ഇതാണ് സത്യം .ഗൾഫ് കാരന്റെ ഭാര്യയുടെ ഒളിച്ചോട്ടത്തിന്റെ കാരണം തുറന്നു പറയുന്നു

Поділитися
Вставка
  • Опубліковано 8 лют 2025
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Please Subscribe "Malayali Club" UA-cam Channel
    Malayalam film news and Malayalam News

КОМЕНТАРІ • 477

  • @safwanshibisafwanshibi6699
    @safwanshibisafwanshibi6699 6 років тому +8

    ഒളിച്ചോടിപ്പോയവരെക്കെ ഇന്നും കഷ്ടപ്പാടും ദുരന്തങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അത് എൻറെ കണ്ണിൽ മുന്നിൽ ഞാൻ കണ്ടിട്ടുണ്ട്

  • @safeelanasrin9853
    @safeelanasrin9853 6 років тому +349

    എന്തായാലും അവള് ചെയ്തത് തെറ്റ് തന്നെ. ലൈക്ക് ചെയ്യൂ.

  • @akhilkumark.s220
    @akhilkumark.s220 6 років тому +38

    ഇത് എന്റെ പ്രദേശത്ത് നടന്നതാണ് ആളുകളെ വെക്തിപരമായി അറിയുന്നതും ആണ്... ഇദേഹം O. മനോജ് CPM ന്റെ നൂറനാട് വടക്ക് LC സെക്രട്ടറി ആണ് .ഈ വിഡിയോയിൽ ഉള്ള ശബ്ദവും അദ്ദേഹത്തിന്റെ തന്നെയാണ്...
    ഇദ്ദേഹത്തിനോ CPM നോ ഈ സംഭവത്തിൽ യാതൊരു വിധമായ പങ്കും ഇല്ല എന്നുള്ളതാണ് സത്യം...
    ആ സ്ത്രീയെ കൂട്ടികൊണ്ടു പോയത് ഉദയൻ പാറ്റൂർ എന്ന വെക്തിയാണ്..
    കേവല രാഷ്ട്രീയ നേട്ടത്തിനായി O. മനോജിന്റെ പേര് വലിച്ച് ഇഴച്ചതാണെന്ന് നൂറനാട്ട് ഉള്ള എല്ലാവർക്കും അറിയുന്നതാണ്...

    • @shihabshihab3005
      @shihabshihab3005 6 років тому

      Akhil kumar k.s

    • @sandhyapallavi1980
      @sandhyapallavi1980 6 років тому +1

      ,👍

    • @jamestj9692
      @jamestj9692 6 років тому +2

      വളരെ നന്നായി അഖിൽ കുമാർ സത്യം ബേദ്ധ്യപ്പെടുത്തിയതിൽ ഞാൻ ത്രശ്ശൂരിൽ ഉള്ള ആളാണ്‌ താങ്കൾ ഇത് പറഞ്ഞത് കെണ്ട് കാര്യം മനസ്സിലായി , വെറും ഒരു കുടുംബ പ്രശ്നം congratulations.

  • @krajan7804
    @krajan7804 6 років тому +6

    സ്വന്തം അമ്മയെ വിശ്വാസിക്കാൻ കുട്ടികൾക്കാവില്ല, അവർക്ക് ആശ്വാസിക്കാനെങ്കിലും അച്ഛന്റെ സഹായം ആവശ്യമാണ്, മറ്റൊരു വിവാഹം വേണ്ടെന്നു വച്ചു കുട്ടികളുടെ അച്ഛനായിട്ട് ജീവിതം മുന്നോട്ടു കൊണ്ടു പോയാൽ മക്കൾക്കും ആ നല്ല മനുഷ്യന്റെയും ജീവിതം സുഖവും സന്തോഷവും കൂടെ ഉണ്ടാകും.

    • @76anugrah76
      @76anugrah76 6 років тому +1

      Enthina aal kettathirikyane??? Agrahundel kettanam .. pinne baviyil makal nokumenna pratheeksha Venda ee lokam mattathinte pathayilanu ath nasathinteyanonn kandariyanam

  • @rafeequekuwait3035
    @rafeequekuwait3035 6 років тому +16

    അതിന് അവര് ഒളിച്ചോട്ടം അല്ലല്ലോ ചെയ്തതു നാട്ടു വീട്ടു കാരുടെ മുമ്പിൽ പട്ട പകലിൽ ആണലോ പോയത്‌ അതിന് വെളിച്ചോട്ടം ആണ് അവര് ചെയ്തതു

