ശാസ്ത്രവും ജൻഡറും | Dr Malavika Binny

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 54

  • @harismohammed3925
    @harismohammed3925 11 місяців тому +8

    .....മനുഷ്യന്റെ സഹജാവ ബോധത്തിലേക്ക് ചേർത്ത് വെച്ച് കൊണ്ടുള്ള നരവംശ ശാസ്ത്രത്തിന്റെ മികച്ച ഭാഷ ണം...!!!!!!.. മാളവിക ബിന്നി ക്ക് ആശംസകൾ ; അഭിനന്ദ നങ്ങൾ അഭിവാദ്യങ്ങൾ..!!!!!...

  • @thomasvaittadan
    @thomasvaittadan 11 місяців тому +4

    Thank you for your very informative presentation

  • @sasikunnathur9967
    @sasikunnathur9967 10 місяців тому +1

    വളരെ പ്രയോജനകരമായ അത്ഭുതകരം വാസ്തവികവും. താങ്ക്സ് !

  • @prasadmk7591
    @prasadmk7591 11 місяців тому +4

    Good presentation, thanks!!!

  • @lalrajv.t.974
    @lalrajv.t.974 8 місяців тому +1

    Wonderful presentation.. I have been reading a couple of books regarding the same topic by Science journalist Angela Saini. Those who are intrested please check it out.
    1. Inferior: how science got women wrong and new research rewriting the story
    2. The patriarch: how men came to rule

  • @Shibileeee
    @Shibileeee 11 місяців тому +3

    Excellent one

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 11 місяців тому +2

    ❤very good speech

  • @madanamohanan2558
    @madanamohanan2558 11 місяців тому +1

    സൂപ്പർ.

  • @senastianat5922
    @senastianat5922 11 місяців тому +1

    Excellent speech

  • @amjithashraf6996
    @amjithashraf6996 8 місяців тому

  • @seethalekshmyvaidehi4877
    @seethalekshmyvaidehi4877 11 місяців тому +1

    ❤❤

  • @narayanankuttyk8518
    @narayanankuttyk8518 11 місяців тому +1

    L GB T Qi A നിസ്സാരം ചാനൽ ഒക്ടോബർ 26 റാം തിയ്യതി

  • @arjunk4716
    @arjunk4716 11 місяців тому

    Daivam ennethinu testimonial, infinite regression fallacy, cosmological argument thudangiya contextil oru deductive aya argument Anu. Burden of proof Ella ennu vadhikunnavarkanu

  • @smithasanthosh5957
    @smithasanthosh5957 11 місяців тому +1

    👌👌👍👍👍🥰🥰🥰

  • @arunkdnr3519
    @arunkdnr3519 11 місяців тому

    👍🏼👍🏼

  • @cmntkxp
    @cmntkxp 10 місяців тому

    ചേച്ചി catholic church ആണ് മോഡേൺ science ന് പറ്റിയ വിള നിലം ഒരുക്കിയത്. Look at the history.

  • @neeloor2004able
    @neeloor2004able 11 місяців тому +3

    ഉജ്ജ്വലമായ പ്രസംഗം,❤ കുറച്ച് വിയോജിപ്പുകൾ ഉണ്ട് - ആദ്യം ഇസ്ലാമിസ്റ്റ് എക്സ്ട്രീ മിസ്റ്റുകളെ കുറിച്ച് പറഞ്ഞെങ്കിലും പ്രസംഗത്തിലൂടെ നീളം യാതൊരു റഫറൻസും തന്നില്ല 🤔.
    LGBTQ നെ റഷ്യ തീവ്രവാദ പട്ടികയിൽ പെടുത്തിയതോ.
    ചൈനീസ് പ്രസിഡൻറ് Xi Jinping പെണ്ണുങ്ങളുടെ സ്ഥാനം അടുക്കളയിൽ ആണെന്ന് പറഞ്ഞതിനെക്കുറിച്ച് ഒന്നു പറയില്ല🤔
    മിക്ക പ്രസംഗത്തിലും ക്യാപിറ്റലിസത്തെക്കുറിച്ച് ക്രിട്ടിസിസം ഉണ്ടാകുമെങ്കിലും കമ്മ്യൂണിസം എന്ന് അന്ധവിശ്വാസത്തെക്കുറിച്ച് ഒന്നും പറയില്ല

