********IMPORTANT********** പ്രിയ സുഹൃത്തുക്കളേ.. ഈ വിഡിയോയിൽ പറയുന്ന ഈ ഗവണ്മെന്റ് പദ്ധതികൾ/ സേവനങ്ങൾ ഈ വീഡിയോ ചെയ്യുന്ന സമയത്തു നിലവിൽ ഉള്ളതാണ്. പദ്ധതികൾക്ക് സേവനങ്ങൾക്ക് അതാതു സമയത്തു മാറ്റങ്ങൾ വരാൻ സാധ്യത ഉണ്ട്. ദയവായി താങ്കൾ കാണുന്ന സമയം കൂടി പരിഗണിക്കണമെന്നും പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണമെന്ന് അറിയിക്കുന്നു ******************************
ഇത്രയും ചെയ്ത slip um കൊണ്ട് അക്ഷയയില്‍ പോയി. അവിടുത്തെ പെണ്ണുങ്ങള്‍ ചാടികടിക്കാന്‍ വന്നു, നിങ്ങളോട് ആരുപറഞ്ഞു ഇത്രയും ചെയ്യാന്‍ എന്ന് 😂😂..ശ്ശെടാ! ഈ machine il അങ്ങനെ പകുതിക്ക് വെച്ച് ചെയ്യാന്‍ പറ്റില്ലെന്ന് 😂😂
@@ajooz6702 ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലും അക്ഷയ മുഖേനയെ പറ്റു മറ്റു ഓൺലൈൻ സേവനങ്ങൾ മിക്കതും നമ്മൾക്ക് സ്വയം ചെയ്യാം പക്ഷെ ആധാർ കാർഡിന്റെ സേവനങ്ങൾ ചെയ്യാനുള്ള അവകാശം ഗവണ്മെന്റ് അക്ഷയ സെന്ററുകൾക്കാണ് കൊടുത്തിരിക്കുന്നത് അത് സാധാരണ ജനസേവന കേന്ദ്രത്തിൽ പോലും ചെയ്യാൻ പറ്റില്ല ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ അക്ഷയയിൽ പോയെ പറ്റു അത് സ്വയം ചെയ്യാൻ കഴിയില്ല
ഈ വീഡിയോ യില് പറയുന്നതുപോലെ ചെയ്തിട്ടു അധാര് സെന്ററിൽ പോയാല് ഒന്നും നടക്കില്ല. അവിടെഉള്ളവന്മാര്ക്ക് ഇതൊന്നും അറിയില്ല. അക്ഷയ സെന്ററിൽ പോയി ചെയ്താല് മത്രമേ ഇത് നടക്കൂ.
വെബ്സൈറ്റ് പരിചയപ്പെടുത്തുമ്പോൾ അതിൽ അടിക്കുന്നത് ഒന്ന് കാണിച്ചു കൊടുത്തു കൂടായിരുന്നോ.അതിനുശേഷം താങ്കൾ വിശദീകരണത്തിലോട്ട് പോവുകയായിരുന്നെങ്കിൽ ആദ്യമായിട്ട് കാണുന്നവർക്ക് കുറച്ചു ഉപകാരപ്പെടുമായിരുന്നു.🤷♂️
Online ai e site il phone no add cheyth process complete cheythittu , veendum adhaar center il pokunathe nthina? phone no linking process online ai complete aakille ?
ആധാർ കാർഡിലെ മൊബൈൽ ഈ മെയിൽ ഫോട്ടോ എന്നീ കാര്യങ്ങൾ നമുക്ക് സ്വന്തമായി മാറ്റാൻ സാധ്യമല്ല. അത് അക്ഷയയിലോ അല്ലേൽ ആധാർ എൻറോൾമെന്റ് സെന്ററിലോ മാത്രമേ ചെയ്യാൻ കഴിയൂ. വീഡിയോയിൽ പറഞ്ഞ പോലെ ചെയ്താൽ നമുക്ക് പുതിയ നമ്പർ ചേർത്ത് ഫീ അടക്കാൻ കഴിയും എന്നാൽ ഇത് പൂർണ്ണമാകണമെങ്കിൽ അക്ഷയിൽ ചെന്ന് ഫിംഗർ വെച്ചു ഒതന്റിക്കേഷൻ ചെയ്യണം...
