24:07 HITCHHIKING NOMAD, you said: '' I like Eritrea ( this country), that is is so peaceful, and I would like to settle here if I had a chance'' THAT IS SO NICE TO HEAR SAID BY YOU, AND THAT MEANS ALOT FOR ERITREAN PEOPLE AND ERITREA'S FOREIGN IMMAGE. THANK YOU FOR THAT, WISH YOU THE BEST STAY IN ERITREA. And SELAM to you brother 🙂
പഠിച്ചതേ പാടൂ!എന്നൊരു ചൊല്ലുണ്ട് കാരണം വളരെയധികം high educatedഉം സമ്പത്തും ആയിട്ടുള്ള നമ്മൾ മറ്റു, പല രാജ്യങ്ങളേക്കാൾ മുന്നിലാണെങ്കിലും. ശുചിത്വബോധവും പരിസരസംരക്ഷണത്തിലും ഇന്നൂം നമ്മൾ അവരേക്കാൾ എല്ലാം വളരേ പിന്നിലാണ് 😊
നൈസ് വീഡിയോ.. Ertriya നല്ല ഒരു രാജ്യം ആണ്, നല്ല മനുഷ്യർ ക്ലീൻ സിറ്റി.. ഈ പറയുന്ന പോലെ ഒരു നോർത്ത് കോരിയ ഒന്നുമില്ലെന്ന് തോന്നുന്നു... ഒരുപാടു ഇന്ത്യൻസ് അവിടെ വർക്ക് ചെയ്യുന്നുണ്ട് ആഫ്രിക്കയിൽ വെച്ച് ഏറ്റവും മികച്ച രാജ്യം ആണെന്ന് തോന്നുന്നു ജീവിത നിലവാരത്തിലും മറ്റും.. കൂടുതൽ അറിയാൻ കഴിഞ്ഞതിനു നന്ദി
We are civilized very smart people but we been suffered proxy war led by usa and sanction no economy no infrastruktur so we are still in saction it doesnt take time to built our country
ട്രാവലർ വ്ലോ ഗർമാർ ഒരു പാടുണ്ട് എന്നാ ഏറ്റവും റിസ്ക് എടുത്ത് യാത്രകൾ ചെയ്യുന്നത് തീർമ്മയായും മാഹീൻ മാത്രം ഇർട്ടിയ ഞാൻ കേൾക്കുന്നത് ആദ്യമായി വളരെ ഹൃദ്യം വീഡിയോകൾ നന്ദി മാഹീൻ ആശംസകൾ...
Yaseen vlog yaseen റഷ്യയിലേക്ക് സഞ്ചരിച്ച് അവിടത്തെ യാത്രാനുഭവങ്ങൾ പങ്കുവെക്കാൻ പോകുന്നു.. Hitchhking nomad Eritrean യാത്രാവിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുന്നു.. രണ്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ്.. മാഹീന്റെ വീഡിയോസ് എല്ലാം ഗംഭീരമാകുന്നുണ്ട് ❤
I have only heard about Eritrea but now I travelled each and every nook and corner of this country through the eyes of your camera. All the streets are clean and peaceful, peoples are very friendly. Thank you Maheen. I appreciate your great effort to depict each and every details in these places . Go ahead dear👍 ❤