    • @mahivinu2322
      @mahivinu2322 4 роки тому +1

      🤣🙄🤣🤣വെളിച്ചോട്ടം

  • @joyalyazi1863
    @joyalyazi1863 6 років тому +12

    ആരുടെ കൂടെ ആർക്കും പോകാം അത് ഭാര്യയാലും ഭർത്താവായാലും, എന്നാണ് സുപ്രീം കോടതി വിധി വന്നതും വിധി കേരലത്തിൽ പുരോഗമന അധോഗമന വാദികൾ ആഘോഷിക്കുന്നുമുണ്ട് ..... നല്ലത് ...... ഇതിൽ ഉപേക്ഷിച്ചു പോകുന്ന കുട്ടികളെ ചില സാഹചര്യത്തിൽ ആരെങ്കിലും സംരക്ഷിക്കുമായിരിക്കും , 90 ശതമാനം കേസിലും കുട്ടികൾ അരക്ഷിതരോ അനാഥരോ ആകുകയാണ് കണ്ട് വരുന്നത് , കേരളത്തിലും ഇന്ത്യയിലൊട്ടാകെയും , ഇങ്ങനെ വരുമ്പോൾ ഇന്ത്യയിലെ ഒരു നലിലവിലുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ കോടതി ഒരു കാര്യം കൂടി വ്യക്തമാക്കാൻ പുരോഗമന വാദികളെങ്കിലും ആവശ്യപ്പെടേണ്ടതല്ലേ , ആവശ്യം എന്താണെന്നു വെച്ചാൽ ഇങ്ങനെ അനാഥരാകുന്ന കുട്ടികളെ സംരക്ഷിക്കാൻ നാട്ടുകാർ F. B. യിലൂടെ തെണ്ടാണോ അതോ വാട്സപ്പ് ലൂടെ ഇരക്കണോ എന്ന് ... പല മദ്യമങ്ങളിലൂടെയും, ഇത്തരം യാചനകൾ കാണാറുള്ള ആളും കഴിയുന്ന രീതിയിൽ സഹായിക്കുകയും ചെയ്യുന്ന ഒരാളെന്ന രീതിയിൽ വന്ന സംശയങ്ങളാണ് , പോയവർ പിന്നെ ഉപായകക്ഷി ആഘോഷിച്ചു കൊണ്ടുനടക്കുന്ന തിരക്കിൽ , അവരെ നമ്മൾ ശല്യം ചെയ്യാനും പാടില്ല , അത് കോടതിയലക്ഷ്യമാവുകയും ചെയ്യും...

  • @tech-bmalayalam6695
    @tech-bmalayalam6695 6 років тому +30

    അവള് പോയ പോട്ടെ. ആ ചേട്ടൻ രക്ഷപെട്ടു ആ കുഞ്ഞുങ്ങളും ആ കുടുംബവുംരക്ഷപെട്ടു ഇതിലെന്ത് രാക്ഷ്ട്രിയം

  • @sajimols2167
    @sajimols2167 6 років тому +84

    ഇത് കാണുന്ന ഞങ്ങൾ എന്നാ ചെയ്യണം... തെറ്റ് ചെയ്ത അവരെ മീഡിയയിൽ കൂടി പുറത്ത് കൊണ്ട് വന്നതാണോ കുറ്റം.. എന്തോന്നാടെ ഇത് നീയോക്കെ ലോക പരാജയം ആണല്ലോ....

    • @shijithbala2859
      @shijithbala2859 6 років тому +1

      അയ്യോ പുരോഗമന വാദികളായ സ്ത്രീകൾ

    • @sajimols2167
      @sajimols2167 6 років тому

      shijith bala
      Allennu thonan munpu kandu parijayam undo....😠😠😠

    • @smngroup894
      @smngroup894 6 років тому

      Sathyam

  • @jobijoseph7950
    @jobijoseph7950 6 років тому +9

    പാർട്ടി പ്രവർത്തകനാണ് എന്ന് പറഞ്ഞപ്പോഴേ മനസ്സിലായി ന്യായീകരണത്തിന് വന്നതാണെന്ന്.

  • @pap7784
    @pap7784 6 років тому +189

    കൂടെ ആരാ ചേട്ടാ, ആ ജീവി മിണ്ടുന്നില്ലല്ലോ !🤔

  • @saeedhaider6789
    @saeedhaider6789 6 років тому +134

    നിനക്കൊന്നും ഒരു ഉളുപ്പുമില്ലേ..അവൻ്റെ ഒരു വിശദീകരണം.്‌....

