Amazing Mixer Grinder

Поділитися
Вставка
  • Опубліковано 5 сер 2022
  • subscribe for more videos
  • Розваги

КОМЕНТАРІ • 1,6 тис.

  • @dialkerala123
    @dialkerala123  Рік тому +696

    ചേട്ടൻ ഇത് വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കാനുള്ള കാര്യങ്ങൾ ചെയ്ത് വരുകയാണ്, ഇപ്പോൾ കൊടുക്കാൻ ഉള്ള മിക്സി ഇല്ലാത്തത് കൊണ്ടാണ് ചേട്ടന്റെ നമ്പർ ഇടാത്തത്. ഉടനെ ഇതിന്റെ അടുത്ത വീഡിയോ വരുന്നതാണ്, നമ്മുടെ ചാനൽ സബ്സ്ക്രൈബ്ര് ചെയ്യാൻ മറക്കല്ലേ.

  • @JJARTARMY
    @JJARTARMY Рік тому +178

    വളരെ ഉപകാരമുള്ള ഇങ്ങനെയൊരു മിക്സർ ഗ്രൈൻഡർ അതും കറന്റ്‌ ഇല്ലാതെ വർക്ക്‌ ചെയ്യുന്നത് കണ്ടുപിടിച്ച ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

  • @dijeshc5337
    @dijeshc5337 Рік тому +98

    😍😍അഭിനന്ദനങ്ങൾ ഇത് മാർക്കറ്റിൽ എത്തിക്കുക ലോകം നിങ്ങളെ നോക്കി അസൂയ പെടും ഉറപ്പ് ചൈനകാരനും പോലും തോന്നതാ ബുദ്ധി അഭിനന്ദനങ്ങൾ 😍😍😍😍

  • @Ansaakka
    @Ansaakka Рік тому +138

    വലിയ കഴിവുള്ള ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ 🙏

  • @king.noufalyt7347
    @king.noufalyt7347 Рік тому +35

    ആ മിക്സി ഉണ്ടാക്കിയ ചേട്ടന് big salute 👍

  • @alexandergeorge9365
    @alexandergeorge9365 Рік тому +333

    12 വർഷം ആയി, ഈ സൂപ്പർ സാധനത്തെ ആരും അറിഞ്ഞില്ല. ഇക്കാലം കൊണ്ട് ഇതിന്റെ നിർമ്മാണം നടത്തുന്ന നല്ല ഒരു സ്ഥാപനം ഉണ്ടാക്കാമായിരുന്നല്ലോ സുഹൃത്തേ.
    ഇനിയും താമസിക്കരുത്. ഇത് മാർക്കറ്റിൽ വന്നുകാണാൻ ആഗ്രഹിക്കുന്നു.
    ആശംസകൾ! പിന്തുണയും.

    • @mehakzain1555
      @mehakzain1555 Рік тому +12

      അന്നേ ഇത് പുറം ലോകത്ത് അറിയിച്ചിരുന്നെങ്കിൽ ചേട്ടൻ ഇപ്പോൾ വലിയ മൊതലാളി ആയേനെ ✌️

    • @888------
      @888------ Рік тому +5

      Mandrek പിണറായി യുടെ അവാർഡ് കിട്ടി 🥴😄 തട്ടി പോകാത്തത് ഭാഗ്യം എന്ന് പറയൂ 😅😅

    • @jaleelpk2027
      @jaleelpk2027 Рік тому

      ...

    • @sophym.k8534
      @sophym.k8534 Рік тому +3

      ഇതാണ് India and krerelam ഇത്രയും നാളായി ട്ടും ഈം വ്യക്തിയെ ഒന്ന് promote ചെയ്യാൻ നമ്മുടെ നാട്ടിൽ സാധിച്ചില്ല.വലിയ വലിയ mixie company കൾക്ക് ഈപാവം മനുഷ്യൻ ഒരു തടസമാകുമല്ലോ . കേരളത്തിലെ ആളുകൾക്കെന്നും മറ്റുള്ള രാജ്യങ്ങളിൽ നിന്ന് കിട്ടുന്നതേ സ്വീകരിക്കാൻ അറിയാവൂ അത് ജോലിയായാലും സാധനങ്ങൾ ആയാലും