Ithil mob number add aakittund ath kazhinjal my aadhar sitel document add cheyyan pattunillalo? Adhar number does not exist mobile number kaanikunath. Ntha agane?
ഞാൻ അക്ഷയിൽ പോയി ആധാർ അപ്ഡേറ്റ് ചെയ്തു . ഇത് വരെ sms വന്നില്ല. കൊടുത്തിട്ട് 18 ദിവസം ആയി. കാർഡ് ഡൌൺലോഡ് ചെയ്യാന്നും കഴിയുനില്ല . അപ്ഡേറ്റ് ആയോ എന്ന് ചെക്ക് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ ?
Update request submit ചെയ്തപ്പോൾ ലഭിച്ച acknowledment സ്ലിപ്പിൽ ഉള്ള enrolment Id വച്ചു status ചെക്ക് ചെയ്യാം. Link myaadhaar.uidai.gov.in/CheckAadhaarStatus
എന്റെ ആധാർ കാർഡിൽ പഴയ ലാൻഡ്‍ഫോൺ നമ്പർ ആയിരുന്നു കൊടുത്തിരുന്നത് ഇപ്പോൾ അത് ഇല്ല BSNL ലാൻഡ് ഫോൺ ആയിരുന്നു..ഇപ്പൊ അത് ഇല്ല...ഞാൻ...എന്റെ പുതിയ നമ്പർ ആഡ് ചെയ്യാൻ എന്താണ് ചെയേണ്ടത് ഞാൻ ഇപ്പോൾ ദുബൈയിൽ ആണ് ഉള്ളത്.ഇവിടെ നിന്നു കൊണ്ട് നമ്പർ മാറ്റാൻ വല്ല വഴി ഉണ്ടൊ ❓️
Digi ലോക്കർ പ്ലെയ്സ്റ്റോറിൽ നിന്ന് എടുത്തു അതിൽ ആധാർ എടുത്തു നോക്കു . Number അപ്ഡേറ്റ് ആണേൽ അതിൽ നിങ്ങളുടെ ആധാർ വരും. പിന്നെ 2 ഡേയ്‌സ് കൊണ്ട് അപ്ഡേറ്റ് ആകും.
Email update ചെയ്യുന്നതിന് fingerprint verification നിർബന്ധമാണ്.അതുകൊണ്ടു ആധാർ enrolment സെന്ററിൽ പോകണം. You can find the your nearest aadhar enrolment center using this link appointments.uidai.gov.in/EACenterSearch.aspx?value=1&AspxAutoDetectCookieSupport=1
ചില പോസ്റ്റ് ഓഫീസിസുകളിൽ സൗകര്യം ലഭ്യമാണ്.ഈ ലിങ്കിൽ സെർച്ച് ചെയ്താൽ അടുത്തുള്ള എൻറോളമെന്റ് സെന്ററുകൾ കണ്ടുപിടിക്കാം. appointments.uidai.gov.in/EACenterSearch.aspx?value=1&AspxAutoDetectCookieSupport=1
Ente achante adhaar phone number ayit link alla... Appol enik akshayil poyi ente achante adhaar phone number ayit link chaiyan pattuvo? Atho achan thanne pono?
എൻ്റെ മകളുടെ (13വയസ്) ആധാർ പുതുക്കിയിരുന്നു ( new biometric) .പുതിയത് കിട്ടിയപ്പോൾ സ്ഥലപ്പേര് (പഞ്ചായത്ത്) ഇല്ല. ഇത് തിരുത്താൻ school id card മതിയാവുമോ? ( CBSE School) അപേക്ഷയിൽ എല്ലാം കൃത്യമായാണ് കൊടുത്തിരുന്നത്.
