കോഴിക്കോട് വൻ MDMA വേട്ട... യുവതിയും മൂന്ന് യുവാക്കളും പിടിയിൽ...

Поділитися
Вставка
  • Опубліковано 25 чер 2024
  • കോഴിക്കോട് വൻ MDMA വേട്ട... യുവതിയും മൂന്ന് യുവാക്കളും പിടിയിൽ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 310

  • @user-rn9jb1ec5k
    @user-rn9jb1ec5k 16 днів тому +65

    ഒരു പ്രതേക സമുദായക്കാർ അല്ലാത്തോണ്ട് വർഗീയ പോസ്റ്റും കാണുന്നില്ല 👍

    • @AkhilaSyam-pk9gd
      @AkhilaSyam-pk9gd 14 днів тому +1

      Ayo Anna pokki.putiya news vann😂😂😂

    • @kalanthambi5899
      @kalanthambi5899 13 днів тому +1

      ഇപ്പൊ വന്നല്ലോ അത് മതി

    • @sabirshaNilgiris0369
      @sabirshaNilgiris0369 13 днів тому +8

      100%%നീ പറഞ്ഞതിനോട് യോജിക്കുന്നു. വെറുതെ പറയുകയല്ല ഒരു മുസ്ലിം പേര് കണ്ടാൽ ഇപ്പോൾ കുറച്ചുകാലങ്ങളായി തുടങ്ങിയതാണ് ഫുൾ വർഗീയത

    • @rahultmuraleedharan
      @rahultmuraleedharan 12 днів тому +2

      ഇതിന്റെയൊക്കെ തലപ്പത്തു ഈ പ്രത്യേക വിഭാഗത്തിൽ പെട്ടത് ആയിരിക്കും 🤣🤣

    • @shamilashameer1545
      @shamilashameer1545 11 днів тому

      ആളെത്തിയല്ലോ 😂😂😂👍​@@rahultmuraleedharan

  • @Wanderingsouls95
    @Wanderingsouls95 17 днів тому +89

    സത്യം പറഞ്ഞാ യൂട്യൂബിൽ ആകെ കാണാൻ കൊള്ളാവുന്നത് 90 കളിലെ കോമഡി സിനിമയാണ്.. വരുന്ന വാർത്തയൊക്കെ ഇങ്ങനെ.. യുട്യൂബർസ് ആണെങ്കി തമ്മിൽ തമ്മിൽ തന്തക്ക് വിളിയും കുറ്റം പറച്ചിലും..

    • @rrr.trucklife1985
      @rrr.trucklife1985 17 днів тому +8

      എല്ലാം ഞമ്മന്റെ ആളുകൾ ആണല്ലോ 🤭🤭🤭

    • @afsalrafeeq1266
      @afsalrafeeq1266 15 днів тому +2

      @@rrr.trucklife1985 ethiyallo kuru😂

    • @rrr.trucklife1985
      @rrr.trucklife1985 15 днів тому

      @@Wanderingsouls95 🤭🤭

    • @rrr.trucklife1985
      @rrr.trucklife1985 15 днів тому +1

      @@Wanderingsouls95 ആരോടും പറയേണ്ടാ 😆😆

  • @msthfpv9
    @msthfpv9 17 днів тому +56

    ജഡ്ജി നന്നാവാതെ ഇവർ ഈ തൊഴിൽ നിർത്തില്ല

    • @EmiG-tt5cm
      @EmiG-tt5cm 17 днів тому +1

      Laws tok

    • @Adhiljashid
      @Adhiljashid 17 днів тому +1

      Oru judge alel adutha aal.. System and law aanu marendathu

  • @Kallu-909
    @Kallu-909 17 днів тому +27

    സ്ത്രീ ശക്‌തീകരണം വിജയിക്കുന്നുണ്ട്

    • @MuhammedArshadP
      @MuhammedArshadP 7 днів тому

      എന്തു സ്ത്രീകളുടെ കേസ് വന്നാലും സ്ത്രീ ശാക്തീകരണത്തിൻ്റെ തലയിൽ കൊണ്ടോയി അങ്ങ് ഇട്ടോളും കഴുതകൾ.... ചെയ്തതിന് equal ആയി ശിക്ഷ കൊടുക്കുകയാണ് വേണ്ടത് ...അല്ലാതെ സ്ത്രീകളെ ഒറ്റപെടുത്തിയാൽ നാട് ഒരിക്കലും നന്നാവില്ല .....

  • @Still_waiting4U
    @Still_waiting4U 17 днів тому +90

    മയക്കു മരുന്നു വ്യാപനത്തിന് ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ട്.

    • @man-ee4ro
      @man-ee4ro 17 днів тому +15

      Narcotic funding eduthirikuka aanu ldf. e MDMA oke pandu 2004 muthal bangalore ulla sadhanam aanu. Pakshe annokke ithu border kadathi ethikunna risk kondu thanne keralathil ithu valiya hit ayilla. Pakshe LDF bharanathil keri PV anvar keralathinte pala sthalathum drug production labs tudangi, keralathil ullil thanne aanu ipol production and distribution. Keralathinu purathekku MDMA kadathan nokkiya orupadu cases undu. That means production is in kerala now.

