ബിഗ് ബോസ്സിന്റെ വെളിപ്പെടുത്തൽ!!! പൂജക്ക്‌ സംഭവിച്ചത് 😯😯 Bigg Boss Malayalam season 6 live

Поділитися
Вставка
  • Опубліковано 21 кві 2024
  • ബിഗ് ബോസ്സിന്റെ വെളിപ്പെടുത്തൽ!!! പൂജക്ക്‌ സംഭവിച്ചത് 😯😯 Bigg Boss Malayalam season 6 live #bbms6
  • Розваги

КОМЕНТАРІ • 134

  • @vjeon7kings520
    @vjeon7kings520 Місяць тому +578

    ഈ സീസൺ BB വളരെ മോശം കഷ്ടം

    • @shiyazbadar3081
      @shiyazbadar3081 Місяць тому +7

      ആര് പറഞ്ഞു സീസൺ സൂപ്പർ കാരണം രായാവ് ഇല്ലാ എല്ലാരും കളിക്കുന്നുണ്ട്

    • @natta23
      @natta23 Місяць тому +5

      Athee wild card vannapole ore cheriya mattam vanatha especially sibin and pooja athil pooja poi... Pinne sibinine bigboss thalarthi... Ini ippoo veendum before wild card pole ayi marii😒😒

    • @Noomuslogam501
      @Noomuslogam501 Місяць тому +1

      Sathyam mosham aan sibin illengil ikili bb ayin 😂😂😂so sibin vegam varanam

    • @Noomuslogam501
      @Noomuslogam501 Місяць тому +2

      @@natta23ikkili armyk athelle ishtam 🤮🤮🤮

    • @bincyibrahim4297
      @bincyibrahim4297 Місяць тому

      സത്യം, ആരാണ് വലതു കാൽ വച്ചു കയറിയത്

  • @jinesh9957
    @jinesh9957 Місяць тому +217

    പൂജ എത്രയും പെട്ടെന്ന് റിക്കവർ ആയി വരട്ടെ 🙏🙏

    • @user-et4ue1mf8s
      @user-et4ue1mf8s Місяць тому

      വന്നിട്ടും കാര്യം ഇല്ല.... ഇനിയും ഇതേപോലെ physical task വന്നാൽ പണി കിട്ടും.

  • @pathuzjinn3056
    @pathuzjinn3056 Місяць тому +308

    ഒരു കാര്യം ചെയ്യ് നിങ്ങൾ ആർക്കാണോ കപ്പ് എടുക്കാൻ ഉദ്ദേശിച്ചത് അവർക്ക് കൊടുത്തിട്ട് ഈ പരിപാടി ഒന്ന് അവസാനിപ്പിച്ച് തരുമോ ഗെയിം കളിക്കുന്നവരെ ജനങ്ങളെയും പൊട്ടന്മാർ ആക്കരുത്

    • @minnustalk418
      @minnustalk418 Місяць тому

      Aarum kaanaruthu pakshe ippozhum trp kooduthal aanu

    • @aztechs584
      @aztechs584 Місяць тому +7

      Chiri varunnu ithokke kanditt 😂😂ellaa kollavum same dialoguesum situationsum prathisheedhankalum oru maattavum illa 🤣🤣

    • @unidentified3162
      @unidentified3162 Місяць тому

      Kooduthalum pandathe serial kandodiruna aunties ahnen thonunu epo onu update ayatha​@@aztechs584

    • @mutecreation
      @mutecreation Місяць тому

      താൻ പൊട്ടനാവുന്നെങ്കിൽ ഷോ യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😂😂

    • @user-mi9xr8pe4w
      @user-mi9xr8pe4w Місяць тому

      Sathiyam 😂

  • @itsshebislife4805
    @itsshebislife4805 Місяць тому +79

    പാവമാണ് പൂജ പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു ♥️

  • @sreekanthsreedhar5878
    @sreekanthsreedhar5878 Місяць тому +263

    സിജോ ✔️പൂജ ✔️രണ്ടു പേരും വരാൻ ആഗ്രഹിക്കുന്നു. പക്ഷെ പൂജ വരാൻ ചാൻസ് കുറവ് ആണ്.

