ഇതുപോലെ സൂറത്തുൽ ഫത്ഹ് ഓതിയാൽ എത്ര വലിയ ആഗ്രഹവും നടക്കും..

Поділитися
Вставка
  • Опубліковано 30 вер 2024
  • #സ്വബാഹുല്_ഖൈര് #raza_vlogs #shafi_imdadi

КОМЕНТАРІ • 2,5 тис.

  • @razavlogzz4778
    @razavlogzz4778  3 місяці тому +132

    *ഈ സൂറത്തിന്റെ ബറക്കത്ത് കൊണ്ട് കാരുണ്യവാനായ റബ്ബ് പ്രയാസരഹിതമായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰*
    *സ്ത്രീകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ത്രീകൾ മാത്രമുള്ള Raza vlogzz ന്റെ whatsapp ഗ്രൂപ്പ്*
    chat.whatsapp.com/IvNRB4ygiALHiu8bSQWpyP
    chat.whatsapp.com/IvNRB4ygiALHiu8bSQWpyP
    chat.whatsapp.com/EReA3A1GSdeA3J0Q7pIH9x
    chat.whatsapp.com/EReA3A1GSdeA3J0Q7pIH9x
    chat.whatsapp.com/CDBFSFUktlr46pNsx4botX
    chat.whatsapp.com/CDBFSFUktlr46pNsx4botX
    chat.whatsapp.com/FmJpxxbq6cdFOIIGCDXI6p
    chat.whatsapp.com/FmJpxxbq6cdFOIIGCDXI6p
    chat.whatsapp.com/Lk4mHQCPmzn1lzhnLydIFa
    chat.whatsapp.com/Lk4mHQCPmzn1lzhnLydIFa
    chat.whatsapp.com/HZHc1F4fqLzGiVGtlPcPK7
    chat.whatsapp.com/HZHc1F4fqLzGiVGtlPcPK7
    chat.whatsapp.com/CA2U421d9dG4Y5D3vDtw08
    chat.whatsapp.com/CA2U421d9dG4Y5D3vDtw08

    • @saidjalaludheen9172
      @saidjalaludheen9172 3 місяці тому

      إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @rajilaanvar7923
      @rajilaanvar7923 3 місяці тому

      Aameen 💗

    • @ThahiraaliThahira
      @ThahiraaliThahira 3 місяці тому

      امین یاربّ العالمین
      اوصیکم ب الدّ عاء .

    • @safwaneilishsafwan1372
      @safwaneilishsafwan1372 3 місяці тому +1

      🤲امین یارب العالمین

    • @safiyasafiya224
      @safiyasafiya224 3 місяці тому

      ആമീൻ. ആമീൻ. യാറബ്ബൽ ആലമീൻ ഇൻഷാ അല്ലാഹ്

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +6

    *അസ്സലാമു അലൈകും..അൽഹംദുലില്ലാഹ് ... എല്ലാവർക്കും മനോഹരം ആയൊരു ദിവസം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻❤*

  • @Rukiyamp-k3y
    @Rukiyamp-k3y 3 місяці тому +6

    ഞാൻ പതിവായി ഇഷ മഗ്‌രിബ് നിടയിൽ ഓദാറുണ്ട്. അതുകൊണ്ടു പല ആഗ്രഹങ്ങളും നേടാൻ കഴിഞ്ഞു. പല പ്രയാസങ്ങൾ കും പരിഹാരം ആയിട്ടുണ്ട്

  • @safiyasafiya224
    @safiyasafiya224 3 місяці тому +6

    മരണത്തോടെ അവസാനിക്കുന്ന ഈ ലോകത്തുള്ള പ്രയാസം നേരിട്ടാലും . മരണത്തോടെ തുടങ്ങുന്ന പ്രയാസം അത് സഹിക്കാൻ കഴിയില്ല. റബ്ബേ. ഈമാൻ കിട്ടി മരിക്കാൻ അല്ലാഹ വേ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ്തരണേ നാഥാ...'' ഉസ്താദ് ദുആ ചെയ്യണേ

  • @sweetsistahworld7785
    @sweetsistahworld7785 3 місяці тому +2

    ഉസ്തദേഎന്റെ മക്കൾ അക്ലിഡന്റെ പറ്റി അതു പത്രിയിലാണ് സുഖം ആവാൻ അല്ലഹുവി അനുഗ്രഹം കൊണ്ട് ഗിഫ കിട്ടാൻ ഇദദു അ ചെയ്യണം

  • @ramlushamsu4210
    @ramlushamsu4210 3 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്.. ആമീൻ യാറബ്ബൽ ആലമീൻ.