നല്ലൊരു വീഡിയോ ആയിരുന്നു❤❤❤❤❤ പിന്നെ അവിടുത്തെ വൃത്തി അപാരം തന്നെ ഇത്രയും വലിയൊരു മാർക്കറ്റ് ആയിട്ടോ ആ മാർക്കറ്റിലെ വൃത്തി ഒരു കടലാസുകൊണ്ട് പോലെ എവിടെയും കാണാനില്ല അവിടുത്തെ റോഡുകളൊക്കെ എന്താ ഭംഗി കാണാൻ നമ്മൾ ഇന്ത്യക്കാർ കണ്ടു പഠിക്കേണ്ടതാണ് ഇതൊക്കെ
അസ്മറയിൽ നിന്നും 800 കിമി റോഡ് മാർഗം യാത്ര ചെയ്താൽ ആസാബ് എന്ന സിറ്റിയിൽ എത്താം പോകുന്ന വഴിക്ക് മസ്സാവയിലും തങ്ങാം വളരെ മനോഹരമായ സിറ്റിയാണ് അസ്മര അതുപോലെ ആളുകളും 😊 തിരിച്ചു വരുമ്പോൾ എത്യോപ്യൻ കാപ്പിക്കുരു മേടിക്കാൻ മറക്കരുത് അവിടെയായിരുന്നു ഞാൻ ഒരു വർഷം😊😊😊
ആദ്യമായിട്ടാണ് നീയൊരു നാട്ടിൽ ചെന്നിട്ട് ആ നാടിനെ കുറിച്ച് ദുഷിച്ചു പറയാത്ത വിഡിയോ കാണുന്നത് ഇസ്ലാമിലെ ആദ്യ ഹിജ്റ ഐരിത്രിയയിലേക്കായിരുന്നു ആ ചരിത്ര പ്രാധാന്യമുള്ള സ്ഥലം ഐരിത്രിയയിലാണ് സ്ഥിതി ചെയ്യുന്നത് ഐരിത്രിയ അടുത്ത കാലത്തു എത്യോപിപിയായിൽ നിന്നും സ്വതന്ത്രമായ രാജ്യമാണ് തലസ്ഥാനമായ അസ്മറയിൽ ദാരാളം ഇന്ത്യക്കാരുണ്ട് പ്രത്യേകിച്ചും ഹൈദരാബാദിൽ നിന്നുള്ളവർ ഇസ്രായേൽ ഇരു കൊറിയകൾ ഉൾപ്പെടെ അനേകം രാജ്യങ്ങളിൽ നിർബന്ധിത പട്ടാളസേവനമുണ്ട് സേവനം ചെയ്തില്ലെങ്കിൽ ജയിലും ഫൈനും ലഭിക്കും
@@hitchhikingnomaad എന്ത് കാണുമ്പോഴും കേൾക്കുമ്പോഴും അതിൽ വല്ല പോരായ്മകളും ഉണ്ടോ നോക്കലും അതിനോട് പ്രതികരിക്കലും ഒരു ഇഷ്ടമാണ്, അത് മാഹിനോടുള്ള ഇഷ്ടകുറവായി കാണരുത്..
എറിട്രിയ എന്ന രാജ്യത്തിൻ്റെ ചരിത്രവും വർത്തമാനവും ഞങ്ങളിലെത്തിക്കുന്ന മാഹിന് അഭിവാദ്യങ്ങൾ
❤️❤️
പ്രിയപ്പെട്ട മാഹീനെ നീ എവിടെ ആയാലും നിന്നെ ദൈവം രക്ഷിക്കട്ടെ .നിന്റെ യാത്രകൾക്ക് എല്ലാ വിജയവും ഉണ്ടാട്ടെ
❤️❤️സന്തോഷം
👍🌹
24:07 HITCHHIKING NOMAD, you said: '' I like Eritrea ( this country), that is is so peaceful, and I would like to settle here if I had a chance'' THAT IS SO NICE TO HEAR SAID BY YOU, AND THAT MEANS ALOT FOR ERITREAN PEOPLE AND ERITREA'S FOREIGN IMMAGE.
THANK YOU FOR THAT, WISH YOU THE BEST STAY IN ERITREA. And SELAM to you brother 🙂
Love from india bro...
