Yaaradi Nee Mohini - Palakkattu Pakkathile Video | Dhanush | Yuvanshankar Raja

Поділитися
Вставка
  • Опубліковано 6 вер 2024
  • Watch Palakkattu Pakkathile official song video from the movie Yaaradi Nee Mohini
    Song Name - Palakkattu Pakkathile
    Movie - Yaaradi Nee Mohini
    Singer - Hariharan, Suchitra & Vinaya Krishnan
    Music - Yuvanshankar Raja
    Lyrics - Kannadasan
    Director - Mithran R. Jawahar
    Starring - Dhanush, Nayanthara
    Producer - Dr.K. Vimala Geetha
    Studio - R.K Productions
    Music Label - Sony Music Entertainment India Pvt. Ltd.
    © 2011 Sony Music Entertainment India Pvt. Ltd.
    Subscribe:
    Vevo - www.youtube.com...
    Like us:
    Facebook: / sonymusicsouth
    Follow us:
    Twitter: / sonymusicsouth
    G+: plus.google.co...

КОМЕНТАРІ • 1,7 тис.

  • @lakshmikrishnaa1637
    @lakshmikrishnaa1637 4 роки тому +3259

    ഈ പാട്ട് അന്നും ഇന്നും കാണുമ്പോൾ എനിക്ക് ചിരി വരും ...😂😂😂😂😂ധനുഷ് ശരണ്യ മുത്താണ് ..😍😍😍

    • @unnimayasrajesh5992
      @unnimayasrajesh5992 3 роки тому +17

      🤣🤣🤣🤣enikum

    • @ABCD-ks5ku
      @ABCD-ks5ku 3 роки тому +11

      എനിക്കും ചിരി വരും ആന്റി

    • @Galaxies944
      @Galaxies944 2 роки тому +1

      Correct

    • @Jenet305
      @Jenet305 2 роки тому +1

      @@unnimayasrajesh5992 àp0pp

    • @roby-v5o
      @roby-v5o Рік тому +1

      സത്യം സുഹൃത്തേ

  • @alink.s8968
    @alink.s8968 3 роки тому +3023

    ഈ movie യിൽ ശരണ്യ നെ ആണ് നയൻസിനെകാൾ എനിക്ക് ഇഷ്ടം...How cute she is🥰🥰

  • @karunaelzamathew8682
    @karunaelzamathew8682 4 роки тому +410

    Dhanush very cute.. 😍😍. ശരണ്യ പൊളിച്ചു.... 😘😘👌👌

  • @sreeragssu
    @sreeragssu 5 років тому +7363

    ഇവിടെ മലയാളീസ് ഇല്ലേ ?
    ഇല്ലാതെ എവടെ പോവാന്‍... പവര്‍ കാണിക്കടാ മക്കളേേ 💪 🔥

  • @JaneshVattekkattil
    @JaneshVattekkattil 4 роки тому +997

    ലോകത്തു എവിടെ പോയാലും മലയാളി ...... യൂട്യൂബ് എല്ലാ വീഡിയോസ് കംമെന്റിലും മലയാളി 😜😍

  • @swathyprakash1925
    @swathyprakash1925 4 роки тому +1779

    2021മലയാളികൾ ഇങ്ങു പോരെ
    പിന്നയും പിന്നയും മലയാളികൾ ഇതെന്‌തുവാ മലയാള മാസമോ••••••

  • @dineshkumaranburajan1788
    @dineshkumaranburajan1788 4 роки тому +675

    Saranya Mohan just nailed it via her expressions 😘

  • @roby-v5o
    @roby-v5o Рік тому +248

    *സത്യം പറയാലോ "നമ്മുടെ മനസ്സ് കീഴ്ടാക്കിയ ചില പാട്ടുകൾഒന്ന് മറന്ന് പോയാലും😍😍 പെട്ടെന്ന് ഓർക്കും ♥️♥️അതാണ് ആ പാട്ടിന്റെ മഹിമ ....""അതുകൊണ്ടാണ് 19/10/2022പാട്ട് കേൾക്കാൻ എത്തിയത്*

