ഗസൽ വേറിട്ട ആലാപന ശൈലി ആണ് ❤❤ ഇത് കേട്ടു പഴകിയ, പതിഞ്ഞ പാട്ടാണ് ചിലർക്ക് ഇതിങ്ങനെയല്ലല്ലോ എന്ന് തോന്നിയേക്കാം......ആത്മാവ് നഷ്ടപ്പെടാതെ നന്നായി പടിയിരിക്കുന്നു 💞💞💞💞
എന്റെ യുവത്വ കാലത്തേക്ക് താന്കൾ..... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുംവിധം നല്ല ഈണത്തിലും ഭാവത്തിലും പാട്ടുകൾ പാടി ❤❤❤❤.. താങ്ക്യൂ.. അഭിനന്ദനങ്ങൾ.. ഒപ്പം ആശീർവാദങ്ങളും..
ദുഃഖവും ഏകാന്തതയും അലങ്കരിക്കുന്ന ദിനങ്ങളിൽ ഓർമ്മകളുടെ ഓരംചേർന്നു നടക്കാൻ പ്രേരിപ്പിക്കുന്ന വിഷാദ മൂകമായ ഗസലിന്റെ വളരെവശ്യമനോഹരമായ ആലാപനം. പഴയ ഗാനങ്ങൾ ഈ ശൈലിയിൽ കേൾക്കാൻ ഇഷ്ടം തോന്നുന്നു.
ഗസൽ സംഗീതത്തിൻ്റെ ഭാവതലങ്ങളെ ഉണർത്തി ഉയർത്തുന്ന ആലാപനമാണ് -പാടി പതിഞ്ഞ പാട്ടുകൾ ആദ്യമായി ഗസൽ ശൈലിയിൽ കേൾക്കുമ്പോൾ ചിലർക്ക് ആസ്വദിക്കാൻ വിഷമം തോന്നും - എന്നാൽ ഗാനത്തിൻ്റെ ഭാവതലങ്ങളെ ഉയർത്തി പാടുന്ന ഗസൽ മറ്റു ചിലർക്ക് വളരെ ആസ്വാദ്യകരമായിരിക്കും - ഗസൽ ധാരാളം കേൾക്കുക - ഉമ്പായിയുടെ ഗസൽ കേൾക്കാൻ എന്തൊരു രസമാണ് - എന്നാൽ അലോഷിയുടെ ത് മറ്റൊരു ശൈലി - എനിക്ക് രണ്ടാളുടേയും ഇഷ്ടമാണ് - ഗസൽപാടി ഫലിപ്പിക്കാൻ പറ്റിയ ഗായകനാണ് അലോഷി -അലോഷിയെ പ്രോത്സാഹിപ്പിക്കുക -
Hi aloshyettaa❤ Njn innu 9/11/2024 Kollatthu program kandirunnu Excellent 🎉 Veettil vannayudane mobile edutthu aadhyam nokkiyathu Thankalude program UA-cam il... Vere keval ❤❤❤
ഒരാഴ്ചയായിട്ട്, ദിവസവും 5,,6 പ്രാവശ്യം കുറഞ്ഞത് ഇതും കേട്ടോണ്ടാണ് ജോലി ചെയ്യുന്നത്. ചെറുപ്പകാലത്തിലേക്കു കൂട്ടിക്കൊണ്ട് പോകുന്നു എന്ന് മാത്രമല്ല,,റിലാക്സ് ആകാനും സാധിക്കുന്നു. ഇനിയും പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു 🤝🤝
താങ്കൾക്ക് പാടാൻ കഴിവുണ്ട് മറ്റുള്ള പാട്ടൊക്കെ അവരുടേതാണ് അവരത് നന്നായി പാടി വച്ചിട്ടുണ്ട് നിങ്ങൾക്കൊരു ഐഡൻറിറ്റി വേണമെങ്കിൽ പുതിയ പാട്ടുകൾ തിരഞ്ഞെടുക്കണം പാടിപ്പതിഞ്ഞ പാട്ടുകൾ കുറച്ചുകൂടി നന്നാക്കി പാടിയാലും അരോചകമായി തോന്നുന്നു
മനുഷ്യൻ്റെ തലച്ചോർ - ഇഷ്ടപ്പെടുന്നത് വൈവിദ്യങ്ങളെയാണ് - നമ്മൾ സ്വർഗത്തിൽ പോയാലും എന്നാലും ഒന്ന് നാട്ടിൽ പോയി നാല് വർത്താനം പറയാം - ദാസേട്ടൻ്റ പാട്ട് മാത്രമല്ല - മുരുകൻ്റെ യും- അലോഷ്യസിൻ്റെയും പാട്ടുകളൂം കേൾക്കണമെന്നും തോന്നും -😅
പാടിപ്പതിഞ്ഞ പാട്ട് അതുപോലെ പാടുന്നതാണ് ഉത്തമം. ശ്യാമസുന്ദരപുഷ്പം യേശുദാസ് പതിഞ്ഞ രീതിയിലാണ് പാടിയത്. വേണമെങ്കിൽ അൽപ്പം കൂടി ഉച്ച സ്ഥായിയിലേക്ക് കൊണ്ടുപോയി കുറച്ചു കൂടി വികാരവത്താക്കാം. പക്ഷേ ഇത് സുന്ദരമായ പാട്ടിനെ വികൃതമാക്കലായിപ്പോയി.
