നെയാണ് അങ്ങയുടെ ഓരോ ക്ലാസ്സും ... ഞാൻ ഈ ക്ലാസ്സുകൾ കേട്ട് പഠിച്ച് സപ്തസ്വരങ്ങൾ വായിച്ചു തുടങ്ങി ...
    ഒരു പാട് നന്ദി ....

  • @retheeshp1675
    @retheeshp1675 2 роки тому +2

    🙏🌹🌹🙏🙏🙏🙏

  • @valsarajp8778
    @valsarajp8778 3 роки тому +1

    അതിമനോഹരം..പാട്ടും ഒപ്പം ബീജിയവും.പറഞ്ഞറിയിക്കാൻ പറ്റാത ഫീൽ..Thank you sir. Thanks.

  • @jsmony6567
    @jsmony6567 2 роки тому +2

    Thank you so much sir. Felt like sitting in a classroom and listening. I would try this in keyboard

  • @jayan127
    @jayan127 2 роки тому +1

    വളരെ ഉപകാരം, ഈ പാട്ടിന്റെ നൊട്ടേഷൻ ഞാൻ വളരെ ആഗ്രഹിക്കുന്നതായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @alphaflutes3109
    @alphaflutes3109 3 роки тому +1

    Sooooooper മാഷേ ❤️❤️❤️

  • @SugarGlamSecretsbyVg
    @SugarGlamSecretsbyVg 3 роки тому +2

    Really helpful… I am playing in veena with your notes sir ❤️.. thank you so much ❤️

  • @mohananmn7451
    @mohananmn7451 3 роки тому

    മാഷേ വെരി വെരി ഗുഡ് പെർഫോമൻസ്....... ❤❤❤👋🏻👋🏻👋🏻👌🏻👌🏻👌🏻👌🏻....

  • @sunilsiddhu66
    @sunilsiddhu66 3 роки тому +1

    സൂപ്പർ 🙏❤️

  • @prasanthks86
    @prasanthks86 3 роки тому

    One of my favorite devotional songs ....👍🏼.....

  • @junithu8148
    @junithu8148 3 роки тому +1

    Gods grace and with the help of you i can easly study and play this devotional song and i got a good appreciation from u Thanku sir ,Thanks for your class

  • @rajeshvallikkattil92
    @rajeshvallikkattil92 3 роки тому +1

    Sir super"👍🙏

  • @sujeshvlog9059
    @sujeshvlog9059 3 роки тому +2

    Very nice

  • @ajnishchandar7402
    @ajnishchandar7402 3 роки тому +1

    Sir thank you sooo much ഇഷ്ട ഗാനം 🙏🙏🙏

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 Рік тому

    Sooo much heart melting sir❤

  • @phhh1965
    @phhh1965 3 роки тому

    🙏🙏🙏excellent guruji...... Valare hridyamaya vocal & flute..... Orupadishtam ❤🌹🙏🙏🙏🙏🙏🙏

    • @phhh1965
      @phhh1965 3 роки тому

      ഒരുപിടിഅവിലുമായ്ജന്മങ്ങൾതാണ്ടിഞാൻ ഗുരുവായൂർകണ്ണനെ തേടി
      വരികയായ്ദ്വാരകതേടി
      അഭിഷേകവേളയാണെങ്കിലും നീയപ്പോൾ അടിയനുവേണ്ടി നടതുറന്നു ആയിരംമണിയൊച്ചഎതിരേറ്റുഎന്നെ അവിടുത്തെകാരുണ്യമെതിരേറ്റു അവിടുത്തെകാരുണ്യമെതിരേറ്റു
      ഓലക്കുടയിൽനിൻപീലിക്കണ്ണെന്തിനു നീപണ്ടുപണ്ടേമറന്നുവച്ചു സംഗീതരന്ധ്രങ്ങളൊമ്പതുംകൂടിനീ എന്തിനെൻമെയ്യിൽഒളിച്ചുവച്ചു നിനക്കുവേണ്ടേഒന്നും നിനക്കുവേണ്ട
      എൻമിഴിനീരിലെനാമജപങ്ങളെ
      പുണ്യമാംതീരത്തണച്ചവനേ
      വിറകിൽചിതഗ്നിയായ്കാട്ടിലലഞ്ഞപ്പോൾ വിധിയോടൊളിച്ചുകളിച്ചവനേ എന്റെദൈവംഭവാനെന്റെദൈവം

