Sooraj Cherukat (hanumankind) was born in Malappuram, Kerala. His father worked for an oil company. Cherukat spent much of his early years in Houston, Texas, where he attended Houston Community College.[10] In 2012, he returned to India and enrolled at PSG College in Coimbatore to pursue a degree in Business Administration.[11] He did an internship at Goldman Sachs in 2014.[12] In 2017, he worked as Operations Analyst at the company for more than a year. Later he quit the company and joined BigCity Promotions as an Alliance & Partnership Specialist.[13]
മലയാളി എന്നാ സുമ്മാവാ ... മോനെ ... തീയുണ്ട് ... നമ്മുടെ ഉള്ളിൽ ...അത് ... അവനവൻ കണ്ടു പിടിച്ചു ... ഒരു അഗ്നി ⚡🔥🇮🇳ഗോളമായ് ... 🌎🌌🌠യൂണിവേഴ്സ് പേടിക്കുന്ന രീതിയിൽ പടരു ... തടസ്സങ്ങളെ🤘 ⚔️കത്തിക്കു⚔️ 🚀🌐 ...ഗയ്സ് god bless malayali 's Sweet dreams ✨ Regards ⭐🇮🇳 11@369 ⚡🤘
അച്ഛന് oil related എന്തോ ജോലി ആയത് കൊണ്ട് പുള്ളിക്കാരൻ ജനിച്ചതും വളർന്നതും ഒക്കെ പല പല രാജ്യങ്ങളിൽ ആണ് നൈജീരിയയും അതിൽ പെടും അവിടെ ഉള്ള ആളുകളുടെ culture അത് പോലെ accent ഒക്കെ അവിടെ ജനിച്ച ഒരാൾക്ക് അനായാസം കൈകാര്യം ചെയ്യാവുന്നതാണ് പിന്നെ അമേരിക്കയിൽ ഒക്കെ ആയിട്ടാണ് ആളുടെ വിദ്യാഭ്യാസം മുഴുവൻ പൂർത്തീകരിച്ചത് ഗ്രാജുവേഷന് കഴിഞ്ഞാണ് പുള്ളി പഠനം ഇന്ത്യയിൽ ആക്കിയത് അതും വന്നത് ബംഗ്ലൂരോട്ട് ആണ് പഠിച്ചതും അവിടെ മറ്റു രാജ്യങ്ങളിൽ ഉള്ള ആളുകളുടെ കൂടെ നടന്ന ജീവിച്ച ആൾക്ക് അവരുടെ influence അല്ലേ വരൂ മാത്രമല്ല കേൾക്കുന്നത് മുഴുവന് Three 6 Mafi, project Pat, UGK, TidexX, Kendick lamar, DJ screw and J.Cole പോലെ ഉള്ള ആർട്ടിസ്റ്റ് കളെയും കൂടേ വിദേശ രാജ്യങ്ങളിൽ വളർന്ന ആളായത് കൊണ്ട് തന്നെ അനായാസമായി അത് കൈകാര്യം ചെയ്യാൻ പറ്റും എന്ന അഡ്വാൻ്റേജ് still he is talented അതിൽ ഒരു തർക്കവും ഇല്ല അദ്ദേഹത്തിന് ജന്മസിദ്ധമായ കിട്ടിയ കഴിവും കൂടി ചേർന്നപ്പോൾ ഗ്ലോബൽ സെൻസേഷൻ ആയി അതാണ് സത്യം അച്ഛനും അമ്മയും മലയാളികൾ ആണ് എന്നാല് സൂരജിനെ മലയാളി എന്ന് മുദ്രകുത്തണ്ട ethnicity ഇന്ത്യൻ ആണ് പക്ഷേ പൂർണ്ണ മലയാളി അല്ല പിന്നെ പൊന്നാനിയിൽ കൊണ്ട് വന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്ത് ഗ്ലോബൽ ഹിറ്റ് അടിച്ചത് ആളുടെ കഴിവാണ് അതിനേക്കാൾ കൂടുതൽ അഭിനന്തിക്കേണ്ടത് പുള്ളിയുടെ ക്രിയേറ്റിവിറ്റിയേയും ആളുകളുടെ പൾസ് അറിയാനുള്ള കഴിവിനെയും ആണ് കാര്യം പുള്ളിക്കാരൻ ആളുകൾ ഈ തള്ളിമറിക്കുന്നത് പോലെ കേരളവുമായി അധികം ബന്ധമുള്ള ആള് അല്ലെങ്കിലും നമ്മടെ നാടുമായി ബന്ധമുള്ളത് കൊണ്ടും നമ്മുടെ കൾച്ചർ ലോകത്ത് പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നകൊണ്ടും നമുക്ക് അഭിമാനിക്കാം ശരിയാണ് സൂരജ് aka hanumankind ജനിച്ചത് കേരളത്തിൽ മലപ്പുറത്ത് ആണ് പക്ഷേ ജീവിച്ചതും പ്രൈമറി വിദ്യാഭ്യാസം മുതൽ അങ്ങോട്ട് ഇത്രയും കാലമത്രയും പഠിച്ചതും വളർന്നതും വിദേശ രാജ്യങ്ങളിൽ ആണ് അത് കൊണ്ട് തന്നെ ആളൊരു ഹാഫ് മലയാളി എന്ന് വേണേൽ പറയാം അത്ര തന്നെ
