യാത്രയിലെ ജംഉം ഖസ്‌റും | ഇസ്‌മാഈൽ ഹുദവി ചെമ്മാട്

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 113

  • @farsanayoonus7076
    @farsanayoonus7076 3 роки тому +6

    നല്ല ക്ലാസ്സ്‌. വീണ്ടും വീണ്ടും ഉദാഹരണങൾ പറഞ്ഞു ക്ലാസ്സ്‌ എടുത്തു.

  • @sumifaisal4064
    @sumifaisal4064 3 роки тому

    ഇന്നത്തെ ക്ലാസ്സ് വളരെ ഉഷാർ ആയിരുന്നു

  • @aboobackersidheequekarippu9787
    @aboobackersidheequekarippu9787 3 роки тому

    മാഷാഅല്ലാഹ്‌ തബാര്കല്ലാഹ്, നല്ല ക്ലാസ്

  • @athiyaathiya9873
    @athiyaathiya9873 3 роки тому

    മാഷാ അല്ലാഹ്. നല്ല ക്ലാസ്സ്‌

  • @busharabushara32
    @busharabushara32 3 роки тому

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്

  • @habeebkader5232
    @habeebkader5232 3 роки тому +2

    മാ ഷാ അല്ലാഹ് ........
    നല്ല ക്ലാസ്സ് നന്നായി ലളിതമായി പറഞ്ഞു എല്ലാം മനസ്സിലാവുന്ന വിധത്തിൽ ഉസ്താദിനും കുടുംബത്തിനും ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ ....... ആമീൻ.......

  • @sadhiksadhi4794
    @sadhiksadhi4794 3 роки тому +3

    അൽഹംദുലില്ലാഹ് ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന എല്ലാ ഉസ്താദ്മാർക്കും കുടുംബത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ മുഹിബീങ്ങൾക്കും അള്ളാഹു ആരോഗ്യവും ആഫിയത്തുള്ള ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @kim.b.branch2500
    @kim.b.branch2500 3 роки тому +2

    ഉപകാരപ്രദം - നാഥൻ സ്വീകരിക്കട്ടെ - ആമീൻ

  • @chemmusemeeeranisthar4544
    @chemmusemeeeranisthar4544 3 роки тому

    Aameen manassilavunna roopathil manoharamayi avatharippichu

  • @subaidasulaiman5356
    @subaidasulaiman5356 3 роки тому

    الحمد لله... ഒത്തിരി അറിവുകൾ ലഭിച്ച നല്ല ക്ലാസ്സായിരുന്നു

  • @shamifahadh4922
    @shamifahadh4922 3 роки тому

    Maashaallhaa nalla class

  • @sahirarafeeque5627
    @sahirarafeeque5627 3 роки тому

    Alhamdulillah..
    Aameeen

  • @ramlamohd7830
    @ramlamohd7830 3 роки тому

    ماشاء الله جزاكم الله خيرا

  • @habeebkader5232
    @habeebkader5232 3 роки тому +1

    ആമീൻ........ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ഇൻ ഷാ അല്ലാഹ് ഫാത്തിഹ ഓതാം

  • @jasijasir4439
    @jasijasir4439 3 роки тому

    ആമീൻ,ആമീൻ...
    അൽഹംദുലില്ലാഹ് 👍
    നല്ലൊരു ക്ലാസ് ആയിരുന്നു ❤

  • @abidahassan7618
    @abidahassan7618 3 роки тому

    വളരെ നല്ല ക്ലാസുകൾ

  • @haseenahaseena1533
    @haseenahaseena1533 3 роки тому

    Alhamdulilla nallaclass kooduthalmanassilakkanpatty usthahumarkku deergayussiprathanamcheyyette

