പിണറായിയെ വ്യക്തിപരമായി അൻവർ ആക്രമിച്ചു ! | ABC MALAYALAM NEWS | ABC TALKS| 26-09-24

Поділитися
Вставка
  • Опубліковано 26 вер 2024
  • അൻവറിന്റേത് അവസാന കളി
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #pinarayivijayan #pvanvar
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 110

  • @manurkgs
    @manurkgs 15 годин тому +79

    കൊള്ള സംഘതിൽ നിന്നും ഒരു കൊള്ളക്കാരൻ പുറത്തുപോയി മറ്റൊരു കൊള്ള സംഘം രൂപീകരിക്കാൻ പോകുന്നു. അത്രയെ ഉള്ളൂ.

    • @ramachandranpunnapra4221
      @ramachandranpunnapra4221 3 години тому +1

      Etanjupoya kollakaran ethir sangathinte nethavine konnal mathiyayirunnu.

  • @vinaynayar3684
    @vinaynayar3684 15 годин тому +57

    മറുനാടൻ ഷാജൻ പൊട്ടിചിരിക്കുന്നു.

  • @puttus
    @puttus 15 годин тому +44

    എന്തൊക്കെയായാലും.... വിശ്വസിച്ച് ഫോൺചെയ്ത ഒരുത്തനെ വഞ്ചിച്ച ചതിയൻ അല്ലേ.... ആര് ഇവനെ വിശ്വസിക്കും😢

    • @jitheshchandran3181
      @jitheshchandran3181 14 годин тому +9

      സത്യം ചതിയൻ ആ അൻവർ

    • @Zyx139
      @Zyx139 11 годин тому

      കൃഷ്ണൻ നമ്പിയാർ പറഞ്ഞത് മാർഗം അല്ല ലക്ഷ്യം ആണ്‌ വലുത്

    • @Udaynadal
      @Udaynadal 10 годин тому

      Methane നമ്പിയാൽ എന്നറിയാത്ത എസ്പി ക്കത് വേണം

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ Годину тому

      ​@@Zyx139മാർഗം സൽപ്രവർത്തി ആവണം എന്നും പറഞ്ഞിട്ടുണ്ട്

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 15 годин тому +29

    അൻ വെറിയന് എന്തു credibility യാനുള്ളത് അവൻ തീർന്നു 🤣🤣

  • @vsn2024
    @vsn2024 14 годин тому +27

    അൻവർ പറഞ്ഞ ഒരു കാര്യം ചിന്തനീയം. രാജീവ് ഗാന്ധി കേരളത്തിൽ വന്നിറങ്ങിയപ്പോൾ കരുണാകരനെയും ആൻറണിയേയും തൃണവൽഗണിച്ചു കൊണ്ട് അൻവറിന്റെ വാപ്പായുടെ കാറിലാണ് കയറിയത് എന്നതാണ് അത്. ഇവിടെ നമ്മൾ കേൾക്കുന്ന ബന്ധം പരിശോധിക്കേണ്ടതാണ് .നെഹ്രു കുടുംബം ഇപ്പോഴും കാബൂളിൽ ബാബറുടെ കുടീരം വാർഷികമായി സന്ദർശിക്കാറുണ്ടെന്നതാണ് അത്.

  • @LDEVI720
    @LDEVI720 14 годин тому +16

    മുസ്‌ലിം ലീഗിൽ എ ടുക്കാൻ വഴിയില്ല കുഞ്ഞാലിക്കുട്ടി യും , പിണറായിയും തമ്മിൽ ഉള്ള ഇരിപ്പ് വശം " ഒരു ഐസ് ക്രീം ഉം, ഒരു 350 കോടിയും " എന്ന തിരക്കഥ😂😂😂😂😂😂😂

  • @johnai3434
    @johnai3434 13 годин тому +15

    ജിഹാദികൾക്കു വേണ്ടി എന്തിനും തയാറായ കേരള അധികാരികളെ അവർ തിരിഞ്ഞു കുത്തി തുടങ്ങി. അർഹിക്കുന്ന തിരിച്ചടി . BJPയുടെ ജയം താങ്ങാനാവാതെ ഒത്തുകളിയാക്കി ആത്മ സംതൃപ്തിക്ക് ശ്രമിയ്ക്കുന്നു

  • @Msvk83
    @Msvk83 14 годин тому +16

    അഹമ്മദ് മാഷേ കേട്ടിരിക്കാൻ നല്ല രസമാണ് ..

