Debate With Audience | EP 05 | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 11 чер 2024
  • ഉറക്കം എത്ര മണിക്കൂർ ആവാമെന്നാണ് ഇസ്ലാം പറയുന്നത്
    മഹ്റം ഇല്ലാതെ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പാടുണ്ടോ?
    സ്വഹാബികൾ തവസ്സുൽ ചെയ്തിട്ടുണ്ടല്ലോ? എന്തു പറയുന്നു
    കമ്മ്യൂണിസം മതവിരുദ്ധമല്ല പൗരോഹിത്യവിരുദ്ധമാണ് ശരിയാണോ?
    രോഗികളെ അല്ലാഹു ഭക്ഷിപ്പിക്കുന്നത് എങ്ങനെയാണ്?
    ഇമാമിൻറെ കൂടെ റുകൂഅ് കിട്ടിയാൽ റക്കഅത്ത് കിട്ടുമോ?
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp.com/ICB8xRGbTPJ...
    📲 Whatsapp Group 2️⃣
    chat.whatsapp.com/F3JG4QLtVr8...
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

КОМЕНТАРІ • 51

  • @ummukhalid3333
    @ummukhalid3333 21 день тому +2

    Jazzakkallahu khairan ❤️

  • @Nihal-rd7sl
    @Nihal-rd7sl 20 днів тому

    Jazakillah khyr ❤

  • @ashrafpv546
    @ashrafpv546 21 день тому +8

    സ്കൂളിൽ പോകുന്ന കുട്ടികൾക്ക്
    നമസ്കാരം ജമ്മായി നമസ്കരിക്കാൻ പറ്റുമോ വീട്ടിലെത്തിയാൽ സ്കൂളിൽ നമസ്കരിക്കാനുള്ള സാഹചര്യമില്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @mohammedshuaibofficial
    @mohammedshuaibofficial 21 день тому +2

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @rajeenabindseethy66
    @rajeenabindseethy66 21 день тому

    ماشاء الله
    جزاكم الله خيرا

  • @muhammedshafeequeneyyan
    @muhammedshafeequeneyyan 21 день тому

    بارك الله فيك ❤

  • @shanavasvazeez6493
    @shanavasvazeez6493 19 днів тому

    بارك الله فيك

  • @UsmanAbdullaMohamed
    @UsmanAbdullaMohamed 21 день тому

    ❤ Mash Allah

  • @aayishafuji1614
    @aayishafuji1614 20 днів тому

    Mashaallah barakallah❤

  • @laibafathima4308
    @laibafathima4308 20 днів тому +3

    Cheythupoya thettukal duniyavil vech allahuvinod papamojanam cheythu. Nala akhirathil vech hisabinty velayil aa thettukal nammude kithabil veendum kanikkumo?

  • @sameeha3258
    @sameeha3258 13 днів тому +1

    Photo edukkunnathinte islamica vidhi enthanu

  • @Mohdswali
    @Mohdswali 20 днів тому

    Ma. Sah. Allha.

  • @Mohdswali
    @Mohdswali 20 днів тому

    ✌️👌👍💯

  • @alameen_7
    @alameen_7 21 день тому +5

    Intercaste മാര്യേജ് ചെയ്തു പക്ഷെ ഇപ്പൊൾ തമ്മിൽ പിരിഞ്ഞു എങ്കിൽ കുഞ്ഞിന്റെ കാര്യം എന്ത് ചെയ്യും??? പരലോകത് അത് കാരണത്താൽ നഷ്ടം സംഭവിക്കുമോ??? ശെരിയായ മറുപടി പ്രതീക്ഷിക്കുന്നു.....

    • @abdullahtk5805
      @abdullahtk5805 20 днів тому

      ബാറക്ക:ള്ളാ ഫീക്കും

  • @lazycooking5113
    @lazycooking5113 12 днів тому

    Assalamu allaikkum. ചോദ്യങ്ങള്‍ എവിടെ chodhikkan പറ്റും?