    • @gom7741
      @gom7741 17 днів тому +2

      ​@@man-ee4rosame as bjp in north india narcotics usage is high in varanasi Agoris poka vitttt nadakkan 😮😮😮😮😮😮

    • @man-ee4ro
      @man-ee4ro 17 днів тому +1

      @@gom7741 Kanjav and synthetic drugs thammil ulla vethyasam polum ariyatha ninne pole ulla theettta kandiyodu💩💩 enthu parayan🤭

    • @user-ib2of3zb7m
      @user-ib2of3zb7m 16 днів тому

      @@man-ee4ro
      Karnataka congress government
      banglure congress cooperation
      kasarkode league strong area
      so thats it

    • @harigovind4723
      @harigovind4723 16 днів тому

      @@gom7741mdma allada marijuana mandaa 😂😂😂

  • @BhagyavathyHaridas
    @BhagyavathyHaridas 16 днів тому +23

    ഒരു യുവാവിൻ്റെ കൂടെ ഒളിച്ചോടി വന്ന് 4 മക്കളെയും പ്രസവിച്ച് (ഇളയ മക്കൾക്ക് മൂന്നരവയസ്സ്) വീണ്ടും മറ്റൊരു പുരുഷൻ്റെ കൂടെ ഒളിച്ചോടിയതാണ് ഈ പാവം പ്രസീത

    • @SheebaA-gk5um
      @SheebaA-gk5um 11 днів тому +1

      😅 എൻ്റെ അമ്മോ

    • @sreejasunil46
      @sreejasunil46 10 днів тому +1

      ഞാൻ കരുതി പഠിക്കുന്ന കുട്ടി വല്ലതും ആണ് എന്ന്

  • @ShahulHameed-qy4sc
    @ShahulHameed-qy4sc 17 днів тому +13

    അയ്യേ ഈ കേസിൽ പ്രതികൾ മ....സൗഹാർദ്ധം കാത്തു സൂക്ഷിച്ചില്ല

  • @FavasFaaa
    @FavasFaaa 17 днів тому +53

    ഞമ്മന്റെ ആളുകൾ അല്ലാത്തത് കൊണ്ട് ഞങ്ങൾ അസ്വസ്ഥരാണ്

    • @lzsknpl
      @lzsknpl 17 днів тому +12

      ഞമ്മൻ്റെ ആൾക്കാർ വമ്പൻ സ്രാവുകളായി പിന്നിലുണ്ടാകാം! കാഫിറുകളെ കൂലിക്കാരായി മുൻപിൽ നിർത്തി.. ഞമ്മളാര മക്കൾ ?!

    • @JacksparroW73612
      @JacksparroW73612 16 днів тому +2

      @@lzsknpluff ippo angane aayo. .

    • @mohamedshafeeq
      @mohamedshafeeq 16 днів тому +4

      ​@@lzsknpl എങ്ങേനെലും ഒര് കുത്ത് കൊടുക്കാതെ ഉറക്കം വരാത്ത ടീം... 🤷🏻‍♂️😂

    • @shuppandi
      @shuppandi 15 днів тому

      Palathanthakk undaavilla ennaan science pryunnath.. pashe ninne pola 100 kunnakk ondayvmmar jeevichirikmbo Athine ethirthalle pattu.. polaydi ​@@lzsknpl

    • @shuppandi
      @shuppandi 15 днів тому

      Fake itta tholicha ninemkoodi ahn..

  • @lukmanhassainar6022
    @lukmanhassainar6022 17 днів тому +15

    ഇതിൻ്റെ പിന്നിൽ ആരെന്ന് ഒരു അന്യാഷണവുമില്ല😢😢😢

    • @FlyingnRafi
      @FlyingnRafi 16 днів тому +2

      എന്നാൽ ഈ സംസ്ഥാനം പോയിട്ട് ഈരാജ്യം തന്നെ ഭരിക്യാൻ ആള് കാണില്ല 😅😂😂

    • @lukmanhassainar6022
      @lukmanhassainar6022 16 днів тому

      @@FlyingnRafi
      100% currect

  • @Notorious_jz
    @Notorious_jz 17 днів тому +27

    കണ്ണാപ്പുമാരും കാന്താരിയും.❤

  • @kgf61
    @kgf61 17 днів тому +18

    പുല്ല്...mdma mdma എന്ന് കേട്ട് അറിവല്ലാതെ അതിന്റെ ഫുൾഫോം എന്താന് അറിയാത്ത ലെ ഞാൻ 🥲

    • @judestalin512
      @judestalin512 17 днів тому +5

      അത് ഉപയോഗിക്കുന്ന ഭൂരിഭകം പേർക്കും അത് അറിയില്ല 😅

    • @Najeeb78307
      @Najeeb78307 17 днів тому +1

      Mayakumarunu drecks mafiya admin ✅️

    • @tightexample7895
      @tightexample7895 17 днів тому

      Evide kittum?

