ഇന്ന് ദൈവ പൈതൽ, കേൾവിക്കാരെ പിടിച്ചു കുലുക്കുന്ന ഒരു സാക്ഷ്യം || DR. SHARAT CHANDRABOSE || AROMA TV

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 148

  • @sajirskumar1249
    @sajirskumar1249 9 місяців тому +3

    ഡോക്ടറെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹

  • @jaison8743
    @jaison8743 10 місяців тому +18

    ഞാൻ സഹോദര തുല്യം സ്നേഹിക്കുന്ന ശരത് സാറിന്റെ അനുഭവസാക്ഷ്യം ആയിരങ്ങൾക്ക് പ്രേയോജനം ആകട്ടെ 🙏🙏🙏🙏🙏

  • @believersfreedom2869
    @believersfreedom2869 10 місяців тому +13

    ഒരു മെഡിക്കൽ ടെസ്റ്റിൽ കുഴ്ഗപ്പമില്ലാതിരിക്കാൻ ഞാൻ പ്രാർത്ഥിച്ചു,പലരോടും പ്രാർത്ഥന സഹായം ചോദിച്ചു! അത്ഭുത സഹായം സ്വർഗത്തിൽ നിന്ന് കിട്ടി! എത്ര നല്ല ദൈവം,നമ്മുടെ ഈശോ!!

  • @mercyjohn7491
    @mercyjohn7491 10 місяців тому +35

    Mark16:16 ആണ് വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രഷിക്കപ്പെടും എന്ന വചനം
    നല്ല അനുഗ്രഗിക്കപ്പെട്ട അനുഭവസാഷ്യം ദൈവം അനുഗ്രഹിക്കട്ടെ

  • @KishoreNambeesan
    @KishoreNambeesan 10 місяців тому +17

    Pr. ശരത്തിന്റെ സാക്ഷ്യം വളരെ ഹൃദ്യവും സരളവും ആണ്.... May God bless him and use him abundantly for HIS GLORY.. Stay blessed.... Pr. കിഷോർ നാരായണൻ നമ്പീശൻ 🙏🏻

    • @AromaTv2020
      @AromaTv2020  10 місяців тому

      Please call me Once 888 3398 398
      Aroma TV

  • @SudhaRavi-vh4wc
    @SudhaRavi-vh4wc 10 місяців тому +19

    കർത്താവിനെ അറിഞ്ഞത് മുതൽ ഇന്ന് വരെ വളരെ സന്തോഷമാണ്, ആമേൻ ❤❤

  • @anime_boy-1249
    @anime_boy-1249 10 місяців тому +18

    Praise The LORD 🙏Aroma ministry ക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ💐💐💐അനുഗ്രഹിക്കപ്പെട്ട അത്ഭുത സാക്ഷ്യങ്ങൾ ക്കായി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @Santhi123-gw6se
    @Santhi123-gw6se 10 місяців тому +10

    ആമേൻ 🙏ദൈവനാമം മഹത്വപ്പെടുമാറാകട്ടെ🙏

  • @julieshyju4582
    @julieshyju4582 10 місяців тому +11

    സർവ്വ ശക്തൻ ആകുന്ന യേശു കർത്താവു ഞങ്ങളുടെ കുടുംബത്തെ സ്വക്കിയം ആക്കുമാറാകട്ടെ രക്ഷിക്കുമാറാകട്ടെ അനുഗ്രഹിക്കുമാറാകട്ടെ പരിശുദ്ധത്മവിനാൽ നിറക്കുമാറാകട്ടെ ആമേൻ ആമേൻ

  • @chiefengineer7950
    @chiefengineer7950 10 місяців тому +14

    യേശുകർത്താവിന് മഹത്വം 🙏

  • @SusyPaul-h3b
    @SusyPaul-h3b 9 місяців тому +3

    യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യ ൻ തന്നേ ❤ഗോഡ്.bless. you 🙏🙏🙏

  • @ushavthomas-gt7qs
    @ushavthomas-gt7qs 9 місяців тому +2

    What a humble simple conversation. Dr mone Godbless you ❤️❤️❤️❤️❤️

  • @sheelajoy4299
    @sheelajoy4299 10 місяців тому +3

    What a humble personality
    Where as doctors in kerala are arrogant and pride, even their families
    God bless you Doctor