I said my real experience and my feelings... Indeed your country is best for a break or a peaceful living
@@hitchhikingnomaad God bless you brother. ;-)
Nice
90/96കാലഘട്ടത്തിൽ സൗദിയിൽ എന്റെ അടുത്ത് എറിത്രിയ, ഏതൊപ്പിയക്കാർ ഉണ്ടായിരുന്നു അവരെല്ലാം നല്ല മനുഷ്യർ മറക്കാൻ പറ്റില്ല പ്രത്യേകിച്ചു ബഷീറിനെ
❤️❤️
Sir, avaraaaitttu eppol contact oke undo??
എന്ത് ഫുഡ് ആയാലും അടിപൊളി എന്ന് പറയുന്നത് താങ്കളുടെ മനസ്സിന്റെ നന്മയാണ്
❤️❤️
പഠിച്ചതേ പാടൂ!എന്നൊരു ചൊല്ലുണ്ട് കാരണം വളരെയധികം high educatedഉം സമ്പത്തും ആയിട്ടുള്ള നമ്മൾ മറ്റു, പല രാജ്യങ്ങളേക്കാൾ മുന്നിലാണെങ്കിലും. ശുചിത്വബോധവും പരിസരസംരക്ഷണത്തിലും ഇന്നൂം നമ്മൾ അവരേക്കാൾ എല്ലാം വളരേ പിന്നിലാണ് 😊
👍❤️
നമസ്കാരം എഡിറ്റിംഗ് ഭയങ്കര മെച്ചപ്പെട്ടിട്ടുണ്ട് കറക്റ്റ് സമയത്തുള്ള മ്യൂസിക്കും അവതരണവും എല്ലാം സൂപ്പർ ആയിക്കൊണ്ടിരിക്കുകയാണ് അടിപൊളി 🥰🥰🥰❤️❤️❤️🙏🙏🙏🙏🙏
❤️❤️
എല്ലാ പുതിയ പുതിയ അറിവുകൾ , നല്ല അവതരണം
❤️❤️
നല്ല വിവരണം... ഗുഡ് വർക്ക്.. മാഹീൻ... എന്നെപ്പോലെ യാത്രകൾ ഇഷ്ടപ്പെടുന്ന, എന്നാൽ അതിനു കഴിയാത്തവർക്ക് ഈ വിവരണങ്ങൾ സന്തോഷം പകരുന്നു...
❤️❤️
Nice _____ഏത് country ആയാലും ഗ്രാമ പ്രദേശങ്ങൾക്ക് വല്ലാത്തൊരു സൗന്ദര്യം ❤️
👍❤️
നൈസ് വീഡിയോ.. Ertriya നല്ല ഒരു രാജ്യം ആണ്, നല്ല മനുഷ്യർ ക്ലീൻ സിറ്റി.. ഈ പറയുന്ന പോലെ ഒരു നോർത്ത് കോരിയ ഒന്നുമില്ലെന്ന് തോന്നുന്നു... ഒരുപാടു ഇന്ത്യൻസ് അവിടെ വർക്ക് ചെയ്യുന്നുണ്ട് ആഫ്രിക്കയിൽ വെച്ച് ഏറ്റവും മികച്ച രാജ്യം ആണെന്ന് തോന്നുന്നു ജീവിത നിലവാരത്തിലും മറ്റും.. കൂടുതൽ അറിയാൻ കഴിഞ്ഞതിനു നന്ദി
👍
ഗ്രാമങ്ങളിൽ ആണ് ഒരു രാജ്യത്തെ അടുത്തറിയാന്ന് പറ്റുന്നത് 👌👌👌മാഹിൻ ബ്രോ 🥰
👍❤️❤️
@@hitchhikingnomaad ഇതുവരെ കേൾക്കാത്ത കാണാത്ത രാജ്യത്തെ വിശേഷങ്ങൾ കാണിച്ചതിന് പറഞു തന്നതിനും ഒരുപാട് നന്ദി 🥰👌👌🙏
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ അഭിനന്ദനങ്ങൾ
❤️❤️
Eritrea is the most secure and safe country in Africa.
Although country is not developed,people are loving,patriotic. Hats off to your adventurous exploration.