    • @abdulharis179
      @abdulharis179 17 днів тому

      😂😂😂​@@tightexample7895

    • @JoJo-md5uq
      @JoJo-md5uq 17 днів тому +3

      മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ..

  • @shukoorkoyas293
    @shukoorkoyas293 17 днів тому +11

    എല്ലാം രാമൻറെ ആൾക്കാർ 😅. മുമ്പുള്ളവർ

    • @Aami365
      @Aami365 2 дні тому

      Allaante aalkkaare sainyam kashmiril ninnu pokkittundu 👍

  • @BalkanMallu
    @BalkanMallu 17 днів тому +8

    പോലീസ് കൊണ്ടുപോകുമ്പോളും മൂക്കിൽ വലിച്ചു കേറ്റുവാണല്ലോ അവള്.അവൾക്ക് അതില്ലാണ്ട് പറ്റില്ലാന്ന് തോന്നുന്നു 😂😂

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 17 днів тому +7

    കുറച്ച് കഴിഞ്ഞ് അവർ ഇറങ്ങും.. ഇതിനേക്കാൾ നന്നായി കടത്തും 😂

  • @user-hc4fc6pz6f
    @user-hc4fc6pz6f 17 днів тому +71

    ജയ് കുരുക്ഷേത്ര, എല്ലാം തുമ്പ് ഉള്ളവർ,

    • @RAVAN-sv3yk
      @RAVAN-sv3yk 17 днів тому +4

      @@user-hc4fc6pz6f 🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌

    • @ajmal6222
      @ajmal6222 17 днів тому +2

      Thanikokke endhinte sukedado

    • @ajashameed9827
      @ajashameed9827 17 днів тому

      ​@@RAVAN-sv3ykഎന്നു രാവണൻ (രവി അണ്ണൻ ) കള്ള വെടി വെച്ചിട്ട് ഉണ്ടായ ത്രയംഭഗം അസ്സൽ പൂറിച്ചി മോൻ

    • @Pc-vy7kr
      @Pc-vy7kr 17 днів тому +2

      Please avoid this type of comments..🙏🙏

    • @Iamkingzzzz
      @Iamkingzzzz 17 днів тому +7

      ​@@RAVAN-sv3ykമൃഗ ബോഗിയും ശിശു ഭോഗിയും യെക്കുറിച്ച് കുത്തു ശിവനെ കുറിച്ചാണ് പറയുന്നത് കുത്ത് ശ്രീ രാമൻ 🥰😍😍😍

  • @musthafamk1732
    @musthafamk1732 17 днів тому +30

    ലോകത്ത് എവിടെയും ഇത്രയധികം മയക്കുമരുന്ന് വിൽക്കുന്ന സംസ്ഥാനം ഉണ്ടാവില്ല വല്ലാത്തൊരു നാട്

    • @durgaharidas5204
      @durgaharidas5204 17 днів тому +4

      Yenthonn??😂 Ivade ippazhum tudakkam aan. Mulayile nulliyal rakshappedum naadu

    • @KeralaNo.1
      @KeralaNo.1 17 днів тому +3

      പിടിക്കുന്നത് മാർക്കറ്റിൽ എത്താതെ ഇരിക്കാൻ ആണെടോ. മറ്റു സംസ്ഥാനങ്ങളിൽ പിടിക്കൽ ഇല്ല മാർക്കറ്റിൽ സാധനം ഉണ്ട്.

    • @ketamangalampremkumarkanna8599
      @ketamangalampremkumarkanna8599 17 днів тому

      You are correct

    • @Sherinee4321
      @Sherinee4321 16 днів тому +2

      ലോകവിവരം തീരെ ഇലല്ലേ 😂😂

    • @mrsudappi1171
      @mrsudappi1171 16 днів тому +1

      Lahari athoru shivamooliya ok

  • @maqboolmullaveettil8936
    @maqboolmullaveettil8936 17 днів тому +2

    ഇവരെല്ലാം മാനസിക രോഗി ആയിരിക്കാം

  • @JeganAaron
    @JeganAaron 17 днів тому +12

    കേരളത്തിലെ തൊഴിലില്ലാഴ്മ ആണ് ഇതൊക്കെ കാരണം

    • @hpfh2502
      @hpfh2502 17 днів тому +6

      വിയർപ്പിന്റെ അസുഖം ഉള്ളതു കൊണ്ടല്ലേ

    • @lohithr4131
      @lohithr4131 17 днів тому

      Sathyam

  • @ajashameed9827
    @ajashameed9827 17 днів тому +4

    കേന്ദ്ര സർക്കാരുടെ പ്രധാന അജണ്ട ഇനി അതാണ് ലഹരി പരത്തുക നാടെങ്ങും അങ്ങനെ കീഴ്പ്പെടുത്തുക........ അല്ലെങ്കിൽ ഇത്ര അധികം ഇവിടെ ഇഷ്ടിക ചൂളയിൽ ഉണ്ടാക്കുന്നത് ആണോ