  • @rahmathutr3801
    @rahmathutr3801 3 місяці тому +54

    ഞങളുടെ മോൾ ഏത് നേരവും ഞങ്ങൾ മാതാപിതാക്കlode ചൂടാവും. എത്ര നല്ല രീതിയിൽ പെരുമാ റിയാലും... അവളുടെ സ്വഭാവം നന്നാവാനും ക്ഷമ ഉണ്ടാവാനും ഉസ്താദ് പ്രത്യേകം 🤲ചെയ്യണം

    • @MueeraKP
      @MueeraKP 3 місяці тому +1

      Bali kodukkal

    • @RasiyaMajeed-ln7wn
      @RasiyaMajeed-ln7wn 3 місяці тому +3

      അള്ളാഹുവെ മോളെ നന്നാക്കണെ അള്ളാ ആമീൻ

    • @Annubabupp2540
      @Annubabupp2540 3 місяці тому +2

      Ameen

    • @haseenashajahan9440
      @haseenashajahan9440 3 місяці тому

      ആമീൻ

    • @shakheelabeevi942
      @shakheelabeevi942 3 місяці тому +2

      മൊബൈൽ ഫോണിന്റെ ഉപയോഗം കുറക്കുക ഇൻഷാ അല്ലാഹ്

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 3 місяці тому +5

    യാ അല്ലാഹ് നമ്മുടെ സമൂഹത്തിൽ എത്ര എത്ര ജനങ്ങളാണ് ലഹരിക്ക് അടിമപ്പെട്ട് ജീവിതം നശിപ്പിക്കുന്നത്😢😢😢, റഹ്മാനായ റബ്ബേ നീ വിചാരിച്ചാൽ മാത്രമേ അവരെ നേർവഴിയിൽ കൊണ്ട് വരാൻ പറ്റു അതിനുള്ള തൗഫീഖ് ചൊരിയണേ നാഥാ 🥺🥺🥺🥺, ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🥺🥺🥺

    • @safiyasafiya224
      @safiyasafiya224 3 місяці тому +1

      ആമീൻ ആമീൻ. യാറബ്ബൽ ആലമീൻ

    • @Mimi-dt2wm
      @Mimi-dt2wm 3 місяці тому +1

      ആമീൻ

  • @mashhoorchelari2836
    @mashhoorchelari2836 3 місяці тому +2

    ദുആയിൽ ഉൾപ്പടുത്തണം കടം ഉണ്ടായിട്ട് പ്രയാസത്തിലാണ് 🤲🤲🤲

  • @razanworld6627
    @razanworld6627 3 місяці тому +3

    എന്റെ ഭർത്താവിന്റെ ജേഷ്ഠൻ നും അവരുടെ വൈഫും ഞങ്ങളോട് പിണക്കത്തിലാണ് അവർക്ക് njangalod മിണ്ടാനുള്ള നല്ല manass കൊടുക്കാൻ ദുആ ചെയ്യണം 🤲🤲

  • @alibava4766
    @alibava4766 3 місяці тому +2

    അസ്സലാമുഅലൈക്കും എനിക്ക് കുട്ടികൾ ഇല്ല സ്വാലിഹായ കുട്ടികൾ ഉണ്ടാവാൻ ദുആ ദുആ ചെയ്യണം കടം വീടുവാനും ദുആ ചെയ്യണം

  • @ramlushamsu4210
    @ramlushamsu4210 3 місяці тому +1

    ഇന്ന് ബാപ്പിച്ചുടെ 17 mathey ആണ്ടാണ് ദുആ ചെയ്യണേ.. Answer ulihiyath.

  • @Rasiya-hf4wj
    @Rasiya-hf4wj 3 місяці тому +4

    ജീവിതത്തിൽ സമാദാനം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @ameenfahim904
    @ameenfahim904 3 місяці тому +2

    കുട്ടികളെ ദീൻ പഠിക്കാൻ കൊണ്ടാക്കിയിടുണ്ട് അവർക്ക് അവിടെ നിൽക്കാൻ നല്ല മനസ്സോടെ അവിടെ നിൽക്കാൻ തോന്നിപ്പിക്കനെ എന്ന് dua cheyyunnund🤲🤲🤲😥😥😥😥

