അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിര്‍ഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങള്‍ വഴിപിഴച്ച ഒരു ജനവിഭാഗമായിപ്പോയി. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതില്‍ നിന്ന് പുറത്തു കൊണ്ട് വരേണമേ. ഇനി ഞങ്ങള്‍ ( ദുര്‍മാര്‍ഗത്തിലേക്ക് തന്നെ ) മടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും. Holy quran 23 : 106,107
അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ ( പാപങ്ങളില്‍ നിന്ന് ) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. Holy quran chapter 2 verse no 274
ആദ്യമായി സൃഷ്ടവിനെ nan സ്തുതിക്കുന്നു. Alhamdhulillah എന്തു കൊണ്ടെന്നാൽ ഞാൻ നിങ്ങളിലൊരുവനുമല്ല നിങ്ങളുടെ വീഡിയോ കണ്ട് രസിക്കുന്നവനിനോരു വനുമല്ല. എനിക്ക് എന്റെ രക്ഷിതവ് തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണിത്...
സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ. എന്ന് അതിന്‍റെ ( നരകത്തിന്‍റെ ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി. Holy quran chapter 39 verse 71
അള്ളാഹു നീതിമാനാണ് ഇവിടെ മോശം പ്രവർത്തിക്കുന്നവർക്കും നന്മകൾ പ്രവർത്തിക്കുന്നവർക്കും അവൻ ഒരുപോലെ കാരുണ്യം ചെയ്യുന്നു. അവരെ അതിൽ നിന്ന് തടയുന്നില്ല. എല്ലാവർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. കാരണം ഇതു നമുക്ക് അള്ളാഹു തന്നിട്ടുള്ള അവസരമാണ്. നന്മകൾ പ്രവർത്തിച്ചവർ വിജയിച്ചു അല്ലാത്തവർ പരാജയപ്പെട്ടു.
പ്രബഞ്ചത്തെ കുറിച്ച് നിങ്ങൾ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി നിങ്ങൾ പഠിക്കുന്നുണ്ടല്ലോ. അത്രക്കും വലുതാണ് പ്രപഞ്ചം. നിങ്ങൾ എന്തു കൊണ്ട് സ്വർഗ്ഗത്തെ കുറിച്ച് പഠിക്കുന്നില്ല. എന്തിനു അത് നഷ്ടപ്പെടുത്തുന്നു. എന്തിനു നിർഭാഗ്യവാന്മാരുടർ കുട്ടത്തിലാകുന്നു.??? എന്തിന്?
@@MydeviceCom-u6iസുഹൃത്തേ സ്വർഗ്ഗവും നരകവും ദൈവത്തിന്റെ നീതിയാണ്. ജീവിതം എന്നുള്ളത് ഒരു എക്സാം ആണ്. ഓരോ ആളുകളുടെയും ചോദ്യപ്പേപ്പർ വ്യത്യസ്തമാണ് വിജയിക്കുന്നവർക്ക് ദൈവം സ്വർഗ്ഗം നൽകും.. പരാജയപ്പെടുന്നവർക്ക് നരകവും. ഏറ്റവും നല്ല ആളുകളാണ് സ്വർഗത്തിൽ പ്രവേശിക്കുക. ഇവിടെ തെറ്റ് ചെയ്യാൻ കഴിവുണ്ടായിക്കൊണ്ട് തെറ്റ് ചെയ്യാതെ ജീവിക്കുന്നവർ സ്വർഗ്ഗത്തിൽ മോശം പ്രവർത്തിക്കും എന്നാണോ താങ്കൾ കരുതുന്നത്.... മനുഷ്യരിൽ ഏറ്റവും നല്ല മനുഷ്യന്മാർക്കു മാത്രമേ സ്വർഗ്ഗo ലഭിക്കുകയൊള്ളൂ.
ഏറ്റവും കൂടുതൽ യേശുവിനെ സ്നേഹിക്കുന്നത് യഥാർത്ഥ മുസ്ലീംങ്ങളാണ്. ഏറ്റവും നല്ല വനിതകളിൽ ഒരാൾ യേശുവിന്റെ അമ്മ യാണ്. Holy Quran ഇൽ ഒരാധ്യായം തന്നെ അവരുടെ പേരിൽ ഉണ്ട്.
ആദം സന്ദതികളിൽ 1000 ത്തിൽ 999 പേരും നരകത്തിലേക്കാണ് 1 ഒരാൾ സ്വർഗത്തിലേക്കും ഇതാണ് ആനുപാതം. മുസ്ലിം ആയതുകൊണ്ട് ഒരാൾ സ്വർഗ്ഗത്തിൽ പോകുകയില്ല. യഥാർത്ഥ മുസ്ലിം ആകണം.