    • @padminikesavan7294
      @padminikesavan7294 17 днів тому +1

      കേരള സർക്കാർ നല്ല പിന്തുണ നൽകുന്നുണ്ട് എന്ന് ഊഹിക്കാം അല്ലാതെ അതും േകന്ദ്രത്തിന് നൽകേണ്ട

  • @haneefp3163
    @haneefp3163 17 днів тому +3

    ഇതിൽ നമ്മൻ്റെ ആളുകൾ ഇല്ല
    ആശ്വാസം❤

    • @Aami365
      @Aami365 2 дні тому

      Kashmiril ninnu 26 njammante aalkkaare nammade sainyam pokkiyittundu 👍 konnathu anjennathine 😂

  • @ajeeshs1883
    @ajeeshs1883 17 днів тому +35

    എല്ലാം സനാതന പോരാളികൾ ആണല്ലോ ഹെന്റെ ഗോമാതാവേ 🤣🤣🤣

    • @vyshnavnk2776
      @vyshnavnk2776 17 днів тому +4

      ഉവ്വ് തന്റെ dp തന്നെ വലിയ കഞ്ചാവിന്റെ ഫോട്ടോ ആണല്ലോ...

    • @FavasFaaa
      @FavasFaaa 17 днів тому

      ​@@vyshnavnk2776ayn എന്താടാ മൈരേ ninakk

    • @ajeeshs1883
      @ajeeshs1883 17 днів тому +7

      @@vyshnavnk2776 ശിവന്റെ സ്വന്തം ശിവമൂലിയെ കുറ്റംപറയുന്നോടാ സനാതന പോരാളീ ??

    • @haizashaneedhaizashaneed8433
      @haizashaneedhaizashaneed8433 16 днів тому +1

      ​@@ajeeshs1883😂😂😂😂

    • @vijaym2124
      @vijaym2124 16 днів тому +1

      Kanjav chegu fan alleda nee🤣🤣

  • @tjohn1020
    @tjohn1020 17 днів тому +1

    അമ്മച്ചിക്ക് എന്നാ നാണമാ.... എവിടെയും സ്ത്രീകൾ 😔😔കാലത്തിന്റെ പോക്കേ 🙏

  • @jaisaljaisu9643
    @jaisaljaisu9643 17 днів тому +34

    എല്ലാം നോമിൻ്റെ സ്വന്തം ആളുകൾ പാല push up ഇത് കാണുന്നുണ്ടോ ആവോ 😂😂

    • @basilpachu9785
      @basilpachu9785 16 днів тому +1

      Avar parayunna nilavaarathilekk nammal thaazharuth❤

    • @Aami365
      @Aami365 2 дні тому

      Sainyam pokkiya 26 per njammante aalaanu mister 👍 innu 5 poraalikal chathittumundu, for hooris......

  • @madackal250
    @madackal250 15 днів тому +1

    ഇവർക്ക് പകരം കുറെ പോത്തുകളെ വളർത്തിയിരുന്നെങ്കിൽ വീട്ടുകാർക്ക് ഉപകാരമായേനെ.

  • @shahirsha9095
    @shahirsha9095 8 днів тому

    ഇവർക്ക് ഈ സാധനം എവിടെ നിന്ന് കിട്ടുന്നു. അത് ആദ്യം അന്വേഷിക്കണും.

  • @user-ou7nd4tn5d
    @user-ou7nd4tn5d 17 днів тому +1

    കൗമ് അല്ല... നന്ദി...

  • @mohammedat8630
    @mohammedat8630 10 днів тому

    👍🏻

  • @user-oi5ks9dw6s
    @user-oi5ks9dw6s 17 днів тому

    സ്കൂളിലെ പാഠപുസ്തകം മാറ്റിയത് പോലെ നമ്മുടെ നിയമ വ്യവസ്ഥ മാറ്റിയാൽ എത്ര നന്നായിരുന്നു....

  • @Dare5
    @Dare5 17 днів тому +1

    എന്താണ് നമ്മുടെ യുവതലമുറയ്ക്ക് സംഭവിക്കുന്നത്?