    • @sameermalamal6672
      @sameermalamal6672 Рік тому +1

      We mixi sale undo

  • @pachupachu2390
    @pachupachu2390 Рік тому +419

    2010 ൽ ഉണ്ടാക്കിയത് 12വർഷം കഴിഞ്ഞു പുറം ലോകം കാണുന്നെ ന്യൂസ് ചാനൽ ഇത് ഏറ്റെടുക്കണം സ്‌പോർട് ചെയ്യണം ഏട്ടൻ ഇനിയും ഇനിയു ഉയരങ്ങളിൽ എത്തട്ടെ 😍

    • @sanoopasumesh6139
      @sanoopasumesh6139 Рік тому

      സൂപ്പർ.... എൻ്റെ ലൈഫ് കോമഡി വീഡിയോകൾ കൂടി പ്രോത്സാഹിപ്പിക്കാമോ...? ua-cam.com/video/7c7H9QdG51Q/v-deo.html

    • @jumilam4078
      @jumilam4078 Рік тому +1

      വാങ്ങുവാൻ കിട്ടുമോ?
      എങ്കിൽ എവിടെ? Please inform

    • @dennyaugustymanickathan384
      @dennyaugustymanickathan384 Рік тому +1

      മനുഷ്യനു ഗുണമുള്ളതൊന്നും ഭൂരിപക്ഷത്തിനെയും ആരും അറിയിക്കില്ലാ / അറിയിക്കാൻ അനുവദിക്കില്ല..

  • @shajuchennamkulam3473
    @shajuchennamkulam3473 Рік тому +33

    ഒന്നും പറയാനില്ല.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. വ്യവസായ അടിസ്ഥാനത്തിൽ നിർമിച്ചു നൽകാൻ കഴിയട്ടെ..

  • @stanlyrichards6237
    @stanlyrichards6237 Рік тому +86

    വളരെ നല്ല സംരംഭം.. എത്രയും വേഗം ഈ മൾട്ടി പർപ്പസ് മിക്സി വിപണിയിൽ എത്തട്ടെ. ഈ പുതിയ . കണ്ടുപിടുത്തക്കാരന് ഒരു ബിഗ് സല്യൂട്ട്. ഇനിയും പുതിയ കണ്ടു പിടുത്തങ്ങൾ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @noushadmmb
    @noushadmmb Рік тому +34

    അസാധ്യ കണ്ടുപിടിത്തം👏 ഒരു രക്ഷയുമില്ല എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🤝 വിജയാശംസകൾ 👍വിപണിയിൽ എത്താൻ കാത്തിരിക്കുന്നു 🙏

  • @hasnajamsheerhasnajamsheer6650
    @hasnajamsheerhasnajamsheer6650 Рік тому +93

    ഇങ്ങനെ ഒരു mixi മാർകെറ്റിൽ ഇറങ്ങിയാൽ valiya helpful ആവും chettanu ഒരു ബിഗ് സല്യൂട്ട്

  • @allahuvintadima3509
    @allahuvintadima3509 Рік тому +43

    Oru രക്ഷയുമില്ല പടച്ചവൻ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
    ഞങ്ങൾക്കും വേണം കിട്ടാൻ ഉള്ള വഴി plz
    ഇനിയും vdo ഇടണം

  • @sebastianmd7734
    @sebastianmd7734 Рік тому +12

    People like him should be given innovation award. It's a pity he is not getting the recognition he deserves

  • @jamaludheenjamal9312
    @jamaludheenjamal9312 Рік тому +237

    എന്നെ കൂടുതൽ ആകർഷിച്ചത് ഇവർ രണ്ടു പേരുടെ എളിമത്വമുള്ള, സൗമ്യമായ പെരുമാറ്റമാണ്.

  • @udaybhanu2158
    @udaybhanu2158 Рік тому +23

    അതിശയിപ്പിക്കുന്ന mixer grinder.
    ഇതുവരെ മാർക്കറ്റിൽ ലഭ്യമല്ലാത്ത
    ഈ product ഒരു വൻ വിജയമായി
    എല്ലാവരിലും എത്തട്ടെ!
    Congratulations!

