തോക്ക് വാങ്ങാൻ അങ്ങാടിയിലേക്ക് ഇറങ്ങി ഞങ്ങൾ 🔥 ചിരിച്ചു ചത്ത്‌ ബാസിലും സ്റ്റീലും 🤣

Поділитися
Вставка
  • Опубліковано 24 лют 2024

КОМЕНТАРІ • 416

  • @hanaaaneyy
    @hanaaaneyy  4 місяці тому +360

    Can We Hit 500k Subscribers Today? 😁♥️

  • @hashmianvar9194
    @hashmianvar9194 4 місяці тому +275

    ഇതിപ്പോ തോക്ക് വേണ്ട ബാസിലിനോട് ചിരിക്കാൻ പറഞ്ഞാമതി 😂😂😂എമ്മാതിരി ചിരി... 🤣🤣🤣

  • @IrfanIrfan-yp8ie
    @IrfanIrfan-yp8ie 4 місяці тому +225

    പടച്ചോനെ ബാസിൽക്കാന്റെ ആ ചിരി എന്നും നില നിർത്തികൊടുക്കന്നെ.... 😊

  • @jery3110
    @jery3110 4 місяці тому +186

    ഈ ലോകത്ത് ഇജ്ജാതി സെലിബ്രിറ്റി ഈയൊരണ്ണമേ കാണൂ😂

  • @Muneeiir
    @Muneeiir 4 місяці тому +30

    ലെ ബാസിൽ: ചിരിച്ച ആയുസ് കൂടുംന്ന് ആരോ പറഞ്ഞു 😂

  • @9574-SANU
    @9574-SANU 4 місяці тому +33

    ആ പഹയന്റെ ഒരു ചിരി .... ഒരു രക്ഷേം ഇല്ല ... ❤😂😂😂😂😂😂 എജ്ജാതി ചിരി ...

  • @irshadareacode4716
    @irshadareacode4716 4 місяці тому +53

    ടൂർ പോകുമ്പോൾ ഇതുപോലെത്തെ ചിരിക്കുന്ന ആളുകളെ കൊണ്ടു പോകണം😂

  • @irfaanaa
    @irfaanaa 4 місяці тому +22

    5:15 basilkka: kalyana broker aa ingala nammakk aavashyand😌😂🔥

  • @najaharis5879
    @najaharis5879 4 місяці тому +23

    Hananshante story il basilne kand kand avasanam basilnte fan aayi maari 😂❤ prethyegich aa chiriyude😅🫶

  • @shamnaasi9748
    @shamnaasi9748 4 місяці тому +171

    ബസിൽവന്നു ചിരി തുടങ്ങി 😃😃😃ഏത് ചിരിക്കാത്ത ആളും അവന്റെ ചിരി കണ്ടു ചിരിക്കും 😂😂😂

  • @Trivian_mallu
    @Trivian_mallu 4 місяці тому +36

    ഓന്റെ ചിരി ഞരമ്പ് പൊട്ടി കിടക്കേണെന്ന് തോന്നുന്നു 😂😂😂

  • @FathimaHabeeb-
    @FathimaHabeeb- 4 місяці тому +32

    ഞാനും എന്റെ കസിനും എന്തെങ്കിലും പറഞ്ഞിട്ട് ചിരിക്കുന്നത് ഈ ബാസിൽക്കാനെ പോലെ ആണ്.. അതിപ്പോ പബ്ലിക് place ആയാലും അങ്ങനെ തന്നെ.. ശെരിക്കും ഹനാന്റെ വീഡിയോസ് highlight തന്നെ ബാസിൽ ഇക്കാന്റെ ചിരിയാണ്..❤🥰

  • @Hananalulva5542
    @Hananalulva5542 4 місяці тому +11

    Ee sadham adhayamayi kannunnath njn mathram anno 😳🙂

  • @Glittery_art_
    @Glittery_art_ 4 місяці тому +40

    Basilka...ningalde പ്രസംഗം അടിപൊളി aanutta 😊❤

  • @banuashik2979
    @banuashik2979 4 місяці тому +65

    ഞങ്ങടെ എടക്കര അങ്ങാടി… എന്താണേലും പൊളിച്ചു… അങ്ങാടി കണ്ടപ്പോ അതിലേറെ സന്തോഷം.. 🥰

  • @user-lu6hd7wr7s
    @user-lu6hd7wr7s 4 місяці тому +21

    എന്ത് ചിരി ഇത്. ഹ ഹ ഹ ഹ ഹാ.... 😂. ചിരിയിൽ ആൾകാർ വീഴും.