    • @sasikunnathur9967
      @sasikunnathur9967 10 місяців тому

      അത് ഒരു സാമ്പത്തിക വ്യവസ്ഥയാണ്. ചൂഷണ രഹിതം നീതിയ്ക്കൊപ്പം നിൽക്കുന്നതാണ്. മാർക്സിസ്റ്റ് വീക്ഷണം അങ്ങിനെയാണ്. ബാക്കി താങ്കൾ കേൾക്കുന്നതെല്ലാം ബൂർഷ്വാ പ്രൊപ്പഗാന്റ തന്നെ!. മൂലധനമെങ്കിലും വായിക്കു

    • @sasikunnathur9967
      @sasikunnathur9967 10 місяців тому

      സമത്വം ഒരു ഇസ്ലാമിക് ആശയം അല്ലെ? .

  • @tholoorshabu1383
    @tholoorshabu1383 10 місяців тому

    സത്യത്തിൽ സ്ത്രീകൾ വലിയ സംഭവങ്ങൾ തന്നെയാണ്. പുരുഷനേക്കേൾ മുന്തിയതു തന്നെ. ഇനി എന്തിന് ഈ ഭൂമിയിൽ പുരുക്ഷന്മാർ? എല്ലാ ആണുങ്ങളും ആത്മഹത്യ ചെയ്യുന്നതാണ് ഇനി നല്ലത്. സ്ത്രി സമത്വം - ജയ്‌. (സ്ത്രീ കുറ്റകൃത്യങ്ങളിൽ പോലും ഏറെ വർധനവുണ്ട് - നല്ലത്. സ്ത്രീ സമത്വം - ജയ്‌ - ജയ്‌ )

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 місяців тому

    ആകാശത്ത് ജ്വലിക്കുന്ന ഗോളം ആരോടും പറഞ്ഞില്ലാ അയാൾ സുര്യൻ അല്ലേങ്കിൽ Sun ആണ് എന്ന് മനുഷ്യരുടെ സങ്കല്പ പെര് ആണ് ഇതേ പോലേയാണ് ദൈവം എന്ന വാക്കും . ദൈവം എന്നാൽ ജ്വലനം തീ അല്ലാ [ Active ] , ചൈതന്യം . സുര്യദേവൻ , വായുദേവൻ , ഭുമിദേവി , വരുണദേവൻ [ ജലം ] . Science discovery life is possible on Earth due to air water and sunlight. ശാസ്ത്രം .

  • @infinitegrace506
    @infinitegrace506 9 місяців тому

    ചലനശേഷിയുള്ളത് കൊണ്ട് ബീജങ്ങൾ അണ്ഡത്തെ തേടി ovary ക്ക് അടുത്തേക്ക് നീങ്ങുന്നു. Sperms തമ്മിൽ ഒരു competition നടക്കുന്നുണ്ട്, കാരണം ഒരെണ്ണം മാത്രമേ അണ്ഡവുമായി ചേരുന്നുള്ളു. അപ്പോൾ ആണ് പുതിയ ജീവൻ ഉരുവാകുന്നത്.
    സ്ത്രീയും പുരുഷനും വ്യത്യസ്തരാണ് എന്നത് തികച്ചും ലളിതമായ ഒരു സത്യമാണ്. ആരാണ് മുന്നിൽ എന്ന് ചിന്തിക്കുമ്പോഴാണ് അവിടെ പ്രശ്നം വരുന്നത്. രണ്ടിൽ ഏതായാലും പല ഗുണവിശേഷങ്ങൾ ഉള്ള മനുഷ്യർ തന്നെ എന്ന് മാത്രം മനസിലാക്കുക. ഫെമിനിസത്തിന്റെ ലെൻസിലൂടെ മാത്രം നോക്കിയാൽ എല്ലാം വെറുതെ complicated ആയി മാറും 😂

