നല്ല വൃത്തിയുള്ള neat പണി, നിങ്ങളുടെ അടുത്ത് നിന്ന് പണി എടുത്താൽ വണ്ടിയും കൊണ്ട് എവിടെ വേണേലും ധൈര്യമായിട്ട് പോകാം, ഇങ്ങനെ വേണം mechanic ആയാൽ, സ്വന്തം വണ്ടി പോലെ ഉത്തരവാദിത്വത്തോട് കൂടെ പണി എടുക്കുന്നു 👍👍👍 പിശുക്കൻ കസ്റ്റമേഴ്‌സ് ന് നിങ്ങള് പറ്റൂല, കാരണം നിങ്ങൾ പണിയിൽ ഉടായിപ്പ് കാണിക്കില്ല 😂😂😂
Njan valarea happy aanu... Evidea panikku varumbol Company service kodukkunnathineakkal happy aanu.. Pinnea nalla utharavadhithodukudi work cheyithu vidum.... Gud job bro......
Zen Vandi repair cheyumo mpfi engine
Brother 4 cylinder wagonr engine work full cheyyumo ❤
Ente bro ninghal trivandrum aayippoyi... Njhan ivde malappurath aan... Ivide 1 lakhinte service cheyyan koduthitt ningjala video kand njhan anghott paranjh kodukkaan idh cheyyanam adh cheyyanam enn... Njhammakkoru satisfaction kittande workil adhilla...
Bro 2010 wagonr clutch front left side suspension replacement video cheyyumo
Ok
Where is work shop?
Good Works 👍❤️👌, ആ ഫാൻ സെറ്റിന്റ റേറ്റ് പറഞ്ഞില്ല അതും കൂടി പറ,,
നല്ല വൃത്തിയുള്ള neat പണി, നിങ്ങളുടെ അടുത്ത് നിന്ന് പണി എടുത്താൽ വണ്ടിയും കൊണ്ട് എവിടെ വേണേലും ധൈര്യമായിട്ട് പോകാം, ഇങ്ങനെ വേണം mechanic ആയാൽ, സ്വന്തം വണ്ടി പോലെ ഉത്തരവാദിത്വത്തോട് കൂടെ പണി എടുക്കുന്നു 👍👍👍 പിശുക്കൻ കസ്റ്റമേഴ്‌സ് ന് നിങ്ങള് പറ്റൂല, കാരണം നിങ്ങൾ പണിയിൽ ഉടായിപ്പ് കാണിക്കില്ല 😂😂😂
Bro 2008 wagon r vxi anu 91k ayi nalla vibrating um overheating um pinne missing um kanikinnu
ഇത് ഫുൾ വർക്ക് ചെയ്തു ചെയ്യുമ്പോൾ റൈറ്റ് എത്രയാകും
Evida salam
ഇതിന് Parts ഉം Labour Charge ഉം കൂടി Rs:എത്ര ആയി Bro, ❤️
😂😂😂
1 lakh km service cost ethraya
ബ്രോ Total എമൗണ്ട് എത്ര ആകും
Good 👍 👍.. location evide aanu please comment...
Nedumangad tvm
@shibinschacko5804 okay... thankyou 👍 👍
ഈ വർക് ഷോപ്പിന്റെ ലൊക്കേഷൻ എവിടെയാണ്..
Trivandrum nedumangad
Contact number tharu
8921450928