  • @muhammednafihhh
    @muhammednafihhh 4 місяці тому +36

    Basilkkante chiri😂😂

  • @Ziyan369
    @Ziyan369 4 місяці тому +40

    5:20 assalamalaikum valaikumssalam😂😂ചിരിച്ചു ചാവാനായി.... 😅😅

  • @crazydreem9936
    @crazydreem9936 4 місяці тому +378

    Friendinte chiri onnu korakkan marunnonnum kitteele😂

    • @Johnkurian637
      @Johnkurian637 4 місяці тому +1

      അവന്റെ ചിരി ഞരമ്പ് പൊട്ടീക്കാണ്

    • @500MJ
      @500MJ 4 місяці тому +5

      Friend aano cousin aano?

    • @fathimafebin5434
      @fathimafebin5434 4 місяці тому

      @@500MJfrnd

    • @nahen1352
      @nahen1352 4 місяці тому

      😊😅😅😮​@@fathimafebin5434

    • @girlx1556
      @girlx1556 4 місяці тому +4

      ​@@500MJcousin aahn

  • @Reyhhnnnaa
    @Reyhhnnnaa 4 місяці тому +11

    ഇന്നത്തെ highlight ബാസിടെ ചിരി 😂😂❤️

  • @sheikhashfaq186
    @sheikhashfaq186 4 місяці тому +14

    ബാസിന്റെ ചിരി ഒരു രക്ഷയില്ല😂

  • @Shanuirf
    @Shanuirf 4 місяці тому +36

    Basil ikkante fansss ivde varemmmm❤🥰

  • @amalu-
    @amalu- 4 місяці тому +28

    🤣🤣🤣ഓന്ക് ചിരിന്റെ അസുഖം ഇണ്ട് കാര്യം ആകണ്ടാ 😂😂

  • @benzysharief4026
    @benzysharief4026 4 місяці тому +10

    ന്നാലുംജ്ജെ ചെങ്ങായി ആ എടക്കര അങ്ങാടീൽ പോയി അങ്ങനെ ചിരിച്ചാണ്ടില്ലെഇനിം 😅😅😅

  • @RAISTAR-xp7in
    @RAISTAR-xp7in 4 місяці тому +6

    Le natukkar: ivene mute akkan ille switch evde😂

  • @anjalmidhu3362
    @anjalmidhu3362 4 місяці тому +11

    ബാസിലിന്റെ ചിരിന്റെ ഞരമ്പ് പൊട്ടിയതാണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Fathima_hibx
    @Fathima_hibx 4 місяці тому +4

    Congrats for 500k family🎉

  • @AYISHAARTPALACE
    @AYISHAARTPALACE 4 місяці тому +3

    Congratulats for 500k family 🎉

  • @salmanishad8010
    @salmanishad8010 4 місяці тому +5

    Basilkkante family vibe enthayurikkum 😂 ee chiri vech

  • @_jaleesh
    @_jaleesh 4 місяці тому +20

    01:47 ഹമ്മെ കയ്യീന്ന് പോയി😹😅😂

    • @Assenboss
      @Assenboss 4 місяці тому +1

      എന്ത് 😅

  • @HarshadEk-pl3mn
    @HarshadEk-pl3mn 2 місяці тому

    ഈ ചിരി ഇവന്റെ അഭിനയം ആണെകിൽ ഇവനൊരു അവാർഡ് കൊടുക്കേണ്ടി വരും

  • @user-qc6vb2sc1b
    @user-qc6vb2sc1b 4 місяці тому +2

    2:10 frndinte chiri pwoli oru rekshey lla😂😂

  • @xbrothers111
    @xbrothers111 4 місяці тому +23

    *ഇന്ന് ഏതായാലും ചിരിച്ചു ഒരു വിതമായിട്ടുണ്ട്.. എനിക്കെന്തേലും സംഭവിച്ചാൽ ഭാസിലും ഹനാനും ഉത്തരവാദികൾ ആകേണ്ടി വരും 🏃🤣*

