ഇത് ഒരു തവണ എങ്കിലും വീട്ടിലെ ഉണ്ടാക്കി നോക്കണേ | Chef Nibu The Alchemist

Поділитися
Вставка
  • Опубліковано 14 кві 2024
  • #chefnibuthealchemist #chammanthipodi #recipe
    Chef Nibu The Alchemist Special Home Made Pickle
    Beef Pickle
    Prawns pickle
    Dry Fish Pickle
    WhatsApp Number -+91 80894 29190
    Thank You 🙏 All support
  • Навчання та стиль

КОМЕНТАРІ • 131

  • @KrishnaVeni-fw7rb
    @KrishnaVeni-fw7rb 3 місяці тому +3

    വീട്ടിൽ ഫുഡ് ഉണ്ടാക്കുന്നത് ഞാൻ ആണലോ കൂടുതൽ കഴിച്ചിട്ടുള്ളതും അതാണ് അതുകൊണ്ട് ഞാൻ ഉണ്ടാക്കുന്ന ഫുഡ് തന്നാണ് എനിക്കിഷ്ടം

  • @seenabenny2228
    @seenabenny2228 3 місяці тому +2

    ഞാൻ ഉണ്ടാക്കുന്ന ഫുഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം. ഇതിൽ പലതും അമ്മായിയമ്മയുടെ കയ്യിൽ നിന്നാണ് പഠിച്ചത്. ആളുടെ ടിപ്സും ട്രിക്സ് ഉപയോഗിക്കാറുണ്ട്

  • @thahirmonpn4752
    @thahirmonpn4752 3 місяці тому +2

    പണ്ട് സ്കൂളിൽ ഉച്ചക്ക് കിട്ടിയിരുന്ന കഞ്ഞിയുടെയും പയറിന്റെയും ടേസ്റ്റും,കൂട്ടുകാരുടെ പങ്കു വെക്കലും,ഉണ്ടാക്കി തന്ന ചേച്ചിയുടെ സ്നേഹവും പിന്നെ കിട്ടിയിട്ടില്ല

  • @akkuakku9084
    @akkuakku9084 12 днів тому +1

    നമ്മുടെ അമ്മമാര്‍ ഉണ്ടാക്കുന്ന ഫുഡ് വേറെ level ആണ്‌ കാരണം udharathil 9maasavum 10divasavum കൊണ്ട്‌ നടന്ന ആ സ്നേഹവും കൂടി ഭക്ഷണത്തില്‍ ഉണ്ടാവും.നമ്മൾ കഴിക്കുന്ന കാണുമ്പോള്‍ അവരുടെ മനസ്സും വയറും നിറയും അത് ലോകത്തിന്റെ ഏത് കോണില്‍ പോയാലും കിട്ടില്ല

  • @premajaskitchenrecipies2761
    @premajaskitchenrecipies2761 3 місяці тому +1

    അമ്മായിഅമ്മ ഉണ്ടാകുന്ന ഫുഡ്‌ എല്ലാം സൂപ്പർ ടേസ്റ്റ് ആണ്. അതാണ് ഇഷ്ടം

  • @LekhaMV
    @LekhaMV 3 місяці тому +1

    ചെറുപ്പകാലത്തു അമ്മഉണ്ടാക്കുന്ന ഫുഡ്‌ ആയിരുന്നു ഇഷ്ടം ഞാൻ ഒരു 12വയസ്സ് ആയപ്പോൾ തന്നെ ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങി ഇപ്പോൾ വയസ്സ് 43അന്ന് മുതൽ ഇന്ന് വരെ ഫുഡ് ഉണ്ടാക്കലിൽ എക്സ്പെർട്ട് ആണ് ഞാൻ പാചകം ശരിക്കും ആസ്വദിച്ച് ചെയ്യുന്ന ആളാണ് ഞാൻ അത്യാവശ്യം നല്ല രീതിയിൽ ചെയ്യുകയും ചെയ്യും എന്റെ കുടുംബത്തിലെ വലിയ ഷെഫ് ആണ് ഞാൻ ❤❤

  • @sindhubabu5381
    @sindhubabu5381 3 місяці тому +1

    Neat and Taste ayi aru food prepare chethalum Nallatanu

  • @leelakumaris6265
    @leelakumaris6265 3 місяці тому +1

    അമ്മ ഉണ്ടാക്കിയ ആഹാരം അമ്മ വിളമ്പി തരുന്നത് ആണ് ഇഷ്ട്ടം 🙏

  • @musthafamuthu79
    @musthafamuthu79 3 місяці тому +1

    ഉമ്മ ഉണ്ടാകുന്ന ഭക്ഷണം പൊളിയാ

  • @sheejavlog2750
    @sheejavlog2750 3 місяці тому +1

    എനിക്ക് എന്റെ ഉമ്മ ഉണ്ടാക്കിയിരുന്ന ഫുഡ്‌ ആണ് ഇഷ്ടം. അതിൽ നിന്നും പഠിച്ച പാഠങ്ങൾ ആണ് ഇന്ന് എന്റെ കുക്കിംഗ്‌ യൂസ് ചെയ്യുന്നത്. എന്റെ വരുമാന മാർഗം കുക്കിംഗ്‌ ആണ് love you ummiii