  • @sreejithsanthosh6652
    @sreejithsanthosh6652 4 роки тому +688

    ശരണ്യ പോളിയല്ലേ

  • @itsme-yq1qy
    @itsme-yq1qy 3 роки тому +560

    ഈ സോങ്ങിൽ ധനുഷ് അണ്ണന്റെ ഓരോ എക്സ്പ്രഷനും.!😂🔥👌
    ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ചു കണ്ട ധനുഷ് മൂവി.!❤️🙌

  • @adriandavid4057
    @adriandavid4057 4 роки тому +793

    ദൈവമേ, മലയാളികളെ അന്വേഷിച്ചു വന്നപ്പോൾ അത് മാത്രേ ഒള്ളോ?

  • @area17alien
    @area17alien 4 роки тому +472

    she stole the whole show just with this song ❤️❤️❤️

  • @jithinmg9086
    @jithinmg9086 5 років тому +518

    2019 August ലും കേട്ടുകൊണ്ടിരിക്കുന്ന പാലക്കാടൻ

    • @prashanthpremachandra6024
      @prashanthpremachandra6024 5 років тому +3

      Yes bro

    • @akhilkumar9328
      @akhilkumar9328 5 років тому +2

      2019august n kettukondirikkunna Oru Alappuzhakkaran 😍😘

    • @Visakhvsu0
      @Visakhvsu0 5 років тому +8

      2019 ഒക്ടോബറിലും കേൾക്കുന്ന ഒരു തിരുവനന്തപുരംകാരൻ✋

    • @favazok3224
      @favazok3224 4 роки тому +4

      ഒക്ടോബറിൽ കേട്ടുകൊണ്ടിരിക്കുന്ന ഒരു പാലക്കാട്ടു കാരൻ

    • @vyshnavcee
      @vyshnavcee 4 роки тому +5

      നവംബറിൽ കേട്ടിരിക്കുന്ന കണ്ണൂർകാരൻ😙

  • @Personalvl
    @Personalvl 4 роки тому +2137

    പാലക്കാട് ഉള്ളോണ്ട് ആണോ മലയാളീസ് മുഴുവൻ ഇവിടെ😁😁😁

  • @Cutielegha143
    @Cutielegha143 6 місяців тому +115

    Yar avathu tamilans irukingala inga full la malayam ma irukanga 😅😂its 2024 but intha song inum en mind la iruku❤

  • @olivzmedia7561
    @olivzmedia7561 5 років тому +857

    Any one in 2019 love this song??

  • @rojinjose4678
    @rojinjose4678 4 роки тому +2039

    2020 ൽ ഞാൻ മാത്രമാണോ ഇത് കാണുന്നത്

    • @amal2441
      @amal2441 4 роки тому +6

      Njn

    • @divyabiju6576
      @divyabiju6576 4 роки тому +2

      Alla

    • @sruthiupesh1380
      @sruthiupesh1380 4 роки тому +3

      Njanum

    • @aneeshpm7868
      @aneeshpm7868 4 роки тому +1

      Njanum undey..

    • @jishnukp2255
      @jishnukp2255 4 роки тому +5

      ഞാൻ
      ഇന്ന്
      ചങ്കിൻ്റെ കല്യാണപ്പൊരക്ക് 1st night nu വെച്ചതാണ്.

  • @aiswaryababu6714
    @aiswaryababu6714 4 роки тому +753

    മലയാളികൾ ഇപ്പോഴും ഈ പാട്ട് കേൾക്കുന്നുണ്ടോ ??