Yes,, eritrean people love their country. I saw Muslims and Christians living together in peace. No hate, no safety issues...
We are civilized very smart people but we been suffered proxy war led by usa and sanction no economy no infrastruktur so we are still in saction it doesnt take time to built our country
ഞാൻ ലോകം ചുറ്റി കാണുന്നു,,, മഹീനിലൂടെ,,,,maheen ur very bold person
🥰
യോഗം ചെയ്യുന്ന ഒട്ടകം
കളർ അടിച്ച് വിൽക്കുന്ന ചിരട്ട
അവതരണം പൊളിച്ച്
ട്രാവലർ വ്ലോ ഗർമാർ ഒരു പാടുണ്ട് എന്നാ ഏറ്റവും റിസ്ക് എടുത്ത് യാത്രകൾ ചെയ്യുന്നത് തീർമ്മയായും മാഹീൻ മാത്രം ഇർട്ടിയ ഞാൻ കേൾക്കുന്നത് ആദ്യമായി വളരെ ഹൃദ്യം വീഡിയോകൾ നന്ദി മാഹീൻ ആശംസകൾ...
❤️❤️
👍🤲🏻
എന്റെ മോൻ റൈഹാൻ ur Big Fan
Hii ഹയ്റാൻ
അവതരണത്തിൽ പുതിയ ശൈലി 😊 കൊള്ളാം 🎉
❤️❤️
സൗദിയിൽ ജിസനിൽ എന്റെ കൂടെ ജോലി ചെയ്യുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ മഹമൂദ് ന്റെ നാട്
Yaseen vlog yaseen റഷ്യയിലേക്ക് സഞ്ചരിച്ച് അവിടത്തെ യാത്രാനുഭവങ്ങൾ പങ്കുവെക്കാൻ പോകുന്നു.. Hitchhking nomad Eritrean യാത്രാവിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുന്നു.. രണ്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ്.. മാഹീന്റെ വീഡിയോസ് എല്ലാം ഗംഭീരമാകുന്നുണ്ട് ❤
ഇത്രയും ജീവിതകഷ്ട്ടപാടിലും സന്തോഷം കണ്ടെത്തുന്ന ജനങ്ങൾ ഇതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണ്
എന്നിട്ടും നമ്മൾ തൃപ്തരല്ല
Maheen super video 👍👍👍
Eritria ഒരുപാട് ഇഷ്ടപ്പെട്ടു.
❤️❤️
I have only heard about Eritrea but now I travelled each and every nook and corner of this country through the eyes of your camera. All the streets are clean and peaceful, peoples are very friendly. Thank you Maheen. I appreciate your great effort to depict each and every details in these places . Go ahead dear👍 ❤
❤️❤️
നല്ലൊരു വീഡിയോ ആയിരുന്നു❤❤❤❤❤ പിന്നെ അവിടുത്തെ വൃത്തി അപാരം തന്നെ ഇത്രയും വലിയൊരു മാർക്കറ്റ് ആയിട്ടോ ആ മാർക്കറ്റിലെ വൃത്തി ഒരു കടലാസുകൊണ്ട് പോലെ എവിടെയും കാണാനില്ല
അവിടുത്തെ റോഡുകളൊക്കെ എന്താ ഭംഗി കാണാൻ നമ്മൾ ഇന്ത്യക്കാർ കണ്ടു പഠിക്കേണ്ടതാണ് ഇതൊക്കെ
