ഒരു ജാക്കി കഥ | JOURNEY OF MIND | malayalam short film HD with english subs cc | undampori creations

Поділитися
Вставка
  • Опубліковано 28 вер 2024
  • written & directed by PRAVEEN MOHAN
    music GURUDATH
    cinematography ANISH KRISH
    editing & Vfx ADARSH CUTz
    Production Controller JUSTIN VIJAY
    co-producers SANDEEP S , ANJU B.S
    For more updates about malayalam shortfilms and malayalam movies, follow our facebook page
    fb/undamporicreations
    malayalam short film
    malayalam short film 2017

КОМЕНТАРІ • 572

  • @marypriyasony
    @marypriyasony 5 років тому +2

    polichu. nalla aashayam. ഒരിക്കൽ എനിക്ക് രാത്രിയിൽ ഒറ്റയ്ക്ക് രാത്രി യാത്ര ചെയ്യേണ്ടിവന്നു അപ്പോൾ എനിക്കും ഇതുപോലെ അനുഭവമുണ്ടായി. ഒരാൾ എൻറെ അടുത്ത് വന്നു നിന്നു. എനിക്ക് വല്ലാത്ത അസ്വസ്ഥതയായി. മാറി നിൽക്കുവാൻ മൂന്ന് നാല് തവണ ഞാൻ അയാളോട് ആവശ്യപ്പെട്ടു. പക്ഷേ അയാൾ കൂട്ടാക്കിയില്ല. യാത്രക്കാരെല്ലാം നല്ല ഉറക്കം. എനിക്ക് ആകെ വിഷമമായി. ഇനി എങ്ങനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ല. ആ അവസരത്തിൽ എൻറെ സുഹൃത്തിൻറെ സഹായം ഞാൻ തേടി. സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ഞാൻ അയാളുടെ വീഡിയോ എടുത്തു. കാരണം അയാൾ അത്ര മേൽ മ്ലേച്ചമായി എൻറെ മുന്നിൽ നിന്ന് പ്രവർത്തിക്കുകയായിരുന്നു. ഞാനീ തെളിവുകൾ കണ്ടക്ടറുടെ മുന്നിലെത്തിച്ചു. കണ്ടക്ടർ ബസ് നിർത്തുവാൻ ആവശ്യപ്പെട്ടു കാര്യങ്ങൾ മനസിലാക്കിയ അയാൾ ബസ് നിർത്തിയ ഉടനെ ഇറങ്ങി ഓടി. പിന്നീട് ബസ് നിർത്തിയപ്പോൾ അടുത്ത ബസ്സിൽ അയാളെ കാണുവാനിടയായി. ആ സമയം ഞാൻ ഉണ്ടായിരുന്ന ബസ്സിലെ ഒരാൾ എഴുന്നേറ്റ് നിന്ന് പ്രതികരിച്ചു,. ഞാൻ പ്രതികരിച്ചതിനു ശേഷം, അടുത്തിരുന്ന ഒരു ചേച്ചി എന്നോട് പറഞ്ഞു ,എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ട് പറയാൻ പറ്റാതെ ഇരിക്കുകയായിരുന്നുവെന്ന്. എല്ലാവരും അഭിനന്ദനങ്ങൾ നൽകി. എനിക്ക് നന്ദി എന്നെ ആ നിമിഷം സഹായിച്ച എൻറെ സുഹൃത്തിനു....

  • @MrVinodtv
    @MrVinodtv 7 років тому +64

    സത്യമാണ്, വാക്കുകള്‍ കൊണ്ടും ചിന്തകള്‍ കൊണ്ടും മാത്രമാണ് മനുഷ്യന്‍ അവനിലെ പ്രതിഷേധത്തെയും അമര്‍ഷത്തെയും രേഖപ്പെടുത്തുന്നത്. പ്രവൃത്തികമായി പ്രതികരിക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നതാണ് പരമാര്‍ത്ഥം. നൈസ് ഫിലിം...ഗുഡ് കണ്സപ്റ്റ്