വളർന്നത് മൊത്തം പുറത്തായതുകൊണ്ട് accent പക്കാ ആണ്, പിന്നെ ആൾക്ക് നല്ല കഴിവുള്ളൊണ്ട് കേറി വന്നു, അല്ലാതെ മലയാളി പൊളി ആയോണ്ടല്ല 🤣പിന്നെ നാടിനോട് സ്നേഹമുള്ള മനുഷ്യനായൊണ്ട് നാട്ടിൽ വച്ച് ഷൂട്ട് ചെയ്തു ആളുടെ പേര് പോലും നാടിനെ അനുസ്മരിപ്പിക്കുന്നതാണ് അതിൽ നിന്ന് തന്നെ അറിയാം റിയൽ patriot💜💜
മലപ്പുറം കാരൻ ആണെന്ന് പറഞ്ഞപ്പോ കുരു പൊട്ടിയ ചില ആളുകളെ നിങ്ങെൾ കണ്ടോ 😂😂😂😂 krishik sunil ബ്രിട്ടീഷ് പ്രധാനമന്ത്രി ആയപ്പോ തുള്ളിചാടിയ അതേ team ആണ് ഇപ്പൊ മലപ്പുറം എന്ന് കേട്ടപ്പോ കേട്ന്ന് കരയണത് 😂😂😂 @Emuzlite,........ Etc..... 😂😂😂😂
Funny that malayalees are talking on his birth root and where he grew instead of talking about the song and genre. This is called Asal malayalee. That lyrics lit 🔥.
Ellarum pulliye ippozhanallo ariyunne pulliyude video 2021,2022 aa timil oral polum abiprayam paranjilla pulli pinneyum songs irakki athra peru ketilla ennal 2024 march vare malayalikal athikam arinjilla ennullathanu sathyam annu pullikku 54,65k subscribers pinne oru sanam pada hu vittu last dance avesham athile young fafade song appol orthu ee sound evideyo ketittundallo athayirunnu hanumankind padiyathil vechu enikku best aayi thoniyathu pulliyude vere kure songsum poli thanneyanu but last dance its hit different annu thottu malayalikal arinju thudangi appol pullikku kurachu koodi subscribers kitti appozhum orthu pulli ithrayum ok cheythittum ippozhum 76k subscribers ullulo ennu pinne oru sanam angottu irakki big dawgs ippol world wid hit ellarum arinju thudangi 1 million adikkar aayi😊
He is born in Malappuram and raised in Houston pretty much his entire life. I think he grow up listening Project Pat, G Easy, Tupac Shakur, etc. His rap is influenced by them. This video is shot in Bangalore coz how he is living in Bangalore. The anchors in this video seems to be morons.
ആളെ കണ്ടിട്ട് ഒരു mexican look 🔥🔥🔥❤️
Athe
Texan
Crtt😂😂
ഇത്രേം നാൾ dabzee, fejo , baby jean , nj ഭരിച്ചിരുന്ന കേരള റാപ് ഒറ്റ സോങ് കൊണ്ട് അണ്ണൻ അടിച്ച് കേറി 🔥🔥
Sathyam... 🔥
Satyam bro 😊
Dabzee de oru rap song paranju tharamo?
@@TravelWithme-t2w malabari banger, manka etc ...