  • @bijijohn3613
    @bijijohn3613 10 місяців тому +15

    Praise the Lord... Lord Jesus is ever lasting living God... Trust him, he will solve your all problems...God bless your family and job... 🙏

  • @anletjasmin590
    @anletjasmin590 10 місяців тому +6

    വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും ആമേൻ സ്തോത്രം

  • @annammakoshy1141
    @annammakoshy1141 10 місяців тому +6

    Praise the Lord. Wonderful testimony. Mark. 16.16@

  • @julieshyju4582
    @julieshyju4582 10 місяців тому +14

    ദയവായി ഞങ്ങൾ പോകുന്ന CHURCHINE യേശു കർത്താവ് വിടുവിക്കേണ്ടതിനു അനുഗ്രഹിക്കേണ്ടതിനു എല്ലാ വിശുദ്ധന്മാരും ദയവായി പ്രാർത്ഥിക്കണമേ

  • @regimonabraham
    @regimonabraham 10 місяців тому +6

    ഞങ്ങളെ പിന്തുടർന്നു ഉപദ്രവിക്കുന്ന ശക്തിയിൽ നിന്നു പുർണ്ണ വിടുതൽ കിട്ടാൻ പ്രാർഥന വേണം. സഹിച്ചു മടുത്തു .

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 10 місяців тому +12

    Blessed testimony to prove again and again as Jesus is the only living God. There is no god other than Jesus Christ. Jesus is not a God of Christianity only but to all humans of this world.

    • @MoliThomas-yu9zf
      @MoliThomas-yu9zf 10 місяців тому

      Yes. Lord almighty is the Creator. He is the God of all human.

  • @shan9921
    @shan9921 10 місяців тому +7

    Hallelujah Amen 🙏🙏May GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐

  • @BalamuralikrishnaBM
    @BalamuralikrishnaBM 10 місяців тому +3

    Praise the lord ,may almighty lord Jesus bless u abundantly 🙏

  • @Reichheaimel26
    @Reichheaimel26 9 місяців тому +1

    Amen Amen, God is great. I have so many such testimony. Jesus is the faithful God

  • @BabuKoch-h2s
    @BabuKoch-h2s 10 місяців тому +5

    Amazing Testimony. May the good Lord Bless you and your family more and more every day. Nothing is impossible to God. I know that, because I have experienced his Grace & Mercy. Dr. Rajan. FL.

  • @sosammathomas5036
    @sosammathomas5036 10 місяців тому +2

    Thank God for the blessed testimony. May Almighty God use Dr. Sharat and family more and more for His Kingdom.Maranatha.

  • @alexzachariah7898
    @alexzachariah7898 8 місяців тому

    Amazing , blessed and heart touching testimony, may God bless you all abundantly

  • @alphonsammastephen9072
    @alphonsammastephen9072 10 місяців тому +2

    Blessed testimony... May the Almighty use him for many souls especially the Arab community... Every patient getting treated by him... Dr. Please pray for us

  • @shinyreji5974
    @shinyreji5974 7 місяців тому

    Thank God for everything,God bless

  • @lalyjohny9388
    @lalyjohny9388 10 місяців тому +4

    Amazing testimony..all glory to God..Thank you Jesus.May God bless you brother..

  • @SusyPaul-h3b
    @SusyPaul-h3b 9 місяців тому +1

    ആമേൻ ആമേൻ sthotharam 🙏🙏🙏

  • @saijanmathew491
    @saijanmathew491 10 місяців тому +1

    Valara sathama ye doctor pranga I love jesus ❤❤❤❤❤❤❤❤ god bless you all

  • @jencyrachelissac576
    @jencyrachelissac576 10 місяців тому +3

    Praise The Lord
    Blessed Testimony 🙏🏻🙏🏻🙏🏻🙏🏻

  • @regimonabraham
    @regimonabraham 10 місяців тому +21

    ഞാനും ഭാര്യഷീബ, മക്കൾ ലിയ, ലിയോണ യിക്ക്‌ പരിശുദ്ധ ആത്മവിൽ നിറയാൻ,അന്യാഭാഷയിൽ നിറയാൻ,ശുദ്ധീകരണം വരാൻ, അസമാധാനം മാറാൻ പ്രാർഥന വേണം ആമേൻ.

