Q18 ’എനിക്ക് നഗ്നഫോട്ടോ അയച്ച പ്രമുഖ നടൻ' Ranjini Haridasന്റെ വെളിപ്പെടുത്തൽ | Hema Committee Report

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 218

  • @Well_breaker
    @Well_breaker Місяць тому +5

    എനിക്ക് അന്നും ഇന്നും രഞ്ജിനി ഏറ്റവും കൂടുതൽ ഇഷ്ടമാണ് ❤❤❤❤❤❤

  • @kuleenageorge7077
    @kuleenageorge7077 4 місяці тому +61

    Bold and honest!

  • @sandhyasadasivan310
    @sandhyasadasivan310 4 місяці тому +23

    A woman with strong opinions 👏

  • @nishamenon6778
    @nishamenon6778 4 місяці тому +66

    Ranji, you rock. Extremely honest and very practical

  • @jvgeorge1474
    @jvgeorge1474 4 місяці тому +58

    She was perhaps the first leading and impressive anchor in Malayalam.

  • @leenasuresh9661
    @leenasuresh9661 3 місяці тому +12

    രഞ്ജിനിയുടെ വളരെ നല്ല ഒരു ഇൻ്റർവ്യൂ
    നല്ല അഭിപ്രായങ്ങൾ

  • @s_a_r_a_t_s
    @s_a_r_a_t_s 4 місяці тому +6

    The best interview on the subject!!

  • @avawesome4391
    @avawesome4391 4 місяці тому +32

    Love the confidence that she has and her stance. Go Ranjini!

  • @mercymanjaly6937
    @mercymanjaly6937 4 місяці тому +4

    Ranji you rock. Thank you for being honest and very practical. 🥰🥰👏👏👏👏

  • @natasharaj3809
    @natasharaj3809 4 місяці тому +28

    She is bold, genuine and her view points are crystal clear👍

    • @bindusudarshan33
      @bindusudarshan33 4 місяці тому +2

      Ranjini Haridas ❤❤👍🏻

    • @sukhenduswaminathan4492
      @sukhenduswaminathan4492 4 місяці тому

      രഞ്ജിനി നഗ്നഫോട്ടോ അയച്ച നടനെ എന്താണ് ചൈയ്തത്? ഡഡഡഡഡഡ😂😅😅

  • @chandrashekharmenon5915
    @chandrashekharmenon5915 4 місяці тому +12

    That's very bold of you, Ranjini... The government should answer why the report was delayed!!!

  • @RajkamalAnn
    @RajkamalAnn 4 місяці тому +15

    Plain Truth said in the best way. and "AMMA - Avar Mungi " was epic .

  • @sheelanandini5046
    @sheelanandini5046 Місяць тому +1

    She said valid points.

  • @sajithadeesh6619
    @sajithadeesh6619 4 місяці тому +2

    Very frank and bold. You are beautiful too . Hats off Ranjini ma’am for sharing the genuine facts

  • @sherlysabu2057
    @sherlysabu2057 3 місяці тому +3

    Fearless and outspoken. Probably the only lady who can be super real with the conviction it needs. More strength to u Ranjini 🤗🤗🤗

  • @AyshaaaRishaadinoos
    @AyshaaaRishaadinoos Місяць тому +1

    Well said....... Ranjini❤❤❤❤❤❤❤❤

  • @thomasthomasphilp4393
    @thomasthomasphilp4393 4 місяці тому +61

    Ranjini is calm, composed and very clear on her view points.

    • @jvgeorge1474
      @jvgeorge1474 4 місяці тому +4

      Frank and candid views from Renjini, as always.

  • @chandramohank.5706
    @chandramohank.5706 4 місяці тому +3

    Very realistic and logical type of versions by Ranjini Haridas

  • @blo_m
    @blo_m Місяць тому +4

    ഇപ്പോഴും രഞ്ജിനിയെ ചീത്ത പറയുന്ന ആളുകൾ കുറേ ഉണ്ടല്ലോ കമന്റ്‌ ബോക്സിൽ.. Happy to see how Ranjini evolved over the years...