  • @o.saneesh5777
    @o.saneesh5777 14 годин тому +22

    പിണറായിയ്ക്കും സിപിഎം നും അങ്ങനെ തന്നെ വേണം...
    കാരണം കമ്യുണിസ്റ്റ് പാർട്ടിയിൽ പാർട്ടിക്ക് വേണ്ടി പണി എടുത്തവരെ ഒഴിവാക്കി മറ്റൊരു മുന്നണിയിൽ നിന്നും വന്നപ്പോൾ സ്ഥാപിത താല്പര്യക്കാരെ കയറ്റി തലയിൽ വെച്ചപ്പോൾ ഓർക്കണം ആയിരുന്നു.
    അവസാനം ഇപ്പൊ പാമ്പിനെ എടുത്തു കൊണോത്തിൽ വെച്ച പോലെയായില്ലേ.....
    അനുഭവിയ്ക്കട്ടെ.....
    PV അൻവറോഡ് കൂടേ കമ്യുണിസ്റ്റ് പാർട്ടിയുടെ അധപതനം തുടങ്ങി....

  • @sivankuttynairr1529
    @sivankuttynairr1529 13 годин тому +9

    ഇപ്പോൾ ഒരു കാര്യം തീര്‍ത്തും പറയാം, ഈ പറയുന്ന അന്‍വാര്‍ പോകാന്‍ പോകുന്നത് ഒരു SDPI കാരന്‍ ആയിട്ട് തന്നെ. ഇത്ര മാത്രം.

  • @harishdxb
    @harishdxb 13 годин тому +8

    ഇന്നത്തെ അൻവറിന്റെ press meet അദ്ദേഹത്തെ അഭിനന്ദിച്ചേ പറ്റൂ.. പറഞ്ഞതെല്ലാം വാസ്തവം മാത്രം

  • @KrishnankuttyNairTP
    @KrishnankuttyNairTP 14 годин тому +8

    സതീശനും, അൻവറും തമ്മിലുള്ള ധാരണ ! രാഹുൽ ഗണ്ഡിയെ തള്ളിപ്പറഞ്ഞത് ഇന്ന് അൻവർ തിരുത്തി പറഞ്ഞു ?

  • @AshokanKrishnan-b9n
    @AshokanKrishnan-b9n 14 годин тому +7

    നായനാരും ഡക്ഷിണാമൂർത്തിയും ഉൾപ്പെടെ എംവി രാഘവനെ വഴിയാധാരമാക്കിയത് ഓർക്കാവുന്നതാണ്‌.

  • @aniyappan.p6263
    @aniyappan.p6263 13 годин тому +8

    അവൻ കള്ളക്കടത്തിനു വേണ്ടി ആണ് ഈ കളി ഒക്കെ നടത്തുന്നത് ലോക സുടാപ്പി

  • @jainjoseph9311
    @jainjoseph9311 14 годин тому +8

    കള്ളകടത്തുകരു ബദ്ധം 😊അറിയാം എന്ന് എറ്റ് പറഞു

  • @edamullasudhakaran7876
    @edamullasudhakaran7876 15 годин тому +6

    Anti Pinamukhyan👌press conference is a big crime, Anwar will be arrrsted

  • @AdvsureshChirakkara
    @AdvsureshChirakkara 14 годин тому +6

    അത്യാർത്തി കൊണ്ടു പേയ് പിടിചവന്മാർ തമ്മിൽ ഉള്ള കടിപിടിയാണു.

