Sake Chicken | Chicken Recipes | Malayalam

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 105

  • @mayasvlog8700
    @mayasvlog8700 4 роки тому

    Sake chiken recipe .ഇതു വരെ കണ്ടിട്ടില്ല.. കണ്ടിട്ടു. സൂപ്പർ ആണന്നു..തോന്നി....

  • @LaisyDaisyCorner
    @LaisyDaisyCorner 4 роки тому +1

    ഇതൊരു അടിപൊളി ഡിഷ് ആണല്ലോ ....ഇങ്ങനെയൊരു ചിക്കൻ റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത്

  • @happyhomesbyakhila
    @happyhomesbyakhila 4 роки тому

    ആദ്യമായിട്ടാ ഈ പേര് കേൾക്കുന്നത്. എന്നായാലും കിടു ആയിട്ടുണ്ട്. Looking Soft and tasty.

  • @SUJIFOODIES
    @SUJIFOODIES 4 роки тому

    Sake chicken delicious 👍👍. good share❤️❤️

  • @ChunduzZone
    @ChunduzZone 4 роки тому

    variety recipe..chicken kondu ingane undakunadu kaanunad adhyamayitanu..will try this recipe. Sake chicken kollam.

  • @seemasruchikoottu1330
    @seemasruchikoottu1330 4 роки тому

    ഇതുവരെ കണ്ടിട്ടില്ലാത്ത ചിക്കൻ കറി.
    കുഞ്ഞു പാചകക്കാരനും കൂടെയുണ്ടല്ലോ.😍

    • @SmithaVarghese
      @SmithaVarghese  4 роки тому

      പാചകകാരി ആണ്😀. Thanks seema..

  • @CheriyaAdukkala
    @CheriyaAdukkala 4 роки тому

    ഇത് കൊള്ളാമല്ലോ, ശരിക്കും super ആയിട്ടുണ്ട്, ഞാൻ മൊത്തമായി കണ്ടു.. Explained well and good presentation.

  • @prathibhasworld4259
    @prathibhasworld4259 4 роки тому +1

    Variety chicken recipe super👌👌👌👌

  • @cookingwithsaigeetha4079
    @cookingwithsaigeetha4079 4 роки тому

    ആദ്യം ആയിട്ടു കാണുന്നു വെറൈറ്റി റെസിപ്പി

  • @MYHeavenRekhaShajan
    @MYHeavenRekhaShajan 4 роки тому

    Sake chicken... nannayittund.. njan adhyamayitta kanunne.. variety dish.. super.. 😍👌👍

  • @DhanusDiaries
    @DhanusDiaries 4 роки тому

    sake chicken adhyamayi kelkkuva.nannayittu avatharippichu

  • @TravelShades
    @TravelShades 4 роки тому

    Something new recipe. Great
    Ingredients mix. Looks very delicious. Thanks for Sharing.

  • @SpendTime
    @SpendTime 4 роки тому

    കാണാൻ തന്നെ ഒരു വെറൈറ്റി ഉണ്ടല്ലോ 👍🥰

  • @sweetyshomecooking
    @sweetyshomecooking 4 роки тому

    Wow really variety recipe wonderful presentation liked your cooking skills

  • @creativepassionbyshamna9984
    @creativepassionbyshamna9984 4 роки тому +1

    variety recipe😋sprrr

  • @becreativewithvrindashinoj2414
    @becreativewithvrindashinoj2414 4 роки тому

    big like very nice chicken reciepe

  • @TismiAntony
    @TismiAntony 4 роки тому

    സ്പെഷ്യൽ വെറൈറ്റി ചിക്കൻ......

  • @nimasworldofcooking4008
    @nimasworldofcooking4008 4 роки тому

    Sake chicken super👍 mouthwatering recipe.