  • @Ishaani8
    @Ishaani8 4 місяці тому +6

    Good interview 👍👍

  • @rajivnair8205
    @rajivnair8205 4 місяці тому +31

    Well said ✌️✌️✌️

  • @rajithasunil4568
    @rajithasunil4568 4 місяці тому +14

    Crystal clear explanation

  • @jesnau.k2641
    @jesnau.k2641 4 місяці тому +8

    Well spoken 👍

  • @bashirtaj
    @bashirtaj 4 місяці тому +13

    A positive discussion 💥

  • @preethavinod8282
    @preethavinod8282 4 місяці тому +5

    Well said ❤Ranjini 🎉

  • @deepthishamsundar5321
    @deepthishamsundar5321 4 місяці тому +16

    Clarity in talking appreciating ❤

  • @vinayakumar504
    @vinayakumar504 4 місяці тому +1

    Welsaid Renjini , you are a bold lady 👍.

  • @reginafranklyn9109
    @reginafranklyn9109 4 місяці тому +1

    She is telling the truth 🎉

  • @jalajaranjith
    @jalajaranjith 4 місяці тому +2

    Ranjini is awesome

  • @jollyjohn9210
    @jollyjohn9210 3 місяці тому +1

    Love you Ranjini!

  • @lizzydaniel4498
    @lizzydaniel4498 4 місяці тому +11

    എന്തിനായിരുന്നു കൊച്ചെ ഈ heading...കണ്ടപ്പോൾ വേറെ എന്തൊക്കെയോ ചിന്തിച്ചു പോയി...😂

  • @rajinandakumar7282
    @rajinandakumar7282 4 місяці тому +17

    Ranjini super out spoken

  • @Abcd83Abcd83
    @Abcd83Abcd83 4 місяці тому +1

    Super talk

  • @Its.me.Naeem.10
    @Its.me.Naeem.10 4 місяці тому +3

    Yes why they prefer hotel rooms
    .... എവിടെ ആയാലും സിനിമ കാരുടെ മനസ്സ് കൂടെ നന്നാവണം നിയമം കുറച്ചു കൂടെ ശക്തമാവണം ഒരു സ്ത്രീയെ നോക്കാൻ പോലും പേടിക്കണം അന്ന് കേരളം നന്നാവും....Ranjini great👍🏻

  • @santoshpillai8689
    @santoshpillai8689 4 місяці тому +26

    Orupadishtamulla oru vyakthi.🎉❤

  • @AA-rn9nw
    @AA-rn9nw 4 місяці тому +12

    Privileged ആയവർ NO പറയേണ്ടത്: അവരുടെ കണ്ണിനു മുന്നിൽ അനീതി കാണുമ്പോഴാണ്; പ്രായപൂർത്തിയാവാത്ത ഒരു കുഞ്ഞ് സുരക്ഷിതയാണോ എന്ന് സംശയം തോന്നുമ്പോഴാണ്. അന്നേരം മൗനം പാലിചത്, ഒറ്റപ്പെടുമോ എന്ന ഭയം കൊണ്ടാവാം, സിനിമയിലെ ഭാവി നശിക്കുമോ എന്ന ഭയം കൊണ്ടാവാം, ആർക്കു വേണ്ടിയാണോ ശബ്ദമുയർത്തിയത് അവർ പോലും തള്ളിപ്പറയുമോ എന്ന ആശങ്ക കൊണ്ടാവാം, നാട്ടിലെ നിയമത്തിൽ വിശ്വാസമില്ലാഞ്ഞത് കൊണ്ടാവാം. എന്ത് തന്നെയായാലും തിരുവായ്ക്ക് എതിർവായില്ല എന്ന തരത്തിൽ ഉയരങ്ങളിൽ എത്തിയ ചിലരെങ്കിലും ശബ്ദമില്ലാത്തവരുടെ ശബ്ദമാവേണ്ടിയിരുന്നു.. അവർ സ്വന്തം കാര്യം നോക്കി നടന്നു. ആരെയും കുറ്റപെടുത്തുകയല്ല. പറഞ്ഞുവെന്നു മാത്രം!😢😢😢😢

    • @nanichand
      @nanichand 3 місяці тому

      Arenkikum malarnnu kidannu thuppan muthirumo???

