അപമാനിച്ചതിന് കാരണമുണ്ടോ? ഒരു ചിരികൊണ്ട് നേരിട്ട് ആസിഫ് അലി

Поділитися
Вставка
  • Опубліковано 23 сер 2024
  • രമേഷ് നാരായണന്‍ അപമാനിച്ചതിന് കാരണമുണ്ടോ? ഒരു ചിരികൊണ്ട് നേരിട്ട് ആസിഫ് അലി
    #Rameshnarayanan #Asifali
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 576

  • @ShamsheerKarimbiyil
    @ShamsheerKarimbiyil Місяць тому +853

    ആസിഫ് അലിയെ ഇഷ്ടപ്പെട്ടവർ 👍🏻 അടിക്കു

    • @arshadpk1688
      @arshadpk1688 Місяць тому

      ഏതാണ് ഇ myr namale ആസിഫ് ക്കാ അപമാനിച്ചത് 🤬🤬🤬

    • @Beerankutty.KBapputty
      @Beerankutty.KBapputty Місяць тому

      ഏതാണാക്കൂറ പരച്ചെറ്റ

  • @Hamsun_k
    @Hamsun_k Місяць тому +377

    അഹങ്കാരത്തിനെ പുഞ്ചിരി കൊണ്ട് നേരിട്ട ആസിഫ് അലി ആണ് താരം

    • @sheejajose8336
      @sheejajose8336 Місяць тому +3

      അത് സത്യം

    • @alavimadambi496
      @alavimadambi496 Місяць тому +3

      Yes, Big salute to Asif Ali 🎉

    • @adarshekm
      @adarshekm Місяць тому +1

      അവൻ അങ്ങനെ നിൽക്കുമ്പോൾ എന്തോ ഒരു വിഷമം എനിക്ക് 🥹

  • @nikhilkrish5774
    @nikhilkrish5774 Місяць тому +107

    എന്തൊരു അഹങ്കാരിയാണ് ഈൗ നായ.... ആസിഫ് bro നിങ്ങൾ pwoli thanne❤️😍

    • @sreesri1996
      @sreesri1996 Місяць тому

      നായ എത്രയോ ഭേദം

  • @cbshajeer
    @cbshajeer Місяць тому +78

    മാനസിക വലിപ്പം ഇല്ലാത്ത പ്രശസ്ത സംഗീത സംവിധായകൻ.. വളരെ വൃത്തികെട്ട പെരുമാറ്റം..ആസിഫ് അലി താങ്കൾ ആണ് യഥാർത്ഥ ഹീറോ ❤

  • @Fahad-Tk
    @Fahad-Tk Місяць тому +531

    ഈ രമേശ്‌ നാരായണ്ണനെ അറിയാത്തവർ ഉണ്ടോ എന്നെപോലെ 😂

    • @muhammedrafeeq4673
      @muhammedrafeeq4673 Місяць тому +7

      മുരിങ്ങാ തോട്ടിലെ രമേശൻ നായർ ആണോ 😂

    • @thanzeermj8344
      @thanzeermj8344 Місяць тому +4

      യെവൻ ആരെടേയ്...

    • @mathewjohn1666
      @mathewjohn1666 Місяць тому

      Janundu😊....ETA dasa ee alavaladhi?

    • @rainbow2696
      @rainbow2696 Місяць тому +1

      🤣🤣🤣

    • @JomalSonny023
      @JomalSonny023 Місяць тому

      Epol arinchilai.. athanu angerude psychological move😂

  • @amalraj7408
    @amalraj7408 Місяць тому +255

    അയ്യേ, ഈ കാലത്തും ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടോ, കഷ്ടം തന്നെ 😠

  • @Mariyemousidi
    @Mariyemousidi Місяць тому +280

    ഇയാളൊക്കെ ATMഇൽ പോയാൽ എന്തായിരിക്കും അവസ്ഥ 😂 മെഷീൻ വേണ്ട ബാങ്ക് മാനേജർ വന്ന് എണ്ണി തരട്ടെ എന്ന് പറയുമോ 😂 ആസിഫ് അലിയുടെ മാന്യത 👏🏼 Respect ആസിഫ് അലി 1 - രമേഷ് നാരായണൻ 0 🎉

  • @Hisham-gz3ri
    @Hisham-gz3ri Місяць тому +137

    അഹങ്കാരം,ജാട.. ഇതൊക്കെയാണ് കാരണങ്ങൾ any way asifali proved his class❤️

  • @ashrafc435
    @ashrafc435 Місяць тому +129

    പോഗ്രാമിൻ്റെ അജണ്ട തയ്യാറാക്കുന്നത് സംഘടകരാണ്. അതിൽ മാറ്റം വരുത്താൻ ആർക്കും അധികാരമില്ല. മുഖ്യ അതിഥി എത്ര വലിയ കൊമ്പത്തുള്ളവനായാലും ശരി😬

  • @sa.t.a4213
    @sa.t.a4213 Місяць тому +51

    ആൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും .
    അതാണ് ഇപ്പൊ കണ്ടത്.
    രമേശ് നാരായണൻ താങ്കൾ ശരിക്കും ഒരു സംസ്കാര ശൂന്യനായി തന്നെ ഇനിയുള്ള നാളിൽ ഉണ്ടാകും പ്രേക്ഷക മനസ്സിൽ.
    അഹങ്കാരം പിടിച്ചവൻ അല്ലാതെ ഇതിൽ കൂടുതൽ വേറെ പട്ടം ചാർത്താൻ ഇല്ല.