  • @aishabiva9583
    @aishabiva9583 3 місяці тому +2

    പെരുനാൾ നിസ്കാര ശേഷം ഓളുഹിയത്തെ arukal

  • @sherinmuthu
    @sherinmuthu 3 місяці тому +2

    Heloo Usthad ente mrg kazhinnu 5 years ayittund. Enikk makkalilla. 2 thavana abortion undayittund thudakkathil thanne. Angane yanu kurach munne fathah surathine patti usthad vedio cheythirunnath kandath. Angane kazhinja march muthal njan inn vare fathah surath othunnund.alhamdulillah.. Njan ippol 4 month pregnent anu. Fathah surath othan thudangiya masam thanne pregnent ayii. Usthad dua cheyyane oru buddhimuttum illathe swalihathaya santhanathe labikkan.

  • @fathimanoora3395
    @fathimanoora3395 3 місяці тому +3

    ഉളുഹിയത്ത് അറുക്കൽ

  • @ziyakv7049
    @ziyakv7049 3 місяці тому +3

    Ente ഭർത്താവ് മരിച്ചിട്ട് 1 മാസം avunnu enik മനസിന്‌ ശക്തി undavan dua ചെയ്യണേ 😥😥😥പെട്ടന്ന് മരിച്ചത് kurach കടം und അത് എങ്ങനെ kodukum എന്ന് ഉള്ള പിടച്ചിൽ ജീവിക്കാൻ പോലും തോന്നാതെ 😥😥😥

    • @sameerafaisal6796
      @sameerafaisal6796 3 місяці тому +1

      🤲🤲🤲🤲

    • @shifana7034
      @shifana7034 3 місяці тому +1

      😢😢😢

    • @fathimanavas9396
      @fathimanavas9396 3 місяці тому +1

      Thahajjud niskarikku rabb vazhi kaattum insha allah halalayath rabb nalkatte ameeen ameen

    • @ziyakv7049
      @ziyakv7049 3 місяці тому

      @@fathimanavas9396 Aameen

    • @shajilasiraj5992
      @shajilasiraj5992 3 місяці тому +1

      അല്ലാഹു വിലേക്ക് കൂടുതൽ അടുക്കുക.. തീർച്ചയായും മറവി കിട്ടും.മനസ്സിന് കൂടുതൽ ശക്തി കിട്ടും..ഖുർആൻ എല്ലാ ദിവസവും ഓതുക..അപ്പോൾ എല്ലാ വിഷമങ്ങളും മാറും❤❤❤

  • @savadp6289
    @savadp6289 3 місяці тому +2

    തക്ബീർ വർത്തിപ്പിക്കൽ പ്രേത്യകിച്ചു ബലിമൃഗങ്ങളെ കാണുബ്പ്പോൾ

  • @ameenfahim904
    @ameenfahim904 3 місяці тому +1

    കടങ്ങൾ ഉണ്ട് usthadhe dua ചെയ്യണേ 🤲🤲😭

  • @siyadfaizal5785
    @siyadfaizal5785 3 місяці тому +2

    ഉളുഹിയ്യത്ത് അറുക്കൽ

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 3 місяці тому +1

    മോന് ഫുൾടൈം ഫോണിലാണ് ഭയങ്കര വാശിയും ദേഷ്യമാണ് രാത്രി ഫുൾ ഫോണിലാണ് കളി പറഞ്ഞതൊന്നും കേൾക്കൂല ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം

  • @nessyshahid4389
    @nessyshahid4389 3 місяці тому +2

    ഉളുഹിയ്യത്ത്

  • @salmabee798
    @salmabee798 3 місяці тому +2

    ഉള്ഹിയത്

  • @NoushadSulaika
    @NoushadSulaika 3 місяці тому +2

    പെരുന്നാൾ നിസ്കാരം

  • @goodlife6493
    @goodlife6493 3 місяці тому +2

    🤲🏻🤲🏻ആമ്മീൻ യാ റബ്ബൽ ആലമീൻ

  • @siroobinaashkar1276
    @siroobinaashkar1276 3 місяці тому +2

    ഉളുഹിയത് കർമം

  • @muhammedalthwaf3967
    @muhammedalthwaf3967 3 місяці тому +1

    ഉസ്താദെ വാടക വീട്ടിലാണ് ആറു വർഷമായി ഇപ്പോൾ 5സെന്റ് സ്ഥലം വാങ്ങി യിട്ടുണ്ട് കടമാണി എളുപ്പത്തിൽ ഹൈറായ വീടും ഉണ്ടാകുവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲😭😭😭🏚️🏚️🏚️🏚️🏚️

