'പണമുള്ളവന്റെ ഒപ്പം നിയമം പോകുമെന്നതിന്റെ തെളിവാണ് ആക്രമിക്കപ്പെട്ട നടിയുടെ കേസ്'

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 36

  • @binduvinod9616
    @binduvinod9616 20 годин тому +15

    സത്യം ആയ ഒരു സംഭവത്തിന് പണമുള്ള പെണ്ണ് ആയിട്ടു പോലും ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥ വന്നെങ്കിൽ ഒരു സാധാരണ പെണ്ണിന്റ അവസ്ഥ എന്തായിരിക്കും

  • @beenamanojkumar6331
    @beenamanojkumar6331 День тому +18

    അനുഭവിക്കുന്നവർ നേരിട്ട് പോയി കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല. അപ്പൊ നിയമം കറക്റ്റ് ആയി നമ്മളെടുത് എത്തും. അതെ മുന്നോട്ടു nadakkulloo

    • @neeshageorge9479
      @neeshageorge9479 6 годин тому +1

      Yes, very correct... Indian judicial law us very weak... ashamed to be an indian

    • @axiomatic99
      @axiomatic99 4 години тому

      Yes .. of course..

  • @gangadharanch8994
    @gangadharanch8994 День тому +24

    നിയമവാഴ്ച എന്താണ് എന്ന് ബോധ്യമായില്ലേ??? ഇനിയും സ്ത്രീ സുരക്ഷ എന്ന് പറയാൻ ഉളുപ്പുണ്ടോ??

  • @axiomatic99
    @axiomatic99 4 години тому +1

    ഈ വിഷയത്തിൽ കോടതിയുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയും കണ്ണടയ്ക്കലും ഞെട്ടലോടെ മാത്രമേ കാണാനാകൂ...
    ഒരു പൗരന്റെ അവസാന അത്താണിയും ആശ്രയവും judiciary ആണെന്നിരിക്കെ, എത്ര ഭയാനകമായ ഒരു നിസ്സഹായാവസ്ഥയാണിത്...!
    ജനങ്ങളുടെ പ്രതികരണശേഷിയെ പരീക്ഷിക്കാതിരിക്കട്ടെ...

  • @ireneputhenpurakal9232
    @ireneputhenpurakal9232 19 годин тому +7

    രാഹുൽ ഈശ്വർ എന്നു പറയുന്ന വ്യക്തിയെ എന്തിൻറെ അടിസ്ഥാനത്തിലാണ് ചർച്ചയ്ക്കു വിളിക്കുന്നത്?

    • @Sharanyanammbiar
      @Sharanyanammbiar 14 годин тому +1

      @ireneputhenpurakal9232 alladthm oru waste undakum allo 🤣🤣

  • @VinodBabuKoshy
    @VinodBabuKoshy 23 години тому +9

    ഏറ്റവും പ്രധാനപ്പെട്ട തെളിവായ കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചത്, കോടതിയിൽ ഇരിക്കുന്ന രേഖ കുറ്റാരോപിതൻറെ ഫോണിൽ വന്നത്, സുപ്രധാനമായ ഒരു കേസിന്റെ അവസാനഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റിയത്, കാവ്യയെ ചോദ്യം ചെയ്യാൻ എടുത്ത കാലതാമസം, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പലരുടെയും കാലതാമസം, സായി ശങ്കർ മൊഴി പ്രകാരം വക്കീൽ ഓഫിസിലോട്ട് അന്വേഷണം പോകാത്തത്, കള്ള മൊഴി കൊടുക്കാൻ വക്കീൽ പഠിപ്പിച്ചു കൊടുക്കുന്നത്, പല ആളുകളുടെയും കുറ്റാരോപിതനു അനുകൂലമായി ഉള്ള മൊഴി മാറ്റലുകൾ, കോടതി പറഞ്ഞിട്ടും മൊബൈല്‍ ഫോണുകള്‍ സമർപ്പിക്കാൻ എടുത്ത കാലതാമസം, എല്ലാവരും ഒരേസമയം ഫോൺ മാറ്റിയത്, ശരത് ഒളിവിൽ പോയത്, ഒരു പെറ്റി കേസ് പോലുമില്ലാതെ ഇരുന്ന ബാലചന്ദ്രകുമാർ 10 വർഷം മുമ്പ് ബലാത്സംഗം ചെയ്തെന്നു പറഞ്ഞു ഒരു കേസ് വന്നത് (വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവം ഇപ്പോ പരാതി പറയുന്നതു ശരി അല്ല എന്നു വാദിക്കുന്ന രാഹുല്‍ ഈശ്വര്‍ ഇത് എതിര്‍ത്തു കണ്ടില്ല), ഈ ആക്രമത്തിന്റെ സൂത്രധാരനായിട്ട് വേറെ ആരെയും ഇതുവരെ ആർക്കും കണ്ടെത്താൻ പറ്റാത്തത്, പള്‍സര്‍ സുനിയെ സുപ്രീം കോടതിയില്‍ എത്തിച്ചത് ആര് ?? ഇതിനൊക്കെ ഉത്തരം ഉണ്ടോ?