👍❤️
എന്നാൽ അങ്ങോട്ട് പോവാം
Keep going man❤️
👍
Best wishes Maheen 👍
🥰🥰
മുത്തേ സുഖമാണോ വീഡിയോ സൂപ്പർ ആണ് 😁👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹
❤️❤️
ജനങ്ങളെ അടുത്തറിയാൻ മഹീൻ തന്നെ പോകണം
അവിടെത്തെ ജനങ്ങളെ വളരെ ഇഷ്ടപ്പെട്ടു
❤️❤️
ആയിരം വർഷം പിന്നിലോട്ടു പോയപോലുള്ള ഫീലിങ് 😂😂😂😂 സൂപ്പർ സൂപ്പർ ❤❤
Athrak weno
😂
20 years
@@HACKERGAMING-fw3fi നബിയുടെ (സ) കാലത്തേക്ക് പോയ ഫീൽ😆😆😆
@@fousiyasaleem1364 ha 😆
You are surprising every one day by day
❤️❤️
Mahin love your vlogs ❤️
Thanks bro
അസ്മറയിൽ നിന്നും 800 കിമി റോഡ് മാർഗം യാത്ര ചെയ്താൽ ആസാബ് എന്ന സിറ്റിയിൽ എത്താം പോകുന്ന വഴിക്ക് മസ്സാവയിലും തങ്ങാം വളരെ മനോഹരമായ സിറ്റിയാണ് അസ്മര അതുപോലെ ആളുകളും 😊 തിരിച്ചു വരുമ്പോൾ എത്യോപ്യൻ കാപ്പിക്കുരു മേടിക്കാൻ മറക്കരുത് അവിടെയായിരുന്നു ഞാൻ ഒരു വർഷം😊😊😊
👍❤️
Awesome👍, hats off🎉
Thank you so much 😀
മച്ചാനെ 😊
Hi mahin nice video
ഓരോ നാടിനെയും പരിചയപ്പെടുത്തുന്ന Short video കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണം
👍❤️
Maheene epo avidathekkalum nikrsta manusyarullad 1:23 keralathilla
Guava ഒരു വീക്നെസ് ആണല്ലേ❤❤❤❤
You like ful my bro 😂 every video you are eating it. Welcome to eritrea!
❤❤❤Nice video thanks 😊
Exact 90s life ❤❤❤❤❤❤❤❤
video 👍👍👍🌹
Evide sthrekal. Ane. Kududal
Ingal oru sambavam aan❤
😄
Innathe editing reethi kollaam..
❤️❤️
Eritrean kazchakal okke ninniloode kanan pattiyathi santhosham....ippo evdeya...ini engottaa... Djibouti yiloottu ini Enna😊
ഹഹ ഇതാരാ...
@@hitchhikingnomaad aaaroo oraal....ninakk ariyee illarikkum..but enikkariyaam😜
നീ പോളിയാണ്
❤️❤️
Enthellam allukal….
നല്ല വൃത്തിയുള്ള റോഡുകൾ
👍❤️
ആാാ ക്രിസ്ത്യൻ കുടുംബത്തെ കണ്ടപ്പോൾ നല്ല സന്തോഷം ഇവരെ കാണുബോൾ പേടി ആകുന്നു
Nice masha allha
മലയാളി എന്നും പൊളിയാണ് ... മാഹിൻ സൂക്ഷിക്കണം
അടുത്തത് നമുക്ക് അർജെന്റിനയിലേക്ക് ആയാലോ. ലോക കപ്പിന്റെ ആവേശം കെട്ടടങ്ങും മുമ്പ് അവിടെ ഒന്ന് പോയി, അവിടത്തെ ആവേശം ഒന്ന് പകർത്തോ ഇജ്ജ്..