********IMPORTANT**********
പ്രിയ സുഹൃത്തുക്കളേ..
ഈ വിഡിയോയിൽ പറയുന്ന ഈ ഗവണ്മെന്റ് പദ്ധതികൾ/ സേവനങ്ങൾ ഈ വീഡിയോ ചെയ്യുന്ന സമയത്തു നിലവിൽ ഉള്ളതാണ്. പദ്ധതികൾക്ക് സേവനങ്ങൾക്ക് അതാതു സമയത്തു മാറ്റങ്ങൾ വരാൻ സാധ്യത ഉണ്ട്. ദയവായി താങ്കൾ കാണുന്ന സമയം കൂടി പരിഗണിക്കണമെന്നും പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണമെന്ന് അറിയിക്കുന്നു
******************************
Hii
Aaddhar cardill egane number add cheyam. Sontham vandi allanki vera arudelum vandi eduth akshya centre poyall cheyamm. Nalla best caption
Tanks BRO ഒരു പ്രവാസി ആണ് ഈ വീഡിയോ ഒരു പാട് ഉബകാരം ❤😍
Pravasikal engane authentication cheyyan sadikkum..?
ഇത്രയും ചെയ്ത slip um കൊണ്ട് അക്ഷയയില്‍ പോയി. അവിടുത്തെ പെണ്ണുങ്ങള്‍ ചാടികടിക്കാന്‍ വന്നു, നിങ്ങളോട് ആരുപറഞ്ഞു ഇത്രയും ചെയ്യാന്‍ എന്ന് 😂😂..ശ്ശെടാ! ഈ machine il അങ്ങനെ പകുതിക്ക് വെച്ച് ചെയ്യാന്‍ പറ്റില്ലെന്ന് 😂😂
😂😂
ഒരുപാട് ഉപകാരപ്പെട്ടു താങ്ക് യു വെരി മച്ച്
10:39 pm
ഏതായാലും
എൻറോൾമെൻറ് സെൻട്രൽ പോണം
അവിടെ 50 രൂപ കൊടുക്കണം
അങ്ങനെയാണെങ്കിൽ അവിടെ പോയി
ലിങ്ക് ചെയ്താൽ പോരേ
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐘𝐨𝐮 𝐬𝐚𝐢𝐝 𝐢𝐭!👍🏻
എന്തായാലും അക്ഷയ സെന്ററിൽ പോണം. പിന്നെ എന്തിന് ഓൺലൈൻ ചെയുന്നത്?? അപ്പോ പിന്നെ ഈ വീഡിയോ ടെ പ്രാധാന്യം ന്താണ്??
Akshya pokathe cheyyan vazi undon nooky Vanna njan
@@ajooz6702 ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലും അക്ഷയ മുഖേനയെ പറ്റു മറ്റു ഓൺലൈൻ സേവനങ്ങൾ മിക്കതും നമ്മൾക്ക് സ്വയം ചെയ്യാം പക്ഷെ ആധാർ കാർഡിന്റെ സേവനങ്ങൾ ചെയ്യാനുള്ള അവകാശം ഗവണ്മെന്റ് അക്ഷയ സെന്ററുകൾക്കാണ് കൊടുത്തിരിക്കുന്നത് അത് സാധാരണ ജനസേവന കേന്ദ്രത്തിൽ പോലും ചെയ്യാൻ പറ്റില്ല ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ അക്ഷയയിൽ പോയെ പറ്റു അത് സ്വയം ചെയ്യാൻ കഴിയില്ല
Athe..☺️
adhava nammal cheythitt poyal vallathum
thetiayal akshayakare namall cheythahtu
kondane patanjal namakke onnum parayan pattilla.ithanekil nammukke chodokam pattum.