പല ന്യൂ ജൻ സംഗീതകൊലയാളികളും കേൾക്കണം, ആത്മാവ് കളയാതെയുള്ള ആലാപനം എന്താണെന്ന് മനസിലാകാനെങ്കിലും. സംഗീത സംവിധായകൻ ചെയ്തതിന്റെ അപ്പുറം പോയി അനാവശ്യ സംഗതികൾ പാടി കുളമാക്കി നശിപിക്കാതെയിരിക്കട്ടെ ഇനിയെങ്കിലും
ഈ രീതിയിൽ പാടിയാൽ ആസ്വദിക്കാൻ ആളുണ്ടല്ലോ യേശുദാസിന്റെ പാട്ടും ആ അർത്ഥത്തിൽ ആസ്വദിക്കാൻ ആളുണ്ട്, ഓരോ വിഷയങ്ങളും അതാത് കാലഘട്ടം ആവശ്യപ്പെടുന്നത് അനുസരിച്ച് മാറ്റുന്ന ഒരു കാലഘട്ടം ആണല്ലോ നമ്മുടെ കാലഘട്ടം, അതുകൊണ്ട് ഇതിനെ തെറ്റ്പറയാൻ കഴിയില്ല കേട്ടോ
ഇത് ഫിലിം സോങ്ങ് ആണല്ലോ അപ്പോൾ ആ പാട്ടിന് ഒരു സിറ്റുവേഷൻ ഉണ്ടായിരിക്കും അതുപോലെ അല്ലേ ആ ഗായകന് പാടാൻ പറ്റൂ പിന്നെ ആ പാട്ട് ചിട്ടപ്പെടുത്തിയ ഒരു ഡയറക്ടർ ഉണ്ടാവും അല്ലാതെ വേറെ രീതിയിൽ എനിക്കും പാടാൻ കഴിയും
വേറെ ഗായകർ പാടിയത് പാടുന്നത് വലിയ കാര്യമല്ല,അത് ആർക്കും ചെയ്യാം, സ്വന്തം ഗാനം പാട്, ഇത്ഗസൽ ആണോ, ഇത്തരം ഗാനം ഗസൽ ആണെന്ന് ഏതെങ്കിലും സംഗീത ഗ്രന്ഥങ്ങളിൽ ഉണ്ടോ, ജനങ്ങളെ വിഡ്ഢി ആക്കുന്നത് നിർത്തുക, ഷഹബാസ് അമൻ ചെയ്യുന്നതും ഇത് തന്നെ, പഴയ പാട്ടുകൾ എന്ന് പറഞ്ഞു പാടാം
ഗസൽ വേറിട്ട ആലാപന ശൈലി ആണ് ❤❤ ഇത് കേട്ടു പഴകിയ, പതിഞ്ഞ പാട്ടാണ് ചിലർക്ക് ഇതിങ്ങനെയല്ലല്ലോ എന്ന് തോന്നിയേക്കാം......ആത്മാവ് നഷ്ടപ്പെടാതെ നന്നായി പടിയിരിക്കുന്നു 💞💞💞💞
Super ഗാനത്തിൻ്റെ ആത്മാവ് നഷ്ടപ്പെടാതെയുള്ള ആലാപനം❤
❤❤❤
@@DileepkumarDileep-p5n😊
❤
ഒരു 1000ത്തിൽ അധികം ഇപ്പോ കഴിഞ്ഞ 3മാസത്തിനിടയ്ക് കെട്ടിരിയ്ക്കുന്നു. ആവർത്തിച്ചു
🥰
❤❤
അദ്ദേഹത്തിന്റെശൈലിയിൽ അദ്ദേഹം പാടുന്നു . മികച്ച രീതിയിൽ വിമർശകർ പാടി കാണിക്കുകഞങ്ങൾ അംഗീകരിക്കാൻ തയ്യാറാണ്
അതിൻ്റെ ഒറിജിനൽ മികച്ച രീതിയിൽ കഴിവുള്ളവർ പാടിയിട്ടുണ്ട്
ആലാപനത്തിലെ വശ്യതയും മിതപ്പെടുത്തിയ പിന്നണി സംഗീതങ്ങളും ചേർന്നള്ള ഈ ഗാനങ്ങൾക്ക് പ്രത്യേക സവിശേഷതയുണ്ട്. മാറ്റങ്ങൾ അലോരസപ്പെടുത്തുന്നില്ല.