  • @jenysvlogs
    @jenysvlogs 4 роки тому

    Variety dish, ടോണി യും നല്ല cook ആണ് 😊

  • @ThansiZWorld
    @ThansiZWorld 4 роки тому

    Like 👍👍
    അടിപൊളി ആയിട്ടുണ്ട് 👌
    Different Recipe ✌️😍
    Kollaattoo 👌 Sake Chicken 🐔👌

  • @cutnchopcookingchannel490
    @cutnchopcookingchannel490 4 роки тому

    Sake rice wine njan kettittund...recipe first time anutto...variety unique recipe...adipoli ayittund...full view

  • @panandpatio7465
    @panandpatio7465 4 роки тому

    Variety dish.. Great

  • @bright-spot
    @bright-spot 4 роки тому

    Big like

  • @bindubabu1844
    @bindubabu1844 4 роки тому

    New receipe ഒത്തിരി നന്നായിട്ടുണ്ട്
    ഷെയർ ചെയ്തതിനു താങ്ക്സ് dear

  • @aadheesworld9365
    @aadheesworld9365 4 роки тому

    Variety chicken recipe

  • @bright-spot
    @bright-spot 4 роки тому

    So delicious and tasty sake chicken recipe.
    Stay connect 👍
    Have a good weekend 👍

  • @RMS777
    @RMS777 3 роки тому

    Nice cooking, healthy recipe🍁🍁🍁🌹🌹🌹🎷🎷🎷🎷

  • @VijusKitchen
    @VijusKitchen 4 роки тому

    Very new item and looks great. Thanks dear.

  • @aryaworld9184
    @aryaworld9184 4 роки тому

    Sake chicken kollamallo,Njn ethu Try cheythittilla kto.Super dish .

  • @ValsasKitchenNY
    @ValsasKitchenNY 4 роки тому +1

    ഇതു കൊള്ളാം. Hubby super Cook ആണല്ലോ. വീണ്ടും പോരട്ടെ ഇതു പോലെ. അടിപൊളി sake chicken. Love it.😛👌👌♥️♥️. അമേരിക്കയിൽ എവിടെ ആണ്. I mean State?. I am in Newyork.👋

    • @SmithaVarghese
      @SmithaVarghese  4 роки тому

      ഞങ്ങൾ ടെക്സസിൽ ആണ്. Thank you for watching.

    • @ValsasKitchenNY
      @ValsasKitchenNY 4 роки тому

      Oh okay. ഞാൻ ടെക്സ്സ്സിൽ 15 വർഷം ഉണ്ടായിരുന്നു ഡാളസ്. പിന്നെ ആണ് ഇങ്ങോട്ട് move ചെയ്‌തത്. ഇനിയും ചിലപ്പോൾ ഭാവിയിൽ അങ്ങോട്ട്‌ തിരിച്ചു പോകാൻ പ്ലാൻ undu. ഈ കൊറോണ ഒക്കെ ഒന്ന് കഴിയട്ടെ. Thanks dear.

    • @SmithaVarghese
      @SmithaVarghese  4 роки тому

      ഞങ്ങളും ഡാളസ് അടുത്തു തന്നെയാണ്.

  • @2.2ksachu
    @2.2ksachu 4 роки тому

    കൊള്ളാം നന്നായിട്ടുണ്ട്

  • @SoumyaRohith
    @SoumyaRohith 4 роки тому

    Variety👌👌

  • @Ukmallucouple7860
    @Ukmallucouple7860 4 роки тому

    Sake chicken.. Mmm yumm yumm. മാരീനേഷൻ അടിപൊളി. സ്വീറ്റ് ടേസ്റ്റ് ഉണ്ടാകുമോ 🤔ഈ സ്റ്റൈൽ നന്നായിട്ടുണ്ട്. ഫൈനൽ touch അടിപൊളി.👍

    • @SmithaVarghese
      @SmithaVarghese  4 роки тому

      Maple syrup add ചെയ്തിട്ടുണ്ട് സ്വീറ് ടേസ്റ്റ്ടിനു വേണ്ടി.thanks for watching..

  • @studykaro7069
    @studykaro7069 4 роки тому

    Wow awesome presentation😍😍 interesting recipe😍😍 looking delicious👌👌👌

  • @ReshmasHappyLand
    @ReshmasHappyLand 4 роки тому

    Verity chicken recipe loved it
    Liked

  • @RMS777
    @RMS777 4 роки тому

    Delicious recipe😋😋😋

  • @johnskitchen5526
    @johnskitchen5526 4 роки тому

    കിടിലം. Nicely done .Keep doing more. ഫുൾ സപ്പോർട്ട് 😊.