  • @vengadiumleviosa
    @vengadiumleviosa 8 років тому +721

    sharanya looks so cute,why would ppl dislike this? and this is so good

  • @vinayavijayan6526
    @vinayavijayan6526 4 роки тому +688

    ഞാൻ പോണ് പുല്ല് മൊത്തോം മലയാളി കൾ 😆😆😆😆😆🤣🤣🤣😂😂😂

  • @ammubabu5168
    @ammubabu5168 4 роки тому +60

    Sharanye iniyum cinemakalil pretheekshikkunnu.... Such a beautiful and talented actress.. 😍❣️😍

  • @musiclover-jk6rd
    @musiclover-jk6rd 3 роки тому +137

    ഈ പാട്ടിൽ ശരണ്യ പൊളിയാ 🥰

  • @sangurazer4022
    @sangurazer4022 6 років тому +259

    My fav song.. Yaaredi nii mogini... Dhanush looks cute.. Saranya chechi polichuuu

  • @manumarkm183
    @manumarkm183 4 роки тому +307

    കൊറോണ കാലത്ത് ഈ സോങ് കാണുന്നവർ ഉണ്ടോ 😃

  • @vrindha4330
    @vrindha4330 3 роки тому +122

    ഈ പാട്ട് കണ്ട് ചിരിച് ഒരു വഴിയായത് ഞാൻ mathrano 😂😂😂😂🤣🤣🤣🤣🤣💃💃💃💃💃💃

  • @arunkrishna327
    @arunkrishna327 2 роки тому +317

    ഞാൻ 1 ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ song ൽ ആയിരുന്നു എന്റെ dance ഇപ്പൊ അത് കാണുമ്പോൾ ചിരിച്ചു ചാവും 🤣🤣❤❤poli ആയിരുന്നു 🤣... 200 likes thank you 😍😘

  • @jishnum.s9009
    @jishnum.s9009 4 роки тому +835

    പിന്നെയും പിന്നെയും മലയാളികൾ. ഇതെന്താ മലയാളമാസമോ

  • @INTERNETDREAMS
    @INTERNETDREAMS 4 роки тому +400

    ബ്ലഡി ഗ്രാമവാസീസ് ആണല്ലോ ഇവിടെ മുഴുവൻ ??

  • @meerapfeffi171
    @meerapfeffi171 6 років тому +154

    Saranyaaaaa......... Ur just Rocking in dis song.........

  • @pathfinder289
    @pathfinder289 Рік тому +49

    എജ്ജാതി ജോഡി... രണ്ടു പേരും കട്ടയ്ക്കാ 😍😍😍😍😍😍

  • @trollsofkerala1556
    @trollsofkerala1556 4 роки тому +178

    2020 ഈ പാട്ട് കേൾക്കുന്ന പാലക്കാട് കാരൻ😍😍😂

  • @Podiyanvlogs
    @Podiyanvlogs 3 роки тому +35

    മൊത്തം മലയാളികൾ ആണലോ....
    ധനുഷ് സർ ശരണ്യ അടിച്ചു പൊളിച്ച പാട്ട്

  • @js-eb4pq
    @js-eb4pq 3 роки тому +92

    1:41❤❤❤❤❤❤❤மிகவும் அருமை . டேய் நம்ம பயலுக சும்மாவாச்சும் தமிழா எழுதுங்கடா நல்லா இருப்பிங்க

    • @anushka9924
      @anushka9924 3 роки тому +9

      Ethu kandid manzilavarthe le malayali njan

    • @rizwana1995
      @rizwana1995 3 роки тому +3

      ஆமா பா

    • @renjinir6327
      @renjinir6327 3 роки тому +1

      @@anushka9924 njanum😂😂

    • @r.i.o.t9975
      @r.i.o.t9975 2 роки тому +2

      @@anushka9924 intha malayalis namma songla loosu thanama comments pottutu prachnai panranunga😑

    • @ubaithaarav7109
      @ubaithaarav7109 7 місяців тому

      😂😂😂😂 yaarume illaya

  • @revathidevu5503
    @revathidevu5503 4 роки тому +163

    2020 ൽ കാണുന്നവർ ഉണ്ടോ?

