അവരുടെ ആഹാര ശ്രീങ്കല തകിടം മറിയുമ്പോൾ തീർച്ചയായും കരയിലും ഇറങ്ങി ഭക്ഷണം തേടും.... ഇത് ഒരു സീരിയസ് ഇഷ്യൂ ആണ്.... ഇപ്പോളെ ഇതിനെ തടുത്താൽ നല്ലതായിരിക്കും... കരയിൽ വരുന്ന പശു ആട് മുതലായവയെ ഇവ ആദ്യമേ ആക്രമിച്ചു തുടങ്ങും.. അത് മനുഷ്യൻ വരെ എത്താൻ അതികം നേരം വേണ്ട.... ഇവയ്ക്കു ഒരു എതിരാളി ആയിട്ട് ആരും തന്നെ വെള്ളത്തിൽ ഇല്ല എന്നതും ഇത് വളരാൻ എളുപ്പം ആകും... പ്രേതിദിനം വർധിക്കാം.... Sign ബോർഡ് ഒക്കെ വെയ്ക്കുക ജീവൻ പോയിട്ട് ഇവിടെ കിടന്ന് അലറിയിട് കാര്യം ഇല്ല....
ഹേയ്, മുതിർന്ന മനുഷ്യരെ തിന്നില്ല... കൈ കടിച്ചു എടുക്കും.. പിന്നെ കുട്ടികളെ കിട്ടിയാൽ ചിലപ്പോ മൊത്തമായി വിഴുങ്ങി എന്നു വരും... പിന്നെ മൂന്നു നാല് മുതലകൾ ഒന്നിച്ചാണ് ആക്രമണമെങ്കിൽ, ഒരു മുതല കൊച്ചിന്റെ കാലിൽ കടിച്ചു വലിക്കുമ്പോൾ മറ്റേ മുതലകൾ തല,കൈ, വയർ etc കടിച്ചു പറിച്ചു നാലഞ്ചു കഷ്ണം ആക്കി നാല് side ലേക്കും കൊണ്ടു പോകുന്നത് കാണാം... അതിനെന്താ കുഴപ്പം അല്ലെ...? വേറെ ആളുകളുടെ പിള്ളേർ അല്ലെ.. നമ്മുടെ അല്ലല്ലോ 😂
ശ്രദ്ധിച്ചില്ലെങ്കിൽ മനുഷ്യന് വലിയ അപകടം ആണ് അവയെ അവിടന്ന് മാറ്റുക അല്ലെങ്കിൽ ആളുകളെ അവിടേക്ക് പോകാൻ അനുവദിക്കാതിരിക്കുക അതിന്റെ മുന്നറിയിപ്പ് ബോർഡുകൾ വെക്കുക അത് നല്ലതാണ് 😮
എന്തിനാ ചെന്ന് കയറി കൊടുക്കുന്നത്... അതിന്റെ ആവാസ സ്ഥലത്ത് അത് ജീവിക്കട്ടെ നമ്മളായിട്ട് അങ്ങോട്ട് പോയി പണി മേടിക്കേണ്ട... കരയിൽ കയറി വീടിനോട് ചേർന്ന് പറമ്പിലോ മറ്റോ വന്നു കഴിഞ്ഞാൽ.. പൂർണ്ണമായും അത് സർക്കാരിന്റെ ഭാഗത്തു തന്നെയാണ് തെറ്റ്.. അതിന്റെ ആവാസവ്യവസ്ഥയെ നമ്മൾ ഒരിക്കലും തടസ്സപ്പെടുത്തരുത്
പുഴയോരത്ത് മുന്നറിയിപ്പ് ബോർഡ് ഉണ്ട് ..... ഈ പുഴയിൽ മുതല ഉണ്ടെന്ന് എല്ലാവർക്കും അറിയാം ...എന്നിട്ടും പുഴയിൽ ഇറങ്ങുന്ന വേട്ടാ വളിയനെ എന്ത് പറയാനാണ് ... ഇറങ്ങിയാലും ഈ മുതലകൾ ആരെയും അക്രമിച്ചിട്ടില്ല ... പശുക്കൾ പുഴയോരത്ത് മേയുന്നത് കാണാം... പരുന്ത് ,ഉടുമ്പ് , കാക്ക ഇവയുമുണ്ട്
@@Nhdveit may in the future… because once it become over populated then they need more foods…This is our problem we won’t think about the future waiting for some tragic incident…😢
@@Cyrian911 ഉരുൾപൊട്ടൽ( അവശേഷിക്കുന്ന മുണ്ടക്കൈ ചൂരൽമലക്കാരോട് ചോദിച്ചാൽ മതി ) ,flash flood, വാഹനാപകടം , കൊലപാതകങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ ഒരു ജീവിയും ഒരു പ്രശ്നമല്ല . പിന്നെ അവിടെ മുതലയുടെ മുട്ട / കുഞ്ഞ് നെ ഭക്ഷിക്കുന്ന ഉടുമ്പ് , പരുന്ത് , കീരി , കാക്ക ഒക്കെ ഉണ്ട് .. ഈ മുതല IUCN red list ൽ ഉള്ളതുമാണ് . ഈ പുഴ മുതലയുടെ ആവാസ കേന്ദ്രവുമാണ് .... ഭരണഘടന article 51A(G) പ്രകാരം നമ്മുടെ പരിസ്ഥിതിയേയും , ജീവികളേയും സംരക്ഷിക്കൽ പൗരൻ്റെ കടമയാണ് .