  • @shyjupanicker1075
    @shyjupanicker1075 Місяць тому +30

    ഇയാളുടെ അഹങ്കാരം ചെയ്ത സിനിമകളുടെ എണ്ണം നോക്കിയാൽ അറിയാം...ആസിഫ് അലി പെരുത്തിഷ്ടം ❤️

  • @user-sp7qb3cp9j
    @user-sp7qb3cp9j Місяць тому +38

    Huge respect to Asif Ali❤️

  • @Familyman870
    @Familyman870 Місяць тому +8

    രമേശ്‌ നാരായണനെ... അറിയാത്തവർ.. ഇപ്പോൾ അറിഞ്ഞു കാണും ആസിഫ് അലി... You are great

  • @athulathl9622
    @athulathl9622 Місяць тому +97

    ആ മെമന്റൊ എടുത്ത് അവന്റെ തലമണ്ടയ്ക്ക് അടിക്കാൻ അവിടെയാരുമില്ലേ ??

  • @jishnur123
    @jishnur123 Місяць тому +181

    ഇവന് കൊടുത്ത പുരസ്‌കാരം തിരിച്ചെടുക്കാൻ സംഘടകർ തീരുമാനിച്ചു...😂

  • @byjuakbar636
    @byjuakbar636 Місяць тому +41

    ഇങ്ങനത്തെ അഴുക്ക പുണ്ടകൾ ഇപ്പോൾ എല്ലാ മേഖലയിലും ഉണ്ട്.
    ❤️ആസിഫ് അലി 💕❤️

  • @ayaanaslam8841
    @ayaanaslam8841 Місяць тому +16

    എനിക്ക് മൊമന്റൊ തരാന്‍ മാത്രം താന്‍ വളർന്നിട്ടില്ല എന്ന
    ധാർഷ്ഠ്യം..
    അൽപൻ

  • @sabithachandroo9770
    @sabithachandroo9770 Місяць тому +28

    ആസിഫ് അലി 👍🌹

  • @anoopvengavilayil8292
    @anoopvengavilayil8292 Місяць тому +11

    ഇങ്ങനെ സംഭവിച്ചതുകൊണ്ട് ഇങ്ങനെയും ഒരു സംഗീത സംവിധായകൻ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു

  • @shafir4814
    @shafir4814 Місяць тому +68

    ഈ വര്ഗങ്ങളുടെയെല്ലാം ഉള്ളിൽ സവര്ണമനോഭാവമാണ്

    • @arjunramesh6050
      @arjunramesh6050 Місяць тому +21

      അയാളുടെ ഉള്ളിൽ ഉള്ളത് അഹങ്കാരമാണ്..
      ഈ വിഷയത്തിൽ ഇങ്ങനെയൊരു കമന്റ്‌ ഇട്ട നിന്റെയുള്ളിൽ ഉള്ളത് മതവെറിയും.

    • @Zaman569
      @Zaman569 Місяць тому

      Yes​@@arjunramesh6050

    • @Guattiblock
      @Guattiblock Місяць тому +2

      ​@@arjunramesh6050 savarna bodham illa enn paranjukooda suhruthe, ayal anghane paranjethil thett parayaan pattilla..

    • @sreesri1996
      @sreesri1996 Місяць тому +7

      ​@worldmumania-t 3:51 hevocalzone2180 ഇത് സവർണയും അവളുടെ ചേച്ചിയുമൊന്നുമല്ല അഹങ്കാരം.. ഇയാൾ പണ്ടേ ഇങ്ങനെയാ... ഇയാൾക്ക് കൊടുത്ത ഉപഹാരം തിരിച്ച് വാങ്ങണം

    • @archanavinod1
      @archanavinod1 Місяць тому +5

      ഇത് സവർണൻ അവർണൻ മനോഭാവം അല്ല....ഒരേ industy യിൽ ജോലി ചെയ്യുന്നവർ
      തമ്മിലുള്ള വലിപ്പച്ചെറുപ്പമാണ് കാണുന്നത്....ഇത് രമേഷ് നാരായണൻ ഈഗോ തലയ്ക്ക് പിടിച്ച വ്യക്തിയാണെന്ന് കാണിക്കുകയാണ്....

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Місяць тому +21

    ആസിഫലിയെ കേരളം മൊത്തം അറിയാം .ഇയാളെ ആർക്കറിയാം ?