@@തോരപ്പൻബാസ്റ്റിൻ എങ്ങനെയാണ് മാപ്പിളപ്പാട്ടുകൾ rap songs ആവുന്നത് Dj അല്ലെ ആവുന്നത് ഒന്ന് ആലോചിച്ചു നോക്ക് 🤌🏽
Sooraj Cherukat (hanumankind) was born in Malappuram, Kerala. His father worked for an oil company. Cherukat spent much of his early years in Houston, Texas, where he attended Houston Community College.[10] In 2012, he returned to India and enrolled at PSG College in Coimbatore to pursue a degree in Business Administration.[11] He did an internship at Goldman Sachs in 2014.[12] In 2017, he worked as Operations Analyst at the company for more than a year. Later he quit the company and joined BigCity Promotions as an Alliance & Partnership Specialist.[13]
പൊന്നു മോനേ 13 മണിക്കൂർ കൊണ്ട് 2.5 M പേരാണ് കണ്ടത്. ചെക്കൻ വെറേ ലെവലാണ്
ഇപ്പോഴോ 🤣🤣
Soon 100M😂😂
Now 97 M
111million
124m
മലപ്പുറം കാരൻ 🔥🎉
Le നീരജ് മാധവ്...enagenum റാപ് ഉണ്ടല്ലേ....😊
Hanumakind's Last dance from avesham movie also 🔥🔥
പൊന്നാനി വെച്ചിട്ടാ ഷൂട്ടിങ് നടന്നത് 🔥❤️💯
Athinu?
@@erlinghaaland3510athinu ninaketha malare avante paat avante naattil vech shoot cheythal?
@@erlinghaaland3510ninakk onnum undakilla enna poyko
@@erlinghaaland3510 ഓന്റെ നാട് ആയിരിക്കും അവൻ അത് പറഞ്ഞതിൽ എന്താ ഭായി തെറ്റ് ചില north തീട്ടങ്ങളെ പോലെ ആവാതെ😂
@@erlinghaaland3510 kuninj nikk
മലയാളി എന്നാ സുമ്മാവാ ... മോനെ ... തീയുണ്ട് ... നമ്മുടെ ഉള്ളിൽ ...അത് ... അവനവൻ കണ്ടു പിടിച്ചു ... ഒരു അഗ്നി ⚡🔥🇮🇳ഗോളമായ് ...
🌎🌌🌠യൂണിവേഴ്സ് പേടിക്കുന്ന രീതിയിൽ പടരു ... തടസ്സങ്ങളെ🤘 ⚔️കത്തിക്കു⚔️
🚀🌐 ...ഗയ്സ്
god bless malayali 's
Sweet dreams ✨
Regards ⭐🇮🇳
11@369
⚡🤘
മലപ്പുറംകാരൻ 🔥
MALAPPURAM 🔥❤❤KERALA 🔥❤️🔥
അച്ഛന് oil related എന്തോ ജോലി ആയത് കൊണ്ട് പുള്ളിക്കാരൻ ജനിച്ചതും വളർന്നതും ഒക്കെ പല പല രാജ്യങ്ങളിൽ ആണ് നൈജീരിയയും അതിൽ പെടും അവിടെ ഉള്ള ആളുകളുടെ culture അത് പോലെ accent ഒക്കെ അവിടെ ജനിച്ച ഒരാൾക്ക് അനായാസം കൈകാര്യം ചെയ്യാവുന്നതാണ് പിന്നെ അമേരിക്കയിൽ ഒക്കെ ആയിട്ടാണ് ആളുടെ വിദ്യാഭ്യാസം മുഴുവൻ പൂർത്തീകരിച്ചത് ഗ്രാജുവേഷന് കഴിഞ്ഞാണ് പുള്ളി പഠനം ഇന്ത്യയിൽ ആക്കിയത് അതും വന്നത് ബംഗ്ലൂരോട്ട് ആണ് പഠിച്ചതും അവിടെ മറ്റു രാജ്യങ്ങളിൽ ഉള്ള ആളുകളുടെ കൂടെ നടന്ന ജീവിച്ച ആൾക്ക് അവരുടെ influence അല്ലേ വരൂ മാത്രമല്ല കേൾക്കുന്നത് മുഴുവന് Three 6 Mafi, project Pat, UGK, TidexX, Kendick lamar, DJ screw and J.Cole പോലെ ഉള്ള ആർട്ടിസ്റ്റ് കളെയും കൂടേ വിദേശ രാജ്യങ്ങളിൽ വളർന്ന ആളായത് കൊണ്ട് തന്നെ അനായാസമായി അത് കൈകാര്യം ചെയ്യാൻ പറ്റും എന്ന അഡ്വാൻ്റേജ് still he is talented അതിൽ ഒരു തർക്കവും ഇല്ല അദ്ദേഹത്തിന് ജന്മസിദ്ധമായ കിട്ടിയ കഴിവും കൂടി ചേർന്നപ്പോൾ ഗ്ലോബൽ സെൻസേഷൻ ആയി അതാണ് സത്യം