  • @jamalponnani1651
    @jamalponnani1651 5 днів тому

    ❤ജയ് ശ്രീരാം Jai മോങ്ങിജി🙏🙏🙏🙏🙏🙏🙏

  • @inshakk5524
    @inshakk5524 9 днів тому

    എല്ലാവർക്കും പെട്ടെന്ന് പണക്കാരനാവണം അതാണ് ഇടിനു ഒരു കാരണം

  • @shajiwayanad8469
    @shajiwayanad8469 17 днів тому

    ഇങ്ങനെ ഉള്ള യുവാക്കളെ സംശയം തോന്നി നാട്ടുകാർക്ക് ഇപ്പൊ ചോദ്യം ചെയ്യാൻ പാടില്ലല്ലോ " കോടതി എല്ലാം അനുവദിച്ച സ്ഥിതിക്ക്

  • @nitheesh-nh
    @nitheesh-nh 10 днів тому

    Congratulation

  • @ambiliambili4478
    @ambiliambili4478 10 днів тому

    ഈ പ്രായത്തിൽ ഇവൾ ഇങ്ങനെ... ഇവളുടെ വീട്ടുകാർക്ക് അവാർഡ് കൊടുക്കണം.. 🤭

  • @prabhuthiruvonam5444
    @prabhuthiruvonam5444 11 днів тому

    സർക്കാർ സർവീസിൽ മുഴുവൻ പിൻവാതിൽ നിയമനം ആണ് വട്ട ചെലവ് നടത്താൻ വേണ്ടിയായിരിക്കും കുട്ടികൾ ഇതിനൊക്കെമുതിരുന്നത്

  • @sbu5138
    @sbu5138 17 днів тому

    All over kerala this kind of news available

  • @Undamborimedia
    @Undamborimedia 17 днів тому

    Valare nalla karyam an❤ 2 yr counceling + fine + jail ❤ idhu moonum koode koduthal varum thalamurayk engilum idhinte pidiyil ninnum rakshapedan❤😊

  • @shinoj1234
    @shinoj1234 13 днів тому

    ഒന്നും പേടിക്കാനില്ല 😂😂😂😂😂 നമ്മുടെ നിയമം 😂😂😂😂അല്ലെ 😂😂😂😂

  • @user-lx8jr9zi3z
    @user-lx8jr9zi3z 17 днів тому +1

    ഇന്ന് ലഹരി വിരുദ്ധ ദിനം 😂

  • @tvmhf8415
    @tvmhf8415 15 днів тому

    ഇത്തരത്തിൽ ഉള്ള ലഹരി വസ്തുക്കൾ നാടിന് ആപത്ത് ആണ് ഒരു ചെറിയ അറിവ് കിട്ടിയാൽ പോലും അത് സത്യസന്ധമായി നിലപാട് എടുക്കുന്ന നിയമപാലകർക്ക് നൽകുക ...

  • @Alpha-ev5xf
    @Alpha-ev5xf 17 днів тому

    സ്ത്രീശക്തകരണം മൂർദ്ധാണ്യത്തിൽ 👍🏻👍🏻👍🏻👍🏻🤣🤣🤣

  • @Zorokoroking
    @Zorokoroking 14 днів тому

    Nan eaa masam mdma നെ കുറിച്ച് 5 മത്തെ ന്യൂസ്‌ ആ കേള്ക്കുന്നെ.. ഇതിന് ഒരു അവസാനം ഇല്ലേ..

  • @saidast.k5717
    @saidast.k5717 12 днів тому

    ഇത് വളർത്തുന്ന കമ്മ്യൂണിസ്ര് കാരെ കൂടി പിടിക്ക്

  • @vijovarghese760
    @vijovarghese760 11 днів тому

    പേരൊക്കെ കറക്റ്റ് ആണല്ലോ അല്ലേ മാറിപ്പോയി ഇനി അബ്ദുള്ള എന്നൊക്കെ ആയാൽ ആകെപ്പാടെ കോലാഹലം ആകും😅

  • @user-hd2od8sw9y
    @user-hd2od8sw9y 16 днів тому +1

    Tata Tata🤣🤣🤣🤣🤣🤣

  • @12Gopikrishnan
    @12Gopikrishnan 17 днів тому +3

    ഇവർ ഒന്നം പുറംലോകം കാണരുത്. എന്നാൽ ഇവരെ പുറത്ത് കൊണ്ട് പാർട്ടിക്കാർ എത്തും എന്നിട്ട് പറയും അത് വെറും പോസ്റ്റൽ സ്റ്റാമ്പാണ്

    • @user-rs4bk5hy3t
      @user-rs4bk5hy3t 17 днів тому

      അവൾക്ക് ടീമം അവിടെ സുപ്പർ ജിവിതം ആണ പിന്നെ എന്താ

  • @shafi.muhammed
    @shafi.muhammed 17 днів тому

    ഇവരെയൊക്കെ ഇറക്കാൻ ആളുകൾ ഇപ്പൊൾ തന്നെ റെഡി ആയിട്ടുണ്ടാവും,

  • @dinukarunakaran1233
    @dinukarunakaran1233 17 днів тому +1

    ഒരു റാങ്ക് ഹോൾഡറും ഉണ്ടല്ലോ😂

  • @aht114
    @aht114 12 днів тому

    സ്ത്രീ എന്ന പരിഗണന നല്‍കി ആ പെണ്ണിനെ വിട്ടയയ്ക്കുക.
    😜😂😂😂

  • @mahsoomtv6480
    @mahsoomtv6480 17 днів тому

    എന്തെ സ്ത്രി സങ്കടനകൾ ഒന്നും ഇല്ലെ നാട്ടിൽ സംരക്ഷിക്കൻ 😂😂😂😂😅😂😅😂എന്തൊക്കെ പുകിൽ ആയിരുന്നു