  • @ma19491
    @ma19491 4 місяці тому +10

    Atta girl Ranjani....an appropriate stand.....and very clear in your approach to the subject.

  • @osologic
    @osologic 3 місяці тому +2

    തെറ്റുകൾ ഒഴിവാക്കുവാൻ കഴിയാത്ത മനുഷ്യ ജന്മം പുഷ്ഠിപ്പെടുന്നത് സംഭവിച്ച തെറ്റുകൾ തിരുത്തി പുതിയ ജീവിതം തുടരുമ്പോൾ മാത്രമാണ്.
    അതുകൊണ്ട് സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും ആയിരുന്നു മനുഷ്യ ചരിത്രം മാറി വരിക തന്നെ ചെയ്യണം.

  • @VipinB-j9z
    @VipinB-j9z 4 місяці тому +5

    രഞ്ജിനി പറഞ്ഞത് ഒന്ന് ശെരിയാണ് ശെരിയോ തെറ്റോ എന്ന് മനസിലാക്കുക ആണ് പെണ്ണ് എന്നില്ലാതെ ഉടൻ ആക്ഷൻ എടുക്കുക അതാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

  • @sudheer2523
    @sudheer2523 4 місяці тому +1

    Good interview

  • @jaimajoseph5512
    @jaimajoseph5512 4 місяці тому +11

    Very well said👍

  • @athiraadharv5966
    @athiraadharv5966 4 місяці тому +5

    An awesome women with an outstanding mindset

  • @kvihas
    @kvihas 4 місяці тому +1

    Hi Renjani, you are amazing ❤

  • @lakshmivinesh5354
    @lakshmivinesh5354 4 місяці тому +2

    Rajini 🔥👏

  • @nalinimanohari2345
    @nalinimanohari2345 4 місяці тому +12

    കൊച്ചു പെൺകുട്ടിയെ ഡയറക്ടരുടെ റൂമിൽ ആക്കിയിട്ടു പോയ amma 😢😮

  • @MOHAMEDALISHAJAHAN
    @MOHAMEDALISHAJAHAN 4 місяці тому +1

    If you filed a complaint against that person who sent you that picture you could have saved many girls from these animals.

  • @synthiathomas1281
    @synthiathomas1281 4 місяці тому +1

    Ranjini is right, it’s not a shock at all

  • @anithajose
    @anithajose 4 місяці тому +18

    Media should put pressure on Govt. to bring out the remaining 50 pages of the Hema committee report...

    • @niranjanmenan944
      @niranjanmenan944 4 місяці тому +2

      Media shd first bring out the drug issue mattancherry mafia.. Related to ashiq abu & reema kallingal 😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 4 місяці тому +1

      എല്ലാം കുളവു० തോണ്ടണ०. 😅😂😅

  • @rajinandakumar7282
    @rajinandakumar7282 4 місяці тому +6

    Should bring 50 pages of Hema committee

  • @itsmesreelathajayachandran
    @itsmesreelathajayachandran 4 місяці тому

    Super 👍👍👍

  • @jibssss
    @jibssss 4 місяці тому

    She has matured a lot. Also she looks like Priyanka Chopra now👍

  • @rozario153
    @rozario153 4 місяці тому +4

    ആ പ്രമുഖ നടന്റെ പേര് പറയാനുള്ള ധൈര്യം രഞ്ജിനി കാണിക്കുന്നില്ലെങ്കിൽ ഇത്രയും കാലം രജനികാണിച്ച ധൈര്യമെല്ലാം കോപ്രായങ്ങളും ആക്ടിംഗ് മാത്രമാണ്..😊

    • @sukhenduswaminathan4492
      @sukhenduswaminathan4492 4 місяці тому +1

      പേര് പറഞ്ഞാൽ രഞ്ജിനി അന്നു തീരു०😂😂

    • @sheelanandini5046
      @sheelanandini5046 Місяць тому

      തെളിവില്ലാതെ പേര് പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ടാണ് പറയാത്തത്

  • @pk-bu7em
    @pk-bu7em 4 місяці тому +1

    Looking at the outcome of the Dilip case, we know that nobody will end up in the dock.