  • @Monstertruck2.1
    @Monstertruck2.1 3 місяці тому +1

    ഒളുഹിയത്തു നിർവഹിക്കൽ അല്ലാഹുവിനു ഏറ്റവും ഇഷ്ടം,ഒരുപാട് കടങ്ങൾ കൊണ്ട് വിഷമിക്കുന്നു, ദുആയിൽ ഉൾപെടുത്തുക 🤲🏼 20:32 20:34

  • @siroobinaashkar1276
    @siroobinaashkar1276 3 місяці тому +2

    Uluhiyath arukkal

  • @ameenfahim904
    @ameenfahim904 3 місяці тому +1

    ،വീട് ഇല്ല വാടകക്ക് ആണ് duaa cheyyane usthathe 🤲🤲🤲😭😭😭😭

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 3 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻🤲🏻

  • @pnusarath7137
    @pnusarath7137 3 місяці тому +1

    എല്ല ദിവസവും ootharund നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ duva വസിയതോടെ ameen yarabbal alameen 🤲🤲

  • @ramlathkandangal8911
    @ramlathkandangal8911 3 місяці тому +1

    ഉസ്താദ് എൻ്റെ അമ്മോൻ്റെ മോൾക്ക് +2 വിൻ്റെ ടീച്ചർ പി യസീ ലിസ്റ്റിൽ വന്നിട്ടുണ്ട് എത്രയും പെട്ടൊന്ന് സ്കൂളിലേക്ക് വിളിക്കാൻ ള്ള തൗഫിക്കിനായി എല്ലാ പ്രാർത്ഥനയിലും ചേർക്കണം ഉസ്താദ്

  • @Mrshorts647
    @Mrshorts647 3 місяці тому +1

    Usthada aniku fathah soorth odiyint masha allah nalla result
    Kitty 🤲🏻🤲🏻🤲🏻

  • @NusrathMansoor-e6b
    @NusrathMansoor-e6b 3 місяці тому +1

    സമ്പത് കുറഞ്ഞുപോയാലും ദീനും നല്ല സ്നേഹവും ഉള്ള ആളെ നോക്കിക്കോളൂ അല്ലാതെ ഒന്നും ഉണ്ടായിട്ട് കാര്യം ഇല്ല

  • @RajeenaRafeek-f7p
    @RajeenaRafeek-f7p 3 місяці тому +1

    5 നേരം നിസ്കരിക്കുന്നത് കണ്ടിട്ടൊന്നും ഒരു കാര്യവും ഇല്ലാ. എന്റെ അനുഭവം enikkaruyam എന്റെ വിധി എന്നോർത്തു samadanikkunnu. അറിയാത്ത കാര്യങ്ങൾക്കു ഞാൻ എത്രമാത്രം വേദന തരുന്നുണ്ട് ആ മനുഷ്യൻ. ജീവനായി ഞാൻ സ്നേഹിച്ചു പോയി അയാളെ എന്നിട്ടും..

  • @rasinayyoob8834
    @rasinayyoob8834 3 місяці тому +1

    19 വർഷായി ഉസ്താദ് മക്കൾ ഇല്ല ഇപ്പൊ ട്രീറ്റ്മെന്റ് ൽ ആണ് പോസറ്റീവ് റിസൾട്ട്‌ കിട്ടാൻ ദുആ ചെയ്യണേ

  • @BSSa4920
    @BSSa4920 3 місяці тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Monstertruck2.1
    @Monstertruck2.1 3 місяці тому +1

    മാഷാഅല്ലാഹ്‌, അള്ളാഹു നെയ്യത്തുകൾ ഈ മജിലിസിന്റെ ബറു😢കാത്തുകൊണ്ട്

  • @FathimathSuhara-d2q
    @FathimathSuhara-d2q 3 місяці тому +1

    ഉസ്താദെ എന്റെ ഉമ്മ മരണപെട്ടത് ദുൽഹജ് 9 ആണ് ഉസ്താദ് ദുഹ ചേയുണ

  • @alimongammongam91
    @alimongammongam91 3 місяці тому +1

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🤲🤲🥰

  • @fathimapu1235
    @fathimapu1235 3 місяці тому +2

    ഉളുഹിയത് അറുക്കൽ

  • @moanykk3296
    @moanykk3296 Місяць тому

    യേശുക്രിസ്തു എല്ലാ മനുഷ്യരെയും, സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!