  • @ansls33
    @ansls33 17 днів тому +1

    വനിതകൾക്ക് ഇനിയും ഓരോ ആനുകൂല്യങ്ങളും അവകാശങ്ങളും വാരി ക്കോരി കൊടുക്കണം. എന്നാലല്ലേ ഇത് പോലുള്ള കാര്യങ്ങൾ കാണാൻ പറ്റു

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 11 днів тому

    Chechiiii ammukuty tv yil vannu😅😅😅

  • @user-kj7pq6hb4h
    @user-kj7pq6hb4h 2 дні тому

    നാർക്കോട്ടിക് ജിഹാദല്ല ആശ്വാസം

  • @abusinan8083
    @abusinan8083 17 днів тому

    കമന്റ്‌ box എന്തൊരു ശാന്തം 😄🤣

  • @ShajiPappan-fd5fm
    @ShajiPappan-fd5fm 15 днів тому

    Nannayi makkale 😂😂😂

  • @p.v814
    @p.v814 14 днів тому

    ഇവർക്ക് കൊടുക്കുന്ന പിഴയും തടവും പോലെയിരിക്കും ഭാവി വില്പനകാരുടെ വരവും പോക്കും കോടതിയിൽ നിന്ന് തടവിനെക്കാൾ പിഴ ഈടാക്കുമ്പോൾ ഈ വിഭണി അവർ താനേ നിർത്തിക്കോളും

  • @user-hc4fc6pz6f
    @user-hc4fc6pz6f 17 днів тому +3

    പെൺകുട്ടികൾ, ഇനി പഠിക്കാൻ,pokandda, മയക്കു മരുന്നു കച്ചവടത്തിന്, പോയാൽ മതി

    • @pelefans6549
      @pelefans6549 15 днів тому

      Sathyam kachodam pinne pooril kunna ketti kalikuka😂😂😂😂entha rasam

  • @nafsalc5181
    @nafsalc5181 17 днів тому

    പുറം ലോകം കാണരുത്

  • @riyasbadar1244
    @riyasbadar1244 17 днів тому

    തൽക്കാലം പേരും പെരുമയും കേരള പോലീസിന് അതുമതി അല്ലാതെ ഇത് എവിടുന്നു വന്നു ആര് തന്നു എവിടെയാണ് ഇതിൻറെ ഉറവിടം ആരാണ് ഇതിൻറെ തലവൻ അതൊന്നും കേരള പോലീസിന് വേണ്ട

  • @Adhiljashid
    @Adhiljashid 17 днів тому

    Pidikkapettavarde peru noki comment idunnavare arem kanunnillalloo🤔🤔🤔

    • @Aami365
      @Aami365 2 дні тому

      26 ennathinu sainyam pokkiyittundu mone 👍
      Aarum onnum paranjilla.......

  • @nopainnogain7460
    @nopainnogain7460 13 днів тому

    ചില പെണ്ണുങ്ങൾ ഈ പരിപാടി നല്ലോണം എടുക്കുന്നുണ്ട് ലഹരി വില്പന

  • @raq4u701
    @raq4u701 17 днів тому

    ദിവസവും ഇപ്പൊ ഇതുപോലെയുള്ള വർത്തകളാണല്ലോ വരുന്നത്.
    അതിനർത്ഥം കേരളത്തിൽ ലഹരിക്ക് വൻതോതിൽ ഉപഭോക്താക്കൾ ഉണ്ടെന്നല്ലേ

    • @bro_bra
      @bro_bra 16 днів тому

      അതെ

  • @Prabinpv
    @Prabinpv 10 днів тому

    MDMA ലഹരി വസ്തുക്കളിൽ നിന്നും ഒഴിവാക്കണം

  • @MalikayilNawas
    @MalikayilNawas 13 днів тому

    കോർപറേറ്റ് ഭീമൻ്റെ പോർട്ടിലിറങ്ങുന്ന കഞ്ചാവും മയക്ക് മരുന്നും എവിടേക്ക് പോകുന്നു എന്ന് അന്വേഷിക്കുന്നില്ല

  • @swarooplal2842
    @swarooplal2842 9 днів тому

    പാവം കുട്ടി 😆😆

  • @aslammongam967
    @aslammongam967 17 днів тому +3

    ഇവരൊക്കെ എങ്ങനെ ആണ് കമ്പനി ആവുന്നത് insta ആയിരിക്കും ല്ലേ

    • @dhankk4820
      @dhankk4820 17 днів тому

      Atha njanum alochikune..nammal ethra message ayakunu daily😂😂😂

    • @aslammongam967
      @aslammongam967 17 днів тому

      @@dhankk4820 ദൈവമേ നിന്നെ ഒന്നും എന്റെ ആൾ കാണാഞ്ഞതു നന്നായി.. ന്റെ msg ഒഴികെ ആരുടെ msg വന്നാലും അവൾ rply കമ്പനി ആവും

  • @Mr.2-3
    @Mr.2-3 16 днів тому

    കണ്ണ് തട്ടാതിരിക്കാൻ എല്ലാത്തിലും ഒരുത്തി കാണുമല്ലോ...