  • @AbhiLash-r9m
    @AbhiLash-r9m 22 години тому +4

    ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനാണ്..

  • @shafaft2517
    @shafaft2517 19 годин тому +1

    മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് മെമ്മറി കാർഡ് തുറന്നത് ഹൈക്കോടതി വേണ്ട രീതിയിൽ ഗൗരവമായി എടുത്തിട്ടില്ല. ഒരുപക്ഷേ കീഴക്കോടതിക്കെതിരെ നടപടി എടുക്കാൻ ഹൈക്കോടതിക്ക് മടിയോ പേടിയോ ഉണ്ട് എന്ന് വേണം കരുതാൻ.

  • @RaghuRaghu-h9l
    @RaghuRaghu-h9l 21 годину тому +2

    നീതിയും നിയമവും കാത്തുസൂക്ഷിക്കേണ്ടവർ തെറ്റ് ചെയ്‌താൽ എന്ത് ചെയ്യും

  • @rajanikashi8205
    @rajanikashi8205 День тому +2

    Ellam prahasanam

  • @prithvi969
    @prithvi969 4 години тому

    ഈ കേസ് നീതിപൂർവം അവസാനിപ്പിക്കാൻ ആർക്കും ആഗ്രഹമില്ല, തെളിവുള്ള കാര്യത്തിന് ആർക്കും ശിക്ഷ കൊടുക്കേണ്ട, തെളിവില്ലാത്ത കാര്യത്തിന് ശിക്ഷ അന്വേഷിച്ചു നടക്കുകയാണ്

  • @sunilpachakkilstillphotogr9967
    @sunilpachakkilstillphotogr9967 День тому +2

    Enthu athijeebitha

  • @premak7735
    @premak7735 День тому +1

    President may definitely help in this regard.. Let us hope for the best. Anyway the matter is known all over India. So it's a shame for the culprit, if they know the meaning of the word shame

  • @manojadiyath1813
    @manojadiyath1813 19 годин тому

    Oru sadharana nattinpurathu kari anenkil 24 news idapedumo.. Athinte pinnilum..

  • @VRCINEMAS138
    @VRCINEMAS138 19 годин тому

    പരിശോധിക്കാതെ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ പറ്റുമോ 🤔
    ഒരു ഭാഗത്ത്‌ ഒരു പറ്റം പെണ്ണുങ്ങൾ എല്ലാം തുറന്നു കാണിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറയുന്നു ... മറുഭാഗത്ത് പീഡിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി വര്ഷങ്ങളായി നിയമവ്യവസ്ഥയുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു ...

  • @MediaMaheshBabu
    @MediaMaheshBabu День тому +4

    നിങ്ങള്ക്ക് അനുകൂലമാവുമ്പോൾ കോടതി നല്ലത്

    • @JSVKK
      @JSVKK 17 годин тому +1

      കോടതിക്ക് എതിരെ ആകുമ്പോൾ അവർ ഒരുമിച്ചു നിൽക്കും. ഓരോരുത്തരും സ്വയം നീതി നടപ്പാക്കാൻ ശ്രമിക്കുക.

  • @thankammachittakkattu1849
    @thankammachittakkattu1849 День тому

    His highness ennu vilickunnavare quistion cheyuka

  • @THAIVLOGS66
    @THAIVLOGS66 День тому +7

    🤣🤣 ഒരു ചുക്കും നടക്കില്ല. ഇവിടെ ഈ ഒരു ആട്ജീവിത മാത്രമല്ല ഉണ്ടായിട്ടുള്ളത് വേറെയും ഉണ്ട് 🤔രാഷ്‌ട്രപതി ഈ ഒരു കേസിനു മാത്രം ഊന്നൽ നൽകിയാൽ മറ്റുള്ള അതിജീവിതമാർ എന്ത് ചെയ്യും, അപ്പോൾ നീട്ടികൊണ്ട് പോകണം അത്ര തന്നെ വിധിവരരുത് അതാണ് ആട്ജീവിതയുടെ ലക്ഷ്യം 🤔🤣പൾസർ സുനിയെ നല്ലപോലെ ഒന്നു ചോദ്യം ചെയ്‌താൽ ആള് പുറത്തു വരും 🤣🤣