  • @തൗഫീഖ്തൗഫീഖ്
    @തൗഫീഖ്തൗഫീഖ് 6 років тому +8

    ശശി MLA ക്കെതിരെ പരാതി ഉണ്ടായിരുന്നല്ലോ സഗാവേ അതും ഇത് പോലെ തന്നെയാണോ?😂

  • @biju3576
    @biju3576 4 роки тому +5

    ഒളിച്ചോടിപ്പോയ പെണ്ണിന്റെ ഭർത്താവിനെ മാനസികാവസ്ഥ ഓർത്തല്ല വിഷമം തന്റെ പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടായല്ലോ എന്നോർത്താണ് ഇങ്ങനെയും മനുഷ്യരുണ്ടോ.

  • @aneshbs6568
    @aneshbs6568 6 років тому +2

    സത്യം പുറത്തുവരുമ്പോൾവിഷമം ഉണ്ടല്ലേ നേതാവ് ഒരു ന്യായീകരണം തൊഴിലാളിയുടെ ദീനരോദനം

  • @shafimbm6187
    @shafimbm6187 6 років тому +6

    YOUR A BEST COMEDIAN.
    KEEP IT UP

  • @ajialphons8733
    @ajialphons8733 6 років тому +75

    ഡബ്ബിങ്ങ് ആണെന്ന് തോന്നുന്നു

  • @smokersatish7821
    @smokersatish7821 6 років тому +32

    ഞാനും കണ്ടു ആ
    വീഡിയോ പാവം ഭർത്താവ് മരുഭൂമിയിൽ
    കിടന്നു കഷ്ടപെടുന
    ഭർത്താവിനെ ഒന്ന് ചിന്തിക്കാൻ
    മനസ്സിലാക്കാൻകഴിഞ്ഞില്ല പാവം മക്കൾ അവരുടെ ജിവിതം

  • @arunkk6060
    @arunkk6060 6 років тому +8

    ഹലോ ചേട്ടാ ആളുകൾ ചെയ്യുന്ന മാമാ പണിക്ക് നിങ്ങളെപ്പോലുള്ളവരുടെ വിശദീകരണവും നാണമില്ലേടോ തനിക്ക്

  • @AchuAchu-ic1gm
    @AchuAchu-ic1gm 6 років тому +71

    എന്തുവാടെ.ഇത്.ഡബ്ബിങ്ങോ..കള്ള. ന്യൂസ്..

  • @HUMAN-pu5yp
    @HUMAN-pu5yp 6 років тому +6

    എടോ. സംഭവം സത്യം തന്നെ അല്ലേ?താൻ എന്തൊക്കെയാ ഈ പറയുന്നത്?

  • @AbdulJabbar-sk6ve
    @AbdulJabbar-sk6ve 6 років тому +1

    കുറ്റം ചെയ്തവരെ എന്നെങ്കിലും നിങ്ങൾ ഞങ്ങളുടെ പാർട്ടിക്കാരനാണ് എന്ന് പറഞ്ഞ ചരിത്രം ഉണ്ടോ. C.p.m.നേ.പറഞ്ഞതിൽ കുരു പൊട്ടിയെങ്കിൽ.ആ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും നാളെ.എന്ന് ഒരു നല്ല വാക്ക് പറയണം.നേതാവേ താങ്കൾ

  • @abdullaabdulla274
    @abdullaabdulla274 6 років тому +1

    ഇയാളുടെ ലിപ്പ് മൂവിങ് ശ്രദ്ധിച്ചോ വേറെ ഏതോ കാര്യം പറയുന്നു എന്നാണ് തോനുന്നത്

  • @Binumol.P369
    @Binumol.P369 6 років тому +1

    *ഇതെന്തോന്നെടേയ് സംഭവം സത്യമല്ലേ പിന്നെന്തിനാ ഇങ്ങനെ വിശദീകരണം തനിക്കു നാണമില്ലേ* അവള് ചെയ്തത് ലോക ചെറ്റത്തരം ആ ചെറുക്കന്റെ കഷ്ടകാലം സ്വന്തം കുഞ്ഞുങ്ങളെ പോലും വേണ്ടെന്നു വച്ച് പോയ അവൾ ഇവനെയും വിട്ടു പോകും.

