ഉയരാകേമന്മാരിൽ മുൻപന്തിയിൽ നിന്ന ബാസ്റ്റ്യൻ വിനയശങ്കറിനെ അഴിച്ച കഥയുമായി | Manimala Binu | Episode 4

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 80

  • @vishnuvinay316
    @vishnuvinay316 2 роки тому +12

    പെരിഞ്ഞനം രഞ്ജിത്ത്. ഇടുക്കി രാഹുൽ. ബാസ്റ്റിൻ വിനയശങ്കർ 🔥🔥🔥

  • @abhiram2821
    @abhiram2821 2 роки тому +7

    നല്ലൊരു thrilling story ബാസ്റ്റിൻ വിനയശങ്കറും മണിമല ബിനു ചേട്ടനും...🥰🥰🥰. ഇപ്പൊഴും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്ന ഒരാന ചന്ധം ബാസ്റ്റിൻ വിനയശങ്കർ 🙏🙏🙏🙏

  • @stinosajan7193
    @stinosajan7193 2 роки тому +4

    വിനയശങ്കറും കുട്ടിശങ്കരനും പെരുന്നാളുകളുടെ നിറസാനിദ്യം ♥️♥️♥️♥️♥️

  • @vineethkn8038
    @vineethkn8038 2 роки тому +9

    വിനയ ശങ്കറിനെ അഴിച്ചു മാറ്റി കെട്ടിയത് ബിനുവിന് വലിയ സംഭവം ആയിരിക്കാം...പക്ഷേ അതിനെ അഴിച്ചു മാറ്റി കെട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല,അതിനെ അഴിച്ച ആരും കഷ്ടപെട്ടിട്ടില്ല..... പക്ഷെ ബിനു 4 വര്ഷം നിന്നു എന്നുള്ളത് പ്രശംസനീയം ആയ കാര്യം തന്നെ... ആനക്ക് മകരം,കുംഭം,മീനം ,മേടം ശ്രദ്ധിച്ചാൽ ഒരു കുഴപ്പവും ഇല്ലാതെ പോവാം..... ബാക്കി സമയത് ഒന്നും ഒരു വഴക്കും ഇല്ല.... കലേറ്റുംകര സജി,വൈപ്പിൻ ഷാജി,ചാലക്കുടി മേലൂർ അജി,perinjanam രഞ്ജിത്ത്,തൈക്കുടം വിനീത്,ഇടുക്കി രാഹുൽ, മുരിയാട് ബിജു,ഇരുമ്പുപാലം ബിജു,കാലടി ബിനു,ഇപ്പോ ചെമ്പൂക്കാവ് ആനയിൽ ഉള്ള പ്രേമേട്ടൻ ഇവരൊക്കെ അടിപൊളി ആയി കൊണ്ടു നടന്നത് ആണ്..പക്ഷെ ഇതിൽ 1,2 പേര് മാത്രമേ 1ഇൽ കൂടുതൽ സീസൺ നിന്നിട്ടുളൂ...അത് ആനയുടെ പ്രശ്നം കൊണ്ടല്ല....അവസാനം ഒക്കെ ആവുമ്പോൾ ആനയുടെ പ്രതികരണശേഷി വരെ കുറഞ്ഞു പോയോ എന്ന് സംശയം തോന്നിയിരുന്നു... മണിമല ബിനു അഴിച്ച കാലത്തു ഇത്ര കേമം ആയിരുന്നു എന്ന് പറഞ്ഞാൽ പണ്ട് അതിലും സ്ട്രോങ്ങ് ആയിരുന്നു.... ആ ആനയെ വാങ്ങിയ മുതൽ ഒരുപാട് കാലം ദിവസത്തിൽ വീട്ടുകാരെ കാണുന്നതിനേക്കാൾ കൂടുതൽ അതിന്റെ ഒപ്പം ആയിരുന്നു...പാവം..ഒരിക്കലും മണിമല ബിനു എന്ന വ്യക്തിയെ പറഞ്ഞതല്ല ട്ടോ...വിനായശ്ശങ്കർ അത്രെയെ ഉളൂ എന്ന് പറഞ്ഞത് ആണ്.... ബിനു കയറിയ ആനകൾ ഒന്നിനൊന്നു മെച്ചം തന്നെ, ഇപ്പോ ഉള്ളതും മിടുക്കൻ തന്നെ 👌👍

    • @mithunashokpashokp9641
      @mithunashokpashokp9641 2 роки тому +1

      Satyam

    • @ajilajilks6052
      @ajilajilks6052 2 роки тому +1

      Athe chetta binu chettante varthamanam kettal aana aake vazhakk aanu ennulla poleyanu. Nalla andhas aanayayirunnu

    • @praveenphari8133
      @praveenphari8133 2 роки тому

      Aanede kol tym aanaye odikkal aayirunnallo.. Chetan paranjatu nyaayam.