  • @nkv1618
    @nkv1618 Місяць тому +31

    Asif ali❤

  • @salahudheendowliya8908
    @salahudheendowliya8908 Місяць тому +19

    ആസിഫ് അലി മാന്യനാണ്.. അദ്ദേഹത്തിനൊപ്പം

  • @POLSFOR14
    @POLSFOR14 Місяць тому +58

    സത്യഭാമയ്ക്ക് ശേഷം.... ദേ പിന്നേയും

    • @akhildevth
      @akhildevth Місяць тому +4

      ഇതിൽ എവിടെ ആണ് ജാതി.. ഒന്ന് പറയു

    • @Eureka_C_spot
      @Eureka_C_spot Місяць тому

      ​@@akhildevthരണ്ടും സനാതന ധർമ്മത്തിന്റെ ഊളകൾ

    • @Rajeenafiroz
      @Rajeenafiroz Місяць тому +1

      അതിന് ജാതി ആരു പറഞ്ഞു 😂

    • @POLSFOR14
      @POLSFOR14 Місяць тому

      @@akhildevth ജാതി എന്ന് ഇവിടെ ഞാനും പറഞ്ഞില്ല അഹങ്കാരം ഈ ഞാൻ ആസിഫ് അലിയെ പോലൊരു അത്ര പോപ്പുലരല്ലാത്ത ഒരുത്തന്റെ കയ്യിൽ നിന്ന് അവാർഡ് ഉപഹാരം സ്വീകരിക്കുകയോ ഛെ , എന്ന നാരായണൻറെ ചിന്ത

  • @nanduztech7510
    @nanduztech7510 Місяць тому +21

    ഫീൽ ആയിട്ടുണ്ടെന്ന് മനസ്സിലായപ്പോൾ ഇരുന്നിടത്തുന്ന് എഴുന്നേറ്റ് പോയി കൈ കൊടുത്ത ദുർഗ്ഗ ✨💕

    • @shibumon373
      @shibumon373 Місяць тому +1

      അവൾ ആ വരിയിൽ ഇരുന്ന മിക്കവർക്കും കൈ കൊടുത്തു വന്ന വഴി ആസിഫ് അലിക്കും കൊടുത്തു... അതിന് എന്തിനാടാ ഇങ്ങനെ തള്ളി മറിക്കുന്നേ 😵‍💫

    • @nanduztech7510
      @nanduztech7510 Місяць тому +1

      ​@@shibumon373​ ഹെമ്മേ കൊള്ളാല്ലോടാ അത്..വീഡിയോ നേരെ ചൊവ്വേ കാണ് ആദ്യം🙏🥴
      1:11

    • @shibumon373
      @shibumon373 Місяць тому

      @@nanduztech7510 ഇന്നലെ പരിപാടി ലൈവ് ഉണ്ടാരുന്നു യൂട്യൂബിൽ... അത് കണ്ടിട്ട് തന്നെയാ പറഞ്ഞെ... അവൾ മാത്രമല്ല വരുന്നവരെല്ലാം വരിയിൽ ഇരിക്കുന്നവരെ ചെന്ന് കണ്ട് കൈകൊടുത്താണ് പോയത്... അത് ഇവിടെ അല്ല ഏത് ഫങ്ക്ഷൻ ആയാലും അങ്ങനെ തന്നെയാണ്.. സിനിമാക്കാർ ആയാലും രാഷ്ട്രീയക്കാർ ആയാലും... അത്കൊണ്ട് മോൻ ചെല്ല്... ദുർഗ 💕 കെട്ടിപിടിച്ച് ഇരുന്നോ 🤘

  • @rasheedttandasseri1701
    @rasheedttandasseri1701 Місяць тому +104

    സമ്മാനം കൊടുക്കാൻ പോയ ജയരാജും പിന്നെ സംഘാടകരും... എല്ലാവരും കൊള്ളാം..

    • @VancyLivera-ob2pw
      @VancyLivera-ob2pw Місяць тому +3

      എല്ലാം വിഷം

    • @user-mx3qm2cc5e
      @user-mx3qm2cc5e Місяць тому +2

      ജയരാജിന്റെ കാര്യം പറയാനുണ്ടോ

  • @sheejajose8336
    @sheejajose8336 Місяць тому +6

    ഈ യുഗത്തിലും ഇതേ പോലുള്ളവർ ഉണ്ടല്ലോ കഷ്ടം ഇയാൾക്ക് ഒക്കെ എന്നാണാ വോ നേരം വെളുക്കുക ആ പുഞ്ചിരി എല്ലാത്തിനുമുള്ള മറുപടി ഉണ്ട് ആസിഫലി❤❤❤

  • @shahishafishafi5509
    @shahishafishafi5509 Місяць тому +51

    തൊട്ടി നാരായണൻ കാണിച്ചത് ചെറ്റത്തരമാണ്..

  • @user-do8yq6kh8f
    @user-do8yq6kh8f Місяць тому +4

    ആസിഫ് ❤ സംസ്കാരം ഉള്ളവൻ
    മറ്റവൻ അഹങ്കാരി 😱😱😱

  • @shamsudheen2253
    @shamsudheen2253 Місяць тому +9

    ഒരു സംഗിക്ക് മറ്റൊരു സംഗിയുടെ കയ്യിൽ നിന്നും വാങ്ങുന്നതാണ് ഇഷ്ടം.

    • @sureshpoduval6951
      @sureshpoduval6951 Місяць тому +2

      Appol Asif Ali sudapi aano?