  • @salisaleena4419
    @salisaleena4419 6 років тому +129

    ഡബ്ബിംഗ് ശെരിയായില്ല

  • @SanjaySanjay-gs4xw
    @SanjaySanjay-gs4xw 6 років тому +14

    Editing correct Aayittillaaa.. re editing Cheyyuka,😃😃

  • @abvlog.3027
    @abvlog.3027 6 років тому +2

    വകതിരിവില്ലാത്ത ഒരു പാവം പെൺകുട്ടി

  • @jasminjasjasworld4994
    @jasminjasjasworld4994 4 роки тому +1

    കഷ്ടം ഇയാൾടെ വിഷമം സി പി എം എന്ന് പറഞ്ഞതാ.. ചെ.. നാണമില്ലേ... പെൺകുട്ടിയോ.. ആ പെൺകുട്ടിക്ക് രണ്ടു പെൺകുട്ടികൾ ഉണ്ട് കേട്ടോ.. പെൺകുട്ടിയാത്രെ പെൺകുട്ടി... ത്ഫൂ.... ഇയാൾക്ക് സംഭവം ശ്രദ്ധിയിൽ പെടാൻ കുറച്ചു ലേറ്റ് ayenkilum നാട്ടുകാർക്ക് വളരെ നേരത്തെ ശ്രദ്ദിയിൽ പെട്ടു കേട്ടോ...ഭർത്താവിനെയും രണ്ടു കുട്ടികളെയും കളഞ്ഞിട്ടു നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു പോയാ ആ നിരപരാധി അയച്ചു ആ " പെൺകുട്ടിക്ക് വേണ്ടി എല്ലാരും ഒരു നിമിഷം എണീറ്റു നിന്നും മൗനം ആചാരിക്കു...... 💃💃💃💃💃

  • @Punjabi_Radio
    @Punjabi_Radio 6 років тому +2

    Ethil mamanu enna role ?

  • @sanushaji4636
    @sanushaji4636 6 років тому

    നാട്ടിലിപ്പോ ഇതാണ് രീതി എന്തെങ്കിലും കണ്ടാൽ ഉടനെ സ്വന്തം ധാരണ വെച്ച് എന്തുവേണേലും പറയുക പിന്നെ 2 ദിവസം കഴിഞ്ഞു വേണമെങ്കിൽ മാറ്റിപ്പറയുകയും ചെയുക.
    എന്തൊക്കെയാ ഹെഡിങ്, ആൾകാർ എന്തായാലും വായിച്ചുപോകും.

  • @YedELectric
    @YedELectric 6 років тому +2

    ഓണത്തിന്റെ ഇടയ്ക്കു പുട്ട് കച്ചവടം

  • @niyasniyas4792
    @niyasniyas4792 6 років тому +2

    എൽഡിഎഫ് വന്നു എല്ലാം ശരിയാക്കി

  • @mohammedmisbah3555
    @mohammedmisbah3555 6 років тому +76

    താങ്കൾക്ക് നാണമില്ലേ സപ്പോർട്ടുമായി വരാൻ. സിപിഐ സിപിഎം അല്ല ഇവിടെ പാർട്ടിക്ക് എന്ത് കാര്യം

    • @babustylo2124
      @babustylo2124 6 років тому

      Pachakkallatharam

    • @_sus_2630
      @_sus_2630 6 років тому +1

      CPM secretry ennu aa title il vannathkond aanu..aa aal CPM inte aarumalla ennu bhodhyapeduthaan aanennu thonnunnu..Party ethaayalum..Ayaal um pennum cheythath sheriyayilaa..

  • @Abdukka703
    @Abdukka703 Рік тому

    പാർട്ടി ഓഫീസിൽ പല സ്ഥലങ്ങളിലും മാലയിടീച്ചിട്ടുണ്ട്.
    സഖാവിൻ്റെ മക്കളെ ചാടിക്കരുതെന്ന് മാത്രം

  • @jins9744
    @jins9744 6 років тому

    Audio edit cheythu kettyathano

  • @_sus_2630
    @_sus_2630 6 років тому +2

    ആ..മനസ്സിലായി ഉദയൻ CPMൻറ ആൾ അല്ല എന്ന്..😁

  • @radhamaniradhamani2059
    @radhamaniradhamani2059 6 років тому

    അവൻ ബിജെപി ആണെന്നാണ് ഞങ്ങയൊക്കെ അറിഞ്ഞത് അതുകൊണ്ട് ഈ കാമുകൻ ldf അല്ല എന്ന് അയാൾ വ്യക്തമാക്കണം

  • @shibushibudhas9024
    @shibushibudhas9024 6 років тому

    O Manoj ഏതാ പാർട്ടി എന്ന പറഞ്ഞത്...CPM....Aaaa അതാണ്..ഇനി താനൊന്നും പണയൻഡാ....☝️☝️☝️

