КОМЕНТАРІ •

  • @subashpunnamoottil1455
    @subashpunnamoottil1455 23 дні тому +6

    ആദരാജ്ഞലികൾ🌹🌹

  • @user-ob4io6bk8v
    @user-ob4io6bk8v 23 дні тому +13

    ട്രെയിൻ, റെയിൽവേ സ്റ്റേഷനിലെ രീതികൾ ഒന്നും അറിയാത്തവർ, പരിചയം ഇല്ലാത്തവർ ,, തന്നെ ട്രെയിൻ യാത്രകൾ ഒഴിവാക്കണം,,, പ്രത്യകിച്ചു സംഗം ആയി പോകുന്നവർ,, ഇന്നത്തെ കാലത്ത് എല്ലാവരും സ്വൊന്തം കാര്യം മാത്രം നോക്കും,, പരസ്പരം കരുതുകയോ, സഹായിക്കയോ,, വെപ്രാളം പിടിപ്പിക്കാതിരിക്കയോ ഒന്നും ചെയ്യില്ല,,, ട്രെയിൻ നിൽ കയറാനുള്ള വെപ്രാളത്തിൽ ഒന്നും ചിന്തിക്കാതെ എടുത്തു ചാടും,, കല്യാണത്തിന് ഇവരെ ക്ഷെണിച്ചവർ ആണു യഥാർത്ഥ കുറ്റവാളികൾ,, അവർ ഇവരെ സുരക്ഷിതമായി ട്രെയിൻ നിൽ ചെന്നു സ്വീകരിക്കുകയും സേഫ് ആയി തിരിച്ചു ട്രെയിൻ കയറ്റി വിടുകയും ചെയ്യണമായിരുന്നു,, അതിനു ഒന്നും കഴിയാത്തവർ , ആരെയും കല്യാണത്തിന് വിളിച്ചു ബുദ്ധി മുട്ടിക്കരുത്, 200 രൂപയുടെ ആഹാരം കഴിക്കാൻ 2500, 5000 രൂപാ ചിലവാക്കുന്ന പൊട്ടന്മാർ,,, കല്യാണം വളരെ സിംപിൾ ആയി, ആ ക്യടുംബത്തിൽ മാത്രം ഒതുങ്ങി നടത്തുക,,, അല്ലാതെ ലോക ക്കാരെ എല്ലാം വിളിച്ചു ഭുധി മുട്ടിക്കരുത്,, വല്ല ആവശ്യവും ഉണ്ടോ കോട്ടയത്തു കിടക്കുന്നവർ , അങ്ങ് മലബാറിൽ പോയി കല്യാണം കൂടാൻ,, തലക്കകത്തു ഉള്ളത് ഉപയോഗിക്കാൻ അറിയാത്ത കുറെ മണ്ഡ ഷിരോമണികൾ 🌹🌹🙏

    • @SadhanandanSadhanandanpilla
      @SadhanandanSadhanandanpilla 23 дні тому

      @@user-ob4io6bk8v യാതൊരു വിവരവും ഇല്ലാത്ത മറുപടി കഷ്ടം തന്നേ

    • @rekhameher8934
      @rekhameher8934 23 дні тому +2

      Very correct

    • @subashmathew4420
      @subashmathew4420 23 дні тому

      അങ്ങനെ അങ്ങ് പറയരുത്, പറഞ്ഞത് 100 ശതമാനം വിവരക്കെടല്ല. ഇത് തികച്ചും ക്രോസ് ചെയ്തവരുടെ അശ്രദ്ധ കൊണ്ടുണ്ടായതാണ്.