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +1

    നല്ലൊരു തൊഴിലുകാരനാ മണിമല ബിനുചേട്ടൻ.. 👌

  • @Anoopkumar-rp3sp
    @Anoopkumar-rp3sp 2 роки тому +2

    😍സൂപ്പർ👌എപ്പിസോഡ്💖ബിനു ചേട്ടനും 🐘സാധുകുട്ടനും പൊളി ആണ്... അടുത്ത എപ്പിസോഡിനായിട്ട് കട്ട വെയ്റ്റിംഗ്...

  • @vishnuvinay316
    @vishnuvinay316 2 роки тому +13

    ബാസ്റ്റിൻ വിനയശങ്കർ ന്റെ. ഏറ്റവും മികച്ച പാപ്പാൻ.... പെരിഞ്ഞനം രഞ്ജിത്ത് 🔥🔥🔥

    • @aneeshaneesh1524
      @aneeshaneesh1524 2 роки тому +1

      🤨

    • @abhishekes5033
      @abhishekes5033 2 роки тому +1

      Aal ippo eth aanakya

    • @vishnuvinay316
      @vishnuvinay316 2 роки тому +1

      @@abhishekes5033. ആനയിൽ ഇല്ല. ആന ലോറി മറിച്ചിട്ട്. പിന്നീട് അഴിക്കുന്നത്. പെരിഞ്ഞനം രഞ്ജിത്തേട്ടൻ ആണ്.

  • @vishnuchanassery
    @vishnuchanassery 2 роки тому +3

    Bastian vinayasankar cheriyunathu Manimala Binu aana pappan aayi nikkunna samayathanu Aanayude nada Engane angane aayi ennu koodi chothiku

  • @anandhananilan7514
    @anandhananilan7514 2 роки тому +4

    പ്രേമേട്ടനും.. ബിനുചേട്ടനും ആന പക്കാ സെറ്റായിരുന്നു 🔥🔥🔥

  • @reneeshcr7616
    @reneeshcr7616 2 роки тому +5

    വിനയശങ്കർ ആനയുടെ നീരുട്ടി കുടിച്ചു അത് ചത്തു പോയതാ. സമയത്ത് കെട്ടിയിരുന്നെങ്കിൽ ഇപ്പോഴും ഉണ്ടായേനെ

  • @hrishikeshmanuhrishikesh5370
    @hrishikeshmanuhrishikesh5370 2 роки тому +1

    സൂപ്പർ ചേട്ടാ ഇങ്ങനെ വേണം കഥ പറയാനും കഥ ചോദിക്കാനും. എന്നാലേ വ്യൂസ് കിട്ടാത്തുള്ളൂ. അല്ലാതെ ഒരു ആനയെ ഞാൻ അഴിച്ചു മാറ്റി കെട്ടി, കഥ തീർന്നു അല്ലെങ്കിൽ മദം പൊട്ടിയ ആനയെ തളച്ചു, അങ്ങനെ പറയരുത്, അത് എങ്ങനെ അഴിച്ചു എങ്ങനെ തളച്ചു എന്ന് വിശദമായി ഇതുപോലെ പറയണം ❤❤❤❤