മുതലയും ചീങ്കണ്ണിയും? ആകെ കേരളത്തിൽ ഒരു വിഭാഗം മാത്രേ ഉള്ളൂ. അത് മഗ്ഗർ മുതല ആണ്. അപകടകാരിയായ മുതല വർഗങ്ങളിൽ ടോപ് 3 യിൽ ഉള്ളവയാണ് അത്.അതുകൊണ്ട് സൂക്ഷിച്ചും കണ്ടും ഒക്കെ നിന്നാൽ കൊള്ളാം
@@ther3alprodigy എത് alligator? ഏഷ്യയിൽ തന്നെ ഒരു alligator മാത്രമേ ഉള്ളൂ അത് ചൈനീസ് alligator ആണ്.കുറുവ ദ്വീപിൽ ഉള്ളത് മഗ്ഗർ മുതല ആണ്. അത് കബിനിയിൽ സാധാരണയായി ഉള്ളതാണ്.
Alligators and crocodiles are both found in Kerala, India, including in the Chalakudy River and the Ananthapura Lake Temple: Alligators Alligators are found in the Chalakudy River, which is near Athirappilly Falls. Tourists often encounter crocodiles and their young when bathing in the river. Crocodiles Crocodiles are found in the Chalakudy River, Kannankuzhi, Vettilapara, Thumburmuzhi, Patheyar, and Viripara. The Ananthapura Lake Temple in Kerala was once home to a crocodile named Babiya, who was considered a divine entity by devotees. Babiya was believed to have guarded the temple for nearly 80 years and was fed rice and jaggery prasadam twice a day. Babiya died in October 2022 and was buried with Hindu customs and tantric rituals. However, a new crocodile was sighted in the temple lake in November 2023. what about this
@@ther3alprodigy അവർ ചീങ്കണ്ണി എന്നെ പറയൂ.ചാലക്കുടി ഉള്ളവരും ചീങ്കണ്ണി എന്ന് തന്നെയാണ് പറയുന്നത്.എന്നാല് മുതലയെ ആണ് അവർ ചീങ്കണ്ണി എന്ന് വിളിക്കുന്നത്.പണ്ട് തൊട്ട് അങ്ങനെ ആണ്
@alfredsunny800 താൻ കുടുംബവും കുട്ടികളുമായി, പുഴക്കരയിൽ താമസിക്കുകയായിരുന്നു എങ്കിൽ , ഈ വക തെമ്മാടിത്തരം പറയില്ലായിരുന്നു . ജീവിയ്ക്കാൻ അവകാശം, മനുഷ്യർക്കും ഉണ്ടെടോ .. .
@@jamesvplathodathil798അണ്ണൻ പുഴക്കര കയ്യേറിയാണോ താമസിക്കുന്നത്? ഞങ്ങടെ നാട്ടിലെ രണ്ടു പുഴയിലും എത്രയോ നൂറ്റാണ്ടുകളായി ഒരു പാട് മുതലയുണ്ട്. എൻ്റെ അറിവിൽ കഴിഞ്ഞ ഒരു 130 വർഷത്തിൽ പ്രകോപനമില്ലാതെ ഒരു ആക്രമണം പോലും ഉണ്ടായിട്ടില്ല. അവരെ ചൊറിയാൻ പോയാൽ അവരും മാന്തി വിടും. അങ്ങനെ ഒരിക്കൽ ഒരു ടൂറിസ്റ്റ് ഗ്രൂപ്പിലെ ഒരു ചെക്കനെ കൊണ്ട് പോയി. മുതലയുടെ അടുത്ത് സ്റ്റീവ് ഇർവിൻ കളിക്കാൻ പോയതാ. പിന്നെ, കയ്യേറി താമസിക്കുന്നവരെ മുതലയല്ല, ചിലപ്പോ പുഴ തന്നെ കൊണ്ട് പോവും. അത് പ്രകൃതിയുടെ ഒരു ബാലൻസിംഗ് ആണ്.
വായ അടയ്ക്കുമ്പോൾ പല്ലുകൾ താഴെ നിന്നും മുകളിൽ നിന്നും ഉള്ളവ വെളിയിൽ നിൽക്കുക മുതലകൾക്ക് ആണ്.. മുതലയുടെ മുഖം v shape ആണ് ചീങ്കണി യുടെ റ പോലെയും.. രണ്ടും മനുഷ്യന് ഭീഷണി ആണ് crocodalians species ഇൽ ഉള്ളത് തന്നെ ആണ്.. ഏറ്റവും കൂടുതൽ വലുപ്പം വയ്ക്കുന്നത് മുതല വർഗ്ഗത്തിന് ആണ്
ഞാൻ എഐ ചോദിച്ചു കിട്ടിയ മറുപടി ബഹുരസം.........,........................................................................................................................................................................................................................................................ ............ കേരള രാജാവ് മുതല😀😀പ്രതിപക്ഷ നേതാവ് ചീങ്കണ്ണി😀😀😀😀 ഭാരതരാജാവ് ചീങ്കണി മുതലേ കൊളാബ്രറേഷൻ 😀😀😀😀😀 അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു പപ്പു ആരാണ്?????? മറുപടി ലഭിച്ചത് എന്റെ തന്ത എന്ന് 😭😭😭😭😭😭😭😭😭😭😭
crocodile മുതലയും alligator ചീങ്കണ്ണിയും ,ചീങ്കണ്ണിക്കു ഉരുണ്ട തരം വായയും കാണപ്പെടുന്നത് കൂടുതലും ശുദ്ധ ജലത്തിലും, ഡാർക്ക് colorum ,മറിച്ചു മുതല കുറച്ചു കൂടെ ഗ്രേയിഷ് ഗ്രീൻ കളറും നീണ്ട കൂർത്ത വായയും ആണ് ,മുതല ഉപ്പുവെള്ളത്തിലും ഉണ്ടാകും ഈ വീഡിയോയിൽ കാണിച്ച ആ ഉരുണ്ടു കൊഴുത്ത സാധനം ചീങ്കണ്ണി ആണ്
സത്യമാണ് നിങ്ങൾ ഇത്രയും ഭീകരത ഉള്ള വാർത്തകൾ ചെയ്യുന്നതെന്തിന് അവിടെ ഇതുവരെ മുതൽ ആരെയും പിടിച്ചിട്ടില്ല ആക്രമിച്ചിട്ടില്ല പിന്നെ എന്തിനാണ് ഇങ്ങനെ പേടിപ്പിക്കുന്നത്
ചീങ്കണ്ണി .. മുതല, മനുഷ്യരെ ആക്രമിക്കില്ല എന്ന് 100% ഉറപ്പുണ്ടോ ?? ഇന്നല്ലെങ്കിൽ നാളെ മുതൽ ... ഇത് ഇതിന്റെ വന്യ സ്വഭാവം പുറത്തു എടുക്കും ... പേടിക്കേണ്ടതിനെ പേടിക്കണം.