    • @SmithaVarghese
      @SmithaVarghese  4 роки тому

      Thank you. അവിടെയും ഫുൾ സപ്പോർട്ട് ഉണ്ടേ..

  • @amyskitchen6446
    @amyskitchen6446 4 роки тому

    super very well presentation 💗💜💜✅

  • @happyhomesbyakhila
    @happyhomesbyakhila 4 роки тому

    Very different Receipe today. Husband num help cheyyallo in kitchen. Enjoy happy cooking hours together 👍🏻

  • @AksharasVlog
    @AksharasVlog 4 роки тому

    Adhym ayt kanuva chechi👏

  • @VinisTipsReviews
    @VinisTipsReviews 3 роки тому

    wow super

  • @royalstage33
    @royalstage33 4 роки тому

    സ്മിതാ.. പുതിയ ഫ്രണ്ട് ആണ്... ടോണി യുടെ റെസിപ്പി ഇഷ്ടം ആയി... അങ്ങോട്ട് വരുമ്പോൾ സ്പാം ആവാതെ നോക്കണേ 😊

    • @SmithaVarghese
      @SmithaVarghese  4 роки тому

      Thank you. അവിടെയും ചേർന്നിട്ടുണ്ട്..

  • @hezaskitchen6744
    @hezaskitchen6744 4 роки тому

    കൊള്ളാലോ

  • @happyhomekitchenhealthandl7099
    @happyhomekitchenhealthandl7099 4 роки тому

    ഹായ് സ്മിത 👋 പുതിയൊരു ചിക്കൻ കറി യാണ് കണ്ടത് 👍 ടോണി നന്നായി കുക്ക് ചെയ്യുന്നുണ്ട് 👍 കുഞ്ഞുവാവ കട്ട സപ്പോർട്ട് ഒപ്പം കൂടെ ഉണ്ടല്ലോ 😊കുട്ടികൾ എപ്പോഴും അങ്ങനെയാണ് അവർക്ക് അടുക്കളയിൽ ഒപ്പം നിന്ന് പണിയെടുക്കുവാൻ നല്ല ഇഷ്ടമാണ് 😊 ഹാപ്പി ഫാമിലിക്ക് കട്ട സപ്പോർട്ട് 🙏

    • @SmithaVarghese
      @SmithaVarghese  4 роки тому

      നല്ല വാക്കുകൾക്കും സപ്പോർട്ടിനുo ഒരുപാട് നന്ദി.🤝🤗

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 4 роки тому

    Sake chicken recipe orupadu ishtam ayi..poli yummy recipe..adyittu kanuva ee variety recipe..poli ayitundu..great upload dear👏

  • @Santhwanamayurclinic
    @Santhwanamayurclinic 4 роки тому

    Thank you chechi & chettan🥰 for sharing tasty and delicious sake chicken recipe with us.. excellent work dear🥰🥰.... keep going.... really loved variety chicken recipe😍

  • @sherinsbeautyvlog3067
    @sherinsbeautyvlog3067 4 роки тому

    Best dish
    Best Video
    Best wishes
    Avde varoooooo

  • @venusnoodlescc3188
    @venusnoodlescc3188 4 роки тому

    Sake marinated chicken curry nannayitto chechy.. Alla chetta😃.Looks really soft n delicious.. Variety chicken curry 👌

  • @SujasPassionWorld
    @SujasPassionWorld 4 роки тому

    Verity recipe dear Smitha 😍👌. adipoli 😍😍

  • @SpicePages
    @SpicePages 4 роки тому

    Adipoli dish aanallo.nice presentation angottum varane

  • @moneymoney177
    @moneymoney177 4 роки тому

    Nice recipe super dear

  • @riakitchenandvlogs4265
    @riakitchenandvlogs4265 4 роки тому

    Super recipe smitha

  • @ManjusLife
    @ManjusLife 4 роки тому

    Veriety anallao! Good!

  • @craftvilla7074
    @craftvilla7074 4 роки тому

    Very nice chicken recipe my dear sis😍😊😊I really loved your preparation s very much💞

  • @LifeNMore
    @LifeNMore 4 роки тому

    Seeing this for the first time dear well done

  • @SKvlogsSreekumar
    @SKvlogsSreekumar 4 роки тому

    Puthiya Recipe aanallo Naattil poyi kallu ozhichu cheyyaley 😀