Thx verthe video kand time poyilla😂😂
ഈ സ്ലിപ് എന്ത് cheynm bro അക്ഷയിൽ കൊണ്ട് കൊടുത്താൽ മതിയോ അത് കാണിച്ചാൽ avr ബാക്കി ചെയ്ത് theruvo
ഈ വീഡിയോ യില് പറയുന്നതുപോലെ ചെയ്തിട്ടു അധാര് സെന്ററിൽ പോയാല് ഒന്നും നടക്കില്ല. അവിടെഉള്ളവന്മാര്ക്ക് ഇതൊന്നും അറിയില്ല. അക്ഷയ സെന്ററിൽ പോയി ചെയ്താല് മത്രമേ ഇത് നടക്കൂ.
Book an appointment kazhinju capcha vsrunilla?
But verify adhar option click cheyumpol page open akunillalo
Akshaya centreil povan vayyatha aal aanenkil enganeyan phone no.link cheyyendath?plz rply.vere aarekkelum pattumo??
Bro book appointment കൊടുക്കുമ്പോൾ site open ആവുന്നില്ല വേറെ ഏതെങ്കിലും വഴി ഉണ്ടോ pls hlp
7 divathinullil aayillel ntha cheyyan pattane
Ee site work avaniaa….site open aakunund but update cheyan ulla option clik aakumpo open aavanilaaa..
Mobile number success aayadinu shesham pinne book appointment edukunnad endhina. Soft copy print cheyyan vendiyano atho akshayayil poyi vere steps vallathum cheyyan undo
Akshayayil poyi verify cheyyanam, ennale complete akukayullo
വെബ്സൈറ്റ് പരിചയപ്പെടുത്തുമ്പോൾ അതിൽ അടിക്കുന്നത് ഒന്ന് കാണിച്ചു കൊടുത്തു കൂടായിരുന്നോ.അതിനുശേഷം താങ്കൾ വിശദീകരണത്തിലോട്ട് പോവുകയായിരുന്നെങ്കിൽ ആദ്യമായിട്ട് കാണുന്നവർക്ക് കുറച്ചു ഉപകാരപ്പെടുമായിരുന്നു.🤷♂️
Adhar link cheythu... But digilocker open aakumpol mobile link aayilla enna kanikkunnath....
Etra dys ayi
Enrollment centre il pokumbol update cheyyanda aal pono atho vere aarenkilum poya mathiyo
Update ചെയ്യേണ്ടേ ആൾ തന്നെ പോകണം
Mobile number aadar yum ayi link cheyan seva kendrathil pokano ... atho mobile cheyan okkumo
Biometric ആദ്യത്തെ പ്രാവശ്യം എടുത്താൽ പോരെ....!!
പുതുക്കൽ online ചെയ്താൽ പോരെ....!!
എത്ര ദിവസം എടുക്കും ആധാർ കാർഡും new mobile നമ്പറും ലിങ്ക് ആകാൻ
Two weeks
@@techprimemalayalam Thankyou
Fingerprint not working anther any option to add phone number in aadhar card
Bro number add cheythu but , verify cheyumbol not available ennannallo?
Sheriyayo
@@ITSME-yn1zt ilaa
@@SCOPIN2OPsheriyayoo
Veetilulla ellavarkkum ore number vech link cheyyamo
Oru mob no. 2 adharcard aayi link cheyyan pattumo
Mm , pattum
ആധാർ മൊബൈൽ അപ്ഡേറ്റ് ചെയ്തു എത്ര ദിവസം വേണം അപ്ഡേറ്റ് avaan
With in 1 week update akum
Online ai e site il phone no add cheyth process complete cheythittu , veendum adhaar center il pokunathe nthina? phone no linking process online ai complete aakille ?
Plzzz reply ☝️
Halo mobile number add cheyyan enrollment center tanne pokanam ennundo akshayil cheyyan patuo
Akshaya yil poya mathi
Print eduth akshayel koduthal mathre number link akollo
Can we link phone number from abroad
ഈ വീഡിയോന്റെ ഡിസ്ക്രിപ്ഷൻ തപ്പി നമ്മുൾ നടക്കുന്നുണ്ട്
എത്ര ദിവസം എടുക്കും ലിങ്ക് ആയി veran
Ya very use full✌️
Already number ullavark egane chayyan pattu.. oru number kodukkattavark egane add chayyuka onn paraj tharumoo
വെറുതെ ഈ സൈറ്റിൽ work weist അക്ഷയായിൽ പോകാതെ നടക്കില്ല എന്റെ വർക് വെറുതെ വെയ്സ്റ് ആയി broo....?