അലോഷി :
നിങ്ങൾ സാധാരണക്കാർക്കു വേണ്ടി പാടുക ;
പണ്ഡിതർ പണ്ഡിതരെ കേൾക്കട്ടെ, ഞങ്ങൾ നിങ്ങളേയും "❤🕵️🫡🎉
❤
അടിക്കടാ മക്കളെ
ഓഹോ BPL കാർഡുകാരും APL കാർഡുകാരും രണ്ടു Type ൽ ആണോ സംഗീതം ആസ്വദിക്കുന്നത്😂😂😂
പുതിയ ഗാനങ്ങൾ പാടി ഫലിപ്പിക്കുക. വല്ലവന്റേം സൃഷ്ടിയെ അറ്റവും മൂലയും നീട്ടി വലിക്കാൻ ഏറെ എളുപ്പമാണ്.
അദ്ദേഹം പണ്ഡിതനാല്ലന്നോ
ആദ്യമായി കേൾക്കുന്നു. ഹൃദ്യം. മനോഹരം. ഓർക്കസ്ട്ര വിഴുങ്ങിയ ഇന്നത്തെ സിനിമാ പാട്ടുകളെ ഓർത്ത് ലജ്ജിയ്ക്കുന്നു.
ഞാൻ ആദ്യമായി കേൾക്കുന്നു എന്തോ ഒരു മാസ്മരികതയുണ്ട് താങ്കളുടെ ആലാപനത്തിന്. ഉമ്പായി പാടുമ്പോഴും ഇതേ ഫീലിംഗ് ആണ്. 🥰
എന്റെ യുവത്വ കാലത്തേക്ക് താന്കൾ..... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുംവിധം നല്ല ഈണത്തിലും ഭാവത്തിലും പാട്ടുകൾ പാടി ❤❤❤❤..
താങ്ക്യൂ.. അഭിനന്ദനങ്ങൾ.. ഒപ്പം ആശീർവാദങ്ങളും..
ദുഃഖവും ഏകാന്തതയും അലങ്കരിക്കുന്ന ദിനങ്ങളിൽ ഓർമ്മകളുടെ ഓരംചേർന്നു നടക്കാൻ പ്രേരിപ്പിക്കുന്ന വിഷാദ മൂകമായ ഗസലിന്റെ വളരെവശ്യമനോഹരമായ ആലാപനം. പഴയ ഗാനങ്ങൾ ഈ ശൈലിയിൽ കേൾക്കാൻ ഇഷ്ടം തോന്നുന്നു.
ഗസൽ സംഗീതത്തിൻ്റെ ഭാവതലങ്ങളെ ഉണർത്തി ഉയർത്തുന്ന ആലാപനമാണ് -പാടി പതിഞ്ഞ പാട്ടുകൾ ആദ്യമായി ഗസൽ ശൈലിയിൽ കേൾക്കുമ്പോൾ ചിലർക്ക് ആസ്വദിക്കാൻ വിഷമം തോന്നും - എന്നാൽ ഗാനത്തിൻ്റെ ഭാവതലങ്ങളെ ഉയർത്തി പാടുന്ന ഗസൽ മറ്റു ചിലർക്ക് വളരെ ആസ്വാദ്യകരമായിരിക്കും - ഗസൽ ധാരാളം കേൾക്കുക - ഉമ്പായിയുടെ ഗസൽ കേൾക്കാൻ എന്തൊരു രസമാണ് - എന്നാൽ അലോഷിയുടെ ത് മറ്റൊരു ശൈലി - എനിക്ക് രണ്ടാളുടേയും ഇഷ്ടമാണ് - ഗസൽപാടി ഫലിപ്പിക്കാൻ പറ്റിയ ഗായകനാണ് അലോഷി -അലോഷിയെ പ്രോത്സാഹിപ്പിക്കുക -
പഴയ ഗാനങ്ങൾ അലോഷിയിലൂടെ കേട്ടപ്പോൾ നന്നായിട്ടുണ്ട്❤❤❤
Nallasounds ullapatukar Manoj KJayan and Aloshi .ivaril best Aloshi thanne. How beautifully he sings !