  • @ramlamohd7830
    @ramlamohd7830 3 роки тому

    امين يارب العالمين انشاء الله وعليكم السلام ورحمة الله وبركاته

  • @diyanasaleem3947
    @diyanasaleem3947 3 роки тому +1

    Masha allah nalla Class അല്ലാഹു നല്ല പ്രതിഫലം തരട്ടെ

  • @zasworld6400
    @zasworld6400 3 роки тому +1

    Mashallah . Alhamdulillah . 🤲

  • @ullatmuneer8608
    @ullatmuneer8608 3 роки тому

    💐💐💐

  • @ayisha_beegam4120
    @ayisha_beegam4120 3 роки тому +2

    Usthad swayam udaharanam vachad usarayi

  • @vaputtymts934
    @vaputtymts934 3 роки тому

    Mashaallah
    Nalla claas aayirunnu
    Kure arivukal padikkan kayinju

  • @thasleemathafsi2351
    @thasleemathafsi2351 3 роки тому

    👍

  • @mubishabeerali1657
    @mubishabeerali1657 3 роки тому

    Masha alha

  • @maymoona1595
    @maymoona1595 3 роки тому +7

    الحمد الله
    അള്ളാഹുവേ ഞങ്ങൾക്ക് വേണ്ടി ക്ലാസ് എടുത്തു തരുന്ന ഉസ്താദ് മാർക്കും കുടുംബത്തിന്നും അതിന്റ പിന്നിൽ പ്രവർത്തിക്കുന്നവർക്കും നീ നിന്റെ കാവൽ നൽകണേ നാഥാ 🤲😭ഞങ്ങൾക് കിട്ടുന്ന ഓരോ അറിവും പഠിക്കാനും പഠിച്ചതനുസരിച് പ്രവർത്തിക്കാനും നീ ഭാഗ്യം നൽകണേ അല്ലാഹ് 😭🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @abdullatheef4048
    @abdullatheef4048 3 роки тому

    Nannayi manassilayi. Nalla class

  • @ajmalrose8506
    @ajmalrose8506 3 роки тому

    Masha Allah Nallaclassayirunnu

  • @varietyvlog1053
    @varietyvlog1053 3 роки тому

    Masha Allah, nalla class

  • @opsabith8044
    @opsabith8044 3 роки тому +1

    Nalla class

  • @sajiafsal3577
    @sajiafsal3577 3 роки тому

    ماشاءالله باركم الله
    👍👍👍👍👍

  • @kitikidomkhalid1103
    @kitikidomkhalid1103 3 роки тому +1

    ماشاء الله
    ഇന്നെത്ത ക്ലാസ് മാശാഅളളാ ലാസ്റ്റ് പരീക്ഷയുടെ ക്ലാസെന്ന പ്രത്യാകതയും ഉണ്ട് നല്ല അറിവുകൾ അളളാഹു ഖൈറാക്കട്ടെ. ഇത്പോലുളള ഓൺ ലൈൻ ക്ലാസുംകളും നല്ല നല്ല അറിവുകൾ എല്ലാം ഇനിയും പാപികളായ ഞങ്ങളിലെക്ക് എത്തിച്ചു തരുമെന്ന പ്രതീക്ഷയോടെ. 🤲
    إنشاء الله
    اللهم ارزقنا علما نافعا وانفعنا بما علمتنا🤲
    (أمين أمين 🤲الفاتحة)

    • @jubishafeeq5111
      @jubishafeeq5111 3 роки тому +1

      آمين يارب العالمين
      നാളെ യും ക്ലാസ് ഉണ്ടല്ലോ

    • @kitikidomkhalid1103
      @kitikidomkhalid1103 3 роки тому

      @@jubishafeeq5111
      ഇന്നത്തോടെ പരീക്ഷ കഴിയില്ലെ ഉണ്ടെങ്കിൽ الحمد لله ..

  • @muhadsadique10fmuhad96
    @muhadsadique10fmuhad96 3 роки тому

    Aameen🤲

  • @habeebap7253
    @habeebap7253 3 роки тому

    മാഷാ അല്ലാഹ്

  • @ameekhap6308
    @ameekhap6308 3 роки тому

    Masha allah👌

  • @monuninu9768
    @monuninu9768 3 роки тому +2

    അസ്സലാമു അലൈകും 🤝🤝🤝🕋🕋🕋

    • @jubishafeeq5111
      @jubishafeeq5111 3 роки тому +1

      وعليكم السلام ورحمة الله وبركاته

  • @ЄЄ666
    @ЄЄ666 3 роки тому

    Mashaallah nalla class

  • @ramshirasak4414
    @ramshirasak4414 3 роки тому

    ماشاءالله تبارك الله

  • @najmunnisao7200
    @najmunnisao7200 3 роки тому

    Alhamdhullilla 👍👍👍

  • @misriyanafeesa8184
    @misriyanafeesa8184 3 роки тому

    آمين آمين يارب العالمين 🤲
    وعليكم السلام ورحمة الله وبركاته
    شكرا جزاكم الله خيرا