    • @Vigneshvikku123
      @Vigneshvikku123 Місяць тому +1

      What about sijo veruvoo

    • @ardhramalu6502
      @ardhramalu6502 Місяць тому

      ​@@Vigneshvikku123yes this week

    • @blueelipse7495
      @blueelipse7495 Місяць тому

      Sijo varanum chance ella

    • @sreekanthsreedhar5878
      @sreekanthsreedhar5878 Місяць тому +1

      @@blueelipse7495 എനിക്കും അങ്ങനെ തോന്നുന്നു. സിജോ ചാൻസ് കുറവ് ആണ്

    • @rajalekshmid1625
      @rajalekshmid1625 Місяць тому

      Sijo ini eppo varaanaa 🙂 varanamm✨pettenn

  • @noblechacko
    @noblechacko Місяць тому +12

    സിബിനെ മാനസികമായി തകർത്തതിന്റെ പൂർണ ഉത്തരവാദി Big ബോസ്സ് മാനേജ്മെന്റ് ആണ്.. കൂടെ അതിനു കൂട്ട് നിന്ന മോഹൻലാലും.. നന്നായി കളിച്ചിരുന്ന സിബിന് അർഹിക്കാത്തതിൽ കൂടുതൽ ശിക്ഷ കൊടുത്തു കളിയിൽ പങ്കെടുപ്പിക്കാതെ ഒറ്റപ്പെടുത്തി.. ആ ആഘാതത്തിൽ നിന്നും അവനു പുറത്തു വരാൻ കഴിയുന്നില്ല.. We all love you sibin..

  • @badaruabbas210
    @badaruabbas210 Місяць тому +75

    നോമിനേഷനിൽ ഇല്ല എന്ന് അറിഞ്ഞപ്പോൾ ഗബ്രി തനി സ്വഭാവം കാണിച്ചു തുടങ്ങി എന്നു തോന്നുന്നവർ ഉണ്ടോ

    • @karthikatharun6586
      @karthikatharun6586 Місяць тому +6

      ഗബ്രി തനി സ്വഭാവം കാണിക്കണം.... അവന്റെ രീതി വെച്ച് എന്തെങ്കിലും ഒക്കെ ചെയ്ത് പിടിപ്പിക്കും... അപ്പോൾ പവർ team അംഗത്തെ പണിഷ് ചെയ്യുമോ എന്ന് കൂടി ജനങ്ങൾക്ക് അറിയണം

    • @shylasimon8215
      @shylasimon8215 Місяць тому

      അവൻ ചെയ്യട്ടെ. എന്നാലല്ലേ അവനെ ചീത്ത വിളിക്കാൻ പറ്റു. 😄😄

  • @AnuzVlogamnu
    @AnuzVlogamnu Місяць тому +32

    പൂജ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ 🤲🏻🤲🏻

  • @HevlinShaju
    @HevlinShaju Місяць тому +47

    Jito ❤❤❤ fans power

  • @shruthiprince1558
    @shruthiprince1558 Місяць тому +97

    Praying for Pooja .
    Hope Sibin stays
    Fu** off to Jasmine and Gabri.
    Ithrayum oru contestant ine hate cheythittilla

    • @lailashereef1033
      @lailashereef1033 Місяць тому +4

      Really, oru uluppum ellatavanum ellatavalum, kettipiduttom main, jaililpolum avalk avaney krttipidikkanom, avanum cheap, very bad cheap eni vaakukalillaa, athukkum meley, bigbossey bad show