  • @sivadasanm.k.9728
    @sivadasanm.k.9728 Рік тому +1

    ഇത്രയധികം കണ്ടുപിടിത്തങ്ങൾ നടത്തിയ ഇദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവശ്യമായ പ്രോത്സാ ഹനങ്ങളും സാമ്പത്തിക സഹായങ്ങളും നല്കി വ്യാവസായിക അടിസ്ഥാനത്തിൽ ഒരു വൻ സംരംഭ്രമാക്കിത്തീർക്കണം. ഇദ്ദേഹം കേരളത്തിനു തന്നെ ഒരഭിമാനമാണ്. മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ ഇതിനോടകം അന്തർദേശീയ തലത്തിൽ പ്രശസ്തനായേനെ . ഇക്കാര്യങ്ങൾ ഇപ്പോഴെങ്കിലും പുറത്തു കൊണ്ടു വന്ന ഓൺലൈൻ ചാനലിന് അഭിനന്ദനങ്ങൾ.

  • @suryasurya-lo7ps
    @suryasurya-lo7ps Рік тому +142

    🙏കൊള്ളാം.സൂപ്പർ ബ്രെയിൻ വർക്ക് .അഭിനന്ദനങ്ങൾ നേരുന്നു.ശുഭാപ്തി വിശ്വാസത്തോടെ, മുന്നോട്ട് വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @bindhuvr6911
    @bindhuvr6911 Рік тому +308

    ഞങ്ങൾക്കും വേണം ചേച്ചി ഇതുപോലെയൊരു മിക്സി. ഈ ലോകം മുഴുവനും നിങ്ങളെ കാത്തിരിക്കുകയാണ് ആരെയും nirasappedutharuth

  • @sivadasansiva4351
    @sivadasansiva4351 Рік тому +2

    ഒരു വലിയ കണ്ടുപിടുത്തം, താങ്കൾ Engineering വിദ്യാർത്ഥികൾക്ക് ഒരു വഴികാട്ടി. അഭിമാനിക്കുന്നു, അഭിനന്ദനങ്ങൾ 💐

  • @ajithchothi
    @ajithchothi Рік тому +5

    ഇതുപോലുള്ള കണ്ടുപിടുത്തങ്ങളാണ് നാടിനാവശ്യം...
    പക്ഷെ ഇതൊന്നും അംഗീകരിക്കാൻ സർക്കാരുകൾ തയാറാകുന്നില്ല...
    അങ്ങനെ ഇതുപോലുള്ള ഒരുപാട് നല്ല കണ്ടുപിടുത്തങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല...
    ഇതിന് ആ ഗതി വരാതിരിക്കട്ടെ... 👍

  • @ranjithtm4865
    @ranjithtm4865 Рік тому +73

    വിജയിക്കും ചേട്ടാ ഉറപ്പ് 👍🏻👍🏻👍🏻.... പാരകളെ ശ്രെദിക്കണേ 😁

  • @regisebastian7067
    @regisebastian7067 Рік тому +72

    ഇതിന്റെ വിലയും കൂടി അറിഞ്ഞാൽ നല്ലതായിരുന്നു... എന്തായാലും സംഭവം സൂപ്പർ... ♥️♥️❤❤💕എല്ലാവിധ വിജയാശംസകളും

    • @cicilyxavier4464
      @cicilyxavier4464 Рік тому

      Enikum venam mole....ethinte vilaum ethra aakum.... kollam nalla idiea...
      Eesoran niggale anugrahikatte....
      Ell vitha bavukaggalum nerunnu...

  • @revathybaiju9003
    @revathybaiju9003 Рік тому +5

    ബിജു ചേട്ടൻ സൂപ്പർ ആണ് ഇതു വിപണിയിൽ എത്തിച്ചാൽ അത് വലിയൊരു കാര്യം ആയിരിക്കും

  • @arifakamal804
    @arifakamal804 Рік тому +3

    Super, ഇവരെയൊക്കെ ആണ് വളർത്തി എടുക്കേണ്ടത്. എല്ലാ അഭിനന്ദനങ്ങളും നേരുന്നു 🌹❤🌹🌹❤

  • @saii7026
    @saii7026 Рік тому +225

    ഇതൊക്കെ വിപണിയിൽ എത്തിച്ചാൽ വല്യ രീതിയിൽ ലാഭം ഉണ്ടക്കമല്ലോ. ഇത് പോലെ All in one ഉപകരണങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്

    • @sathikk912
      @sathikk912 Рік тому +2

      I. Appreciate. UR. Effort. This. Very. Useful 4. All. Catogary. People.
      One. More. Thing Can be Added.ചപ്പാത്തി. Mixing
      കടല വറഉക്കൽ കൂർക്ക പൊലിക്കുക, വെളുത്തു ള്ളി
      പീലി ങ്. Etc. അത്. വാട്ട്. പ്രൈസ്. U കാൻ സെൽ?
      Let. Me. Know. These. ഇൻഫോർമേഷൻ s. Pls.