അച്ഛനും അമ്മയും മലയാളികൾ ആണ് എന്നാല് സൂരജിനെ മലയാളി എന്ന് മുദ്രകുത്തണ്ട ethnicity ഇന്ത്യൻ ആണ് പക്ഷേ പൂർണ്ണ മലയാളി അല്ല പിന്നെ പൊന്നാനിയിൽ കൊണ്ട് വന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്ത് ഗ്ലോബൽ ഹിറ്റ് അടിച്ചത് ആളുടെ കഴിവാണ് അതിനേക്കാൾ കൂടുതൽ അഭിനന്തിക്കേണ്ടത് പുള്ളിയുടെ ക്രിയേറ്റിവിറ്റിയേയും ആളുകളുടെ പൾസ് അറിയാനുള്ള കഴിവിനെയും ആണ് കാര്യം പുള്ളിക്കാരൻ ആളുകൾ ഈ തള്ളിമറിക്കുന്നത് പോലെ കേരളവുമായി അധികം ബന്ധമുള്ള ആള് അല്ലെങ്കിലും നമ്മടെ നാടുമായി ബന്ധമുള്ളത് കൊണ്ടും നമ്മുടെ കൾച്ചർ ലോകത്ത് പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നകൊണ്ടും നമുക്ക് അഭിമാനിക്കാം ശരിയാണ് സൂരജ് aka hanumankind ജനിച്ചത് കേരളത്തിൽ മലപ്പുറത്ത് ആണ് പക്ഷേ ജീവിച്ചതും പ്രൈമറി വിദ്യാഭ്യാസം മുതൽ അങ്ങോട്ട് ഇത്രയും കാലമത്രയും പഠിച്ചതും വളർന്നതും വിദേശ രാജ്യങ്ങളിൽ ആണ് അത് കൊണ്ട് തന്നെ ആളൊരു ഹാഫ് മലയാളി എന്ന് വേണേൽ പറയാം അത്ര തന്നെ
👍
have a life bro....
പുള്ളി നല്ല വെടിപ്പായി മലയാളം പറയും
@@Alex8281-i1byou just said it....
അയിന് ജി എന്തിനാ ചൂട് ആവണെ... 😆
*Aaaa yyeeeeah aaa yyeeaah 🔥 പൊന്നാനി*
🤖HanuMankind🤖
വളർന്നത് മൊത്തം പുറത്തായതുകൊണ്ട് accent പക്കാ ആണ്, പിന്നെ ആൾക്ക് നല്ല കഴിവുള്ളൊണ്ട് കേറി വന്നു, അല്ലാതെ മലയാളി പൊളി ആയോണ്ടല്ല 🤣പിന്നെ നാടിനോട് സ്നേഹമുള്ള മനുഷ്യനായൊണ്ട് നാട്ടിൽ വച്ച് ഷൂട്ട് ചെയ്തു ആളുടെ പേര് പോലും നാടിനെ അനുസ്മരിപ്പിക്കുന്നതാണ് അതിൽ നിന്ന് തന്നെ അറിയാം റിയൽ patriot💜💜
പൊന്നാനി ജനിച്ചത് നൈജീരിയ യിലാണോ 😂
@@shafeequeabdulla572 go&clean u r head, and read again
@heretichello8253 അതുകൊണ്ടാണ് accent ഇത്ര പക്കാ
❤❤❤
@heretichello8253 അത് കൊണ്ടാണ് accent ഇത്ര പെർഫെക്ട്
മലയാളിക്ക് കഴിയാത്ത ഒന്നുമില്ല മക്കളെ മലയാളികൾ വേണ്ട എന്ന് വച്ചിട്ടാണ്
എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩
നീ തന്നെ
Dabze യെക്കാൾ സൂപ്പറാ അല്ലെ 😁@@rashiorton2899
Proud moment😍
Indian🔥
പുതിയ ഡിജെ ക്കാർ എല്ലാവരും മലപ്പുറംകാർ ആണല്ലോ 😄
Dj ok rapper's ennu parayaruthu 🤌🏽
Big steeppaa...... Goosebumps 🇮🇳🔥🫂
Come to KERALA❤❤❤💐💐💐🔥🔥🔥
Really... And he also look like Eminem from India. 🤣🤣. Its a great creation btw
Malayali 💥🔥
പൊന്നാനി ✊🏼
മലപ്പുറം കാരൻ ആണെന്ന് പറഞ്ഞപ്പോ കുരു പൊട്ടിയ ചില ആളുകളെ നിങ്ങെൾ കണ്ടോ 😂😂😂😂 krishik sunil ബ്രിട്ടീഷ് പ്രധാനമന്ത്രി ആയപ്പോ തുള്ളിചാടിയ അതേ team ആണ് ഇപ്പൊ മലപ്പുറം എന്ന് കേട്ടപ്പോ കേട്ന്ന് കരയണത് 😂😂😂 @Emuzlite,........ Etc..... 😂😂😂😂
Indian ennu parayumbo India alla, Kerala ennu parayunna kure vaanangale kandarunno?😂
@@79Dnivara അതിൽ എന്ത് തെറ്റാ ഉള്ളെ നമ്മൾക്ക് നമ്മുടെ നാട് വലുതാ പിന്നെ ഇന്ത്യ അത് ഇപ്പോൾ പറഞ്ഞാല നാണക്കേട് കാനഡ uk ഒക്കെ ജീവിക്കുന്നോർക്ക് മനസിലാവും🥲
പൊന്നാനികർ ലൈക് ❤️👍🏻