  • @mi_N_faa00
    @mi_N_faa00 4 місяці тому +2

    Congratulations❤500k💥

  • @Ziyan369
    @Ziyan369 4 місяці тому +1

    500k subscribers hited🔥🔥🔥🔥🔥 congtratzzzzzz🎉

  • @mufeedhapt5777
    @mufeedhapt5777 4 місяці тому +19

    Ellarm oree pwolii❤‍🔥

  • @ZartxGaming
    @ZartxGaming 4 місяці тому +9

    Chiri kett chirichavar like 😂😂😂😂😂

  • @amalu-
    @amalu- 4 місяці тому +10

    പാലക്കാട്‌ നെമ്മാറ വേല🔥🔥🔥🔥🔥

  • @Itz_Me-7_R
    @Itz_Me-7_R 4 місяці тому

    Congratulations 500k hanane ❤

  • @ranarashdanranarashdan7561
    @ranarashdanranarashdan7561 4 місяці тому

    Congrats 500k❤

  • @user-ku4ic7mu1m
    @user-ku4ic7mu1m 4 місяці тому +1

    Oru bagath chiri mattoru bagath van charchaa chetttanum bazilkka yum ore pwolii 😂😂

  • @farishaharis4485
    @farishaharis4485 4 місяці тому

    500k congrats........🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @fahad2961
    @fahad2961 3 місяці тому

    ബാസിടെ ചിരി കാണാൻ ആണ് ഞാൻ വരുന്നേ 🥰🥰❤️❤️❤️

  • @_shazzz._
    @_shazzz._ 4 місяці тому +5

    Steeeeleeey🤣 5:22

  • @itsmerisnaajmal
    @itsmerisnaajmal 4 місяці тому +4

    Padachoneee Eee basil oru rashallatto 🤣🤣

  • @archanac716
    @archanac716 4 місяці тому

    500k..🎉.. Congratzzz....🎉

  • @basithbazi8242
    @basithbazi8242 2 місяці тому +1

    ഈ മരുന്ന് കഴിച്ചാൽ പിന്നെ ചിരി നിർത്താനേ പറ്റില്ല അളിയാ ബാസിൽ ഒന്ന് കൺട്രോൾ പിടി...😅