❤love the most
വശ്യമനോഹരമായ ആലാപനശൈലി
യഥാർത്ഥ ലൈനിൽ നിന്നും മാറി അദ്ദേഹത്തിന്റെ തനതായ ആലാപനശൈലിയിൽ krl
ഹൃദയത്തിൽ പതിഞ്ഞ പാട്ടുകൾ വിവിധ ആളുകളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ മനസ്സിൽ ഒരു.. കുളിർമ.. പാടുക.. അഭിനന്ദനങ്ങൾ 🙏
👌🏼👌🏼👌🏼👌🏼ഒരുപാടുതവണ കേട്ടു,, എന്തോഒരു വല്ലാത്ത ഫീലിംഗ്,,,
thanks
സൂപ്പർ വളരെ നനയിട്ടുണ്ട്
I heard this line for 25 time .. 😍😍😍🥰👌👌👌👌👏so sweet and his expression absolutely a different level .. love it
സൂപ്പർ 👍🏼👍🏼👍🏼waaa
അനർഗളം തുടരട്ടെ...ഈ ഗാനധാര👍👍👍
ഹൃദയത്തിൻ ഉള്ളിലേക്ക് നേർത്ത് നേർത്തു പോകുന്നു ❤❤❤🌹🌹
താങ്കളുടെ പാട്ടുകൾ അതിമനോഹരം
പാട്ടുകളിലെ കയറ്റിറക്കങ്ങൾ ലളിതമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.
super👍❤️
Gazal vibe ...excellent
എത്ര കേട്ടാലും മതിവരില്ല!
Wonderfully sung the songs appreciated
thanks
യേശുദാസിനെലും എനിക്ക് അലോഷി പാടിയതാണ് കൂടുതൽ ഫീൽ ചെയ്തത്. യേശുദാസിനെ കുറച്ചു കാട്ടിയതല്ല. ഇത് കൂടുതൽ ഹൃദയസ്പർശിയായി
Super
Thanks
Hi aloshyettaa❤
Njn innu 9/11/2024
Kollatthu program kandirunnu
Excellent 🎉
Veettil vannayudane mobile edutthu aadhyam nokkiyathu
Thankalude program UA-cam il...
Vere keval ❤❤❤
Hrydyam ee aalaapanaUmbaiye orthu. Nalla style.gazal pole.❤❤
Beautiful.
ഒരാഴ്ചയായിട്ട്, ദിവസവും 5,,6 പ്രാവശ്യം കുറഞ്ഞത് ഇതും കേട്ടോണ്ടാണ് ജോലി ചെയ്യുന്നത്. ചെറുപ്പകാലത്തിലേക്കു കൂട്ടിക്കൊണ്ട് പോകുന്നു എന്ന് മാത്രമല്ല,,റിലാക്സ് ആകാനും സാധിക്കുന്നു. ഇനിയും പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു 🤝🤝
🥰
👍
👍
Me tooooo
❤❤❤👍👍👍👍👌👌👌
Straight from heart !!! an artist of emotions 🥰
Super ❤❤❤
സിനിമയിൽ കേട്ടത്തിനേക്കാൾ മനോഹരമായിരിക്കുന്നു 👍🙏
ഉമ്പായി യെ പ്പോലെ ❤❤❤❤
Very good Aloshi
ആഹാ.... എന്താ അതിന്റെ ഫീൽ....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Good ithu vere oru reethi
നന്നായി❤❤❤❤❤
ഇതാണ് ഫീൽ അതാണ് എന്താണ് ഹോ
പാട്ട് ഷഹബാസ്👌👌❤️❤️
അലോഷി വെരി good
ഐ ലവ് മച്ചാ
Yes joiner umbi sir.