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +1

    അഹങ്കാരമെന്തെന്ന് അറിയാത്ത മനുഷ്യൻ.. 🏅

  • @rithinbabu3702
    @rithinbabu3702 Рік тому

    Bastian aana oru kalath fire aayirunnu 🔥🔥🔥

  • @sanjaysanju4597
    @sanjaysanju4597 2 роки тому +4

    കണ്ണു മണിച്ചചേട്ടൻ്റെ vedio പ്രതീക്ഷിക്കുന്നു

  • @vishnuchanassery
    @vishnuchanassery 2 роки тому +2

    Vandi marichathu 2007 aanu chettaaa
    Enthoke parayunnneee kashtam

  • @redlollyeventmanagement8307
    @redlollyeventmanagement8307 2 роки тому +2

    തൃശ്ശൂർ കുറ്റൂർ നൈതലക്കവ് പത്താമുദായ വേല 2021 - ഡിസംബർ 24 തിടമ്പ് പുതുപ്പള്ളി സാധു

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    ആഹാ അടിപൊളി എപ്പിസോഡ് 🥰🥰🥰🥰🥰🥰🥰💞💞💞💞💕💕🐘🐘🐘🐘🐘🐘🐘🐘🐘

  • @b21studio7
    @b21studio7 2 роки тому +3

    Bastin vinaya sankar ente nattukarun ayirunnu

  • @anadhuanilkumar3815
    @anadhuanilkumar3815 2 роки тому +1

    വാടാനാപ്പള്ളി സുനി ചേട്ടന്റെ video set aakko💖

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому

    നന്നായി വളരെ നല്ല എപ്പിസോഡ്

  • @sandeepasokan2928
    @sandeepasokan2928 2 роки тому +4

    Kollaam Nalla episode 😍😍👌👍

  • @lekhabinu4117
    @lekhabinu4117 2 роки тому +1

    പൊളി ❤സാധു

  • @arunpj6121
    @arunpj6121 2 роки тому +1

    പൊളി ❤❤❤👌👌👌

  • @lekhabinu4117
    @lekhabinu4117 2 роки тому +1

    💞💞💞💞💞 സൂപ്പർ

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому

    Manoj great Episode

  • @vaidyaharikeshmk9514
    @vaidyaharikeshmk9514 2 роки тому +1

    Vaypin Shaji ennu kettitundo???

  • @saneeshes4765
    @saneeshes4765 2 роки тому +3

    വിനയ ശങ്കർ. എന്നെ ആന പ്രേമി ആക്കിയവൻ

  • @rinoyraphel8178
    @rinoyraphel8178 2 роки тому +1

    Vinayasankar azhicha kadha mathrame ullo? 4 varsham keriya aanayude azhichadinu sesam parupadikale kurichula visesam onnum elle?

  • @TeamaanasnehiOfficial
    @TeamaanasnehiOfficial 2 роки тому

    👍

  • @ajilajilks6052
    @ajilajilks6052 2 роки тому +3

    ee binu chettan nikkumbol alle vinayashanker aana cheriyunne . athum koodi parayanam

    • @vishnuchanassery
      @vishnuchanassery 2 роки тому +2

      Ningal paranjathu sariyanu

    • @praveenphari8133
      @praveenphari8133 2 роки тому +3

      Nada neeru vannu veerthirunnu.. Chalakudy aji okke kondu nadakumbol aana ok aayirunnu. Aanaye pullu pole kondu nadannirunna muriyad biju chettan ipolum nammalde ayalkaran aanu

    • @akhil6549
      @akhil6549 2 роки тому

      ഷാജി പാപ്പ അജിയേട്ടൻ ബിജുവേട്ടൻ നന്നായി കൊണ്ടു നടന്നിട്ടുണ്ട്

  • @kannanks6483
    @kannanks6483 2 роки тому

    ബിനു ചേട്ടൻ 💛

  • @vishnumohan781
    @vishnumohan781 2 роки тому +2

    ❤❤❤

  • @vijayanp5342
    @vijayanp5342 2 роки тому +7

    ക്രൂരമായി മർദ്ദിച്ചു അത്‌ആണ് ആന മരിക്കാൻ കാരണം

    • @arunpaulac
      @arunpaulac Рік тому +1

      വളരെ ശരിയാണ്. അതാണ് യഥാർത്ഥ സത്യം 😨

  • @vineethkn8038
    @vineethkn8038 2 роки тому +4

    തറിയിൽ പെട്ടന്നു ഇരുന്നു കൊടുക്കുന്ന ആനയാണ് വിനായ്ശങ്കർ... ആനക്ക് അറിയാം നല്ല അടി കിട്ടും എന്ന്... നല്ല ഒരു ആന ആയിരുന്നു....അത് നല്ല കാലത്തു പോയി.... തീരാനഷ്ടം