    • @undamporicreations6278
      @undamporicreations6278  7 років тому +5

      ഞങ്ങളുടെ ശ്രമത്തെ അതിന്ടെ പൂർണ്ണ അർഥത്തിൽ ഉള്കൊണ്ടതിൽ സന്തോഷം

    • @ABHIJITH_HARIDAS
      @ABHIJITH_HARIDAS 6 років тому

      Vinod Viswanathan well said bro

    • @ccroy819
      @ccroy819 5 років тому

      Abhijith H

  • @nisamv7723
    @nisamv7723 5 років тому +29

    ഉറുമ്പിന്റെ ഇത്തരം പരാക്രമങ്ങൾ അനുഭവിച്ചവരുണ്ടോ ??സഹിക്കൂല ന്റെ പൊന്നേ😂😃

  • @sreedev218
    @sreedev218 5 років тому +63

    Wow ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് നായക കഥാപാത്രത്തിന് ഡബ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് . 1 .8M views super 👍

    • @mubashiramubi5896
      @mubashiramubi5896 4 роки тому +1

      sree dev ningal aano ഡബ്ബിങ്‌ cheyithe👍👍👍👍👍👍

  • @vishnuvishnuallu8890
    @vishnuvishnuallu8890 6 років тому +46

    നമ്മ നാട്... മണ്ണന്തല, വട്ടപ്പാറ, വെമ്പായം,... 😘😘😘
    Then ഗുഡ് മെസേജ് 👌👌
    I like this.. 😍😍😍

  • @dhanoopan
    @dhanoopan 7 років тому +4

    Excellent One.. Hats off to the whole crew behind this short film..!!!!

  • @aneeshsasidharan2995
    @aneeshsasidharan2995 4 роки тому +3

    ഹീറോ യുടെ പേര് എന്താണ്? ഒറിജിനൽ name?

    • @asishpm5
      @asishpm5 3 роки тому +1

      Asishkannanunni

  • @Inspireandrecharge
    @Inspireandrecharge 5 років тому +2

    നാല്ലയൊരു theme കൊള്ളാം bros🌼

  • @mandricraja3134
    @mandricraja3134 7 років тому +27

    Nice.. oru pennineyum avalude anuvadam illathe thoduvan namukk avakashamilla.. athipol swantham pengal anenkil koodi.. nice concept buddy :)

  • @visakh5205
    @visakh5205 7 років тому +6

    One of the best short film that i have ever seen.. well done guys.

  • @noveltyvazhoor2038
    @noveltyvazhoor2038 7 років тому +2

    വാഴൂര്‍ നോവല്‍റ്റി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന നോവല്‍റ്റി മൈക്രോ ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . 2017 ജനുവരി 15 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികളോടെ ഗ്രന്ഥശാലയുടെ അങ്കണത്തില്‍ മേള അരങ്ങേറും. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ നിന്നും മികച്ച ജനപ്രിയചിത്രം, നടന്‍ ,നടി എന്നിവ ഗ്യാലപ്പോളിലൂടെ തെരഞ്ഞെടുക്കും. മറ്റു അവാര്‍ഡുകള്‍ ചലചിത്രപ്രവര്‍ത്തകരുടെ ജൂറിപാനല്‍ തീരുമാനിക്കും. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാനതീയതി 2016 ഡിസംബര്‍ 15, കൂടുതല്‍ വിവരങ്ങള്‍ക്ക് 9895984782,9746965063, noveltymicro@gmail.com

  • @Mitzvibe
    @Mitzvibe 5 років тому +6

    Dislike inte ennam kando.....ee naad nannavunna lakshanamonnum kanunnilla... Anyway
    Gud concept...and appreciate ur effort.

  • @jinnjinnuz2315
    @jinnjinnuz2315 5 років тому +2

    urumbu chathillea ...... 😊😊😊😊 adipoli shortfilm

  • @ajithspeaks5061
    @ajithspeaks5061 5 років тому +1

    Hero -What an acting !!!!!
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @drishipunjayil9221
    @drishipunjayil9221 5 років тому +9

    ഒരു കാര്യം മാത്രം മനസ്സിലായില്ല... കേറിയ സ്ഥലത്ത് തെന്നെ ഇറങ്ങിയെലോ 😂

  • @shinebhaskar8509
    @shinebhaskar8509 7 років тому +28

    സാമൂഹ്യ പ്രതിബദ്ധതയുള്ള കലാസൃഷ്ടി

  • @TheNidhinmurali
    @TheNidhinmurali 7 років тому +4

    unexpectedly watched this short film. its really nice.. good concept.

  • @unnikrishnan974
    @unnikrishnan974 7 років тому +5

    Best Short Film with a social message... Superb

  • @ananthakrishnanm9504
    @ananthakrishnanm9504 4 роки тому +1

    What a filmmm NYC wrkk and what a message excellent work for all crewzz

  • @Hereyougowithme
    @Hereyougowithme 7 років тому +3

    a visual treat............................... hats off 2 u guys .......... grt wrk..............