ആധാർ കാർഡിലെ മൊബൈൽ ഈ മെയിൽ ഫോട്ടോ എന്നീ കാര്യങ്ങൾ നമുക്ക് സ്വന്തമായി മാറ്റാൻ സാധ്യമല്ല. അത് അക്ഷയയിലോ അല്ലേൽ ആധാർ എൻറോൾമെന്റ് സെന്ററിലോ മാത്രമേ ചെയ്യാൻ കഴിയൂ.
വീഡിയോയിൽ പറഞ്ഞ പോലെ ചെയ്താൽ നമുക്ക് പുതിയ നമ്പർ ചേർത്ത് ഫീ അടക്കാൻ കഴിയും എന്നാൽ ഇത് പൂർണ്ണമാകണമെങ്കിൽ അക്ഷയിൽ ചെന്ന് ഫിംഗർ വെച്ചു ഒതന്റിക്കേഷൻ ചെയ്യണം...
മൊബൈൽ നമ്പർ (SIM)നമ്മുടെ പേരിൽ തന്നെ എടുക്കണോ??
SIM aarude perilullathum kodukkaam.
Tnx vro valiya hlp ayi
Bro gulfil ullavark mobile registration cheyyan pattuo? Athin endhenkilum vazhi undo?
അക്ഷയ സെന്ററിൽ പോയി ലിങ്ക് ചെയ്യാൻ പറ്റുമോ? എത്ര സമയം എടുക്കും ലിങ്ക് ആകാൻ?
തീർച്ചയായും. Within 7 days update akum.
@@techprimemalayalam date of birth change cheyyan pattumo? Njan ippo nattil illa.
DOB change online ayi thanne cheyyam.Supporting documentinte original scan cheythu upload cheyyendi varum.
ഞാൻ അന്വേഷിച്ചപ്പോൾ നാട്ടിൽ ആള് വേണമെന്ന് പറഞ്ഞു ഫിംഗർ പ്രിന്റ് വേണമെന്ന്. എനിക്ക് ഇവിടെ നിന്ന് ചെയ്യാൻ പറ്റുമോ?
Ithil mob number add aakittund ath kazhinjal my aadhar sitel document add cheyyan pattunillalo? Adhar number does not exist mobile number kaanikunath. Ntha agane?
enikum ingane aanu
adhar update cheythitu 2 months kazhinju still ingane aanu
status check cheyanum pattunila
India ku purathu ullavar enthu cheyyum.??
Bro mobile number change cheyyan koduthirunnu.athu sitil update aayi but phonil otp varunnilla enthacheyyande?pls help
Ethra day pidichu bro
നിലവിൽ link ചെയ്തിരിക്കുന്ന aadhar update ചെയ്യ്തു കഴിയുമ്പോൾ വീണ്ടും link ചെയ്യേണ്ടതുണ്ടോ
വേണ്ട
Akshy center poyi cheyyan pattumo...?
Ooo
Mob num update cheythu but ID eduthila and download cheythila ini nth cheyum
Pazhaya adhar cardil land phone aanu koduthirikkunnath ath change cheyyan pattumo …. Njan UAE il aaanu ullath….?
@INSAF CSC sir ethra days akum pazhaya adhaar cardil phone number change cheyan
ഇതാണ് എന്റെ അവസ്ഥ..
@INSAF CSC ഇവിടെ അതിനു ഉള്ള വഴി ഒന്നും ഇല്ലെ ❓️ നാട്ടിൽ തന്നെ ചെയ്യാൻ പറ്റത്തൊള്ളോ
Ithanu entem avastha... Bahrainil anennu mathram
ഞാൻ അക്ഷയിൽ പോയി ആധാർ അപ്ഡേറ്റ് ചെയ്തു .