    • @prajitharajith1981
      @prajitharajith1981 Рік тому

      Athe

  • @subhaajayan5930
    @subhaajayan5930 Рік тому +7

    വാതം കാരണം അടുക്കളയില്‍ കയറി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഉള്ളിയുടെ തൊലി കളയാന്‍ പോലും. ഈയവസ്ഥയില്‍ ഇത് വളരെ ഉപകാരപ്രദമാണ്. ഇത് പുറത്തിറക്കാൻ എത്രയും പെട്ടന്ന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍

  • @moideenathavanadmoideenath7370

    നിഷ്‌ക്കളങ്കമായ ചിരി ചേട്ടന്റെ. അഹങ്കാരമില്ലാത്ത നല്ലൊരു മനുഷ്യൻ.😊.നല്ല ഐഡിയ.എത്രയും പെട്ടെന്ന് ഇത് വൻ വിജയമാകട്ടെ.

  • @onestring8141
    @onestring8141 Рік тому +3

    ഈ ഒരൊറ്റ മിക്സി
    ജീവിതം മാറി മറിയും....പൊളി 👌

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Рік тому +21

    എന്നാലും എന്തു ചിലവ് വരും എന്നു കൂടി പറയാമായിരുന്നു അടിപൊളി..👌👍🤝❤️

  • @prabhakarannambiar916
    @prabhakarannambiar916 Рік тому +35

    Excellent.Authorites should recognise his abilities and arrange to reward his invention.If become success he should honer scientist.

    • @cgg201a6
      @cgg201a6 Рік тому

      Already State & Central Govt. Recognotion & Certificates...May be he lacks Funds to start Commercial production...Best thing would be he shd tie up with existing Mixie Manufacturer in Coimbatore, looking at logistics...!! Kdly inform him..Gopi @CGG

  • @kgvaikundannair7100
    @kgvaikundannair7100 Рік тому +2

    ഈ കണ്ടുപിടുത്തത്തിന് അഭിനന്ദനങ്ങൾ..❤ ❤ ഈ all in one മിക്സി.. അതിലുള്ള മൊത്തം ജാറുകളും ബ്ലൈഡ് മാറ്റി ഇടാനുള്ള ഉപകരണങ്ങളും, ഇതിൽ ഉപയോഗത്തിന് ആവശ്യമായ എല്ലാം ന്യായമായ ഒരു വിലയ്ക്ക് ആവശ്യക്കാർക്ക് ഉണ്ടാക്കി കൊടുക്കണം. അല്ലാതെ ഇത് യൂട്യൂബിൽ മാത്രം ഇട്ടതുകൊണ്ട് കാര്യമില്ല. മറ്റുള്ളവർക്കും പ്രയോജനപ്പെടണം. താങ്കൾ അതിനുവേണ്ടിശ്രമിക്കണം. ❤

  • @sk-bc9gz
    @sk-bc9gz Рік тому +5

    Super 👏👏👏നല്ല കഴിവ് തെളിയിച്ച ചേട്ടൻ അഭിനന്ദനങ്ങൾ 👏👏👏👏👍🏻👍🏻👍🏻👍🏻

  • @_kannur_kaaran4572
    @_kannur_kaaran4572 Рік тому +16

    നിഷ്കളങ്കരായ ചേട്ടനും ചേച്ചിയും♥♥♥♥

  • @rashmipjanardhanan1861
    @rashmipjanardhanan1861 Рік тому +27

    What a creativity,hats off 👍👍

  • @premrajpk9322
    @premrajpk9322 Рік тому +40

    Great innovation. All put together in to one. ! Every house maid will extend their thanks to both of you..Wishes

    • @888------
      @888------ Рік тому

      How on earth all housemaids of India came to know about this?? It is yet to be available .then how can they insist to provide this by every house owners they work for?? Or will the servents buy this and carry along??🥴why house maids just extend their thanks?? Pls explain the mechanism how he detects, ,locate, and accept all these thanks.??