    • @soulgaming6190
      @soulgaming6190 Місяць тому +3

      Your Mind👏🏻👏🏻

    • @ashas4680
      @ashas4680 Місяць тому

      ഹിന്ദു എന്ന പേർ ഉള്ളവർ എന്ത് തന്നെ ചെയ്താലും അവരൊക്കെ സംഘി ആകുന്നതു എങ്ങനെ ആണ് അപ്പോൾ സിപിഎം ഉള്ള ഹിന്ദു പേരുള്ള എല്ലാ നേതാക്കളും സങ്കി ആണോ ബ്രോ ഇയ്യാൾ ഇങ്ങനത്തെ കാരക്ടർ ആണ് ഇയാളുടെ നാട്ടിൽ ഉള്ള ആൾ ആണ് എന്നത് കൊണ്ട് പറഞ്ഞതാണ് 🙏

    • @josephkunjithommen5787
      @josephkunjithommen5787 Місяць тому

      @@sureshpoduval6951 kammi

  • @salimkm6828
    @salimkm6828 Місяць тому +15

    ബ്രാഹ്മണൻ്റെ അഹങ്കാരം. ഒരു മേത്തൻ്റെ കയ്യിൽ നിന്നും വാങ്ങില്ല എന്ന ധാഷ്ഠ്യേ. ജയരാജ് എന്ന മാനുൻ്റെ പ്രവൃത്തിയും വിമർശിക്കപ്പെടണം

    • @samarth4054
      @samarth4054 Місяць тому

      രമേശൻ നമ്പൂതിരി പോലുമല്ല.

    • @byjutc3037
      @byjutc3037 Місяць тому

      അതുതന്നെ കാര്യം

    • @muhammedyaseen7249
      @muhammedyaseen7249 Місяць тому +1

      ഈ മേത്തൻ എന്ന് പറയുന്നത് എന്ത് കൊണ്ടാണ്? അറിയാത്തത് കൊണ്ടാണ് ട്ടോ

    • @abin12355
      @abin12355 Місяць тому +2

      ബ്രാഹ്മണനും മേത്ത യും ഒന്നും അല്ലെടെ ഇത് അയാളുടെ രക്തത്തിൽ ഉള്ള സ്വഭാവം ആണു 😂

    • @salimkm6828
      @salimkm6828 Місяць тому

      @@muhammedyaseen7249 മുസ്ലിം സമുദായത്തെ സൗത്ത് കേരളത്തിൽ സവർണ്ണർ വിളിക്കുന്നതാണ്.

  • @izrin-shahul-sheza
    @izrin-shahul-sheza Місяць тому +5

    100% അഭാമാനിച്ചു

  • @sarfazcks8931
    @sarfazcks8931 Місяць тому +5

    Asif ali proved his class ❤

  • @മനുഷ്യനാണോ
    @മനുഷ്യനാണോ Місяць тому +11

    ആസിഫ് ❤

  • @vikramanS-yf7in
    @vikramanS-yf7in Місяць тому +14

    ആസിഫ് ❤❤❤❤❤❤❤❤🙏മാപ്പ്

  • @shamsudeenfaheem533
    @shamsudeenfaheem533 Місяць тому +43

    എന്തിൻ്റെ പേരിൽ ആണ് ഇത്ര അഹങ്കാരം...കഷ്ടം...ജയരാജ് അത് വീണ്ടും വാങ്ങാൻ പാടില്ലായിരുന്നു...അയാൾക്ക്..വേണമെങ്കിൽ ആസിഫ് നേ ചേർത്ത് പിടിക്കാമായിരുന്നു...എന്നിട്ട് കൊടുത്തിരുന്നു എങ്കിൽ അന്തസ്സ് ഉണ്ടായിരുന്നു........ജയരാജ് ഒക്കെ കുറെ..അനുഭവസമ്പത്ത് ഉള്ള ആൾ അല്ലേ.....

  • @Adlistours
    @Adlistours Місяць тому +2

    ആ കോന്തനേ ആർക്കും അറിയില്ല momento വേറെ ആരെങ്കിലും കൊടുക്കട്ടെ ആസിഫ് അലിക്ക് ഒരു നഷ്ട്ടവും ഇല്ല അറിയപ്പെടുന്ന താരമാണ് ആസിഫ് അലി 👍🏻

  • @manithan9485
    @manithan9485 Місяць тому

    രമേഷ് നാരായണനെ പ്പോലെ വർഗീയ വിഷങ്ങൾ ഇനിയുമുണ്ട് മലയാള കലാ സാംസ്കാരിക വേദികളിൽ

  • @Elia_Riley
    @Elia_Riley Місяць тому +6

    Asif Ali ❤❤

  • @sajeevm3801
    @sajeevm3801 Місяць тому +10

    ഇത് അപമാനിക്കുന്ന രീതിയിൽ ആയി രമേശ്‌ നാരായണോ... എന്ത് പറഞ്ഞാലും ന്യായികരിക്കാൻ പറ്റില്ല... ഈഗോ... എനിക്ക് മൊമെന്റോ തരാൻ ആസിഫ് അലി പോരാ എന്ന തോന്നൽ

  • @PhpneHi
    @PhpneHi Місяць тому

    ആസിഫ് അലി ഫുൾ സപ്പോർട് 🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏👍🙏👍👍👍👍🙏🙏🙏

  • @sushilmachad
    @sushilmachad Місяць тому +18

    സംഘാടകർ ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു ഇത്...