ഇത് വരെ sms വന്നില്ല. കൊടുത്തിട്ട് 18 ദിവസം ആയി.
കാർഡ് ഡൌൺലോഡ് ചെയ്യാന്നും കഴിയുനില്ല .
അപ്ഡേറ്റ് ആയോ എന്ന് ചെക്ക് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ ?
Update request submit ചെയ്തപ്പോൾ ലഭിച്ച acknowledment സ്ലിപ്പിൽ ഉള്ള enrolment Id വച്ചു status ചെക്ക് ചെയ്യാം. Link myaadhaar.uidai.gov.in/CheckAadhaarStatus
@@techprimemalayalam enrollment
Id evidennu kittum?
THANK YOU.
എന്റെ ആധാർ കാർഡിൽ പഴയ ലാൻഡ്‍ഫോൺ നമ്പർ ആയിരുന്നു കൊടുത്തിരുന്നത് ഇപ്പോൾ അത് ഇല്ല BSNL ലാൻഡ് ഫോൺ ആയിരുന്നു..ഇപ്പൊ അത് ഇല്ല...ഞാൻ...എന്റെ പുതിയ നമ്പർ ആഡ് ചെയ്യാൻ എന്താണ് ചെയേണ്ടത് ഞാൻ ഇപ്പോൾ ദുബൈയിൽ ആണ് ഉള്ളത്.ഇവിടെ നിന്നു കൊണ്ട് നമ്പർ മാറ്റാൻ വല്ല വഴി ഉണ്ടൊ ❓️
Nattil ponam . Allathe pTtila
Thank you bro
Link aai kedanna number poi...ini new number add aakkan pattumo
Ys, aadhar enrolment center il poyi cheyyaam
Enikku nilavil aadharumayi link cheythekunna bank account matti vere account link cheyyanam athinu entha vazhi please reply
ബാങ്കിൽ അന്യോഷിച്ചു നോക്കു
Adhaar card number link cheythal etra dys kodu number add akkum ippollum not link enna kanikkunne 1 day ayi
Enikum
Njn eppam update cheyan koduthittu 20 days ayii update ayonnu ariyan ennagilum vazhi undo
Digi ലോക്കർ പ്ലെയ്സ്റ്റോറിൽ നിന്ന് എടുത്തു അതിൽ ആധാർ എടുത്തു നോക്കു . Number അപ്ഡേറ്റ് ആണേൽ അതിൽ നിങ്ങളുടെ ആധാർ വരും. പിന്നെ 2 ഡേയ്‌സ് കൊണ്ട് അപ്ഡേറ്റ് ആകും.
Good.. Very Use full..
Plz go to near aadhar seva kendram and fill a form, only they can do it for you
thakyou
ആധാർ കാർഡിൽ കൊടുത്തിരിക്കുന്ന sim നഷ്ടമായി അപ്പോൾ പഴയ നമ്പർ അല്ലെ OTP വരുന്നത് അപ്പോൾ എന്ത് ചെയ്യും
Enikum ethanu problem
Ethu cheyum anjali
Ninte num tharuo
Poo kozhi 😹 arkum mansilayilallo alle
@@rahulks3038 ഓൾക് അക്ഷയയിൽ അല്ല ജോലി കോഴി സേട്ടാ 🤣
Mobile number click cheyth proceed kodkkan pattunnillallo 🥴
Wow.thanks
Tnx bro
Something went wrong ennanu kattane..ndhanu cheyuka?
എല്ലാവരും പറയുന്നു വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഞാൻ ഇട്ടിട്ടുണ്ട് അത് എവിടെയാണ് എങ്ങനെയാണെന്ന് കാണുക എന്നോടുകൂടി പറയേണ്ടെ
Video caption n thaazhe more enn kandille. Athil thazhe und site
Enik number registere cheyan site open avunnilla enthayirikkum karanam
Enrollment center il പോയ മതി ചെയ്യാം
Aadhar cardil no mail id add cheyunnathinu akshayayil pokano atho online ayitt cheyanpattumo Phil kude Phil kude pattumengil link onnu share plz.