  • @pcmachan6557
    @pcmachan6557 11 днів тому

    ദുർഘാവാഹിനി പ്രസീത 🔥🔥
    ജയ് ശ്രീറാം 🚩🚩

  • @kalanthambi5899
    @kalanthambi5899 13 днів тому

    നന്നായി കിഡ്‌നിക്കടത്തു സ്വർണം ഇതെല്ലാം ഞമ്മന്റെ ആൾക്ക് mdma അത് ഇവിടെ താ

  • @aloftinfomag9307
    @aloftinfomag9307 15 днів тому

    അങ്ങനെ ഞമ്മളെ ആൾക്കാരിൽ നിന്നും ആ ഫീൽഡും പോയോ

  • @user-ru9ym5kw3c
    @user-ru9ym5kw3c 17 днів тому

    ...pavam chechi ..😢 athinte bavi jeevitham nashippichu... Athinte veettukarude avastha...😢😭😭

    • @BhagyavathyHaridas
      @BhagyavathyHaridas 16 днів тому

      ഒരു യുവാവിൻ്റെ കൂടെ ഒളിച്ചോടി വന്ന് 4 മക്കളെയും പ്രസവിച്ച് (ഇളയ മക്കൾക്ക് മൂന്നരവയസ്സ്) വീണ്ടും മറ്റൊരു പുരുഷൻ്റെ കൂടെ ഒളിച്ചൊടിയതാണ് ഈ പാവം പ്രസീത

    • @user-ru9ym5kw3c
      @user-ru9ym5kw3c 16 днів тому

      @@BhagyavathyHaridas ...manasilaayilla..aarude kaaryam aanu ee parayunnathu..😢😢

    • @BhagyavathyHaridas
      @BhagyavathyHaridas 15 днів тому

      ​@@user-ru9ym5kw3cവീഡിയോയിൽ ഉള്ള ചേച്ചിടെ കാര്യം തന്നെയാണ് പറയുന്നത്

    • @user-ru9ym5kw3c
      @user-ru9ym5kw3c 15 днів тому

      @@BhagyavathyHaridas ...appol ee chechikku praayam kooduthal unde alle chechi...chechi ningal ariyumo ee chechiye..ippol ee chechiyude kuttikal evidey aanu ullathu...😢😢

  • @sajeelat2973
    @sajeelat2973 12 днів тому

    പ്രസീതെ നീ മിടുക്കി നല്ല ഉശിരുള്ള കുട്ടി മയക്കു മരുന്നു കുട്ടി

  • @shalomjeff7524
    @shalomjeff7524 16 днів тому

    For the sake of money and lavish life

  • @Thats_so_true
    @Thats_so_true 16 днів тому

    Ufff breaking bad 😂

  • @saidalavi1421
    @saidalavi1421 17 днів тому

    ഇത് നിർമിച്ച കമ്പനി എന്ന ഒന്നില്ലേ

  • @sharun4560
    @sharun4560 17 днів тому

    എങ്ങോട്ടാ മുഖം ഒകായ്‌ മറച്ചു 😂

  • @DRUVA61
    @DRUVA61 16 днів тому

    കാന്താരി കരയുകയാണോ 🤣🤣🤣🤣

  • @user-rs4bk5hy3t
    @user-rs4bk5hy3t 17 днів тому +1

    viP ആല്ലേ

  • @ummarkk5269
    @ummarkk5269 12 днів тому

    മയക്കുമരുന്ന് കേസിൽ ഉൾപെടുന്ന വെക്തികളുടെ മുഖംവ്യക്തമായികാണിക്കാൻ എന്താണ് മടി ആണായാലും പെണ്ണായാലും വെക്തമായികാണിക്കൂ ഇല്ലെങ്കിൽ ഇവർകാരണം ഇനിയും ഒരുപാട്പേർ മയക്കുമരുന്നിൽ അകപ്പെടും

  • @hpfh2502
    @hpfh2502 17 днів тому

    ഇതാണ് പറയുന്നത്
    ഏതൊരു വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ കൈകൾ ഉണ്ട് എന്ന്