    • @premrajpk9322
      @premrajpk9322 Рік тому

      Mammed e I paid a compliment to the persons who made it possible to have all in one and in the near future it will .come ; I suppose ! Certainly I am not a cynic and subscribe to the theory ; Seeing is believing and not like you.with a mind set of negative attitude .Don't act as a prophet of DOOM.

    • @ashagopinath1713
      @ashagopinath1713 Рік тому

      Excellent. What a genius! Congratulations.

    • @premrajpk9322
      @premrajpk9322 Рік тому

      @@ashagopinath1713 Thank u ...Ashaaa,!

    • @thebestwing882
      @thebestwing882 Рік тому

      കറണ്ട് ഇല്ലാമൽ ഇങ്ങനെ ഒരു mixi കണ്ടുപിടിച്ച ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ 👍💕💯

  • @velayudhankm8798
    @velayudhankm8798 Рік тому +1

    കണ്ടുപിടുത്തം എന്നാൽ ഇതാണ് 🙏🙏🙏♥️🙏🙏🙏🙏🙏ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാധനം കാണുന്നത് 🙏🙏🙏🙏

  • @lismyrony7635
    @lismyrony7635 Рік тому +14

    A big salute to your amazing creativity
    God bless you

  • @vinny247
    @vinny247 Рік тому +17

    Amazing....hope you would get proper recognitions in future...all the wishes.

  • @L.J.M.
    @L.J.M. Рік тому +1

    ആ ചേട്ടൻ ഒരു പാവം ചേട്ടൻ. കാണുമ്പോൾ വല്ലാത്തൊരു സ്നേഹം തോന്നുന്നു.. ചേച്ചിയും അതെ. നല്ല ഫാമിലി ♥️

  • @yesodharakp2988
    @yesodharakp2988 Рік тому +1

    ഒരു സാധാരണക്കാരൻ ആയതുകൊണ്ട് ഇതുവരെ പുറംലോകം അറിഞ്ഞില്ല. മറിച്ചു മറ്റു ആരെങ്കിലുമാരുന്നേൽ ഇതെവിടെ എത്തുമായിരുന്നു. എല്ലാ നന്മകളും ഉണ്ടാകട്ട്

  • @vijayakumarp7593
    @vijayakumarp7593 Рік тому +19

    I support your efforts. Worth commercial production. Please inform / publish once it is ready.
    A safety shield to exposed blades will be necessary in these attachments, once you give the final touches
    Thank you 🙏🙏🙏

  • @GAMINGWITHBSK
    @GAMINGWITHBSK Рік тому +42

    Bajaj, Prestige, Philips, V-guard, Butterfly, Preethi, sujata, usha... തുടങ്ങിയ ജനപ്രിയ കമ്പനികൾക്ക് ഒരു വെല്ലുവിളിയാണ് താങ്കൾ....🔥🔥
    നമിച്ചിരിക്കുന്നു ഈ പ്രായത്തിലും...🙏🏻🙏🏻

  • @prajithasreenath5439
    @prajithasreenath5439 Рік тому +6

    എന്തൊരു ബ്രെയിന ചേട്ട അടിപൊളി ചേച്ചി ഒരുപാട് ഉപകാരമാണല്ലോ ജോലി എല്ലാം👍👍 ഉയരങ്ങളിൽ എത്തട്ടെ

  • @beegumhashimuddin4187
    @beegumhashimuddin4187 Рік тому +7

    Hats off to the maker, presenter n introducer

  • @shageervavachi1333
    @shageervavachi1333 Рік тому +10

    Your very great. Amazing work. താങ്കൾ ശരിക്കും പറഞ്ഞാൽ നോബൽ സമ്മാനത്തിന് അർഹനാണ്. ശരിക്കും ഒരു ശാസ്ത്രജ്ഞൻ തന്നെ ഗോഡ് ബ്ലെസ് യു വിത്ത് ഫാമിലി