    • @fdhafza9683
      @fdhafza9683 3 місяці тому

      എനിക്ക് എന്റെ ഉമ്മചി ഉണ്ടാകുന്ന് food ആണ് കൂടുതൽ tasty ആയിട്ടുള്ളത ഞ്ഞാൻ ഉണ്ടാകുന്നതിനേക്കാളും better my mom food❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  3 місяці тому

      Thank you 🙏 sir

  • @kochumolsaji9297
    @kochumolsaji9297 3 місяці тому +1

    Amma undakunna foodinte taste adipwoli

  • @jyothianil2092
    @jyothianil2092 3 місяці тому +1

    അമ്മയുടെ ഫുഡ്‌ ആണ് ഏറ്റവും ഇഷ്ടം

  • @neenaesamath6733
    @neenaesamath6733 Місяць тому +1

    Nte ammachi undakunathanu rasam ... ipo ipo ulavar undakumbo instant akki angg modern akki kalanju .. ammachi cook chyumbo thani nadan style il tym eduth .. chattiyil adupath .. ohh nte sireeee .. vayil vellam verum nokki nokki wait chyth table il varumbo oru satisfaction ahhhhh

  • @aparnamohandas
    @aparnamohandas 3 місяці тому +1

    ഞാൻ തന്നെ🌝❤️

  • @gireeshkumarkp710
    @gireeshkumarkp710 3 місяці тому +1

    ഹായ്,നിബുഇക്ക,ചമ്മന്തിപൊടിസൂപ്പർ,❤

  • @teruiit
    @teruiit 2 місяці тому +1

    Veetukaar undakkunna aaharam vaayil vaikkaan kollilla changaayi. Athukondu ningale pole ulla kidiloski chefmaar undakkunna hotel food aanu ishtam.

  • @anajanasreekumar8891
    @anajanasreekumar8891 3 місяці тому +1

    Njn undakkunnathanu enik ishtam😊

  • @natureman543
    @natureman543 3 місяці тому +1

    *ഇപ്പോൾ സ്വയം ഉണ്ടാക്കുന്നതിനാണ് സ്വാദ്💥🤠💛😋😋👍👍*

  • @sheelapt2649
    @sheelapt2649 3 місяці тому +1

    Njan തന്നെ undakkunnath

  • @yuvraagnair2009
    @yuvraagnair2009 3 місяці тому +4

    Amma undakkunnathu

  • @KasinathS-vv9jc
    @KasinathS-vv9jc 3 місяці тому

    എന്റെ അമ്മ ഉണ്ടാക്കിയിരുന്നത്....അത് രുചിക്കാൻ സാധിക്കുകയില്ല. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പലതും ഞാൻ ഉണ്ടാക്കിനോക്കാറുണ്ടെങ്കിലും ആ രുചി കിട്ടില്ല

  • @farispk1495
    @farispk1495 3 місяці тому +1

    Father നന്നായി food ഉണ്ടാകും enik അതാണ് ഇഷ്ടം 😍😍

  • @shajithanebil3645
    @shajithanebil3645 3 місяці тому +1

    Swantham undakunna fud ishtam❤

  • @rajeevks9739
    @rajeevks9739 3 місяці тому

    Sir adipoli

  • @shahanzzarts6393
    @shahanzzarts6393 3 місяці тому

    Enik njaan undaakunnathaan ishtam

  • @sosammakallarackal7960
    @sosammakallarackal7960 3 місяці тому +1

    Husband food indakkunnthannu super taste🤤🤤🤤

  • @anithaajesh1402
    @anithaajesh1402 3 місяці тому

    👍🥰🥰😘😘സൂപ്പർ ചട്ട amma

  • @jobinjoseph7162
    @jobinjoseph7162 3 місяці тому +1

    Amma ❤️❤️❤️

  • @priyaaravind4126
    @priyaaravind4126 3 місяці тому

    Amma undakun aan super taste

  • @naseebnaseebvj997
    @naseebnaseebvj997 3 місяці тому

    Amma ❤

  • @user-or7iq6yi7w
    @user-or7iq6yi7w 3 місяці тому

    myfathar❤❤❤❤❤❤

  • @reenak9411
    @reenak9411 3 місяці тому

    NJAN UNDAKKUNNATH

  • @santhadasarathan993
    @santhadasarathan993 3 місяці тому

    Enikke ente ammaullappo amma undakkunna food valare eshttamayirunnu eppo edakke snehathode ente husbend meen kari undakki thararund athe enikke valare eshttamayirunnu eshttamane😂❤