  • @jojijoseph3086
    @jojijoseph3086 6 років тому +1

    nalla supportttttt. keep it uppp

  • @merlinvellappally
    @merlinvellappally 6 років тому

    I feel somebody else is talking... The lip doesn't sync with voice... 1: 35

  • @vishnum518
    @vishnum518 6 років тому

    എന്‍റെ ആണുങ്ങളെ ഇവളുമാര്‍ എത്ര നിര്‍ബന്ധിച്ചാലും നാട്ടില്‍ ജോലി ചെയ്യാന്‍ മനസുണ്ടെങ്കില്‍ നിങ്ങള്‍ ഗള്‍ഫില്‍ പോകരുത്. ഇതിപ്പോ സ്ഥിരം പരിപാടി ആണ്.

  • @raheesvp681
    @raheesvp681 6 років тому +7

    എല്ലാ ഒളിച്ചോടങ്ങളുടയും പിനിൽ പുരുഷന്മാരാണ്

  • @muhammadshujahshujah8076
    @muhammadshujahshujah8076 4 роки тому +1

    അവൾക്കും അവനിക്കും കാമം മൂത്തിട്ട് അത് ത്തിർക്കാൻ അവർ ജിഇവാനും കൊണ്ട് ഓടുമ്പോൾ പാർട്ടി നോക്കാനാണോ അവരിക്ക് സമയം thuuff 🤮🤑

  • @muhammadakramnadal609
    @muhammadakramnadal609 6 років тому

    ലിപ് മോമെന്റും സൗണ്ടും തമ്മിൽ ചേർച്ചയില്ല

  • @indianindian8045
    @indianindian8045 6 років тому

    women can choose her relation.....now Indian Law protect her choice
    .........Respect her privacy.....Condemn using bad words by these creatures

  • @murukeshramakrishnan8383
    @murukeshramakrishnan8383 6 років тому +45

    രണ്ട് കുട്ടികളായിട്ട് അവൾക്ക് സൂക്കേട് മാറിയില്ലേ ? ' അവളുടെ കെട്ടിയവൻ. എവിടെ ആയിരുന്നു ... താങ്കൾ പാട്ടിയുമായി എന്ന് പറഞ്ഞ് നാറാതടെ...

  • @jijimonkunjumon8181
    @jijimonkunjumon8181 6 років тому

    ഡബ്ബിങ് ശെരിയായില്ല. കൂടെയുള്ള ജീവി മിണ്ടല്ലെ.

  • @മജീദ്മജീദ്അബൂബക്കർ

    ആരാന്റെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചെല്.......താങ്കൾ എന്നിട്ട് ഇത് അനിക്ഷിച് ഒരു തീരുമാനത്തിൽ എത്തിയോ....അപ്പോൾ സി പി ഐ യിലുള്ളവർ എന്ത് തെമ്മാടിത്തരവും കാണിച്ചാൽ അതിനെ ന്യായിക്കാരിക്കാൻ തന്നെപോലെയുള്ള ഉച്ചാളി സഖാക്കളും നേതാക്കന്മാരും ഉണ്ടാകു. ഒത്താശ ചെയാൻ.....നാണമില്ലല്ലോ രാഷ്ട്ടിയകുപ്പായമായിഞ്ഞു നടക്കുന്ന ചെന്നായക്കളാണ് നിങ്ങൾ ചുളിപ്പിലത്തെ ജന്മങ്ങൾ

  • @VishnuKumar-nx3ur
    @VishnuKumar-nx3ur 6 років тому +3

    ഡബിങ്ങ് ശരിയായില്ലാ സഖാവെ😅😅😅😅😅

  • @noufalf7669
    @noufalf7669 6 років тому +1

    ഇതാണ് ഇപ്പോഴതെ നിലവാരം ഇത്രയേ ഉളളു

  • @Punjabi_Radio
    @Punjabi_Radio 6 років тому

    Ethu mamante channel aano

  • @manshad-b8s
    @manshad-b8s 6 років тому

    ഇപ്പേൾ പല സ്ഥലത്തുംഈ ബ്രാൻജ് സെക്കട്ടറി മാർ എല്ലാവരും പീടന വിരൻമാരാക്കുന്നതോ? പീടന വിരൻമാരെ തിരഞ്ഞ് പിടിച്ച് ബ്രാൻജ് സെക്കട്ടറിമാരാക്കുന്നതാണോ? സർ

  • @bsnr6581
    @bsnr6581 6 років тому +4

    ഒന്ന് പോടോ... ഇതിൽ പാർട്ടിക്ക് എന്തു കാര്യം. നിനക്ക് പറ്റുമെങ്കിൽ MLA ശശിയുടെ കാര്യത്തിൽ ഒരു വിശദീകരണം നടത്തൂ.