    • @sumeshchala2470
      @sumeshchala2470  3 роки тому

      Thank you ❤️❤️

  • @manjusp1941
    @manjusp1941 3 роки тому +1

    Sir👏👏👏🙏

  • @XavierThundiyil-o3v
    @XavierThundiyil-o3v 9 місяців тому

    അബബോ അയ്യയ്യോ🎉🎉🎉

  • @rajeshsat6692
    @rajeshsat6692 3 роки тому

    ഹരേ കൃഷ്ണാ ഹരേ മാരേ...

  • @rajendrancg9418
    @rajendrancg9418 3 роки тому

    മുളംന്തണ്ടിന്റെ വിശുദ്ധി അങ്ങയുടെ മനസ്സിനുമുണ്ട് ....നല്ല ക്ലാസ്സുകൾ ... സപ്തസ്വരം മുതൽ മുന്നോട്ട് വായിക്കേണ്ട ക്ലാസ്കൾ Post ചെയ്താൽ നന്നായിരുന്നു ... ഞാൻ ഒരു ഓടക്കുഴൽ വാങ്ങിച്ച് ഈ ക്ലാസ് കണ്ട് വായിച്ച് തുടങ്ങി.

  • @narayanank2026
    @narayanank2026 2 роки тому +1

    🙏🙏🙏

  • @narayanank2026
    @narayanank2026 2 роки тому +1

    സാർ.. ഹാർമണിയത്തിലും ഈ സ്വരങ്ങൾ തന്നെ വായിയ്ക്കാമോ.. അങ്ങയെ മനസ്സിൽ ഗുരുസ്ഥാനത്തു കണ്ട്കൊണ്ട് ഞാൻ ഹാർമോണിയം വായിച്ചുപഠിക്കുന്നു, അനുഗ്രഹിക്കണേ 🙏🙏🙏

  • @indulekshmy6625
    @indulekshmy6625 3 роки тому

    Thank you sir

  • @SanthoshKumar-xz1ic
    @SanthoshKumar-xz1ic 2 роки тому +1

    ഞാൻ പഠിച്ചു സാർ ഈ നോട്സ് നോക്കി ഹാർമനിയത്തിൽ

  • @valsarajp8778
    @valsarajp8778 3 роки тому +1

    സർ..പുലർകാലസുന്ദര സ്വപ്നത്തിൽ (മലയമാരുതം) ചെയ്യുമോ.

  • @sumithkv8252
    @sumithkv8252 3 роки тому

    💓💓💓🙏🏻🙏🏻🙏🏻
    മാഷേ... നഗുമോ.... ക്ലാസ്സ്‌ ചെയ്യാമോ 🙏🏻

  • @dinesanm.r.1640
    @dinesanm.r.1640 3 роки тому

    💕💕💯🙏

  • @jyothishkaimal
    @jyothishkaimal 2 роки тому +1

    Can you please suggest good quality flutes? Where to buy?

    • @sumeshchala2470
      @sumeshchala2470  2 роки тому +1

      Punam flute,and Alfa flute.call me

    • @jyothishkaimal
      @jyothishkaimal 2 роки тому

      Thank you Sir. Will call when I reach Kerala in Aug. Have a confusion whether to buy Carnatic classical flutes or Hindustani. Please Advise 🙏. I have a D Carnatic now and tries the songs in this now

  • @angelangel4671
    @angelangel4671 3 роки тому

    🎶💞💕🎶💞💕

  • @josephottarakkal1862
    @josephottarakkal1862 3 роки тому

    👍💕💕💕💕🌸🌸

  • @goldencloudsvlog8972
    @goldencloudsvlog8972 3 роки тому

    Thanks mashe

  • @pradeeptvthoppil5739
    @pradeeptvthoppil5739 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnankk9401
    @krishnankk9401 3 роки тому

    ,🌹🌹🌹🌹🌹🌹

  • @prasanthks86
    @prasanthks86 3 роки тому +1

    One of my favorite devotional songs ....👍🏼.....