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 Рік тому +6

    Great, all should support him. Waiting to see the product in market soon

  • @NajisVlogNilambur
    @NajisVlogNilambur Рік тому +1

    ഒരു മിക്സിയിൽ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നത് കണ്ടു പിടി ഈ ചേട്ടന് ഒരു ബിഗ് സല്യൂട്ട്.. ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 👍🏻

  • @margretroy2136
    @margretroy2136 Рік тому +1

    വളരെ ഉപകാരപ്രദമായ മിക്സി .
    വളരെ ഇഷ്ടമായി. എനിക്കും ഒരു മിക്സി വേണം. "Waiting"🔥

  • @bhavyamol6520
    @bhavyamol6520 Рік тому +14

    വളരേ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു tnx

  • @Nikhiln140
    @Nikhiln140 Рік тому +14

    Superb invention 👏👏👏👏🙏🙏🙏🙏👍👍👍😍😍

  • @sreeramankaleeckal3437
    @sreeramankaleeckal3437 Рік тому

    🌹 അഭിനന്ദനങ്ങൾ സുഹൃത്തേ. ഇത് ജനങ്ങൾക്കഉപകാരപ്രദമാകുന്ന രീതിയിൽ പ്രൊഡക്ഷൻ തുടങ്ങേണ്ടതാണ്. എം എസ് എം ഇ മുഖാന്തരം ഗവൺമെന്റ്ൽ നിന്ന് സഹായങ്ങൾ കിട്ടുന്നതാണ് ല്ലോ. എല്ലാ ഭാവുകങ്ങളും നേരുന്നു. സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ മടിക്കേണ്ട.
    Thanks.

  • @shylajamg1549
    @shylajamg1549 Рік тому +1

    അമ്പമ്പോ സൂപ്പര്‍...
    എത്രയും വേഗം ജനങ്ങളുടെ അരികിലേക്ക് വരൂ...
    ഈ കണ്ടെത്തലിന് ഒരു ബിഗ് സല്യൂട്ട്...

  • @binujoshua7503
    @binujoshua7503 Рік тому +10

    Brilliant idea. Excellent
    Keep it up. Congratulations.

  • @divyasworld2260
    @divyasworld2260 Рік тому +3

    Amazing work ചേട്ടാ, എനിക്ക് മിക്സിയും ഇഷ്ടമായി, ചേട്ടനെയും ചേച്ചിയെയും ഇഷ്ടമായി, എത്രയും വേഗം ഇത് വിപണിയിൽ എത്തിക്കണം ❤

  • @anonymousmallu9034
    @anonymousmallu9034 Рік тому +11

    ചേട്ടാ ഇത് patent എടുത്ത്. ഒരു brand ആക്കി വിപണിയിൽ ഇറക്കുക. കുറച് മാർക്കറ്റിംഗ് കൊടുക്കുക. ഇത് ഇന്ന് ഈ വിപണിയിൽ ഉള്ള എല്ലാ mixer grinder brandukaleyum മലർത്തി അടിക്കും ❤️
    Idea പറഞ്ഞു തന്നതിന് പകുതി വിലക്‌ ഒരു മിക്സി എനിക്കും തരിക 😁😇

  • @nazarullae.k.2048
    @nazarullae.k.2048 Рік тому

    Great . It's really amazing . If you can provide a plug point we can connect other electrical equipments also . If you can make miniature machines for rooms with fan , emergency light , wifi , mobile phone charger , radio etc it will be really helpful to all . If you can increase the capacity of the motor and change the size and shape of the machine with facilities to connect all the attachments , it will be helpful for heavy works also .Wish you all the best . With best regards .

  • @premalathasaju7597
    @premalathasaju7597 Рік тому +15

    Ooh superb. What a brilliant idea. Hope it hits the market soon. Hats off to you 👏 🙌 👍

  • @remyadineesh1610
    @remyadineesh1610 Рік тому +20

    Excellent.. Genius..👍🏻👍🏻👌🏻
    We are waiting for buying this..

  • @rafeeqhussain453
    @rafeeqhussain453 Рік тому +2

    വളരെയധികം ഉപകാരം ഉള്ള ഒരു അടിപൊളി machine...ഒരുപാട് ഇഷ്ടമായി..