  • @subramanniantr8633
    @subramanniantr8633 11 місяців тому

    പൊതുബോധത്തിനപ്പുറം സഞ്ചരിക്കുന്ന , സഞ്ചരിക്കേണ്ട ശാസ്ത്രം

  • @vasudevan4136
    @vasudevan4136 7 місяців тому

    Aa kalahhattathil maushyanu bhudhi vikasam prapichirunnilla.
    Aa kalahhattathilum purushanmarku streekalrkkal alpaml sareerikamayi karuthu
    Kooduthal undayirikkam.annulla manushyarku ennatheppole ulla
    Aanum pennum thammilulla egoism
    Undayirunnilla.enthineyengilum vetayadi visappu
    Mattanamennum ina cheranamennum ulla
    Churungiya aavasyangale
    Undayirunnullu.manushyar
    Bhudhi vkasam prapichappozhanu aanum
    Pennum thammilulla egoism valarnnathu.egoism illathirunna aa kalaghattathil kooduthal
    Karuthulla purushanmar
    Vettayadan thudangi.streekal avare sahayichittumundakam.
    Manushyanolam bhudhi
    Illatha mattulla jenthukkalilum bhuribhagathilum anvargathinu alpam
    Karuthu kooduthalanu.
    Nammuku suparichitham
    Aaya kozhi,aaduvargangal,
    Poochakal,pattikal ennivaye nokkiyal
    Manasilakkam.ithu
    Oru prakruthi niyamamanu.aaninu pennakanum,penninu
    Aanakanum pattilla.science valare puroghathi prapicha ippol
    Athinum kazhinjennu varam.egoism vedinju
    Prasparam ulla sahakaranathode
    Kudumba bhandhangal
    Ooshmalamakkananu
    Sramikkendathu.feminism kooduthal ulla nadukalil
    Kuthazhinja kudumba bhandhangalanu kanunnathu.
    .

  • @arjunk4716
    @arjunk4716 11 місяців тому

    Homosexual relationships nte data available alla. Speakernu percentage ne patti dharana elle

    • @sheilaaman-ll8we
      @sheilaaman-ll8we 11 місяців тому +1

      Get updated bro, there are several surveys and data sets available on gay /lesbian people and queer people now.

    • @sheilaaman-ll8we
      @sheilaaman-ll8we 11 місяців тому

      www.census.gov/library/stories/2021/04/how-people-in-same-sex-couples-compare-to-opposite-sex-couples.html

    • @arjunk4716
      @arjunk4716 11 місяців тому

      As per standford university article, heterosexual marriage has a higher longevity PERCENTAGE compared to homosexual. Had if speaker done a background research on longevity comparisons, she wouldn't have brought in sweeping statements. You have to be objective when you talk about any relationships. Further, I don't want your advice to keep me reading. I am in academia. Don't advice people something without fully understanding what they even try to convey.@@sheilaaman-ll8we

  • @saifupanichakath7767
    @saifupanichakath7767 11 місяців тому

    👍

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 місяців тому +2

    പണ്ട് കാലത്ത് ഓഫിസ് പണി ഇല്ലാ കൃഷിയായിരുന്നു . കൂടെ സഹായം എന്ന നിലയിൽ പെണ്ണുങ്ങളും പോകും . ഭക്ഷണണം പാകം ചെയാൻ ഉണ്ടേങ്കിൽ ആ പണി കഴിഞ്ഞിട്ട് പോകും .

  • @georgekp1522
    @georgekp1522 10 місяців тому

    💯👍🤍

  • @arjunk4716
    @arjunk4716 11 місяців тому +1

    E argument research paramai handicapped Anu. Hunting associated with a collective endowment of ferociousness, high testosterone level, muscular strength. Athu Kooduthal Ullavar over the time huntingil specialise chyyapedum. Lower these endowments lower will be violence too. Angne ayirnnel woman and men equally violencel engage chythittundacum. Athu kontanu men largely huntingl, bigger animal huntingl specialise chythathu. Nammal human avinnathinu munne namuk kittiya head start level of ferociousness, muscle, testosterone level Elam woman num man num same ano?
    Ethu vechittulla deductive aargument Anu men were specialised in big animal hunting. Pregnancy yum oru hurdle Anu. Men big animal hunter gatherers Anu ennu inductive aya evidence und. Woman nte casel inductive evidence avar Athil specialise chythu ennente thelivu alla. Pinne deductive evidence contradicts it. Appo queer woman archaeologistkalude thirichulla question emotionally driven Anu. Not scientifically equipped

    • @sheilaaman-ll8we
      @sheilaaman-ll8we 11 місяців тому

      She is talking about big game hunting and surveyor bias, listen to the whole talk before commenting or update yourself. Read actual scientific literature and journals.