അയാൾ പൊന്നാനികാരനല്ല .കൊണ്ടോട്ടി ആണ് അയാളുടെ നാട് .സോങ് ഷൂട്ട് ചെയ്തത് പൊന്നാനിയിൽ വെച്ചാണ്
Avidem malappuram 💀🔥
🤮cringolikal thodangi
Asooya undakukuk🤧. Nallom karanjo monee
Habibis & Foreigners Come to Kerala 🔥🔥
Cringoli mallus thodanghi
One nd only human kind
He just destroyed all other rappers
Sa is also underrrated
Malayali from India 🇮🇳
ponnani karama road- shooting place
Ayin?
Bro is inspired by project pat from his time in Texas where he fid his schooling. Thats y his accent is better sounding
PONNANI❤❤
മലയാളി 🔥🔥🔥🔥
അടുത്ത ത് എന്റേത്
❤🔥
ഹനുമാൻ കൈൻഡ് 💪
ആരായാലും മലയാളികൾക്ക് അഭിമാനം തന്നെയാണ്👍
😮😮 malayali ooo . Woww he's rokin
🎉
മാപ്പിള പാട്ട് കുല പതി മഹാ കവി മൊയിൻ കുട്ടി വൈദ്യ രുടെ നാട്ടിൽ നിന്നും സൂരജ്. മുസ്‌ലിയാർ അങ്ങാടി. 👍🥰🥰🥰🥰
അതിനു ഇത് മാപ്പിള പട്ടു വെച്ചാ rap alaa....American rap annu
😂
ഇദ്ദേഹം മലപ്പുറം ജില്ലയിലെ, കൊണ്ടോട്ടിക്കടുത്തു, നെടിയിരുപ്പ്, മുസ്ലിയാരങ്ങാടി സ്വദേശി ആണ് 👍
Ponnanikaranaya njan💪🏻🔥
Atha pulli cheytha aka oru thett . Neeyente khalb allennu padiyal moonjiye e 😅😅😅
Funny that malayalees are talking on his birth root and where he grew instead of talking about the song and genre. This is called Asal malayalee.
That lyrics lit 🔥.
Still why SA is underrated 😢
Malappuram ponnani🔥🔥
My friend
Kendrick lamarnrei thallynnoiiii😂😂😂😂😂😂 no no no dont mess with him
ഒരു തേനിന്ത്യയും അല്ല. മലയാളി 🔥
Ponnani kari aaya njn❤❤❤😂😂
1:34 since tony tony😂
South indians🔥🔥
2:40 channel name plz ?? Aah channel name ntha
പൊന്നാനി
Ayin?
Ellarum pulliye ippozhanallo ariyunne pulliyude video 2021,2022 aa timil oral polum abiprayam paranjilla pulli pinneyum songs irakki athra peru ketilla ennal 2024 march vare malayalikal athikam arinjilla ennullathanu sathyam annu pullikku 54,65k subscribers pinne oru sanam pada hu vittu last dance avesham athile young fafade song appol orthu ee sound evideyo ketittundallo athayirunnu hanumankind padiyathil vechu enikku best aayi thoniyathu pulliyude vere kure songsum poli thanneyanu but last dance its hit different annu thottu malayalikal arinju thudangi appol pullikku kurachu koodi subscribers kitti appozhum orthu pulli ithrayum ok cheythittum ippozhum 76k subscribers ullulo ennu pinne oru sanam angottu irakki big dawgs ippol world wid hit ellarum arinju thudangi 1 million adikkar aayi😊
Ni aarada kannadii
He is from Delhi
KL54❤
Hes a American.. If he's in ponnani the songs will be like. Camels lll single line in a single lineeee..