  • @sameeha3258
    @sameeha3258 15 днів тому +1

    Purushanmark eath vasthravum dharikkam ennoru dharana samoohathil undu. Shorts polullava dharikkunnathum itharam vadangle koottupidichanu. Purushnamrde vasthradharanm islaminte kazchpadu vishadeekarikkamo

  • @MohammedPk-dn5gj
    @MohammedPk-dn5gj 20 днів тому

    Assalamualikum Usthad Veed Ulkhadanathinde Ann Ravile Veedinde Munbhagathum2Pinbhagathum2Allninnkond Bank Kodukkalum Ullil Kayari Aa Veetil Vech Kond Jamath Niskkarikkalum Avide Moulid Othi Dua Cheyyalum Islamikamaya Acaramano

  • @sameeha3258
    @sameeha3258 15 днів тому +1

    Vivaha jeevithathil ina dheeni alla enkil nthanu prathividhi.

  • @_Islam_video
    @_Islam_video 19 днів тому +2

    മഹറമ് ഇല്ലാതെ യാത്ര പാടില്ല.
    അപ്പോൾ ജോലി,വിദ്യാഭ്യാസം... etc ഇവിടങ്ങളിൽ മഹ്‌റമം ആവിശ്യമാണോ???

  • @rubeenashamsheer
    @rubeenashamsheer 21 день тому +1

    ചില സാഹചര്യത്തിൽ മറ്റുള്ളവരുടെ നിർബന്ധത്തിൽ മകബറയിൽ പോകേണ്ടി വന്നിട്ടുണ്ട് പക്ഷെ അവിടെ നിന്നും ആരെയും വിളിക്കാതെ റബ്ബിനോട് ദുആ ചെയ്യുന്നതിൽ തെറ്റുണ്ടോ

    • @shaheedshahal7408
      @shaheedshahal7408 20 днів тому +1

      ആരുടെ നിർബന്ധം കൊണ്ടും പോകാൻ പാടില്ല. ജാറത്തിൽ പോകുന്നവന്റെ ഇസ്ലാമിക വിധി അവൻ കാഫിർ ആണ്. അല്ലാഹുവിനോട് ത്വബ ചെയ്യുക 👍

  • @rafeeqbaleri6066
    @rafeeqbaleri6066 20 днів тому +1

    ടാപിൽ നിന്നും വുളു എടുത്ത വെള്ളം മലമൂത്ര വിസർജന ശേഷം ശുദ്ധീകരണത്തിന് ഉഭയോഗിക്കമോ?

  • @irshadvelapuram4615
    @irshadvelapuram4615 21 день тому +3

    ഇമാം ഫാത്തിഹ ഒതുമ്പോൾ മഹ്മുമീൻ വജ്ജാഹുത്തു ഓതാൻ പറ്റുമോ... Pls reply

    • @keralite9580
      @keralite9580 20 днів тому

      ചെയ്യരുതെന്ന് തോന്നുന്നു.ശരിക്കുമറിയില്ല.വേഗം ഓതിയിട്ട് എവിടെ പോകാനാ?!

    • @irshadvelapuram4615
      @irshadvelapuram4615 19 днів тому

      @@keralite9580 കൈ കെട്ടിയ ഉടനെ അല്ലെ വചഹത്തു ഓതേണ്ടത്

    • @mohammedthayyib4646
      @mohammedthayyib4646 15 днів тому

      Surah Al-A’raf (الأعراف), verses: 204
      وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ
      ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.

  • @sameeha3258
    @sameeha3258 8 днів тому +1

    Dikrukal ozhivu samyath chollumbo okeyum ennam kanakkakkendathundo

  • @nasiapp3886
    @nasiapp3886 17 днів тому

    നവാസ് മുഹമ്മദ് തുടക്കത്തിൽ السلام عليكم ورحمه الله تعالى وبركاته എന്ന് പറന്നു ഇത് തെറ്റല്ലേ

    • @nasiapp3886
      @nasiapp3886 17 днів тому

      تعالى എന്ന് cherkal തെറ്റല്ലേ

  • @sirajabdulkareem240
    @sirajabdulkareem240 21 день тому +8

    നാട്ടിൽ നടക്കുന്ന മൂന്നു, ഏഴ്, നാല്പത് എന്നീ ആചാരങ്ങൾ ഇസ്ലാമികമാണോ?
    ഇന്ഷാ അല്ലാഹ്.....അടുത്ത debate with audience ൽ ഇതിന് ഉത്തരം തന്നാൽ വലിയ ഉപകാരം....