    • @navithavijith7263
      @navithavijith7263 Місяць тому +3

      Resmin i hate her

    • @abeljohn6364
      @abeljohn6364 Місяць тому

      Ayyo nee hate chyyalee avr chathu kalayaum the sadist fan boys

    • @gokula.l7818
      @gokula.l7818 Місяць тому +1

      Gabri jasmin ❤

  • @badaruabbas210
    @badaruabbas210 Місяць тому +33

    നല്ല കളിക്കാർക്ക് കഷ്ട്ട കാലം ഉള്ള സീസൺ ആണ് എന്ന് തോന്നുന്നുണ്ടോ 🙄

  • @saranyaraja5065
    @saranyaraja5065 Місяць тому +22

    No waste gabri

  • @athira9556
    @athira9556 Місяць тому

    Get well soon pooja, nalloru player aanu, തിരികെ വരട്ടെ ,

  • @rukzzz3696
    @rukzzz3696 Місяць тому +2

    Sijo evide .. ithu vare thirichu vannillallo ..no updates about him

  • @Neethu-kl2dx
    @Neethu-kl2dx Місяць тому +1

    Pooja nice person❤❤❤ showilek vannalum illelum soon recover avatte pavam... Really loved her game..

  • @vasanthalakshmiak4409
    @vasanthalakshmiak4409 Місяць тому +3

    സിബിനു പൂജയും തിരിച്ചു വരണം

  • @DrShajithaSBaiju
    @DrShajithaSBaiju Місяць тому +1

    Pooja ❤

  • @rmapslmkm4294
    @rmapslmkm4294 Місяць тому +1

    പൂജ 💜

  • @LeonajoshyLeonajoshy-oh6di
    @LeonajoshyLeonajoshy-oh6di Місяць тому +1

    Super player is😮😮.......... Sibin🎉🎉🎉🎉🎉

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Місяць тому +1

    പൂജ ❤️

  • @jinesh9957
    @jinesh9957 Місяць тому +32

    പൂജ ഹോസ്പിറ്റലിൽ സിബിൻ മെന്റലി തകർന്ന്
    ബിഗ്ഗ് ബോസ്സ് ഓണവില്ല് പാടാൻ തുടങ്ങി

  • @jasijabi3816
    @jasijabi3816 Місяць тому +1

    ആമീൻ

  • @kunjambujoppu1785
    @kunjambujoppu1785 Місяць тому

    Pooja aarunu nilavile powerful lady contestant 👍

  • @lathikanair9764
    @lathikanair9764 Місяць тому

    Pooja nalla gamer ayirunnu.❤

  • @arunms673
    @arunms673 Місяць тому +1

    Sijo update onnum ille

  • @kochumonmonkochu1706
    @kochumonmonkochu1706 Місяць тому +1

    Gabri ❤❤❤❤ ❤❤❤

  • @user-fx7qj7ro6c
    @user-fx7qj7ro6c Місяць тому +8

    പൂജ വരാന്‍ സാധ്യത ഇല്ല bigg boos 50 episode അടുക്കുന്നു ini 2 weeks പറയുമ്പോ 65 episode aakum വന്നു കഴിഞ്ഞാല്‍ ഇതുപോലെ physical task ചെയ്യാന്‍ ആകില്ല sijo bigg bosss nte തുടക്കത്തില്‍ സംഭവിച്ചത്‌ കൊണ്ട് തിരിച്ചു kazayaran കഴിയുന്നത്‌

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Місяць тому +2

    ഈ സീസണിൽ ഒരു ഹോസ്പിറ്റൽ കൂടെ ഉണ്ടാകുമായിരുന്നു

  • @shabna-sherin
    @shabna-sherin Місяць тому +1

    Ithra serious health issue undenn arinju kond ithilekk varan padillaayirunnu ivide highly physical task okke undavum enn ariyendathalle

  • @jayas4210
    @jayas4210 Місяць тому

    വലിയ താമസമില്ലാതെ ഈ സീസൺ നിർത്തി പോകും. അത്രക്ക് ഐശ്വര്യ മാണ് ഈ season

  • @seejat8370
    @seejat8370 Місяць тому +1

    hi

  • @sreejith2373
    @sreejith2373 Місяць тому

    Nalla nalla players oke pokunnund ..apol ee season winner etho oru vaazhakk anenn thonunnu..vaazhakal vaazhunna season enna titleum kitum