    • @LoofusHub
      @LoofusHub Місяць тому +3

      Sankadakar engane ariyunu ithupole palathandhak undayavante konam okke😂

    • @sushilmachad
      @sushilmachad Місяць тому

      @@LoofusHub
      ആസിഫ് അലി നല്ലൊരു എമർജിംഗ് നടനാണ് തർക്കമില്ല...രമേശ് നാരായൺ മ്യൂസിക്കൽ ജനീയസ്ും...
      അങ്ങനെയൊരു സീനിയർ നു പുരസ്കാരം നൽകാൻ ഒരു സീനിയർ നെ തന്നെ നിർദ്ദേശിക്കാമായിരുന്നു...എന്തായാലും, ആസിഫ് അത് നല്ലരീതിയിൽ handle ചെയ്തു...

    • @abin12355
      @abin12355 Місяць тому +1

      ​@@sushilmachadഇങ്ങനത്തെ ഊമ്പിയ സ്വഭാവം വെച്ച് എന്തു കൊണോത്തിലെ പാട്ട് ഉണ്ടാക്കിട് എന്താണ് കാര്യം ആദ്യം മറ്റുള്ളവരോട് നന്നായി പെരുമാറാനും ബഹുമാനിക്കാനും ആണ് പഠിക്കേണ്ടത് ആസിഫ് എന്താണ് മലയാള സിനിമ യിൽ അറിയപ്പെടുന്ന നല്ല ഒരു നടൻ ആയിട്ട് കൂടി ഒരു പൊതു വേദിയിൽ വെച്ച് അപമാനിച്ച ഇയാൾ സ്വയം ചെയുതായില്ലേ ഇപ്പോൾ

    • @abin12355
      @abin12355 Місяць тому +1

      ​@@sushilmachadമ്യൂസിക്കൽ ജനയസ്സ് ആയിട്ട് ഇയാളുടെ പേര് പോലും ഞാൻ കേട്ടിട്ടില്ലലോ 😂

    • @sushilmachad
      @sushilmachad Місяць тому

      @@abin12355 saarallya..

  • @mdpal7166
    @mdpal7166 Місяць тому

    ❤ഒരു സവർണ ഹിന്ദു തനിനിറം പുറത്ത് കാണിച്ചു. എത്ര മറച്ചു പിടിച്ചാലും എപ്പോഴെങ്കിലും അവന്റെ ഉള്ളിലെ വിഷം പുറത്തു ചാടും. മുമ്പ് പോലീസ് ശ്രീജിത്ത് മറ്റുള്ളവരെ അപമാനിച്ചത് ഓര്മയുണ്ടല്ലോ. സനാതന ഹിന്ദുമതം ഉള്ള കാലത്തോളം ജാതിയും അയിത്തവും തൊട്ടുകൂടായ്മയും ഉച്ചനീചത്വവും ഇല്ലാതാവാൻ പോവുന്നില്ല.

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому +4

    Basted dircter❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤rameNaaaari

  • @harisharispalazhi8334
    @harisharispalazhi8334 Місяць тому

    പത്തരമാറ്റിൻ്റെ ആ ചിരിയിൽ ജന ഹൃദയം കീഴക്കി ആസിഫ്ക്കാാാാാാാ

  • @Parvathy12323
    @Parvathy12323 Місяць тому +2

    ആസിഫ് അലി ❤❤❤❤❤

  • @bichanvlog1163
    @bichanvlog1163 Місяць тому

    സംഗീതം ഉള്ളിലുള്ള ഒരാൾക്കും അഹങ്കാരിയായി മാറാൻ കഴിയില്ല.
    ഒരു 100 ക്യാമറയുടെ എങ്കിലും മുൻപിൽ പരസ്യമായി അപമാനിച്ചിട്ടും ഒന്ന് മുഖം കറുപ്പിക്കുകയോ, ദേഷ്യപ്പെടുകയോ, ഇറങ്ങിപ്പോക്കോ നടത്താതെ ആസിഫ് അലി എന്ന മനുഷ്യൻ എത്ര ഭംഗി ആയിട്ടാണ്
    ആ സിറ്റുവേഷൻ ഡീൽ ചെയ്തത്...
    ആ ചെറിയ ഒരു പുഞ്ചിരിയിൽ ഉണ്ട് ആ മനുഷ്യൻ്റെ മറുപടി...
    അത്രയും വലിയ വേദിയിൽ അപമാനിതൻ ആയതും, സ്വയം ചെറുതായതും രമേഷ് നാരായണൻ മാത്രമാണ്.രമേശ് നാരായണൻ ഇപ്പൊൾ പറഞ്ഞ മാപ്പ് പോലും വെറും പ്രഹസനം ആയി മാറിയിട്ടുണ്ട്... തൊട്ടടുത്ത് ഇരുന്ന ആസിഫ് അലിയെ പെട്ടെന്ന് കണ്ടില്ല എന്നൊക്കെ പറയുന്നതു് ഊള ന്യായീകരണം ആയി മാത്രമേ പൊതുജനം കാണു 😡
    ആസിഫ് അലി ഒരിക്കലും സഹതാപമല്ല അർഹിക്കുന്നത്... കയ്യടിയാണ്... 👏 👏 👏
    ഇജ്ജാതി മനുഷ്യൻ 🔥🔥