  • @maryamtalks5198
    @maryamtalks5198 3 роки тому

    Masha allah ❤️

  • @poomonarts1408
    @poomonarts1408 3 роки тому

    സൂപ്പർ

  • @mohammedshereef5931
    @mohammedshereef5931 3 роки тому

    Alhamdulillah .nalla class

  • @safiyasafiyaharis801
    @safiyasafiyaharis801 3 роки тому

    Masha ALLAH നല്ല class Alhamdulillah 👌

  • @safiyasafiyaharis801
    @safiyasafiyaharis801 3 роки тому

    ആമീൻ ഇൻഷാ അളളാ ഓതും 👍

  • @azhafpayyanakkal3295
    @azhafpayyanakkal3295 3 роки тому

    അൽഹംദുലില്ലാഹ്

  • @nasaredakkavil4580
    @nasaredakkavil4580 3 роки тому

    Alhamdulillah

  • @azeezazeez1626
    @azeezazeez1626 3 роки тому

    അൽഹംദുലില്ലാഹ്
    ഒരു പാട് സംശയം മാറിക്കിട്ടി

  • @haseebedathara6307
    @haseebedathara6307 3 роки тому

    *🎀ഉത്തരം സമയം കഴിന്നതിന്ന്ശേഷം ഗ്രൂപ്പിൽവിട്ടാൽ തെറ്റായത്ശെരിയാക്കാമായിരുന്ന 🎀 *

  • @najeebnajeeb3753
    @najeebnajeeb3753 3 роки тому +1

    Valre vykthm .example vechulla class. Mashallah ❤️ usdadin aafiyathulla deergaayus nalki naadhan anugrahikte ameen asalamualikum varahmathullahi vabarakathuhu

  • @saleemsalee4531
    @saleemsalee4531 3 роки тому

    അൽ ഹംദുലില്ലാഹ്.. വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌.
    പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @AK-lh6hm
    @AK-lh6hm 3 роки тому

    الحمد لله
    ما شاء الله 😊
    Nalla class aayirunnu ..
    12 divasavum calss eduth thanna ella usthadmarkum Allah (SWT)aafiyathodulla dheergaayus nalgatte, Aameen ya rabbal alameen.

  • @rayanhakeem9694
    @rayanhakeem9694 3 роки тому

    Alhamdulillah...orubaad arivukal kitti🤲

  • @minhasalma9116
    @minhasalma9116 3 роки тому

    Masha Allah

  • @DuabinthBasheer
    @DuabinthBasheer 3 роки тому

    Super class

    • @mohmedali2741
      @mohmedali2741 3 роки тому

      Mashaallha .vekthamayi manassilakithannu.Alhamdulillha.

  • @rinsa9878
    @rinsa9878 3 роки тому

    Ameen

  • @um_fathmah17
    @um_fathmah17 3 роки тому

    മഴയും കഠിനമായി കാലാവസ്ഥ മോശമാകുമ്പോഴും, മീനായിൽ താമസ സ്തലത്ത്‌ വെച്ചുമൊക്കെ ഖസറാക്കാതെ ജംആക്കാറുണ്ട്‌.. അതിന്റെ നിബന്ധനകളും വിശദീകരണങ്ങളും കൂടെ ഉൾപ്പെടുത്താമായിരുന്നു. جزاك الله خير

    • @ismucmd
      @ismucmd 3 роки тому

      സമയം ദീര്ഘിച്ചത് കൊണ്ടും നമ്മുടെ കേരളരിയ്യ സാഹചര്യത്തില് മഴകാരണം ഉള്ള ജംഅിന് സാഹചര്യം കുറവായതിനാലും ഒഴുവാക്കിയതാണ്

  • @sabeenanasar829
    @sabeenanasar829 3 роки тому

    ആമീൻ 🤲

  • @fathimanaseeha9323
    @fathimanaseeha9323 3 роки тому +12

    👍👍👍
    വളരെ നല്ല ക്ലാസുകൾ
    അൽഹംദുലില്ലാഹ്
    മോശമായ പരസ്യങ്ങൾ ഒഴിവാക്കുമോ? പ്ലീസ്

  • @shan6014
    @shan6014 3 роки тому

    Nalla class 👌ellam clearaki manasalaki thanu. Allahu ariv pagarnu tharuna usthadmark deergayus nelgane 🤲🤲🤲

