Vazhikkadavu-Nadukani-Gudalur Ghat Road|Bad road condition Tamilnadu Nadukani-Gudalur

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 35

  • @fathimashahila
    @fathimashahila Рік тому

    Nice

  • @jefinsaji6512
    @jefinsaji6512 2 роки тому +1

    💞💞

  • @RasikT-e2b
    @RasikT-e2b Рік тому

    നിലമ്പൂർ വഴിക്കടവ് ഗുഡലൂർ ഊട്ടി മൈസൂർ ബാംഗ്ലൂർ റോഡ് ❤️

  • @jubinpanakkaljubinpanakkal8317
    @jubinpanakkaljubinpanakkal8317 2 роки тому +3

    Malappuram district Alle ethu?

    • @RASDiariesFillandDrive
      @RASDiariesFillandDrive  2 роки тому

      Ys

    • @RasikT-e2b
      @RasikT-e2b Рік тому

      YES

    • @abhilashlakkattoor3727
      @abhilashlakkattoor3727 10 місяців тому

      വഴിക്കടവ് തൊട്ട് നാടുകാണി ബോർഡർ മലപ്പുറം ജില്ല
      നാടുകാണി ബോർഡർ തൊട്ട് തമിഴ് നാട്ടിലെ നീലഗിരി ജില്ല

  • @fathimashahila
    @fathimashahila Рік тому +1

    ഞങ്ങളുടെ വീട് ഗൂഡല്ലൂർ ആണ്

  • @abdulrasikt7739
    @abdulrasikt7739 Рік тому

    നാടുകാണി ചുരം വഴിക്കടവ്,,,

  • @HiShAM278
    @HiShAM278 Рік тому +1

    ഞങ്ങൾ ഇന്ന് പോയി കണ്ടു

  • @karunkeechira
    @karunkeechira Рік тому

    Night travel allowed?

    • @RASDiariesFillandDrive
      @RASDiariesFillandDrive  Рік тому +1

      Mudumalai Bandipur forest you can’t travel during night- if u are travelling to Bangalore

    • @karunkeechira
      @karunkeechira Рік тому

      @@RASDiariesFillandDrive Nilambur- Gudalur night travel allowed?

    • @abhilashlakkattoor3727
      @abhilashlakkattoor3727 10 місяців тому

      ​@@karunkeechira സംശയം ഉണ്ട്

  • @fedemotor
    @fedemotor 2 роки тому

    Hello my friend, nice Nadukani-Parappanangadi road, cheers

    • @RASDiariesFillandDrive
      @RASDiariesFillandDrive  2 роки тому

      ❤️

    • @ponnu2103
      @ponnu2103 2 роки тому

      @@RASDiariesFillandDrive ആരാടാ പറഞ്ഞേ പണ്ടേ വഴിക്കടവ് കുണ്ടംകുഴി ആയിരുന്നേനെ ഞാൻ വഴിക്കടവ് ടൗൺ ഒരു വലിയ കുന്നില്ലേ അവിടെ സ്റ്റെപ്പ് കുറേ ഉണ്ട് അവിടെയാണ് ഞാൻ താമസിക്കുന്നത്

    • @RASDiariesFillandDrive
      @RASDiariesFillandDrive  2 роки тому

      @@ponnu2103 അത് വഴിയാണ് ബാംഗ്ലൂർ പോവാറ് , തമിഴ്നാട് ബോർഡർ വരെ റോഡ് മോശമായിരുന്നു, പ്രത്യെകിച് ഊരാളുങ്കല്ന്റെ വർക്ക് നടന്നിരുന്ന സമയത്തു.കഴിഞ്ഞ പ്രാവശ്യം പോയപ്പോ പണ്ടത്തെ വച്ച് റോഡ് നന്നായിട്ടുണ്ട്