  • @shivanisvlog2209
    @shivanisvlog2209 3 місяці тому

    Amma 😊

  • @teamkbpofficial131
    @teamkbpofficial131 3 місяці тому

    Chef nibu ginger,garlic,charkatta chamathipodio (vappilakatti)😮😮😮😮😮😮😮

  • @narenkutch
    @narenkutch 3 місяці тому

    self cooked

  • @mithunc3633
    @mithunc3633 3 місяці тому

    ഞാൻ തന്നെ ഉണ്ടാക്കുന്നത്

  • @user-sk6lx7qb6y
    @user-sk6lx7qb6y 3 місяці тому

    വീട്ടിൽ അടി ഉണ്ടാക്കാനുള്ള പണിആണോ 😂😂😂😂😂😂😂😂👍👍👍👍👍👍❤️❤️❤️❤️❤️

  • @Inuzz_200
    @Inuzz_200 3 місяці тому

    Ethra divasam vare kedakathe erikkum ethu

  • @sherlyvarghese8534
    @sherlyvarghese8534 3 місяці тому

    Husband food annu eshtam

  • @arathyc9903
    @arathyc9903 3 місяці тому

    Ammayundakunath

  • @calvinmariya7948
    @calvinmariya7948 3 місяці тому

    നാവിന് രുചി കിട്ടീലെൽ എന്തു പറയാൻ പറ്റും 🙏

  • @ChikkuChittapurath
    @ChikkuChittapurath 3 місяці тому

    Amma undakkunna food

  • @muraleedharannair1231
    @muraleedharannair1231 3 місяці тому +4

    അമ്മ ഉണ്ടാക്കിയ ചോർ ഭാര്യ വിളമ്പി തരുമ്പോൾ 😂

  • @ousatho4769
    @ousatho4769 3 місяці тому

    ഉമ്മ ഉണ്ടാക്കുന്ന ഫുഡും ഭർത്താവ് ഉണ്ടാക്കുന്ന കോഴിക്കറിയും ആണ് ഇഷ്ടം.

  • @rajeshp4227
    @rajeshp4227 3 місяці тому

    എന്റെ രീതി രണ്ടു വള്ളത്തിലും കാല് ചവിട്ടുക എന്നതാണ്.. അതാണ് തടിക്ക് നല്ലത് 😂😂

  • @lekhanvks6563
    @lekhanvks6563 3 місяці тому +2

    ഉള്ളി ചേർക്കണ്ടേ

  • @jaganjva3728
    @jaganjva3728 3 місяці тому

    ARU COOCKING CHAIDALUM MANASU NIRAYANAM

  • @mms575
    @mms575 3 місяці тому

    Ente hus undakkunnathine

  • @aleyammaphilip5735
    @aleyammaphilip5735 3 місяці тому

    ഇത് എവിടെ കിടന്ന ചെഫാ. ഇങ്ങനെ ആണോ ചമ്മന്തി പൊടി ഉണ്ടാക്കുന്നത്.

  • @NaseeraNaseeraazees
    @NaseeraNaseeraazees 3 місяці тому

    ഉമ്മാടെ ഉമ്മ ഉണ്ടാകുന്ന ഫു. ഡ്

  • @sasi3638
    @sasi3638 3 місяці тому

    എന്റെയമ്മയുണ്ടാക്കുന്നത്

  • @vijayalakshmivenugopal-nk7ub
    @vijayalakshmivenugopal-nk7ub 3 місяці тому

    5

  • @SurprisedBasketball-tk7ln
    @SurprisedBasketball-tk7ln 3 місяці тому

    അമ്മ

  • @meenamohamed5582
    @meenamohamed5582 3 місяці тому

    Ammas food

  • @ismailsuneer3435
    @ismailsuneer3435 3 місяці тому

    വത്തൽ മുളക് അല്ല പൊട്ട വറ്റൽ മുളക് എന്ന് പറയിൻ

  • @avaniaparna3634
    @avaniaparna3634 3 місяці тому

    അമ്മ ഉണ്ടാക്കുന്നതാണ്

  • @LillykuttyKurian
    @LillykuttyKurian 3 місяці тому

    Amma udakunnathan

  • @user-yw3rr7ke8j
    @user-yw3rr7ke8j 3 місяці тому

    എനിക്ക് തേങ്ങ ചമ്മന്തി പൊടി 1/2kg വേണം

  • @sisut2727
    @sisut2727 3 місяці тому

    അമ്മ ഉണ്ടാക്കുന്ന

  • @hemamenon6233
    @hemamenon6233 3 місяці тому

    അളവുകൾ ഒന്ന് പറയാമായിരുന്നു

  • @sherlyj3172
    @sherlyj3172 3 місяці тому

    Mother

  • @vijayalakshmivenugopal-nk7ub
    @vijayalakshmivenugopal-nk7ub 3 місяці тому

    Amma undakkunnathu

  • @sebastianjoseph7333
    @sebastianjoseph7333 3 місяці тому

    Mother