  • @sunilkumarkumar7002
    @sunilkumarkumar7002 2 роки тому

    Binu ആശാൻ ❤♥️♥️

  • @kaalipursemedia
    @kaalipursemedia 2 роки тому +1

    💥⚡

  • @manuputhuppally
    @manuputhuppally 2 роки тому +1

    🔥❤️

  • @vishnuchanassery
    @vishnuchanassery 2 роки тому +1

    Innu undelum kesavanekal valuthado

    • @ajilajilks6052
      @ajilajilks6052 2 роки тому

      Athe. Peramangalam velliyanakk valakoottu ninna muthala avan. Athum injodu inju vethyasathil

  • @anandhananilan7514
    @anandhananilan7514 2 роки тому +1

    രാജീവ്‌ ചൊക്കര ❤❤❤

    • @praveenphari8133
      @praveenphari8133 2 роки тому

      കഴിഞ്ഞ ആഴ്ച വരെ ഉട്ടോളി ചന്ദു വിനു ഉണ്ടായിരുന്നു പുള്ളി..

    • @anandhananilan7514
      @anandhananilan7514 2 роки тому

      @@praveenphari8133 വാഴയിൽ അനിൽ ബാബു ആയിരുന്നു അവസാനം കേറിയ ആന

    • @praveenphari8133
      @praveenphari8133 2 роки тому

      4ഡേയ്‌സ് ചന്തു ആനക്ക് ഉണ്ടായിരുന്നു. തൊട്ടിപ്പാൾ അമ്പലത്തിൽ ഉണ്ടായിരുന്നു ആന. ഇപ്പോ ആനക്ക് മുരിയാട് ബിജു

  • @n.kuttyck235
    @n.kuttyck235 2 роки тому

    👍👍👍

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 роки тому

    ❤❤❤😍

  • @vishnuchanassery
    @vishnuchanassery 2 роки тому +1

    Vypin shaji, iduki rahul, ambi ivaroke ethu jillakaara ivaroke e aanaye kondu nadanavaranu

  • @sabinvallimala9992
    @sabinvallimala9992 2 роки тому

    👌👌

  • @ancyshylesh5579
    @ancyshylesh5579 2 роки тому

    👍👍👌👌👌♥️♥️

  • @Abhiiram
    @Abhiiram 2 роки тому

    🔥

  • @bijupappen4353
    @bijupappen4353 2 роки тому

    🐘🤸

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому

    Binu ashan

  • @arunsb5247
    @arunsb5247 2 роки тому +2

    ചെറുകമ്പിനു അഴിക്കാൻ പറ്റിയ ആനക്കാർ തെക്കൻ നാട്ടിലെ ഉള്ളു

    • @praveenphari8133
      @praveenphari8133 2 роки тому

      വിനയശങ്കറിനെ സാദാരണ അമരം ഒക്കെ ഇടിച്ചു പൊട്ടിച്ചിട്ടേ ഞാൻ കണ്ടിട്ടുള്ളു..

  • @vishnuchanassery
    @vishnuchanassery 2 роки тому +1

    Aana cheriyunathu e parayunavante kayill vechanu 2013 oct 31 aanayude body kondu pokunathu vare avide nikkathe veetill poyavana ivan

    • @ajilajilks6052
      @ajilajilks6052 2 роки тому

      Evan aanaye thalli nashippichu. Nadavare idichu kalanju. Aanada aana thumbikkayil thangiya nadannirunne. Ennittum evanum aa muthalaliyum aanaye kondu parupadi eduppichu

  • @mr3kids107
    @mr3kids107 2 роки тому +1

    👍

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому

    ❤️❤️❤️

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому

    👍👍👍

  • @jerin_francis
    @jerin_francis 2 роки тому

    🔥❤

  • @ravikumarravi4121
    @ravikumarravi4121 2 роки тому

    👍👍👍👍

  • @rahul.pattamb3910
    @rahul.pattamb3910 2 роки тому

    ❤️❤️❤️

  • @prasadpk7680
    @prasadpk7680 2 роки тому

    ❤️❤️❤️

  • @user-vi7qi9hq4z
    @user-vi7qi9hq4z 2 роки тому

    ❤️