  • @selvaranirani6372
    @selvaranirani6372 4 місяці тому +2

    ഒരു സാധാരണ സ്ത്രീ ആയ ഞാൻ പഠിക്കാനും ഇപ്പോൾ ജോലിക്ക് പോകുമ്പോഴും പുരുഷന്മാരിൽ നിന്നുണ്ടാകുന്ന bad attittude ഒരുപാടുണ്ട്.. അങ്ങനെയെങ്കിൽ കലാരംഗത്തുള്ള സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എത്ര അധികമായിരിക്കും, ഭീകരം 😭😔

  • @Roopa-g6m
    @Roopa-g6m 4 місяці тому +1

    Choose right path for the right life

  • @Godloveseventheleast
    @Godloveseventheleast 4 місяці тому +1

    Mammootty

  • @rajiramakrishnan4845
    @rajiramakrishnan4845 4 місяці тому +2

    Ranjini you're amazing ❤

  • @AngeloLonappan
    @AngeloLonappan 4 місяці тому

    2000ന് മുമ്പുള്ള കാലത്ത് ഒരു വിധം കഴിവുള്ള വീട്ടിലെ കുട്ടികൾ 10th class കഴിഞ്ഞാൽ തുടർന്ന് ഡിഗ്രി,T T C, Type writting, അങ്ങിനെ എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നു. അതിനൊന്നും കഴിവില്ലാത്ത കാണാൻ കൊള്ളാവുന്നതും, കലകളിൽ വാസന ഉള്ളതുമായ പാവപെട്ട പെൺകുട്ടിക്ൾ ആയിരുന്നു സിനിമയിൽ അഭിനയിക്കാൻ അവസരം തേടി അവരുടെ കുടുംബം പൊറ്റുവാനായി വന്നിരുന്നത്. എന്നാൽ ലക്ഷങ്ങൾ ഡൊണേഷൻ കൊടുത്ത് സംവിധായകരെ കൊണ്ട് സിനിമ എടുപ്പിക്കുന്ന പ്രമുഖ നടന്മാരോ സംവിദാ യകൻമാരോ ആ പെൺകുട്ടികളെ പീഡിപ്പിച്ചാൽ അവർക്ക് ചോദിക്കാൻ ആരും ഉണ്ടാവില്ല എന്ന ദയ് ര്യത്തിലാണ് ഇങ്ങിനെ ഒക്കെ ചെയ്യുന്നത്. അങ്ങിനെ പീഡനം അനുഭവിച്ചവർ 8, 10 കൊല്ലങ്ങൾ കഴിയുമ്പോൾ ആയിരിക്കും പ്രതികരിക്കുക...