പതിയെ സ്വകാര്യം ആയി പിടിക്കുക ഫ്രൈ ആക്കുക .. ഇപ്പോൾ മിക്കവാറും പുഴയിൽ ഉള്ള മീനിനെ ആകാം തട്ടുന്നത് .. അത് തീരുമ്പോൾ പുറത്തിറങ്ങും ... സ്വന്തം അഭിപ്രായം ..
It's high in dangerous. in Florida government giving rewards to catch them and lots of Tamil people are going there as employee to work for the companies who catch them... They grow fast and it's high in dangerous
ഇവൻമാർക്ക് ചീങ്കണ്ണി ഏതാ മുതല ഏതാ പുലി ഏതാ കടുവ ഏതാ എന്നൊന്നും യാതൊരു വിവരവും ഇല്ലല്ലോ 🙄. കേരളത്തിൽ ചീങ്കണ്ണി അഥവാ gharial ഇല്ല. ആകെ ഉള്ളത് mugger crocodile എന്ന medium sized മുതലയാണ്. ഇതിനെ marsh crocodile എന്നും വിളിക്കും.
വെള്ളമടിച്ച് പുഴയിൽ നീന്തി മരിക്കുന്ന എണ്ണം കുറയുമല്ലോ..😂 പിന്നെ ഇവർ നേരത്തെ അവിടെത്തന്നെ ഉണ്ടായിരുന്നു എന്ന് പറയുന്നു. അപ്പോൾ പ്രളയത്തെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്
മുതല എന്ന് പറഞ്ഞാൽ crocodile. ചീങ്കണ്ണി എന്ന് പറഞ്ഞാൽ gharial. Snout പെൻസിൽ പോലെ മെലിഞ്ഞു നീണ്ട സാധനം. അത് കേരളത്തിൽ ഇല്ല. നോർത്ത് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കാണപ്പെടുന്നത്. കേരളത്തിൽ ഉള്ളത് mugger crocodile എന്ന medium sized മുതലയാണ്. ഇതിനെ marsh crocodile എന്നും വിളിക്കും.

ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തു ഉള്ള കേരളത്തിലെ പുഴ ആണ് ചാലക്കുടി പുഴ
അവരുടെ ആഹാര ശ്രീങ്കല തകിടം മറിയുമ്പോൾ തീർച്ചയായും കരയിലും ഇറങ്ങി ഭക്ഷണം തേടും.... ഇത് ഒരു സീരിയസ് ഇഷ്യൂ ആണ്.... ഇപ്പോളെ ഇതിനെ തടുത്താൽ നല്ലതായിരിക്കും... കരയിൽ വരുന്ന പശു ആട് മുതലായവയെ ഇവ ആദ്യമേ ആക്രമിച്ചു തുടങ്ങും.. അത് മനുഷ്യൻ വരെ എത്താൻ അതികം നേരം വേണ്ട.... ഇവയ്ക്കു ഒരു എതിരാളി ആയിട്ട് ആരും തന്നെ വെള്ളത്തിൽ ഇല്ല എന്നതും ഇത് വളരാൻ എളുപ്പം ആകും... പ്രേതിദിനം വർധിക്കാം.... Sign ബോർഡ് ഒക്കെ വെയ്ക്കുക ജീവൻ പോയിട്ട് ഇവിടെ കിടന്ന് അലറിയിട് കാര്യം ഇല്ല....
Aa
Pode onnu mandatharam parayatha
Onn poyedave. Iyal matram jeevicha matiya. Pinne ith vellatin keri orpad onnum varilla.