പൊളി 👌👌👌
Supet🙏🏽🙏🏽
Good woice
Junior Umbayi👌👌👌
Ahasuper❤️❤️❤️❤️❤️
അലോഷി ❤️❤️
🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️♥️
എല്ലാവർക്കും യേശുദാസാ കാൻ പറ്റില്ല ഇദ്ദേഹത്തിൻ്റെ പാട്ട് എല്ലാവരിലും ഓളം ഉണ്ടാക്കിയ ഒരു ഗായകനാണ്
അലോഷി...
പുതിയ വരികളുണ്ടാക്കി സംഗീതം പകർന്ന് പാടുന്നതാണ് നല്ലത്. പഴയ പാട്ടുകൾ വീണ്ടും പാടുന്നതിൽ പുതുമയില്ല.
താങ്കൾക്ക് പാടാൻ കഴിവുണ്ട് മറ്റുള്ള പാട്ടൊക്കെ അവരുടേതാണ് അവരത് നന്നായി പാടി വച്ചിട്ടുണ്ട് നിങ്ങൾക്കൊരു ഐഡൻറിറ്റി വേണമെങ്കിൽ പുതിയ പാട്ടുകൾ തിരഞ്ഞെടുക്കണം പാടിപ്പതിഞ്ഞ പാട്ടുകൾ കുറച്ചുകൂടി നന്നാക്കി പാടിയാലും അരോചകമായി തോന്നുന്നു
നന്നായി പാടുന്നുണ്ടല്ലോ
❤❤❤❤👍👍👍👍🙏🙏🙏🙏🙏
♥️
മനുഷ്യൻ്റെ തലച്ചോർ - ഇഷ്ടപ്പെടുന്നത് വൈവിദ്യങ്ങളെയാണ് - നമ്മൾ സ്വർഗത്തിൽ പോയാലും എന്നാലും ഒന്ന് നാട്ടിൽ പോയി നാല് വർത്താനം പറയാം - ദാസേട്ടൻ്റ പാട്ട് മാത്രമല്ല - മുരുകൻ്റെ യും- അലോഷ്യസിൻ്റെയും പാട്ടുകളൂം കേൾക്കണമെന്നും തോന്നും -😅
പാടിപ്പതിഞ്ഞ പാട്ട് അതുപോലെ പാടുന്നതാണ് ഉത്തമം. ശ്യാമസുന്ദരപുഷ്പം യേശുദാസ് പതിഞ്ഞ രീതിയിലാണ് പാടിയത്. വേണമെങ്കിൽ അൽപ്പം കൂടി ഉച്ച സ്ഥായിയിലേക്ക് കൊണ്ടുപോയി കുറച്ചു കൂടി വികാരവത്താക്കാം. പക്ഷേ ഇത് സുന്ദരമായ പാട്ടിനെ വികൃതമാക്കലായിപ്പോയി.
മാറ്റം നല്ലതാണ്... അല്ലാത്ത നിന്നെ മിമിക്രി എന്നാണ് പറയുക. ഉംബായി എല്ലാം അദ്ദേഹത്തിൻ്റേതായ ശൈലിയിലാണ് പാടിയത്.
Sugamundo nannayi
എത്ര രസമായിട്ടാണ് ശ്യാമസുന്ദര പുഷ്പം ഇദ്ദേഹം പാടിയിരിക്കുന്നത്❤
😢😢😢😢😢😢😢😢😢😢😢
അലോഷിയുടെ ഗസൽ എത്ര മനോഹരം❤
അലോഷി പഠിച്ച പാട്ടുകൾ
അലോഷി യുടെ അരികിലിരുന്ന് ആസ്വദിക്കാം......
ദാസേട്ടനെ മാറ്റി മറ്റാരെയും....
വിമർശകർ ആ കയ്യടികൾക്ക് മുമ്പിൽ ബധിരരാണോ...?
❤👍🏻
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഉച്ചാരണം ഇല്ലാതെ എന്ത് മലയാളം പാട്ട്
❤ blessed singer
Ryt
പല ന്യൂ ജൻ സംഗീതകൊലയാളികളും കേൾക്കണം, ആത്മാവ് കളയാതെയുള്ള ആലാപനം എന്താണെന്ന് മനസിലാകാനെങ്കിലും. സംഗീത സംവിധായകൻ ചെയ്തതിന്റെ അപ്പുറം പോയി അനാവശ്യ സംഗതികൾ പാടി കുളമാക്കി നശിപിക്കാതെയിരിക്കട്ടെ ഇനിയെങ്കിലും
കേൾക്കാൻ സുഖമുണ്ട് പക്ഷെ അക്ഷര സ്പുടതയില്ല.. ശ്രദ്ധിക്കുക
മിസ്റ്റർ, ഈ പാട്ടിന് ഇങ്ങനെയാണ് സംഗീതം കൊടുക്കേണ്ടിയിരുന്നത്.