  • @akhilm4358
    @akhilm4358 5 років тому +525

    2019യിൽ മലയാളികൾ ഉണ്ടോ ഈ song കേൾക്കാൻ

  • @trollmediasentertainment7521
    @trollmediasentertainment7521 5 років тому +3766

    Malayali ഇവിടെ ലൈക്കടിക്കാം

  • @rahulvr5806
    @rahulvr5806 5 років тому +107

    Favourite dhanush movie😍😍❤ ധനുഷ് അണ്ണൻ 😍😍❤❤

  • @anjalkunjumon5897
    @anjalkunjumon5897 4 роки тому +96

    മുഴുവൻ മലയാളികൾ...
    ഇന്നിവിടെ കൂടാം 🤩🤩🤩

  • @abhiramd7104
    @abhiramd7104 3 роки тому +126

    2021 ആകുമ്പോൾ ഇവിടെ ലൈക്ക് അടിച്ചോ..

  • @tan_criminals8672
    @tan_criminals8672 Рік тому +32

    2:13 dhanush cuteness and naughtiness overloaded

  • @favazok3224
    @favazok3224 4 роки тому +177

    2019 ഒക്ടോബറിലും കേട്ടുകൊണ്ടിരിക്കുന്ന പാലക്കാട്ടുകാരൻ

  • @thirumenielavazhagan176
    @thirumenielavazhagan176 4 роки тому +308

    All music directors please learn, this is how one should remake old songs!

    • @karthiksr83
      @karthiksr83 4 роки тому +24

      Tnk him to D.imman

    • @dhyaankrishnan9719
      @dhyaankrishnan9719 3 роки тому +12

      @@karthiksr83 yuvan shankar raja🔥🔥🔥🙌

    • @arunrdj9456
      @arunrdj9456 3 роки тому +9

      @@dhyaankrishnan9719ithu D. imman music bro

    • @dhyaankrishnan9719
      @dhyaankrishnan9719 3 роки тому +11

      @@arunrdj9456 no.. it's yuvan..
      If you still don't believe, check the description or you can google it.

    • @prasadrrajendran9717
      @prasadrrajendran9717 3 роки тому +6

      @@dhyaankrishnan9719 no bro it was done by d.imman

  • @aswathysunil5908
    @aswathysunil5908 4 роки тому +120

    Who are watching in quarantine time sitting at home

  • @abhishekkmadhu7957
    @abhishekkmadhu7957 4 роки тому +61

    Commentbox full of Malayalees...another coincidence- Original version...Padmini Amma from Kerala...New version-Sharanya from Kerala...
    മലയാളി pwoliyalle....

    • @r.i.o.t9975
      @r.i.o.t9975 3 роки тому +2

      Original version movie is tamil ok new version movie is tamil😏

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Рік тому +2

      ​@@r.i.o.t9975 but both heroines are from Kerala😂

  • @ayanakattungal8828
    @ayanakattungal8828 6 років тому +118

    Danush expression it's really cute luv this movie still now

  • @nithyakrishna5565
    @nithyakrishna5565 3 місяці тому +2

    ഒരു ചിരിയോടെ അല്ലാതെ ഈ പാട്ട് കാണാൻ പറ്റില്ല ..such a chill song😂❤
    ശരണ്യയെ കാണാൻ എന്ത് cuteആണ്❤ .. Tamil industryil ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടും എന്തുകൊണ്ടോ വേണ്ട പോലെ പുള്ളികാരിക്ക് recognition കിട്ടിയില്ല...

  • @Karthik-mw8kn
    @Karthik-mw8kn 6 років тому +228

    Nostalgic school days 😍
    Lovely song 😘😘😘

  • @kvaishnavi6588
    @kvaishnavi6588 3 роки тому +29

    0:40 vera level.headphones la keka sema supera irunthuchi

  • @alkathomas6143
    @alkathomas6143 3 роки тому +58

    Repeat അടിച്ചു കണ്ടുകൊണ്ടിരിക്കുന്നു.... അവരുടെ expressions. Wow 😍😍😍
    ധനുഷ് 😍😍 Sharanya