ഹേയ്, മുതിർന്ന മനുഷ്യരെ തിന്നില്ല... കൈ കടിച്ചു എടുക്കും.. പിന്നെ കുട്ടികളെ കിട്ടിയാൽ ചിലപ്പോ മൊത്തമായി വിഴുങ്ങി എന്നു വരും... പിന്നെ മൂന്നു നാല് മുതലകൾ ഒന്നിച്ചാണ് ആക്രമണമെങ്കിൽ, ഒരു മുതല കൊച്ചിന്റെ കാലിൽ കടിച്ചു വലിക്കുമ്പോൾ മറ്റേ മുതലകൾ തല,കൈ, വയർ etc കടിച്ചു പറിച്ചു നാലഞ്ചു കഷ്ണം ആക്കി നാല് side ലേക്കും കൊണ്ടു പോകുന്നത് കാണാം... അതിനെന്താ കുഴപ്പം അല്ലെ...? വേറെ ആളുകളുടെ പിള്ളേർ അല്ലെ.. നമ്മുടെ അല്ലല്ലോ 😂
ശ്രദ്ധിച്ചില്ലെങ്കിൽ മനുഷ്യന് വലിയ അപകടം ആണ് അവയെ അവിടന്ന് മാറ്റുക അല്ലെങ്കിൽ ആളുകളെ അവിടേക്ക് പോകാൻ അനുവദിക്കാതിരിക്കുക അതിന്റെ മുന്നറിയിപ്പ് ബോർഡുകൾ വെക്കുക അത് നല്ലതാണ് 😮
മനുഷ്യന് ഭീഷണിയല്ല എന്നും പറഞ്ഞു അങ് ചെന്ന് കൊടുക്ക് അപ്പോൾകാണാം 😂😂😂
എന്തിനാ ചെന്ന് കയറി കൊടുക്കുന്നത്... അതിന്റെ ആവാസ സ്ഥലത്ത് അത് ജീവിക്കട്ടെ നമ്മളായിട്ട് അങ്ങോട്ട് പോയി പണി മേടിക്കേണ്ട... കരയിൽ കയറി വീടിനോട് ചേർന്ന് പറമ്പിലോ മറ്റോ വന്നു കഴിഞ്ഞാൽ.. പൂർണ്ണമായും അത് സർക്കാരിന്റെ ഭാഗത്തു തന്നെയാണ് തെറ്റ്.. അതിന്റെ ആവാസവ്യവസ്ഥയെ നമ്മൾ ഒരിക്കലും തടസ്സപ്പെടുത്തരുത്
പുഴയോരത്ത് മുന്നറിയിപ്പ് ബോർഡ് ഉണ്ട് ..... ഈ പുഴയിൽ മുതല ഉണ്ടെന്ന് എല്ലാവർക്കും അറിയാം ...എന്നിട്ടും പുഴയിൽ ഇറങ്ങുന്ന വേട്ടാ വളിയനെ എന്ത് പറയാനാണ് ... ഇറങ്ങിയാലും ഈ മുതലകൾ ആരെയും അക്രമിച്ചിട്ടില്ല ... പശുക്കൾ പുഴയോരത്ത് മേയുന്നത് കാണാം...
പരുന്ത് ,ഉടുമ്പ് , കാക്ക ഇവയുമുണ്ട്
@@Nhdveit may in the future… because once it become over populated then they need more foods…This is our problem we won’t think about the future waiting for some tragic incident…😢
@@Cyrian911
അത് മനസിലാക്കാനുള്ള ബോധം ആ വാണത്തിന് ഉണ്ടെന്നു തോന്നുണ്ടോ...!!
@@Cyrian911 ഉരുൾപൊട്ടൽ( അവശേഷിക്കുന്ന മുണ്ടക്കൈ ചൂരൽമലക്കാരോട് ചോദിച്ചാൽ മതി ) ,flash flood, വാഹനാപകടം , കൊലപാതകങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ ഒരു ജീവിയും ഒരു പ്രശ്നമല്ല .
പിന്നെ അവിടെ മുതലയുടെ മുട്ട / കുഞ്ഞ് നെ ഭക്ഷിക്കുന്ന ഉടുമ്പ് , പരുന്ത് , കീരി , കാക്ക ഒക്കെ ഉണ്ട് .. ഈ മുതല IUCN red list ൽ ഉള്ളതുമാണ് . ഈ പുഴ മുതലയുടെ ആവാസ കേന്ദ്രവുമാണ് .... ഭരണഘടന article 51A(G) പ്രകാരം നമ്മുടെ പരിസ്ഥിതിയേയും , ജീവികളേയും സംരക്ഷിക്കൽ പൗരൻ്റെ കടമയാണ് .
അടുത്ത ദിവസം മുതൽ ഇനി ഇതിനെ കാണാൻ കൊറെ എണ്ണം പോകും കണ്ടോണം 🤣
ഇത്രയും നല്ല മുതലഫ്രൈ വേറെങ്ങും കിട്ടില്ല ഗയ്‌സ് 🤗🤗🤗
ആരേലും മുതല പിടിച്ചു മരിച്ചതിനു ശേഷം നടപടി എടുക്കാൻ നോക്കി ഇരിക്കുവായിരിക്കും... കൊള്ളാം സുബാഷ് സുബാഷ് ...😡
എന്റെ പൊന്നോ എജ്ജാതി സൈസ് നല്ല തീറ്റയാണ്
Entha ethoke thinnune?
ഫിറോസിക്ക നിങ്ങള് ഇത് കാണുന്നില്ലേ😂😂😂
😃😃😃😃
Firoz ara ninde thanda anno
അങ്ങേർക്ക് മുതലയെ പിടിക്കലാണോ ജോലി?
Née pottan ano???
മണ്ടത്തരം പറയല്ലേ
0:24 0:32 0:41 ജാഗ്രത 😮😮😮😮😮😮😮😮
നാട്ടിലും നിൽക്കാൻ പറ്റില്ല, കാട്ടിലും നിൽക്കാൻ പറ്റില്ല ദേ" ഇപ്പോൾ വെള്ളത്തിലും ..😮
Athentha ithra kuzhappam😂
മുതലയും ചീങ്കണ്ണിയും?
ആകെ കേരളത്തിൽ ഒരു വിഭാഗം മാത്രേ ഉള്ളൂ. അത് മഗ്ഗർ മുതല ആണ്. അപകടകാരിയായ മുതല വർഗങ്ങളിൽ ടോപ് 3 യിൽ ഉള്ളവയാണ് അത്.അതുകൊണ്ട് സൂക്ഷിച്ചും കണ്ടും ഒക്കെ നിന്നാൽ കൊള്ളാം
cheenkanni (alligators) und keralathll ...i have seen it from kuruva islands
@@ther3alprodigy എത് alligator? ഏഷ്യയിൽ തന്നെ ഒരു alligator മാത്രമേ ഉള്ളൂ അത് ചൈനീസ് alligator ആണ്.കുറുവ ദ്വീപിൽ ഉള്ളത് മഗ്ഗർ മുതല ആണ്. അത് കബിനിയിൽ സാധാരണയായി ഉള്ളതാണ്.