  • @ammusvlogg1247
    @ammusvlogg1247 4 місяці тому +6

    നിങ്ങൾ വെറും കോമഡി യായ് മാത്രം എടുക്കാതെ.
    ഈ സ്ത്രീ പറയുന്നത് ശുദ്ധ മായ സത്യം തന്നെ യാണ് എന്ന് ഇവരുടെ പല video കളിലൂടെയും മനസ്സിലാക്കാൻ കഴിയുന്നു.
    ശെരിക്കും നിരീക്ഷിച്ചാൽ മനസ്സിലാക്കാം, നിവർത്തികേടാണ് ഇവരുടെ അവസ്ഥ.ഒന്ന്.
    ഇവരുടെ ഉള്ള് നോക്കുമ്പോൾ,
    വെറും innocent ആണ്.
    ഇവർക്ക് തട്ടിപ്പ് അറിയില്ല. ശുദ്ധ ഗതിക്കാരി.
    സംഗതിയുടെ ഗൗരവം അറിഞ് സൗണ്ട് modulation വരുത്തണോ അഭിനയിക്കാനോ അവർ ശ്രമിക്കുന്നില്ല. അവർക്ക് അറിയത്തില്ല.
    തട്ടിപ്പ് അറിയാത്തവരും പണമോ സ്വാധീനമോ ഇല്ലാത്തവർക്കൊ കോടതിയിൽ കേസ് ജയിക്കാനാവില്ല.
    ഒരുകണക്കിന് reality ആണ് ഇവർ സംസാരിക്കുന്നത്.
    ഇവരുടെ ഈ പ്രകൃതം എല്ലോരും മുതലെടുക്കുന്നു.
    അവർ പറയുന്നത് തന്നെയാണ് സത്യം. കാരണം ഈ പതിനഞ്ചു വർഷത്തിന് മുമ്പ് ഇവർ തികച്ചും നിസ്സഹായ യായിരുന്നു.
    അപ്പ്രിയ സത്യങ്ങൾ ആണ് ഇവർ പറയുന്നത്. ഒരുകാര്യം വ്യക്തമാണ് പകകൊണ്ട് നടക്കാൻ താൽപ്പര്യമില്ലാത്ത സ്ത്രീ.
    ഒരപേക്ഷയുണ്ട്, നിങ്ങളെപ്പോലുള്ള ആൾക്കാർ അവരെ സമീപിച്ച് നല്ലൊരു concelling ഉം മാർഗ നിർദ്ദേശവും കൊടുത്തു് ശെരിയാവണ്ണം defend ചെയ്യാൻ പ്രാപ്തയാക്കൂ.
    ഇല്ലേൽ അവർ പറഞ്ഞപോലെ,
    അവർക്ക് കിട്ടിയ പീഡനം മാത്രം മിച്ചം. 🙏🙏🙏

  • @SoyaThundiparambil
    @SoyaThundiparambil 4 місяці тому +1

    👍👍👍❤❤❤

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 4 місяці тому +2

    സമൂഹത്തിൽ ഇന്ന് ഈ സംഭവങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നു..! ഇതോടെ സിനിമരംഗം ശുദ്ധമാവും, നിഷ്കളങ്കവും, സുതാര്യവും ആവും എന്നൊക്കെ വിചാരിക്കുന്നുണ്ടോ.!? ഉവ്വുവ്വേ..! ഒരവസരം കിട്ടുമെങ്കിൽ ഇതെല്ലാം മറന്നുകൊണ്ട് ആവശ്യക്കാരോട് സഹകരിക്കാനും, പിന്നീട് പീഡിപ്പിച്ചുവെന്ന് പറയാനും ആൾക്കാർ വരും. ഉറപ്പല്ലേ..!? 😁

  • @k.asamuel7670
    @k.asamuel7670 4 місяці тому +2

    I like your expression

  • @jayapalcheramangalam561
    @jayapalcheramangalam561 4 місяці тому +3

    Be calm, getting excited will affect your health !

  • @Ggghh973
    @Ggghh973 4 місяці тому +3

  • @nancyjames2401
    @nancyjames2401 4 місяці тому +2

    Ranjini speaks very well.. but people like her sometimes dont get the appreciation she deserves for her stances.. Prithviraj says one thing and the whole world is gaga over him!! Big disparity in how men and women are percieved for their intellect.

  • @varmauthram
    @varmauthram 4 місяці тому

    That's why the famous saying :
    " This material world is a lunatic asylum. Spirituality is the only world outside it. "

  • @alwayspete
    @alwayspete 4 місяці тому +6

    Did she reveal the actor’s name in the interview?

    • @പ്രകൃതിPrakruthi7640
      @പ്രകൃതിPrakruthi7640 4 місяці тому

      Because its already revealed and every ones knows

    • @alwayspete
      @alwayspete 4 місяці тому

      @@പ്രകൃതിPrakruthi7640
      No not everyone knows. Do you know? Then do share.
      Pete ;”)

    • @rithikasunil9835
      @rithikasunil9835 4 місяці тому

      @@പ്രകൃതിPrakruthi7640 Who is it?