  • @abdulraheemabdulraheem4146
    @abdulraheemabdulraheem4146 Рік тому

    ഈ റോഡ് വയനാട്ടിലേക്കും പോകാം

    • @abhilashlakkattoor3727
      @abhilashlakkattoor3727 10 місяців тому

      Yes നിലമ്പൂർ - വഴിക്കടവ് - നാടുകാണി - ദേവർഷോല - പന്തല്ലൂർ വഴി

  • @amjeesh5584
    @amjeesh5584 2 роки тому

    Check post kadakkn rtpcr veno

    • @RASDiariesFillandDrive
      @RASDiariesFillandDrive  2 роки тому +1

      തമിഴ്നാട് 2 ഡോസ് വാക്‌സിൻ ഉണ്ടെങ്കിൽ rtpcr വേണ്ട ,epass വേണം എന്നാണ് കണ്ടത് .പക്ഷെ ചെക്കിങ് ഒന്നും ഉണ്ടായിരുന്നില്ല. ഞങൾ ബാംഗ്ലൂർക് ആയോണ്ട് വാക്‌സിൻ സെര്ടിഫിക്കറ്റും rtpcr ഉം ഈപാസ്സും കരുതിയിരുന്നു

  • @kumz5164
    @kumz5164 2 роки тому

    Kannuriley must visit places kaanikkamo

    • @RASDiariesFillandDrive
      @RASDiariesFillandDrive  2 роки тому

      Sure , hope these will help to begin with
      ua-cam.com/play/PLYR0rqLGbQQR3mcQfmH5Xb_sEzzQ15WBX.html

  • @yinmeer
    @yinmeer 2 роки тому +2

    ഇതിനെയൊക്കെയാണോ നല്ല കണ്ടീഷൻ റോഡ് എന്ന് പറയുന്നത്? ഇന്ത്യാ രാജ്യത്തെ ഏറ്റവും അപര്യാപ്തതയുളള റോഡുകളിൽ പലതും കേരളത്തിലാണ്. ഇവിടെ പണിയുന്ന മിക്ക റോഡുകളും കഷ്ടിച്ച് രണ്ടു ബസുകൾ പോകാനുള്ള വീതിയിൽ മാത്രമാണ് പണിയുന്നത്. അതൊരു രാഷ്ട്രീയ അടവാണ്. കെറെയിൽ സ്ഥാപിക്കാൻ പാവപ്പെട്ട ലക്ഷങ്ങളെ കുടിയൊഴിപ്പിക്കാൻ കാണിക്കുന്ന നരവേട്ടയ്ക്കു പകരം ആരെയും വേദനിപ്പിക്കാതെ ഈ റോഡുകൾ എല്ലാം ശരിയാക്കാത്തത് വൻ അഴിമതിയാണ്.

    • @RASDiariesFillandDrive
      @RASDiariesFillandDrive  2 роки тому +2

      അത് ശരിയാണ് , പക്ഷെ ഇത് ഹിൽ ഏരിയ ആണ് ,പിന്നെ ഈ വഴി പോയാൽ ഇത്രയും വീതിയില്ല തമിഴ്നാട് സൈഡ് റോഡിന് കൂടാതെ നിറച്ചും കുഴികളും . പിന്നെ കുറച്ചു മുൻപത്തെ അവസ്ഥ വച്ച് ഇത് നല്ല റോഡ് ആണ് .6 lane-10 lane റോഡിലൂടെയൊക്കെ സ്ഥിരമായി യാത്ര ചെയ്യുന്നതാണ് ഈ പ്രദേശത്തെ മുന്നത്തെ അവസ്ഥ വച്ച് വളരെ നന്നായിട്ടുണ്ട് എന്നാണ് പറഞ്ഞത് 🙏

  • @pakkuveettiyilabdul.khadir8474
    @pakkuveettiyilabdul.khadir8474 2 роки тому

    ക്ലാരിറ്റി ക്കുറവാണ്
    പ്രകൃതി രമണീയമായ സ്ഥലങ്ങൾ നല്ല ഭംഗി

  • @sujithkulangara2125
    @sujithkulangara2125 2 роки тому

    Ulccs nalla work aanu,

    • @RASDiariesFillandDrive
      @RASDiariesFillandDrive  2 роки тому

      അതേ 👍 പ്രത്യേകിച്ച് ബോർഡറിനപ്പുറവും ഇപ്പുറവുമുള്ള റോഡിൻറെ അവസ്ഥ കണ്ടാലറിയാം ❤️ തമിഴ്നാട് സൈഡ് ശോകമാണ്

  • @jaleelwayanad7987
    @jaleelwayanad7987 2 роки тому

    Jaleelw

  • @anzarep3964
    @anzarep3964 Рік тому

    Nice

  • @jaleelwayanad7987
    @jaleelwayanad7987 2 роки тому

    Jaleelw

  • @jaleelwayanad7987
    @jaleelwayanad7987 2 роки тому

    Jaleelw