  • @aswinabc2561
    @aswinabc2561 6 років тому

    Sicere thanks to.... Powlichu..... നമ്മടെ fans.... Nivinettan........

  • @shamna489
    @shamna489 5 років тому +1

    I like, sarikkum natural ആയിട്ടുള്ള oru storyy

  • @shibilidq11
    @shibilidq11 4 роки тому +2

    നമുക്ക് ചെയാൻ പറ്റുന്നത് നമ്മൾ ചെയ്യണം

  • @syamkumar-konni
    @syamkumar-konni 8 років тому +1

    suprrrr ashiiiiii.....

  • @kalippannichu
    @kalippannichu 6 років тому +141

    ഡിസ്‌ലൈക് അടിച്ചവൻമാർ എല്ലാം ബസിൽ ജാക്കി വെക്കുന്നവന്മാർ ആയിരിക്കും

  • @anithsurendran7120
    @anithsurendran7120 7 років тому +2

    We should Change first . Nyz Short film ☺

  • @09Bichu09
    @09Bichu09 7 років тому +3

    nice work.
    All the best to Praveen & Justin Vijay team.

  • @sandeepsoman8482
    @sandeepsoman8482 5 років тому +2

    പൊളിച്ചു സൂപ്പർ msg 👌👌👌👌👌

  • @AswinVijayakumar89
    @AswinVijayakumar89 4 роки тому +1

    BEST SHORT FILM WITH GOOD MESSAGE

  • @rishal66
    @rishal66 7 років тому +3

    Nice concept...thought provoking....

  • @VishnuAjith22
    @VishnuAjith22 5 років тому +1

    കിടുവേ....
    Nice messg

  • @manasakr1472
    @manasakr1472 7 років тому +4

    kollam
    good work

  • @shemeerkb54
    @shemeerkb54 4 роки тому

    പൊളിച്ചു കിടുക്കി തകർത്തു

  • @christinejoseph123
    @christinejoseph123 7 років тому +1

    Polichutaaaaa

  • @tijuchen
    @tijuchen 7 років тому +1

    thakarthu good one bro. bakki ulla kundanmar ethu kandu padikkatte..

  • @ABHIJITH_HARIDAS
    @ABHIJITH_HARIDAS 6 років тому

    Adipolii.... Appreciable .... Good theme and Inspiring... thanks fr the film ....

  • @akhilsanku3853
    @akhilsanku3853 5 років тому +1

    Nice short film

  • @renjureghu4028
    @renjureghu4028 7 років тому +3

    super and good massage

  • @RineshCvrinu_cv
    @RineshCvrinu_cv 7 років тому +2

    good one, 👍✌

  • @SubiPsunil
    @SubiPsunil 5 років тому +1

    സൂപ്പർ മുത്തേ....

  • @sivaramganesh5116
    @sivaramganesh5116 7 років тому +2

    Good one..

  • @engeekay2003
    @engeekay2003 5 років тому +3

    ഷോർട് ഫിലിം എടുക്കുന്ന ആളുകളുടെ ചിന്താഗതിയും കൂടെ കുറച്ചു മാറുകയാണെങ്കിൽ.... ഈ നല്ലൊരു വിഷയം, വേറെ എത്രയോ നല്ല രീതിയിൽ എടുത്തിരിക്കാമായിരുന്നു, എന്ന് തോന്നുന്നു....
    വിഷയം നല്ലതു... എടുത്ത രീതി, ആവറേജ് ...ടൈറ്റിലും മോശം... പ്രോജക്ടിന് എല്ലാ ഭാവുകങ്ങളും നേരുന്നു....

  • @athulyas4344
    @athulyas4344 8 років тому +12

    superrr annu bro

  • @augustinee.m.7741
    @augustinee.m.7741 7 років тому +3

    good work

  • @adhisuresh3971
    @adhisuresh3971 6 років тому

    polichu machnee hvy short flim

  • @prasanthskumar5247
    @prasanthskumar5247 7 років тому +4

    sooper story

  • @kpsshihab6206
    @kpsshihab6206 7 років тому +2

    superb.....

  • @aswanthpsreenivasan3849
    @aswanthpsreenivasan3849 5 років тому +1

    Grt voice and Grt msg bro
    adipoli aayind

  • @ഒരുപാവംമലയാളി-ഞ3ശ

    Good work.