  • @subairparappurthe6474
    @subairparappurthe6474 3 роки тому

    👍👍👍

  • @ramlarafi3542
    @ramlarafi3542 3 роки тому

    സഹോദരി മാർക്ക് വേണ്ടി ദുഹാ ചെയ്യണം കുറേ പ്രയാസങ്ങളും ഉണ്ട്

  • @rahmathun7536
    @rahmathun7536 3 роки тому +1

    മാഷാ അല്ലാഹ്, നല്ല ക്ലാസ്,3 വക്ത് നിസ്ക്കാരം കഴിയുന്നത് വരെ ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് ജം ആക്കാൻ പറ്റുമോ

  • @abdusamad2267
    @abdusamad2267 3 роки тому

    كيف الحال يا أستاذ

  • @muhammadnihal9483
    @muhammadnihal9483 3 роки тому

    Pinthichu jamaakumbol aadyam rathi niskaramanu niskarikkendath marupadi pradeekshikkunnu

  • @jamsheedajamsheedabanu4588
    @jamsheedajamsheedabanu4588 3 роки тому

    Sthreekalkk veettil ninn jamhakki yathra cheyy an pattoole?mahall vidanam enn parayumbo vahanathil aakunna situation l endh chyyum

    • @ismucmd
      @ismucmd 3 роки тому

      അവര്ക്കും നാടിന്റെ പരിധവി വിട്ടതിന് ശേഷം മാത്രമേ ജംആക്കാവൂ, നാടിന്റെ പരിധിവിട്ടതിന് ശേഷം സൌകര്യമായ സ്ഥലത്ത് വാഹനം നിറുത്തി ബന്ധുവീട്ടിലോ, പരിചയക്കാരുടെ വീട്ടിലോ വെച്ച് നിസ്കരിക്കാമല്ലോ

  • @jamsheedajamsheedabanu4588
    @jamsheedajamsheedabanu4588 3 роки тому

    Flight l yathra chyyumbo nammude destination ethiytt kasr aakkyal madhyavo 🤔

    • @ismucmd
      @ismucmd 3 роки тому

      പോരാ

  • @alikaruvankuzhiyil2635
    @alikaruvankuzhiyil2635 3 роки тому +3

    അസറിന്റ ഒക്തിൽ നിസ്കരിക്കുമ്പോൾ ആദ്യം ഏതാണ് നിസ്‌ക്കേരിക്കേണ്ടത്

    • @ismucmd
      @ismucmd 3 роки тому +1

      ഏതും നിസ്കരിക്കാം എന്നാൽ ആദ്യം ളുഹ്ർ ആകലാണ് സുന്നത്ത്

  • @hajamariyam946
    @hajamariyam946 3 роки тому

    السلام عليكم
    നിത്യ അശുദ്ധിയുളളവർക്ക് ഓരോ വഖ്തും. സമയമായശേഷമാണ് വുളൂഅ് ചെയ്യേണ്ടത്
    എന്നാൽ ജംആക്കുമ്പോൾ ഒരു വുളൂഅ് കൊണ്ട് രണ്ട് നിസ്കാരവും പറ്റുമോ. അതോ രണ്ടിനിടയിൽ വുളൂഅ് ചെയ്യണോ
    വേണമെങ്കിൽ അത് വലിയ ബുദ്ധിമുട്ട് വരുമല്ലോ യാത്രയിൽ
    വിശദീകരണം ആവശ്യപ്പെടുന്നു

  • @jamseenajaleel3450
    @jamseenajaleel3450 3 роки тому +1

    യാത്രയിൽ ആയിരിക്കെ അസർ കളാഅ ആവുമോ എന്ന ഭയത്താൽ ളുഹ്റിന്റെ കൂടെ ജംആക്കി നിസ്കരിക്കുകയും എന്നാൽ അസർ കളാഅ ആവുന്നതിന് മുമ്പ് വീട്ടിലെത്തുകയും ചെയ്താൽ അസർ വീണ്ടും നിസ്കരിക്കണോ?

