വീട്ടിലെത്തുമ്പോൾ തീരെ മനസമാധാനം ഇല്ലേ?? | പ്രധാന വാതിലും ഗേറ്റും നേർ ദിശയിൽ വരാമോ? | VASTUSASTHRA
Вставка
- Опубліковано 9 лют 2025
- contact- 9447249669,9400149149 #vbunnithan #vastushastra #photography #respect #update #vastuexpert #vastu #vastutips #instagram #magazine
🎉 സാർ പറയുന്ന അറിവുകൾ നല്ലതാണ് ഒരു റ ഫറൻസുബുക്ക്കൂടി പ്രസിധീകരിച്ചാൽ നല്ലത് ഒരു വീട് പ്ലാൻ ചെയ്യുമ്പാൾ എല്ലാu Tube വീഡിയോയും റഫർ ചെയ്ത് ഡിസൈൻ ചെയ്യാൻ പാടാകുന്നു പറ്റുവെങ്കിൽ ഒരു റഫറസ് ബുക്ക് കൂടി എഴുതുക
വളരെ നല്ല അറിവ്. God bless
സാർ എന്റെ വീട് കിഴക്കാട്ട് ദർശനം കിഴക്കാട്ട് പടിയിറങ്ങി ഗയിറ്റ് കഴിഞ്ഞ് ചിപ്പോൾ ഞങ്ങൾ തെലക്കാട്ട് പോകും ചിലപ്പോൾ വ്ടക്കോട്ട് പോവും രണ്ട് സ്ഥലത്തും ബസ് കിട്ടും ദേഷമുണ്ടോ? മറുപടി തരണം സാർ
North is best
തിരുമേനി മുമ്പോരു വിഡിയോയിൽ പറഞ്ഞ തനുസരിച്ചു തെക്കോട്ടുള്ള എന്റെ വീടിന്റ മെയിൻ ഗേറ്റ് തെക്കു പടിഞ്ഞാറെ മൂലയിൽ നിന്നും മാറ്റി നേർ തേക്കുദിശയിലുള്ള പ്രധാന വാതിലിനു നേർക്കു മാറ്റി വച്ചു നല്ല മാറ്റമുണ്ടോ 🙏🙏🙏
@@SelviR-rm2wm ഉണ്ട് രോഗങ്ങൾ ശമിച്ചു ടെൻഷൻ കുറഞ്ഞു ഭാര്യയും ഭർത്താവും തമ്മിലുള്ള കശ പിശയും കുറഞ്ഞു🥰
@@SelviR-rm2wm തെക്കോട്ടു തന്നെ യാണ്
🙏🙏🙏
കിഴക്കോട്ട് ദർശനമായവീട് വാതിൽ നേരെകിഴക്കോട്ട് വഴിയിൽ ഇറങ്ങുന്ന പടിയും നേര് യാണ്
Thekkubhagath puli ninnal dosham undo?
ഇല്ല
JOSSEPH V CHACKO 🎉
വീടിന്റെ വടക്കുഭാഗത്തു മാവും പ്ലാവും അടുത്തടുത്തു ഉണ്ട്, ഇത് ദോഷമാണോ
Vadakkukizhakku ozhivakkanam
Vadakotu darshanam vadk kihak gate oro divasm kahiyumbo kasm koodunnu randuperkum joliyundarunnu ath mari orlk aayi aduth all gulfile joli poi natil divasakooliyayi
🙏🙏🙏🙏🙏