  • @Smkksd
    @Smkksd 15 годин тому +11

    പിണറായി സീറോയായി

  • @sukumaransukumaran798
    @sukumaransukumaran798 15 годин тому +3

    അരിക്കോട് ഏറനാട് മണ്ഡലത്തില> ണ് സാർ

  • @A_A6969
    @A_A6969 12 годин тому +2

    ഇതൊക്കെ കട്ട മുതൽ പങ്ക് വെയ്ക്കുമ്പോൾ ഉണ്ടായ കുറവിനെ തുടർന്ന് കള്ളക്കടത്ത് കാരുടെ തമ്മിൽ നടത്തുന്ന തല്ല് മാത്രം.. അത്രേ ഉള്ളൂ

  • @a.kkumar260
    @a.kkumar260 14 годин тому +2

    One state...one smuggler rule,applied in number one state.....

  • @thomaspj5438
    @thomaspj5438 56 хвилин тому +1

    യുഡിഎഫിൽ വേണ്ട. രാഹുൽ ഗാന്ധി യീ കുറിച്ച് എന്താണ് പറഞ്ഞത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം

  • @pvmuralidharan8027
    @pvmuralidharan8027 15 годин тому +2

    PINU IS SILENT NO OPEN HIS MOUTH. HE OPEN HIS MOUTH HIS DAUGHTER BY PASS IN JAIIL. HIS BIODETA AVAILABLE IN HOME DEPARTMENT .SO PINU HAND IS CLOSE

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 14 годин тому +1

      പേര് മുരളി... no english. ഭാഷ ശരിക്ക് എഴുതൂ സഖാവേ...

  • @shajikannadi
    @shajikannadi 12 годин тому +1

    എല്ലാ പാർട്ടിക്കാരും തമ്മിലുള്ള പൊളിറ്റികൽ നെക്സസ് എന്ന് മണ്ടൻ അംബുക്ക പറഞ്ഞതിൽ ഒരുപാട് യാഥാർഥ്യമുണ്ട്.. പി ശശി പിണറായുടെ പൊളിറ്റിക്കൽ സെക്രെട്ടറി ആയത് കുഞ്ഞാലുക്കുട്ടിയുടെ സമ്മർദ്ധം ഉണ്ടായിക്കൂടെ. സുരേന്ദ്രൻ ഉൾപ്പെട്ട കൊടകര കള്ളപ്പണം കേസ് എന്തായി... പൂരം കലക്കാൻ സിപിഐ യെ ബലികൊടുത്ത് ആർക്കോ വേണ്ടി ഗൂഢാലോചന നടന്നിട്ടില്ലേ. കേരളത്തിൽ കച്ചവട രാഷ്ട്രീയം ഉണ്ടെന്നുള്ളത് കരിമണൽ കർത്തയുടെ ഡയറി കുറിപ്പ് വഴി ജനങ്ങൾക്ക് അറിയാം...

  • @ShanthiBhooshan
    @ShanthiBhooshan 14 годин тому +1

    നിങ്ങളുടെ അവസനമുള്ള പരസ്യത്തിൻ്റെ സൗണ്ട് കുറക്കണം

  • @shijipaleridivakaran
    @shijipaleridivakaran 15 годин тому +2

    Perfect analysis

  • @vishnuravi4623
    @vishnuravi4623 15 годин тому +2

    Janmagunamullavananu Anvar.
    Chinthikkunna janathinu Hero

  • @kainadys
    @kainadys 14 годин тому +1

    Eni LDF-inte bharanam varillaa ennu manassilakki thiricharivu ellaatha sudappikalude support nedi Muslim League-ilekku chaduvaan vendiyulla ayaalude tactics alle ethokke.......😂😂😂
    Ayaalude videos-inte thazhe ulla sudus-inte comments kandaal athu ariyaam......😂