    • @jinualex5453
      @jinualex5453 10 місяців тому +1

      അതെ എനിക്കും എൻ്റെ കുടുംബത്തിനു വേണം പരിശുദ്ധാത്മാവിൻ്റെ അഭിഷേകം.🙏

  • @valsajacob8152
    @valsajacob8152 10 місяців тому +1

    Blessed testimony
    Jesus Christ touching many lives even today
    He is the MightyGod, wonder ful counselor,Everlasting Father and Prince of peace
    Thank you doctor for sharing your testimony,iam sure it will be a blessing for many
    May God bless you and your family

  • @lillygeorge3767
    @lillygeorge3767 10 місяців тому +5

    Praise God, Blessed testimony 🙏

  • @jacobvarghese2922
    @jacobvarghese2922 10 місяців тому +5

    Praise the Lord Amen God bless you and your family

  • @sheelajoy4299
    @sheelajoy4299 10 місяців тому +1

    This is the difference between a born christian and a person becomes as a disciple of Christ
    Non Christians always has strong faith
    We take advantage of Jesus
    God bless you and family and use you abundantly for his kingdom

  • @binuroy1775
    @binuroy1775 10 місяців тому +3

    Hallelujah. Our god is Almighty

  • @sherlymathew7960
    @sherlymathew7960 10 місяців тому +3

    Praise the Lord Hallelujah Sthothram Sthothram

  • @leelammarajan6446
    @leelammarajan6446 10 місяців тому +4

    Amen sir blessed msg so inspireing

  • @marysam7625
    @marysam7625 10 місяців тому +3

    Praise the Lord Blessed testimony. God bless you..

  • @miltonjosephpias4026
    @miltonjosephpias4026 10 місяців тому +2

    ❤AMEEN AMEEN 🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉

  • @venugopalan5193
    @venugopalan5193 10 місяців тому +2

    Highlycreatedspeech
    Thankyou doctor

  • @anithamathai1689
    @anithamathai1689 10 місяців тому +4

    Very humble person.

  • @dixondevassychemmacheryant2654
    @dixondevassychemmacheryant2654 10 місяців тому +2

    ഹല്ലേലുയ ❤ഹല്ലേലുയ❤ഹാലേലൂയ🌹ഹാലേലൂയാ 🌹

  • @mathewgeorge3153
    @mathewgeorge3153 10 місяців тому +1

    Praise the lord, LORD AND GOD JESUS CHRIST THE GOD APPEARED IN HUMAN BODY TOOK OUR SIN SICKNESS AND WEAKNESS AND SACRIFICED THYSELF AND RESURRECTED THAT CONFIRMED ALL HEAVENLY BLESSINGS THAT ARE PROMISED IN HOLY BIBLE

  • @kkluke006
    @kkluke006 10 місяців тому +4

    Blessed testimony❤

  • @elzybenjamin4008
    @elzybenjamin4008 10 місяців тому +3

    Praise the LORD Amen. Viswasichal Dhaiva Mahathuam Kannum. GOD BLESS YOU BRO. and All

  • @jojikmathew8130
    @jojikmathew8130 3 місяці тому

    ❤❤ Praise the Lord 🎉🎉

  • @abrahamthomas2995
    @abrahamthomas2995 10 місяців тому +2

    Praise God, Blessed testimony God bless

  • @namzaro591
    @namzaro591 10 місяців тому +5

    Glory to be God that He is saving us from eternal destruction...Parishudhanaya Dhaivathinte neethiyal njanum yogyanayi
    Let's be glad that this brothers name is also written in the book of life...Hoping to meet all at the Father's house

  • @mollykurien5481
    @mollykurien5481 10 місяців тому +2

    Glory to God. Praise the Lord.

  • @shajankuruvilla1903
    @shajankuruvilla1903 10 місяців тому +2

    Praise the Lord. Our God is leaving

  • @MARTINVV-mu9ye
    @MARTINVV-mu9ye 10 місяців тому +2

    വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷപ്രാപിക്കും.. മർക്കോസ്.16:16 . പെട്ടെന്ന് പറയുമ്പോഴേ മാറിപ്പോയതാണ് അപ്പോൾ തന്നെ അത് കറക്റ്റ് ചെയ്തു കൊടുക്കണം .. അനേകർക്ക് വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യമാണ്.