  • @santhac6557
    @santhac6557 Місяць тому +1

    Big Boss nirthivekkuka🙈🙈🙈

  • @Friend817
    @Friend817 Місяць тому

    Pooja nalla oru player aayirunnu....
    Ethrayum pettennu varattae ennu praarththikkunnu😢

  • @madtolive4423
    @madtolive4423 Місяць тому

    Bigboss annane koode e week nomination cheyyanam.
    Prekshakar vidhi ezhuthatte

  • @muhammedirfan2747
    @muhammedirfan2747 Місяць тому +9

    Big boss❎jabri boss✅

    • @gokula.l7818
      @gokula.l7818 Місяць тому

      Kunuvava sibin boss🤢

    • @PP0681
      @PP0681 Місяць тому +1

      ​@@gokula.l7818Jasmine ഗബ്രി ഒരു നല്ല പേര് ഇട്.ഇത്രെയും നല്ല പേര് ഇട്ട ninnaku അവരുടെ കോംബോ പേര് iddan ninnak pattu

  • @veeralakshmi2820
    @veeralakshmi2820 Місяць тому

    Strong player's ellarum pokuvanallo

  • @razeen45619
    @razeen45619 Місяць тому +4

    sibinte karyam endhayi

  • @anaswaraanuzz4496
    @anaswaraanuzz4496 Місяць тому

    Sijo thirichu varumo chetta 😢

  • @anilpaul7373
    @anilpaul7373 Місяць тому

    What happened to her?

  • @AMG4ever11
    @AMG4ever11 Місяць тому

    Jasminte illatha kuli kaanan aano valya muthalali engane vechond erikunath?

  • @Dream-catcher-moms
    @Dream-catcher-moms Місяць тому

    💔

  • @user-hm9bh5fr7o
    @user-hm9bh5fr7o Місяць тому +76

    ഈ ജാസ്മിനും ഗബ്രിക്കും ഒരു നാണവുമില്ല. പുറത്തു വലിയ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഇപ്പോൾ ലൈവിൽ ഇരുന്നു തടവി കൊടുക്കുന്നുണ്ട്.

    • @afeelaafee2384
      @afeelaafee2384 Місяць тому +4

      അത് അവരെ ഇഷ്ടം അല്ലെ

    • @pomminiyu6483
      @pomminiyu6483 Місяць тому

      ​@@afeelaafee2384yes🥰

    • @lailashereef1033
      @lailashereef1033 Місяць тому +1

      Really

    • @kannankollam1711
      @kannankollam1711 Місяць тому +3

      അതിന് തനിക്കെന്താ

    • @gokula.l7818
      @gokula.l7818 Місяць тому

      Ayyo bigboss niyama lankanam.....avare purath aakanam🤣

  • @dhanyapraveen596
    @dhanyapraveen596 Місяць тому +1

    Nalla players ellavavarum asugamayi povunnallo jasmin kudothram ano🤔🤔🤔🤔🤔

  • @avaninavu
    @avaninavu Місяць тому +1

    Strong contestants poyal veruthe avide nadakunavar winner avum

  • @afeefa6870
    @afeefa6870 Місяць тому

    Live llhh sibin ne kanan illaa

  • @yummylife9591
    @yummylife9591 Місяць тому +1

    Pooja..pokatte ini varanda

  • @anjususan7206
    @anjususan7206 Місяць тому

    Captain nomination l varuthillenn paranjitt kazhinja captain jinto engane nomination l vannu

  • @user-sn5pj8lf9g
    @user-sn5pj8lf9g Місяць тому

    Ee Jasminu cheruppu koduthalum idoollee ?? ... Ee pic il itittilallo .... Engene oru sadhanam ..