  • @sajithakabeer3701
    @sajithakabeer3701 3 місяці тому +1

    മോൾക്ക് ഭങ്കര ദേഷ്യമാണ് അതുമാറി നല്ല സ്വഭാവം ആകാൻ ദുഅഃ ചെയ്യണേ ഉസ്താദ്

  • @ramlaabdulsalim1389
    @ramlaabdulsalim1389 3 місяці тому +2

    ഉള്ഹിയ്യത്ത്അറുക്കൽ

  • @siyad.s7.e953
    @siyad.s7.e953 3 місяці тому +1

    ഉള്ഹിയ്യത് അറക്കൽ. അൽഹംദുലില്ലാഹ് ആമീൻ 🤲

  • @nibrasulhaquep9019
    @nibrasulhaquep9019 3 місяці тому +1

    ഉളിയത്.. പെരുന്നാൾ നിസ്കാരം

  • @RiFa-lq9cq
    @RiFa-lq9cq 3 місяці тому +1

    Alhamdulillaah.. രണ്ട് ദിവസമായി ഹലാലായ ആഗ്രഹം സാധിക്കാൻ വേണ്ടി ഓതുന്നു.. കറക്റ്റ് സമയത്താണ് ഉസ്താദിന്റെ വീഡിയോ🥰
    Jazakallah khair❤

  • @haseenahasi7376
    @haseenahasi7376 3 місяці тому +2

    Anta makann niskkarikkanulla nalla manskodukkan veadi pratheagam duva chayynea usthdea

  • @salimka2781
    @salimka2781 3 місяці тому +1

    Alhamdulillah alhamdulillah alhamdulillah aameen ya Rabbul aalameen

  • @Monstertruck2.1
    @Monstertruck2.1 3 місяці тому +1

    ഒളുഹിയത്തു നിർവഹിക്കൽ അല്ലാഹുവിനു ഏറ്റവും ഇഷ്ടം,ഒരുപാട് കടങ്ങൾ കൊണ്ട് വിഷമിക്കുന്നു, ദുആയിൽ ഉൾപെടുത്തുക 🤲🏼

  • @ashru8053
    @ashru8053 3 місяці тому +1

    കുടുംബ വീട് സന്ദർശിക്കൽ

  • @sadiarahman3574
    @sadiarahman3574 3 місяці тому +1

    Alhamdulillah... 👌
    Kudumbadikale sandarshikkal

  • @najeemabeevi3613
    @najeemabeevi3613 2 місяці тому +1

    Nneum kudumbatheum duvail ulpeduthane usthade ente kadavum veedan duvacheyyane usthade

  • @sihabsihab4555
    @sihabsihab4555 3 місяці тому +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲👍👍👌👌👌♥♥♥♥♥

  • @abidaa5238
    @abidaa5238 3 місяці тому +2

    ഉളിഹിയ്യത്

  • @fathimamuhammed9745
    @fathimamuhammed9745 3 місяці тому +1

    Magluda vevaham urapp echtud kadagal ellata nanaye nadakkuvan ustadum allavrum duac cahyynam

  • @AbdulSalam-u6p3r
    @AbdulSalam-u6p3r 3 місяці тому +1

    ഉസ്താദ് എനിക്ക് ഒരു പാട് കടം ഉണ്ട് ഉസ്താദ് അത് വീടികിട്ടാൻ ഉസ്താദ് ദുആ ചെയണം 🤲🏻🤲🏻🤲🏻🤲🏻

  • @mohammedmidlaj9832
    @mohammedmidlaj9832 3 місяці тому +2

    ഉളുഹ്യ്യത് arukkal

  • @salmathismail1645
    @salmathismail1645 3 місяці тому +1

    Nangalude kochu molk Pani um chardium chumaum aan shifa nalkane duaayll ulpedathane usthade 🤲

  • @muneeran4627
    @muneeran4627 3 місяці тому +1

    ഉളുഹിയ്യത്ത് കർമം നിർവ്വഹിക്കൽ

  • @madeenalove293
    @madeenalove293 3 місяці тому +1

    Alhamadulillah alhamadulillahalh alhamadulillahirabbal hi rabbal aalameen 🤲 ഒളിഹിയത് അറുക്കൽ