    • @CoCo-wl9zl
      @CoCo-wl9zl Місяць тому

      Who?​@@പ്രകൃതിPrakruthi7640

  • @neenasarathi369
    @neenasarathi369 4 місяці тому

    Very Frank views 👍

  • @sherryqueen31
    @sherryqueen31 4 місяці тому

    My analysis on why the information was not disclosed four years ago is that the authorities needed to gather sufficient evidence and victims to ensure the power group could not manipulate the situation. The scope of the issue has now expanded significantly and more victims are expected to come forward. It is important to note that the current number of victims is only a fraction of the total. Many celebraties are remaining silent due to uncertainty about the extent of the problem and how many more victims may surface if the situation is investigated further.

  • @rekhavaloor3017
    @rekhavaloor3017 3 місяці тому

    Heading and the talk.........🤨 Credibility matters

  • @remababu7876
    @remababu7876 4 місяці тому

    👍👍

  • @varmauthram
    @varmauthram 4 місяці тому

    Consent relations shouldn't have any impact in the field as a whole.

  • @binduraghavan2624
    @binduraghavan2624 4 місяці тому +1

    Thumbnail 🤔🤔🤔രഞ്ജിനി ന്റെ ഏതോ ഫോട്ടോ വെച്ചിനി 😃😃😃കൊള്ളാലോ ചാനൽ

  • @monumammen
    @monumammen 4 місяці тому +2

    11:27 nee😂😂

  • @nainachandran9473
    @nainachandran9473 Місяць тому

    Who was the actor who sent pics

  • @kuttykutty338
    @kuttykutty338 4 місяці тому +11

    Jomolkk naduviral namaskaram

  • @merlinmoli
    @merlinmoli 4 місяці тому +2

    Great pazhayatu paranju inninte pradhaniyam kalayenda nnu Ranjinji parayunntu valare sheri. Focusil ninnu maari povathirikkuka.

  • @osologic
    @osologic 3 місяці тому

    Sexual exploitation from influential men on woman through coercion is a serious crime against human rights.

  • @uk2727
    @uk2727 4 місяці тому +7

    കുറച്ചു മെല്ലെ പറയുകയാണെങ്കിൽ നന്നായിരുന്നു 😁

  • @beenabenny7354
    @beenabenny7354 4 місяці тому +10

    ഒന്നു പോ കൊച്ചേ "ധൈര്യത്തോടെവന്നു പറഞ്ഞ ആയിരക്കണക്കിനു പെണ്ണുങ്ങൾ ഈ ജോലി എന്ന ന്നേയ്ക്കുമായി ഉപേക്ഷിച്ചു വീട്ടിലിരിക്കുന്നുണ്ടാകും.

  • @ThrideepThrideepkumar
    @ThrideepThrideepkumar 4 місяці тому +1

    ശെരികളെ ഇന്നല്ലങ്കിൽ നാളെ അവസരം കിട്ടിയാൽ വെളിപ്പെടുത്തും അതിൽ പുകമുറ ഉണ്ടാക്കി പ്രമുഹനിൽ ഒതുക്കുന്ന രഞ്ജിനി ഒന്ന് പറയട്ടെ അതുപറയാൻ നിങ്ങൾക്ക് കഴിയില്ല കാരണം നിങ്ങൾക്ക് അറിയാം

  • @rozario153
    @rozario153 4 місяці тому +8

    ഇത്രയേ ഉള്ളൂ gudz രഞ്ജിനിയുടെ😢so sad. വൃത്തികേട് കാണിക്കുന്നവരെ പുറത്തുകൊണ്ടുവരണ്ടേ നിങ്ങളെപ്പോലുള്ളവർ? ഫെമിനിസം ഇത്ര ദുർബലമാണ് അല്ലെ!? സിനിമ എത്ര പാഷൻ അല്ലാത്ത നിങ്ങൾ എന്തിനു ഭയക്കുന്നു!? 😮 ഇങ്ങനെയാണെങ്കിൽ റേപ്പ് ചെയ്യപ്പെട്ട സ്ത്രീക്ക് എത്ര ഭയമുണ്ടാകും😮..? നിങ്ങളൊക്കെ എന്താ ഇങ്ങിനെ... വാ തുറക്കേണ്ടഇടതു വാ തുറക്കൂ .. കുറ്റവാളി പുറത്തു വരട്ടെ 👍🏼👏🏼