    • @helpman761
      @helpman761 21 день тому

      നല്ലൊരു ചോദ്യം ഇത് ഉൾപെടുത്തണേ 🤲🏻

    • @alameen_7
      @alameen_7 21 день тому +4

      അതൊന്നും നബി സെല്ലല്ലാഹ് അലൈഹിവസല്ലം ചെയ്തിട്ടില്ല പഠിപ്പിച്ചിട്ടില്ല

    • @rasiyasalam9574
      @rasiyasalam9574 21 день тому

      നബിയുടെ കാലത്ത് 3 ഉം 7ഉം നടത്തിയട്ടുണ്ടോ

    • @shabeerek2753
      @shabeerek2753 20 днів тому

      ​​ഇല്ല. 7 ഉം 3 ബിദഅതാണ്​.@@rasiyasalam9574 കൈയികാൻ പാടില്ല

    • @sirajabdulkareem240
      @sirajabdulkareem240 18 днів тому

      ഉത്തരം എന്താണ് എന്ന് എന്നറിയാവുന്നതാ...
      പക്ഷെ.... വീട്ടുകാർ സലഫികൾ അല്ല (എന്നാലും ഇദ്ദേഹത്തിന്റെ വീഡിയോസ് കേൾക്കാറുണ്ട്)...
      അവർക്ക് ഉസ്താദ്മാരുടെ സ്വന്തം വാക്കുകൾ വഴി കാര്യം കേട്ടാൽ.... ഇന്ഷാ അല്ലാഹ് മാറ്റം വരുമായിരിക്കും

  • @sareenashareef3961
    @sareenashareef3961 21 день тому +8

    ആരോഗ്യ ഇൻഷുറൻസ് ഇസ് ലാമിൻപറ്റുമോ
    വാഹന ഇൻഷുറൻസ് പോലെയുള്ള തോ

    • @user-dt4zj1nb6x
      @user-dt4zj1nb6x 20 днів тому +2

      അടുത്ത സെക്ഷനിൽ ഇതിന് ഉത്തരം ലഭിച്ചാൽ ഉപകാരമാവും.

  • @---Id-----adil.x__
    @---Id-----adil.x__ 18 днів тому

    അന്യ സ്ത്രീയെ തൊട്ടാൽ വുളു മുറിയുമോ
    Shafi/hanafi......

  • @nuhassidhik3266
    @nuhassidhik3266 11 днів тому

    ഒരു കുട്ടി ജനിക്കുമ്പോൾ, ആ വാവയുടെ വലതു ചെവിയിൽ ബാങ്ക് ഇടതു ചെവിയിൽ ഇക്കാമതും കൊടുക്കൽ സുന്നത് ആണോ ?? please answer to my question .

  • @rahmaazeez9972
    @rahmaazeez9972 21 день тому +1

    സലാം പറയുമ്പോൾ തായല എന്ന് പറഞ്ഞു വരുന്നത് ശെരിയാണോ

  • @user-yj7xu5xv6i
    @user-yj7xu5xv6i 13 днів тому

    ഉസ്താദേ ഇന്നത്തെ കാലത്തുള്ള ട്യൂബ് മൈലാഞ്ചി ജീരക മൈലാഞ്ചി ഇവയൊക്കെ ഇട്ടാൽ വുളു ശരിയാവുമോ

  • @rihank1365
    @rihank1365 19 днів тому

    7 പേർ ചേർന്ന് ബലി അറുക്കുമ്പോൾ അതിൽ ഓരോരുത്തരും 7 വർഷം തുടച്ചയായി ചെയ്താൽ മാത്രമാണോ അയാൾക് പുണ്യം കിട്ടുക?

    • @SirajulIslamBalussery
      @SirajulIslamBalussery  19 днів тому

      അങ്ങനെയൊന്നും നാം പഠിപ്പിക്കപ്പെട്ടിട്ടില്ല