  • @shabeerbooto8388
    @shabeerbooto8388 Місяць тому +2

    ഈ വിഷയത്തിൽ രമേഷ് നാരായണന്റേ സ്റ്റേറ്റ്മെന്റ് കേട്ടപ്പോൾ ഈ പരിപാടിയിൽ സംഭവിച്ചു പോയ സാങ്കേതികമായ ഒരു പിഴവാകാം എന്ന് കരുതി പക്ഷേ ഈ വിഷ്വൽസ് കൊണ്ടപ്പോൾ മനപ്പൂർവ്വം ചെയ്ത ഏറ്റവും നീചമായ പ്രവർത്തിയാണെന്ന് ഏതൊരാൾക്കും മനസിലാക്കാൻ കഴിയും
    ഇതിൽ രമേഷ് നാരായൺ ഇങ്ങനെ ഒരു കാര്യം ചെയ്യ്തെങ്കിൽ ജയരാജ് അത് തിരുത്തുമെന്ന് പ്രതീക്ഷിച്ചു പക്ഷേ ജയരാജും ആ പ്രതീക്ഷ തെറ്റിച്ചു..

  • @ajmaljhon
    @ajmaljhon Місяць тому

    Asif so humble he know how manage every situation

  • @user-cj5ho4kn4l
    @user-cj5ho4kn4l Місяць тому +1

    സൂപ്പർ 👌

  • @amdy-rd4me
    @amdy-rd4me Місяць тому +2

    ന്യായീകരിച്ചു കൂടുതൽ നാറേണ്ട. മനസിലുള്ളത് തികട്ടി പുറത്തു വന്നു. . സവർണ ചിന്ത ഗതിയുള്ള ഇവന്മാരെ എല്ലാവരും തിരിച്ചറിയണം

  • @prasadabhinand6473
    @prasadabhinand6473 Місяць тому

    Asif ali sir u r really hero

  • @anaskachani
    @anaskachani Місяць тому +2

    രമേശ് നാരായണൻ
    ഇതൊക്കെ ആരാണ് ആദ്യമായി കേൾക്കുവാ

  • @MasterSahlu
    @MasterSahlu Місяць тому +17

    Nonsense

  • @sudhisreedharan5145
    @sudhisreedharan5145 Місяць тому +1

    ലവനൊക്കെ എന്തര് മനുഷ്യൻ ആണ്.. അല്പന് അർത്ഥം കിട്ടിയപോലെ😡
    ആസിഫ്അലിയെ ഒരുപാടൊരുപാടിഷ്ടം 🥰

  • @Mr-TKDU
    @Mr-TKDU Місяць тому +2

    ഇദ്ദേഹത്തെ പോലെയൊരു സീനിയർ ആർട്ടിസ്റ്റിന് ഒരു ജൂനിയർ ആർട്ടിസ്റ് പുരസ്‌കാരം സമ്മാനിക്കാൻ പാടില്ലായിരുന്നു. സംഘടകരെ പറഞ്ഞാൽ മതി.
    ആസിഫ് അലിയെ അപമാനിക്കാൻ വിളിച്ചുകൊണ്ടു വന്ന ടീമിനെ തല്ലണം. 😤

  • @mohammedashraf5670
    @mohammedashraf5670 Місяць тому

    Asif Ali. Love and Respect❤

  • @sheriefkandathil4364
    @sheriefkandathil4364 Місяць тому +10

    പുലി- ആടി -ആടി, മോൻ

  • @Syamalatha-rk3yw
    @Syamalatha-rk3yw Місяць тому +1

    ആസിഫ് അലി ❤❤❤❤❤👍👍👍👍👍

  • @gkworld680
    @gkworld680 Місяць тому +2

    സംഘടകർ ആണ് ഇതിന് കാരണം എങ്കിലും അയാളുടെ അഹങ്കാരം ഒരിക്കലും ഒരു മലയാളി യും അംഗീകരിക്കില്ല ആ വ്യക്തി യുടെ പതനം ഇവിടെ തുടങ്ങും

  • @muhammedshafip4170
    @muhammedshafip4170 Місяць тому +1

    മാനസിക രോഗിയാണെന്നു തോന്നുന്നു

  • @Surprised-y6t
    @Surprised-y6t Місяць тому +2

    എന്തുകൊണ്ട് മോദിയെ ക്ഷണിച്ചു കൊണ്ടു വന്ന് ഇദ്ദേഹത്തിന് അവാർഡ് കൊടുപ്പിച്ചില്ല😂

  • @user-pr6ur5cx8x
    @user-pr6ur5cx8x Місяць тому +2

    ഇവിടെ ആരാണ് ചെറുതായത്..... രമേഷ് ലോ ലവൽ ആയില്ലേ...

