അതിനു പ്രസംഗിക്കുന്ന സമയത്ത് ആണ് സ്തുതിപ്പിക്കേണ്ടത് എന്ന തെറ്റായ സന്ദേശം ആദ്യം പാസ്‌ടർമാർ ഒഴിവാക്കണം...പലപ്പോഴും പാസ്‌ടർമാർക്ക് encouragement കിട്ടാൻ ആണ് പ്രസംഗിക്കുന്നതിന് ഇടയിൽ സ്തുതിപ്പിക്കുന്നത്
സ്തോത്ര എന്ന സംസ്കൃത വാക്കിൽനിന്നും ഉദ്ഭവിച്ച വാക്കാണ് സ്തോത്രം . ഒരു സ്തോത്ര പ്രാർഥനയോ വിവരണമോ സംഭാഷണമോ ആകാം, പക്ഷേ എപ്പോഴും കാവ്യ ഘടനയുള്ളതാണ്. ഉദാഹരണമായി ഒരു ദൈവത്തിനു സ്തുതിയും വ്യക്തിപരമായ ഭക്തിയും അല്ലെങ്കിൽ ഉൾക്കൊണ്ടിരിക്കുന്ന ആത്മീയ-തത്ത്വചിന്ത ഉപദേശങ്ങളുള്ള കവിതകളും പ്രകടിപ്പിക്കുന്ന ലളിത കവിതയായിരിക്കാം. സ്തോത്രം എന്ന വാക്കിന്റെ അർത്ഥം, 'ode, eulogy or a hymn of praise'. സംസ്കൃത വാക്കായ 'സ്തോത്ര' എന്ന വാക്കിൽനിന്നാണ് സ്തോത്രം വന്നത്. സ്തോത്രം എന്ന വാക്കിന് ഇനിപ്പറഞ്ഞ അർത്ഥങ്ങളുണ്ട്: ഒരു ദൈവത്തിനു സ്തുതിയും വ്യക്തിപരമായ ഭക്തിയും അല്ലെങ്കിൽ ഉൾക്കൊണ്ടിരിക്കുന്ന ആത്മീയ-തത്ത്വചിന്ത ഉപദേശങ്ങളുള്ള കവിതകൾ ഒരു സ്തോത്ര പ്രാർഥന, വിവരണം, സംഭാഷണം കാവ്യ ഘടനയുള്ള പ്രാർഥന, വിവരണം, സംഭാഷണം
Thank you father, jesus, holy spirit ❤
Thank you JESUS 🙏🙏🙏Praise to JESUS 🙏🙏🙏
Praise the lord 🙏 TQ pastor
Amen Glory to God 🙏🙏🙏
Thank you Lord Jesus Christ ❤
Thank you Jesus
Thank you ❤
Amen hallelujah sthothram
Amen.sothram
അതിനു പ്രസംഗിക്കുന്ന സമയത്ത് ആണ് സ്തുതിപ്പിക്കേണ്ടത് എന്ന തെറ്റായ സന്ദേശം ആദ്യം പാസ്‌ടർമാർ ഒഴിവാക്കണം...പലപ്പോഴും പാസ്‌ടർമാർക്ക് encouragement കിട്ടാൻ ആണ് പ്രസംഗിക്കുന്നതിന് ഇടയിൽ സ്തുതിപ്പിക്കുന്നത്
സ്തോത്ര എന്ന സംസ്കൃത വാക്കിൽനിന്നും ഉദ്ഭവിച്ച വാക്കാണ് സ്തോത്രം .
ഒരു സ്തോത്ര പ്രാർഥനയോ വിവരണമോ സംഭാഷണമോ ആകാം, പക്ഷേ എപ്പോഴും കാവ്യ ഘടനയുള്ളതാണ്. ഉദാഹരണമായി ഒരു ദൈവത്തിനു സ്തുതിയും വ്യക്തിപരമായ ഭക്തിയും അല്ലെങ്കിൽ ഉൾക്കൊണ്ടിരിക്കുന്ന ആത്മീയ-തത്ത്വചിന്ത ഉപദേശങ്ങളുള്ള കവിതകളും പ്രകടിപ്പിക്കുന്ന ലളിത കവിതയായിരിക്കാം.
സ്തോത്രം എന്ന വാക്കിന്റെ അർത്ഥം, 'ode, eulogy or a hymn of praise'. സംസ്കൃത വാക്കായ 'സ്തോത്ര' എന്ന വാക്കിൽനിന്നാണ് സ്തോത്രം വന്നത്.
സ്തോത്രം എന്ന വാക്കിന് ഇനിപ്പറഞ്ഞ അർത്ഥങ്ങളുണ്ട്:
ഒരു ദൈവത്തിനു സ്തുതിയും വ്യക്തിപരമായ ഭക്തിയും അല്ലെങ്കിൽ ഉൾക്കൊണ്ടിരിക്കുന്ന ആത്മീയ-തത്ത്വചിന്ത ഉപദേശങ്ങളുള്ള കവിതകൾ
ഒരു സ്തോത്ര പ്രാർഥന, വിവരണം, സംഭാഷണം
കാവ്യ ഘടനയുള്ള പ്രാർഥന, വിവരണം, സംഭാഷണം