ഇതിന്റെ സംഗീതജ്ഞനോട് അറപ്പും വെറുപ്പും തോന്നുന്നു !
അങ്ങനെ പറയല്ലേ ചേട്ടാ
ഉമ്പായി പാടുന്നു.😂😂😂😂
ഒരു പ്രത്യേകതയും തോന്നിയില്ല. പാട്ട് കുറച്ച് അറിയുന്നവർക്ക് ഇതിനെക്കാളും നന്നായി പാടാൻ കഴിയും.
തമ്പുരാനേ 😄😄
പാട്ട് അറിഞ്ഞാൽ പോരാ,പാടാനും അറിയണം.🤭
പണ്ഡിതനാണെന്ന് തോന്നുന്നു
അഡ്രസ്സ് തന്നാൽ യേശുദാസിനെ വീട്ടിലായക്കാം. അപ്പുപ്പാ..
Umpayia calcoo
നല്ല പാട്ടുകളെ മോശമാക്കാതിരിക്കുക. അതിൻ്റെ Original Tune - ൽത്തന്നെ പാടുന്നതാണ് നല്ലത്.
ഈ രീതിയിൽ പാടിയാൽ ആസ്വദിക്കാൻ ആളുണ്ടല്ലോ യേശുദാസിന്റെ പാട്ടും ആ അർത്ഥത്തിൽ ആസ്വദിക്കാൻ ആളുണ്ട്, ഓരോ വിഷയങ്ങളും അതാത് കാലഘട്ടം ആവശ്യപ്പെടുന്നത് അനുസരിച്ച് മാറ്റുന്ന ഒരു കാലഘട്ടം ആണല്ലോ നമ്മുടെ കാലഘട്ടം, അതുകൊണ്ട് ഇതിനെ തെറ്റ്പറയാൻ കഴിയില്ല കേട്ടോ
ഇത് ഫിലിം സോങ്ങ് ആണല്ലോ അപ്പോൾ ആ പാട്ടിന് ഒരു സിറ്റുവേഷൻ ഉണ്ടായിരിക്കും അതുപോലെ അല്ലേ ആ ഗായകന് പാടാൻ പറ്റൂ പിന്നെ ആ പാട്ട് ചിട്ടപ്പെടുത്തിയ ഒരു ഡയറക്ടർ ഉണ്ടാവും അല്ലാതെ വേറെ രീതിയിൽ എനിക്കും പാടാൻ കഴിയും
Aksharaspudathayilla
ഇതെന്താ മാപ്ല പാട്ടോ??
Able people accept the talent of others
Useless people having no abilities always criticize
Great ❤
Imitating Umbayi....
പാടി കൊലമാക്കി എന്ന് പറഞ്ഞാല് മതിയല്ലോ.
വേറെ ഗായകർ പാടിയത് പാടുന്നത് വലിയ കാര്യമല്ല,അത് ആർക്കും ചെയ്യാം, സ്വന്തം ഗാനം പാട്, ഇത്ഗസൽ ആണോ, ഇത്തരം ഗാനം ഗസൽ ആണെന്ന് ഏതെങ്കിലും സംഗീത ഗ്രന്ഥങ്ങളിൽ ഉണ്ടോ, ജനങ്ങളെ വിഡ്ഢി ആക്കുന്നത് നിർത്തുക, ഷഹബാസ് അമൻ ചെയ്യുന്നതും ഇത് തന്നെ, പഴയ പാട്ടുകൾ എന്ന് പറഞ്ഞു പാടാം
കഷ്ടം... മലയാളം അറിയാത്ത പ്രതിമകൾ മലയാലം കൊഞ്ചി പാടുന്നു
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Tabla ❤
❤❤❤❤❤❤❤❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉
Super ❤❤❤
❤❤❤
❤❤
Super🎉🎉
Super
❤
👍❤️
❤❤❤❤❤❤❤❤❤❤
Super ❤
❤❤