പ്രബഞ്ചത്തെ കുറിച്ച് പറഞ്ഞതോണ്ട് പറഞ്ഞതാ...... അവസാനം സ്വർഗത്തിൽ പോകുന്ന ആൾക്ക് അള്ളാഹു കൊടുക്കുന്ന പ്രതിഫലം എന്താന്നറിയോ? ഈ ലോകവും(ഭൂമി) അതിന്റെ പത്തിരട്ടി വിശാലവുമായ സ്ഥലം.
ഇതൊന്നും പോരാ ചെയ്യാൻ കഴിയുന്നതിൽ മാക്സിമം, ഏറ്റവും മാക്സിമം ചെയ്യണേ... നരകത്തിൽ ധാരാളം തട്ടുകളുണ്ട്. ഏറ്റവും കൂടുതൽ മോശമായി ചെയ്യുന്നവർ അവിടെയും ഓരോ റാങ്കിലാണ് അപ്പോ ചെയ്യാൻ കഴിയുന്നതിൽ മാക്സിമം ചെയ്യുക. ഏറ്റവും മോശമായവർക്ക് ഏറ്റവും അനുയോജ്യമായ place തന്നെ കിട്ടണം.
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിര്‍ഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങള്‍ വഴിപിഴച്ച ഒരു ജനവിഭാഗമായിപ്പോയി.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതില്‍ നിന്ന് പുറത്തു കൊണ്ട് വരേണമേ. ഇനി ഞങ്ങള്‍ ( ദുര്‍മാര്‍ഗത്തിലേക്ക് തന്നെ ) മടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും.
Holy quran 23 : 106,107
അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ ( പാപങ്ങളില്‍ നിന്ന് ) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
Holy quran chapter 2 verse no 274
ആദ്യമായി സൃഷ്ടവിനെ nan സ്തുതിക്കുന്നു. Alhamdhulillah എന്തു കൊണ്ടെന്നാൽ ഞാൻ നിങ്ങളിലൊരുവനുമല്ല നിങ്ങളുടെ വീഡിയോ കണ്ട് രസിക്കുന്നവനിനോരു വനുമല്ല. എനിക്ക് എന്റെ രക്ഷിതവ് തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണിത്...
സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ. എന്ന് അതിന്‍റെ ( നരകത്തിന്‍റെ ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.
Holy quran chapter 39 verse 71
നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ.
അവര്‍ ( കാവല്‍ക്കാര്‍ ) പറയും: നിങ്ങളിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അവര്‍ ( കാവല്‍ക്കാര്‍ ) പറയും: എന്നാല്‍ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ.
Holy quran 40 : 49,50
അറിവ് മാത്രമല്ല മനുഷ്യനെ ശ്രെഷ്ടനാക്കുന്നത് നേടിയ അറിവ് തിരിച്ചറിയുമ്പോഴാണ് അല്ലെങ്കിൽ വിവേകത്തോട് കൂടി മനസ്സിലാക്കുമ്പോഴാണ് അവൻ ശ്രെഷ്ടനാകുന്നത്
അള്ളാഹു നീതിമാനാണ് ഇവിടെ മോശം പ്രവർത്തിക്കുന്നവർക്കും നന്മകൾ പ്രവർത്തിക്കുന്നവർക്കും അവൻ ഒരുപോലെ കാരുണ്യം ചെയ്യുന്നു. അവരെ അതിൽ നിന്ന് തടയുന്നില്ല. എല്ലാവർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. കാരണം ഇതു നമുക്ക് അള്ളാഹു തന്നിട്ടുള്ള അവസരമാണ്. നന്മകൾ പ്രവർത്തിച്ചവർ വിജയിച്ചു അല്ലാത്തവർ പരാജയപ്പെട്ടു.
പ്രബഞ്ചത്തെ കുറിച്ച് നിങ്ങൾ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി നിങ്ങൾ പഠിക്കുന്നുണ്ടല്ലോ. അത്രക്കും വലുതാണ് പ്രപഞ്ചം. നിങ്ങൾ എന്തു കൊണ്ട് സ്വർഗ്ഗത്തെ കുറിച്ച് പഠിക്കുന്നില്ല. എന്തിനു അത് നഷ്ടപ്പെടുത്തുന്നു. എന്തിനു നിർഭാഗ്യവാന്മാരുടർ കുട്ടത്തിലാകുന്നു.??? എന്തിന്?