  • @User-m6e4k
    @User-m6e4k 6 годин тому +1

    അൻവർ പാർട്ടി മാറി കോൺഗ്രസിലേക്കു പോകുമ്പോൾ അൻവറിന് വോട്ട് ചെയ്തുജയിപ്പിച്ച cpm അണികളെ കൂടി ഒപ്പം നിർത്തണം അടുത്ത തവണ ജയിക്കാൻ. അൻവർ ഉന്നം വെക്കുന്നത് അതാണ്. അതിനുള്ള തയ്യാറെടുപ്പാണ് ഇതൊക്കെ. അൻവർ ആരാ മോൻ

    • @mukundanpv5968
      @mukundanpv5968 38 хвилин тому

      വേലിയിലിരുന്ന പാമ്പിനെ ശീലയിൽ വച്ച പോലെ ആയി പോയില്ലേ.ഒരബദ്ധം ഏതു പോലീസുകാരനും പറ്റുംഎന്ന്മനസ്സിലായില്ലേ. ആയിക്ക ഇനി ആ പഞ്ചായത്തിൽ മാത്രമായി അറിയപ്പെടും.

  • @rajpadoor
    @rajpadoor 10 годин тому +1

    റിയാസ് അടുത്ത കേരളാ മുഖ്യമന്ത്രി,
    അൻവർ ആഭ്യന്തരം,
    ജലീൽ വിദേശകാര്യം,
    കാരറ്റ് റസാക് പൊതുമരാ മത്ത്
    വിദ്യാഭ്യാസം മഞ്ഞുളാം കുഴി ആലി
    SDPI കളി തുടങ്ങി മക്കളെ !
    സിപിഐ യും
    മുസ്ലിം ലീഗും പുറമെ നിന്നും സപ്പോർട്ട് ചെയ്യും !

  • @albidayahenglish5335
    @albidayahenglish5335 13 годин тому +1

    ടി പി രണ്ടാമൻ

  • @babuvasudevan9538
    @babuvasudevan9538 13 годин тому +1

    Good one ❤

  • @hamnashida9525
    @hamnashida9525 9 годин тому

    കേരളത്തിന്റെആസ്ഥാനകൊള്ളസംഘത്തിനെതിരേയാണ് അതിലെഒരംഗംരംഗത്ത് വന്നിരിക്കുന്നത് മാശാഅള്ളാ ജാഗ്രതൈ

  • @usmantmusman8543
    @usmantmusman8543 14 годин тому +1

    Anwer ❤❤❤❤❤❤❤❤

  • @mathewyohannan91
    @mathewyohannan91 8 годин тому

    A. War.. Over..... കള്ള കടത്തിൽ സിദിഖ് ഒളിവിൽ ആണ്. സ്വർണ കടത്തിൽ അൻവർ...

  • @Jish-sw5pe
    @Jish-sw5pe 2 години тому

    പല പാർട്ടികളിൽ ആയി ചിനിചിതറി കിടക്കുന്ന മുസ്ലിം ഒന്നിക്കുന്നതിനൂള അത്യ പടി ആണ് ഇത്...അവര്‍ അത്യാവശ്യ ഭൂരിപക്ഷം ആയി തുടങ്ങി

  • @RajanValsan
    @RajanValsan Годину тому

    ഒരു നിമിഷം തരൂ നിന്നിൽ അലിയാൻ ഒരു യുഗം തരൂ നിന്നെ അറിയാൻ തിളച്ച കടലിൽ കറുത്ത സൂര്യൻ കെട്ടടങ്ങി

  • @mathewmathew6536
    @mathewmathew6536 8 хвилин тому

    P V Anvar is the insider of Gold racket chain smugglers sharing profits with them.

  • @lathikagopidasmenon9488
    @lathikagopidasmenon9488 8 годин тому

    കോൺഗ്രസ്‌ ബംഗ്ലാദേശ് മോഡൽ നടപ്പിലാക്കാൻ ശ്രമത്തിന്റെ ഭാഗം ആണ് ഇപ്പോൾ കാണുന്ന കളികൾ . PFI യെ നിരോധിച്ചതോടെ അൻവർ ആഫ്രിക്കൻ യാത്ര ഉപേക്ഷിച്ചു കേരളത്തിൽ തന്നെ ഉണ്ട്‌.