  • @muhammedjameel5634
    @muhammedjameel5634 3 роки тому +38

    പെട്ടെന്ന് ഈ പാട്ട് ഓർമ വന്നു... അപ്പം വന്നു കേൾക്കാ...👍💚 2021 ഫെബ്രുവരി 27

  • @prasanthr7511
    @prasanthr7511 3 роки тому +182

    பாலக்காடு பாட்ட கேட்டு எல்லாருமே பாலக்காடு காரங்களா இருக்க கங்கா
    தமிழன்ஸ் இருக்கீங்களா 👍😜😄😄😄😄

    • @prasanthr7511
      @prasanthr7511 3 роки тому +1

      @உன்னால் முடியும் 😍😀

    • @thajNisha135
      @thajNisha135 3 роки тому +1

      Erukom😊😊

    • @prasanthr7511
      @prasanthr7511 3 роки тому +1

      @@thajNisha135 😁🤩

    • @franciskumar1474
      @franciskumar1474 3 роки тому +5

      எந்த மொழியானாலும் சரி தமிழ்நாடு தமிழ் மொழிதான் என் உயிர் மொழி உண்மை 🙏🙏🌾🌷💓💓

    • @nazarhussain9793
      @nazarhussain9793 2 роки тому +6

      கண்டிப்பாக இருக்கோம் , தமிழ் பாடலை கேட்க தமிழர்கள் இல்லை என்றால் எப்படி ?

  • @arunimasreedhar5950
    @arunimasreedhar5950 6 років тому +356

    Any one in 2018??????????????? Love this song.... supper cute actres

  • @saraths3912
    @saraths3912 6 років тому +364

    palakkad da👀

  • @mrart1695
    @mrart1695 2 роки тому +54

    പാലക്കാട്ടു പക്കത്തിലെ.... ഒരു അപ്പാവി രാജ... 💞

  • @drithi123
    @drithi123 6 років тому +273

    She looks like a school kid in this song! 😊

    • @user-bq7zd9rg1k
      @user-bq7zd9rg1k 4 роки тому +49

      She is a school girl in this movie

    • @s.aturean1829
      @s.aturean1829 2 місяці тому +1

      She was 15 while acting in this film

  • @dryadugopan5761
    @dryadugopan5761 4 роки тому +218

    ഇതിന്റെ ഒറിജിനൽ ശിവാജി പദ്മിനി വേർഷൻ കണ്ടിട്ടുള്ള മലയാളികൾ ലൈക്ക്...

    • @meerateena3317
      @meerateena3317 3 роки тому +3

      🌷കണ്ടിട്ടുണ്ട്... സൂപ്പർ ആണ് 😊

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      ധനുഷ് & ശരണ്യ മോഹൻ

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      പാലക്കാട്ടു പക്കയിലെ....

    • @lekshmyms91
      @lekshmyms91 3 роки тому

      Und poliyaa ath🥰🥰

    • @razakurukunnu
      @razakurukunnu 3 роки тому

      Yes of course.. അടിപൊളി ആണ് 😍

  • @rawmist
    @rawmist 3 роки тому +107

    2021 ഇൽ കേൾക്കുന്ന മലയാളീസ് ആ " തള്ളവിരൽ മുകളിലോട്ട് " ഉള്ള ഭാഗത്ത് covid മാനദണ്ഡം പാലിച്ച് കുത്തുവിന് 👍❤️❤️❤️❤️❤️❤️❤️❤️

  • @nasrudheen5259
    @nasrudheen5259 4 роки тому +82

    2019 ഡിസംബർ ✌✌😉

  • @snehajoseph3243
    @snehajoseph3243 3 роки тому +2615

    Is it Tamil song or Malayalam song every comment is from Kerala..😂

    • @udaygowda1009
      @udaygowda1009 3 роки тому +25

      Please translate this song to english please im from karnataka.. I like p susheelamma so im listening tell me translation please.. Ill be waiting for ur answr