ഇത്രെയും അശ്ലീലമായ നിൻ്റെ സ്വർഗം ഞങ്ങൾക്ക് വേണ്ട.
@@MydeviceCom-u6i നിങ്ങൾ പഠിക്കാത്തത് കൊണ്ടാണ് പ്രിയ സഹോദരാ
@@MydeviceCom-u6iസുഹൃത്തേ സ്വർഗ്ഗവും നരകവും ദൈവത്തിന്റെ നീതിയാണ്.
ജീവിതം എന്നുള്ളത് ഒരു എക്സാം ആണ്. ഓരോ ആളുകളുടെയും ചോദ്യപ്പേപ്പർ വ്യത്യസ്തമാണ് വിജയിക്കുന്നവർക്ക് ദൈവം സ്വർഗ്ഗം നൽകും.. പരാജയപ്പെടുന്നവർക്ക് നരകവും.
ഏറ്റവും നല്ല ആളുകളാണ് സ്വർഗത്തിൽ പ്രവേശിക്കുക.
ഇവിടെ തെറ്റ് ചെയ്യാൻ കഴിവുണ്ടായിക്കൊണ്ട് തെറ്റ് ചെയ്യാതെ ജീവിക്കുന്നവർ സ്വർഗ്ഗത്തിൽ മോശം പ്രവർത്തിക്കും എന്നാണോ താങ്കൾ കരുതുന്നത്.... മനുഷ്യരിൽ ഏറ്റവും നല്ല മനുഷ്യന്മാർക്കു മാത്രമേ സ്വർഗ്ഗo ലഭിക്കുകയൊള്ളൂ.
നിങ്ങൾ 100000 പ്രാവശ്യം പ്രവാചകനെതിരെയോ ദൈവത്തിനെധിരെയോ പറഞ്ഞാലും അതുമൂലം പ്രശ്നം ഉണ്ടാകുന്നത് ആ പറഞ്ഞവർക്ക് മാത്രമാണ്.
കോമഡി ആണോ
ഏറ്റവും കൂടുതൽ യേശുവിനെ സ്നേഹിക്കുന്നത് യഥാർത്ഥ മുസ്ലീംങ്ങളാണ്. ഏറ്റവും നല്ല വനിതകളിൽ ഒരാൾ യേശുവിന്റെ അമ്മ യാണ്. Holy Quran ഇൽ ഒരാധ്യായം തന്നെ അവരുടെ പേരിൽ ഉണ്ട്.
ആദം സന്ദതികളിൽ 1000 ത്തിൽ 999 പേരും നരകത്തിലേക്കാണ് 1 ഒരാൾ സ്വർഗത്തിലേക്കും ഇതാണ് ആനുപാതം. മുസ്ലിം ആയതുകൊണ്ട് ഒരാൾ സ്വർഗ്ഗത്തിൽ പോകുകയില്ല. യഥാർത്ഥ മുസ്ലിം ആകണം.
ഷിയാ ആണോ സുന്നി ആണോ യഥാർത്ഥ മുസ്ലിം
പ്രബഞ്ചത്തെ കുറിച്ച് പറഞ്ഞതോണ്ട് പറഞ്ഞതാ...... അവസാനം സ്വർഗത്തിൽ പോകുന്ന ആൾക്ക് അള്ളാഹു കൊടുക്കുന്ന പ്രതിഫലം എന്താന്നറിയോ?
ഈ ലോകവും(ഭൂമി) അതിന്റെ പത്തിരട്ടി വിശാലവുമായ സ്ഥലം.
അതുകൊണ്ട് എന്താണ് ലാഭം
ഇതൊന്നും പോരാ ചെയ്യാൻ കഴിയുന്നതിൽ മാക്സിമം, ഏറ്റവും മാക്സിമം ചെയ്യണേ...
നരകത്തിൽ ധാരാളം തട്ടുകളുണ്ട്. ഏറ്റവും കൂടുതൽ മോശമായി ചെയ്യുന്നവർ അവിടെയും ഓരോ റാങ്കിലാണ്
അപ്പോ ചെയ്യാൻ കഴിയുന്നതിൽ മാക്സിമം ചെയ്യുക. ഏറ്റവും മോശമായവർക്ക് ഏറ്റവും അനുയോജ്യമായ place തന്നെ കിട്ടണം.
@@The_knowledges. 😂😂😂😂
Selling paradise ..
72 സ്തനങ്ങൾ ഉടയാത്ത ഹൂറികൾ.. അതാണ് ലക്ഷൃ൦