    • @ismucmd
      @ismucmd 3 роки тому

      ജം ആക്കാൻ അനുവദിക്കപ്പെട്ട ദൂരപരിധിയുള്ള യാത്രയാണെങ്കിൽ പിന്നീട് അസർ മടക്കേണ്ടതില്ല

    • @jamseenajaleel3450
      @jamseenajaleel3450 3 роки тому

      جزاكم الله خيرا كثيرا

  • @annustube8082
    @annustube8082 3 роки тому

    Tour halal aano

  • @ismailop1495
    @ismailop1495 3 роки тому

    ളുഹർ അസറിന്റെ കൂടെ പിന്തിഞ്ച് ജംആക്കുമ്പോൾ ആദ്യം ഏതാണ് നിസ്കരിക്കേണ്ടത്

    • @ismucmd
      @ismucmd 3 роки тому

      പിന്തിച്ച് ജംആക്കുന്പോള് തര്ത്തീബ്(ആദ്യം ളുഹ്ര് പിന്നീട് അസര്)നിര്ബന്ധമില്ലെങ്കിലും സുന്നത്താണ് ആതു കൊണ്ട് ആദ്യം ളുഹ്ര് നിസ്കരിക്കലാണ് ഉത്തമം

  • @muneerk839
    @muneerk839 3 роки тому

    Deergadooram 132 or 133 അഞ്ചാം ക്ലാസിലെ ഫിഖ് ഹിൽ 133 എന്നാണല്ലോ

  • @fzvkd6973
    @fzvkd6973 3 роки тому

    80 കിലോമീറ്റർ അല്ലേ 🤔🤔🤔🤔

  • @raihanamahamood7150
    @raihanamahamood7150 3 роки тому

    പിന്തിച്ചു നമസ്കരിക്കുമ്പോൾ ആദ്യം അസറാണോ ആദ്യം നിസ്കരിക്കേണ്ടത്

  • @alikaruvankuzhiyil2635
    @alikaruvankuzhiyil2635 3 роки тому

    നിസ്‌ക്കേരിക്കുമ്പോൾ യാത്രയിലായിരിക്കണം എന്നുപറയുന്നു അപ്പോൾ വാഹനത്തിൽ വെച്ചാണോ നിസ്‌ക്കേരിക്കേണ്ടത് 2 ആമത്തെ നിസ്‌ക്കേരിക്കുമ്പോഴും യാത്രയിലായിക്കണം എന്നു പറയുന്നത് മനസ്സിലാവുന്നില്ല

    • @ismucmd
      @ismucmd 3 роки тому

      യാത്രയിലാകണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവൻ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് എന്നാണ് 1 തന്റെ നാടിന്റെ തൊട്ടുമുമ്പുള്ള നാട്ടിലെ പള്ളിയിൽ വെച്ച് നീസ് കരിച്ചാൽ മതി

  • @muhammadnihal9483
    @muhammadnihal9483 3 роки тому

    Masha allah nalla class

  • @midhlaj8794
    @midhlaj8794 3 роки тому

    Nalla class

  • @aliyaakku658
    @aliyaakku658 3 роки тому

    Masha Allah ❤

  • @jaseenakiliyamkunnath7993
    @jaseenakiliyamkunnath7993 3 роки тому

    Mashah allah

  • @sahadiyashafeek7156
    @sahadiyashafeek7156 3 роки тому

    അൽഹംദുലില്ലാഹ്

  • @rifufarhanrinuriham3468
    @rifufarhanrinuriham3468 3 роки тому

    Alhamdulillah

  • @ismailop1495
    @ismailop1495 3 роки тому

    ളുഹർ അസറിന്റെ കൂടെ പിന്തിഞ്ച് ജംആക്കുമ്പോൾ ആദ്യം ഏതാണ് നിസ്കരിക്കേണ്ടത്

    • @ismucmd
      @ismucmd 3 роки тому +1

      അവിടെ തർത്തീബ് (ആദ്യം ളുഹ്ർ പീന്നീട് അസർ ) നിർബന്ധമില്ല എന്നാൽ സുന്നത്താണ് അപ്പോൾ അവിടെയും ആദ്യം ളുഹ്ർ ആദ്യം നിസ്കകരിക്കലാണ് നല്ലത്

    • @ismailop1495
      @ismailop1495 3 роки тому

      @@ismucmd അൽഹംദുലില്ലാ

  • @minnuminnumol8378
    @minnuminnumol8378 3 роки тому

    അൽഹംദുലില്ലാഹ്

  • @family4108
    @family4108 3 роки тому

    Masha Allah

  • @roushanridha1288
    @roushanridha1288 3 роки тому

    Masha allah 🥰

  • @anvarsadiq7790
    @anvarsadiq7790 3 роки тому

    Alhamdulillah

  • @jasnanellisseri2831
    @jasnanellisseri2831 3 роки тому

    Alhamdulillah