  • @MaskBeauty123
    @MaskBeauty123 3 місяці тому +1

    Dhuayil ulpeduthane usdhadhe

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നിസ്ക്കാരം 15:59

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നിസ്ക്കാരം 15:59

  • @BSSa4920
    @BSSa4920 3 місяці тому +1

    അൽഹംദുലില്ലാഹ് 🤲

  • @lilluakkulilluakku7955
    @lilluakkulilluakku7955 3 місяці тому +1

    ദുആയിൽ ഉൾപ്പെടുത്തണേ

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നിസ്ക്കാരം

  • @ajwafathima413
    @ajwafathima413 3 місяці тому +1

    ഉളുഹിയ്യത് Arukkal

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നിസ്കാരം

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നിസ്കാരം

  • @riyasmk967
    @riyasmk967 3 місяці тому +2

    Swalihaya makkal undaavaan dua Cheyyanee 🤲

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നിസ്ക്കാരം 15:59

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നമസ്കാരം

  • @jumailaaaa
    @jumailaaaa 3 місяці тому +1

    ഉളിഹിയത് arukkal

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നിസ്ക്കാരം 15:59

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നിസ്ക്കാരം 15:59

  • @shahidamujeeb2296
    @shahidamujeeb2296 3 місяці тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @bijulafaijas6642
    @bijulafaijas6642 3 місяці тому +1

    ഉളിഹിയ്യത്ത് കർമം

  • @nassimnaseeha1790
    @nassimnaseeha1790 3 місяці тому +1

    ഉളുഹിയത് arukkal

  • @Twaibapgm
    @Twaibapgm 3 місяці тому +1

    പെരുന്നാൾ നിസ്കാരം

  • @learneasy5487
    @learneasy5487 3 місяці тому +1

    Surahh fatah❤️ere ishtamulla surahhh♥️
    Ennum padivakan allahu taufeeq nalkatte…

  • @ZainabaNaseema
    @ZainabaNaseema 3 місяці тому +1

    പെരുന്നാൾ നിസ്ക്കാരം 15:59

  • @hiba906
    @hiba906 3 місяці тому +1

    പെരുന്നാൾ നിസ്കാരം 👍

  • @ameenfahim904
    @ameenfahim904 3 місяці тому +1

    കുറച്ചൊക്കെ

  • @inniolamathil7148
    @inniolamathil7148 3 місяці тому +1

    ദുഅ ചെയ്യുക

  • @farsana79
    @farsana79 3 місяці тому +1

    പെരുന്നാൾ നിസ്കാരം

  • @Mr.sahu007
    @Mr.sahu007 3 місяці тому +1

    പെരുന്നാൾ ദിവസത്തെ പ്രാർത്ഥന

  • @Shamazz12
    @Shamazz12 3 місяці тому +1

    ഉളുഹി യത് arukkal

  • @rabeenavasrabeenavas4974
    @rabeenavasrabeenavas4974 3 місяці тому +1

    ഉസ്താദ് സൂറത്തുൽ ഫജ്ർ ആണോ ഫത്ഹ് ആണോ. ഓതുന്ന സൂറത്ത് വേറെ പേരിട്ടിരിക്കുന്നത് വേറെ. ഏതാണെന്ന് ക്ലിയർ ചെയ്യണം

  • @shamlabeegum9408
    @shamlabeegum9408 3 місяці тому +1

    ഉളിയത്ത്

  • @shahidamujeeb2296
    @shahidamujeeb2296 3 місяці тому +1

    അൽഹംദുലില്ലാഹ്

  • @rishanrasheed-xe3xr
    @rishanrasheed-xe3xr 3 місяці тому +1

    ഉളുഹിയ്യത് അറുക്കൽ

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm 2 місяці тому +1

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @lilluakkulilluakku7955
    @lilluakkulilluakku7955 3 місяці тому +1

    ഉളുഹ്യത് കർമം

  • @nusrathtp9361
    @nusrathtp9361 3 місяці тому +1

    ഉള്ളൂഹിയാതാറുകൽ

  • @seminoushad2743
    @seminoushad2743 3 місяці тому +1

    ഉളുഹിയത്

  • @raseena9011
    @raseena9011 3 місяці тому +1

    ഉള്ഹിയത് അറുക്കൽ

  • @yasminYasmin-n2t
    @yasminYasmin-n2t 3 місяці тому +1

    Ulhiyyath arukkal .ente ummak sugar kannil badich kan kazhcha kurnchu rediyakkan orupad paisa venam veetil vapayum vatham vanna alanu ,orupad kashtathilan ellam sariyavan ustad dua cheyynam .iee coment kanunna ellavarum ente ummakum vapakum vendi dua cheyyanm