    • @sarikak14
      @sarikak14 День тому +2

      ഒരു ചുക്കും നടക്കില്ലെന്ന് എഴുതിയിട്ടുണ്ടല്ലോ. അതിന്റെ ഹെഡ്‌ലൈന്‍ തന്നെയാ ഈ വാര്‍ത്തക്ക് മുകളില്‍ കിടക്കുന്നത്. പണമുള്ളവന്റെ ഒപ്പം നിയമവും പിണം.

    • @THAIVLOGS66
      @THAIVLOGS66 23 години тому +2

      @sarikak14 ദിലീപിന്റെ കാര്യത്തിൽ ആണ് പറഞ്ഞത് പൾസർ സുനി ചെയ്തിട്ടില്ല എന്ന് ആരും പറയുന്നില്ല, ബലാത്സങ്ക കേസ് വന്നാൽ ജാമ്യം കിട്ടാൻ ചുരുങ്ങിയത് 3 മാസം എടുക്കും അത് വെച്ച് ദിലീപ് തന്നെ എന്ന് എന്തിന് ചാപ്പകുത്തുന്നത്.. കേസ് തെളിയട്ടെ എന്നിട്ടുപോരെ ഈ നഖളികൽ എന്നാണ് പറയാനുള്ളത്.... 🤔

    • @sarikak14
      @sarikak14 22 години тому +2

      @@THAIVLOGS66 വിചാരണ നടക്കുന്നുവെന്നല്ലേ ഞാനെഴുതിയത്, എവിടെ ചാപ്പ കുത്തി, അത് കുത്തിയത് താനല്ലേ, ദിലീപല്ല ചെയ്തത് എന്നല്ലേ പള്‍സറിനെ ചോദ്യം ചെയ്താല്‍ പുറത്തുവരും എന്ന കമന്റില്‍ താന്‍ പറഞ്ഞു വച്ചത്. കേസ് നീട്ടിക്കൊണ്ടുപോകാനാണ് അതിജീവിത ഇത് ചെയ്തതെന്ന് താനെന്തിനാ ചാപ്പ കുത്തിയത്. ഒരു ക്വട്ടേഷന്‍ റേപ്പിന് വിധേയയായ മനുഷ്യജീവിയോടുള്ള പരിഗണന പോലും കാണിക്കാത്തയാളാണ് ദിലീപിനെ ചാപ്പ കുത്തുന്നു എന്നു പറഞ്ഞ് കണ്ണീരൊഴുക്കുന്നത്.
      പിന്നെ റേപ്പ കേസില്‍ മൂന്നല്ല, ആറുമാസവും കിടന്നല്ലോ. അത് കഴിഞ്ഞാല്‍ കിട്ടുന്ന സ്വാഭാവിക ജാമ്യം. അത്രയേ ഉള്ളൂ.

    • @THAIVLOGS66
      @THAIVLOGS66 18 годин тому +1

      @@sarikak14 കൊള്ളാം 🤣🤣നിങ്ങൾ പുലിയല്ല പുപുലിയ🤣 ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല ഈ കേസ് 🤔ഫെമിനിസ്റ്റ് കൾക്ക് ഒരുപ്രശ്നമുണ്ട് അവര് പറയുന്നത ശരി ഞാൻ പറഞ്ഞത് തന്നെ സത്യം എന്ന് അത് വിട്ടുകൊടുക്കില്ലല്ലോ അത്രേ ഉള്ളു w ചീ ചി

    • @THAIVLOGS66
      @THAIVLOGS66 18 годин тому +1

      @@sarikak14 പണം ഉള്ള നിസാം ഉള്ളിലാണ്, കോടിക്കണക്കിനു സ്വത്ത്‌ പോലീസ് സ്റ്റേഷനിൽ കിടന്നു നശിച്ചു പോയി ആർക്കു പോയി നിസാമിന് പോയി എന്തുകൊണ്ട്? ചിന്തിച്ചിട്ടുണ്ടോ 🤔 തെളിവുകൾ ഉണ്ടെകിൽ 100% ഉള്ളിൽ തന്നെ കിടക്കും

  • @samthekkeyil7410
    @samthekkeyil7410 15 годин тому

    This is a waste of time. Gopalakrishnan had some relationship with a woman other than his wife. But the "actrss" was worrird too much about it. That perhaps may have caused the problems to her, who knows.