  • @eldhocharles
    @eldhocharles Місяць тому

    Big boss ithil enta valupaduthiyee...😂

  • @a___isha4550
    @a___isha4550 Місяць тому

    ഈ സീസണിൽ എത്ര പേരാണ് പകുതിക്ക് വെച്ച് നിർത്തി പോവുന്നത്

  • @user-ju1zr4rw3c
    @user-ju1zr4rw3c Місяць тому

    Bossettaa paripaadinirthooo
    Orannathinode ishttam thonnunnillaa

  • @vineshkumar2443
    @vineshkumar2443 Місяць тому

    Pooja okke vannathu veruthe...avarku vallvareyum interview cheythu jeevichu povunnatanu nallathu😂😊

  • @siljavasudev9931
    @siljavasudev9931 Місяць тому

    Arjune eduthondu pokan pattilla athukondu anu medical teme neritte ethiyathu ningal athu valachu odikkentta !!

  • @ShreyaAnmu
    @ShreyaAnmu Місяць тому

    Pooja🤍

  • @nissynissy4320
    @nissynissy4320 Місяць тому

    Aarudeyo curse undu Bigg Boss season 6. Ratheesh aayirikkum😂

  • @vishnum3095
    @vishnum3095 Місяць тому

    Ee week no eviction ആയിരിക്കും eviction ondel resmin povum

  • @Paru9856queen
    @Paru9856queen Місяць тому +5

    Jasmin❤ jinto❤

    • @rjrjnandhu6102
      @rjrjnandhu6102 Місяць тому +1

      "With respect"Jasmin kuuthara vrithiketta Naaaya an ketto❤

    • @Sandreeiii
      @Sandreeiii Місяць тому

      🤡

    • @gokula.l7818
      @gokula.l7818 Місяць тому

      ​@@rjrjnandhu6102 nalla vishamam ondalle😂😂

  • @kochumonmonkochu1706
    @kochumonmonkochu1706 Місяць тому

    Summer 🌺 Gabri is the best player

    • @jmg9437
      @jmg9437 Місяць тому

      🖕🖕🖕🖕🖕🖕🖕🖕🖕🖕

    • @gokula.l7818
      @gokula.l7818 Місяць тому

      Gabri🔥

  • @Minhamehar
    @Minhamehar Місяць тому

    രാശി ഇല്ലാത്ത big boss സീസൺ ആയിപോയല്ലോ അണ്ണാ ഇത്

  • @jijithomas8984
    @jijithomas8984 Місяць тому +1

    സിബിൻ 0:44 പുറത്തുപോവുകയാണെങ്കിൽ ജാസ്മിനും പുറത്തു പോകണം കാരണം ജിൻഡോയെ കറുപ്പ് നിറത്തെ അതിക്ഷേപിച്ചു

  • @Njansreechu002
    @Njansreechu002 Місяць тому

    ശ്ശെടാ jasminu എതിര് ആയിട്ട് കട്ടക്ക് നിക്കുന്ന എല്ലാവരും ഓരോ കാരണം കൊണ്ട് പുറത്തു പോകുവാണല്ലോ ശ്ശോ 🤔🤔🤔🥲🥲

  • @muhammedadil9731
    @muhammedadil9731 Місяць тому

    ഇത്ര വയ്യാത്തവർക്ക് വീട്ടിൽ ഇരുന്നാൽ പോരായിരുന്നോ

  • @minichacko8142
    @minichacko8142 Місяць тому

    Veendum bb6 shokam aayi

  • @sandra3662
    @sandra3662 Місяць тому

    Ipol കാണാറേ ഇല്ല. ഒരാളുടേം ഫാനും അല്ല അങ്ങനെ ഒരാൾക്ക് ഇതുവരെ യോഗ്യത ഇല്ല

  • @sreejamg
    @sreejamg Місяць тому

    Bad season.jasminu cup koduthu close cheyu

  • @athiraakhil3972
    @athiraakhil3972 Місяць тому

    ഈ സീസൺ പെട്ടെന്ന് തന്നെ അവസാനിപ്പിക്കുന്നത് ആണ് നല്ലത് ബോർ ആയി തുടങ്ങി

  • @jof18
    @jof18 Місяць тому +10

    sympathy star Sibin 😂

  • @preethat7901
    @preethat7901 Місяць тому

    എത്രയും ഹെൽത്ത് മോശമായ കണ്ടസ്റ്റിനെ എന്തിനാണ് ബിഗ് ബോസിലെ എടുത്തത് അവർഅസുഖ വിവരം പറഞ്ഞില്ലേ ?