  • @sureshcameo6576
    @sureshcameo6576 Місяць тому +1

    100% അbaമാനിച്ചു

  • @shabeerali8427
    @shabeerali8427 Місяць тому

    മനുഷ്യനാവണമെടോ മനുഷ്യൻ.

  • @nayanasanoj228
    @nayanasanoj228 Місяць тому +2

    ആ മനുഷ്യന് അഹങ്കാരമാണ് ആസിഫിനെ മനപ്പൂർവം അപമാനിച്ചതാണ് ഇയാളുടെ സംഗീതം ഞാൻ എന്ന വ്യക്തി ഇനി കേൾക്കില്ല 👎

  • @basimareecode3100
    @basimareecode3100 Місяць тому +1

    എനിക്ക് ഈ സിനിമ കാണാൻ ആഗ്യഹം ഉണ്ടായിരുന്നു. അത് തീർന്നു

  • @HARIKUMARMANGALATHU
    @HARIKUMARMANGALATHU Місяць тому +12

    സംഘാടകരുടെ പിഴവാണ് ആര് ആരാൽ ആദരിക്കപ്പെടുന്നു എന്ന വിവരം രണ്ട് വ്യക്തികളെയും അറിയിച്ചു മുൻ ധാരണ ഉണ്ടാക്കേണ്ടതായിരുന്നു

    • @jayaprasad6169
      @jayaprasad6169 Місяць тому +7

      എന്ന് വെച്ച് ഇങ്ങനേ ആണോ പെരുമാറേണ്ടത്

    • @unnikrishnanunnikrishnan93
      @unnikrishnanunnikrishnan93 Місяць тому +3

      സംഘാടകർ മുൻകൂട്ടി അറിയിച്ചാലും ഇല്ലെങ്കിലും, ഒരു സദസ്സിൽ വെച്ച്, തനിക്ക് ഇഷ്ടമില്ലാത്ത ഒരാളാണ് പുരസ്കാരം തരുന്നതെങ്കിലും,, അത് സന്തോഷത്തോടെ വാങ്ങുന്നതാണ്, മാന്യത, വ്യക്തിത്വം,,,,, തെറി പറയാൻ വന്നതാണ്,, അത് പറയാത്തത് എന്റെ മാന്യത.... 😡😡😡😡😡

    • @beenasn8733
      @beenasn8733 Місяць тому

      😂​@@unnikrishnanunnikrishnan93

    • @shabeermk8895
      @shabeermk8895 Місяць тому

      താങ്കളുടെ ഉള്ളിരിരിപ്പ് ഹ്മ്മ്.. മനസ്സിലാവുന്നുണ്ട്...
      തെറ്റ് സംഘടകരുടെ മേലിൽ ചാർത്തി ആ സാംസ്‌ക്രമില്ലാത്തക പ്രവർത്തിയെ ന്യായീകരിക്കാനുള്ള ശ്രമം..

  • @anusreyas8645
    @anusreyas8645 Місяць тому

    ആസിഫ് അലി ❤️❤️❤️❤️

  • @shameernt1410
    @shameernt1410 Місяць тому

    Asif ❤

  • @noufalvp1
    @noufalvp1 Місяць тому +1

    കുറച്ച് വർഷങ്ങൾക്ക് മുൻപ് കുറച്ച് മുസ്‌ലിയാർ കുട്ടികൾ എംടി വാസുദേവൻ നായരെ ഒരു പരിപാടിക്ക് ക്ഷണിക്കാൻ ചെന്നപ്പോള് 'നിങ്ങളൊക്കെ നാളെ തീവ്രവാദികൾ ആവും ' എന്ന് പറഞ്ഞു അപമാനിച്ചു വിടുകയും അവരത് ഫേസ്ബുക് പോസ്റ് ഇട്ടതും ഓർത്തു പോവുന്നു.....
    കല, സംസ്കാരം ഒക്കെ ഇവർക്ക് മാത്രമേ ഉള്ളൂ എന്നാണ് ഇവരുടെ ധാരണ....അനർഹമായ ബഹുമാനം നൽകി തലയിൽ കയറ്റി വെച്ചാൽ ഇതൊക്കെ ഇനിയും ആവർത്തിക്കും.

  • @VancyLivera-ob2pw
    @VancyLivera-ob2pw Місяць тому +2

    ഇവനെ സൂക്ഷിക്കണം, വിഷമാണ്

  • @jumanasherin4163
    @jumanasherin4163 Місяць тому

    Asifka ❤

  • @MrSiyad007
    @MrSiyad007 Місяць тому

    ദയനീയ അവസ്ഥ രമേശ് നാരായണൻ . മനുഷ്യമൃഗം

  • @raiza7607
    @raiza7607 Місяць тому +21

    Music ലോകത്തെ
    സരോജ് കുമാർ 😂.
    ഇത് പോലെ ഉള്ള മൈ റന്മാരെ തന്നെ ആ ധരിക്കണം 😊.
    സമയംഇല്ല troll ഉണ്ടാക്കണം cu 🎉🎉

    • @jhonedeep6378
      @jhonedeep6378 Місяць тому

      Paricheriyu pullane .... all the best ❤

  • @shabeerali8427
    @shabeerali8427 Місяць тому

    മനുഷ്യൻ

  • @rajishavinilrajishavinil5057
    @rajishavinilrajishavinil5057 Місяць тому

    Aasif❤❤❤❤

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 Місяць тому

    "അല്‍പ്പന് അംഗീകാരം" കിട്ടിയാല്‍ ഇങ്ങനെ ഇരിക്കും,😅
    ആസിഫ് അലി നമ്മുടെ മുത്തല്ലേ❤🎉.