  • @marykuttymathew8680
    @marykuttymathew8680 10 місяців тому +3

    ആമേൻ ആമേൻ Praise the Lord

  • @Somy1960-hw2qk
    @Somy1960-hw2qk 9 місяців тому

    Thanku my Lord Jesus Christ 🙏

  • @sajumathew5549
    @sajumathew5549 10 місяців тому +3

    Our Almighty God is great

  • @mariammaninan6947
    @mariammaninan6947 10 місяців тому +3

    AmenPraise the Lord😊❤

  • @sallyzachariah9599
    @sallyzachariah9599 10 місяців тому +1

    God bless you brother

  • @nimmisatisan663
    @nimmisatisan663 10 місяців тому +4

    Praise the lord 🙏

  • @tessy1407
    @tessy1407 10 місяців тому +3

    Yeshu appa sthothram 🎉

  • @jehovajerreh90
    @jehovajerreh90 10 місяців тому +4

    Amen Hallelujah

  • @ushasmanibhadran5258
    @ushasmanibhadran5258 10 місяців тому +5

    Amen 🙏🙏

  • @sujavarghese2770
    @sujavarghese2770 10 місяців тому +3

    God bless 🙏🏽🙏🏽

  • @sujasara6900
    @sujasara6900 10 місяців тому +2

    God bless you sir

  • @rasiateacher9080
    @rasiateacher9080 10 місяців тому +1

    God bless you doctor ❤

  • @Somy1960-hw2qk
    @Somy1960-hw2qk 9 місяців тому

    Lord's presence 🙏

  • @joicejacob8372
    @joicejacob8372 10 місяців тому +2

    God our great love you jesus

  • @shyla4360
    @shyla4360 10 місяців тому +2

    Amen ❤️❤️❤️

  • @binuroy1775
    @binuroy1775 10 місяців тому +2

    ആമേൻ, ആമേൻ ഹല്ലേലുയ്യ

  • @jayajames9538
    @jayajames9538 10 місяців тому +3

    Praise God

  • @reshmakalasuresh6579
    @reshmakalasuresh6579 7 місяців тому

    Amen amen, 🙏🙏🙏

  • @nancyn8681
    @nancyn8681 10 місяців тому +2

    Amen Amen amen ❤❤❤❤❤❤

  • @ThulasiR-h7b
    @ThulasiR-h7b 10 місяців тому +4

    🙏🙏amen. Amen 🙏🙏

  • @apollosrajkumar4320
    @apollosrajkumar4320 6 місяців тому

    All Glory to Jesus.

  • @achammaabraham92
    @achammaabraham92 10 місяців тому +2

    God bless you Dr.

  • @achammajohn8814
    @achammajohn8814 10 місяців тому +1

    Amen prise the lord

  • @cecilcorreya7681
    @cecilcorreya7681 10 місяців тому +1

    Verry nice 👍.verry good 😊👌

  • @SuganthiR-lq4ru
    @SuganthiR-lq4ru 10 місяців тому +3

    Amen.hallelujah

  • @ushasmanibhadran5258
    @ushasmanibhadran5258 10 місяців тому +3

    Glory to God

  • @jijuvarughese8187
    @jijuvarughese8187 10 місяців тому +3

    ആമേൻ ✋

    • @jomolvarghese4553
      @jomolvarghese4553 10 місяців тому

      സ്തോത്രം ബ്രദർ. നാട്ടിൽ വന്നോ

    • @jijuvarughese8187
      @jijuvarughese8187 10 місяців тому

      @@jomolvarghese4553 ഞാൻ നാട്ടിൽ വന്നിരുന്നു തിരിച്ചു വന്നിട്ട് 6മാസം ആയി ✋

  • @sonarukkusonarukku1953
    @sonarukkusonarukku1953 7 місяців тому

    God is great...