  • @jyothikabiju395
    @jyothikabiju395 Місяць тому

    ഇതിപ്പോ ആ ഷോയിൽ വരുന്ന എല്ലാരുടേം ആരോഗ്യ സ്ഥിതി മോശം ആകുവാണല്ലോ

  • @RaheelMP-de7xx
    @RaheelMP-de7xx Місяць тому +4

    Jasmine❤️❤️❤️

  • @Tintu107
    @Tintu107 Місяць тому

    EE ORU SEASON NTE PRETHYEKATHA ENTHANU VECHAL...
    " AVISHYAMULAVAR OKE ORORO KARANAGALAL... PURATH POKUNU...
    AAVASHYAM ILATHA WASTUKAL AVDE PATTIPIDICH KIDAKUNU"😂 AVARE CARE CHEYAN SONNA BOSSJ.

  • @Lijithavlog2.0
    @Lijithavlog2.0 Місяць тому

    ഇതുപോലെ ഒരു സീസൺ ഇനി ഉണ്ടാവില്ല വളരെ വളരെ മോശം

  • @user-qx2gf4sl4o
    @user-qx2gf4sl4o Місяць тому +1

    Pathetic show scripted and drama

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc Місяць тому

    Biggboss എത്ര ചീപ്പ് കളി ആണ് എത്ര ആളുകൾ സൈബർ അറ്റാക്കിനു ഇര ആകുന്നു biggboss കണ്ടന്റ് ഉണ്ടാകാൻ എന്തും cheyyum പൈസ കിട്ടുന്നുണ്ട്