  • @sirajsiru867
    @sirajsiru867 Місяць тому +1

    നല്ല സംസ്കാരം ലഭിക്കണമെങ്കിൽ നല്ല ആളുകളുമായി ഇടപെടലുകൾ നടത്തണം അതിന്റെ നല്ല കുറവുണ്ട് ഇതേ വേദിയിൽ നടന്ന എം ടി മമ്മൂട്ടിയെ കെട്ടിപ്പിടിച്ചത് കണ്ടില്ലേ അതാണ് സംസ്കാരം അതിന് നല്ല............ജനിക്കണം

  • @prakashnambiar9141
    @prakashnambiar9141 Місяць тому

    ആസിഫ് അലി ❤

  • @sreeharibose1091
    @sreeharibose1091 Місяць тому +5

    ഏതാ രമേശ് ❓❓

  • @prajishabijesh3109
    @prajishabijesh3109 Місяць тому

    Asif♥️♥️♥️♥️♥️♥️♥️♥️♥️

  • @user-ni8hb8pm8e
    @user-ni8hb8pm8e Місяць тому

    ഇവനൊരു അഹങ്കാരി തന്നെ

  • @jayakrishnanvenugopalindir3324
    @jayakrishnanvenugopalindir3324 Місяць тому

    ആസിഫ് അലി👏👏👏👍👍👍

  • @ismayiletkodinhi4793
    @ismayiletkodinhi4793 Місяць тому +1

    ആസിഫലിയുടെ കയ്യിൽ നിന്ന് memento വാങ്ങിയ ശേഷം സ്റ്റേജിലേക്ക് നോക്കി രമേശ് നാരായൺ എന്തോ പറയുന്നുണ്ട് തീർച്ചയായും ആസിഫ് അത് കേട്ട് മുഖം വല്ലാതെയാകുന്നത് കാണാം
    ഈ വിഷയത്തിൽ ആസിഫ് അലിയുടെ പ്രതികരണം വരട്ടെ

  • @PranavChandranPillai
    @PranavChandranPillai Місяць тому

    Support Asif ikka ❤❤❤

  • @user-ue3uc8ow8e
    @user-ue3uc8ow8e Місяць тому +4

    സവർണ്ണൻ വീണ്ടും അവൻ്റെ ഗുണം കാണിക്കുന്നു

  • @Basheer-ec7re
    @Basheer-ec7re Місяць тому +1

    ശുദ്ധ ആഹങ്കാരം

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 Місяць тому +1

    ഇങ്ങനെ ഒരു സംഗീത സംവിധായകൻ നമുക്കുണ്ടോ.... 😃😃😃അറിഞ്ഞില്ല,, ആരും ഒന്നും പറഞ്ഞില്ല... 😃😃😃😃

  • @shijusiva2930
    @shijusiva2930 Місяць тому +3

    പരനാറി എന്ന വിശേഷണത്തിന് യഥാർത്ഥ അവകാശി,,,

  • @ShemyShemy-vc5bs
    @ShemyShemy-vc5bs Місяць тому +1

    Asif take it easy man

  • @shibilk9654
    @shibilk9654 Місяць тому

    Iyaloke etha😂😂ee vazha
    Asif Ali ❤❤❤❤❤❤❤❤❤

  • @charubsonuc8314
    @charubsonuc8314 Місяць тому +2

    ഇവനെയൊക്കെ ജനം ബഹിഷ്കരിക്കാം അഹങ്കാരിയും വർഗീയ വാതിയും

  • @user-po7tk1mq3d
    @user-po7tk1mq3d Місяць тому

    Asif Ali ❤

  • @rejireji125
    @rejireji125 Місяць тому

    ❤. ആസിഫ് അലി

  • @mudrakanniyath1190
    @mudrakanniyath1190 Місяць тому

    ഞാൻ ആദ്യമാ ഇങ്ങനെ ഒരു സാധനത്തിൻ്റെ പേര് കേൾക്കുന്നത് . നിങ്ങളൊ ?! ആസിഫലിയെ കേട്ടിട്ടുണ്ട്

  • @variousstatusvideoschanel789
    @variousstatusvideoschanel789 Місяць тому

    കുത്തി പോക്കി

  • @JoseTJ-lj3lx
    @JoseTJ-lj3lx Місяць тому

    Ithokke maha chettatharamanu asif great.❤❤

  • @SakariyaSak-fz5rf
    @SakariyaSak-fz5rf Місяць тому +3

    വളരെ മോശമായിപ്പോയി... ആരോടും ഇങ്ങനെ ചെയ്യരുത്....🥲 രമേശ്‌ നാരായൺ Dis like

  • @wafazehra6343
    @wafazehra6343 Місяць тому

    Asif ali👑