  • @dhinugs893
    @dhinugs893 6 років тому +1

    ഒന്ന് പോ അണ്ണ... പേട്രോളിന്റെ വില കുറയുമോ?

    • @nisaashraf3730
      @nisaashraf3730 3 роки тому

      നമ്മുടെ നാട്ടി നലമനസുളമനുഷൃർഒട

  • @maheswardas1285
    @maheswardas1285 6 років тому +1

    ദേ നായികരണ തൊഴിലാളി

  • @iamasoldier9226
    @iamasoldier9226 6 років тому

    Ithrem neelamulla head set..o...
    Dialogue speedil ponu.. practice illatha. Dubb cheytha itha kuzhappam

  • @nidhinsr2390
    @nidhinsr2390 6 років тому

    super dubbing chetta

  • @nikhilsadanandan6874
    @nikhilsadanandan6874 6 років тому

    ലഞ്ച ആണവൾ
    അതുകൊണ്ടല്ലേ അവൾ എല്ലാവർക്കും സുഖിക്കാൻ കിടന്നുകൊടുത്തത്

  • @athirapl7228
    @athirapl7228 6 років тому

    Party Eathayalum cheythath theatanu. A partyudea Pearu vannathano nilavilea prasnam?

  • @rithwik7908
    @rithwik7908 6 років тому

    ഈ പറയുന്ന ബിജെപിയും കമ്യുണിസ്റ്റ്, കോൺഗ്രസ്‌,എല്ലാ പാർട്ടിക്കാരും ഇതുപോലെ തന്നെയാണ്.

  • @athulrk6305
    @athulrk6305 6 років тому

    Ethu party ayalum entha...povendaval poyille?? Oru Load pucham

  • @amazingakr
    @amazingakr 6 років тому +1

    Dubbing super

  • @amalasinhadevraggupta9817
    @amalasinhadevraggupta9817 6 років тому +3

    DUBBing enganeyum cheyyaamllee😂😂😂😂😂

  • @Punjabi_Radio
    @Punjabi_Radio 6 років тому

    Mama Vere story upload cheyivo udane

  • @satheeshchennithala8171
    @satheeshchennithala8171 6 років тому

    ഒരു പർട്ടി പ്രവത്തവൻ അല്ല ഞാൻ ഇ വിഡിയോ മുഴുവൻ കണ്ടു പക്കെ രണ്ട് കൂഞ്ഞുങ്ങളേ വഴയധരം അക്കി പോകുന്ന ഇവളേ പിന്നേ കൂടുബകാർ പൂവ് ഇട്ട് പൂജിക്കണോ അത് അണോ വേണ്ടത് ഒന്ന് ഒർക്കുവ സുഹുത്തേ തക്കൾക്ക് ഇങ്ങനേ ഒരു അവസ്ഥ വരുവണക്കിൽ തങ്കൾ ഇങ്ങനേ ഒരു വിഡീയോ മിറ്റിങ്ങ് കൂടുവരുന്നൊ പോയവൾ പോയി ആ കൂഞ്ഞൂങ്ങൾ സുരക്ഷിതർ അണോ എന്ന് നോക്കൂ അല്ലാതേ വെറുതേ ഒരു വിഡിയേ മിറ്റിങ്ങ് കൂടിയട്ട് ഒരു കര്യം ഇല്ല സൂഹ്തത്തേ പാർട്ടി എതുമായിക്കോട്ടോ അവർക്ക് ഒരു ചീത്ത പേർ ഒണ്ടാക്കാതേ

  • @georgejosy9975
    @georgejosy9975 6 років тому

    കഷ്ടം .... ഒരു കുടുംബം തകർന്നു .... രാഷ്ട്രീയ ന്യായീകരണം അനുചിതമായി പോയി .....

  • @madhusoodhanans8934
    @madhusoodhanans8934 4 роки тому

    LcSecrataryEthrayumTharamthanupokarutheAvaludeAsugkamAvalnokkatte

  • @midhunmohan3055
    @midhunmohan3055 6 років тому

    പാർട്ടിയുടെ തെറ്റ് തിരുത്താൻ വന്നതാണോ my.....