ആഫ്രിക്ക കഴിയട്ടെ
@@hitchhikingnomaad ok
വീഡിയോകള് supr
❤️❤️
സൂപ്പർ, വീഡിയോ
❤️❤️
Mahin Bro❤️❤️❤️Hii💕💕💕
Hi bro ❤️ super
Thank you so much 🙂
ആദ്യമായിട്ടാണ് നീയൊരു നാട്ടിൽ ചെന്നിട്ട് ആ നാടിനെ കുറിച്ച് ദുഷിച്ചു പറയാത്ത വിഡിയോ കാണുന്നത്
ഇസ്ലാമിലെ ആദ്യ ഹിജ്റ ഐരിത്രിയയിലേക്കായിരുന്നു
ആ ചരിത്ര പ്രാധാന്യമുള്ള സ്ഥലം ഐരിത്രിയയിലാണ് സ്ഥിതി ചെയ്യുന്നത്
ഐരിത്രിയ അടുത്ത കാലത്തു എത്യോപിപിയായിൽ നിന്നും സ്വതന്ത്രമായ രാജ്യമാണ് തലസ്ഥാനമായ അസ്മറയിൽ ദാരാളം ഇന്ത്യക്കാരുണ്ട് പ്രത്യേകിച്ചും ഹൈദരാബാദിൽ നിന്നുള്ളവർ
ഇസ്രായേൽ ഇരു കൊറിയകൾ ഉൾപ്പെടെ അനേകം രാജ്യങ്ങളിൽ നിർബന്ധിത പട്ടാളസേവനമുണ്ട് സേവനം ചെയ്തില്ലെങ്കിൽ ജയിലും ഫൈനും ലഭിക്കും
👍❤️
Supar broooooo
സുപ്ര
എല്ലാം നല്ല കാഴ്ചകൾ തന്നെ എൻറെ അമ്മോ കുറച്ചു കൂടുന്നുണ്ട്
❤️❤️
ഹായ് ബ്രോ
മിഅ sitheen എന്ന് പറഞ്ഞാൽ 160 എന്നാണ് കെട്ടോ...170 അല്ല..
Yes... Thanks for correcting
@@hitchhikingnomaad എന്ത് കാണുമ്പോഴും കേൾക്കുമ്പോഴും അതിൽ വല്ല പോരായ്മകളും ഉണ്ടോ നോക്കലും അതിനോട് പ്രതികരിക്കലും ഒരു ഇഷ്ടമാണ്, അത് മാഹിനോടുള്ള ഇഷ്ടകുറവായി കാണരുത്..
Hi maheen
👌👌
Good 😃👍
Thanks for the visit
മാഹിൻ ഹായ്
Bro വരുന്ന 19/06/2023 ക്ക് എന്റെ first Wedding Anniversary ആണ്. ഒരു ആശംസ തരാമോ അടുത്ത video യിൽ. പ്ലീസ്. (My name അൻസാർ, wife name സജിന ).
ഓർമിക്കുമെങ്കിൽ 👍❤️
Insha Allah
സൂപ്പർ
Super 💖💝♥️
Thank you! Cheers!
9:56 ottaka pakshi spoted
Hai first comment
Mahin,good
❤️🙌
കേട്ടോ, കേട്ടോ, കേട്ടോ, കേട്ടോ
First comment 😊
🌹🌹❤
🌹🌹...
ಸೂಪರ್ ಸರ್
❤
Tc ❤❤❤
Haadaa bikam അല്ല hadaa കം
Poli
Keep watching
First comment
🎉❤🎉🎉❤
MEEA SITHEEN ENNAL 160 ENNA MONE 😍😍 FROM DAMMAM...
👍❤️❤️
❤❤❤☺👌👌👍👍
👍
🎉
Tkkkk
Miya sitteen is 160 not 170.
Miya sebe'en is 170
Thanks for correction bro❤️❤️
Also sorry for the mistakes
Basket ball..
മിയ സിത്തീൻ 160 ആണ് ബ്രോ
NET ILLATHE ENGANE PINNE IYALK VIDEO UPLOAD CHEYYAN PATUNAD
Ith nerathe eduthath aan
No I'm in Ethiopia
👍🤲🏻🤲🏻
ഇവിടെ ഖത്തറിൽ എനിക്ക് എറിത്രിയൻ കൂട്ടുകാരുണ്ട്.. നല്ല മനുഷ്യർ, കൂടുതലും അറബി സംസാരിക്കുന്നവർ 🥰
🥰🥰