@@T.C.Logistics But the guide literaly said "cheenkanni"💀 maybe they did'nt know what an alligator looks like
Alligators and crocodiles are both found in Kerala, India, including in the Chalakudy River and the Ananthapura Lake Temple:
Alligators
Alligators are found in the Chalakudy River, which is near Athirappilly Falls. Tourists often encounter crocodiles and their young when bathing in the river.
Crocodiles
Crocodiles are found in the Chalakudy River, Kannankuzhi, Vettilapara, Thumburmuzhi, Patheyar, and Viripara. The Ananthapura Lake Temple in Kerala was once home to a crocodile named Babiya, who was considered a divine entity by devotees. Babiya was believed to have guarded the temple for nearly 80 years and was fed rice and jaggery prasadam twice a day. Babiya died in October 2022 and was buried with Hindu customs and tantric rituals. However, a new crocodile was sighted in the temple lake in November 2023. what about this
@@ther3alprodigy അവർ ചീങ്കണ്ണി എന്നെ പറയൂ.ചാലക്കുടി ഉള്ളവരും ചീങ്കണ്ണി എന്ന് തന്നെയാണ് പറയുന്നത്.എന്നാല് മുതലയെ ആണ് അവർ ചീങ്കണ്ണി എന്ന് വിളിക്കുന്നത്.പണ്ട് തൊട്ട് അങ്ങനെ ആണ്
Ente chetta. Muthalayanu, kozhi alla, epalanu manushyane thinnuthathennu ariyilla.
ഹ മനുശ്യഷ്യന് ഭീഷണി അല്ല അതുകൊണ്ട് കൊഴപ്പമില്ല എന്ന് പറഞ്ഞു ചെന്ന് കേറി കൊടുക്കരുത് 🤣🤣🤣🤣
അടിപൊളി ഫുഡ് അടിപൊളി
ഇനീ , മനുഷ്യർക്ക് മേൽ മുതലകളുടെ ആക്രമണം ഉണ്ടായിക്കഴിഞ്ഞേ, നടപടി എടുക്കൂ .. 👎🏾
It's forest area thanne anu avarkum right indu jivikan athine thotta jail kidakam
@alfredsunny800 താൻ കുടുംബവും കുട്ടികളുമായി, പുഴക്കരയിൽ താമസിക്കുകയായിരുന്നു എങ്കിൽ , ഈ വക തെമ്മാടിത്തരം പറയില്ലായിരുന്നു . ജീവിയ്ക്കാൻ അവകാശം, മനുഷ്യർക്കും ഉണ്ടെടോ .. .
@@jamesvplathodathil798അണ്ണൻ പുഴക്കര കയ്യേറിയാണോ താമസിക്കുന്നത്? ഞങ്ങടെ നാട്ടിലെ രണ്ടു പുഴയിലും എത്രയോ നൂറ്റാണ്ടുകളായി ഒരു പാട് മുതലയുണ്ട്. എൻ്റെ അറിവിൽ കഴിഞ്ഞ ഒരു 130 വർഷത്തിൽ പ്രകോപനമില്ലാതെ ഒരു ആക്രമണം പോലും ഉണ്ടായിട്ടില്ല. അവരെ ചൊറിയാൻ പോയാൽ അവരും മാന്തി വിടും. അങ്ങനെ ഒരിക്കൽ ഒരു ടൂറിസ്റ്റ് ഗ്രൂപ്പിലെ ഒരു ചെക്കനെ കൊണ്ട് പോയി. മുതലയുടെ അടുത്ത് സ്റ്റീവ് ഇർവിൻ കളിക്കാൻ പോയതാ. പിന്നെ, കയ്യേറി താമസിക്കുന്നവരെ മുതലയല്ല, ചിലപ്പോ പുഴ തന്നെ കൊണ്ട് പോവും. അത് പ്രകൃതിയുടെ ഒരു ബാലൻസിംഗ് ആണ്.
@@jamesvplathodathil798nalla logic appo accident ondakunna motor vehicles ellam kooti ittu kathikanannu kooda para manushyanu jeevikande yantharathinu vendallo.....
Ithu vare onnum cheyathe athine sthalathe jeevikunna jeeviye bhaviyil enthankilum vannalo ennu karuthi kollanam alle nannayitunde...
സത്യം🎉
വരാൻ പോകുന്ന വലിയ ദുരന്തം
മുതലകൾ പെരുകുമ്പോൾ ഭക്ഷണലഭ്യത കുറയുമ്പോൾ മനുഷ്യനേയും ഇരയാക്കും😟😟
പേടിപ്പിക്കാതെടോ...
@@deepakm.n7625
പേടിക്കണം ... പേടിക്കേണ്ടതിനെ പേടിക്കണം. This will come more worse. 100% sure.
Cheekanniyum muthalayum thammil ulla vethyasam?
മുതലകളുടെ Vaya പരനിരിക്കും.ചീങ്കണ്ണി വായ് മെലിഞ്ഞു നീണ്ടതാണ്.
എന്റെ ചോദ്യവും ഇതാണ്
Cheenkanniyude vaaya neendirikkum...muthalayudeath parannirikkum
Crocodile 🐊 and alligator 🐊
Ivide ullavarkk ath vyakthamaayi ariyillennaanu anumaanam... Crocodile V shaped mouth aanu. Vaaya adachu pidichalum pallukal porath kaanam...alligator U shaped mouth aanu...vaaya adachu pidichal pallu kaanilla.