  • @v.m.abdulsalam6861
    @v.m.abdulsalam6861 11 годин тому

    പിണറായിയുടെ പിന്നിൽ RSS ഉണ്ട്. അതുകൊണ്ട് അൻവറിന്റെ പ്രസ്താവനകൾ പിണറായിക്ക് പുല്ല് വിലയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി സഖ്യം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

  • @venugobal8585
    @venugobal8585 13 годин тому

    In my opinion Kerala government will not take any action against P. V. Anwar kakka now.. But.. Later on, the central government will take strict action against him...

  • @subairvelakkad
    @subairvelakkad 13 годин тому

    സത്യവും സമാധാനവും മാത്രം പറയുന്ന നിങ്ങൾ രണ്ടു പേരും തൽക്കാലം ചാനൽ നിർത്തി 15 ദിവസം അൻവറിന്റെ ഉപദേശികളായി കൂടെ അറസ്റ്റ് ചെയ്യാമെങ്കിൽ പുൽ വാല ഒന്ന് തട്ടി കൊട്ടി പുറത്ത് കൊണ്ട് വരുമോ

  • @VenuGopal-mj2mo
    @VenuGopal-mj2mo 12 годин тому

    Very good discussion on present political situation of Kerala. Hats off both political anylists.

  • @jayarajkaripparakarippara6538
    @jayarajkaripparakarippara6538 13 годин тому

    Niyamasabha sammellanam nadakkunna samayathu African raajiathu swarnam kachavadam cheyyaan poya aallaanallo ee emaan alle........

  • @nandakumarnair2353
    @nandakumarnair2353 13 годин тому

    അഹമ്മദു മാഷ് വരുമ്പോൾ ചർച്ചയ്ക്കു ഒരു കൊഴുപ്പുണ്ട്

  • @josephkj426
    @josephkj426 13 годин тому

    Sdpi PDP Ndf Simi samastha JAMA athhhe islami popular front anwar jaleeel pinarayi riyas Govindan sasi andhakarayi maaaarum bhaaaviyil

  • @SreekalaDinesh-ur6cw
    @SreekalaDinesh-ur6cw 6 годин тому

    Cpm ne sudappikal vizhungathinte adhya padi aanu. Allathe evide onnum ella
    Nammal okke antham vidunna oru sudappi hastham aanu vannirikunathu, ningal nokiko, next cpm vannalum congress vannalum homeminister oru sudapikayirikum

  • @false9477
    @false9477 6 годин тому

    അൻവർ പ്രതിപക്ഷ നേതാവാകണം.

  • @rajagopalan320
    @rajagopalan320 2 години тому

    ഇന്നോവ അടുത്തു തന്നെ നിലബൂരിൽ ഏതും 😂

  • @jayakumarkumar572
    @jayakumarkumar572 11 годин тому

    ഇതിന്റെ ഇടയിൽകുടെ ഇക്കാ രെക്ഷ പെടും 😄 ജാമ്യം 😄

  • @Tratakaaa
    @Tratakaaa 13 годин тому

    Ahammed mashum ramachandran sirum good combination ivar thammil ulla kooduthal charcha venam

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 9 годин тому

    M M lorance was sidelined by VS.

  • @remadevi3415
    @remadevi3415 8 годин тому

    Ithellamavarkidayile adjestment mathram.