  • @muhammedrashid9612
    @muhammedrashid9612 Рік тому +2

    Great Idea Brother👍
    A simple Tips 🙂
    If you can set a foldable or removable tray beneath the cutting section then we can simply gather all chopped items together Instead being clutter 🙂

  • @emmyin
    @emmyin Рік тому +44

    Truly amazing!! I hope the inventor has taken a patent.

  • @Anandhu142
    @Anandhu142 Рік тому +4

    എത്ര നാളത്തെ കഷ്ടപ്പാട് ആയിരിക്കും ഈ വർക്ക്‌ പൂർത്തി ആക്കിയത്... ❤️

  • @hodophile504
    @hodophile504 Рік тому +1

    OMG.. Hats off you ചേട്ടാ ❤ you are a genius person❤

  • @jayakumari7365
    @jayakumari7365 Рік тому +1

    എന്തുവാ ഈ കാണുന്നത് അപാരം 👍👌🙏🤝🤝🤝 എല്ലാ വീട്ടമ്മമാർക്കും എത്തിക്കാൻ കൂടുതൽ പ്രോഡക്റ്റ് ഉണ്ടാക്കാനേ ചേട്ടായീ കോൺഗ്രാറ്റ്ലഷൻസ് 🤝

  • @sujiaji9344
    @sujiaji9344 Рік тому +6

    എത്രയും വേഗം ഇതു മാർക്കറ്റിൽ ഇറങ്ങട്ടെ എല്ലാവര്ക്കും ഉപകാരപ്പെടുന്ന mixi

  • @godofthunder4692
    @godofthunder4692 Рік тому +11

    Underrated genius

  • @nibhakunnath9488
    @nibhakunnath9488 Рік тому +17

    He is so humble for the invention, such a genius

  • @vijayandamodaran9622
    @vijayandamodaran9622 Рік тому +11

    Excellent ideas deserved for appreciations & salute to your creativity consequent upon your hard work

  • @vijeeshmusic3384
    @vijeeshmusic3384 Рік тому +4

    അടിപൊളി... ഒന്നും പറയാൻ ഇല്ല ചേട്ടാ.. പൊളി 👌👌👌

  • @ashikskumar3813
    @ashikskumar3813 Рік тому +3

    Awesome unbelievable congratulations keep it up 👏👏👏😊👌👍

  • @devikajayakumar4938
    @devikajayakumar4938 Рік тому +4

    Really Amazing 👏 😍

  • @sheelamathew5616
    @sheelamathew5616 Рік тому +3

    Wow...that's awesome... what an unusual talent... pls do tell when and where I can buy this stuff

  • @deenammaalex984
    @deenammaalex984 Рік тому +16

    Genius.. Brilliant.. Jesus bless you

  • @___Ar.AKHILAN___
    @___Ar.AKHILAN___ Рік тому +19

    👏സമ്മതിച്ചു ചേട്ടാ... ഒരു ഹെലികോപ്റ്റർ fan കൂടി പിടിപ്പിച്ചാൽ എല്ലാമായി.. 😀

  • @aswathyregi2166
    @aswathyregi2166 Рік тому +2

    It's amazing. Big salute 🙏🙏🙏

  • @joshypoomarathil6723
    @joshypoomarathil6723 Рік тому +1

    Good work, all the best👍👍👍
    God bless you more and more👍👍👍👍👍👍👍👍

  • @princevazhakalam1664
    @princevazhakalam1664 Рік тому +3

    ചേട്ടൻ ഒരു മഹാസംഭവം തന്നെ അഭിനന്ദനം 👍👍👍👍

  • @Nonametilldeath4462
    @Nonametilldeath4462 Рік тому +4

    You deserve Nobel prize ❤️

  • @yamunadevakigangadharan8166
    @yamunadevakigangadharan8166 Рік тому +1

    Really Heartly Congratulations Sir.

  • @rrcrafthub
    @rrcrafthub Рік тому

    എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല. വലിയ engineers പോലും തോറ്റു പോകുന്ന കണ്ടുപിടുത്തം. ഇങ്ങനെ ഒക്കെ ഉള്ളവരെ ആണ് ശെരിക്കും ആദരിക്കേണ്ടതും abhinandikkendathum.