  • @asisasi3102
    @asisasi3102 4 роки тому

    എന്തായാലും കൊണ്ടുപോയവൻ അതിക കാലംപൊയിക്കില്ല അടുത്ത ആളെ തേടി അപൾ വീണ്ടും പ പോകും

  • @saritharajeshsaru7654
    @saritharajeshsaru7654 6 років тому

    ഇയാൾക്കു ഇപ്പോൾ പാർട്ടി ആണോ വലുത്...... അവൾ കാണിച്ച തെറ്റിന് കുഴപ്പം ഇല്ലേ.. പാവം ഭർത്താവ്... അതിലും പാവം രണ്ട്കുഞ്ഞുങ്ങൾ.... അവളെ നായികരിക്കാൻ വന്നത് ആണോ..

  • @haseenaachuss8840
    @haseenaachuss8840 6 років тому

    Do sagakanmarude peru kalayale thetu thetayi kanuga oru nayam kond vanakanu njagale pole ula sagakalude name kalayale oru vishathigaranam kond vanekanu

  • @rejismusic2461
    @rejismusic2461 6 років тому +5

    അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോവുന്നത് നിയമ വിരുദ്ധമല്ലേ.നിയമം എന്ത് പറയുന്നു.

  • @aranees711
    @aranees711 6 років тому

    എന്തായാലും. അവൾ ഓടി. നല്ല പെണ്ണ്കുട്ടി. ഇനിയും ഉണ്ടാവോ ഇതുപോലെ പെണ്ണ്

  • @salamkv567
    @salamkv567 6 років тому

    ഈ അടുത്ത കാലത്ത് സി പി ഐ എം ഇതിൽ പെട്ട കഥാപാത്രങ്ങളല്ലെ? പാർട്ടി വെളുപ്പിച്ച് സ്വായം നാറണോ?

  • @Abu-bx7wo
    @Abu-bx7wo 6 років тому

    ഹഹഹ ഒരുപാട് കഷ്ടപ്പെടുനനൂ കഷ്ടം

  • @adhi567
    @adhi567 6 років тому +35

    സിപിഎമ്മും ഇതിനൊട്ടും പിറകിലല്ല

    • @ajm3827
      @ajm3827 6 років тому

      anil kumar enth oola aado ne

    • @pkchannels9470
      @pkchannels9470 6 років тому

      മുന്നിലാ.....

  • @menakamenaka4092
    @menakamenaka4092 6 років тому

    ഞാൻ കണ്ടതാണ് ഈ വീഡിയോ പക്ഷെ അതിന്റെ കൂടെ ഇങ്ങനൊരു പ്രസ്താവന ഇല്ലായിരുന്നു ഇയാൾ പറയുന്നത് കേട്ടാൽ അറിഞ്ഞൂടെ ഇത് ആർക്കുള്ള ആപ്പ് ആണെന്ന്.

  • @rajeshpillai9609
    @rajeshpillai9609 6 років тому

    Than... politics kalikkan Vanna rubber stamp

  • @amaldev2632
    @amaldev2632 6 років тому

    Ethu full dubbed aaanalo 😱😱😱????!!!????

  • @chandrapallai7008
    @chandrapallai7008 6 років тому +1

    എന്റെ ദൈവമേ ഒരു തെറ്റും ചെയ്യാത്ത സഹാക്കൾ എന്ത് നല്ല ക്ലാരിഫിക്കേഷൻ ഇനി ഒരു MLA യുടെ പീഡനത്തിന് എന്ത് ക്ലാരിഫിക്കേഷൻ കൊണ്ടുവരുമോ ആവോ പിന്നെ സഹവിന് ഇപ്പോഴും ആ വൃത്തികെട്ട ജന്ധുവിനോട് സഹതാപം ഉള്ളത് പോലെ കാരണം ആ പെൺകുട്ടി ,യുവതി എന്നൊക്കെയുള്ള സംബോധന ഒരു സംസ്കാരത്തെ മൊത്തം നശിപ്പിക്കുന്ന തെണ്ടികൾ

  • @nipinify
    @nipinify 6 років тому

    Brother i am not a saporter of cpim. But it is tru that any political parti have nothing to do woth this. But think once again about the partitality of our peole who giving un wanted importence and legel sapport of womens that encourage them to do such things.