  • @suvadakumari6344
    @suvadakumari6344 Місяць тому

    കപ്പ്‌ ആർക്കാണ്? ഗബ്രി? ജാസ്മിൻ? നോറ?
    ആർക്കായാലും കൊടുത്തു പറഞ്ഞുവിട്. 😡

  • @ComGopi-hb5no
    @ComGopi-hb5no Місяць тому

    സിബിനും പൂജയുമായിരുന്നു പ്രതീക്ഷ. അതും തീർന്നാൽ ഇനി ആരെ കണ്ടോണ്ടിരിക്കാനാണ് ബിഗ്ഗ്‌ബോസ് ഓപ്പൺ ചെയ്യേണ്ടത്?
    സിബിൻ ഷോ ഉപേക്ഷിക്കുന്നതിൽ അത്ഭുതമില്ല. കാരണം, ഷോ ഡയറക്റ്റർ ആണ് അതിലെ ആക്റ്ററോട് മുഖത്ത് നോക്കി നിങ്ങൾ ശരിയല്ല എന്ന് പറയുന്നത്, ഷോയിലെ മറ്റു താരങ്ങൾക്ക് ഈ അഭിപ്രായം ഇല്ല എന്നിരിക്കെ. മാത്രമല്ല ഒരു പ്രതികാരം പോലെ ഇപ്പോൾ തന്നെ പവർ റൂമിൽ നിന്നും ഇറങ്ങണം എന്നും പറഞ്ഞു പട്ടിയെപ്പോലെ അപമാനിച്ചു. എന്നാൽ ജാസ്മിനും ഗബ്രിയും പ്രശ്നങ്ങൾ നേരിടുന്നത് ഗെയിമിന്റെ ഭാഗമായോ അല്ലെങ്കിൽ അവർ തന്നെ കാണിക്കുന്ന വൃത്തികേടുകളുടെ ഭാഗമായാണോ ആണ്. അപ്പോഴൊക്കെ ബിഗ്ഗ്‌ബോസ് രക്ഷകനാവും. മോഹൻലാൽ കൂടെ നിൽക്കും. അപ്പോൾ ജാസ്മിന് തിണ്ണമിടുക്ക് കൂടും.
    പിന്നെ, ഇതിലും വലിയ കളി നടക്കുന്ന സ്ഥലമാണ് തിരോന്തരം. കേരളത്തിന്റെ മുഴുവൻ ഗെയിമും നടക്കുന്ന തലസ്ഥാന നഗരിയിൽ കളിച്ചു വളർന്നവനാണ് സിബിൻ...! പലപല ചാനൽ ഷോയുടെ ഭാഗമായവൻ..! അവനെ കളി എന്താണെന്ന് പഠിപ്പിക്കേണ്ടതില്ല. അത് തിരോന്തരത്തുകാർക്ക് മാത്രം മനസ്സിലാവുന്ന കാര്യമാണ്. അപ്പോൾ, ബിഗ്ഗ്‌ബോസ് വ്യക്തിപരമായി ഇടപെട്ടു സിബിനെ തേജോവധം ചെയ്ത സ്ഥിതിക്ക് സിബിൻ ഷോ ഉപേക്ഷിക്കുകയാണ് വേണ്ടത്. കളിക്കാൻ സമ്മതിക്കില്ല എങ്കിൽ പിന്നെ അവിടെ കിടക്കേണ്ട കാര്യം ഉണ്ടോ..?

  • @CINEWORLD188
    @CINEWORLD188 Місяць тому

    Worst season👎👎👎

  • @bindujavaika5977
    @bindujavaika5977 Місяць тому

    Waste show

  • @nairsadasivan
    @nairsadasivan Місяць тому

    സുടാപ്പിണികൾ ഷോ അലങ്കോലമാക്കുന്നു

  • @user-cl9uf8dr8t
    @user-cl9uf8dr8t Місяць тому

    Jasmin ta Umma uppa yum pallil poyiennaa thonunne😂😂 enta mole tholpikkan varunnvar nashikanennn. Enthelum kattathe erikilla urappe

  • @ajithaaji6146
    @ajithaaji6146 Місяць тому

    വളരെ മോശം ഷോ

  • @naatturaajav
    @naatturaajav Місяць тому +2

    ആ ജിന്റോ എന്ന പരട്ട ജാസ്മിൻ കക്കൂസിൽ കാൽ ചവുട്ടിയാണ് ഇരിക്കുന്നതെന്നു പറഞ്ഞത് തെറ്റല്ലേ..... ഒരു പെണ്ണിന്റെ മുഖത്തു നോക്കി പറയാൻ പറ്റുന്ന കാര്യം ആണോ ഇത്.... നീ ഒളിഞ്ഞു നോക്കിയോ എന്ന് ബാക്കിയുള്ളവർ ചോദിച്ചപ്പോൾ ഒളിഞ്ഞു നോക്കി എന്നാണ് പരട്ട ജിന്റോ പറഞ്ഞത്
    ജാമ്യം പോലും കിട്ടാത്ത ജിന്റോ എന്നാ ഈ പരട്ട പറഞ്ഞ സ്റ്റേറ്റ്മെന്റ് കേസ് കൊടുത്താൽ ജിന്റോ പെടും
    ഞാൻ ഒരു വക്കീൽ ആണ്‌

  • @Tintu107
    @Tintu107 Місяць тому

    EE ORU SEASON NTE PRETHYEKATHA ENTHANU VECHAL...
    " AVISHYAMULAVAR OKE ORORO KARANAGALAL... PURATH POKUNU...
    AAVASHYAM ILATHA WASTUKAL AVDE PATTIPIDICH KIDAKUNU"😂 AVARE CARE CHEYAN SONNA BOSSJ.