  • @Solivagant970
    @Solivagant970 4 місяці тому +9

    Inghallum naattkarrum okke thugg ahnella😂😂❤.ellarum ore mood😅❤

  • @alfathalfathhaneefahaneefa
    @alfathalfathhaneefahaneefa 3 місяці тому +2

    Nalla rasam ind friendnte ciri ikk ishattam ayi🤧🙌🏻😌

  • @mi_N_faa00
    @mi_N_faa00 4 місяці тому +7

    1:46 😂😂

  • @Sharath_snl
    @Sharath_snl 4 місяці тому +2

    ചിരിച്ച് ചിരിച്ച് കണ്ണിന്ന് വെള്ളം വന്ന് 😂😂😂

  • @muhammedrabeeh3721
    @muhammedrabeeh3721 4 місяці тому +2

    Poli video oru rakshim illa
    top saanam😂❤

  • @Assenboss
    @Assenboss 4 місяці тому +4

    HANAN : Nehi liqud cashe nehi hothahe kuch kuch hothahe 😂😂😂😂😂😂 7:12😅

  • @Nisamu_dheen
    @Nisamu_dheen 4 місяці тому +1

    Basilkkande. Chiri nirthan Valle. Vayiyum undo 😅😅😅😂😂😂😂😂😂😂❤😊

  • @Justin_comments
    @Justin_comments 4 місяці тому +1

    Bazil vibez 😂🔥

  • @arshiz695
    @arshiz695 4 місяці тому +4

    Basil ikate Cheri😁😂

  • @priyanithin2225
    @priyanithin2225 2 місяці тому

    ഓന്റെ ചിരിയാണ് സാറെ മെയിൻ 😂😂😂😂♥️♥️

  • @hasinyahamza1809
    @hasinyahamza1809 3 місяці тому +2

    Tension adich mood off aayirikkana timel hananshade channel edth basilikkaante chiri kandaaal mathy 😂ellom set 😅

  • @Ravee4138
    @Ravee4138 4 місяці тому +1

    Aa marappatteede adth poi basilkka onn chirichathiii ath poya vazhi pinna kanoola😂😂😂😂😂nta ponnee aa chiri kand enk chiri nirthan kayyanillaa❤aa chiri mayand jeevikan kayyattee ❤inshaallah

  • @aloshikuriyan
    @aloshikuriyan 4 місяці тому

    Masha allah chekkante chiri😹❤️‍🔥

  • @nahidat4236
    @nahidat4236 4 місяці тому +1

    Basil look aanuttto❤😂

  • @anshisahal9328
    @anshisahal9328 4 місяці тому +5

    Basilnte chiri 🤣🤣🤣🤣🤣🤣🤣

  • @Mohddsiyaadd
    @Mohddsiyaadd 4 місяці тому +5

    Basline eathelu hospitil kanikk 😂

  • @Fathimaahhhh
    @Fathimaahhhh 4 місяці тому +1

    500K soon ❤‍🩹❤‍🔥

  • @ummuhabeeba8
    @ummuhabeeba8 4 місяці тому +1

    7:44 basil panni theermanayin😂😂😂

  • @shameelricky8286
    @shameelricky8286 4 місяці тому +1

    കാക്ക“ വെടി വെച്ചാൽ ഇറങ്ങി ഓടും
    ബാസിൽ ” അല്ല പ്പോ വെടിവെച്ചാൽ ആരും നെജ്ജും വിരിച് നിൽക്കൂലല്ലോ. 😂😂😂😂

  • @muhammedrishadac6923
    @muhammedrishadac6923 4 місяці тому +3

    മച്ചാനെ ഇവനെ ഒന്നും ബ്ലോഗിലേക്ക് കൊണ്ടല്ലേ ഞങ്ങൾ തന്നെ അവൻറെ ചെറി കണ്ട് ചിരിച്ചു ചാവും😂😂😂😂