  • @sidharthhhhh
    @sidharthhhhh 7 років тому +1

    suuuuuuuuuuuuuuuuuuuuprbbbbbbbbbbb adipoli,,,,,,,

  • @dileeshdileep2605
    @dileeshdileep2605 7 років тому +2

    pwoliii

  • @gavinjoseph279
    @gavinjoseph279 7 років тому +1

    nice work guyzz

  • @nivedhms7395
    @nivedhms7395 7 років тому +3

    Good Theme to d public ..!!
    Good Wrk :)

    • @ashabnk6578
      @ashabnk6578 7 років тому

      How to gud thing this.... ?ആദ്യം അവൻ ശ്രമിച്ചതും അത് തന്നെയാണല്ലോ പിന്നെ അവനെക്കൊണ്ട് സാധിക്കാത്തദ് വേറെ ഒരുത്തനു കിട്ടിയപ്പോ ലെവന് സഹിച്ചില്ല അതല്ലേ.... ?

    • @nivedhms7395
      @nivedhms7395 7 років тому

      ashab nk @ Last avande thettu avanu manasilaayile...

    • @ashabnk6578
      @ashabnk6578 7 років тому

      അവനു അവളെ കിട്ടുവാണെങ്കിൽ എന്ത് ചെയ്യുമായിയുന്നു... ?

    • @undamporicreations6278
      @undamporicreations6278  7 років тому

      +nivedh ms7 thanks bro

    • @nivedhms7395
      @nivedhms7395 7 років тому +1

      ashab nk Adhinu avnu avle kittiyilaalo mahnn..!!😀 Take d positive side broi..☺

  • @vineethma7230
    @vineethma7230 7 років тому +1

    nice work friends

  • @cutit8896
    @cutit8896 7 років тому +2

    nice SF man

  • @shameerkhan3163
    @shameerkhan3163 7 років тому +1

    നന്നായിട്ട് അവതരിപ്പിച്ചു

  • @anuroop3519
    @anuroop3519 7 років тому +2

    pwlichu machine
    👌👌👌

  • @akhilap93
    @akhilap93 7 років тому +1

    Adipwoliyayitund

  • @prasanth20009
    @prasanth20009 7 років тому +2

    Adipwoli climax

  • @IamSunil017
    @IamSunil017 5 років тому

    Kollatto.. Katturumbu

  • @deepeshsurabhi
    @deepeshsurabhi 7 років тому +2

    Super bro

  • @sirajmuneer1608
    @sirajmuneer1608 7 років тому +6

    Good acting hero

  • @tradeboxprouniverse6416
    @tradeboxprouniverse6416 5 років тому

    Usharayikinu ttoo...

  • @amm8849
    @amm8849 7 років тому +3

    kolaammm gud

  • @jojujose9504
    @jojujose9504 7 років тому +3

    ksrtc busil jackyshallyam undu.aarum prathikarikkarilla.

    • @undamporicreations6278
      @undamporicreations6278  7 років тому

      അതൊക്കെ തന്നെയാണ് ഞങ്ങളെ ഇങ്ങനൊരു തീം എടുക്കാൻ പ്രേരിപ്പിച്ചത്

  • @amalvirat952
    @amalvirat952 7 років тому +2

    mmm nice..

  • @sudhizag2389
    @sudhizag2389 6 років тому

    inspired... dialogue kurachu kuda katta akkamayirunnu..nice concept

  • @bindhusajikumar7946
    @bindhusajikumar7946 6 років тому

    Hero pwoli also his acting

  • @abinkc8783
    @abinkc8783 7 років тому

    kalakki bro shld b ispiration

  • @RajKumar-rk4ge
    @RajKumar-rk4ge 8 років тому +1

    kollam😊

  • @amaldivakaran2335
    @amaldivakaran2335 7 років тому +1

    nyc. good work

  • @eldhosemathew3933
    @eldhosemathew3933 7 років тому +1

    nice one....