    • @VelAmmanQblocks
      @VelAmmanQblocks 3 роки тому +6

      Yes bro

    • @t.warner7606
      @t.warner7606 3 роки тому +21

      Kanjoos engapaathalum avunuga dhaan irukanuga

    • @ravimunuswami4156
      @ravimunuswami4156 3 роки тому +16

      Anna naanum adhan yosichen idhu Tamil song or Malayalam song

    • @r.i.o.t9975
      @r.i.o.t9975 2 роки тому +23

      Of course only tamil song but dont care other language malayalis comments👍

  • @MrSRJ-ww9th
    @MrSRJ-ww9th 9 місяців тому +10

    Both looks young and cute.. dhanush and saranya നിങ്ങടെ expressions ❤️ 21/11/2023 tuesday 3:16am 😂

    • @Miss__iris
      @Miss__iris 6 місяців тому

      10/2/2024 Saturday 3:11pm

  • @aswanthp4037
    @aswanthp4037 4 роки тому +463

    2022 October ആരെങ്കിലും കേൾക്കുന്നുണ്ടോ????

  • @InduCute
    @InduCute 5 років тому +224

    You should seriously enjoy your wedding day... like this

  • @abineshrajakumaran...7390
    @abineshrajakumaran...7390 3 роки тому +157

    எந்த மொழி வந்தாலும் எந்தன் தமிழ் மொழிக்கு ஈடாகாது ✌️🔥

  • @akhilm4534
    @akhilm4534 Місяць тому +1

    Sharanya✨✨🔥🔥

  • @man_without_fear2349
    @man_without_fear2349 3 роки тому +216

    Why didn't sharanya became one of the leading actresses in tamil?
    I mean look at her here
    She got such a charismatic acting
    So talented

  • @JoyalAntony
    @JoyalAntony Рік тому +8

    Everyone talk about why Malayaliees here?
    Just because of Sharanya Mohan & her extraordinary performance with Dhanush 🔥🔥💕💕😎she nailed it

  • @adarsh6622
    @adarsh6622 6 років тому +166

    Dhanush & Saranya very cutee😍

  • @veluvelu9078
    @veluvelu9078 2 роки тому +20

    எத்தனை பேருக்கு தெரியும்... இந்தப் படத்தில் இந்த ஒரு பாடல் மட்டும் D.இமான் அவர்கள் இசை அமைத்தார்

    • @jebastina8892
      @jebastina8892 2 роки тому +2

      Ama Bro enakke ippatha therinjathu

  • @akhiltvm2088
    @akhiltvm2088 4 роки тому +77

    Its 2020 and this song randomly came to my suggestion list

  • @vishnuk7180
    @vishnuk7180 3 роки тому +20

    Dhanush... Annan.... Fans.. ❤❤♥♥♥
    Love from kerala 🥰🥰🥰😍😍

  • @blvck1022
    @blvck1022 3 роки тому +21

    தலைவர் வேற பா🔥........செம்ம டான்ஸ்🤩🤩🤩🤗🤗🤗😘😘😘😘

  • @shihabudheen9633
    @shihabudheen9633 5 років тому +132

    Her performance is awssom 👌👌👌

  • @pavithra-7429
    @pavithra-7429 3 роки тому +76

    It gets lit @ 1:20.. and this 1:25😍😍😍😍😍😍😍😍💗💗💗😍 the movements killed it...

  • @SivaBalu-mr3fq
    @SivaBalu-mr3fq 2 місяці тому +1

    Saranya mohan dancing super❤❤❤

  • @sathyakumar3070
    @sathyakumar3070 5 років тому +39

    I can't take eyes from both face expression 👍👌👌👌👌

  • @mariyashafna
    @mariyashafna 3 роки тому +30

    Sharanya is cute and good with Dhanush in this movie than Nayanthara 😍✌️
    superb song 🤩 from kerala