  • @fathimafarhath7742
    @fathimafarhath7742 4 місяці тому +1

    12:51 അപമാനിച്ച് വിട്ടു 😂😂

  • @jilsiaju1949
    @jilsiaju1949 4 місяці тому

    500k ചെലവ് വേണം 🥰🥰congrats

  • @user-rl2ex4ri1u
    @user-rl2ex4ri1u 4 місяці тому +2

    Padkkokke thootupoone chirialle chirchn padkathine avshyonnulla😂❤

  • @fathimahaniya7261
    @fathimahaniya7261 4 місяці тому

    Finally...🎉500k😍🥳

  • @user-cn1zh7bx6l
    @user-cn1zh7bx6l 4 місяці тому +1

    Basilikka😂❤

  • @footballkeeper9429
    @footballkeeper9429 4 місяці тому +2

    Hananneyy ♥️♥️ iam big big fan ♥️❤️✨️ i am waiting for your video ♥️

  • @akeenaaku189
    @akeenaaku189 4 місяці тому

    Hanannte hair style adipoli👌👌👌👌

  • @aswinrajj2377
    @aswinrajj2377 4 місяці тому +1

    പാലക്കാട്‌ നെമ്മാറ വല്ലങ്ങി വേല ❤‍🔥

  • @asharafksa3116
    @asharafksa3116 4 місяці тому +13

    Frndine kaanaan nalla rsnd...pinne chiriim nalla rsnd😌😂

  • @fathimathsahadiya6564
    @fathimathsahadiya6564 4 місяці тому +2

    Alloh... Ejjathi chiri🔥🤣🤣... Chiri varathavar polum chirich marikkum🤣🤣🤣

  • @moinudheen815
    @moinudheen815 3 місяці тому

    Baslileeee ichh ahaa chri onn korakkk❤😂😂

  • @anshidrahman.p9506
    @anshidrahman.p9506 4 місяці тому +1

    500k aayi🎉🎉

  • @abhiramk.p1027
    @abhiramk.p1027 4 місяці тому +1

    Location: edakkara

  • @SreerajSreeraj.E-no4ho
    @SreerajSreeraj.E-no4ho 4 місяці тому

    Basil ഇറങ്ങിയപ്പോഴാണ് അങ്ങാടി ഒന്ന് ഓണായത് 😂

  • @user-gb2ub6fp3g
    @user-gb2ub6fp3g 4 місяці тому +14

    1:54 there he goooes

  • @xxzz4272
    @xxzz4272 4 місяці тому +5

    Basilikkaaante chiri😂🤍 oreeee pwli.... 🫶🏻🙌🏻
    Aww.... ❤️✨ hanan ikkkaaa💗🫶🏻

  • @ubaid__tp351
    @ubaid__tp351 4 місяці тому

    മറ്റവന്റെ ചിരി നെരമ്പ് പൊട്ടിയതാണ് അല്ലേ 😂

  • @muhammedfariz537
    @muhammedfariz537 4 місяці тому

    Anukkakakk shake hand kitteelaa🤣 ayyeeee😂❤ 5:12

  • @fasiltt4968
    @fasiltt4968 4 місяці тому

    Ingal ellelum poliyalleee 🫶🏼💗😌 ore poli smile killerr basiiiiill🚶🏻‍♀️💕🥹

  • @anasmohammedhaneef9455
    @anasmohammedhaneef9455 4 місяці тому +10

    ബാസില്‍ന്റെ ചിരി ....😂😂😂

  • @shahanasherin.k.m2423
    @shahanasherin.k.m2423 4 місяці тому +1

    Aww.. Aa chiri😂

  • @aneeshkk4180
    @aneeshkk4180 4 місяці тому

    Basil bro chiri 😂😂😂

  • @AnfdhAnfu
    @AnfdhAnfu 4 місяці тому +1

    Marappatti ishtam pole😂

  • @nafnafeesa1012
    @nafnafeesa1012 3 місяці тому

    7:12 ithppo aage kudngyallo😂🙌

  • @user-tx7zt6oq8t
    @user-tx7zt6oq8t 4 місяці тому

    Hanan bro chiri oru rashllatto poli nalla rsnd l am in your big fan

  • @JohanPhilipe56
    @JohanPhilipe56 4 місяці тому +1

    Poli vibe😂😂😂

  • @user-pu1xt1sf5x
    @user-pu1xt1sf5x 4 місяці тому

    Basil:2 chayayum 3 kadiyum😂

  • @FathimaNasla-vv1lc
    @FathimaNasla-vv1lc 4 місяці тому +1

    Basilnde chirii😅😂

  • @mufeedhapt5777
    @mufeedhapt5777 4 місяці тому +2

    Shaa💗

  • @shamnajasminv5309
    @shamnajasminv5309 4 місяці тому +2

    Hanan sha edakkaraa ❤

  • @branthiyude_oormakal
    @branthiyude_oormakal 4 місяці тому +1

    ബാസിൽക്കാ കുറച്ചു വിട്ടിരുന്നു ചിരിക്കി 😂😂അല്ലങ്കി ആ ചേച്ചി ഒന്നായിട്ട് ആ പടക്കം വായേൽ വെച്ചു പൊട്ടിക്കും 😂😂😂

  • @619FASIL
    @619FASIL 4 місяці тому

    Ee item evidunne kittum

  • @shadinmohammad7076
    @shadinmohammad7076 4 місяці тому

    😂😂😂😂
    ചിരിച്ചു ഒരു വിതായി 😅