And cousin brother anu
ഞാൻ വിചാരിച്ച് ആഫ്രിക്കൻ ആണെന്ന്😮
Kealthil kidannu taayam kalikkan neram illa go to New York 😂😂😂
btw sooraj ponnani il ninne alla. big dawg shoot cheytha location aane ponnani
Swantham kazivu kondu keriyappol, ..
Kendrick Lamar ne pinthaliyo anno .... comady thanne nigal...
He's a kerala born American
Otta song no1 ,he is the king
South indian daaaa
South✅
North❌
0:25 malayali polu alle
മലപ്പുറം എറണാകുളം എന്നല്ല മലയാളി ലോകം കീഴടക്കി ഈ ഒരു റാപ്പ് സോങ് കൊണ്ട് ഇതിന്റെ റിയാക്ഷൻ കാണാത്ത ലോകരാജ്യങ്ങൾ ഇല്ല മിക്കവരും കണ്ടുകഴിഞ്ഞു
പൊന്നാനി കർമ റോഡ് സെറ്റ്
Akcent alla accent
Yo kendrick drop cheythitu months ayi....
Ponnani from kerala❤🤏
Nthu kariyam
Pinnugandiyude troll video kandavar undo. 😅
Kerala🇮🇳🫡
Humankind 😂
Malappuram karepole thallan Vera oru jillakkum pattulla
😹മലപ്പറി
He is born in Malappuram and raised in Houston pretty much his entire life. I think he grow up listening Project Pat, G Easy, Tupac Shakur, etc. His rap is influenced by them. This video is shot in Bangalore coz how he is living in Bangalore.
The anchors in this video seems to be morons.
Namude natil pattyshow rappers oke ipo silent anu
Don't say like this, they also proud for us a malyale.
Humankind ohh athikam abinayikallado
Malayaalee daa pullammare
Human kind😂😂😂😂😂😂😂😂😂😂😂😂😂😂😂ayoooooo🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😅😅😅😅🤣😭🤣😂🤣🤣🤣🤣🤣🤣🤣🤣
ആത്യം തന്നെ മൂട് പോയി 😂😂പൂറ്റിൽ വാസു 😂😂😂😂
Frango te face cut
Baby jean mari nilkkum
സെപ്റ്റിക് ടാങ്കിൽ കളയുന്നത് വരെ എടുത്ത് ഹിറ്റ് ആക്കുന്ന ഈ കാലഘട്ടം എത്ര മോശമെന്ന് വീണ്ടു തെളിയിക്കുന്നു
Ponnani❤kerala
നിന്റെ അമ്മേടെ പുറന്നി കേരള ഓട്ര
Vedantem mate avantem oke kazhap angu theerat
aysheri ippm malappuram aaya?🤣🤣
ഏറ്റവും കൂടുതൽ ജനസംഖ്യാ ഉള്ള ഇന്ത്യയിൽ ഇറക്കുന്ന പാട്ടും സിനിമയും ഇനി ലോകം കാണു o
നീ വല്ലവരും ചെയുന്ന പരുപാടി എടുത്തു ഒരു പണിയും ഇല്ലാതെ പൊളിച്ചു തകർത്തു എന്ന് പറയുന്നതിനേക്കാളും നീ സ്വാതമായിട്ടു എന്തെകിലും ചെയ്യു
Accent kanaan kerala pinarayi schoolil padichah alla😅😅😅😅 foreign poit padichadha
You should Listen The Song ' What Economy' of SA.😂
ഹണിമൂൺkindo,എന്തോകെ കേള്കണം😂😂
Neeraj madavan>>>hanumankind😅
Ponnani daaa
ഇയാളുടെ ചൈൽഡ് hood ഫുൾ usa Houston texas ആയിരുന്നു അത് പോലെ usa സ്കൂൾ പോയി പഠിച്ചു college life ബാംഗ്ലൂർ അല്ലാതെ മലപ്പുറത്തെ മദ്രസ product അല്ല 😂
not human hanumankind