ചീകണ്ണിയും മുതലയും തമ്മിൽലുള്ള വ്യത്യസം എന്താണനുകുടി പറയാമോ
വായ അടയ്ക്കുമ്പോൾ പല്ലുകൾ താഴെ നിന്നും മുകളിൽ നിന്നും ഉള്ളവ വെളിയിൽ നിൽക്കുക മുതലകൾക്ക് ആണ്.. മുതലയുടെ മുഖം v shape ആണ് ചീങ്കണി യുടെ റ പോലെയും.. രണ്ടും മനുഷ്യന് ഭീഷണി ആണ് crocodalians species ഇൽ ഉള്ളത് തന്നെ ആണ്.. ഏറ്റവും കൂടുതൽ വലുപ്പം വയ്ക്കുന്നത് മുതല വർഗ്ഗത്തിന് ആണ്
അതിൻ്റെ face shape മാറ്റം ഉണ്ട്.പിന്നെ മുതലകൾ ചീങ്കണ്ണിയേക്കാൾ വലുതാണ്
ഞാൻ എഐ ചോദിച്ചു കിട്ടിയ മറുപടി ബഹുരസം.........,........................................................................................................................................................................................................................................................ ............ കേരള രാജാവ് മുതല😀😀പ്രതിപക്ഷ നേതാവ് ചീങ്കണ്ണി😀😀😀😀 ഭാരതരാജാവ് ചീങ്കണി മുതലേ കൊളാബ്രറേഷൻ 😀😀😀😀😀 അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു പപ്പു ആരാണ്?????? മറുപടി ലഭിച്ചത് എന്റെ തന്ത എന്ന് 😭😭😭😭😭😭😭😭😭😭😭
crocodile മുതലയും alligator ചീങ്കണ്ണിയും ,ചീങ്കണ്ണിക്കു ഉരുണ്ട തരം വായയും കാണപ്പെടുന്നത് കൂടുതലും ശുദ്ധ ജലത്തിലും, ഡാർക്ക് colorum ,മറിച്ചു മുതല കുറച്ചു കൂടെ
ഗ്രേയിഷ് ഗ്രീൻ കളറും നീണ്ട കൂർത്ത വായയും ആണ് ,മുതല ഉപ്പുവെള്ളത്തിലും ഉണ്ടാകും ഈ വീഡിയോയിൽ കാണിച്ച ആ ഉരുണ്ടു കൊഴുത്ത സാധനം ചീങ്കണ്ണി ആണ്
ചീങ്കണ്ണി എന്നാൽ ഗരിയൽ ആണ്.. അതിന്റെ വാ നീണ്ട് കൂർത്തതാണ്.. അതിന് വലിയ ജീവികളെ തിന്നാനാകില്ല.
കേരളത്തിൽ അലിഗേറ്റർ ഇല്ല
മുതല ഇറച്ചി നല്ല ടേസ്റ്റ്..😅😅
Onn pidichh nokk muthae forest kar Vann baaki nokkum😂😂
White meat is always tasty
Agott po nede kunna polum undavilla
6 yrs pokkanu
അത് ഹറാം ആണ്... നീ മുസ്ലിം അല്ല വെറും നാമധാരി 😏
സത്യമാണ് നിങ്ങൾ ഇത്രയും ഭീകരത ഉള്ള വാർത്തകൾ ചെയ്യുന്നതെന്തിന് അവിടെ ഇതുവരെ മുതൽ ആരെയും പിടിച്ചിട്ടില്ല ആക്രമിച്ചിട്ടില്ല പിന്നെ എന്തിനാണ് ഇങ്ങനെ പേടിപ്പിക്കുന്നത്
ചീങ്കണ്ണി .. മുതല, മനുഷ്യരെ ആക്രമിക്കില്ല എന്ന് 100% ഉറപ്പുണ്ടോ ??
ഇന്നല്ലെങ്കിൽ നാളെ മുതൽ ... ഇത് ഇതിന്റെ വന്യ സ്വഭാവം പുറത്തു എടുക്കും ... പേടിക്കേണ്ടതിനെ പേടിക്കണം.
Ethu danger aanu. Chenu nokku. Avaru valuthavum thorum diet maarum. Manushanem patyyem pashune okke kollum.
Be safe 🙏
പതിയെ സ്വകാര്യം ആയി പിടിക്കുക ഫ്രൈ ആക്കുക .. ഇപ്പോൾ മിക്കവാറും പുഴയിൽ ഉള്ള മീനിനെ ആകാം തട്ടുന്നത് .. അത് തീരുമ്പോൾ പുറത്തിറങ്ങും ... സ്വന്തം അഭിപ്രായം ..
ആ പറഞ്ഞവനെ അങ്ങ് കൊണ്ടുപോയി വെള്ളത്തിലിട്ടു നോക്ക്... ഭീഷണിയുണ്ടോ ഇല്ലയോ എന്നറിയാം
😮😂😢😅😊😂
എല്ലാം പ്രളയംM മണിയുടെ സംഭാവന❤❤❤❤
നീ മണ്ടൻ ആണോ
ചീങ്കണ്ണി ഫ്രൈ സൂപ്പർ
രതീഷേ.. നമ്മൾ ഉണ്ടാക്കാൻ പോകുന്ന പുതിയ ഐറ്റം ആണ് മുതല🐊 കിടത്തി പൊരിച്ചത്..
മ്മ്മം..
കൊള്ളാം.. നല്ല ടേസ്റ്റ് ഉണ്ട് 😋😋😋😋
Ithinekkal bayankaramaanna muthalakal karayil ullapozhaano?
ഇത് മുതലാകൂല്ല 😂
റീൽസ് എടുക്കാൻ പോവുന്ന vlogers ആയിരിക്കും അതികം ഇവരെ ശല്യം ചെയ്യാ 🙏🙏സൂക്ഷിച്ചു പോവു
konnu skin edukkam.. meatum nallatha.. tastes like chicken.. eggs nashippichalum madhi..
ഇനി ഉപദ്രവം ഉണ്ടായിക്കൊള്ളും😂😂
സൂപ്പർ ഫുഡ് ആണ്
ചീങ്കണ്ണി നമ്മൾ
Eni aareyum pidichitu melott nokaam
Chalakuddy turning into florida vibes
Control cheythillel paniyavum... muthalakale avide ninnu ozhivakkanam. Apakadamanu
It's high in dangerous. in Florida government giving rewards to catch them and lots of Tamil people are going there as employee to work for the companies who catch them...