    • @sukhenduswaminathan4492
      @sukhenduswaminathan4492 4 місяці тому +1

      പിന്നെ കലൃാണ० കഴിഞ്ഞ് ഈ സാധന० എന്നു० കാണേണ്ടതല്ലേ? പിന്നെ ഇവരെന്തിനാ പേര് പറയാതിരിക്കുന്നത് 😅😅

    • @MR-jg8oy
      @MR-jg8oy 4 місяці тому +1

      ആദ്യം നേരെ ചൊവ്വേ ഡ്രസ്സ്‌ ഇടാൻ അവളോട് പറ

  • @PublicViewer-l3l
    @PublicViewer-l3l 4 місяці тому +1

    പേരു പറയാൻ ധൈര്യമില്ലാത്ത so called actress മാരുടെ പബ്ലിസിറ്റി സ്റ്റണ്ട്.

    • @sheelanandini5046
      @sheelanandini5046 Місяць тому

      Do not judge without fully 😊hearing her views. She said the reason

  • @gangagang9632
    @gangagang9632 4 місяці тому +8

    ഇൻ്റർവ്യൂ നന്നായി, പക്ഷെ, ഈ ഇൻ്റർവ്യൂ നു, എന്തിനാണ്, ഈ heading കൊടുത്തത്

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 4 місяці тому

    Nallathe😂

  • @nootham7152
    @nootham7152 4 місяці тому +2

    Yezzz Hotel samskaram illathakkanam.....

  • @resulrajp4356
    @resulrajp4356 4 місяці тому

    വേറെ ആരെയും കിട്ടിക്കാണില്ല ഫോട്ടോ അയക്കാൻ ഇവളുമാർ എപ്പോഴും കാണിച്ചു കൊണ്ടല്ലേ നടക്കുന്നത്

    • @sheelanandini5046
      @sheelanandini5046 Місяць тому

      അതുകൊണ്ട് എന്തും കാണിക്കാമെന്നാണോ? വളരെ മോശം കാഴ്‌ച്ചപ്പാട്. എല്ലാ മേഖലയിലും ഇത്തരക്കാരാണ് പ്രശ്നം.

  • @bindusudhir5842
    @bindusudhir5842 4 місяці тому +1

    അന്ന് വിളിച്ചു പറയാതെ ഇരുന്നിട്ടും ഇപ്പൊ പണിയില്ലാതെ വീട്ടിൽ ഇരിക്കുവല്ലേ എന്നാപ്പിന്നെ വിളിച്ചു കൂവാൻ വയ്യരുന്നോ, ആരെങ്കിലും ഒക്കെ രക്ഷ പെടുമായിരുന്നു

  • @BabyJose-g5r
    @BabyJose-g5r 4 місяці тому

    Who is actres ?

  • @gracyjohn9326
    @gracyjohn9326 4 місяці тому

    Kettu kettu shokku aayi ini kelkkunnilla shame shame thousands shame 😭😭😭😭

  • @MR-jg8oy
    @MR-jg8oy 4 місяці тому +1

    ഇങ്ങനെ ഒക്കെ കണ്ടാൽ ചൂല് എടുത്തു അടിക്കാൻ ആളില്ലാഞ്ഞിട്ട്

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 4 місяці тому +2

    നാണമിലേ രഞ്ജിനി ഇങ്ങനെ നെഗറ്റീവ് പറയാൻ .... തീർച്ചയായും സിനിമാ വ്യവസായത്തിൽ മാറ്റം വരും / വരുത്തും എന്ന് പോസിറ്റീവ് ആയി എങ്കിലും പറയാമായിരുന്നു . നല്ലത് വരട്ടെ. നല്ലതിന് എന്ന് വിചാരിക്കാം...