  • @prasanthr7511
    @prasanthr7511 3 роки тому +20

    இது எங்க தமிழ் பாட்டு 🤗🤩😊

  • @ahijithnair3515
    @ahijithnair3515 3 роки тому +27

    ഈ പാട്ട് ഇപ്പോഴും (2020)കേൾക്കുന്ന മലയാളികൾ ഉണ്ടോ..... 😍😍😍

  • @lijisunny380
    @lijisunny380 6 років тому +403

    still watching in 2018 😇😍😍😍😍💑💑👌👌👏👏👍👍👍

  • @sreekanth9408
    @sreekanth9408 Рік тому +21

    പാവപ്പെട്ട തമിഴന്മാർക്ക് കമൻറ് ഇടാൻ കുറച്ച് സ്ഥലം കൊടുക്കണെ നമ്മള് കേറി മേയണത് അത് അവന്മാർക്ക് പിടിക്കുന്നില്ല 😄

  • @thalabalaji8611
    @thalabalaji8611 2 роки тому +147

    இந்த படத்திற்கு மியூசிக் டைரக்டர் யுவன் சங்கர் ராஜாவாக இருந்தாலும் இந்த பாட்டிற்கு இசையமைத்தவர் டி.இமான் என்பது எத்தனை பேருக்கு தெரியும்?? 😍

    • @MonkeyDluf56
      @MonkeyDluf56 2 роки тому +9

      Athu Naalatha itha paate kekkve vanthen

    • @jebastina8892
      @jebastina8892 2 роки тому +3

      Ama Bro ☺️

    • @lakshmiganesan403
      @lakshmiganesan403 2 роки тому +3

      My favourite music director is U1

    • @izumaya3026
      @izumaya3026 Рік тому +1

      Atheyo 😳 enikku athu puthiya arivaanu🙏❤️

    • @VinothVinoth-fj2tf
      @VinothVinoth-fj2tf Рік тому

      Indha song ah 2music directors pottanga athula idhu best bro

  • @smoothcriminal6424
    @smoothcriminal6424 4 роки тому +27

    ഇതിനും മാത്രം ഈ മലയാളികൾ ഇത് എവിടെ ഇരിക്കുവാ... എവിടെ ചെന്നാലും ഉണ്ട്

  • @snehasunny6862
    @snehasunny6862 2 роки тому +9

    Ee songil Dhanush Saranya abhinayam rekshayilla🔥🔥🔥

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +46

    ദൈവേ ഇവിടെ അണ്ണാച്ചിമാർക്ക് സ്ഥലം ഇല്ലല്ലോ.. മൊത്തം നമ്മൾ എടുത്തു 💪💪💪💪💕💕💕🤣🤣🤣🤣🤣

    • @heman8332
      @heman8332 2 роки тому +1

      Annachi echaiya nakuringa ethula enna perumai naiyaaa😂😂😂

  • @snehasundaran1480
    @snehasundaran1480 4 роки тому +196

    മുഴുവൻ മലയാളീസ് ആണല്ലോ...

  • @Athulyamoha
    @Athulyamoha 2 місяці тому +27

    Anyone 2024?