They grow fast and it's high in dangerous
Meet is very good taste
Catch clean cook simple
Firoz ikka: Appo namde innathe paripadi...
അതിനേക്കാൾ അപകടകാരികൾ ആണ് ചില പത്രങ്ങളും ചാനലുകളും
മുതലയുടെ കൂട്ടിലും ചാനലിന്റെ ഓഫീസിലും കയറിനോക്ക് അപ്പൊ സംശയം തീരും
Hunting tourism promote cheyyanam, 🙏🏼like in australia, florida, south east asia
Firoz ഇക്ക കൈയിൽ പെട്ടാൽ കഥ കഴിഞ്ഞു. ചീങ്കണ്ണി നിർത്തി പൊരിച്ചത് confirmed 😂😂
😂😂😂
😂😂😂😂😂😂😂
തൊലിക്കും... നിയമവിരുദം ആണ്.. ഇതു മുറിയണ്ടി രാജ്യം അല്ല
kollam areayil oru masam munbanu muthala manushyane pidichathu
വെറുതെയല്ല ചാലക്കുടി പുഴയിൽ മീൻപിടുത്തക്കാരെ കാണാത്തത്,,😮 അധികാരികൾ സൂചനാ ബോർഡുകൾ സ്ഥാപിക്കുക ഇല്ലെങ്കിൽ ഇതറിയാത്തവർ മുതലകൾക്ക് ഇരയാകും.
എല്ലാരും പിടിച്ചു കറി വെക്കണ്ടതാണ് 🙊
ചീ കണ്ണി, മുതല seyim alle
I like it❤
Parambikulam, Aliyaar areas-il ninnum vannava aayirikkum
ലെ മുതല ഹോ ഇത് ഇത്ര പെട്ടെന്ന് പത്രത്തിലും വന്നോ ഈ പത്രക്കാരുടെ ഒരു കാര്യമേ 😂😂😂😂😂
ഒരാൾ മരിക്കണം എന്നാൽ മനസ്സിലാകും അതുവരെ കുഴപ്പമില്ലാന്ന് പറഞ്ഞുകൊണ്ടിരിക്കും
ഈ മുതല കളെ പേടിക്കണ്ട ഈ മുതല സസ്യ ബുക്ക😂😂😂
High Protein meat 🐊
Ipolethe uk nte avastha ithalle😅
Siddh raaj സാർ ബിഗ് fan 😍
നന്ദി ❤ .. താങ്കളെ പോലുള്ളവരുടെ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു....
കുറച്ച് നാൾ കഴിയുമ്പോൾ കേൾക്കാം മനുഷ്യരെ തിന്നു എന്ന വാർത്ത നിങ്ങൾക്ക് പറ വേണ്ടി വരും
Its their area
10 വർഷം മുബ് തൊട്ട് ഉണ്ട്
ഫിറോസ് ചേട്ടനെ അങ്ങോട്ട് രണ്ടു ആഴ്ച വിസിറ്റിംഗിന് വിട്ടൽ മതി
തിന്നാൻ കുറച്ചു സക്കർ ഫിഷിനെ കൊടുക്കണം
അടിപൊളി 😂😂😂 ഞങളുടെ കാര്യത്തിൽ തീരുമാനം ആയി എന്റെ വീടിന്റെ പറമ്പ് തീരുന്നത് ചാലക്കുടി പുഴയിലേക്ക് ആണ്
ബെസ്ററ് ... ഒരു നല്ല ഫോട്ടോ എടുത്ത് അയച്ചേരെ!! ആള് ഉണ്ടോ എന്ന് ഞങ്ങൾ തപ്പി വരാം.
കുറേ മനുഷ്യരും മുതലയുടെ ആഹാരമാകും 🐄🐂🙆
എനിക്ക് ഈ സാധനത്തിനെ ഭയങ്കര പേടിയാണ്
Le firoska- ini angott muthala cheenkanni BBQ 😅
Appo retheshe innathe parupadi......muthala nirthi porichath
ഇവന്മാർക്കും ഫാൻസ് അസോസിയേഷൻ ഉണ്ടാകുമൊ😂 .
2018 ൽ വന്നതാണെന്ന് തോന്നുന്നു. അന്ന് അവിടെ കണ്ടതായി വാർത്ത ഉണ്ടായിരുന്നു.
ഇവൻമാർക്ക് ചീങ്കണ്ണി ഏതാ മുതല ഏതാ പുലി ഏതാ കടുവ ഏതാ എന്നൊന്നും യാതൊരു വിവരവും ഇല്ലല്ലോ 🙄. കേരളത്തിൽ ചീങ്കണ്ണി അഥവാ gharial ഇല്ല. ആകെ ഉള്ളത് mugger crocodile എന്ന medium sized മുതലയാണ്. ഇതിനെ marsh crocodile എന്നും വിളിക്കും.
പുഴ വൃത്തിയായിരിക്കാൻ മുതല നല്ലതാണ്
Ath pidichal onnum cheyyan sadhikilla😣😇
മുതലയും ചീങ്കണിയും തമ്മിലുള വിത്യാസാം എന്താണ് ?
നമ്മുടെ ഫിറോസ് അണ്ണനെ അങ്ങോട്ട് വിടണം. ഇടക്ക്ക് നമുക്കും പോകാം നല്ല ബാർബക്ക്യു കിട്ടും 😂🤣🔥🔥
Vivarakked...Ivde mugger crocodiles mathre ullu..in south indian rivers
Pralaythel alladu pena kaylanthenu ozukevaro .
Ath visakkumpol manushyane eduthukond poykolum.appol vivaram ariyum.