  • @akshayaravind523
    @akshayaravind523 5 років тому

    Kidu

  • @eva-lenyx5190
    @eva-lenyx5190 7 років тому +2

    supr

  • @arunkichu471
    @arunkichu471 7 років тому +2

    Super

  • @sarathchandran7674
    @sarathchandran7674 7 років тому +2

    Gud

  • @jineeshputhanpurayil2490
    @jineeshputhanpurayil2490 5 років тому

    Superb

  • @Riasgold
    @Riasgold 7 років тому +1

    nice yaa

  • @ashikkvk7534
    @ashikkvk7534 7 років тому

    machane poliche

  • @buharimn6481
    @buharimn6481 7 років тому +1

    good

  • @pradups
    @pradups 5 років тому

    Good one

  • @Kalatharakaavildevitemple
    @Kalatharakaavildevitemple 4 роки тому

    Super☺️☺️☺️🙏🙏🙏

  • @rahulnair3958
    @rahulnair3958 6 років тому

    Nyz

  • @sajutky9226
    @sajutky9226 5 років тому

    ithu girls busil neridunna valiya prbm aanu...good short film

  • @mobinsibichan4467
    @mobinsibichan4467 6 років тому +29

    എന്റെ ചിന്താഗതികൾ മാറണം ...ഞാൻ മാറണം...ആ dialogue കൊള്ളാം

  • @deepakravi1004
    @deepakravi1004 7 років тому +2

    super

  • @seemonksa5611
    @seemonksa5611 5 років тому

    adipolli

  • @nidhinsathikumar4199
    @nidhinsathikumar4199 7 років тому

    superb ....

  • @zEmRoAVlogs
    @zEmRoAVlogs 5 років тому

    Good one

  • @rashidep1225
    @rashidep1225 5 років тому

    good work

  • @jobijobes4334
    @jobijobes4334 5 років тому +16

    ആ murder seen കൊള്ളായിരുന്നു. ആ എറമ്പിനെ കൊന്നത് തെന്ന. എന്തരക്ക പറഞ്ഞാലും മൊത്തത്തിൽ പൊളിച്ചു. സാധാരണ നമ്മളൊക്കെ ബസിൽ കേറിയലും ഇതൊക്കെത്തന്നെ ചിന്തിക്കണത്. അയ്യോ ജാക്കി ചാനെ അല്ല നമ്മള നായകനെ ആണ് ഉദ്ദേശിച്ചത്. 😂😎

  • @ajithamadhavn9022
    @ajithamadhavn9022 5 років тому +2

    ആദ്യം കുറച്ച് കണ്ടപ്പോൾ വല്ലാതെ ബോറായി തോന്നി പക്ഷെ അവസാനം എത്തിയപ്പോൾ നല്ലയൊരു സന്ദേശം മറ്റുള്ളവരിൽ എത്തിക്കാൻ നിങ്ങൾക്കു സാധിച്ചു നന്നയി ചെയുവാൻ നിങ്ങൾക്ക് സാധിച്ചു ഇനിയും ഒരുപാട് സന്ദേശങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കട്ടെ
    അഭിനയം വളരേ നന്നയി പൊളിയാണ് 👌++!

  • @ppsabithapp
    @ppsabithapp 5 років тому +24

    പൗളി💪 ട്രെയിനിൽ ഒരു കിളവന് ഞാൻ പണി കൊടുത്തിട്ടുണ്ട്

  • @AnuAnu-ot5hb
    @AnuAnu-ot5hb 7 років тому +2

    ഗുണ പാഠം ..
    അല കി ഇട്ട ജട്ടി .കുടഞ്ഞു ഇടുക എന്നു അല്ലെ😎...
    ന്നാലും എൻറെ അളിയാ ഈ ഉറൂബ്😂

  • @amithaalfred5123
    @amithaalfred5123 5 років тому +1

    നാലാഞ്ചിറ മണ്ണന്തല വട്ടപ്പാറ വെമ്പായം..ഈ റൂട്ടിൽ വർഷങ്ങളായി ഇതുപോലെ ടെമ്പോയിൽ യാത്ര ചെയ്യുന്നയാളാണ് ഞാൻ. ഇതു പോലെയുള്ള കുറേ ഞരമ്പൻമാർക്ക് തല്ല് മേടിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ റിയലിസ്റ്റികായ ഷോർട്ട് ഫിലിം.

  • @sivadassreevatsan1490
    @sivadassreevatsan1490 4 роки тому +4

    Mixed with humour "Journey of Mind" is a wonderful short film. Praveen Mohan's script and direction are awesome. Many claps for the "Journey of Mind" team

  • @sibinsaji8444
    @sibinsaji8444 3 роки тому +1

    Freaken kollam
    Sujith Bhai Vattaparayile Sharukkan 🔥

  • @spyderr4703
    @spyderr4703 5 років тому +6

    Adipoli brohh! Nice message 🔥🖤🖤

  • @infjbiker8376
    @infjbiker8376 7 років тому +8

    nice work
    all the best
    for your future