Email update ചെയ്യുന്നതിന് fingerprint verification നിർബന്ധമാണ്.അതുകൊണ്ടു ആധാർ enrolment സെന്ററിൽ പോകണം.
You can find the your nearest aadhar enrolment center using this link
appointments.uidai.gov.in/EACenterSearch.aspx?value=1&AspxAutoDetectCookieSupport=1
@@techprimemalayalam e. Link nthanu
Your contact cheyan pattumo doubt chodican .
Bio metric link nthanu . Onnu reply
E link egane use cheyum plz reply
Pazhaya sim onnum ippol nilavil illa puthiyathu add cheyyan appol valla problem undavumo
ഇല്ല
Captcha code vernilla
ഞാൻ സൗദിയിൽ ആണ് മൊബൈൽ നമ്പർ link ചെയ്യാൻ വഴിയുണ്ടൊ
അതാണ് എനിക്കും അറിയേണ്ടത് വല്ല വഴിയുമുണ്ടകിൽ ചാനൽ മുതലാളി ഉടനെ കമെന്റ് ഇടേണ്ടതാണ്
Ente adhar enial ella atu thiruthan koduthal etra divasm venam
Request submit cheythu 1 week ullil aadhaar data update akum ellam ok anengil
Adhad card does not have verfies mobile number en kaanikunue ethin ntha solution ?
Sir Please reply
2 പേരുടെ ആധാർ കാർഡുകളിലായി 1 നമ്പർ തന്നെ ലിങ്ക് ചെയ്യാൻ പറ്റുമോ
Yes
post officil poyal mathi
E adhar എടുക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത്
@UIDAI adharcard limit cross hi
Bro, last submit application kodukanathinu munp ulla agree cheyth tick cheyanamallo. Athil preceding 181days indiayil undayirunnu ennu confirm cheyanam. But njn indiakk purath anu joli cheyunath. Ella 5 months natil varum vacationu. Appo Indian resident option click cheyth 181 days indiayil undayirunnu ennu agree cheyth submit kodukamo??? Any problem? Please reply
സ്പീഡ് കുറച്ചു പറയുന്നതല്ലേ നല്ലത്....
Thank u for ur suggestion
..next time sradhikkam
ഇത് ലിങ്ക് ആകാൻ എത്ര ദിവസം വേണം
Captcha kaanaanillaa🙂
Yes
Post office il poyal aadhar Phonemayi Link cheyyan പറ്റോ
ചില പോസ്റ്റ് ഓഫീസിസുകളിൽ സൗകര്യം ലഭ്യമാണ്.ഈ ലിങ്കിൽ സെർച്ച് ചെയ്താൽ അടുത്തുള്ള എൻറോളമെന്റ് സെന്ററുകൾ കണ്ടുപിടിക്കാം.
appointments.uidai.gov.in/EACenterSearch.aspx?value=1&AspxAutoDetectCookieSupport=1
@@techprimemalayalamnot wrking this link
@@techprimemalayalam this link is not working
Njan chayith 3 days ayi ith vare msg vanilla plz reply
Msg vanno.. njnum 3 days ayi
Mobile number add cheyyan aadhar enrolment centre il pokano?
Yes
@@techprimemalayalammobile number update cheyyanulla aal thanne pokanamenundo vere aarenkilum poya cheyyan pattumo
ഒരു നമ്പറിൽ ഒന്നിൽ കൂടുതൽ ആധാർ ലിങ്ക് ചെയ്യാൻ പറ്റുമോ
Yes.