    • @Nithings93
      @Nithings93 11 місяців тому

      May be men go for hunting and bring whole meat to the cave then women use tools for cut down into small pieces or woman go for hunting small animals or birds like rabbit, duck, hen etc... Thats why tools are used by women. But actual fact it doesn't matter now a days. only matters now is sedentary life style reduce health both women and men are getting to be fatty sack body is the problem.

    • @arjunk4716
      @arjunk4716 11 місяців тому

      ​@@sheilaaman-ll8we see don't presume anything about others. What you meant by actual? As if everybody else apart from you are dogmatic? Reserve your prejudice to yourself or check the profile of the people whom you comment on. Surveyor bias Ella researchilm und, you cannot eliminate tithe same surveyor bias works when a gay/transgender archaeologist try to dig at things. big game huntingne patti anu njn paranjathu. I never questioned the evidence. The presenter brings her own political idea into objective studies. I just told about deductive and inductive evidences. I am doing my reading. Don't tell every body who brings a antithesis to go read and update. Either you should be in a position to clarify my questions or please reserve your advise to yourself.

  • @cmntkxp
    @cmntkxp 10 місяців тому

    ശെടാ വിശന്നാൽ വേട്ട ആടി തിന്നേണ്ടെ...അത് ആണു ആണേലും പെണ്ണ് ആണേലും അതിൽ എന്നതാ പ്രശനം.

  • @cmntkxp
    @cmntkxp 10 місяців тому

    ചേച്ചി എന്നത് ആ പറയുന്നത് ... സയൻസ് ആണോ അതോ ഫെമിനിസം ആണോ പറയുന്ന്ത് . വിത്ത് വിതയ്‌കുന്നു എന്ന് പറഞ്ഞത് ഇസ്ലാം അല്ലേ.
    .പിന്നെ എഗ്ഗ് വന്നു wait ചെയ്യുക അണ്. ഒരു സമയത്ത് ഒരു എഗ്ഗ് ഉള്ളൂ .മില്യൺ sperm അവിടേക്ക് വരുക അണ്

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 місяців тому +1

    അത് പണ്ട് മനുഷ്യർക്ക് മൃഗങ്ങളുടെ സ്വാഭാവം ആയിരുന്നു . സ്ത്രീകൾ ഒന്നിച്ച് നിന്ന് ചില പുരുഷൻമാരേ ആക്രമിക്കാൻ സ്ത്രികൾ ഉണ്ടാക്കി വച്ച ആയുദം ആകാം 😂😂😂

    • @farhanaf832
      @farhanaf832 11 місяців тому

      Real science ariyan ente videos kandu nook
      Oppam mallu Magellan enna channelil ente video und
      Corona vaccine ♥️

  • @mdinesh58
    @mdinesh58 11 місяців тому +2

    സയൻസ് മാളവിക ബിന്നിയുടെ കുടുംബ സ്വത്താണോ എന്ന് തുറന്നു പറയണം. മലവികക്ക് എന്ത് യോഗ്യതയാണ് സയൻസിനെ പറ്റി വലിയ തരത്തിൽ പറയാൻ? പരിണാമം മാത്രമാണോ സയൻസ്? നിങ്ങൾ പറയുന്ന കാര്യം google നോക്കി എനിക്കും പറയാൻ കഴിയും. പഠിച്ചവർക്ക് എന്തിനാണ് ലാപ് ടോപ് മുന്നിൽ തുറന്നു വെക്കുന്നത്? നിങ്ങളൊക്കെ സയൻസിന്റെ whole sale ഡിസ്ട്രിബൂഷൻ എപ്പോൾ മുതലാണ് സ്വന്തമാക്കിയത് എന്ന് അറിഞ്ഞാൽ കൊള്ളാം. ഈ ആക്ടവിസ്റ്റുകൾ പലപ്പോഴും അന്യ മതസ്ഥരെ വിവാഹം കഴിച്ചു കുടുംബത്തിൽ കയറ്റത്തവരായായിരിക്കും. അതോടെ മതത്തെ വെറുക്കും. പിന്നെ തെറി തുടങ്ങും.