  • @GNN64
    @GNN64 13 годин тому

    MANAF Kola case ippo pongum

  • @radhakrishnant7626
    @radhakrishnant7626 13 годин тому

    56 vettu kittumo.... Anvar😊

  • @nazarMarudungal-fy8op
    @nazarMarudungal-fy8op 14 годин тому

    E kurakkunnapattiga arkuvendiyane

  • @karavidran5756
    @karavidran5756 2 години тому

    Anwer alla pinuna arrest chaye

  • @stu36900
    @stu36900 41 хвилина тому

    Anvar oombi

  • @mahendranpillai964
    @mahendranpillai964 10 годин тому

    ഗ്രേറ്റ് 👍🏻👍🏻👍🏻

  • @raveendranathanvallikkat6791
    @raveendranathanvallikkat6791 12 годин тому

    റ👍

  • @hamsakutty5876
    @hamsakutty5876 13 годин тому

    👍👍👍👌👌👌👌💪💪💪💪

  • @hariharankailasam4921
    @hariharankailasam4921 12 годин тому

    👌🙏🙏

  • @podipooram2024
    @podipooram2024 14 годин тому +2

    അൻവർ കടുവ... പിവി കിടുവ...
    കടുവയെ പിടിച്ചു കൊണ്ടിരുന്ന കിടുവ...
    ഒടുവിൽ സഹികെട്ടു പുല്ല് തിന്നുന്ന കടുവ...
    🤭🤭🤭🤣🤣🤣🤣

  • @MaheshFly
    @MaheshFly 4 години тому

    😂😂😂😂അറസ്‌റ്റോ 😂😂😂😂🙄 മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച കാർ എത്ര എണ്ണം റെഡിയാക്കി വച്ചിട്ടുണ്ട് എന്ന് ശ്രെദ്ധിക്കുക

  • @ShajahanShanjahan
    @ShajahanShanjahan 7 годин тому

    രണ്ടു കിളവന്മാർ മെഴുകുന്നുണ്ടല്ലോ പിണറായി വിജയൻ

  • @jeevan272
    @jeevan272 3 години тому

    അൻവർ ന്റെ ദിനങ്ങൾ എണ്ണപ്പെട്ടു

  • @pkanair5637
    @pkanair5637 13 годин тому +1

    മലബാർ... സംസ്ഥാന ഉണ്ടാക്കും 👍🏻👍🏻

  • @ifuzking
    @ifuzking 15 годин тому +2

    രണ്ട് അമ്മാവന്മാരും കൂടെ ഇതുപോലെ പല പല സ്വപ്നങ്ങളും കണ്ടു.. പക്ഷെ ഒന്നും നടന്നില്ല 😂 എന്തേലും പണിക്ക് പോയി ജീവിക്കാൻ നോക്ക് കിളവാ 😏

    • @mallikamallika7505
      @mallikamallika7505 15 годин тому +13

      കഷ്ടം --- തൻ്റെ അച്ഛനെ കിളവൻ എന്നാവും വിളിക്കുന്നത് 😮😮😮😮

    • @VinodKumar-qu8pt
      @VinodKumar-qu8pt 15 годин тому +10

      ജോലി ചെയ്തു ആണ് രണ്ടു പേരും ജീവിക്കുന്നത്... മുമ്പും... ഇപ്പോഴും...
      രണ്ട് പേരുടെയും ബാക്ക് ഹിസ്റ്ററി പഠിച്ചു നോക്ക്

    • @puttus
      @puttus 14 годин тому +8

      ഡാ....കോപ്പേ... ഇവരുടെ രണ്ടുപേരുടേം career ഒക്കെ ഒന്നു അന്വേഷിക്ക്.... അപ്പോ മനസ്സിലാകും.. നീ കൂട്ടിയാൽ കൂടില്ല..

    • @muralidharannair162
      @muralidharannair162 14 годин тому +4

      അടിമയ്‌ക്ക് അധികം ചിന്തിക്കാൻ കഴിയില്ലല്ലോ.....

    • @Mrfantastic006
      @Mrfantastic006 14 годин тому +4

      1921വെഗോൺ ട്രെയിനിൽ 🔥റി chatha sudappikalude കഥ കേൾക്കുമ്പോൾ തന്നെ ചിരി വരുന്നു... Khilafath ഉണ്ടാക്കാൻ നോക്കിയതാ വെള്ളം polum kittathe 🔥റി chath😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