  • @iipsyjose
    @iipsyjose 10 місяців тому

    Amazing testimony

  • @achankunjuk734
    @achankunjuk734 10 місяців тому +1

    Jesus ❤❤❤❤❤❤❤

  • @ushasmanibhadran5258
    @ushasmanibhadran5258 10 місяців тому +3

    Amen Amen Amen

  • @ushasmanibhadran5258
    @ushasmanibhadran5258 10 місяців тому +3

    Amen

  • @anletjasmin590
    @anletjasmin590 10 місяців тому +5

    വിളിച്ച ദൈവം വിശ്വസ്ഥൻ സ്തോത്രം

  • @amthomas9416
    @amthomas9416 Місяць тому

    Jesus amen❤

  • @jobydevasia2039
    @jobydevasia2039 10 місяців тому +2

    Hallelujah

  • @valsalahareesh4265
    @valsalahareesh4265 9 місяців тому

    ആമേൻ

  • @Godwin-zm9zo
    @Godwin-zm9zo 10 місяців тому +1

    ❤️❤️❤️❤️❤️🙏🙏🙏

  • @teenarajan6919
    @teenarajan6919 10 місяців тому +1

    Ennea shakthan akkunnavan mukka tharam njan sakkalla thillum mathi ayavan

  • @jacobthomas3180
    @jacobthomas3180 10 місяців тому +1

    Anekar kelkan edayakatey.Ee Sakhsyam Moolam,kelvikar Rekshika pedattey

  • @shylajam6871
    @shylajam6871 10 місяців тому +2

    🙏🙏🙏🙏

  • @jojikaithakkatt8555
    @jojikaithakkatt8555 10 місяців тому +1

    🙏🙏💞💞🎉🎉

  • @salammawilson5929
    @salammawilson5929 10 місяців тому +1

    യോഹന്നാൻ : 16 - 23 മുതൽ 26 വരെയുള്ള വാക്യങ്ങൾ:-

  • @solidrock954
    @solidrock954 9 місяців тому

    😊

  • @theworldviewer2390
    @theworldviewer2390 10 місяців тому +1

    അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്‌ധന്‍ എന്ന നാമം വഹിക്കുന്നവന്‍, അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതമായ വിശുദ്‌ധസ്‌ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെ ആത്‌മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു.
    ഞാന്‍ എന്നേക്കും കുറ്റം ആരോപിക്കുകയോ കോപിക്കുകയോ ഇല്ല; കാരണം, എന്നില്‍നിന്നാണു ജീവന്‍ പുറപ്പെടുന്നത്‌. ഞാനാണു ജീവശ്വാസം നല്‍കിയത്‌.
    അവന്റെ ദുഷ്‌ടമായ അത്യാഗ്രഹം നിമിത്തം ഞാന്‍ കോപിച്ചു. എന്റെ കോപത്തില്‍ ഞാന്‍ അവനെ ശിക്‌ഷിക്കുകയും അവനില്‍നിന്നു മുഖം തിരിക്കുകയും ചെയ്‌തു. എന്നിട്ടും അവന്‍ തന്നിഷ്‌ടംകാട്ടി, പിഴച്ചവഴി തുടര്‍ന്നു.
    ഞാന്‍ അവന്റെ വഴികള്‍ കണ്ടു. എങ്കിലും ഞാന്‍ അവനെ സുഖപ്പെടുത്തും; അവനെ കൊണ്ടുപോയി ആശ്വസിപ്പിക്കും; അവനെപ്രതി വിലപിച്ചവരുടെ അധരങ്ങളില്‍നിന്നു കീര്‍ത്തനങ്ങള്‍ ഉയരാന്‍ ഇടയാക്കും.
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സമാധാനം! ദൂരസ്‌ഥര്‍ക്കും സമീപ സ്‌ഥര്‍ക്കും സമാധാനം! ഞാന്‍ അവനെ സുഖപ്പെടുത്തും.
    ദുഷ്‌ടര്‍ പ്രക്‌ഷുബ്‌ധ മായ കടല്‍പോലെയാണ്‌. അതിനു ശാന്തമാകാനാവില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചുകയറ്റുന്നു.
    ഏശയ്യാ 57 : 15-20

  • @Minigiji1997
    @Minigiji1997 10 місяців тому +1

    Doctor ..In which hospital you are working in Muscat?

    • @AromaTv2020
      @AromaTv2020  10 місяців тому +1

      Mentioned in testimony.

  • @mercymarkose
    @mercymarkose 4 місяці тому

    It is not Luke 16:16 but Mark 16:16 Jesus told about believing and baptzing !

  • @salammawilson5929
    @salammawilson5929 10 місяців тому +2

    മനുഷ്യനിൽ വിലയേറിയ ഒരാത്മാവുണ്ടു. ആ ആത്മാവിന്റെ രക്ഷ യേശുക്രിസ്തുവിലൂടെ മാത്രമേ സാദ്ധ്യമാകുകയുള്ളു. മതങ്ങളിലെ കർമ്മങ്ങൾ കൊണ്ടു മനുഷ്യർക്കു പാപക്ഷമ ലഭിക്കുന്നില്ല. യേശു ക്രിസ്തു വിലൂടെ മാത്രമേ പാപക്ഷമ ലഭിക്കുകയുള്ളൂ.