വെള്ളമടിച്ച് പുഴയിൽ നീന്തി മരിക്കുന്ന എണ്ണം കുറയുമല്ലോ..😂 പിന്നെ ഇവർ നേരത്തെ അവിടെത്തന്നെ ഉണ്ടായിരുന്നു എന്ന് പറയുന്നു. അപ്പോൾ പ്രളയത്തെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്
ഇനി ഇതിന് കൊണ്ട് അനുഭവിക്കും
Ini arengil pidich meal aaki thinumbo aavum rules maran pova
മുതലയും ചീങ്കണ്ണിയുംകണ്ണിൽ കാണാൻ പറ്റാത്ത ചെറിയ സാധനം ഒന്നുമല്ല
പട്ടിയെയും കാണാൻ പറ്റുമല്ലോ ... പട്ടി കടിക്കാറില്ലേ ??
ഓർത്തില്ല ... നിങ്ങൾ മൃഗസ്നേഹി .. ഇങ്ങനെയേ സംസാരിക്കു .
പക്ഷെ. ഞങ്ങൾക്ക് ഞങ്ങളുടെ തടി നോക്കിയേ പറ്റൂ.
മുതലായും ചീങ്കണ്ണിയും തമ്മിൽ എന്താ വ്യത്യാസം
ചീങ്കണ്ണി എന്നാൽ ഗരിയൽ ആണ്.. അതിന്റെ വാ നീണ്ട് കൂർത്തതാണ്.. അതിന് വലിയ ജീവികളെ തിന്നാനാകില്ല.
മുതല മനുഷ്യനെ ആക്രമിക്കും
കേരളത്തിൽ അലിഗേറ്റർ ഇല്ല
മുതല എന്ന് പറഞ്ഞാൽ crocodile. ചീങ്കണ്ണി എന്ന് പറഞ്ഞാൽ gharial. Snout പെൻസിൽ പോലെ മെലിഞ്ഞു നീണ്ട സാധനം. അത് കേരളത്തിൽ ഇല്ല. നോർത്ത് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കാണപ്പെടുന്നത്. കേരളത്തിൽ ഉള്ളത് mugger crocodile എന്ന medium sized മുതലയാണ്. ഇതിനെ marsh crocodile എന്നും വിളിക്കും.
രണ്ടും ഒരു ജീവിയാണ് പ്രാദേശിക നാമം പോലെ അങ്ങനെ ആയിപ്പോയി....
Porest ethya muthalachande surakshakku.
പുള്ളിക്കാരി വാർത്ത പറയുമ്പോൾ കുഞ്ഞു പിള്ളാർക്ക് കഥ പറഞ്ഞു കൊടുക്കുന്ന ശൈലി പോലെ ആർക്കെങ്കിലും തോന്നിയോ
Nee avaley kettikkodaa❤😊
ആർക്കും ഉപദ്രവമില്ലാത്ത മുതലയും ചീങ്കണ്ണിയും നിങ്ങളുടെയും മുതലയുടെയും ഒരു Selfie പ്രതീക്ഷിക്കുന്നു
മനുഷ്യന് മാത്രമേ വർധിക്കാൻ പാടുള്ളൂ മുതലക്കും കാണില്ലേ വികാര വിചാരങ്ങൾ 😅
Alla discovery,animal planet ethonnum kandittille
നെയ്യാർ ഭാഗത്ത് പണ്ട് മുതല അക്രമിച്ചിട്ടില്ലേ മനുഷ്യരെ?
നമ്മുടെ രാഷ്ട്രീയക്കാരെ അങ്ങോട്ട് വിട്. എല്ലാ മുതലകളും ചാവും.😊
കണ്ണൂര് നിന്ന് വന്നതാണ്... മുന്തിയ ഇനം ആണ്..😂😂
😍😍😍
മനുഷ്യന് ബീഷണി ഇല്ലാത്താണ് ഈ മുതലകൾ എന്ന് മാമാ ഭൂമി തെളിയിക്കണം
ഇനി അതും സഹിക്കണം. ഇന്ത്യക്കാരുടെ സ്ഥിതി
Keralathil muthalayokke indo
Firoz ikkayodu karyam paranjal😁pulli seriyakki kolum 😂😂
ചീങ്കണിയും മുതലയും വേറെ വേറെ ആണോ
Yp
ചീങ്കണ്ണി എന്നാൽ ഗരിയൽ ആണ്.. അതിന്റെ വാ നീണ്ട് കൂർത്തതാണ്.. അതിന് വലിയ ജീവികളെ തിന്നാനാകില്ല.
മുതല മനുഷ്യനെ ആക്രമിക്കും
കേരളത്തിൽ അലിഗേറ്റർ ഇല്ല
മുതല എന്ന് പറഞ്ഞാൽ crocodile. ചീങ്കണ്ണി എന്ന് പറഞ്ഞാൽ gharial. Snout പെൻസിൽ പോലെ മെലിഞ്ഞു നീണ്ട സാധനം. അത് കേരളത്തിൽ ഇല്ല. നോർത്ത് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കാണപ്പെടുന്നത്. കേരളത്തിൽ ഉള്ളത് mugger crocodile എന്ന medium sized മുതലയാണ്. ഇതിനെ marsh crocodile എന്നും വിളിക്കും.
@ thanks ബ്രോ
രണ്ടും ഒരു ജീവിയാണ് പ്രാദേശിക നാമം പോലെ അങ്ങനെ ആയിപ്പോയി....
മാപ്രേ ഇതൊക്കെ നാട്ടുകാരായ ഞങ്ങള്ക്ക് പുതിയ വാർത്തയല്ല.
ഞങ്ങൾക്കങ്ങിനെ അല്ല -
Security of river from human's
Good old memories 🤤🤭
Secretarietil ithilum kooduthala
ഭീമാകാരമായ പല്ലി