  • @solocreations8491
    @solocreations8491 4 роки тому +145

    ഇവിടെ മുഴുവനും മലയാളികൾ annalo🙄😁

  • @nikhilnandhan2028
    @nikhilnandhan2028 4 роки тому +12

    ഇതിപ്പോ എവിടെ നോക്കിയാലും മലയാളി മയം ആണല്ലോ..😍😍😍

  • @JiTHCreations
    @JiTHCreations 3 роки тому +16

    The "Boom Boom Boom Boom" guy has a seperate fan base🔥

  • @sandrasabu8205
    @sandrasabu8205 4 роки тому +514

    ചിരിച്ചു ഒരു വഴി ആയ മലയാളി ആയ ഞാൻ 😂

  • @AkhilAjayachandran
    @AkhilAjayachandran Рік тому +13

    Dhanush❤❤❤❤❤❤ love from Wayanad,Kerala❤❤❤

  • @dharanjith941
    @dharanjith941 2 роки тому +4

    💕Sharanya🥰 Dhanush 💕 കമന്റ്സ് ഫുൾ മലയാളി മയം 😄 🧡 love 🧡from Palakkad🌴🌴🌾🌾

  • @shijaskolathur7936
    @shijaskolathur7936 4 роки тому +204

    2020 any one മല്ലു 🤣

  • @ambilykt6529
    @ambilykt6529 Рік тому +11

    അപ്പോൾ ഇതാണല്ലേ സൂപ്പർ ശരണ്യ 😃
    2023 ൽ ഈ ഗാനം കേൾക്കുന്നത് ആരൊക്കെ

  • @sukruthamaluz8172
    @sukruthamaluz8172 6 років тому +46

    Saranya dance super

  • @remobaby5087
    @remobaby5087 Рік тому +70

    2:31 to 3:04 nice lines ❤❤

  • @NiRu_27
    @NiRu_27 3 роки тому +31

    தனுஷ் நடிப்பு வேற லெவல்😍

  • @giriprasadvenkatakrishnan2589
    @giriprasadvenkatakrishnan2589 Рік тому +52

    An introduction to the present generation audience before dealing with the main subject. Dr.Sivaji Ganesan, who was the very First Indian Actor to get International Award and Honour in foreign soils at Egypt, US, etc was described as 8th Wonder of the World by veteran actor Mohanlal. Also Sivaji was held in high esteem by Mammootty, Thilagan and others. Legendary Prem Nazir was his friend and acted with him in former days including Thaccholi Ambu. Vietnam Veedu (a 1971 Sivaji starrer) was a wonderful film, the Hero character being Prestige Padmanabhan, an educated man from a humble lower middle class background and who was brought up by his Widowed mother since his childhood by toiling hard alone and rose to high position by sheer dint of hard work and sincerity. The song in this Video is the modified outcome based on the (extracted) Song sequence in the said Vietnam Veedu film, as a flash back scene as reminiscence of Padmanabhan and his wife in their old age on seeing their marriage photo. Sivaji's amazing Acting displaying innocence but not losing intelligent nature of that character, his awesome expressions with mild smile, thrill and happiness over having married his paternal aunt's daughter and entering into first night, by singing with his newly wedded wife, along with graceful Dance-like movements of a middle class Brahmin youth could not be even imagined by any other actor either in the past, present and probably in future too. Sivaji brought the essence of the nature of the younger days of that Character he
    played, through his amazing performance in just one song. That song only was used later in the above new film with some modifications as a day-dream song, as imagined by the Heroine's sister in her adolescence (but not by Hero who treats her only as an innocent young giri with infatuation and even extending advice to her later). Even for such a song, practically Actors have to perform. In my humble opinion, this song could have been avoided or picturized with some different imagination while using that song, formerly handled so gracefully and amazingly by a legendary actor called Sivaji. The Film crew could have exercised some diplomacy while explaining to the Hero, a talented and intelligent actor, about their expectations, before imitating the gestures of a great actor. It won't be an exaggeration to state that it has gone overboard, especially while the hero shaking head vertically/horizontally with terrific speed and force, showing extended hair at the back specifically, with the intention of kindling/creating outburst of Laughter among audience. It is my earnest request to present day film makers, on behalf of the Fans of yesteryear movies/actors, to please avoid such things while filming. However, I wish to state that while viewing the total film, I noticed that both the Hero and the actress played the role of Heroine's sister, had given very good performance throughout the film otherwise. Also, it can be stated that the said actress appears to be a good dancer generally. She tried her best to adopt legendary Padmini Madam's energetic but graceful dance movements. V.GIRIPRASAD (70)

    • @aathamazhiqi3481
      @aathamazhiqi3481 Місяць тому

      Sir,agree totally with your feedback here. Clearly ignorance and lack of respect. But in life, what goes around comes around and they will reap what they sow. Good luck to them.

  • @anakhapr4814
    @anakhapr4814 Рік тому +22

    Expression of Dhanush 🥰

  • @shincysherin2521
    @shincysherin2521 Рік тому +3

    College timil njangal duet kalichondirunna songsilonnu...💞💞ippazhum kelkkan othiri eshtam