  • @josecj6829
    @josecj6829 23 дні тому +2

    Deeply saddened

  • @sonykodi5758
    @sonykodi5758 23 дні тому +1

    ഓ വളരെ കഷ്ട്ടം

  • @sunisobhanan5327
    @sunisobhanan5327 23 дні тому

    😢😢

  • @rajuviswanadh5102
    @rajuviswanadh5102 23 дні тому +1

    സങ്കടം ഉണ്ട് എന്താ പറയുക ആദരാജ്ഞലികൾ 🌹

  • @subashmathew4420
    @subashmathew4420 23 дні тому +2

    മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. പക്ഷേ ഇത് തികഞ്ഞ അശ്രദ്ധയുട ഫലമല്ലേ? ആരെതിർത്താലും ഒരു സത്യം പറയാതെ വയ്യ. സ്ത്രീകൾ പലരും റോഡ് ക്രോസ് ചെയ്യുന്നത്തെ നോക്കാതെയോ അല്ലെങ്കിൽ ഒരു വശത്തേക്ക് മാത്രം നോക്കിയോ ആണ്. പലപ്പോഴും പലരും വീട്ടിൽ തിരിച്ചെത്തുന്നത് വണ്ടിയോടിക്കുന്നവരുടെ ശ്രദ്ധയും ഭാഗ്യവും കൊണ്ടാണ്. വളരെ അശ്രദ്ധമായാണ് വണ്ടിയോടിക്കുന്നതും വഴി നടക്കുന്നതും. ട്രെയിൻ അതിൻ്റെ ട്രാക്കിൽ നിന്ന് അരയടി പോലും മാറി സഞ്ചരിക്കില്ല, ക്രോസ്സ് ചെയ്യുന്നതിന് മുന്നേ ഇരുവശവും ശ്രദ്ധിച്ചിരുന്നെങ്കിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നു.

  • @SibichanPj-ws3fg
    @SibichanPj-ws3fg 23 дні тому

    Allarkkum thirakka😢😢😢😢

  • @ABCNair-dz2yg
    @ABCNair-dz2yg 23 дні тому +2

    വെള്ള പെയിൻ്റ് അടിച്ചാലോ?😅😅😅😅

  • @reejageorge-u2x
    @reejageorge-u2x 23 дні тому

    😢😢😢😢

  • @philipthomas9777
    @philipthomas9777 23 дні тому

    പാവം മോൾ 🤔വെറും എട്ടുമാസത്തെ ദാമ്പത്യം 😌 രണ്ടു അമ്മച്ചിമാർക് റെയിൽവേട്രാക്കുമായി പരിചയമില്ലാരിക്കും, പക്ഷെ ഏഞ്ചൽ നു പരിചയമുണ്ടാവുമല്ലോ. എന്നിട്ടും. എന്തെ ഇങ്ങനെ 🤔🤔😌

  • @bobyjoseph3215
    @bobyjoseph3215 22 дні тому

    Sad 😢😢😢

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 23 дні тому +1

    CONDOLENCES

  • @MohamedShareef-s7j
    @MohamedShareef-s7j 23 дні тому +1

    😂😂😂😅

  • @unnis333
    @unnis333 22 дні тому

    Media ...ningalde relatives anu marichirunnath enkil ningal ingane heading kodukkumarunno???

  • @crusaderrulez
    @crusaderrulez 23 дні тому

    Annalum aalkaar padikilla..

  • @unnis333
    @unnis333 22 дні тому

    Ningal kannadachu onnu alochich nokkanam please...ningade kudumbathil arkkelm pattyal.... uthrada dinathil ningade veettu muttath chinni chithariya mrida deham ennokke ningal ezhuthuo?? Manasakshi okke maravicho ningalude???

  • @JayachandranPD
    @JayachandranPD 23 дні тому

    എടി പുല്ലേ ഇന്നലെ നടന്നത് ഇപ്പോ ആണോ varth😂"വിടുന്നത് "

  • @abilashgsp
    @abilashgsp 23 дні тому

    മുറ്റത്ത് പൂക്കളം ഇട്ടതായി കൂട്ടിയാൽ മതി 😂😂😂😂

    • @Jesusloveonly
      @Jesusloveonly 23 дні тому +4

      😐😐😐😐😐താൻ മനുഷ്യൻ ആണോ 🚶🏼‍♀️🚶🏼‍♀️

    • @abilashgsp
      @abilashgsp 23 дні тому

      @@Jesusloveonly അല്ലെങ്കിൽ 😎

  • @padminiravi8268
    @padminiravi8268 23 дні тому

    😢😢😢😢