  • @ponnuponnu5649
    @ponnuponnu5649 17 днів тому

    മൂന്ന് കാമുകന്മാർക്ക് ഒരു കാമുകി

    • @faran2554
      @faran2554 17 днів тому

      ഇനി എക്സിഴ്സ് കാർക് ഓടിക്കാനുള്ള വണ്ടി 🔥

  • @gameingmedia8878
    @gameingmedia8878 11 днів тому

    Women empowerment

  • @Valthubeese
    @Valthubeese 15 днів тому

    കൊലപാതകം ചെയ്തവരെ വെറുതെ വിടുന്നു ....പിന്നെ എന്ത് മയക്കുമരുന്ന് ....?പാവങ്ങൾ

  • @KattaLoskkiPo_Man
    @KattaLoskkiPo_Man 15 днів тому

    കണ്ടിട്ട് പാവങ്ങളെ പോലെ ഉണ്ട്...സത്യം എന്തെന്ന് അറിയില്ലല്ലോ.കുടുംബവും കുട്ടികളും ഉള്ളവർ ആയിരിക്കാം.എംഡിഎംഎ എന്ന ഡ്രഗ് promotion advertising ആയിട്ട് ആണ് എനിക്ക് ഇത്പോലെത്തെ news കാണുമ്പോൾ തോനാറുള്ളത്.Digital marketing an item or a substance in an indirect method എന്ന് ഞാൻ പറഞ്ഞിട്ട് അറിയുന്നവർ ഉണ്ടേൽ like അടിച്ച.🙎‍♂️

  • @mariammababu2950
    @mariammababu2950 15 днів тому

    ഈ സർകാർ എന്തെങ്കിലും, ,,,

  • @Jserum77
    @Jserum77 17 днів тому

    Evide njammante aalukal ille ithil ellam nom de aalkal aanalle bhagwatihe shiva shiva😢

  • @user-zd7sl9cq2o
    @user-zd7sl9cq2o 17 днів тому

    ഇവർ വെറും തുമ്പ്, ഇവരുടെ മേലാളമ്മാർ, മാളത്തിൽ, ഉണ്ട്. അങ്ങോട്ട്, എത്തുന്നില്ല, അവർ രാഷ്ട്രീയ പറയുന്നവരും, കച്ചവട ലോബിക്കരുമാകുന്നു. കള്ള് ഷാപ്പിൽ ഷേർ ഉള്ളത് പോലെ

  • @shahirsha9095
    @shahirsha9095 8 днів тому

    കണ്ടാൽ ഒരു നിർ ക്കോലി പോലെ ഇരിക്കുന്നു.

  • @ashrafmohammadkunhi4544
    @ashrafmohammadkunhi4544 17 днів тому

    Ivark pinthunayumayi kura rashtreeya nathakanmarund athina adyam akathakkuka

  • @jithinr4342
    @jithinr4342 16 днів тому

    പെണ്ണിൻ്റെ കയ്യിൽ മാത്രം വിലങ്ങ് ഇല്ല . ഇനി എന്തെങ്കിലും കാണിച്ചു പെണ്ണിന് മാത്രം ന്യായീകരിച്ച് കുറ്റവിമുക്തയും ആക്കും

  • @sjvlog1525
    @sjvlog1525 16 днів тому

    Inghaneyulla casinu party idapedan padilla jananghalum policum idapedanam

  • @musingsofmadras
    @musingsofmadras 17 днів тому

    ഗ്രാം പിടിച്ച് കിലോ വിട്ട് കളയുന്ന ഈ ഏർപ്പാട് കുറെ ആയി

    • @bro_bra
      @bro_bra 16 днів тому

      അളിയാ meth ഒക്കെ കിലോ ഒക്കെ ആരെ കയ്യിൽ ഉണ്ടാകും 😂 1 കിലോ meth ന് 30 ലക്ഷം രൂപ ആണ് വിപണിയിലെ വില..

  • @pappachancc9432
    @pappachancc9432 13 днів тому

    Ethokke,Rashttriyar,partnarshippanu

  • @saneeshssathyan436
    @saneeshssathyan436 15 днів тому

    Ith licence എടുക്കാനുള്ള ട്രയൽ ആണ്

  • @Pkkannur
    @Pkkannur 13 днів тому

    ഒരു താത്ത പിടിയിലായിട്ടുണ്ട് 2cr കച്ചോടം 😂അതും കാണിക്ക്

  • @shareenamuzthafa3731
    @shareenamuzthafa3731 15 днів тому

    ഓരെ പെട്ടന്ന് വിടി എന്നിട്ട് വേറെ നോക്കട്ടെ

  • @sandeeprj3762
    @sandeeprj3762 17 днів тому

    Njammante alukalnillathondu thoorya one nu santhosham😂

  • @sarangkrasinski1669
    @sarangkrasinski1669 16 днів тому

    Valla valla game pidikk💰

  • @shafeeqsha528
    @shafeeqsha528 17 днів тому

    ശ്ശോ
    ഇത് ബി സ് മ യം ടീം മാത്രം അല്ല ല്ലെ ചെയ്യാറ് 😂

  • @user-hc4fc6pz6f
    @user-hc4fc6pz6f 17 днів тому +2

    Maladwar,വിശലമായിട്ടുണ്ടാവും