  • @sreejiths5758
    @sreejiths5758 Рік тому +4

    സൂപ്പർ ചേട്ടാ, എത്രയും പെട്ടന്ന് ഇത് ലഭിക്കാനുള്ള കാര്യങ്ങൾ ചെയ്യണേ...

  • @Rs-yi1uh
    @Rs-yi1uh Рік тому +21

    അടിപൊളി ആണല്ലോ...great job ❤

  • @jayapaul911
    @jayapaul911 Рік тому +1

    Wonderful.Since its 12years you should have manufactured it on a large scale.We are waiting for this.All the best to you

  • @Youtuber-vi8hb
    @Youtuber-vi8hb Рік тому +2

    സമ്മതിച്ചു ചേട്ടാ..... എന്തൊരു ബുദ്ധി.....വ്യാവസായികമായിട്ട് ഉൽപാദിപ്പിക്ക് കട്ട സപ്പോർട്ട്......

  • @gigibosco7040
    @gigibosco7040 Рік тому +4

    കേരളത്തില്‍ എല്ലാവര്‍ക്കും ഈ mixi വേണം. എന്തു കൊണ്ട് ethrayum നാളായി പുറത്ത് വരാന്‍ താമസിച്ചത്. Ethinodakam ഒരു വലിയ ബിസിനസ്സ് aavendathallayirunno. Eniyengilum മുന്നോട്ട് വരിക. ബെസ്റ്റ് wishes

  • @poornimav7834
    @poornimav7834 Рік тому +3

    Amazinggggg! HOPE you find a good vendor to market this! 🥰🥰🥰🥰🥰

  • @Vidya-mx4mq
    @Vidya-mx4mq Рік тому +1

    Super aayittund 👍🏻👏🏻❤️😊🤗❤️

  • @mizhibit9765
    @mizhibit9765 Рік тому +2

    Wonderful 👌👌👌😍

  • @georgejohn1602
    @georgejohn1602 Рік тому +3

    ചേട്ടൻ ആള് പുലി തന്നെ ദൈവം അനുഗ്രഹിക്കട്ടെ; 🌹

  • @sreenipb3449
    @sreenipb3449 Рік тому +3

    Very nice, 👍👍

  • @ananthuananthu3883
    @ananthuananthu3883 Рік тому +2

    എന്റെ പൊന്നോ ചേട്ടൻ power🔥🔥🔥🔥🔥
    ഇജ്ജാതി സാധനം 👌

  • @anish43533
    @anish43533 Рік тому

    Really talented person govt should market this talent

  • @footballheart4797
    @footballheart4797 Рік тому +4

    ഈ ദാമ്പത്തികൾക്ക് ഇരിക്കട്ടെ കുതിര പവൻ 💞🙌

  • @vol_1
    @vol_1 Рік тому +27

    genius 👍👏👏👏👏

  • @vishnupriyaSS
    @vishnupriyaSS Рік тому +2

    എന്തൊരു ബുദ്ധിയാ chettanu 🥰👌സൂപ്പർ ❤

  • @augustinetj5430
    @augustinetj5430 Рік тому

    ബിജു നാരായണന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും പ്രത്യേകം പ്രാർത്ഥന ആശംസകൾ നൽകുന്നു ഈ മിക്സി പ്ര വ്യാവസാടിസ്ഥാനത്തിൽ നിർമ്മിക്കുവാൻ എത്രയും പെട്ടെന്ന് അതിനുള്ള എല്ലാവിധ വഴികളും തെളിഞ്ഞു വരട്ടെ എന്നും ആശംസിക്കുന്നു

  • @arunrajan3790
    @arunrajan3790 Рік тому +3

    Cut cheyyunnava collect cheyyan pattunna vidhathil side il oru tray koodi set cheythal adipoli ayirikkum.

  • @alfinashabeer3283
    @alfinashabeer3283 Рік тому +4

    🧠Brilliant man🔥🔥🥳🥳👏👏👏

  • @JANASOPANAM
    @JANASOPANAM Рік тому +1

    Sooooper..എന്തൊരു സാധു മനുഷ്യന്‍..അതി ബുദ്ധിമാന്‍...പ്രണമിച്ചു..

  • @abinraj3791
    @abinraj3791 Рік тому +1

    Great innovation 👍🚀