  • @യാത്ര-ഛ5മ
    @യാത്ര-ഛ5മ 6 років тому

    ഇതു തന്നെ അല്ലെ ടാ മൊയന്തെ ഫ്ബി യില്ലും വന്നേ.....
    പിന്നെ നീ ആരാ എന്നു പറഞ്ഞപ്പോളെ ആ വാർത്ത 100 % സത്യം ആണ് എന്ന് മനസിലായി

  • @hamzamylanchihamza744
    @hamzamylanchihamza744 6 років тому

    വീണ്ടും വീണ്ടും ആവർത്തിക്കണമെന്നില്ല പുകഞ്ഞ കൊളളി പുറത്ത് അയ്യെ

  • @aswanimurali8788
    @aswanimurali8788 6 років тому +1

    Vegam kaaarymparaj tholakk....
    Kureneramayi korakunnu

  • @rjkkv2984
    @rjkkv2984 6 років тому

    വല്ല സ്റ്റുഡിയോ ഡബ് ചെയ്യാൻ പാടില്ല...ലിപ് sink മൊത്തം പോയല്ലോ.....

  • @pradeepprade6385
    @pradeepprade6385 6 років тому

    ഇതിൽ പാർട്ടി യാതൊരു ബന്ധവുമില്ല അത്രയല്ലേയുള്ളൂ

  • @shantinair8902
    @shantinair8902 4 роки тому

    Ayyooo nalla karyam...

  • @pesadditerspes5468
    @pesadditerspes5468 6 років тому

    Njangade nattil idhine njondi nyangalenn parayum

  • @ranjithkariyangadan9859
    @ranjithkariyangadan9859 6 років тому

    ഇത്രയും കാലം നിങ്ങൾ ജനങ്ങളോട് ഇതുപോലുള്ള നുണകൾ പറഞ്ഞല്ലേ പിടിച്ചുനിന്നത്..... ഇനി അവര് പറയുന്നതും ജനങ്ങൾ കേൾക്കട്ടെ....... ബിജെപി യും വളർന്നുകൊണ്ടിരിക്കുകയല്ലേ......

  • @habirahman2260
    @habirahman2260 6 років тому

    Nannayi...ethinu meayla chayyuna team aanu

  • @madhavannamboothiri1099
    @madhavannamboothiri1099 4 роки тому

    ഇത് ഏത് സിനിമയിലെ കഥയാ പറയുന്നേ

  • @aneeshaneesh5346
    @aneeshaneesh5346 6 років тому

    ഇതിലും രാഷ്ട്രീയമോ എന്തുവാടെ ആ ചേട്ടൻ രക്ഷപെട്ടു ഒന്ന് നിര്തെടോ ഒരു മുടിഞ്ഞ രാഷ്ട്രീയം

  • @bimalprabha5434
    @bimalprabha5434 6 років тому

    ഉദയനാണ് താരം

  • @midhulaprasanth360
    @midhulaprasanth360 6 років тому

    manyo njangalangu vishwasichu.timing pora.veroru vedeo edukku

  • @ajeesh2372
    @ajeesh2372 6 років тому

    ന്യായീകരണ കമ്മി

  • @ജാഫർസാദിഖ്കുമരനെല്ലൂർ

    എന്ത് പാർട്ടി ഒന്ന് പോടോ?

  • @sheikmusthafa3932
    @sheikmusthafa3932 6 років тому +19

    ഉളുപ്പില്ലേ കള്ളം പറയാൻ നിങ്ങളുടെ പാർട്ടി ഇല്ലെന്നു വർത്തി തീർക്കാൻ ശ്രെമിച്ചാലും മാറില്ല നാറിയത് നാറി നാറിയവനെ പേറാൻ നിൽക്കണ്ട വ്യാജ video എല്ലാ ഉള്ളതാണെന്ന് നിങ്ങൾ തെന്നെ തുടക്കത്തിൽ പറഞ്ഞ വാക്ക് onnu കേൾക്

  • @justinriyadhkannur3240
    @justinriyadhkannur3240 6 років тому

    വീഡിയോ കണ്ടു സമയം വേസ്റ്റായി

  • @reginapaulose7760
    @reginapaulose7760 6 років тому

    മുഴുവൻ കേട്ടില്ല,,, അവര് എന്തെങ്കിലും ആയിക്കോട്ടെ ... ഓരോരുത്തരും ജീവിക്കുന്നത് അവരുടെ ഇഷ്ടത്തിനാണ്.... അതിലൊന്നും കുറ്റം വിധിക്കണ്ട കാര്യം ഇല്ല

  • @ashrafkm4125
    @ashrafkm4125 6 років тому

    she.need.good.taker

  • @ജാനകിമീരമീര

    Lipe ore dapping not carrect