Enik Aadhar update aayin msg vannu appo ini Aadhar kittan etra divasam aavum
Update aayi enna msg next day aano vannath
After 1 week
Website not getting is
എന്റെ നമ്പർ തെറ്റിയാണ് കൊടുത്തുത് അതിന് എന്താ ചെയ്യണം
Mobile number correction ചെയ്യാൻ ആധാർ എൻറോളമെന്റ് സെന്ററിൽ പോകേണ്ടതായി ഉണ്ട്.
Ente achante adhaar phone number ayit link alla... Appol enik akshayil poyi ente achante adhaar phone number ayit link chaiyan pattuvo? Atho achan thanne pono?
Bro നമ്പർ add ചെയ്യാൻ Biometric verification ഉള്ളതുകൊണ്ട് ആധാർ ഉടമ തന്നെ പോകേണ്ടി വരും..
എൻ്റെ മകളുടെ (13വയസ്) ആധാർ പുതുക്കിയിരുന്നു ( new biometric) .പുതിയത് കിട്ടിയപ്പോൾ സ്ഥലപ്പേര് (പഞ്ചായത്ത്) ഇല്ല. ഇത് തിരുത്താൻ school id card മതിയാവുമോ? ( CBSE School) അപേക്ഷയിൽ എല്ലാം കൃത്യമായാണ് കൊടുത്തിരുന്നത്.
Arinjoodaa😂
School id mathi Photo ullath
അങ്ങിനെ ഒരു ആപ്പ് കാണുന്നില്ലല്ലോ
Aadhar card le mobile number enganeyaan change cheyyan pattunnath
Hi
Site kaaananilaaa😭😭. Site cant be reached
ചില networkil ആധാർ site access ചെയ്യുന്നതിന് തടസം നേരിടുന്നുണ്ട്..site accessible anu..
Bro ente adharcard il kodutha mobile number eppol active alla. Athe enganeya mattune
അക്ഷയ പോണം
ആദ്യമായിട്ട് മൊബൈൽ നമ്പർ എങ്ങനെയാണ് ലിങ്ക് ചെയ്യേണ്ടത്
No centeres found, tvm evde koduthalum, Ini nthu cheyum?
Check with this link
appointments.uidai.gov.in/EACenterSearch.aspx?value=1
അക്ഷയിൽ poku
Entrollment centre tvm orenname kanikunullu
Ee linkil kayari search cheythu noku
appointments.uidai.gov.in/EACenterSearch.aspx?value=1&AspxAutoDetectCookieSupport=1
@@techprimemalayalam etra divasam kazhinjanu enrollment centeril poyi application complete cheyyendathu ?
Bro ingane cheythaal pettann update aavumo
Old number poyi nth chyum
പുതിയ നമ്പർ അക്ഷയായിൽ പോയി ചേർക്കാവുന്നതാണ്
Ee site kittunniilaa
Number change cheyth kazhingha etra days kazhinghal anu kittuka
Download receipt cheyth downlod akkiyathin shesham ,ath print eduth akshyil poyi mattu detail paranju kodukkano ?
idu ngne ahnu ariyvo akshya centre il chennapoo avrkk onnum ariyilla ingne allenn okke pryunnu
@@firozmuhammed2000 yes, avideulla kezhanganmarkku ithu enthennupolum ariyilla.
Adhar update aayal pinne entina akshayyil povunnath
@Antony Wilson അക്ഷയ കേന്ദ്രങ്ങളിൽ ചെന്നു ബയോമെട്രിക് വിവരങ്ങൾ കൂടെ താങ്കളുടെ അപേക്ഷയിൽ അപ്ഡേറ്റ് ചെയ്താലേ UIDAI ആധാർ update request സ്വീകരിക്കൂ..
@@techprimemalayalam ok
Etra divasam kond update aavum..
2 ദിവസം മുതൽ 7 ദിവസം വരെ ടൈം എടുക്കും. ഞാൻ ചെയ്തപ്പോൾ 7th day ആണ് update ആയത്. മൊബൈലിൽ update പൂർത്തിയാകുമ്പോൾ sms ലഭിക്കും.
Aadhar mobile number link allenkil bank account edukkan pattuvo