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 місяців тому +1

    ഇ ശാസ്ത്രം എന്ന വാക് കണ്ട് പിടിച്ചതിന് പിന്നിലും ഒരു ശാസ്ത്രം ഉണ്ട് . Science ഉം ശാസ്ത്രവും തമ്മിൽ ഉള്ള വിത്യാസം ശാസ്ത്രം ആദ്യാത്മിക തലത്തിൽ നിന്ന് തുടങ്ങും . Science ഭൗതിക തലത്തിൽ നിന്ന് തുടങ്ങും . ശാസ്ത്രം എന്നാൽ ശാസിക്ക പെട്ടു അല്ലേങ്കിൽ അങ്ങികരിക്ക പെട്ടു എങ്ങിനേ ? . ത്രം - എന്നാൽ തൃതിയ - 3 . ഇവിടെ മുന്ന് ഇന്ദ്രിയങ്ങളേ ഉദേശിച്ച് ആണ് ത്രം . കാണുന്നു , കേൾക്കുന്നു അനുഭവികുന്നു . ജനിച്ചത് മുതൽ അന്ധനും ബദിരനും ആയ ശാസ്ത്രഞ്ജൻ ഉണ്ടോ ? . ഒരു ശാസ്ത്രഞ്ജൻ കണ്ട് പിടിച്ചു എന്ന് പറഞ്ഞ് മനുഷ്യർ ആരും ഇല്ലാത്ത മരുഭുമിയിൽ വിളിച്ച് പറഞ്ഞത് കോണ്ട് വല്ല കാര്യവും ഉണ്ടോ ? അപ്പോൾ ശാസ്ത്രത്തിന് ജനാതിപത്യ പിൻബലം വേണം . കാണുകയും , കേൾക്കുകയും , അനുഭവികുകയും ചെയ്യുന്ന ജനങ്ങൾ അങ്ങികരിക്കുമ്പോൾ ആണ് ശാസ്ത്രം ആകുന്നത് .

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 місяців тому

    . പുരുഷൻ എന്നത് ഹിന്ദുയിസത്തിൻ ഭഗവാന്റെ പെര് ആണ് . നാരായണൻ , നാരായണി എന്ന് പെര് ഉണ്ട് . പുരുഷൻ എന്നാൽ പുർണമായ വിഷയ അറിവിന്റെ സാഗരമായ മഹാവിഷ്ണ്ണുവായ [ കാണുന്നതും കേൾക്കുന്നതും ആയ മഹാ വിഷയങ്ങൾ ] ഭഗവാൻ പുർണ്ണത്രഈശ്വരൻ ആണ് . പുരുഷസുക്ത പുഷ്പാഞ്ചലി . സ്ത്രി - എന്നാൽ മനുഷ്യരും , മൃഗങ്ങളും ആണ് . സ - that പ്രകൃതി പുർണ്ണ ത്രഈശ്വര ഭഗവാൻ . ത്രി - എന്നാൽ തൃതിയ - 3 ഇന്ദ്രിയങ്ങൾ വഴി കാണുന്നു , കേൾക്കുന്നു , അനുഭവിക്കുന്നു . ആരേ പ്രകൃതി ഭഗവാനേ . സ്ത്രികൾ അബലയും [ നിസഹായർ ] ചപല [ മാനസിക ചാഞ്ചാട്ടം ] ഉള്ളവർ ആണ് . പ്രകൃതിയിൽ ഉരുൾ പോട്ടൽ ഉണ്ടാകുമ്പോൾ നിസഹായർ , പ്രകൃതിയേ കണ്ട് ഭൗതിക സുഖത്തിന് പിന്നാലേ പായുന്നത് ചപലത .

  • @abusabik2189
    @abusabik2189 11 місяців тому

    നുണ ചെലക്കാതെ