    • @sheelanandini5046
      @sheelanandini5046 Місяць тому

      രഞ്ജിനി നാണിയ്ക്കേണ്ട ഒരു കാര്യവും പറഞ്ഞെന്നു തോന്നിയില്ല. വളരെ സത്യസന്ധമായും പ്രായോഗികവുമായി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവരുടെ വ്യക്തിത്വം കൂടുതൽ നന്നായി മനസ്സിലായി. Hatts off to her for her boldness to reveal her experiences. Her talk was very balanced, without hurting anybody and clearly pointing out the issues.

  • @sarithaakhil1574
    @sarithaakhil1574 4 місяці тому +1

    I remember a hindi movie 'Section 375' exactly related to this scenario

    • @sukhenduswaminathan4492
      @sukhenduswaminathan4492 4 місяці тому

      A movie related to the issue can be seen without any mental disturbance. Really not shocking 😂😅😅

  • @anithasasikuamar8333
    @anithasasikuamar8333 4 місяці тому +6

    ഇത്രയും കാണിച്ചു നിൽക്കുന്ന ഒരു ഫോട്ടോ വെക്കണ്ടായിരുന്നു

    • @sukhenduswaminathan4492
      @sukhenduswaminathan4492 4 місяці тому

      സാരമില്ല. ഓരോരോത്തരുടെ രീതികൾ അല്ലേ 😂😅😅

    • @Rajamma62
      @Rajamma62 4 місяці тому

      ഇങ്ങനത്തെ കാണിച്ചു നിൽക്കുന്ന ഫോട്ടോ വക്കുന്നവർക്ക് ഷർട്ടിടാത്ത ഫോട്ടോ അയച്ചതിൽ അത്ഭുതമില്ല

  • @Roopa-g6m
    @Roopa-g6m 4 місяці тому +1

    Whatever the circumstances, don’t go for prostitution

  • @sebastianantony7473
    @sebastianantony7473 4 місяці тому

    , 😊😊😊

  • @linulinesh2258
    @linulinesh2258 4 місяці тому

    അപ്പോൾ യെസ് പറഞ്ഞിട്ട് എല്ലാം കഴിഞ്ഞ് പിന്നെ പ്രശ്നം ഉണ്ടാക്കണം എന്നാണോ പറയുന്നത്

  • @venoostnlr
    @venoostnlr 4 місяці тому +5

    ഈ ഇരകൾ കള്ളം പറയുമ്പോൾ തകരുന്ന ബന്ധങ്ങൾ അതിലെ ഇരകൾ, ഈ മയക്കുമരുന്ന് കാര്യം എന്താ മിണ്ടാത്തത് നിങ്ങൾ നഗ്നത പ്രദർശിപ്പിക്കുന്ന ഫോട്ടോ ചെയ്യുന്നത് കുറ്റകരം അല്ലെ

    • @reshmavalsan2280
      @reshmavalsan2280 4 місяці тому +2

      Elaam kuttam thane but not as big of a crime as rape..

  • @saji7527
    @saji7527 4 місяці тому +4

    എന്തൊരു പരിശുദ്ധ ഇപ്പൊ

  • @VASUDv-p3y
    @VASUDv-p3y 4 місяці тому +1

    നൂറു കണക്കിന് യാഥാർഥ്യമായി എന്നും കണ്ടുകൊണ്ടിരിക്കുന്നവർക്കു ഒരു ഫോട്ടോഗ്രാഫിൽ എന്തിരിക്കുന്നു ഇത്ര കാണാൻ എന്ന മനോഭാവമാണ്. . വിരസത ....അല്ലാതെന്തു പറയാൻ.

    • @sheelanandini5046
      @sheelanandini5046 Місяць тому

      നിങ്ങൾ എല്ലാറ്റിനും കൂടെ ഉണ്ടായിരുന്നു എന്ന് തോനുന്നു 😂